Should Marry Thankachan? | Anumol & Jeevan Exclusive Interview Part 03 | Dileep | Milestone Makers
ฝัง
- เผยแพร่เมื่อ 17 ก.ย. 2024
- Should Marry Thankachan? | Anumol & Jeevan Exclusive Interview Part 03 | Dileep | Milestone Makers
Do you wish to own a home?
Contact
BAYT HOMES4 BUILDERS
Call : 9544201900, 9544300034, 7907306393, 7907306339
Anumol RS Karthu Known as Anukutty is an Malayalam Actress. She was born on 24th April 1995 at Trivandrum, Kerala. She is popularly known for her role in the Malayalam TV serial Paadatha Painkili and TV Show Star magic.
Jeevan Gopal, also known as Master Jeevan, is an Indian film and television actor who appears in Malayalam industry. He is best known for playing Jeem-boom-ba in Alavudinte Albutha Vilakku. He started his career as a child artist in Malayalam films and serials.
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Remya Nikhil
Senior Editor : Jojin K E
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonem...
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
അനുന്റെ സംസാരം കേൾക്കാൻ എന്ത് രസ❤️ഒരു പാവം കുട്ടി ഞാൻ അനുവിനെയും ജീവനെയും പരിജയപെട്ടത് മുതൽ ഇന്ന് വരെയും ഇഷ്ട്ടപെട്ടിട്ടെ ഉള്ളു ഒരു നെഗറ്റീവും പറയാറില്ല അത്രക്കിഷ്ട്ടം ❤️😍👍
എന്നും ഇ abhi യുo mahi യു o ഇ ങനെ വേണo മഹി ക്കു addicted ആണ് ഞങൾ ❤❤❤❤
Abi weds mahi vanno
അനു സത്യം പറഞ്ഞാൽ ആരെയും സംസാരിക്കാൻ സമ്മതിക്കുന്നില്ല🥰😂
അത് മനസ്സിൽ കൂടുതൽ വിഷമം ഉള്ള ആളുകൾ കൂടുതൽ സംസാരിക്കും അതുകൊണ്ടാണ് നെഗറ്റി വായി എടുക്കേണ്ട അനുഭവം ഉണ്ട്
അനു ജീവ രണ്ടു പേരെയും ഒത്തിരി ഇഷ്ട്ടം 🥰🥰
അനു പറഞ്ഞത് കറക്റ്റ് കാര്യം ആണ് ❤️❤️❤️
Anuvintayum sidhuvintayum oru intaervew pratheekhikkunnu
അനു മോളെ ഞാൻ ആദ്യമായി കാണുന്നത് സ്റ്റാർ മാജിക്ക് പോഗ്രാം എന്ന പരിപാടി യിലൂടെ ആണ് അത് flowers ടീവിയിൽ അത് ടെലികാസറ്റ് ചെയുമ്പോൾ ഞാൻ കാണാറുണ്ട് 2020 ആണ് ഞാൻ ആ പരിപാടി കാണാൻ തുടങ്ങിയത് അന്ന് മുതൽ ഇന്ന് വരെ ഞാൻ കാണാറുണ്ട് അങ്ങനെ ആണ് എനിക്കി അവളോടുള്ള ഇഷ്ടം തോന്നിയതും ഇഷ്ടപ്പെട്ടതും ❤️❤️ജീവനെ സിനിമ മയിലൂടെ അറിയാം അന്ന് ജീവൻ ഗോപാൽ ആണ് പേര് എന്ന് എനിക്കറിയില്ല.. മമ്മി &മി.. പോക്കിരി രാജ.. മൈ ബോസ്സ്... ജോർജ്ട്ടൻസ് പൂരം ജീവൻ അഭിനയിച്ച ഈ സിനിമകൾ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്.. അഭി wds മഹി അത് എല്ലാ എപ്പിസോടും ഞാൻ കണ്ടിട്ടുണ്ട് അന്ന് ആണ് ജീവൻ ഗോപാൽ എന്നാണ് യെഥാർത്ഥ പേര് എന്ന് ഞാൻ അറിയുന്നത് രണ്ടു പേരെയും എനിക്കി ഇഷ്ടം ആണ് ❤️👍
Anu vum sidhu m ulla oru interview vanam
അനു ചേച്ചി😊😘
sherikkum Anuviney ishtapedunnavar ellavarum Anuvinu vendi prarthichu, karanam Anu illathey Su Su illa. Kadha change aayalum aarum kanilla. Bhagavantey anugraham ulla kuttiyanu❤. Producer rekshapettu.
@@user-ij7hp2lc9wഅപ്പോൾ നിങ്ങൾ എന്താ അനുവിന്റെ situation കൂടെ consider ചെയ്യാത്തെ. സുരഭി എന്ന character അത്രെയും നാൾ ചെയ്തിരുന്നത് അനു അല്ലെ. പെട്ടെന്ന് ഒരു ദിവസം താൻ അതിൽ തുടർന്ന് ഉണ്ടാവില്ല എന്ന് അറിയുമ്പോൾ ഏതൊരു artist ന് ആയാലും വിഷമം വരില്ലേ.അതും അനു ഡയറക്ടർ നോട് സീസൺ 2 നെ പറ്റിയുള്ള updates എന്തായി എന്ന് തിരക്കിയപ്പോൾ അല്ലെ ഡയറക്ടർ പറയുന്നേ അനു അതിൽ ഇല്ലാന്ന്.
ആരാ പറയുന്നത് അനു പൊട്ടി കുട്ടി എന്ന് അനു ജനുവിനാ അതാ സത്യം അനു നീ സൂപ്പറാ 💞🙏
Respect boundaries, respect privacy. Let's boycott anchors who prioritize sensationalism over substance
Anu❤️❤️❤️Sudhichettan❤️
ജീവനെ കുറിച്ച് ഒന്നും ചോദിക്കാൻ ഇല്ലേ
Anu is too much genuine 😊
I feel that this anchor is very negative. She keeps saying that “Ayoo veshamamayalle, appol templil pogumo?” She keeps on bringing that back to make Anu sad.
അനു❤❤❤❤❤
Even the interviewer is so happy to talk about Dilip and she was digging about other people’s mistakes!
Anu❤
❤❤❤Anu chechi vesamikanda sisterg sangada baru chechi
അനുമോൾ ഇഷ്ട്ടം ❤️❤️❤️
❤
Randalum powliya❤❤🔥
ഈ കുട്ടി മറ്റാരെയും സംസാരിക്കാൻ അനുവദിക്കുന്നില്ല. അത് മാത്രമേ എനിക്ക് ഇഷ്ടമല്ലാത്തത് ആയി തോന്നിയുള്ളു.....
മനസ്സിൽ വിഷമം കൂടുതൽ ഉള്ളത് കൊണ്ടാണ്
karthu pande anganaanu old video orennam kandu noku kaarthik surya yude program athu 1 hr 10 minits undu athil kaarthu vinte samsaram 1 hour um mattullavar samsarikkunnathu 10 minit um aanu
അനു❤❤❤❤❤❤ ജീവ
അഭിനയം അങ്ങനെയാണ്... സാരമില്ല... അനു...
Anu susu super acting 👍👍
Anumol onnum acting illa full original character aan ❤
yes trivandram slang aanu su su vil highlight
Anu ne orupad ishtva but talkative ayt irikune oke resavanelm listener koodi avanam 😅avarem pryn sammadhiku guys... Pavam jeevanum interviewerum nthlm pryn verumbo chechy prym ufff🙂 nalum kekan resavaa samsaram❤
Arayirunnu anuvinu pakaram vannath
Kannan g nath ന്റെ മകൾ
@@manjuprasad8 oh athyayi kelkua
Amrutha varsha kannan daughter of kannan g naath
@@nithinabraham7057 ty
anikum anubhavamond njan amabalathil poyappol aniku nalla vshapayirinnu hostel food mosham ayathukond njan kurach anu kazhichath, paise ellathathu kond purath ninnu kazhikilla, annu vayikittu thozhathond erunnapol njan paranju aniku bayankaram ayittu vshakunnu deayivamea annu, paranjathu purakil ninnu aviduthea karayasthan annea vilichittu paranju payisamond kudichittu ponea annu, glassil payisam thannu vayaru niranj anu njan avidea ninnu erangiyath pinnea njan ambalathil chellumpol aniku veandi payaisam matti veakkum
ആ മാറ്റിയ പെൺകുട്ടിയും ഇപ്പോൾ താൻ പറഞ്ഞ അവസ്ഥയിൽ കൂടി കടന്നു പോകുന്നുണ്ടാവും
അനു മുത്തേ സാരമില്ല വെഷമിക്കല്ലേ ആച്ചിരി വെറുത അവരും കരഞ്ഞു വിളിക്കും
You are only thinking about Dilip! You are not thinking about the other side;
അനുവിനു നല്ലക്ഷീണമുണ്ട്
Nthe sis nthe bro nigale kudey nammal und 🫂❤️pine. Nthe Aniya nammal paranju varubol cousins anu
❤️❤️❤️❤️
പക്ഷെ അനു ഇപ്പോഴും അതിൽ ഉണ്ടല്ലോ 🙄
തിരിച്ച് വിളിച്ചു
Sajid.k.p😍😍😍
Ipol Anu thanne ille?
yes
Jeevane samsarikkaan sammadhikkunnilla anu😂bor
ബിഗ് ബോസിൽ പോയാൽ തീർന്ന് അത് പോലെ ഒരു ന്നാറിയ പരിപാടി ഇല്ല
sathyam
Nee yano nari onnu podo
enthu sathyam kariya mariyathe msg cheyyaruthu
👍🏼👍🏼❤️❤️❤️
അനുവിന്റെ ജീവന്റെ ജീവൻ ആയ ജീവൻ 🤣
സുരഭി ilathe vishammam..njgalka ondaaആയിരുന്നു.njna um poti thericha but last yil anuvinte vaayil നിന്ന് ketiyapol സന്തോഷം 😅😅
Ipo super ayita pogunu...mudiyan anupau aanenem koode ondel comady ayane😊😊
.
Anu vinu Peedanamokke Cheruth...😂😂😂... Vishayathinte Serious Ness ariyathe Valu valu nnu... Aa Vaa onnu Adachu Vekkyu...
ninte thandede va kondalla aval samsarikkunnathu pinne ni ellam thikanjavan anallo avalum ee bhoomiyil thanna jeevikkunnathu common sense enna oru karyam avalku undu athukondu aval enthu parayenam venda ennu theerumanikkan ni alla karhuvinte thanda
Thallannu eannu thonnitarav undo
Illa
ഉള്ള കാര്യം പറയുമ്പോൾ എന്ത് തള്ള്. പ്രശ്നം ആയ വിഷയം ആണ്.
illa
അനു ❤❤❤❤❤❤
❤
❤❤❤❤❤❤
❤️
❤
❤❤❤
❤❤❤❤
❤️❤️
❤