Faced Bad Experience From Director? | Anumol & Jeevan Exclusive Interview Part 02 | Milestone Makers
ฝัง
- เผยแพร่เมื่อ 13 ก.ย. 2024
- Faced Bad Experience From Director? | Anumol & Jeevan Exclusive Interview Part 02 | Milestone Makers
Do you wish to own a home?
Contact
BAYT HOMES4 BUILDERS
Call : 9544201900, 9544300034, 7907306393, 7907306339
Anumol RS Karthu Known as Anukutty is an Malayalam Actress. She was born on 24th April 1995 at Trivandrum, Kerala. She is popularly known for her role in the Malayalam TV serial Paadatha Painkili and TV Show Star magic.
Jeevan Gopal, also known as Master Jeevan, is an Indian film and television actor who appears in Malayalam industry. He is best known for playing Jeem-boom-ba in Alavudinte Albutha Vilakku. He started his career as a child artist in Malayalam films and serials.
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Remya Nikhil
Senior Editor : Jojin K E
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonem...
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
അനു കരഞ്ഞപ്പോൾ എനിക്കും സങ്കടമായി ശെരിക്കും അവൾ ഒരു പാവമാണ് എല്ലാരും പറയും കൊച്ചുകുട്ടിയാണ് പൊട്ടിക്കുട്ടിയാണ് ശെരിക്കും കുടുംബത്തിന് കഷ്ടപെട്ട് പോരാടി വിജയിച്ച മിടുക്കി ഒരുപാട് ഇഷ്ടം 🥰❤❤ജീവനെയും 🥰❤
Anukutti..kku ennum nallathe varu athraykku nishkalanka aanu aa kutti ❤❤
@@neenaspullan8972 Onnu podey
Anu❤🥰Jeevan❤
എന്തോ ഒരുപാട് ഇഷ്ടമാണ് അനുവിനെ അന്നും ഇന്നും Anu❤️❤️
അനു ജീവൻ ഒത്തിരി ഇഷ്ട്ടം 😍😍❤️❤️
അനുമോൾ നിന്റെ പെരുമാറ്റം. നിന്റെ കുട്ടിത്തം. തമാശ, ധൈര്യം ഒക്കെ കാണുമ്പോൾ അനുവിനെ പോലുള്ള ഒരു മിടുക്കി കൂട്ടി എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോയി. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ❤. ജീവൻ സൂപ്പർ ❤
അനു മോളെ അന്നും ഇന്നും എനിക്കി ഇഷ്ടം ആണ് ❤️❤️👍
Enna kettich theratte
Anu കരഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നും 😢😢Anu കരയുമ്പോൾ സങ്കടം വരും Anu ചിരിക്കുപ്പോൾ ചിരിവരും
മക്കളെ നിങ്ങൾ രണ്ട് പേരും നല്ല മനസിന് ഉടമകൾ ആണ്❤ ഒത്തിരി ഇഷ്ട്ടം God bless you ❤❤
അനു മിടുക്കിയാണ് ❤️👍
Anu paranjath padatha painkili serial alle athile sister charector super ayirunnu anuvine konduvarn Ann orupad coment undayirunnu
അനുകുട്ടി കാണുമ്പോൾ പൊട്ടത്തി but മിടുക്കി ആണ്
Anu❤❤❤ jeeva❤❤❤
Jeeva Adipoli acting anu
അനു ❤
21:30 jithujoseph aanalloo director😮😮😮
അനു മുത്തേ നിങ്ങൾ രണ്ട് പേരും നല്ല ജോടികൾ ❤❤❤❤🥰🥰🥰
അനു മുത്തെ നീ സൂപ്പർ അല്ല നിന്നെ ഒരു പാട് പേർക്ക് ഇഷ്ടമാണ്
Pennu no pareyendedatu no പറയാന്‍ ധൈര്യം kanichal മതി Anu .❤❤❤
Respect boundaries, respect privacy. Let's boycott anchors who prioritize sensationalism over substance
Anu👍
Enikum trainil ethupole oru touch seen undayitund.. Njn prethikarichu. But... Avide vere oralum prerhikarichitila
അനു ചേച്ചി❤❤👏🏻👏🏻👏🏻
Anu jeeva ❤️❤️❤️👍
Anu jeevan cute❤
Why is this entertainment industry people so heartless. Various artists c join this industry to realise their dreams of acting, instead of encouraging them are they supposed to be demotivated??? Shameful 😢
Innum orthu vishamam varunnu, avarkku. But react cheytha karyangal oru samadhanam undu. React cheythal ithra hurt avilla. Allengil varshangalolam athu manasil kidakkum
Angor vayanakara serious aah😄
Anu Jeeva super anu
❤sweet anu chechi kareyanda plz nindo sister nan undu kareyanda anu plz papu ok anuvende jeevan nokiko ok
Paadaatha painkili seriel aanoo
Anukutty❤❤❤
Enikum same anubhavam undayitund, busile kiliyod njn paranjapol ayal ath ketta bahavam polum nadichilla
Paadatha pankili serial anu anukuttykk egaje moshamayitt vannath food kazhichond erikkubol ano theri vilikkunne kollam🥺ah serialil ananya ayitt abhineyicha aalude husband anunnu thonnunnu 🙄
Anu❤❤❤
Anukitti 🥰ishtem randu pereyum ❤❤❤
തന്റേടത്തോടെ മുന്നോട്ട് പോവുക അനുമോൾ. പ്രതിസന്ധികളെ തരണം ചെയ്യാൻ ആത്മബലം ആർജ്ജിക്കുക.നിസ്സഹായ അവസ്ഥയിൽ കൂടെ നിൽക്കാൻ ആരുമില്ലാത്തൊരവസ്ഥ അത് താങ്ങാൻ കഴിയുന്നില്ല. എവിടെ നോക്കിയാലും ഇൻഡസ്ട്രി യിൽ കഴുകൻ കണ്ണുകളുമായി വേട്ടയാടാൻ തക്കം പാർത്തിരിക്കുന്നവരാണ് അധികവും. കളങ്കമറ്റ സ്നേഹിതർ എവിടെയും തീരെ കുറവാണ്.സീരിയൽ ഇൻഡസ്ട്രി യിലും ഒരു മേജർ സർജറി അത്യാവശ്യമാണ്. ഒരു ആക്ടറും, ആക്ട്രെസ് ഉം അഭിമാനം പണയം വച്ചു വർക്ക് ചെയ്യില്ലെന്ന് ഈ കശ്മലന്മാരെ നല്ലോണം ബോധ്യപ്പെടുത്തി കൊടുക്കണം. നമ്മുടെ മാതാ പിതാക്കൾ കഷ്ടപ്പെട്ട് വളർത്തി ഇത്രയുമാക്കിയത് കണ്ടവന്റെ മുന്നിൽ നട്ടെല്ല് വളച്ചു നിന്ന് സംസാരിക്കാനല്ല. നട്ടെല്ല് നിവർത്തി നിന്ന് സംസാരിക്കാനാണ്. ഇതൊക്കെ കേൾക്കുമ്പോൾ രക്തം തിളച്ചു മറിയുകയാണ്. ഒരു ശുദ്ധികലശം നടത്താൻ ഇവിടാരുമില്ലേ? നട്ടെല്ലുള്ള ഒരുത്തനുമില്ലേ? പ്രതികരിക്കാത്തവർ, ഒരു പെൺകുട്ടി വേട്ടയാടപ്പെട്ടാൽ അതിന്റെ പങ്ക് കിട്ടുമെന്ന് കരുതുന്നവർ.
Anu😢❤Anu❤❤❤ജീവൻ
Midukki ethanu pennu super hero
Content kittaan venddi anger maximam try aakunund.
Kudumbasree sharadh ann
Zee keralam
Sirum chechium epo avar ella
Anu ende varathathu ennu karuthiyirikkunnathayirunnu
നിങ്ങൾ ഇരുന്നു കരഞ്ഞു, നിങ്ങൾക്ക് പറയുന്നത് കേൾക്കാൻ കുറെ ഫാൻസ് എങ്കിലും ഉണ്ട്...അല്ലേൽ followers....
സാധരണ ഒരു പെൺകുട്ടി ആയി നമ്മൾകൊക്കെ എന്തെല്ലാം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്....ബസിൽ പോകുമ്പോൾ, ട്രെയിനിൽ പോകുമ്പോൾ പഠിപ്പിക്കുന്ന ടീച്ചേഴ്സിൻ്റെ കയ്യിൽ നിന്ന് വരെ.....പ്രതികരിക്കാൻ പോലും പേടിയായിട്ടുണ്ട്.....
❤anu 💝jeeva❤️
Hi Anu
Anu ആ ജീവനെ സംസാരിക്കാൻ സമ്മതിക്കുന്നില്ല
👍
7.11 ഇവർ പർദ്ദ ഇടുന്നു എന്ന് പറയുമ്പോൾ ആർക്കും ഒരു പ്രശ്നവും ഇല്ല ഒരു മുസ്ലിം ഇട്ടാൽ സ്വാതന്ത്രം ഇല്ലായ്മ thalachidal ന്തൊരു വിരോധാഭാസം.
നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
When a women got abused and when a male get abused just see the reaction differences. Abusing is a crime no matter towards which gender
Maariya seeial asianet paadatha painkili
Anu jeevanu koodi yenthelum parayan gap kodukku
അനുമോളെ ഇനി എന്നാ മോൾടെ കല്യാണം
Car vedichu thanneya mole vaashi kanikendath..pinne aa paranariku chevikallu adichu polikanam..chora varanam 😂😂
👍👍
Cherkkane va turakkan sammadikkunnillallo😅😅
അനുമോളെ 24news ഉള്ളവർ കാണരുത് അവർക്ക് ഇന്നത്തെ വക ആകും
Don't involve with a married man don't fall into a trap it's dangerous
12:11 paranath uppum mulakum serialne kurich aano ?🤔🤔
❤❤❤
Serial chaith cash undakki......settle aayi.....nnit field ne kuttam parayunnu😂😂😂
getlost
സിനിമയിൽ അല്ലെങ്കിൽ സിരിയൽ ഇൽ വരുന്നവർ മിക്കവരും ഒകെ പാഷൻ കൊണ്ടല്ല പണവും ഫെയിം ഉം ഒകെ മോഹിച്ചാണ്
Anu chechide photo moshamaya reethiyil profile vechu oru insta acc kandirunnu.. Anu chechide mathram alla ishtam pole maryathal nadakunna influencersnteyum actressinteyum pics, vdos okke mosha maya type il insta acc sil idunnund.... Oru acc kanda shesham aanu njn ith shredhiche.. Maryathak nadakunnore koodi veruthe vidatha chila njaranbanmarude fake acc aanu ath.. Ladiesum otum mosham alla.. Avarkum ind accs...
Athe njnim knditindee
Aaaanu alkkar enthelum vannal aarum mindilla
Padathapaikili അല്ലേ?
Anu parayan sammathikunnilla
Jeevane sumsarikkan vidu anu😂😂
പാടാത്ത പൈങ്കിളി സീരിയൽ ഡയറക്ടർ
കുടുമ്പശ്രീശരത ആരിക്കും ജീവനെ വിളിക്കാത്തെ
Kaliveetu Ano vilikanjath
Padatha painkili athile avanthika athu karthu aayirunnu cheythathu pinned maatti
njAAN chodichad athalla jeevane vilikathe nadathita event ann padantha paumkili yil matrale Anu abhinayichitulu athenikaraiyam
Zeekeralam akum.kudumbasree sharadhayil undayirunnu.award fction arunnullo.atgariyichillarikkum.athakum
Remya ee lokate onum allae
Director akombol ningalkke manasilakum ningalk akan olla guts ellalo
🥹😍❤️
അനു ഒക്കെ ഇപ്പോ ബോറായി തുടങ്ങി
💯
😂😂
Ithu njan yojikunu
athinu ninte thandede chilavilo ninte chilavilo alla aval jeevikkunnathu ninte sertificate kittiyittu venda avalku jeevikkan
@@nithinabraham7057 ithu okay parayan ninta achanta kalla vendi ya qualified certificate kodukan
Kore ovarakki ishtalladayi itbine
U r very boring Anu
Née kananda kanan allunde
ninte thanda alla avalku chilavinu kodukkunnathu 11 million fans undu avalku athil ninnum ni oruthan poyalum kayyile oru romathinte vila polum undakilla kuttam parayane ninakoke ariyu enittu poda paranaree
Who is this lady actually ? Why is such interview ?
Anu jeeva❤❤❤
Anu 👍👍
Anu chechi ❤
Anu❤❤❤❤
❤❤❤❤
Anu❤jeeva❤