TELEFILM- PANKIYAMMA# ടെലിഫിലിം - പങ്കിയമ്മ

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 63

  • @Queen_of_frostweave
    @Queen_of_frostweave 27 วันที่ผ่านมา +11

    സൂപ്പർ...... സമൂഹത്തിന്റെ വ്യത്യസ്ത മുഖങ്ങൾ... ചിന്തകൾ. തലങ്ങൾ. വ്യക്തികൾ

  • @minukarunakaran7894
    @minukarunakaran7894 27 วันที่ผ่านมา +26

    👌👌👌👌👍👍👍👍👍👍. ഇപ്പോളും ഇതുപോലുള്ള ദൂരദർശൻ പ്രോഗ്രാം നല്ല ഉച്ച സമയത്ത് അല്ലെഗിൽ പാതിരാത്രി കണ്ടിരിക്യൻ എന്തു രസമാണ്. നല്ല നിശബ്ദതകൂടെയുണ്ടെഗിൽ അടിപൊളി 🙂👍👍👍👍👍👍👍👍👍👍.
    🕉️🔱❤️🙏

  • @thomasmathew1981
    @thomasmathew1981 28 วันที่ผ่านมา +28

    എത്ര പഴക്കം ചെന്നാലും പുതുമ നഷ്ടപ്പെടാത്ത ഒരു സിനിമ മനുഷ്യൻ അന്നും ഇന്നും എല്ലാം ഒരുപോലെ തന്നെ ആരെയും കുറ്റം പറയാൻ പറ്റില്ല എന്താ നമ്മൾ ഇങ്ങനെയൊക്കെ ആയി പോകുന്നു😢😅❤

  • @sukesiniramakrishnan5031
    @sukesiniramakrishnan5031 13 วันที่ผ่านมา +1

    First class no wonder humans are always the same. Very intense expressions in the dialogues.Praveena, Ravi vallathol,Manoj, Sukumaryamma, Babu nambuthiiri all make this Gold.❤

  • @ayshavc9807
    @ayshavc9807 หลายเดือนก่อน +32

    പ്രവീണ ഇഷ്ട നടി ❤️❤️

  • @arunaanilkumar6965
    @arunaanilkumar6965 28 วันที่ผ่านมา +12

    Loved the narration. I don't know why this comment section people saying this is the real face of women and can't be trusted. Take this film as a film itself, the narration is similar and reflects the condition of women of those times where they had less voice. They couldn't say NO to anything and they adjust and use according the situation. To keep in mind, this doesn't generalize all women of those times. The wrong doing is not just done by Panki but also the guys who had desire on her which is clearly reflects. The film also highlights society's tendency to put blame on women for others' mistake. Overall,I felt like it took me back to those days when i used to love to read malayalam novels like Asuravithu.

  • @geethacg2262
    @geethacg2262 5 ชั่วโมงที่ผ่านมา +1

    പ്രവീണ.. നല്ല നടിയാണ്... മാധവിക്കുട്ടിയായി അവരുടെ ഒരു ടെലിഫിലിം കണ്ടിട്ടുണ്ട്.. ശരിക്കും മാധവിക്കുട്ടിയാവാൻ പറ്റിയത് പ്രവീണ യാണ്. മുഖം, സംസാര രീതി, ശബ്ദം എല്ലാറ്റിനും സാമ്യം പ്രവീണക്കാണ്. മഞ്ജു വാരിയരേക്കാൾ.. മഞ്ജു നല്ല ന ടിയാണ്...പക്ഷെ ആമിയായപ്പോ ഒരു വെച്ചുകെട്ടു പോലെ തോന്നി.. അല്പം കൊഞ്ചി കൊഞ്ചി സംസാരിക്കുന്ന ആമിയുടെ രീതിക്ക് മഞ്ജുവിന്റെ ബോൾഡ് വോയിസ്‌ തീരെ പറ്റുന്നുണ്ടെന്നു തോന്നിയില്ല.. പ്രവീണ മികച്ച നടിയാണ്.. സിനിമ അവരെ വേണ്ട വിധം ഉപയോഗിച്ചില്ല.. പക്ഷെ നല്ല നല്ല സീരിയലുകൾ, ഷോർട് ഫിലിം ഒക്കെ ഉണ്ടായി..

  • @sumakr9682
    @sumakr9682 16 วันที่ผ่านมา +3

    മനോഹരം

  • @nimmusree9230
    @nimmusree9230 3 วันที่ผ่านมา

    Evergreen 👏👏👏👌😍

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 21 วันที่ผ่านมา +1

    Adipoli Supper❤❤❤🌹🌹🌹🌹🌹👌👌👌👌👍👍👍👍👍

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 หลายเดือนก่อน +16

    കനകം മൂലം കാമിനിമൂലം 👌❤️🌹

    • @vijayalaxminambiar8079
      @vijayalaxminambiar8079 20 วันที่ผ่านมา

      പുറകെ പോവുന്ന ആണുങ്ങൾ എത്ര പൊട്ടന് മാർ ആണ്.എന്നീട്ട് പെണ്ണിന് കുറ്റം.സമ്പത്തില്ലാതെ ജീവിക്കാൻ പറ്റുമോ.എന്നിലും സമ്പത്തിന് കുറ്റം

  • @Aparna_Remesan
    @Aparna_Remesan 13 วันที่ผ่านมา

    മനോജ് കെ.ജയൻ രവി വള്ളത്തോൾ അഭിനയം അടിപൊളി ❤️🥰

  • @keerthi9907
    @keerthi9907 25 วันที่ผ่านมา +1

    Climax super!!! A variety storyline!👌…Moral conveyed!😌

  • @sobhanadrayur4586
    @sobhanadrayur4586 29 วันที่ผ่านมา +25

    മുൻപ്... ദൂരദ൪ശ്ശനിൽ
    നല്ല''സിരിയലുകളായിരുന്നു
    അതുപോലെ'''ഇനിയു൦
    വേണ൦

  • @sushamakumari7958
    @sushamakumari7958 29 วันที่ผ่านมา +3

    ഹ-ഹ-ഹ...... പാവം ആണുങ്ങൾ........ Super

  • @FathimaPk-b7j
    @FathimaPk-b7j หลายเดือนก่อน +6

    ❤❤❤

  • @sunithasunitha9329
    @sunithasunitha9329 25 วันที่ผ่านมา +3

    ക്ലൈമാക്സ്‌ നന്നായിട്ടുണ്ട് 😊

  • @annaarakkal2378
    @annaarakkal2378 หลายเดือนก่อน +4

    good movie👍👍

  • @AnithaSebastian-d6h
    @AnithaSebastian-d6h 18 วันที่ผ่านมา +1

    Supper

  • @faxedits1598
    @faxedits1598 หลายเดือนก่อน +8

    പണ്ട് ദൂരദർശനിൽ കണ്ടിട്ടുണ്ട് 😁👍🏻

  • @AjeshM-b7h
    @AjeshM-b7h 27 วันที่ผ่านมา +26

    ഒരു കുടയും കുഞ്ഞു പെങ്ങളും സീരിയൽ ഉണ്ടോ 🤔

    • @ashzworld7159
      @ashzworld7159 25 วันที่ผ่านมา +4

      പണ്ട് 5 പഠിക്കാൻ ഉണ്ടായിരുന്നു 🥰🥰 അത് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു

    • @sonydiaroshan6678
      @sonydiaroshan6678 24 วันที่ผ่านมา +3

      ❤❤❤❤❤❤
      Njn orkunnnu innnum
      Orukudayum kunjupengalum serial ❤❤❤❤

    • @nashwaathil3048
      @nashwaathil3048 21 วันที่ผ่านมา +1

      Njanum oorkum aa saerial

  • @paulnk968
    @paulnk968 20 วันที่ผ่านมา

    Great 👍

  • @krsunil101
    @krsunil101 หลายเดือนก่อน +3

    👍👍

  • @Santhosh-r4h6y
    @Santhosh-r4h6y 2 วันที่ผ่านมา

    Tapasya serial undo❤❤❤

  • @radhadevi6132
    @radhadevi6132 25 วันที่ผ่านมา

    Good story and direction. Acting also

  • @valsalacheleri9165
    @valsalacheleri9165 19 วันที่ผ่านมา

    Great

  • @anilnath5606
    @anilnath5606 27 วันที่ผ่านมา

    adoor sir big saluit. ethra nalla concept.... onnum parayaan illa...

  • @bhadrabhadra6633
    @bhadrabhadra6633 หลายเดือนก่อน

    Good മെസ്സേജ് ❤

  • @dhanyaanil6203
    @dhanyaanil6203 29 วันที่ผ่านมา +7

    എം ടി യുടെ നാലുകെട്ട് മുൻപ് ദൂരദർശനിൽ ഉണ്ടായിരുന്നു. അത് you ട്യൂബിൽ ഉണ്ടോ

  • @saritharajesh5159
    @saritharajesh5159 13 วันที่ผ่านมา +1

    😂😂😂😂😂ക്ലൈമാക്സ്‌

  • @suchithramk-ko3fk
    @suchithramk-ko3fk 20 วันที่ผ่านมา +1

    Old acting is good, they all respect the act of drama in front of camera.. Third person..

  • @GeevargheseY
    @GeevargheseY 25 วันที่ผ่านมา +1

    Last moment is thouht provoking

  • @sharapavithran398
    @sharapavithran398 19 วันที่ผ่านมา +1

    ആഗ്നേയം ടെലി ഫിലിം സംപ്രേഷണം ചെയ്യുമോ

  • @VP_Hurricane
    @VP_Hurricane 28 วันที่ผ่านมา +7

    Bharyaye kamukante kude pidichitum bharthavinu yathoru presnom elle

  • @soumyaanugraham.s5757
    @soumyaanugraham.s5757 26 วันที่ผ่านมา

    👍🏻

  • @kavyashanmughan2356
    @kavyashanmughan2356 29 วันที่ผ่านมา +3

    Please upload more and more telefilms

  • @roshinisatheesan562
    @roshinisatheesan562 หลายเดือนก่อน +6

    Super🤝👍🙏❤️

  • @aaliyavarghesse1665
    @aaliyavarghesse1665 29 วันที่ผ่านมา +1

    Bharthav telefilm upload cheyyamo

  • @abhilashtv8163
    @abhilashtv8163 หลายเดือนก่อน +2

    Play 2x

  • @AjimoleVarghese111
    @AjimoleVarghese111 29 วันที่ผ่านมา +2

    😂😂😂😂😂😂

  • @abdulbasith9809
    @abdulbasith9809 8 วันที่ผ่านมา

    തകഴി വഴിയാണ് പങ്കിയമ്മയല്ല

  • @SajiSajir-mm5pg
    @SajiSajir-mm5pg หลายเดือนก่อน +2

    😂😂😂😂😂

  • @rahulprabha494
    @rahulprabha494 22 วันที่ผ่านมา

    Ippozhenkilum kazan kazhinjallo mire...😢

  • @sarithasaritha2866
    @sarithasaritha2866 29 วันที่ผ่านมา +10

    Ithalla pennu😡😡😡

    • @Life79751
      @Life79751 24 วันที่ผ่านมา

      😂

  • @oormilamoorthy7249
    @oormilamoorthy7249 28 วันที่ผ่านมา +3

    അർഹിക്കുന്നതെ ആശിക്കാവൂ.....

  • @padmanabhannairg7592
    @padmanabhannairg7592 หลายเดือนก่อน +6

    Sthreeyude yadhardha mukham.

  • @User-y6y4g
    @User-y6y4g หลายเดือนก่อน +11

    Ethanu real women 😂

    • @jaimyandrew8100
      @jaimyandrew8100 หลายเดือนก่อน +2

      As a women I agree. Men are more trustable than woman.

  • @sajithamalini6219
    @sajithamalini6219 9 วันที่ผ่านมา

    എന്തൊരു പെണ്ണ്

  • @shabnarahman2284
    @shabnarahman2284 17 วันที่ผ่านมา +1

    Ithanth penn

  • @VimalaJoseph-t5r
    @VimalaJoseph-t5r หลายเดือนก่อน +4

    Ithaanu pennu. 😆

    • @berry_colorz
      @berry_colorz 24 วันที่ผ่านมา +3

      So how about him? Leaving his wife for a younger and beautiful woman?

  • @harik8424
    @harik8424 18 วันที่ผ่านมา

    ഇതും അവരാതം തന്നെ

  • @Sreejith70
    @Sreejith70 11 วันที่ผ่านมา

    ❤❤