Though I like parvathy very much , her make over as raachiyamma wasn't realistic... Director failed in portraying her physically I felt... Sona Nair de make over aanu perfect.. but acting parvathy thanne..
സോനാ നായർ സാധാരണ നമ്മുടെ നാട്ടിൻ പുറത്ത് കാണുന്ന ചില സ്ത്രീകളുടെ പാറ്റേണിലാണ് ചെയതു.. പാർവ്വതി ടോട്ടൽ ഒരു യുണിക് ശൈലീ യിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചു | ഒരു വ്യത്യസ്തഫ്ളേവർ ചേർത്ത് ആ കഥാപാത്രത്തിന് നമ്മൾ ഇതുവരെ കാണാത്ത ഒരു ഫീൽ നൽകി. രണ്ടു പേരും രണ്ടു രീതിയിൽ മികച്ചതാക്കി. അതു സംവിധായകരുടെ തീരുമാനം കൂടിയാകും. എനിക്ക് സ്പെഷ്യൽ ആയി ഒരു പുതുമ തോന്നിയത് പാർവ്വതി യുടെ രാച്ചിയമ്മയാണ്.
രാച്ചിയമ്മ ജീവിക്കുന്നത് ഇപ്പോഴും സോനാ നായരിലൂടെ മാത്രം എന്ന് ഈ കമന്റ് box തെളിയിക്കുന്നു 😍😍😍😍 ഒരു നടിക്കു കിട്ടാവുന്നതിൽ വച്ചു ഏറ്റവും വലിയ അംഗീകരം 😍👏
@@truefriends5892 താങ്കൾക്ക് എത്രത്തോളം ലോക പരിചയം ഉണ്ട് എന്ന് ഞാൻ അളക്കാൻ നിൽക്കുന്നില്ല 😊 പക്ഷെ ഒരു കാര്യത്തെ സെരിയായ രീതിയിൽ മനസിലാക്കാൻ ഉള്ള വിവേചനം വിവരം ഇല്ല എന്ന് താങ്കളുടെ കമന്റ് മനസിലാക്കി തരുന്നു.😀 എന്റെ കമന്റ് ഇൽ പാർവതിയുടെ അഭിനയതെയോ അതിന്റെ ക്വാളിറ്റിയെ കുറിച്ചോ മോശമായോ എതിരായോ ഒരു അഭിപ്രായവും നൽകിയിട്ടില്ല..... പറഞ്ഞത് ഇത്രമാത്രമേ ഒള്ളു, രാച്ചിയമ്മ എന്ന് പറയുമ്പോൾ 90% ആളുകളുടെയും മനസ്സിൽ സോനാ നായർ ന്റെ മുഖവും ആക്ടിങ് ഉം മാത്രേ തെളിയുകയുള്ളു... അത് ഒരു നടിയെ സമ്പാദിച് വലിയൊരു കാര്യമാണ്.😍😍😍😍 പിന്നെ ഇതിനെ സീരിയൽ മായി കണക്ട് ചെയ്ത് പറഞ്ഞത് എന്താണെന്ന് എനിക്ക് മനസിലായില്ല 😊
@@unconditionalloveofgod1190 madhupaal അത് നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് 👍👍 രച്ചിയമ്മ സെൻട്രൽ ക്യാരക്റ്റർ ആയതുകൊണ്ടാന്ന് അവരെക്കുറിച്ചു മാത്രം പറഞ്ഞത്... അതിലെ എല്ലാവരും മികച്ചതായിരുന്നു 👍
പാർവതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംസാര ഭാഷയാണ് കറക്റ്റ്. അതിർത്തി പ്രദേശത്ത് താമസിക്കുന്ന ഒരു കഥാപാത്രം ശുദ്ധ മലയാളം സംസാരിക്കില്ല. ആ കഥാപാത്രം ആണ് കൂടുതൽ ബോൾഡ് ആയിട്ടുള്ളതും ❤️❤️
പാർവതിയുടെ രാചിയമ്മ കണ്ടപ്പോൾ ആണ് സോന നായർ എന്ന നടിയുടെ കഴിവ് മനസ്സിലായത്... എന്ത് ഭംഗിയയിട്ടാണ് സോന നായർ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.. Such a talented actress.. Good movie❤️
പാർവതി ആണ് നന്നായി സംസാരിച്ചത്... സോനാ നായർ ഒരു സാധാരണ നാട്ടിൻ പുറത്തു കാരി സംസാരിക്കുന്ന പോലെ ഉള്ള അഭിനയം വലിയ പ്രത്യേകത തോന്നുന്നില്ല.... പാർവതിയുടെ സംസാരവും അഭിനയവും സംസാരവും നോട്ടവും അടിപൊളി ഇതാണ് ശരിക്കും രാച്ചിയമ്മ 😊
പാർവ്വതിയുടെ raachiyamma യിൽ തനിയെ പടപൊരുതി ജീവിക്കുന്ന സ്ത്രീയുടെ കരുത്തും നിശ്ചയ ദാർഢ്യവും അതിൽ മൂടിവച്ച പ്രണയവും വളരെ മനോഹരമാക്കി പാർവ്വതിയുടെ രാച്ചിയമ്മ. അവർ സംസാരത്തിൻ്റെ സവിശേഷ ശൈലി ആദ്യാവസാനം കാത്തുസൂക്ഷിച്ചു. സോനാ നായർ പലപ്പോഴും ഒരു സാധാരണ സ്ത്രീയെ പ്പോലെ മാത്രമായി. സംസാരം പലപ്പോഴും ശുദ്ധിയുള്ള മലയാളമായി. ഒരുപക്ഷേ ചിത്രീകരിച്ച കാലഘട്ടത്തിൻ്റെയും സൃഷ്ടിച്ചെടുത്തവരുടെ ചിന്താഗതിയുടേയും ആയിരിക്കാം.. ഏതായാലും രണ്ടും നന്നായി. കൂടുതൽ ഇഷ്ടം പാർവതിയുടെ രാച്ചിയമ്മ..❤
Feeling nostalgia.... 🍁 പണ്ട് ദൂരദർശനിൽ ഇതുപോലെയുള്ള സീരിസും ചിത്രഗീതവും ഒക്കെ കാണാൻ കാത്തിരിക്കുമായിരുന്നു. ഇന്ന് വിരൽ തുമ്പിൽ എന്തും കാണാൻ സാധിക്കുമെങ്കിലും ആ കാത്തിരിപ്പ് ഒരു രസാർന്നു. Really missing those days😇
രണ്ട് നായികയുടെ അഭിനയത്തെ ചുമ്മാ വിമർശിക്കാതെ, രാച്ചിയമ്മ പുസ്തകം വായിച്ച് സമീപിക്കൂ, അതിലെ തനി വേഷം പാർവതി ചെയ്തു. കർണാടക മലയാളം + തനിയെ താമസിക്കുന്ന strong independent woman❤ സോനനായർ വളരെ നന്നായിട്ട് തന്നെ ചെയ്തു❤ രണ്ടും രണ്ട് സംവിധായകന്മാരുടെ സമീപനമാണ്, അല്ലാതെ പാർവതി,സോനാനായർ എന്നല്ല കാരണം 2 ഭാവങ്ങളാണ്.❤❤
പാർവതി ചേച്ചിയുടെ രാച്ചി അമ്മയെ വളരെ മനോഹരം ആയിട്ടാണ് എനിക്ക് തോന്നിയത്.. ഒരു പ്രശ്നവും തോന്നിയില്ല.. നല്ല മികച്ച അഭിനയം ❤വ്യത്യസ്ത ഭാഷകൾ ഇടകലർന്ന് സംസാരിക്കുന്ന ഉറക്കെ ചിരിക്കുന്ന പാർവതി ചേച്ചിയുടെ രാച്ചി അമ്മ മനസ്സിൽ പതിഞ്ഞു..
സോനാ നായർ മികച്ച നടിയാണ്.. ഇരുത്തം വന്ന അഭിനയം.. പക്ഷെ കന്നഡയും തമിഴും മലയാളവും ചേർന്ന സംസാര ശൈലിയും കഥാപാത്രത്തിന്റെ ഊർജ്വസ്വലതയും കൊണ്ട് പാർവതിയുടെ രാച്ചിയമ്മ മനസ്സിൽ നിറഞ്ഞു..
അതെ... ഇന്നത്തെ film aspect വച്ച് നോക്കുമ്പോൾ പാർവതി അസ്സലായി ചെയ്തു.... പക്ഷേ പഴയ കേരളവും.... ആ കഥ ഒന്നുകൂടി വായിക്കണം എന്ന് തോന്നിയാലും ഇത് കണ്ടാൽ മതി... മനസ്സിലൂടെ എല്ലാം കടന്ന് പോവും.... രണ്ടും കേമം
ഒന്ന് വന്ന് എത്തിനോക്കിയിട്ട് പോവാം എന്ന് കരുതിയതാണ്... പക്ഷെ മുഴുവൻ ഇരുന്ന് കണ്ടു.. 😌😍. കാലം എത്ര കഴിഞ്ഞാലും അർഹിച്ച അംഗീകാരം നമ്മളെ തേടി വന്നിരിക്കും എന്നതിന് തെളിവാണ് ഇപ്പൊ കമന്റ് box വായിക്കുമ്പോൾ മനസിലാവുന്നത്.. ❤️ സോനാ നായർ 👌 💯 ബിജിഎം 💯
ആണും പെണ്ണും എന്ന ചിത്രത്തിന്റെ കമെന്റ് ബോക്സിൽ നിന്നുകിട്ടിയ വിവരം അനുസരിച്ച് ഇവിടെയെത്തി...സിനിമ അത്രക്ക് ഇഷ്ടപ്പെട്ടില്ല.പക്ഷേ ഇത്,എന്തുകൊണ്ടും ആ കഥയോട് നീതിപുലർത്തിയ ഒരു ടെലിഫിലിം😍👌സോന ചേച്ചി❤️
സോനാ നായരുടെയും പാർവതിയുടെയും രാച്ചിയമ്മ പൂർണമായും വ്യത്യസ്തരാണ്. ഈ രാച്ചിയമ്മ ഉള്ളിലും പുറത്തും പാവമാണ്. രണ്ടുപേരും രണ്ടു രീതിയിലാണ് കഥാപാത്രത്തെ സമീപിച്ചിരിക്കുന്നത്. ഒരു പക്ഷേ സംവിധായകന്റെ നിർദേശങ്ങൾക്ക് അനുസൃതമായിരിക്കാം.
ഇത്രയും നല്ല സീരിയലുകൾ സൃഷ്ട്ടിച്ച മലയാള സീരിയൽ ഇൻഡസ്ട്രി യുടെ ഇപ്പോഴത്തെ നിലവാര തകർച്ച കാണുമ്പോൾ സങ്കടം തോന്നുന്നു. അമ്മായിയമ്മ മരകൾ പോര്, അവിഹിതം, അല്ലെങ്കിൽ പ്രണയം അല്ലാതെ എന്തനിപ്പോഴതെ സീരിയലുകളിൽ ഉള്ളത്. ശക്തമായ കഥാപാത്രങ്ളില്ല, ഒരേ കഥ തിരിച്ചും മറിച്ചും കാണിക്കും
ഒരാളെ മനപ്പൂർവ്വം താഴ്ത്തിക്കെട്ടാനായി വേറൊരാളെ വാനോളം പൊക്കുന്നത് മലയാളിയുടെ പൊതുസ്വഭാവമാണ് സോനാ നായരോടുള്ള ഇഷ്ടം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത് ഇന്ന് വരെ അവരെപ്പറ്റി ഒരു നല്ല വാക്ക് പറയാത്തവരാണ് കൂടുതലും...
സോനയോടുള്ള ഇഷ്ടമല്ല. പുതിയ ജനറേഷനോടുള്ള നീരസം.ആ കുട്ടി വെറുമൊരു മലയാളി കഥാപാത്രം അല്ല. പാറുനല്ല പവർഫാക്ട് ആണ്.നന്നായി ചെയ്തു.സോനയ്ക്ക് ഒറ്റക്ക് ജീവിക്കുന്ന തന്റേടമുള്ള സ്ത്രീയായി തോന്നുന്നുണ്ടോ.ഇല്ലേയില്ല.പാവം ഒറ്റപ്പെട്ട ഒരു സാധാരണ പെണ്ണ്.
ജീവിതത്തിൽ ഏറ്റവും അധികം സന്തോഷവും സമാധാനവും അനുഭവിച്ച കാലങ്ങൾ, ഇത് കാണുമ്പോഴാണ് ആ കുട്ടിക്കാലം എത്ര വിലപ്പെട്ടതാണെന്നു മനസിലാകുന്നത്, dooradarsan ജീവനിലാണ് അലിഞ്ഞു ചേർന്നിരിക്കുന്നത് 💕💕😔😔😔
ഞാൻ മരിക്കുന്ന വരെ മറക്കില്ല ഈ ചാനലിൽ കുടുംബമായി ഇരുന്ന കണ്ട പ്രോഗ്രാമുകളിൽ ഒന്ന് പോലും....90 ഇല് doordarshan കണ്ട് വളർന്നവരുടെ ഉള്ളിൻ്റെ ഉള്ളിൽ രാചിയ്യമ്മ ഒക്കെ ഇപ്പോളും ഉണ്ട്
മലയാളത്തിലെ ഏറ്റവും മികച്ച കഥയുടെ ഏറ്റവും മനോഹരമായ ദൃശ്യാവിഷ്കാരം....വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുമ്പോൾ ഓരോ ഫ്രേമും കഴിഞ്ഞു പോയ നല്ലൊരു കാലത്തെ ഓർമിപ്പിക്കുന്നു...
അതെ. സോന നായർ രാചിയമ്മയയി ജീവിച്ചു. ഈ ടെലിഫിലിമിൻെറ ചിത്രീകരണവും വളരെ ഗംഭീരം. യാഥാർത്ഥ്യതോട് വളരെ അടുത്തു നിൽക്കുന്നു. വളരെ മികച്ച ഡയലോഗ് ഡെലിവറി ഉം. ഇതിലെ രചിയമ്മയുടെ വസ്ത്രധാരണം മറ്റ് accessories ഒക്കെ കഥാപാത്രത്തോട് നീതി പുലർത്തുന്നു.
പണ്ട് ഈ ഫിലിം കണ്ടപ്പോ ഞാൻ ഏഴാം ക്ലാസിലോ എട്ടാം ക്ലാസിലോ പഠിക്കുന്നു appo ഒന്നം മനസിലായില്ല 18 വർഷങ്ങൾ ശേഷം വീണ്ടും യൂട്യൂബിൽ കാണുന്നു അന്ന് ഇത് ഇടക്ക് ഇടക്ക് ദൂരദർശൻ സംപ്രേഷണം ചെയ്യുമായിരുന്നു. Apo എനിക്ക് ദേഷ്യം വരും എപ്പോഴും ഇതൊക്ക ഉള്ളോ എന്ന് തോന്നും. പക്ഷെ ipo കാണുമ്പോ പറയാൻ വാക്കുകൾ ഇല്ല really awesome, very feel. Ariyathe enkilum kannu നനഞ്ഞു. 🙏🙏🙏
പലരും ആണും പെണ്ണും സിനിമയിലെ പാർവതിയുടെ ആക്ടിങ്ങിനെ എന്തുകൊണ്ടാണ് ഡിഗ്രേഡ് ചെയ്യുന്നുവെന്ന് അറിയില്ല, ഇവിടെ സോനാ നായരുടെ അഭിനയം മോശമെന്നല്ല പക്ഷെ പാർവതിയുടെ performance ആണ് എനിക്ക് സംതൃപ്തി തന്നത് 🥰
ഒരുപാട് ഇഷ്ടമുള്ള നടിയാണ് പാർവതി. പുതിയ രാചിയമ്മ കണ്ടപോ ചെറുകഥ വായിക്കണമെന്ന് കരുതി. ഇത് കണ്ടപ്പോൾ യദാർത്ഥ രാച്ച്ചിയമ്മ ഇതാണെന്ന് തോന്നുന്നു. സോന നായരും മധുപാലും നന്നായി ചെയ്തിരിക്കുന്നു. പുതിയ വേർഷൻ കണ്ഠപോ ജീവനുള്ളതയി തോന്നിയില്ല. ഇത് കാണുമ്പോ റാച്ച്ചിയമ്മ ഒരു നൊമ്പരമായി മനസ്സിൽ നിക്കുന്നു 😭
Asianetil ആണും പെണ്ണും കണ്ടോണ്ടിരുന്നപ്പോൾ കുട്ടിക്കാലത്തുകണ്ടുമറന്ന എന്നാലും ഉള്ളിൽ എവിടോ കുറച്ചൊക്കെ മറക്കാനാവാത്ത ഓർമ്മകൾ ഇപ്പോളും ഉള്ളോണ്ട് വീണ്ടും തിരഞ്ഞു കിട്ടിയ നിധി രാച്ചിയമ്മ ❤ നന്ദി ദൂരദർശൻ 😘😘😘
പാർവതിയുടെ രാച്ചിയമ്മയെ കണ്ടില്ല.... എന്നാലും കമന്ഡുകളിലൂടെ അറിഞ്ഞു അതിനേക്കാൾ മികവേറിയ രാചിയ്യമ്മ യെ സോന നായർ അഭിനയിച്ചുവെന്ന്. കാണാൻ വന്നു. വാക്കുകളില്ല അതിമനോഹരം ❤️
പർവതിയുടെ രാച്ചിയമ്മ കണ്ട് സോന നായരുടെ രാച്ചിയമ്മയെ കാണാൻ വന്നതാ 🤓 എല്ലാവരും ഇതാണ് നല്ലത് എന്ന് പറഞ്ഞു. പക്ഷെ എനിക്കെന്തോ പാർവതി ചെയ്തത് ആണ് ഇഷ്ടം ആയത് തമിഴ് കന്നഡ മലയാളം കലർന്ന സംസാര ശൈലിയും ആ ഒരു എനർജിയും കുറച്ചുകൂടെ ആകർഷണം ആയി തോന്നി 😌😌
ഇന്ന് രാചിയമ്മ New വേർഷൻ കാണുന്നു : പാർവതി തിരുവോത്ത്, ആസിഫ് അലി , പക്ഷെ old രാച്ചിയമ്മ സോന നായരെ വെല്ലാൻ New രാച്ചിയമ്മക്ക് ഒരു ശതമാനം പോലും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ..... ഇടവേള നേരത്ത് old രാച്ചിയമ്മ കണ്ടു.... Super Acting സോന ചേച്ചി , മധുപാൽ ചേട്ടൻ 👏👏👏👏👏👏👏👏
പാർവ്വതി യുടെ രാച്ചിയമ്മ വളരെ വ്യത്യസ്തമായി .ഒരു യുവതിയുടെ ഒറ്റയാൾ ജീവിതത്തിൽ വളരെ ബോൾഡായി എന്നാൽ വളരെ സൗമ്യമായ അഭിനയം. സംഭാഷണ ശൈലി അതി മനോഹരം അഭിനന്ദനങ്ങൾ
കുഞ്ഞായിരുന്നപ്പോ ദൂരദർശനിൽ കണ്ടിട്ടുണ്ട്...ഇപ്പൊ പാർവതിയുടെ അഭിനയം കണ്ട് വീണ്ടും കാണാൻ തോന്നി...എന്ത് നല്ല അഭിനയം ആണ് സോന മാഡത്തിന്റെ...supr actress...
BA MALAYALAM സ്റ്റുഡൻസ യ ഞങ്ങൾക്ക് പഠിക്കാനുള്ള രാച്ചിയമ്മ എന്ന ഉറൂബ് കഥയുടെ ദൃശ്യാവിഷ്കാരം. വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു. എക്സാമിന് വളരെ ഉപകാരപ്രദമാണ് 😊😊😊
രണ്ടു പേരുടെ യും അഭിനയം കണ്ടു ഒന്ന് കൂടി നന്നായി ജീവിച്ചത് പാർവതി തന്നെ ഓരോ സിനിമ കണ്ടപ്പോഴും പാർവതി ജന മനസിൽ ജീവിക്കും സൂപ്പർ പാർവതി മനസിൽ നന്മയുള്ള അഭിപ്രായസ്വതാ ന്ത്രയമുള്ള വരെ ആരു മിസ്റ്റപെടില്ല
എന്ത് ക്വാളിറ്റി ആണ്, ബിജിഎം വിശ്വാൽസ്, സൗണ്ട്. Dop. മേക്കപ്പ് ഒരു രക്ഷയുമില്ല. ഇപ്പൊ ഒണ്ട് കുറേ അവിഞ്ഞ സീരിയൽ. പഞ്ചാബിൽ നിന്ന് വന്ന ലോറിപോലെ പോലെ കൊറേ നടികളും 🙏🙏🙏🙏
ഒരു 90 കിഡ് ആയ എനിക്ക് പാലാക്കാരൻ എന്ന നിലയിൽ എപ്പോൾ ഈ ടെലിഫിലിം ഗുഹാതുരമുണർത്തുന്ന ഒരു അനുഭവമാണ് .. സെന്റ് ജോർജ് മോട്ടോർസ് കണ്ടപ്പോൾ തന്നെ ഉള്ളിൽ ഒരു കുളിരു അനുഭവപ്പെട്ടു ..നന്ദി ദൂരദർശൻ .. കുട്ടികാലം അതിശയകരമാക്കിയതിനു ..❤
Parvathy yude raachiyamma angane aanu director plan cheythe.. sona nair nte raachiyamma aa director nte kannil angane.. parvathy de raachiyamma bold and loud aanu.. Sona nair and parvathy both are gud..👏👏👌👌❤❤
എനിക്കെന്തോ പാർവതിയുടെ അഭിനയം ആണ് ഇഷ്ടപെട്ടത്. ചിലപ്പോൾ അവാർഡ് ഒന്നും കിട്ടിലായിരിക്കും...പക്ഷെ പാർവതിയുടെ അഭിനയം ആ കഥാപാത്രത്തോട് ഇഷ്ടം തോന്നി..അത്രമാത്രം പോരെ..❣️നല്ല അഭിനയത്തിന് 🔥
ഒരുപാട് നന്ദി ദൂരദർശൻ❤!! ഒരിക്കലും മറക്കാൻ ആവാത്ത കുറെ നല്ല ഓർമ്മകൾ നിറഞ്ഞൊരു കുട്ടികാല൦ സമ്മാനിച്ചതിന്..✨രാച്ചിയമ്മ കുട്ടികാല൦ തൊട്ടു മനസ്സിൽ ഇട൦പിടിച്ചതാണ്..❤വേറെ ഏതൊക്കെ രാച്ചിയമ്മ വന്നാലു൦, എന്റെ മനസ്സിൽ ഈയൊരു രാച്ചിയമ്മ മാത്രമേയുള്ളു..!! സോന നായർ❤✨മധുപാൽ!!
വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥ കൂടി ഉണ്ടായിരുന്നു അദ്ധേഹത്തിന്റെ പോക്കറ്റടിക്കുന്നതും പോക്കറ്റടിച്ചയാൾ അത് തിരികെ കൊടുക്കുന്നതും. ഇപ്പോളും അത് ദൂരദർശനിൽ കണ്ടത് ഞാനോർക്കുന്നു
Came here after Annum Pennum. I was unaware of the character " Rachiyamma" by Uroob. I came at a conclusion after watching the movie that Rachiyamma was a loud character and who by age balances herself. As i watch this version of " Rachiyamma" (Sona Nair mam) takes to you a different level of thoughts, this telefilm has portrayed her as a character who is not loud by any sense and feels so realistic. The male lead (Madhupal Sir) has also gave a splendid performance. The Female center lead of the telefilm makes you think you about her after this episode also . That's the power of character , it will stay inside us and we will slowly pour our tears for her unknowingly .
ഇനിയും കാത്തിരിക്കണോ??? മടങ്ങി വരുമോ???? എന്നറിയാത്ത...... ജീവിതത്തിൽ..... രാച്ചി യമ്മ തനിയെ...... ഒരു രക്ഷയുമില്ല സോന ചേച്ചി..❤❤... മധു ചേട്ടനും ..... അത്ര മനോഹരമാക്കിയിട്ടുണ്ട്.....രാച്ചിയമ്മ..... ................
നമ്മളും മനുഷ്യരല്ലേ മണ്ണുകൊണ്ട് ഉണ്ടാക്കിയതല്ലല്ലോ......ഉറൂബിന്റെ നോവൽ സീരിയൽ ആയപ്പോൾ കണ്ണുകൾ നിറയ്ക്കാനായി രാച്ചിയമ്മയായി സോണാ നായരും.... പാർവ്വതി തിരുവോത്തും വേഷമിട്ടു...... സംഭാഷണ ചാതുര്യവും അഭിനയ മികവിലും ആസിഫലി പാർവ്വതിയും അഭിനയിച്ച സീരിയലാണ് എനിക്കിഷ്ടപ്പെട്ടത്💕💕💕💕💕💕
രണ്ടു പേരും സൂപ്പർ ആക്കിയിട്ടുണ്ട്, സോനാ ചെയ്ത കഥാപാത്രം നല്ല മനുഷ്യത്വം ഒള്ള സ്ത്രീ, പാർവതി ചെയ്ത കഥാപാത്രം ഭാഷയിലും പ്രവർത്തിയിലും ഒരുപാട് വ്യത്യാസം, അതു പക്ഷെ ആവർത്തന വിരസത ഒഴിവാക്കാൻ ആയിരിക്കും , രണ്ടു പേരും സൂപ്പർ ആക്കി
പലരും പാർവാതിയുടെ രാച്ചിയമ്മയേ പൊക്കി അടിക്കുന്ന്ണ്ട് പക്ഷെ കഥാപാത്രം ഓവർ expression ആയിരുന്നിലെ എന്നൊരു തോന്നൽ ഇത് കണ്ടപ്പോൾ തോന്നി രണ്ടുപേരും നല്ല അഭിനയം ആണ് പാർവതി ചെയ്തത് ഇതുപോലെ ആയിരുന്നെങ്കിൽ കുറച്ചുകൂടി feel പുതിയ മുവിയിൽ കിട്ടുമായിരുന്നു കഥാപാത്രത്തിന് ഒരു സ്വാഭാവികത ഇതിന് ഉണ്ട് 😊😊
സോനാ നായർ. ആ കഥാപാത്രത്തിനു.. ജീവനേക്കി. മധുപാലിന്റെ... അതിമനോഹരമായൊരു അഭിനയ മികവ്. ഇതാണ് യഥാർത്ഥ രാച്ചിയമ്മ. ഉറൂബിന്റെ കഥയിലെ ആ ഫീൽ ഈ ടെലിഫിലിമിൽ നിന്നും കിട്ടി. 🥰🥰🥰താങ്ക്സ് സോനാ നായർ. താങ്ക്സ് മധുപാൽ 🥰🥰🥰🙏🙏
രാച്ചിയമ്മയെ ഇതിലും മനോഹരമായി ആർക്കെങ്കിലും അവതരിപ്പിക്കാൻ പറ്റുമോ എന്നു സംശയമാണ്. സോനാ നായർ ഇത്രയും നല്ല നടി ആണെന്നു ഇപ്പോഴാണ് അറിഞ്ഞത്. അഭിനന്ദനങ്ങൾ.
"Aanum Pennum" enna film irangunnathinu ethrayo munpu ethra times ee telefilm kandirikkunnu. Ee rachiyammayum, M.Jayachandran sir nte Music um tharunna feel ini ethra films vannalum tharumennu thonnunnilla😍
അറിവില്ലാത്ത പ്രായത്തിൽ അച്ഛനോടും അമ്മയോടുമൊപ്പം പലതവണ കണ്ടിരുന്നു. പിന്നീട് കഥ മറന്നെങ്കിലും രാച്ചിയമ്മയെയും അവരുടെ ശബ്ദത്തെയും മറന്നില്ല. പിന്നീട് പല വേഷങ്ങളിലായി സോനാ നായർ പ്രേത്യേക്ഷപെട്ടെങ്കിലും വന്നതെല്ലാം രാച്ചിയമ്മയായിരുന്നു.❤
പാർവതിയുടേ വിഢിയോ കണ്ടിട്ട് ആണോ പലരും വന്നത് 😌ഈ ടെലിഫിലിം പണ്ടേ ദൂരദർശനിൽ കണ്ട് ഇഷ്ടപ്പെട്ടവർ ഉണ്ടോ.🥰😍രാച്ചീയമ്മ ഇത്രേം മനോഹരമാക്കാൻ സോന ചേച്ചിക്ക് അല്ലാതെ ആർക്കും പറ്റില്ല 🤗
Classic!. I’m a big fan of all doordarshan telefilms. There are still many such beautiful telefilms which aren’t available online. Kudos to the crew- your works are evergreen.
സോന യുടെ അഭിനയം വളരെ നന്നായിട്ടുണ്ട്🎉 കൂടുതലായി എനിക്ക് മനസ്സിൽ തട്ടിയത് പാർവ്വതിയുടെ എല്ലാ ദു:ഖവും മനസ്സിൽ ഒളിപ്പിച്ച പൊട്ടിച്ചിരിയുംമനസ്സിലെ വേദന ഒളിപ്പിച്ചുള്ള നോട്ടവുമാണ് അതൊരുപ്രാത്യാക കഴിവ് തന്നെ ❤
തിരിച്ചറിയപ്പെടാത്ത അല്ലെങ്കിൽ അംഗീകരിക്കപ്പെടാത്ത അല്ലെങ്കിൽ താമസ്കരിക്കപ്പെട്ട പ്രണയത്തിന്റെ ഉദാഹരണമാണ് രാച്ചിയമ്മ. മലയാള സീരിയൽ / ടെലിഫിലിം ലോകത്തെ നാഴികക്കല്ല്. ഇതു തത്സമയം കണ്ട 90'സത്യം, kid ആണ് ഞാൻ
സോനാ നായർ, പാർവതി രണ്ടുപേരും നന്നായി ചെയ്തു... രണ്ടു സംവിധായകന്മാരുടെ... തൃപ്തിക്കനുസരിച്ചാണ് അവർ അഭിനയിച്ചിരിക്കുന്നത്.... പാർവതിയുടെ രാച്ചിയമ്മ... വളരെ ബോൾഡ് ആണ്... സോനാ നായരുടെ രാച്ചിയമ്മ.. ഒരു പാവമായി തോന്നി... രണ്ടുപേരും എക്സലന്റ് ആക്ട്രസ് ആണ്... 👍🏻👍🏻👍🏻
പാർവതിയുടെ പെർഫോമൻസ് കണ്ട് സോനാനായരുടെ
രാച്ചിയമ്മയെ കാണാൻ വന്നവർ ലൈക്കികോളൂ 😀
😅👍
Though I like parvathy very much , her make over as raachiyamma wasn't realistic... Director failed in portraying her physically I felt... Sona Nair de make over aanu perfect.. but acting parvathy thanne..
Crct😃😃😃
അതേ പേര് കണ്ട് വന്നതാണ്
Yezzz
സോനാ നായർ സാധാരണ നമ്മുടെ നാട്ടിൻ പുറത്ത് കാണുന്ന ചില സ്ത്രീകളുടെ പാറ്റേണിലാണ് ചെയതു.. പാർവ്വതി ടോട്ടൽ ഒരു യുണിക് ശൈലീ യിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചു | ഒരു വ്യത്യസ്തഫ്ളേവർ ചേർത്ത് ആ കഥാപാത്രത്തിന് നമ്മൾ ഇതുവരെ കാണാത്ത ഒരു ഫീൽ നൽകി. രണ്ടു പേരും രണ്ടു രീതിയിൽ മികച്ചതാക്കി. അതു സംവിധായകരുടെ തീരുമാനം കൂടിയാകും. എനിക്ക് സ്പെഷ്യൽ ആയി ഒരു പുതുമ തോന്നിയത് പാർവ്വതി യുടെ രാച്ചിയമ്മയാണ്.
എനിക്കും
Yes👍🏾
Exactly
രാച്ചിയമ്മ ജീവിക്കുന്നത് ഇപ്പോഴും സോനാ നായരിലൂടെ മാത്രം എന്ന് ഈ കമന്റ് box തെളിയിക്കുന്നു 😍😍😍😍
ഒരു നടിക്കു കിട്ടാവുന്നതിൽ വച്ചു ഏറ്റവും വലിയ അംഗീകരം 😍👏
Ad loka parijayam illathonda serial matram Kand nadakunnavatk thonnum real kada ariyathavar paraathi did better
@@truefriends5892 താങ്കൾക്ക് എത്രത്തോളം ലോക പരിചയം ഉണ്ട് എന്ന് ഞാൻ അളക്കാൻ നിൽക്കുന്നില്ല 😊 പക്ഷെ ഒരു കാര്യത്തെ സെരിയായ രീതിയിൽ മനസിലാക്കാൻ ഉള്ള വിവേചനം വിവരം ഇല്ല എന്ന് താങ്കളുടെ കമന്റ് മനസിലാക്കി തരുന്നു.😀 എന്റെ കമന്റ് ഇൽ പാർവതിയുടെ അഭിനയതെയോ അതിന്റെ ക്വാളിറ്റിയെ കുറിച്ചോ മോശമായോ എതിരായോ ഒരു അഭിപ്രായവും നൽകിയിട്ടില്ല..... പറഞ്ഞത് ഇത്രമാത്രമേ ഒള്ളു, രാച്ചിയമ്മ എന്ന് പറയുമ്പോൾ 90% ആളുകളുടെയും മനസ്സിൽ സോനാ നായർ ന്റെ മുഖവും ആക്ടിങ് ഉം മാത്രേ തെളിയുകയുള്ളു... അത് ഒരു നടിയെ സമ്പാദിച് വലിയൊരു കാര്യമാണ്.😍😍😍😍
പിന്നെ ഇതിനെ സീരിയൽ മായി കണക്ട് ചെയ്ത് പറഞ്ഞത് എന്താണെന്ന് എനിക്ക് മനസിലായില്ല 😊
മധുപാൽ also.. Much better than asif ali
@@unconditionalloveofgod1190 madhupaal അത് നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് 👍👍 രച്ചിയമ്മ സെൻട്രൽ ക്യാരക്റ്റർ ആയതുകൊണ്ടാന്ന് അവരെക്കുറിച്ചു മാത്രം പറഞ്ഞത്... അതിലെ എല്ലാവരും മികച്ചതായിരുന്നു 👍
@@truefriends5892 നല്ല കോമഡി,ചിരിക്കാനുള്ള വകയുണ്ട്
പാർവതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംസാര ഭാഷയാണ് കറക്റ്റ്. അതിർത്തി പ്രദേശത്ത് താമസിക്കുന്ന ഒരു കഥാപാത്രം ശുദ്ധ മലയാളം സംസാരിക്കില്ല. ആ കഥാപാത്രം ആണ് കൂടുതൽ ബോൾഡ് ആയിട്ടുള്ളതും ❤️❤️
പാർവതിയുടെ രാചിയമ്മ കണ്ടപ്പോൾ ആണ് സോന നായർ എന്ന നടിയുടെ കഴിവ് മനസ്സിലായത്... എന്ത് ഭംഗിയയിട്ടാണ് സോന നായർ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.. Such a talented actress.. Good movie❤️
👍
Exactly 👏👏👏👍👍
Very true
Crct
പാർവതിയുടെ slag നല്ലതായിരുന്നു .. യേ യൂടുക 😁
പാർവതി ആണ് നന്നായി സംസാരിച്ചത്... സോനാ നായർ ഒരു സാധാരണ നാട്ടിൻ പുറത്തു കാരി സംസാരിക്കുന്ന പോലെ ഉള്ള അഭിനയം വലിയ പ്രത്യേകത തോന്നുന്നില്ല.... പാർവതിയുടെ സംസാരവും അഭിനയവും സംസാരവും നോട്ടവും അടിപൊളി ഇതാണ് ശരിക്കും രാച്ചിയമ്മ 😊
പാർവ്വതിയുടെ സ്ട്രോംഗ് കഥാപാത്രം കണ്ടിട്ട് ഇത് കാണുമ്പോൾ ഒരു രസവും തോന്നുന്നില്ല... എൻ്റെ രാച്ചിയമ്മ പാർവ്വതി തന്നെ....😊😊😊
എനിക്കും തോന്നുന്നു
Enteyum....
May be this is the real rachiyamma
പാർവ്വതിയുടെ raachiyamma യിൽ തനിയെ പടപൊരുതി ജീവിക്കുന്ന സ്ത്രീയുടെ കരുത്തും നിശ്ചയ ദാർഢ്യവും അതിൽ മൂടിവച്ച പ്രണയവും വളരെ മനോഹരമാക്കി പാർവ്വതിയുടെ രാച്ചിയമ്മ. അവർ സംസാരത്തിൻ്റെ സവിശേഷ ശൈലി ആദ്യാവസാനം കാത്തുസൂക്ഷിച്ചു. സോനാ നായർ പലപ്പോഴും ഒരു സാധാരണ സ്ത്രീയെ പ്പോലെ മാത്രമായി. സംസാരം പലപ്പോഴും ശുദ്ധിയുള്ള മലയാളമായി. ഒരുപക്ഷേ ചിത്രീകരിച്ച കാലഘട്ടത്തിൻ്റെയും സൃഷ്ടിച്ചെടുത്തവരുടെ ചിന്താഗതിയുടേയും ആയിരിക്കാം.. ഏതായാലും രണ്ടും നന്നായി. കൂടുതൽ ഇഷ്ടം പാർവതിയുടെ രാച്ചിയമ്മ..❤
Yes നന്നായി ഇഷ്ടം പാർവതി മനസിൽ എവിടെ യോ ഒരു വിഷമം
സൃഷ്ടിച്ചവരുടെ വിത്യാസമാണു. ഉറൂബിനോട് നീതി പുലർത്തിയത് പാർവ്വതിയുടെ രാച്ചിയമ്മയാണെങ്കിലും മേക്കോവറിൽ വല്ലാതെ കൃത്രിമത്വം മുഴച്ചുനിന്നു.
Feeling nostalgia.... 🍁
പണ്ട് ദൂരദർശനിൽ ഇതുപോലെയുള്ള സീരിസും ചിത്രഗീതവും ഒക്കെ കാണാൻ കാത്തിരിക്കുമായിരുന്നു. ഇന്ന് വിരൽ തുമ്പിൽ എന്തും കാണാൻ സാധിക്കുമെങ്കിലും ആ കാത്തിരിപ്പ് ഒരു രസാർന്നു.
Really missing those days😇
സത്യം ആണ് സിസ്റ്റർ...ഞാൻ എൻ്റെ അമ്മയുടെയും അച്ഛൻ്റെയും ചെട്ടൻ്റെയും കൂടെ ഇരുന്നാണ് ഇതെല്ലാം കണ്ടത്...ഇന്ന് അമ്മയില്ല..😥
@@akkientertainments3287 😞😓
സത്യം!!!
ഉറൂബിന്റെ... രാച്ചിയമ്മ... വായനാ നുഭവം... അല്പം കൂടുതലായിരുന്നു.... 👍 എങ്കിലും നന്ദിയോടെ... 👌🥰
27-9-2023
കറക്റ്റ് 👍🏻
രണ്ട് നായികയുടെ അഭിനയത്തെ ചുമ്മാ വിമർശിക്കാതെ, രാച്ചിയമ്മ പുസ്തകം വായിച്ച് സമീപിക്കൂ, അതിലെ തനി വേഷം പാർവതി ചെയ്തു. കർണാടക മലയാളം + തനിയെ താമസിക്കുന്ന strong independent woman❤
സോനനായർ വളരെ നന്നായിട്ട് തന്നെ ചെയ്തു❤
രണ്ടും രണ്ട് സംവിധായകന്മാരുടെ സമീപനമാണ്, അല്ലാതെ പാർവതി,സോനാനായർ എന്നല്ല കാരണം 2 ഭാവങ്ങളാണ്.❤❤
കൂടാതെ സ്ക്രിപ്റ്റും...
തേങ്ങ ആണ്. പാർവതി വളരെ മോശം അഭിനയം ആയിരുന്നു rachiyamma ആയി.. പൊതുവിൽ അവർ ഭേദപ്പെട്ട നടി ആണ്. പക്ഷേ ഇത് മിസ്കാസ്റ് ആയിരുന്നു.
ബംഗാളിയെ പിടിച്ചു രാച്ചിയമ്മ ആക്കിയത് ആണ് പാർവതി. 😄😂🤣
Athe
അതെ അതാണ് ശരി.
പാർവതി ചേച്ചിയുടെ രാച്ചി അമ്മയെ വളരെ മനോഹരം ആയിട്ടാണ് എനിക്ക് തോന്നിയത്.. ഒരു പ്രശ്നവും തോന്നിയില്ല.. നല്ല മികച്ച അഭിനയം ❤വ്യത്യസ്ത ഭാഷകൾ ഇടകലർന്ന് സംസാരിക്കുന്ന ഉറക്കെ ചിരിക്കുന്ന പാർവതി ചേച്ചിയുടെ രാച്ചി അമ്മ മനസ്സിൽ പതിഞ്ഞു..
അതെ
Ys
പാർവതിയുടെ രാച്ചിയമ്മ ഒരു പാടിഷ്ടപ്പെട്ടു.. എന്താ അഭിനയം.. ശെരിക്കും പറഞ്ഞാൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.....
സോനാ നായർ മികച്ച നടിയാണ്.. ഇരുത്തം വന്ന അഭിനയം.. പക്ഷെ കന്നഡയും തമിഴും മലയാളവും ചേർന്ന സംസാര ശൈലിയും കഥാപാത്രത്തിന്റെ ഊർജ്വസ്വലതയും കൊണ്ട് പാർവതിയുടെ രാച്ചിയമ്മ മനസ്സിൽ നിറഞ്ഞു..
അതെ പാർവ്വതിയുടെ ചിരിയും സംസാരവും ആരെയും പിടിച്ചിരുത്തും.ആസിഫ്അലി എന്ത് നന്നായിരിക്കുന്നു.
പക്ഷേ സാധാരണ ദ്രാവിഡ പെൺ കുട്ടിയെ പോലെ തോന്നിയില്ല പാർവതി. പിന്നെ പ്രായകുറവും
അതെ
അതെ... ഇന്നത്തെ film aspect വച്ച് നോക്കുമ്പോൾ പാർവതി അസ്സലായി ചെയ്തു.... പക്ഷേ പഴയ കേരളവും.... ആ കഥ ഒന്നുകൂടി വായിക്കണം എന്ന് തോന്നിയാലും ഇത് കണ്ടാൽ മതി... മനസ്സിലൂടെ എല്ലാം കടന്ന് പോവും.... രണ്ടും കേമം
രണ്ടും രണ്ട് ശൈലി ആണ്
നോവൽ വായിച്ചാലേ ഏതാണ് ശെരി എന്ന് പറയാൻ പറ്റൂ. രണ്ട് പേരുടെയും. The best, may be in their carier🙏
ഒന്ന് വന്ന് എത്തിനോക്കിയിട്ട് പോവാം എന്ന് കരുതിയതാണ്... പക്ഷെ മുഴുവൻ ഇരുന്ന് കണ്ടു.. 😌😍. കാലം എത്ര കഴിഞ്ഞാലും അർഹിച്ച അംഗീകാരം നമ്മളെ തേടി വന്നിരിക്കും എന്നതിന് തെളിവാണ് ഇപ്പൊ കമന്റ് box വായിക്കുമ്പോൾ മനസിലാവുന്നത്.. ❤️ സോനാ നായർ 👌 💯 ബിജിഎം 💯
സത്യം
Njaanum
Njanum
സത്യം😂😊
You are a great artist. Congrats and expecting much from you
മധുപാലും സോനനായരും മനോഹരമായി മത്സരിച്ചുള്ള അഭിനയം. രാച്ചിയമ്മയെ മികച്ച ഭാവാഭിനയ മുഹൂർത്തങ്ങളിലൂടെ മികവുറ്റതാക്കി സോനയും.
ഈ ടീമിന്റെകൂട്ടായ്മയുടെ മനോഹര വിജയം.. ഉറൂബിന്റെ രചിയമ്മയെ ഹൃദയമാക്കിയ ഹരികുമാറിന് അഭിനന്ദനങ്ങൾ.🌹
ആണും പെണ്ണും എന്ന ചിത്രത്തിന്റെ കമെന്റ് ബോക്സിൽ നിന്നുകിട്ടിയ വിവരം അനുസരിച്ച് ഇവിടെയെത്തി...സിനിമ അത്രക്ക് ഇഷ്ടപ്പെട്ടില്ല.പക്ഷേ ഇത്,എന്തുകൊണ്ടും ആ കഥയോട് നീതിപുലർത്തിയ ഒരു ടെലിഫിലിം😍👌സോന ചേച്ചി❤️
ഇത് പണ്ടേ ദൂരദർശനിൽ കണ്ടിരുന്നു, സോനാ നായർ സൂപ്പർ🥰🥰🥰, ഇപ്പൊ ആണും പെണ്ണിൽ പാറു വിന്റെ ഊമ്പിയ അഭിനയം കണ്ട് വെറുത്തു പോയി
ഞാനും അങ്ങനെ വന്നതാ ❤❤❤
@@prakashp750 paru waste 🙏
അന്നത്തെ അഭിനയരീതിയും ഇന്നത്തെ അഭിനയ രീതിയും. കണ്ടിട്ട് ആരെയും കളിയാക്കരുത്. ഓരോന്നും ഓരോ ജനറേഷൻ ആണ്. 👍
Prakash P parvathy new generation waste ഓടിക്കണം അതിനേ
എന്തൊക്കെ പറഞ്ഞാലും സോനാ നായർ ടെ രാച്ചിയമ്മയുടെ തട്ട് എന്നും താഴ്ന്ന് തന്നെ നിൽക്കും.... ever green hit...🥰🥰🥰🥰
Nammal enthinanu. Compare cheyyunnathu sona nairum parvathiyum nammalude abhiman tharangalanu ......
രാച്ചിയമ്മ സിനിമ അറിഞ്ഞതിനു ശേഷം കാണാൻ വന്നവർ ഇവിടെ കമോൺ
Yes
✋✋✋
സിനിമ ഇഷ്ടപ്പെട്ടില്ല: ഇതാ നല്ലത്
Njanum
സിനിമ ഉണ്ടോ എന്നാ അതും കാണാം
ഹൃദയത്തെ വേട്ടയാടുന്ന ആ bgm.
പ്രണയം എത്ര സുന്ദരവും സുഖവും നോവുമാണ് എന്ന് വിളിച്ചറിയിക്കുന്നൊരു ബിജിഎം.
Yes
സോനാ നായരുടെയും പാർവതിയുടെയും രാച്ചിയമ്മ പൂർണമായും വ്യത്യസ്തരാണ്. ഈ രാച്ചിയമ്മ ഉള്ളിലും പുറത്തും പാവമാണ്. രണ്ടുപേരും രണ്ടു രീതിയിലാണ് കഥാപാത്രത്തെ സമീപിച്ചിരിക്കുന്നത്. ഒരു പക്ഷേ സംവിധായകന്റെ നിർദേശങ്ങൾക്ക് അനുസൃതമായിരിക്കാം.
രാച്ചിയമ്മ നായകന്റെ മുന്നിൽ മാത്രമാണ് നിർമലയായ സ്ത്രീ ആകുന്നത്, അല്ലാത്തിടത്തെല്ലാം 'അവളെ പേടിച്ചാരും ഈ വഴി നടപ്പില്ല....'
Ys
കറക്റ്റ്
Correct aanennu thonunnu..
Correct observation
സോനനായരല്ലാതെ മറ്റാരെയും ee റോളിൽ സങ്കല്പിയ്ക്കാൻ പോലും പറ്റില്ല 🥰🥰 അമ്മാതിരി acting
ഗംഭീരം . കഥയ്ക്ക് ചലച്ചിത്രാവിഷ്കാരം നടത്തിയവർ കണ്ടെത്തിയ അഭിനേതാക്കളും മികച്ചവർ. അഭിനന്ദനങ്ങൾ
ആണും പെണ്ണും സിനിമയും ഇതും രണ്ടും രണ്ട് കാലത്തിറങ്ങിയതാണ് എന്നാലും അവതരണത്തിലും അഭിനയമികവിലും ഈ പഴയ റാച്ചിയമ്മ ഒരുപാട് മുന്നിലായി തോന്നുന്നു
ഇത്രയും നല്ല സീരിയലുകൾ സൃഷ്ട്ടിച്ച മലയാള സീരിയൽ ഇൻഡസ്ട്രി യുടെ ഇപ്പോഴത്തെ നിലവാര തകർച്ച കാണുമ്പോൾ സങ്കടം തോന്നുന്നു. അമ്മായിയമ്മ മരകൾ പോര്, അവിഹിതം, അല്ലെങ്കിൽ പ്രണയം അല്ലാതെ എന്തനിപ്പോഴതെ സീരിയലുകളിൽ ഉള്ളത്. ശക്തമായ കഥാപാത്രങ്ളില്ല, ഒരേ കഥ തിരിച്ചും മറിച്ചും കാണിക്കും
ഒരാളെ മനപ്പൂർവ്വം താഴ്ത്തിക്കെട്ടാനായി വേറൊരാളെ വാനോളം പൊക്കുന്നത് മലയാളിയുടെ പൊതുസ്വഭാവമാണ് സോനാ നായരോടുള്ള ഇഷ്ടം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത് ഇന്ന് വരെ അവരെപ്പറ്റി ഒരു നല്ല വാക്ക് പറയാത്തവരാണ് കൂടുതലും...
Exactly ❤ atleast the commenting people didn't read Rachiyamma😅
സോനയോടുള്ള ഇഷ്ടമല്ല. പുതിയ ജനറേഷനോടുള്ള നീരസം.ആ കുട്ടി വെറുമൊരു മലയാളി കഥാപാത്രം അല്ല. പാറുനല്ല പവർഫാക്ട് ആണ്.നന്നായി ചെയ്തു.സോനയ്ക്ക് ഒറ്റക്ക് ജീവിക്കുന്ന തന്റേടമുള്ള സ്ത്രീയായി തോന്നുന്നുണ്ടോ.ഇല്ലേയില്ല.പാവം ഒറ്റപ്പെട്ട ഒരു സാധാരണ പെണ്ണ്.
Paru 😂 nu cherunnath veshyayude role aan, avde feminism paranj avare adipikkam 😂😂😂 b grade flop actress. @@Jayasree.G.k
ജീവിതത്തിൽ ഏറ്റവും അധികം സന്തോഷവും സമാധാനവും അനുഭവിച്ച കാലങ്ങൾ, ഇത് കാണുമ്പോഴാണ് ആ കുട്ടിക്കാലം എത്ര വിലപ്പെട്ടതാണെന്നു മനസിലാകുന്നത്, dooradarsan ജീവനിലാണ് അലിഞ്ഞു ചേർന്നിരിക്കുന്നത് 💕💕😔😔😔
ഞാൻ മരിക്കുന്ന വരെ മറക്കില്ല ഈ ചാനലിൽ കുടുംബമായി ഇരുന്ന കണ്ട പ്രോഗ്രാമുകളിൽ ഒന്ന് പോലും....90 ഇല് doordarshan കണ്ട് വളർന്നവരുടെ ഉള്ളിൻ്റെ ഉള്ളിൽ രാചിയ്യമ്മ ഒക്കെ ഇപ്പോളും ഉണ്ട്
ആണും പെണ്ണും കണ്ടില്ല രാച്ചിയമ്മ കണ്ടു ഇഷ്ടായി......quality making .....❤
മലയാളത്തിലെ ഏറ്റവും മികച്ച കഥയുടെ ഏറ്റവും മനോഹരമായ ദൃശ്യാവിഷ്കാരം....വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുമ്പോൾ ഓരോ ഫ്രേമും കഴിഞ്ഞു പോയ നല്ലൊരു കാലത്തെ ഓർമിപ്പിക്കുന്നു...
1990's ലേക്കു ടൈം ട്രാവൽ ചെയ്യാൻ പറ്റിയിരുനെകിൽ,,,, most beautiful, and peaceful days in my life
കരയിപ്പിക്കല്ലേ
Mine too
❤❤
🥺miss
True
ഞാൻ ആദ്യം ആയി ആണ് ഇതു കാണുന്നത് എന്ത് ഭംഗി ആയി അഭിനയിച്ചു ഇവർ രണ്ടു പേരും. പാർവതി കുറച്ചു ഓവർ ആയി പോയി ചിക്കൻ പോക്സ് വന്ന സീൻ പാർവതി ഓവർ ആക്കി
🤣🤣🤣
അതേ ആ സീൻ ഓവറായി
അതെ. സോന നായർ രാചിയമ്മയയി ജീവിച്ചു. ഈ ടെലിഫിലിമിൻെറ ചിത്രീകരണവും വളരെ ഗംഭീരം. യാഥാർത്ഥ്യതോട് വളരെ അടുത്തു നിൽക്കുന്നു. വളരെ മികച്ച ഡയലോഗ് ഡെലിവറി ഉം. ഇതിലെ രചിയമ്മയുടെ വസ്ത്രധാരണം മറ്റ് accessories ഒക്കെ കഥാപാത്രത്തോട് നീതി പുലർത്തുന്നു.
പണ്ട് ഈ ഫിലിം കണ്ടപ്പോ ഞാൻ ഏഴാം ക്ലാസിലോ എട്ടാം ക്ലാസിലോ പഠിക്കുന്നു appo ഒന്നം മനസിലായില്ല 18 വർഷങ്ങൾ ശേഷം വീണ്ടും യൂട്യൂബിൽ കാണുന്നു അന്ന് ഇത് ഇടക്ക് ഇടക്ക് ദൂരദർശൻ സംപ്രേഷണം ചെയ്യുമായിരുന്നു. Apo എനിക്ക് ദേഷ്യം വരും എപ്പോഴും ഇതൊക്ക ഉള്ളോ എന്ന് തോന്നും. പക്ഷെ ipo കാണുമ്പോ പറയാൻ വാക്കുകൾ ഇല്ല really awesome, very feel. Ariyathe enkilum kannu നനഞ്ഞു. 🙏🙏🙏
പലരും ആണും പെണ്ണും സിനിമയിലെ പാർവതിയുടെ ആക്ടിങ്ങിനെ എന്തുകൊണ്ടാണ് ഡിഗ്രേഡ് ചെയ്യുന്നുവെന്ന് അറിയില്ല, ഇവിടെ സോനാ നായരുടെ അഭിനയം മോശമെന്നല്ല പക്ഷെ പാർവതിയുടെ performance ആണ് എനിക്ക് സംതൃപ്തി തന്നത് 🥰
എനിക്കും. 👍
എനിക്കും
എനിക്കും
Same
സോന നായർ തന്നെ ബെസ്റ്റ്
അതൊക്കെ ഒരു കാലം , ഇന്നത്തെ ഒരു സീരിയലും കൊള്ളില്ല , ദൂരദർശനിൽ വന്നിരുന്ന 13 എപ്പിസോഡ് സീരിയൽ, ഇത് പോലത്തെ ടെലി ഫിലിം, ഒക്കെ മറക്കാൻ പറ്റില്ല ,
ഒരുപാട് ഇഷ്ടമുള്ള നടിയാണ് പാർവതി. പുതിയ രാചിയമ്മ കണ്ടപോ ചെറുകഥ വായിക്കണമെന്ന് കരുതി. ഇത് കണ്ടപ്പോൾ യദാർത്ഥ രാച്ച്ചിയമ്മ ഇതാണെന്ന് തോന്നുന്നു. സോന നായരും മധുപാലും നന്നായി ചെയ്തിരിക്കുന്നു. പുതിയ വേർഷൻ കണ്ഠപോ ജീവനുള്ളതയി തോന്നിയില്ല. ഇത് കാണുമ്പോ റാച്ച്ചിയമ്മ ഒരു നൊമ്പരമായി മനസ്സിൽ നിക്കുന്നു 😭
Asianetil ആണും പെണ്ണും കണ്ടോണ്ടിരുന്നപ്പോൾ കുട്ടിക്കാലത്തുകണ്ടുമറന്ന എന്നാലും ഉള്ളിൽ എവിടോ കുറച്ചൊക്കെ മറക്കാനാവാത്ത ഓർമ്മകൾ ഇപ്പോളും ഉള്ളോണ്ട് വീണ്ടും തിരഞ്ഞു കിട്ടിയ നിധി രാച്ചിയമ്മ ❤ നന്ദി ദൂരദർശൻ 😘😘😘
True
Sathyam
പാർവ്വതിയേ ഓടിക്കണം 🤣🤣
കുട്ടിക്കാലത്ത് കാണാൻ പറ്റിയ കഥ
അഭിനന്ദനങ്ങൾ..... സോന നായർ
നിങ്ങളിലെ നടിയെ തിരിച്ചറിയാൻ പാർവതി ഒരു നിമിത്തം ആയി....
സോനനായരുടെ രാചിയമ്മ ഒരു സാധാരണ കഥാപാത്രം പാർവതിയുടെ രാചിയമ്മ ഒരു extra ordinary and Superb
പാർവതിയുടെ രാച്ചിയമ്മയെ കണ്ടില്ല.... എന്നാലും കമന്ഡുകളിലൂടെ അറിഞ്ഞു അതിനേക്കാൾ മികവേറിയ രാചിയ്യമ്മ യെ സോന നായർ അഭിനയിച്ചുവെന്ന്. കാണാൻ വന്നു. വാക്കുകളില്ല അതിമനോഹരം ❤️
പാർവതി മനോഹരമായി അഭിനയിച്ചിരിക്കുന്നു
😮
പർവതിയുടെ രാച്ചിയമ്മ കണ്ട് സോന നായരുടെ രാച്ചിയമ്മയെ കാണാൻ വന്നതാ 🤓 എല്ലാവരും ഇതാണ് നല്ലത് എന്ന് പറഞ്ഞു. പക്ഷെ എനിക്കെന്തോ പാർവതി ചെയ്തത് ആണ് ഇഷ്ടം ആയത് തമിഴ് കന്നഡ മലയാളം കലർന്ന സംസാര ശൈലിയും ആ ഒരു എനർജിയും കുറച്ചുകൂടെ ആകർഷണം ആയി തോന്നി 😌😌
എനിക്കും പാർവതി ചെയ്ത് ഇഷ്ട്ടായി
Niyoke kozhi ayathonda...nalla acting arijudatha myrukal.... Indiak thanne apamanam poyi chavinada patikale.....😬😬😬😬😡😡😡😡😡👊
@shമനസ്സിലേക്ക് ആഴ്ന്നിറങ്ങിയത് പാർവതിയുടെ രചിയമ്മയാണ്
എനിക്കും പാർവതി ഇഷ്ടപെട്ടത്
പാർവതി 👍🏻👍🏻👍🏻
മനസ്സിൽ ഒരു വിങ്ങൽ..സോനാ നായരും മധുപാലും വിസ്മയിപ്പിച്ചു.. nice music..
ക്ലാസ്സ് 😍🙌 ഇത് എടുത്തവർക്കും അഭിനയിച്ചവർക്കും സംപ്രേഷണം ചെയ്തവർക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ ♥️
ഇന്ന് രാചിയമ്മ New വേർഷൻ കാണുന്നു : പാർവതി തിരുവോത്ത്, ആസിഫ് അലി , പക്ഷെ old രാച്ചിയമ്മ സോന നായരെ വെല്ലാൻ New രാച്ചിയമ്മക്ക് ഒരു ശതമാനം പോലും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ..... ഇടവേള നേരത്ത് old രാച്ചിയമ്മ കണ്ടു.... Super Acting സോന ചേച്ചി , മധുപാൽ ചേട്ടൻ 👏👏👏👏👏👏👏👏
Athe...njanum ennale kandath
Sona😍😍😍paarvathy raachiyammaye konnukalanju😡
@@pinkimoljoseph3277 onnu podey 😁
പാർവതി വെരുപ്പീര്
Exactly
ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ രാച്ചിയമ്മയുടെ അവസാനം നിസ്സഹായവസ്ഥ കണ്ടപ്പോൾ മനസ്സു വിതുമ്പി. ഭാവഗംഭീരമായ ഉജ്ജ്വല അഭിനയം സോനനായർ ജി. 🙏👌👍🌺
ചില ദൂരദർശൻ സീരിയലുകൾ 😊
1)മരുഭൂമിയിലെ പൂക്കാലം
2) ഒ. ഹെൻറി കഥകൾ
3) അങ്ങാടിപ്പാട്ട്
4) കുഞ്ഞാടുകൾ
5) മാനസി
6) സൂര്യകാന്തി
7) സ്നേഹസീമ
8) വലയം
9) വിജനവീഥി
10) ചന്ദ്രോദയം
11) ഗുൽഗുൽ മാഫി
12) പകിട പകിട പമ്പരം
13 ) മന്ദാഹാസം
14) പത്മജ പടവിറങ്ങി വരികയായി
15 ) കഥാപൈതൃകം
ഈ സീരിയലുകൾ ആരെങ്കിലും കണ്ടിട്ടുണ്ടോ. Only 90s kids remember 😊
ഇതിൽ പ്രധാനപ്പെട്ട ഒരു സീരിയൽ ഉണ്ടായിരുന്നു അത് നിങ്ങള് മറന്നോ... "ജ്വലയായ് " 😊
True
സൂര്യകാന്തി
Angaadipaat, valayam ❤❤❤❤
Veendum jwalayay
പാർവ്വതി യുടെ രാച്ചിയമ്മ വളരെ വ്യത്യസ്തമായി .ഒരു യുവതിയുടെ ഒറ്റയാൾ ജീവിതത്തിൽ വളരെ ബോൾഡായി എന്നാൽ വളരെ സൗമ്യമായ അഭിനയം. സംഭാഷണ ശൈലി അതി മനോഹരം അഭിനന്ദനങ്ങൾ
രാച്ചിയമ്മ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന മുഖം സോനനായരുടേതാണ്.
സത്യം
മനോഹരം
When this aired first?
അതേ സത്യം..✨
സത്യം
കുഞ്ഞായിരുന്നപ്പോ ദൂരദർശനിൽ കണ്ടിട്ടുണ്ട്...ഇപ്പൊ പാർവതിയുടെ അഭിനയം കണ്ട് വീണ്ടും കാണാൻ തോന്നി...എന്ത് നല്ല അഭിനയം ആണ് സോന മാഡത്തിന്റെ...supr actress...
BA MALAYALAM സ്റ്റുഡൻസ യ ഞങ്ങൾക്ക് പഠിക്കാനുള്ള രാച്ചിയമ്മ എന്ന ഉറൂബ് കഥയുടെ ദൃശ്യാവിഷ്കാരം. വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു. എക്സാമിന് വളരെ ഉപകാരപ്രദമാണ് 😊😊😊
Bsc botany nte second language Malayalam eduthollkkum
@@vismayaramesh ah👍
രണ്ടു പേരുടെ യും അഭിനയം കണ്ടു ഒന്ന് കൂടി നന്നായി ജീവിച്ചത് പാർവതി തന്നെ ഓരോ സിനിമ കണ്ടപ്പോഴും പാർവതി ജന മനസിൽ ജീവിക്കും സൂപ്പർ പാർവതി മനസിൽ നന്മയുള്ള അഭിപ്രായസ്വതാ ന്ത്രയമുള്ള വരെ ആരു മിസ്റ്റപെടില്ല
എന്ത് ക്വാളിറ്റി ആണ്, ബിജിഎം വിശ്വാൽസ്, സൗണ്ട്. Dop. മേക്കപ്പ് ഒരു രക്ഷയുമില്ല. ഇപ്പൊ ഒണ്ട് കുറേ അവിഞ്ഞ സീരിയൽ. പഞ്ചാബിൽ നിന്ന് വന്ന ലോറിപോലെ പോലെ കൊറേ നടികളും 🙏🙏🙏🙏
😃😃😃😃
😁😁
😂😂
Punjab lori 🤭😂😂
പഞ്ചാബിൽ നിന്ന് വന്ന ലോറിയോ😂😂
ഭൂതകാല സ്മരണകൾ നനഞ്ഞ മൺഭിത്തിപോലെ ഇടിഞ്ഞടർന്നു വീണു. ഞാനവയിലെ കൽത്തുണ്ടുകളിലേക്കും ചളിക്കട്ടയിലേക്ക് നോക്കുമ്പോൾ രാച്ചിയമ്മയുടെ ശബ്ദം❤
പ്രണയത്തെ ഇത്ര വികാരനിർഭരമാക്കാൻ ഉറൂബിന്റെ മാസ്മരിക വാക്കുകൾക്ക് സാധിക്കുന്നു. പ്രണയത്തെ
ഇത്രമേൽ ആർദ്രമാക്കുന്നു .❤
ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രം "രാച്ചിയമ്മ ". അവസാനം ബസ് മറയുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ 😌
എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രം 😍
ഒരു 90 കിഡ് ആയ എനിക്ക് പാലാക്കാരൻ എന്ന നിലയിൽ എപ്പോൾ ഈ ടെലിഫിലിം ഗുഹാതുരമുണർത്തുന്ന ഒരു അനുഭവമാണ് .. സെന്റ് ജോർജ് മോട്ടോർസ് കണ്ടപ്പോൾ തന്നെ ഉള്ളിൽ ഒരു കുളിരു അനുഭവപ്പെട്ടു ..നന്ദി ദൂരദർശൻ .. കുട്ടികാലം അതിശയകരമാക്കിയതിനു ..❤
എന്തോ ഒരു വല്ലാത്ത ഫീൽ 😍നമ്മുടെ ജീവിതത്തിൽ എവിടെയൊക്കെയോ കണ്ടുമറന്ന....... 😔😔
Parvathy yude raachiyamma angane aanu director plan cheythe.. sona nair nte raachiyamma aa director nte kannil angane.. parvathy de raachiyamma bold and loud aanu..
Sona nair and parvathy both are gud..👏👏👌👌❤❤
Exactly....
Yes chila vivaram illatha narrow minded alakr parvathi ye kuttapedthunnu
Sathyam.. I too felt the same
Correct
That's correct
ആ മ്യൂസിക് വല്ലാതെ Haunt ചെയ്യുന്നുണ്ട്....
സോനാ നായർ👌👌👌♥️
സോനാ നായർ തകർത്തു.കിടിലൻ .. പ്രധീക്ഷിക്കാം ഇതിൻ്റെ രണ്ടാം ഭാഗം
അന്നത്തെ പരിപാടികൾ എത്ര നിലവാരം ഉള്ളതായിരുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കാലം
അന്ന് ഹിന്ദിയിലും വളരെ നല്ല ടെലിഫിലുമുകൾ ഉണ്ടായിരുന്നു.
എനിക്കെന്തോ പാർവതിയുടെ അഭിനയം ആണ് ഇഷ്ടപെട്ടത്. ചിലപ്പോൾ അവാർഡ് ഒന്നും കിട്ടിലായിരിക്കും...പക്ഷെ പാർവതിയുടെ അഭിനയം ആ കഥാപാത്രത്തോട് ഇഷ്ടം തോന്നി..അത്രമാത്രം പോരെ..❣️നല്ല അഭിനയത്തിന് 🔥
Enikkum ishtayi aa slangum urakkeyulla chiriyum sonayudethu veroru type
ഒരുപാട് നന്ദി ദൂരദർശൻ❤!! ഒരിക്കലും മറക്കാൻ ആവാത്ത കുറെ നല്ല ഓർമ്മകൾ നിറഞ്ഞൊരു കുട്ടികാല൦ സമ്മാനിച്ചതിന്..✨രാച്ചിയമ്മ കുട്ടികാല൦ തൊട്ടു മനസ്സിൽ ഇട൦പിടിച്ചതാണ്..❤വേറെ ഏതൊക്കെ രാച്ചിയമ്മ വന്നാലു൦, എന്റെ മനസ്സിൽ ഈയൊരു രാച്ചിയമ്മ മാത്രമേയുള്ളു..!! സോന നായർ❤✨മധുപാൽ!!
പാർവതി സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻
പഴയ ദൂരദർശൻ പ്രോഗ്രാമുകൾ എന്ത് നല്ലതായിരുന്നു.
ടെലിഫിലിം, ലളിതഗാനം ഒക്കെ 👌🏻👌🏻👌🏻
വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥ കൂടി ഉണ്ടായിരുന്നു അദ്ധേഹത്തിന്റെ പോക്കറ്റടിക്കുന്നതും പോക്കറ്റടിച്ചയാൾ അത് തിരികെ കൊടുക്കുന്നതും. ഇപ്പോളും അത് ദൂരദർശനിൽ കണ്ടത് ഞാനോർക്കുന്നു
Yes... ഒരു മനുഷ്യൻ
@@sreyasreelakshmi2373 നന്ദി .ഞാൻ ആ ടെലിഫിലിമിന്റെ പേര് മറന്ന് പോയിരുന്നു.
അത് യൂ ടുബിൽ ഉണ്ട് ബ്രോ
പിന്നെ ഒരു കള്ളന്റെ കഥയും
@@sreepriyadas2883 അത് ഏതാ?🤔🤔
Came here after Annum Pennum. I was unaware of the character " Rachiyamma" by Uroob. I came at a conclusion after watching the movie that Rachiyamma was a loud character and who by age balances herself. As i watch this version of " Rachiyamma" (Sona Nair mam) takes to you a different level of thoughts, this telefilm has portrayed her as a character who is not loud by any sense and feels so realistic. The male lead (Madhupal Sir) has also gave a splendid performance. The Female center lead of the telefilm makes you think you about her after this episode also . That's the power of character , it will stay inside us and we will slowly pour our tears for her unknowingly .
Yes, the Rachiyamma of the movie is nowhere near this Rachiyamma essayed by Sona Nair. She has lived the character.
Such a big contrast between Sona Nair’s Rachiyamma and that of Parvathi…Sona Nair was subtle and warm… felt Parvathi was too loud..
Absolutely and she is overwhelmed
ഒരു തവണ എങ്കിലും പാർവതി ഇതു കണ്ടിട്ട് അഭിനയിച്ചിരുന്നെങ്കിൽ
Sari anu , pakshe Mattoru vasham “ Parvathi Sona Nair cheytha pole thanne chythirunnegil athu copy adi ayi poeyene! .E ranjiyamma ennathu oru kallathinte kadannu pokil kanunna kathapathram ayathu kondu.Venamamegil 2 kalagattathile Ranjiyamma Ennu vilikkam 😁. Enthayalum Enikku eshtam Version 1anu 😁💯👍
ഇനിയും കാത്തിരിക്കണോ??? മടങ്ങി വരുമോ???? എന്നറിയാത്ത...... ജീവിതത്തിൽ..... രാച്ചി യമ്മ തനിയെ...... ഒരു രക്ഷയുമില്ല സോന ചേച്ചി..❤❤... മധു ചേട്ടനും ..... അത്ര മനോഹരമാക്കിയിട്ടുണ്ട്.....രാച്ചിയമ്മ.....
................
Accidentally found it and watched. Excellent performance of Ms Sona Nair.,in born talent with no doubts. Applauds
നമ്മളും മനുഷ്യരല്ലേ മണ്ണുകൊണ്ട് ഉണ്ടാക്കിയതല്ലല്ലോ......ഉറൂബിന്റെ നോവൽ സീരിയൽ ആയപ്പോൾ കണ്ണുകൾ നിറയ്ക്കാനായി രാച്ചിയമ്മയായി സോണാ നായരും.... പാർവ്വതി തിരുവോത്തും വേഷമിട്ടു...... സംഭാഷണ ചാതുര്യവും അഭിനയ മികവിലും ആസിഫലി പാർവ്വതിയും അഭിനയിച്ച സീരിയലാണ് എനിക്കിഷ്ടപ്പെട്ടത്💕💕💕💕💕💕
ദൂരദർശനിൽ പരിപാടികൾ കാണുന്ന തും, റേഡിയോയിലൂടെ പാട്ടുകൾ കേൾക്കുന്നതും ഒരു പ്രത്യേകരസം തന്നെ ആണ് ❤❤
രണ്ടു പേരും സൂപ്പർ ആക്കിയിട്ടുണ്ട്, സോനാ ചെയ്ത കഥാപാത്രം നല്ല മനുഷ്യത്വം ഒള്ള സ്ത്രീ, പാർവതി ചെയ്ത കഥാപാത്രം ഭാഷയിലും പ്രവർത്തിയിലും ഒരുപാട് വ്യത്യാസം, അതു പക്ഷെ ആവർത്തന വിരസത ഒഴിവാക്കാൻ ആയിരിക്കും , രണ്ടു പേരും സൂപ്പർ ആക്കി
പലരും പാർവാതിയുടെ രാച്ചിയമ്മയേ പൊക്കി അടിക്കുന്ന്ണ്ട് പക്ഷെ കഥാപാത്രം ഓവർ expression ആയിരുന്നിലെ എന്നൊരു തോന്നൽ ഇത് കണ്ടപ്പോൾ തോന്നി രണ്ടുപേരും നല്ല അഭിനയം ആണ് പാർവതി ചെയ്തത് ഇതുപോലെ ആയിരുന്നെങ്കിൽ കുറച്ചുകൂടി feel പുതിയ മുവിയിൽ കിട്ടുമായിരുന്നു കഥാപാത്രത്തിന് ഒരു സ്വാഭാവികത ഇതിന് ഉണ്ട് 😊😊
രണ്ടുപേരും ഒരേപോലെ ചെയ്താൽ ഒരാൾ മറ്റെയാളെ imittate ചെയ്തു എന്നും4പറയും 😂😂
വല്ലാത്തൊരു നോവ് മനസ്സിന്... ആ ഒരു കാലഘട്ടവും.. ഇനി തിരിച്ചു കിട്ടാത്ത ഇന്നലെകൾ..
പശ്ചാത്തല സംഗീതവും പാട്ടും ഒരു രക്ഷയുമില്ല ❤
ഉറൂബ് പറഞ്ഞു വച്ച രാച്ചിയമ്മ പാർവതി തന്നെ ആണ്, ആ സംസാരം, ചിരി,
Parvathy dialogues supper aayitundu.... asif ali also... super movie
സോനാ നായർ. ആ കഥാപാത്രത്തിനു.. ജീവനേക്കി. മധുപാലിന്റെ... അതിമനോഹരമായൊരു അഭിനയ മികവ്. ഇതാണ് യഥാർത്ഥ രാച്ചിയമ്മ. ഉറൂബിന്റെ കഥയിലെ ആ ഫീൽ ഈ ടെലിഫിലിമിൽ നിന്നും കിട്ടി. 🥰🥰🥰താങ്ക്സ് സോനാ നായർ. താങ്ക്സ് മധുപാൽ 🥰🥰🥰🙏🙏
എത്ര മനോഹരമായി സ്ത്രീപുരുഷ ബന്ധത്തെ വരച്ചു കാട്ടി...
സോനാ and പാർവതി രണ്ടു വേർഷനും നന്നായി ❤️
അതാണ് ശരി.രണ്ടും രണ്ട് രീതിയിൽ.രണ്ടും വല്ലാതെ വേദനിപ്പിച്ചു.
Anyone after aanum pennum
Athe
Ys 😊
Yes
Yeah
yes...
പണ്ട് കണ്ടതാണ്..ഇന്ന് വീണ്ടും കണ്ട് ..പണ്ട് കണ്ടപ്പോൾ തോന്നിയ feeling ഇന്നും എനിക്ക് തോന്നി...🥰
ഏഷ്യാനെറ്റിലെ ആണും പെണ്ണും കമന്റ് ബോക്സിലെ വിവരം അനുസരിച്ചു വന്നതാ. ഒരുപാട് ഇഷ്ടായി ❤️
രാച്ചിയമ്മയെ ഇതിലും മനോഹരമായി ആർക്കെങ്കിലും അവതരിപ്പിക്കാൻ പറ്റുമോ എന്നു സംശയമാണ്. സോനാ നായർ ഇത്രയും നല്ല നടി ആണെന്നു ഇപ്പോഴാണ് അറിഞ്ഞത്. അഭിനന്ദനങ്ങൾ.
"Aanum Pennum" enna film irangunnathinu ethrayo munpu ethra times ee telefilm kandirikkunnu.
Ee rachiyammayum, M.Jayachandran sir nte Music um tharunna feel ini ethra films vannalum tharumennu thonnunnilla😍
ചൈനീസ് made രാച്ചിയമ്മ കണ്ട ശേഷം ഒറിജിനൽ വീണ്ടും കാണുന്നു 😍😍
രാച്ചിയമ്മയെ പാർവതിയും സോനാ നായരും അവതരിപ്പിച്ചു. ഓരോരുത്തരുടെയും അഭിനയ ശൈലി വ്യത്യസ്തങ്ങളാണ്. രണ്ടും കൊള്ളാം. അഭിനന്ദനങ്ങൾ 👍🏻
ചെറുപ്പത്തിൽ ഈ സീരിയൽ ടിവിയിൽ കണ്ടത് ഞാൻ ഇപ്പോളും ഓർക്കുന്നു
Yss
Yes
Me too 👍
Serial alla documentry
Ys
ഹൃദയസ്പർശിയായ സിനിമ അതിലും മികച്ച അഭിനയം.യൂട്യൂബിലെ കമെന്റ് ബോക്സ് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ ഈ സിനിമ മിസ്സ് ചെയ്തേനെ. Thks to utube
അറിവില്ലാത്ത പ്രായത്തിൽ അച്ഛനോടും അമ്മയോടുമൊപ്പം പലതവണ കണ്ടിരുന്നു. പിന്നീട് കഥ മറന്നെങ്കിലും രാച്ചിയമ്മയെയും അവരുടെ ശബ്ദത്തെയും മറന്നില്ല. പിന്നീട് പല വേഷങ്ങളിലായി സോനാ നായർ പ്രേത്യേക്ഷപെട്ടെങ്കിലും വന്നതെല്ലാം രാച്ചിയമ്മയായിരുന്നു.❤
സിനിമയെക്കാൾ അപ്പുറം ഒരു telefilm ന് സഞ്ചരിക്കാൻ കഴിയും എന്ന് 'രാച്ചിയമ്മ' കാണിച്ചു തരുന്നു കാലങ്ങൾക്കിപ്പുറവും
പാർവതിയുടേ വിഢിയോ കണ്ടിട്ട് ആണോ പലരും വന്നത് 😌ഈ ടെലിഫിലിം പണ്ടേ ദൂരദർശനിൽ കണ്ട് ഇഷ്ടപ്പെട്ടവർ ഉണ്ടോ.🥰😍രാച്ചീയമ്മ ഇത്രേം മനോഹരമാക്കാൻ സോന ചേച്ചിക്ക് അല്ലാതെ ആർക്കും പറ്റില്ല 🤗
പഴയ ഒരു, ഫീൽ. ആ. 🥰. അതൊന്ന് വേറെ തന്നെയാ വളരെ ഇഷ്ടം ആയി 💕💕
Classic!. I’m a big fan of all doordarshan telefilms. There are still many such beautiful telefilms which aren’t available online. Kudos to the crew- your works are evergreen.
Parvathy thiruvoth ഇതു അഭിനയിച്ചു കോളം ആക്കിയിട്ടുണ്ട്
രാച്ചിയമ്മയും, മാധവൻ കുട്ടിയും മനസ്സിൽ നിന്ന് മായാത്ത കഥാപാത്രങ്ങൾ 👌👌👌❤️❤️
സോന യുടെ അഭിനയം വളരെ നന്നായിട്ടുണ്ട്🎉 കൂടുതലായി എനിക്ക് മനസ്സിൽ തട്ടിയത് പാർവ്വതിയുടെ എല്ലാ ദു:ഖവും മനസ്സിൽ ഒളിപ്പിച്ച പൊട്ടിച്ചിരിയുംമനസ്സിലെ വേദന ഒളിപ്പിച്ചുള്ള നോട്ടവുമാണ് അതൊരുപ്രാത്യാക കഴിവ് തന്നെ ❤
എന്തുകൊണ്ടോ ?? ഇതു കണ്ടു കഴിഞ്ഞ് എനിക്ക് കരച്ചിൽ നിയന്ത്രിക്കാനായില്ല ... പാവം രാച്ചിയമ്മ
Still😔
എനിക്കും
Yes. Vallathoru feel
എനാൽ മാറിയിരുന്നു കരഞ്ഞോലു...😂😂
Yes. Vallathoru vedana
തിരിച്ചറിയപ്പെടാത്ത അല്ലെങ്കിൽ അംഗീകരിക്കപ്പെടാത്ത അല്ലെങ്കിൽ താമസ്കരിക്കപ്പെട്ട പ്രണയത്തിന്റെ ഉദാഹരണമാണ് രാച്ചിയമ്മ. മലയാള സീരിയൽ / ടെലിഫിലിം ലോകത്തെ നാഴികക്കല്ല്. ഇതു തത്സമയം കണ്ട 90'സത്യം, kid ആണ് ഞാൻ
ക്വാളിറ്റി...... അതാണ്... പഴയ ദൂരദർശൻ ടെലിഫിലിം കണ്ടാൽ അറിയാം