ആ കുളിക്കടവിൽ അന്ന് അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല ജിഷയുടെ അമ്മ ഉറപ്പിച്ചു പറയുന്നു | Jisha Case |

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • എൻറെ മകളെ കൊന്നിട്ട് സർക്കാർ ഉണ്ടാക്കി തന്ന വീട്ടിലോട്ട് എനിക്ക് പോകണ്ടായിരുന്നു എൻറെ മകളെ ആയിരുന്നു എനിക്ക് വേണ്ടത്. മകൾ ജീവിച്ചിരുന്നപ്പോൾ ഒരു കിടപ്പാടത്തിനായി ഞാൻ പലരുടെയും കാൽക്കൽ ഇരുന്നിട്ടുണ്ട്. അന്ന് എല്ലാവരും എന്നെ പുറം കാലുകൊണ്ട് ചവിട്ടിയിട്ടിട്ടുണ്ട് ചെളിയിൽ ചവിട്ടി കൂട്ടിയിട്ടുണ്ട്
    Perumbavoor jishaAmma interview part 3#abackmedia
    #perumbavoorjishacase #perumbavoorjishacase #perumbavoor
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    * ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 166

  • @chakkikannan8716
    @chakkikannan8716 19 วันที่ผ่านมา +33

    ചോദിക്കുന്നതിന് അല്ല മറുപടി പറയുന്നത്

  • @ShivaniSKumar
    @ShivaniSKumar 19 วันที่ผ่านมา +33

    ഇവർക്കറിയാം യഥാർത്ഥ പ്രതിയെ. അത് പുറത്തു വരാതിരിക്കാൻ ആണ് അമീർ ആണ് പ്രതിയെ ന്നു ഈ സ്ത്രീ വിളിച്ചു കൂവുന്നേ അല്ലെങ്കിൽ അമീറിനെ തൂക്കിക്കൊല്ലാൻ ഇവർക്കെന്താ ഇത്രയും വെപ്രാളം 😂😂😂

    • @navasjamal9255
      @navasjamal9255 16 วันที่ผ่านมา +2

      Avarkku aellam ariyam

  • @lissysantosh3661
    @lissysantosh3661 19 วันที่ผ่านมา +24

    ഈ കുട്ടി യുടെ പിതാവ് പ്രതി ആര് എന്ന് അന്നേ പറഞ്ഞിരുന്നു ഈ സ്ത്രീ പറയുന്നത് പച്ചയായ കളളം ആണ് അരി ആഹാരം കഴിക്കുന്നവർവറിയാം

  • @shahinvp7714
    @shahinvp7714 19 วันที่ผ่านมา +14

    Need Investigation properly

  • @geethadhananjayan2857
    @geethadhananjayan2857 20 วันที่ผ่านมา +17

    🙄🙄🙄Endho evideyo oru thakaraarundu…I appreciate the anchor’s patience…🙏

    • @geethadhananjayan2857
      @geethadhananjayan2857 19 วันที่ผ่านมา +1

      I just saw The Prime Witness.He is detailing the postmortem report.According to that the death happened the previous night itself.So her Mom’s story is suspicious n a lie.She was there n she knew the culprits.She’s trying to save someone or maybe herself.But what is the use..see her situation now.She’s not able to live in the house she got by Jisha’s death..Her elder daughter is not allowing her to be with her..She’s leading a pathetic life in Marine drive.Karma is a bitch.It will bite you bitterly..May Jisha’s soul find a better n noble purpose in another life.Each n every one who is a part of this won’t have a peaceful life or death..May Ameerul get justice..May the actual criminals behind this get exposed n punished..Truth will prevail..🙏

  • @nizam.mkollam1636
    @nizam.mkollam1636 20 วันที่ผ่านมา +45

    അവരുടെ കണ്ണുകൾ ഞാൻ പറയുന്നത് കള്ളമാണെന്ന് വിളിച്ചു പറയുന്നു ശരിയല്ലേ???

    • @lradora6428
      @lradora6428 20 วันที่ผ่านมา +1

      Atha

    • @RajeevanRajeevan-yw1zz
      @RajeevanRajeevan-yw1zz 19 วันที่ผ่านมา +1

      Avalkk ellam ariyam

    • @thulasimp-c7l
      @thulasimp-c7l 17 วันที่ผ่านมา +1

      Enikk agane thonniyilla

    • @thumbikt
      @thumbikt 16 วันที่ผ่านมา

      എനിക്ക് ആ കണ്ണ് കണ്ടപ്പോൾ അങ്ങനെ തോന്നിയില്ലല്ലോ 🙄

  • @shahinvp7714
    @shahinvp7714 19 วันที่ผ่านมา +9

    She know the real person who does this crime.so,need investigation on this case👍👍🤞🏻

  • @prabhabalachandran3390
    @prabhabalachandran3390 19 วันที่ผ่านมา +14

    ഇവരെ ചോദ്യം ചെയ്യേണ്ടി വന്നാൽ ഇവരുടെ മാനസിക നില തകരാറിൽ ആണെന്ന് വരുത്താൻ ഇവർ മനഃപൂർവം ഇങ്ങനെ കാടുകയറി സംസാരിക്കുന്നതാണ്.. ഇവർക്കു എല്ലാം അറിയാം..

  • @shaijanky3695
    @shaijanky3695 19 วันที่ผ่านมา +14

    ഈ ഇന്റർവ്യൂ എടുത്ത താങ്കളുടെ മനകട്ടി സമ്മതിച്ചു

    • @thulasimp-c7l
      @thulasimp-c7l 17 วันที่ผ่านมา +1

      അതെ അതെ

  • @gigi.9092
    @gigi.9092 19 วันที่ผ่านมา +13

    സംഭവാനന്തരം ഇക്കാലത്തിനിടയിൽ കണ്ട നൂറുകണക്കിന് വീഡിയോ കളിൽ ഇവർ പറയുന്നത് മിക്കവാറും പരസ്പര വിരുദ്ധങ്ങളാണ്.

  • @SajithSajith-b7h
    @SajithSajith-b7h 19 วันที่ผ่านมา +15

    ആ അമ്മച്ചിക്ക് യഥാർത്ഥ കുറ്റവാളിയെ കാണിച്ചുകൊടുക്കണേ 🙏

    • @user-sb6ju9mo8f
      @user-sb6ju9mo8f 19 วันที่ผ่านมา +1

      Aar marichalum vendilla pannam kittannam nnalla amma

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 19 วันที่ผ่านมา +4

      അമ്മച്ചിക്ക് അറിയാം

    • @thumbikt
      @thumbikt 16 วันที่ผ่านมา

      ​@@ibrahimk.v.maniyil6620എന്ത് അറിയാം എന്ന്... അറിയുമെങ്കിൽ അവർ പറയില്ലേ

  • @tanusgarden5613
    @tanusgarden5613 19 วันที่ผ่านมา +16

    തള്ള ചില സമയത്തു വെളിവുണ്ട് ചിലപ്പോ ഇല്ല എന്തോ പന്തി കേടു

  • @benzvzvz9956
    @benzvzvz9956 19 วันที่ผ่านมา +11

    ജിഷയുടെ അchane എല്ലാം അറിയാമായിരുന്നു. അയാളേം കൊന്നതാണ്. വമ്പന്മാർ ഇതിനു പിണമിൽ ഉണ്ട്.

    • @user-un1fg3bs8h
      @user-un1fg3bs8h 18 วันที่ผ่านมา

      💯

    • @thulasimp-c7l
      @thulasimp-c7l 17 วันที่ผ่านมา

      നിങ്ങൾടെ കൈയിൽ തെളിവുകൾ ഉണ്ടോ

    • @thumbikt
      @thumbikt 16 วันที่ผ่านมา +1

      എന്തേലും ഇങ്ങനെ പറയാതെ തെളിവുകൾ കാണിക്കൂ 🤭

    • @Nimmy01
      @Nimmy01 13 วันที่ผ่านมา

      But why ?

  • @maryvarghese4798
    @maryvarghese4798 20 วันที่ผ่านมา +14

    ഈ പെണ്ണുംപിള്ള പറയുന്നത്
    വിശ്വസിക്കാമോ. പിന്നെ പടം പിടിച്ചപ്പോൾ ഒള്ള പണം
    മുഴുവൻ നശിപ്പിച്ചു. എന്നിട്ട്കാണിക്കാത്ത അഭിനയം ഒന്നും ഇല്ല

  • @user-nh7ku3ll1z
    @user-nh7ku3ll1z 19 วันที่ผ่านมา +9

    Thalla kalliyaa enthokayo marakunundu

    • @thumbikt
      @thumbikt 16 วันที่ผ่านมา

      അങ്ങനെ പറയാൻ കാരണം എന്താ??

  • @reshmireeji21
    @reshmireeji21 19 วันที่ผ่านมา +8

    Jisha unnathanaaya oraalude makal aanennum athu jishayku ariyamennum....niyamam padikunna jisha naale aayalkku vellu vili aakumennum arinju kondu kollichu annu .....jisha maricha time news vannitundu .... vannitundu....ee amma athu marachu vekunnu....

  • @user-1-128
    @user-1-128 19 วันที่ผ่านมา +13

    ഇവരേം സംശയിക്കണം. ഇവരുടെ പല്ലിനും വിടവുണ്ട്

    • @thulasimp-c7l
      @thulasimp-c7l 17 วันที่ผ่านมา +1

      നിങ്ങളെ സമ്മതിക്കണം

    • @thumbikt
      @thumbikt 16 วันที่ผ่านมา

      താങ്കൾ എന്താണ് ഉദ്ദേശിച്ചത്

    • @user-1-128
      @user-1-128 16 วันที่ผ่านมา

      Avarude arivum avarum koode chernnum koode aanonnu

    • @resmignair1207
      @resmignair1207 12 วันที่ผ่านมา +1

      Saadhyatha undakatheyilla

  • @anithaunni3937
    @anithaunni3937 16 วันที่ผ่านมา +4

    ആര് എന്ത് പറഞ്ഞാലും തങ്കച്ചൻ്റെ ഫോട്ടോ സ്റ്റാറ്റ് പോലെ ഉണ്ട് ജിഷ

  • @Preethisree7
    @Preethisree7 19 วันที่ผ่านมา +1

    I I think she knows everything.. Proper investigation needed for this case. She divert the question intensionally

  • @seemaantony4114
    @seemaantony4114 19 วันที่ผ่านมา +7

    ഇവർ മനപ്പൂർവം ചോദ്യം ഡൈവേർട്ട് ചെയ്തു വിടുന്നതാണോ. 🤔

    • @thulasimp-c7l
      @thulasimp-c7l 17 วันที่ผ่านมา

      അങ്ങനെ ആണോ thonniye

  • @girijaprasannan430
    @girijaprasannan430 12 วันที่ผ่านมา +2

    മകൾക്കു സുഖമില്ലാത്തിടത്തു അമ്മ ഇറങ്ങി പോകണോ ആ വീട് മക്കൾമരിച്ചതിന് അമ്മക്ക് കിട്ടിയതല്ലേ

  • @LOKACHITHRA
    @LOKACHITHRA 2 วันที่ผ่านมา

    കഥകൾ ഉണ്ടാക്കി വിഷയം മാറ്റി തകർക്കുന്ന രാജേശ്വരി

  • @girijaprasannan430
    @girijaprasannan430 12 วันที่ผ่านมา +1

    ദീപ രക്ഷപെട്ടു

  • @cindrellacindrella5780
    @cindrellacindrella5780 19 วันที่ผ่านมา +6

    Deepayano sahodariye konnathu😮 oru purushan konna reethiyil😮 eppol oridathum parayatha kaaryam e sthree eppol pala thavanayaayi Deepakku suhamillathathanennu parayunnu nale deepakkumel kuttam varumbol aval suhamillathathanennu vechu kese ellathakkanano???😮

  • @gigi.9092
    @gigi.9092 19 วันที่ผ่านมา +1

    അവർ ചോദിക്കുന്ന പണം അവരെക്കാൾ അർഹത യുള്ള മറ്റാർക്കെങ്കിലും കൊടുത്തത് വളരെ നന്നായെങ്കിലും അതിന്റെ വിശദവിവരങ്ങൾ സത്യസന്ധതയോടെ ജനസുബോദ്ധ്യമാക്കണം.

  • @krishnakumarimk8717
    @krishnakumarimk8717 19 วันที่ผ่านมา +4

    Rajeswhori madam എന്നാണ് സിനിമ പിടിക്കാൻ കൂടെ നിന്നവർ വിളിച്ചത് കനാലിൽ തുണി കഴിക്കിയിരുന്ന ഇവർ മോളു മരിച്ച ശേഷം അലക്കുക്കാരെകൊണ്ട് ആണ് അലക്കിച്ചിരുന്നത് അതെങ്ങനെ ആണ് അറിയാവുന്നവർ സമാധാനം തരുന്നത് പണ്ട് നിങ്ങൾ തട്ട് ചായക്കട നടത്തിയ കഥ ഒക്കെ പലർക്കും അറിയാം നിങ്ങൾ നല്ലൊരു ശ്രീ ആണെങ്കിൽ ഈ ഗതി ആകുട്ടിക്ക് വരില്ലായിരുന്നു എത്രയോ പെൺകുട്ടികൾ ഇനാട്ടിൽ വേറെയുണ്ട് അവർക്കൊന്നും ഈ അവസ്ഥ വന്നില്ലല്ലോ

  • @theaterclubkunamkulamflw8153
    @theaterclubkunamkulamflw8153 19 วันที่ผ่านมา +4

    ഈ അമ്മയെ നുണ പരിശോധന നടത്തിയാൽ കേസ് തെളിയും

    • @thumbikt
      @thumbikt 16 วันที่ผ่านมา

      അത് അങ്ങനെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമായൊണ്ട് കുഴപ്പമില്ല

  • @Sumimol09yvyftduhys
    @Sumimol09yvyftduhys 19 วันที่ผ่านมา +1

    Pavam e amma ❤❤❤

  • @DhanyaAR-e9p
    @DhanyaAR-e9p 19 วันที่ผ่านมา +6

    Pavam Anchor

    • @thulasimp-c7l
      @thulasimp-c7l 17 วันที่ผ่านมา

      അതെ അതെ

    • @LOKACHITHRA
      @LOKACHITHRA 2 วันที่ผ่านมา

      അവൻ്റെ കിളി പോയി. അമ്മച്ചി പറത്തി

  • @shinu7606
    @shinu7606 18 วันที่ผ่านมา +3

    Ari ethra? Payar anjazhiii..

  • @AllINONE-hj1zj
    @AllINONE-hj1zj 19 วันที่ผ่านมา +1

    രോഹിത് ചേട്ടാ 🙏🏻🙏🏻🙏🏻

    • @thumbikt
      @thumbikt 16 วันที่ผ่านมา

      🌝

  • @sabeenanaushad3518
    @sabeenanaushad3518 14 วันที่ผ่านมา +2

    ഈ ഇന്റർവ്യൂ നടത്തുന്ന ആൾ ക്ഷമയുടെ നെല്ലി പലക കണ്ടു

  • @girijaprasannan430
    @girijaprasannan430 12 วันที่ผ่านมา

    നല്ല ഓർമ

  • @reshmireeji21
    @reshmireeji21 19 วันที่ผ่านมา +4

    Nigalku nigalude makal atratholam valuthaano atrayum valuthaanu Ameer nte veettukaarkum...ayaal thettu cheythillengiii.......nigal ayalodu cheyyuna valiya crurathayaanu....Nigal marachu vaykunna or sathyam....sathyam chothichappo avarude swabaavam thanne maariiii.....evare aarekkoyo watch cheyunudu...

  • @thulasimp-c7l
    @thulasimp-c7l 17 วันที่ผ่านมา +2

    ബ്രൂട്ടീഷൻ ചെയ്യാറില്ല

    • @thumbikt
      @thumbikt 16 วันที่ผ่านมา

      🤣😂

  • @AllINONE-hj1zj
    @AllINONE-hj1zj 19 วันที่ผ่านมา +6

    പറയുന്നതിൽ എല്ലാം വൈരുധ്യം

    • @thumbikt
      @thumbikt 16 วันที่ผ่านมา

      എന്ത് വൈരുദ്യം.....

  • @shibysharly8410
    @shibysharly8410 19 วันที่ผ่านมา

    Ente Daivame... Pavam . Ethokke kathakal undakki aalukal,.... ❤❤❤

    • @thumbikt
      @thumbikt 16 วันที่ผ่านมา

      അതെ അതെ

  • @krishnakumarimk8717
    @krishnakumarimk8717 19 วันที่ผ่านมา +3

    സിനിമ പ്രൊഡ്യൂസർ ആകാൻ നോക്കിതാ എന്നിട്ട് ഇപ്പോ മോളുടെ കേസ് തെളിയിക്കാൻ ആണെന്ന് കള്ളി

  • @shaijithaaathul6850
    @shaijithaaathul6850 19 วันที่ผ่านมา +4

    പുള്ളിക്കാരിടെ കിളിമൊത്തത്തിൽ പറന്നലക്ഷണമാണ്‌

    • @thulasimp-c7l
      @thulasimp-c7l 17 วันที่ผ่านมา

      മകൾ നഷ്ടപ്പെട്ട അമ്മ അല്ലെ... അതുംകൂടി ഒന്ന് ഓർത്തു നോക്കണം

    • @shaijithaaathul6850
      @shaijithaaathul6850 17 วันที่ผ่านมา

      @@thulasimp-c7l അതൊന്നുമല്ലാ ലക്ഷങ്ങൾ ഇട്ട്‌ അമ്മാനമാടിയ കൈകൾ കാലിയായതിന്റെയാണ്‌

    • @thulasimp-c7l
      @thulasimp-c7l 17 วันที่ผ่านมา +1

      @@shaijithaaathul6850 ലക്ഷങ്ങൾ ഇട്ട് അമ്മാനമാടിയത് നിങ്ങൾ കണ്ടല്ലോ അല്ലേ.........

    • @thumbikt
      @thumbikt 16 วันที่ผ่านมา

      ​@@shaijithaaathul6850 ആ പറഞ്ഞത് ശെരിയായില്ല...

  • @Sajini-x7x
    @Sajini-x7x 12 วันที่ผ่านมา +2

    ഇവർ കോടതി യാണ് പറഞ്ഞത് അമീർ ആണെന്ന് അത് കാരണം ആ സ്ത്രീ അയ്യാളാന് പ്രതി എന്ന് പറഞ്ഞത് അല്ലാതെ ഇവർ കണ്ടിട്ടില്ലല്ലോ. പക്ഷെ ആ കോടതി തന്നെ വിധി മാറ്റി വച്ചത് അവർക്ക് ഇഷ്ടപ്പെട്ടില്ല.

  • @rajeevrajeevmc6611
    @rajeevrajeevmc6611 19 ชั่วโมงที่ผ่านมา

    Nallamarupadee

  • @lradora6428
    @lradora6428 20 วันที่ผ่านมา +3

    Ammer na angu konnnnna pattu evarku
    Konnathu vera aranbagilum😮

  • @ThesignofGod.8866
    @ThesignofGod.8866 19 วันที่ผ่านมา +3

    Ivar avide irunnu sathyam purath varathe irikkanulla nuna aan parayunnath. Anchor pallu kadich kshamikunnu.

  • @mohanancp3902
    @mohanancp3902 19 วันที่ผ่านมา +3

    പറയു അവതാരകാ, എങ്ങനെ തൂക്കിക്കൊല മാറ്റിവെക്കാൻ കഴിയും, കഴിയില്ല. അവതാരകന്റെ കിളിപോയി, കേൾക്കുന്ന ഞങ്ങളുടെയും. ഈ സ്ത്രീ ഒരു അപാര ജന്മം എന്ന് തോന്നിപ്പോകുന്നു. ജിഷയുടെ കൊലപാതകത്തിൽ പുനര്ന്വഷണം ആവശ്യമാണ്. ഇവർക്ക് കാര്യങ്ങൾ അറിയാം എന്ന് തോന്നിപ്പോകുന്നു

  • @thulasimp-c7l
    @thulasimp-c7l 17 วันที่ผ่านมา

    23:45 must watch

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 13 วันที่ผ่านมา +1

    ജിഷന്നെ കൊന്നത് അമീർ അല്ല

  • @sai799oo
    @sai799oo 12 วันที่ผ่านมา

    Where is her sister she knows everything

  • @shanavaskhan9016
    @shanavaskhan9016 14 วันที่ผ่านมา +1

    ഇവൾക്ക് നല്ല പോലീസ് രീതിയിൽ ഉള്ള ചോദ്യം ചെയ്യൽ കൊടുത്താൽ സത്യം ഏറെകുറെ തെളിയും

  • @maryabraham6809
    @maryabraham6809 19 วันที่ผ่านมา

    She is desperate to finish the issue

  • @Hhk571
    @Hhk571 19 วันที่ผ่านมา +9

    Evar parayunnath full kallam

  • @user-dj4km2hd2j
    @user-dj4km2hd2j 17 วันที่ผ่านมา +1

    Onnu parajnu vidu sir aa amma nuna paraunnu

  • @sabeenanaushad3518
    @sabeenanaushad3518 14 วันที่ผ่านมา +1

    എല്ലാം തള്ള വാങ്ങിച്ചു തീർത്തിട്ട് നാണമില്ലാതെ വാപൊളിക്കുന്നു

  • @joyammack2172
    @joyammack2172 14 วันที่ผ่านมา +1

    AMARUL NE THOOKI KONNAL YEDHARTHA PRETHI RESHAPEDUM ATHU KONDU VEENDUM OR THUDARANWSHANAM VENAM NIRAPARADHI RESHA PEDANAM

  • @mahirmuhammed1037
    @mahirmuhammed1037 19 วันที่ผ่านมา +2

    ee ammachikk vatt undo

  • @shahinvp7714
    @shahinvp7714 19 วันที่ผ่านมา

    Ee…jishayude ammayeyum pinne ann manushya avakaasha commissioner aayittulla mumbathe videosil vannittulla aa sthreeyeyum vilich oppam interview cheyyanam

  • @sajithaantony1111
    @sajithaantony1111 19 วันที่ผ่านมา +5

    Kalli thallaaa 😡eval nunachi aaanu

    • @thulasimp-c7l
      @thulasimp-c7l 17 วันที่ผ่านมา

      അത് പറയാൻ താങ്കൾ ആരാ 🤌🏻

  • @vidhyavadhi2282
    @vidhyavadhi2282 18 วันที่ผ่านมา

    ഇവർ പാവം സ്ത്രീ അവരുടെ മകൾ അതു തീരാത്ത വിഷമം അവർക്കും മകൾക്കും സമാദാനജീവിതം അതു ആരൊക്കെയോ കൂടി നശിപ്പിച്ചു പാവം ഒരു അമ്മയാണ് 🙏🏼

    • @thumbikt
      @thumbikt 16 วันที่ผ่านมา

      സത്യം

  • @user-1-128
    @user-1-128 12 วันที่ผ่านมา

    ഈ സ്ത്രീയുടെ ഇന്റർവ്യൂ എല്ലാം ഞാൻ കണ്ടിട്ടുണ്ട്. ഇങ്ങനെ ഓരോന്നും മാറ്റി മാറ്റി പറയുന്ന ഇവരെ ചോദ്യം ചെയ്യാത്തത് മനഃപൂർവം അല്ലേ. മാതൃത്വത്തിന്റെ മഹിമയെ ചോദ്യം ചെയ്യുവല്ല, ഞാനും അമ്മയാണ്. പക്ഷെ എത്ര സംഭവങ്ങൾ നമ്മൾ കെട്ടിട്ടുണ്ട്,

  • @allah9188
    @allah9188 19 วันที่ผ่านมา +3

    😂അമീർ അമീർ 😂അമീർ 😂

    • @shinu7606
      @shinu7606 18 วันที่ผ่านมา

      Chayachithravumayit ameerinu samyam illenn paranju pullikaari.ennit ameerine thukki kollanam enn parayunnu.

  • @ajworld2637
    @ajworld2637 17 วันที่ผ่านมา +1

    അവർ പരസ്പര ബന്ധം ഇല്ലാതെ എന്തോ പറയുന്നു അവൻ ഇരുന്നു തല കുലുക്കുന്നു ഇങ്ങനെ ആണോ question ചോദിക്കുന്നെ

    • @thumbikt
      @thumbikt 16 วันที่ผ่านมา

      പിന്നെ എങ്ങനെയാണ് ചോദ്യം ചോദിക്കേണ്ടത്... അവർക്ക് ചേട്ടൻ തന്നെ പറഞ്ഞു കൊടുക്ക്...

    • @ajworld2637
      @ajworld2637 16 วันที่ผ่านมา

      @@thumbikt ചുമ്മാതെ ഒരാളെ പറ്റി അവിഹിത ബന്ധത്തെ പറ്റി പറയില്ലല്ലോ

    • @ajworld2637
      @ajworld2637 16 วันที่ผ่านมา

      @@thumbikt പിന്നെ ഭർത്താവ് മിൽമയുടെ കട നടത്തി എന്ന് പറയുന്നു അവിടെ ഒരു കട കിട്ടണമെങ്കിൽ രാഷ്ട്രിയ ബന്ധം വേണം അല്ലാതെ കിട്ടാൻ കുറച്ച് പാടാണ്

    • @ajworld2637
      @ajworld2637 16 วันที่ผ่านมา +1

      വീട്ടുകാരുടെ സമ്മതം ഇല്ലാതെ ഒരിക്കലും പോലീസ് ബോഡി അവരുടെ ഇഷ്ടപ്രകാരം അടക്കം ചെയ്യില്ല ഇവരെ നർക്കോ analisys ചെയ്യണം അവർ മികച്ച ഒരു നുണച്ചി ആണ്

    • @ajworld2637
      @ajworld2637 16 วันที่ผ่านมา +1

      മൂത്ത മോൾക്ക് ചെറിയ പ്രശ്നം ഉണ്ടെന്ന് പറയുന്നു അങ്ങനെ ഉള്ള മൂത്ത മകൾ ഇങ്ങനെ ചെയ്യാലോ

  • @AshrafAshraf-hq4di
    @AshrafAshraf-hq4di 13 วันที่ผ่านมา

    ആ അമ്മയുടെ മനോനില പോലും തെറ്റിയിരിക്കുന്നു.

  • @joyammack2172
    @joyammack2172 14 วันที่ผ่านมา

    CHODHICKUNNADINU THANNA NANNAY MARUPADI PARAUNNUNDU AA AMMA AARANU KONNADE ENNY AMMA ENGINE PARAUM ELLAVARUM PARAUNNADALLE AMMA CKU ARIU PAAVAM AMMA

  • @gigi.9092
    @gigi.9092 19 วันที่ผ่านมา

    ന്യായ നീതി സംവിധാനങ്ങളടക്കം സർവ്വ ജന സുബോദ്ധ്യ സുതാര്യ സത്യതകളും തെളിവുകളും വസ്തുതകളുമുള്ള പരമപവിത്രമായകോടതി വിധികളും ജുഡീഷ്യൽ കമ്മിറ്റി റിപ്പോർട്ടുകളും മാത്രമേ നീതിനിഷ്ഠവും സർവ്വ സാമൂഹ്യ ക്ഷേമ സമ്പൂർണ്ണവുമാകൂ.

  • @witchkraftt
    @witchkraftt 19 วันที่ผ่านมา

    He said in some channel that the actress girlfriend is Revathi. Also is your doubt stemming from the fact that this guy looks effeminate? He could be gay, yes. But the question is, was he was truly abused or did he willingly trade sex for a chance in a movie? There’s a huge difference.

  • @sasikalak2096
    @sasikalak2096 19 วันที่ผ่านมา

    എന്തേ പാവങ്ങൾക്ക് ആവശ്യങ്ങളും ആഗ്രഹങ്ങളും പാടില്ലേ അവർ ഉത്തരം പൂർത്തിയാക്കാൻ അനുവദിക്ക

  • @invisible1278
    @invisible1278 14 วันที่ผ่านมา

    Sahathaapathinte peril kodutha pannam cinema pidichum arbaada jeevitham nadathi thulachitu vannu chilakunnu,
    Ee thallaparayunadokke kallavannu,ivark ellaa sathyavum ariyaam,

  • @BibleMalayalamAudio
    @BibleMalayalamAudio 19 วันที่ผ่านมา +2

    Ivarku ariyam konna aale

    • @thulasimp-c7l
      @thulasimp-c7l 17 วันที่ผ่านมา

      അങ്ങനെ അറിഞ്ഞാൽ അത് തുറന്ന് പറയില്ലേ

    • @BibleMalayalamAudio
      @BibleMalayalamAudio 17 วันที่ผ่านมา

      @thulasimp-c7l ഇവരുടെ പെരുമാറ്റം സംശയം ഉണ്ടാക്കുന്നതാണ് ആദ്യം മുതലേ

  • @foryouforyou1926
    @foryouforyou1926 15 วันที่ผ่านมา +1

    അവതാരകൻ:അമീറുൽ ഇസ്‌ലാമിനെ ആണോ നിങ്ങൾ പ്രതി ആയി കാണുന്നേ?
    ലെ ജിഷ അമ്മ:ഒരിക്കലുമില്ല
    അവതാരകൻ:അപ്പൊ അമീർ അല്ലെന്നാണോ?
    ലെ ജിഷ അമ്മ:അങ്ങനെ ഞാൻ ഒരിക്കലും പറയില്ല
    അവതാരകൻ: ഇതെന്ത് തൈര്🙄
    🤣🤣

  • @gigi.9092
    @gigi.9092 19 วันที่ผ่านมา

    ഇവരാരെയൊക്കെയോ പേടിച്ചിട്ടോ മറ്റൊ പലതും പറയാതിരിക്കാൻ പരിശ്രമിക്കുന്നതായി പലരും പറയുന്നു.

  • @sandhyas5826
    @sandhyas5826 19 วันที่ผ่านมา

    Pavam
    Orumakal. Poyadukham
    Avarkund

  • @kochukurumbi9759
    @kochukurumbi9759 18 วันที่ผ่านมา

    Ningal ivare vidu... Ennitta real amma sowmyaude ammaye poyie interview cheyyu.... Amma....

  • @devassypl6913
    @devassypl6913 17 วันที่ผ่านมา

    ജിഷയുടെ അമ്മയാണോ കണ്ടിട്ട് മനസിലായില്ല

    • @devassypl6913
      @devassypl6913 17 วันที่ผ่านมา +1

      കിട്ടിയ പണം മുഴുവൻ ആര് കൊണ്ടുപോയി അത് അന്വേഷിച്ചു കണ്ടെത്തണം

  • @mariyaantony7123
    @mariyaantony7123 19 วันที่ผ่านมา +2

    Ee thallayae viswasikan pattilla, enthekeyo olippikan sremikkunnu

  • @Shilnamanuel
    @Shilnamanuel 19 วันที่ผ่านมา

    താക്കോൽ അവിടെ തന്നെ ഇരുന്നോട്ടെ😅

    • @thulasimp-c7l
      @thulasimp-c7l 17 วันที่ผ่านมา

      അതെ.. അത് അവിടെ ഇരുന്നോട്ടെ 🤭

    • @thumbikt
      @thumbikt 16 วันที่ผ่านมา

      വേണ്ട... താക്കോൽ അവിടെ തന്നെ ഇരിക്കണ്ട

  • @ananda5371
    @ananda5371 17 วันที่ผ่านมา

    ചേച്ചി ഇന്ന് ബ്രൂറ്റിഷൻ ചെയ്തില്ലേ... കരിഞ്ഞിരിക്കുന്നു..

    • @thumbikt
      @thumbikt 16 วันที่ผ่านมา

      എന്തൊക്കെ അറിയണം അല്ലെ

  • @navazvalalil7797
    @navazvalalil7797 17 วันที่ผ่านมา +1

    തള്ള ഒരു നല്ല കള്ളിയാണ്

  • @DominicKarvalio
    @DominicKarvalio 19 วันที่ผ่านมา +1

    എടോ അവർക്ക് പ്രന്ത് ആണ്

    • @thumbikt
      @thumbikt 16 วันที่ผ่านมา

      ശബ്ദമില്ലാതെ പാറ പൊട്ടിച്ചു കൊടുക്കപ്പെടുന്നു...

  • @user-nh7ku3ll1z
    @user-nh7ku3ll1z 19 วันที่ผ่านมา

    Ee thallene interview vecha nhigal oru pottanaa bcs nihgalu chodhikunenu uthramilla avarude eshttathinu enthokayo paraunu enthayaalum thalla padicha kalliyaa

  • @Sali1988.
    @Sali1988. 19 วันที่ผ่านมา

    Kashttam magal marichathinekkal vedhana thallakk paisade karyathinanallo😂

  • @Sa5232
    @Sa5232 11 วันที่ผ่านมา

    ഈ പെണ്ണുംപിള്ള എന്താണ് പറയുന്നത് എന്ന് ഇവർക്കുപോലും അറിയില്ല

  • @nidhin_gowri
    @nidhin_gowri 17 วันที่ผ่านมา

    Oru vivaravum illaaatha sthree

    • @thumbikt
      @thumbikt 16 วันที่ผ่านมา

      ആ പറഞ്ഞത് ശെരിയായില്ല

  • @jayasankarv3653
    @jayasankarv3653 19 วันที่ผ่านมา +1

    സുപ്രീം കോടതി 🤣🤣🤣🤣 വെണ്ട

    • @thulasimp-c7l
      @thulasimp-c7l 17 วันที่ผ่านมา

      Ooohooo

    • @thumbikt
      @thumbikt 16 วันที่ผ่านมา

      സുപ്രീം കോടതി വെണ്ട അല്ല.. തക്കാളി 😂

  • @krishnakumarimk8717
    @krishnakumarimk8717 19 วันที่ผ่านมา

    നിങ്ങൾ എന്താ പതിനാറുകാരിയോ

    • @thumbikt
      @thumbikt 16 วันที่ผ่านมา

      Oohooo... അങ്ങനെയോ...😂

  • @whitemediakunjimol7076
    @whitemediakunjimol7076 15 วันที่ผ่านมา +1

    ഇവളെ പഴുപ്പിച്ച ഇരുമ്പ് വെക്കണം... മണിമണി യായി എല്ലാം വരും

  • @justrelax9964
    @justrelax9964 19 วันที่ผ่านมา +1

    ഇവരുടെ മാനസികനില ശരിയല്ല. ഇവരെ ഇൻ്റർവ്യൂ ചെയ്യുന്നത് വെറുതെയാണ്..
    പിന്നെ കുറെ views കൂട്ടാം. Thatz all

    • @thumbikt
      @thumbikt 16 วันที่ผ่านมา

      അതെ അതെ

    • @sai799oo
      @sai799oo 12 วันที่ผ่านมา +1

      She is acting