ഏയ് എത്ര കാലായി കണ്ടിട്ട് ഭയങ്കര മിസ്സിംഗ് ആയിരുന്നു ഇപ്പൊ ഒരുപാടൊരുപാട് happy ആയി ചിമ്പാൻസിയെ കാണാൻ പോയെന്ന് പറഞ്ഞപ്പോൾ ഇവിടെ ഉള്ളതിനെ വെച്ച് അഡ്ജസ്റ്റ് ചെയ്തോളാം ചിരിച്ചു ചിരിച്ചു ഒരു വക ആയി ആർക്കും ഒരു മാറ്റവും ഇല്ലല്ലേ................. മെയിൻ ഇവരുടെ കലഹം അഭിയുടെ മക്കൾ എന്നുള്ള വിളി ഒരു രക്ഷേം ഇല്ലാ 🥀😍🥰🤩😘
Nice episode. ഇങ്ങനെ ചെറിയ ചെറിയ സ്നേഹ നിമിഷങ്ങൾ ആഗ്രഹിക്കുന്നവരാണ് എല്ലാ സ്ത്രീകളും . അതു ഭാര്യയായാലും പ്രണയിനിയായാലും . അഭിയും മഹിയും ഇനിമേൽ തല്ലു മാത്രം കൂടാതെ ഇടയ്ക്കിടെ സ്നേഹിക്കുകയും വേണം കേട്ടോ. all the best team Abhi N Mahi👍👍❤️
First Episode എന്ന് പറഞ്ഞ ചുമ്മാവാ ഓ അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ഇത് അതിനു മുകളിൽ ചെന്നു... റൊമാറ്റിക് ദിവസം തന്നെ ഇത്ര നല്ല ഒരു ദിവ്യവിഷ്കാരം ഒരുക്കി തന്ന Abhi Mahi ടീം ഒരായിരം നന്ദി... വീണ്ടും ആ പവർ തന്നെ തിരിച്ചു വന്നു പൊളി പൊളി #anumol #anukutty #anu #abhimahi
അയ്യോ.....കട്ട വെയ്റ്റിംഗ് ആയിരുന്നു ന്യൂ എപ്പിസോഡ് നു വേണ്ടി....എന്തായാലും valentine's day യിൽ തന്നെ ന്യൂ എപ്പിസോട് ആയി വന്ന...അഭി വെഡ്സ് മഹി എല്ലാ ടീം അംഗങ്ങൾക്കും .... Happy valentine's day ❣️❣️💘💘💕💕💕💕🎊🎊🎊🎊🎊🎊
th-cam.com/video/swLv_6bD-yU/w-d-xo.html എല്ലാവരും കാണണം സബ്സ്ക്രൈബ് ചെയ്യണം
Yes
Anu kutty ente ishttapetta moll aan apo nthayalum kanum
37 k aayi koode koodiyittund 😊
👍
Uufffff 🔥🔥അവസാനമുള്ള ആ പാട്ട് ഒരു രക്ഷയുമില്ല 😍💕വേറെ leval...... കാത്തുവച്ചു നമ്മിലെ മോഹമൊക്കെയും..... മുത്തുകാത്തുവച്ചൊരാ ചിപ്പിപോലെ നാം ❤️❤️❤️❤️
ഏയ് എത്ര കാലായി കണ്ടിട്ട് ഭയങ്കര മിസ്സിംഗ് ആയിരുന്നു ഇപ്പൊ ഒരുപാടൊരുപാട് happy ആയി
ചിമ്പാൻസിയെ കാണാൻ പോയെന്ന് പറഞ്ഞപ്പോൾ ഇവിടെ ഉള്ളതിനെ വെച്ച് അഡ്ജസ്റ്റ് ചെയ്തോളാം ചിരിച്ചു ചിരിച്ചു ഒരു വക ആയി ആർക്കും ഒരു മാറ്റവും ഇല്ലല്ലേ................. മെയിൻ ഇവരുടെ കലഹം
അഭിയുടെ മക്കൾ എന്നുള്ള വിളി ഒരു രക്ഷേം ഇല്ലാ 🥀😍🥰🤩😘
അത് പൊളിച്ചു. ഇന്നത്തെ ഇ ഒരു ദിവസം തന്നെ കൊണ്ടുവന്നത് എന്തായാലും തിരിച്ചു വരവ് തകർത്തു... 🥰💞🥰💞🥰💞🥰💞🥰💞🥰💞🥰 Happy Valentine's 💕❤️❤️💕❤️💕❤️
。
🥰🥰💞💞Anukutty & Jeevan💞💞🥰🥰 💕💕🥰🥰Mahi & Abhi🥰🥰💕💕
അടിപൊളി എപ്പിസോഡ് 😍😍😍 അനു ചേച്ചി യും ജീവൻ ചേട്ടൻ യും പൊളിച്ചു 👌👌👌👌
Abhi mahi love you ❤❤💕💕😍😍😘
രണ്ട് പേരും മത്സരിച്ച് abhinayikka ഒരു rakshe ഇല്ലാ poli ❤️
Ith etra dysahh 😁
കുറെ നാളായി കാണാൻ കാത്തിരുന്ന കാഴ്ച😍😍...ഇവരെ വീണ്ടും കൊണ്ട് വന്ന director sir and team😍
Eth daysil okkeya episodes olle🥰.
Next episode eppoza
Ee Abhi nn paranjadh. Name enikk ariyilla. Alaavudheente albhudha vilakk Parambarayil.. Jeemboomba aayi abhinayicha aal aano..
@@BoomerrWorld yes
@@Amritha_ah zh💞cbfof
Kidu episode chechi chetta love you ❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരുപാട് സന്തോഷമായീ....പിന്നെ ജിബി കൂടി ഉണ്ടെങ്കിലേ തറവാടി൯െറ പഴയ പ്രതാപം തിരിച്ചു വരൂ.
🔥❤Abhi n mahi ❤🔥
ആറ് മാസത്തെ കാത്തിരുപ്പ്... ഞാൻ ഒന്നും മറന്നിട്ടില്ല...😍😍😍❤❤❤🌹🌹🌹
അനുകുട്ടി.. ജീവാ കോബോ സൂപ്പർ ❤❤അവസാനത്തെ സോങ് കിടുക്കി ❤❤❤❤❤❤
Abhi,Mahi സ്നേഹത്തോടെയുള്ള episodes ഒക്കെ ഒരു പ്രത്യേക രസമാണ് കണ്ടിരിക്കാൻ 😍
Aano.Aathrajk aggot Rasikedaa.Taakali Rasamo Pulli RasaooEvide Vannal 2 m Nalla Rasathide Thannekam(koduthayakkam).Aathu Vaagichu Vachioluuu
അനുകുട്ടിയുടെ കുറുമ്പും പിണക്കവും ഇണക്കവും കാണാൻ ഭയങ്കര രസാ. Keep it up അനുകുട്ടി . ജീവൻ, രാഹുൽ അഞ്ചു എല്ലാവരും super. Song ഒരു രക്ഷയുമില്ല.
പ്രേക്ഷകരുടെ മനസ്സറിയുന്ന rajesh sir നും ഷബീർ ഇക്കാക്കും, അഭി മഹി ടീമിനും ആയിരം ചുടു ചുംബനങ്ങൾ... Lovely episode... കാത്തിരുന്നത് വെറുതെ ആയില്ല 😍😍😍👏👏👏🎉🎉💐💐💐
എവിടെയാണ് ഇത് രാജേഷ് /കബീർ ടീം ആണ് ഉണ്ടാക്കിയെന്നത് പറഞ്ഞിരിക്കുന്നത്?
@@tomnewyorker3749 live il paranjittund
Anukutty ❤️❤️❤️❤️jeeva
അങിനെ അവർ വന്നെ ഇനി നിർത്തരുത് pls എത്രനാളായി katthirikkunnu 😁❤️
Big fan ❤️ abhi n Mahi ❤️
6 മാസത്തെ കാത്തിരിപ്പായിരുന്നു വന്നതിൽ സന്തോഷം
അങ്ങനെ അവർ തിരിച്ചു വന്നിരിക്കുകയാണ് സൂർത്തുക്കളെ 💜They are back🔥🔥🔥
Nd9😮bjeek
Abhi N Mahi ❤️ethra nalayi kathirikanu evare kanan 😘❤️ Thankyou for entire team Abhi N Mahi thirich kond vannthinu 😍
Oru swargam kittya feel arunnu episode kandapol... ethra nalathe kathiruppa... very happy to see them😍😍😍😍🎉🎉✨️🎉
Sathyam🥰
Sathyam
Ulilil ninn oru pretheyekkaa suaggmmmmmm🥺❤
(Nale maths exm ahne onnum padicchittkla😁 ith kannan waiting ayirunu
Elrm on prarthikkane🙈)
They are back with full power. 🥳🥳🥳🥳
സൂപ്പർ ❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹അഭി മഹി
Anu kutty😘😘😘
Nice episode. ഇങ്ങനെ ചെറിയ ചെറിയ സ്നേഹ നിമിഷങ്ങൾ ആഗ്രഹിക്കുന്നവരാണ് എല്ലാ സ്ത്രീകളും . അതു ഭാര്യയായാലും പ്രണയിനിയായാലും . അഭിയും മഹിയും ഇനിമേൽ തല്ലു മാത്രം കൂടാതെ ഇടയ്ക്കിടെ സ്നേഹിക്കുകയും വേണം കേട്ടോ. all the best team Abhi N Mahi👍👍❤️
Polichutto abhi and mahi👍🥰❤️
അബി മഹി തിരിച്ചു വന്നതിൽ ഒത്തിരി ഒത്തിരി സന്തോഷം
Abhi& mahi ഒരുപാട് ഇഷ്ടമാണ് രണ്ടുപേരെയും 💖💖
Yes
*അനുമോളുടെ വ്ലോഗ് കണ്ടുവന്നവരുണ്ടോ 🥰🥰🥰*
Ee couples real life l onnichenkil 😍😍😍adipoli avaynu
Sathyam 🥺❤🤭
Thankuvine kallum abhi aa nallath🙈
😂😂😂😂😂
Jeevan committed aanu tto
@@jumanajhnn1835 Alla. Aarunnirikkum Ippo Alla .
Jeevan married anu oru kunjum und.
@@bushraarshadh7463 Getlost
Thudakkam thanne polichu... ❤❤🙏last projector portion oru rekshayum illa... Great come back❤❤❤
Valentines day episode polichu ❤️❤️
Abhi N mahi ❤❤😘😍😍😍😊😍❤❤
Jeevan❤ Anu
Rahul ❤ Aadhi
കുറെ നാളായി കാത്തിരുന്ന ആ ഒരു നിമിഷം വന്നു ഒരുപാട് സന്തോഷായി Ellarkum Happy Valentine's day❤
Aniku othiri Ishtam ulla oru program anu. Oru episode il enkilum e program il thala kanikanam ennathu ente oru agraham anu.
@@elizabethkuriakose5767 🥰
Ith vere channelil allarnno. Ithentha ipol
@@vrindaviswanadan Ini ഈ channelil ann
@@sana...5310 athentha
Waiting ayirnnu.. Happy to see🥰🥰
കുറെ നാൾ ആയി വെയ്റ്റിംഗിൽ thanne ippo ഒത്തിരി സന്തോഷം ആയി ഇവരുടെ romance kanditt ❤️❤️❤️❤️❤️❤️❤️
Aa eda vili kollam kettoo❤😁
Nalla resam und kelkannn 😍
Waiting aayirunnu🥰
ivr real aayi couples aaya sprr aayrkkum...😍😍
വന്തിട്ടേൻ 🔥Waitingggg..... Premier ഉണ്ടായിരുന്നേൽ നന്നായിരുന്നു...... 😍😍😍
കിടുക്കി..... Spr episode❤❤❤❤❤❤❤❤❤❤❤❤❤
Happy Valentine's Day😍😍💕💕❤😘all
Climax kure koodi length venam ayirunnu, bcz athu athrem manoharam ayirunnu
Kuree nallathee kathirrupayyirrunnu eee episode pollichuu. Adipoli Adipoli episode
Uffff!!!❤️❤️❤️😍😍👍🏻 എത്തിയല്ലോ നമ്മുടെ മുത്ത് മണികൾ.. അനുകുട്ടി ❤️ അഭി ❤️ പോളിയേ.... 👍🏻👌🏻
Super super super onnum parayanilla ❤❤❤
First Episode എന്ന് പറഞ്ഞ ചുമ്മാവാ ഓ അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ഇത് അതിനു മുകളിൽ ചെന്നു...
റൊമാറ്റിക് ദിവസം തന്നെ ഇത്ര നല്ല ഒരു ദിവ്യവിഷ്കാരം ഒരുക്കി തന്ന Abhi Mahi ടീം ഒരായിരം നന്ദി...
വീണ്ടും ആ പവർ തന്നെ തിരിച്ചു വന്നു പൊളി പൊളി
#anumol #anukutty #anu #abhimahi
Thank you a3s
@@TunezChaya ❤
super episode
happy valentines day
അഭി മഹി ഇഷ്ടം 💕💕💕💕
❤️anuchechiii. .jibi endha illathe jibim koodi undavumbo nallarasayirunnu.
Waiting ayirun 🥰🥰💕
Cute cute couple jeevaanu 😍😍😍❤❤❤❤❤❤💯🔥🔥🔥
Last song super👌♥️
Anu kutty uyirr 💞
💚💖Ellarkkum ❤HAPPY VALENTINES DAY❤
Super episode😍😍😍
Song adipoli🙌🙌🙌🙌
അങ്ങനെ വീണ്ടും എത്തി 🥰
Katta waiting aarunn😍🥰
Anu fans adiii Like
THAKU FOR the WONDERFUL EPISODE
അയ്യോ.....കട്ട വെയ്റ്റിംഗ് ആയിരുന്നു ന്യൂ എപ്പിസോഡ് നു വേണ്ടി....എന്തായാലും valentine's day യിൽ തന്നെ ന്യൂ എപ്പിസോട് ആയി വന്ന...അഭി വെഡ്സ് മഹി എല്ലാ ടീം അംഗങ്ങൾക്കും .... Happy valentine's day ❣️❣️💘💘💕💕💕💕🎊🎊🎊🎊🎊🎊
Abhi n mahi yude patt ....kathu vachu nammile mohamokayum ...idayk oke ep ill aa pattu kettikoo... Anyaya feel anu aa pattinu..💝🎼
Super 🥰🥰🥰polichu 🥰🥰abhi N mahi🥰🥰🥰🥰
Waiting for the up coming episode ☺️☺️☺️☺️
Happy valentine's day 😍
Ivare thirich kond vannathinu Rajesh sir num shabeer ikkakkum orupaad thanks🙏♥️.(pinne ith onn nanayyit promote cheyyana🙏🙏🙏)
നല്ല feeling ഉണ്ട് ❣️❣️❣️❣️❣️❣️❣️🌹🌹❣️❣️🌹❣️❣️
Chaya ചാനലിന് ഒരുപാട് നന്ദി 🙏🙏👏👏🤲🤲
Tk u
സാധാരണക്കാരുടെ valanties day.... 💯 relatable.. Suprbzzz💯❤️❤️😘
New episodenu vendi wait cheythavar like adichu pewer kanikkku ❤️👇
Abhi n mahi ❤👌👌
Supper polichu thakarthu thimirthu 🥰🥰🥰
കുറെ നാളായി കാത്തിരിക്കുന്നു രണ്ടു പേരെയും
Kollatto chechi polichu chettanum... Eniku chettan act cheytha My Boss orupad ezhtama... Poliya... Athil... Full comedy chettan abinayichath... 👍
തിരിച്ചു വന്നേയ്😍😍😍😍😍
ശ്ശോ.... ഞാൻ ഇത് കാണുമ്പോൾ ന്റെ 7 വയസ്സായ മകൻ കൂടെ ഉണ്ടായിരുന്നു, അഭി വരുന്നില്ലെന്നു കേട്ടപ്പോൾ അവൻ പറയുവാ.. അവൻ വരാമെന്നു 😄.
😹😹
Othiri days aayi wait chaiyunne at last vannu. so happy thanks alot chaya for bringing them back😍😍
Super episode aayirunnu ❤️❤ waiting for moree 🥰🥰
Abhi weds mahi യെ അതിമനോഹരമായി നമ്മുടെ മുന്നിൽ കാണിച്ചു തന്ന കാമറ മാൻ അടിപൊളി 🥰
Yes
Evare star magic vannirunenkil pwli ayirikkum 😍
കുറെ നാളുകൾക്ക് ശേഷം abhi mahi വന്നേ 🤙😚 really loved this episode ❤
തുടക്കം അടിപൊളി 🥰🥰😍
OOO my God.... Lovely episode
Katta waiting for next video 😘😘😘😍😍😍😘😘😘😘
Kore kore നാളായി വെയ്റ്റിംഗ് ayyirunnu .episode കണ്ടപ്പോൾ സമാധാനം അയ്യീ . episode poli ayyirunnu
Next episode waiting ❤️❤️❤️
Kathirunnath veruthe aayilla...First episode thanne polichu...iniyulla epsdsum ithupole manoharamakkanam.....all the best Abi N Mahi
കട്ട waiting ആയിരുന്നു....💖💗
കുറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അവർ എത്തി❣️❣️. തിരിച്ചു വന്നതിന് ഒരുപാട്
സന്തോഷം ഉണ്ട് 😘😘😘
Adipoli😍😍...happy to see u guys again🥰..haappy valentines day💕💕..adutha episode pettennenne indaaville???
Kathirunnu kathirunnu kann kadagu
Innnalum polich thimarth😍😍😍👍👍👍
Happy valenties day 😍💓💓💓💓💓
അയ്യോ super 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ദൈവം ഇവരെ എന്നും ഇത് പോലെ നല്ല സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍👍👍👍
Tk u
Katta waiting for this episode ❤️❤️❤️🥳🥳🥰🥰🥰🥰🥰😘😘
Super.... anukuttaaaaa 👈 waiting aayirunu...vlog kandittu,..
Adipoli💖💖💖💖💖💖💖💖💟💟💝💝💝💝jeeva&Anukutty love you
Wowwww✨✨🥰🥰🥰🥰🥰💯
Abhi annu🥰🥳🥳🥳🥳✨️✨️✨️
Kure naal koodiyulla kathirippine viraam ittukondu ethyallo🥰😘😘😘
അഭിയേട്ടനും മഹിച്ചേച്ചിയും വന്നേ........🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳രാഹുൽ ഏട്ടൻ ഉയിർ ❤️❤️❤️❤️❤️😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️