സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
നിങ്ങൾ ചെമ്പിൽ നിർമ്മിച്ച് വച്ചിരിക്കുന്ന കാര്യങ്ങൽ ഒരിക്കലും ഒരു പാഴല്ല അതിൻ്റെ മഹത്വം മനസിലാക്കുന്ന ഒരുപാട് മലയാളികൾ വിദേശത്ത് ഉണ്ട് അതുപോലെ ഒരു പുതിയ തലമുറയും പിന്നാലെ ലോകവും ഒരിക്കലും വിട്ടു കളയരുത് കാത്തു സൂക്ഷിക്കുക അവർക്ക് വേണ്ടി
മഞ്ഞു പുതച്ചു നിന്ന അർമേനിയയിലൂടെ ഒരു തണുപ്പൻ യാത്ര, അതിന്റെ കൂടെ ഘോരൻ ചേട്ടന്റെ പാചകവും കണ്ട് സന്തോഷ് സാർ, കാരൻ, അംബുരാജ ഇവരുടെ കൂടെ ഞാനും യാത്ര തുടർന്നു,,, ☃️
വീഡിയോയിൽ ചരൽ പോലെ റോഡിൽ കണ്ട വസ്തുവിനെ പറയുന്നത് ഗ്രിറ്റ് (grit ) എന്നാണു. ഗ്രിറ്റ് യഥാർത്ഥത്തിൽ കല്ല് ഉപ്പാണ്, ഇത് റോഡുകളിൽ ഉപയോഗിക്കുന്നതിന്റെ കാരണം ഇത് ജലത്തിന്റെ താപനില കുറയ്ക്കുന്നു എന്നതാണ്. മഞ്ഞും ഐസും ഉരുക്കാൻ റോഡിൽ ഇത് ഉപയോഗിക്കുന്നതിന്റെ കാരണവും ഇതാണ്. പലപ്പോഴും പ്രധാന റോഡുകളിലാണ് ഇവ കൂടുതൽ ഇടുന്നതു. ഇടറോഡുകളിലും ഉൾറോഡുകളിലും വളരെക്കുറവാണ് വിതറുന്നതു. സന്തോഷിന്റെ കൃത്യമായ വിവരണം. 👏👏
Santhoshettaa ഇപ്പൊ ഞാൻ armeniayil വന്നിട്ടുണ്ട്.. Sir പോയ വഴികളിലൂടെ ഞാനും സഞ്ചരിക്കുന്നു.. ചേട്ടന്റെ ee video കണ്ടിട്ട് ആണ് ഞങ്ങൾ ഓരോ സ്ഥലത്തും പോകുന്നത്. Dilijan നാളെ പോകാൻ പ്ലാൻ ചെയ്തിരുന്നു. But ഇപ്പൊ driver വിളിച്ചു പറഞ്ഞു avide കനത്ത മഞ്ഞു വീഴ്ച കാരണം road close ചെയ്തിരിക്കുന്നു എന്ന്. കേട്ടപ്പോൾ കുറച്ചു വിഷമം തോന്നിയെങ്കിലും ചേട്ടന്റ ഈ video കാണുമ്പോൾ നേരിട്ട് dilijan പോയ ഒരു feeling ഉള്ളത് കൊണ്ട് happy ആണ് ...
I am really confused, why people dislike these beautiful moments, probably they are jealous of what they can't achieve in their entire life.... . These moments are precious, pls those who don't like, try creating something valuable by yourself and bring to the world .... Let's See😉
സന്തോഷ് സർ ... ചെമ്പിലെ ആ പൗരാണിക നഗരം നമമുക്ക് വേണം. ചുററുമുള്ളവർ എന്തും പറയട്ടെ ... വിട്ടു കള ... ഞാൻ ജനിച്ചത് 1997 ൽ ... എന്റെ പ്രായത്തിലുള്ള അനേകം പിള്ളേർ ഇതൊക്കെ കാണുന്നുണ്ട്.😊😊😊
എന്തു മനോഹരമായ വിവരണം..ചിത്രീകരണം..SGK സാറും ,സഫാരി ചാനലും മലയാളിക്ക് അഭിമാനമാണ്..ചരിത്രത്തിന് മുതൽകൂട്ടാണ്...ഇത്ര ഹൃദൃവും , അറിവിന്റ അക്ഷയ ഖനിയുമായ ഒരു ടെലിവിഷൻ ദൃശൃ വിരുന്ന് വേറെയില്ല..ആശംസകൾ നേരുന്നു സന്തോഷ് സർ..ആദരപൂർവം ..
"കേരളം" ദൈവത്തിന്റെ സ്വന്തം നാടാണ്..... ദൈവം ഒരു ദിവസം വരുമ്പോൾ ആ നാടിന്റെ പൈതൃക വാസ്തു ശൈലി സൂക്ഷിച്ചു വെച്ചതുകൊണ്ട് സാറിനെ അഭിനന്ദിക്കും ...തീർച്ച......!!! ❤👍നിരാശ വേണ്ട. ....!!!
Gods own country. ഇത് ഏതേലും വിദേശി വന്നു പറഞ്ഞതാണോ? അതോ നമ്മളെ അങ്ങനെ പറയാൻ പാകത്തിന് ആക്കിയതാണോ? ടൂറിസത്തിനു അനന്ത സാദ്ധ്യതകൾ ഉള്ള നമ്മുടെ നാടിനെ മാലിന്യങ്ങളുടെ നാടാക്കി മാറ്റിയതാരാണ്?
മഞ്ഞ് മൂടിയ വനത്തിലുടെയുള്ള യാത്രയുടെ clippings കണ്ടപ്പോൾ പണ്ട് Schoolൽ പഠിക്കുമ്പോൾ അച്ഛൻ പ്രഭാത് ബുക്ക് ഹൗസിൽ നിന്ന് വാങ്ങിക്കൊണ്ട് വരുന്ന Soviet ചെറുകഥയിലെ ചിത്രങ്ങളും, ചെറുകഥകളും, രാജകുമാരനും, രാജകുമാരിയും എല്ലാം ഓർമവന്നു
കേരള പാലസിൽ 5 വർഷം മുൻപ് ഒരിക്കൽ പോകാനുള്ള അവസരം കിട്ടി. അതിമനോഹരമായ പൗരാണിക നിർമ്മിതി. പിന്നീട് അവിടുത്തെ ജോലിക്കാരിൽ നിന്നും ഇതുപോലെ ആ പ്രദേശത്തെ ചില രാഷ്ട്രീയ എതിർപ്പുകളെ പറ്റിയൊക്കെ കേട്ടിരുന്നു. കൃത്യമായി ഇപ്പൊ ഓർക്കുന്നില്ല. അത് സന്തോഷ് ജോർജ് കുളങ്ങരയുടേത് ആണ് എന്ന് ഇപ്പോഴാണ് മനസിലായത്.
സന്തോഷ് സർ നിങ്ങളുടെ ക്യാമറ വിഷൻ എന്ത് തന്നെയാണെങ്കിലും വളരെ മനോഹരമാണ് താങ്കൾ നൽകുന്ന ചരിതൃഭോതം അത് നൽകുന്ന പാടവം എന്റെ നാടിന്റെ പൈതൃകം നസ്റ്റപ്പെടുതുന്ന വേദനയുടെ ആഴം ... എത്ര മികച്ച സംഭാവനയാണ് എന്ന് ചൊതിച്ചൽ ഞാൻ പറയും നിങ്ങള് ഒരു മികച്ച ഭവനയുള്ള അല്പം ആളുകളെ നിങ്ങള് നിർമിച്ചിരിക്കുന്നു എന്ന്... അത് ജീവിതത്തിന്റെ പല മേഖലയിൽ പ്രത്യേകിച്ചും രാഷ്ട്രീയ തൊഴിൽ അതിലപ്പുറം വ്‌ക്തിസോബവത്തിലും നല്ല നിലവാരമുള്ള ആശയങ്ങൾ കൈമാറുന്നു എന്നതാണ്
നമുക്ക് യാത്ര തുടരാം...,... 🇮🇳🏳️🌈🏴🏳️🇦🇨🇦🇩🇦🇪🇦🇫🇦🇬🇦🇮🇦🇱🇦🇲🇦🇴🇦🇶🇦🇷🇦🇸🇦🇹🇦🇺🇦🇼🇦🇽🇦🇿🇧🇦🇧🇧🇧🇩🇧🇪🇧🇫🇧🇬🇧🇭🇧🇮🇧🇯🇧🇱🇧🇲🇧🇳🇧🇴🇧🇶🇧🇷🇧🇸🇧🇹🇧🇻🇧🇼🇧🇾🇧🇿🇨🇦🇨🇨🇨🇩🇨🇫🇨🇬🇨🇭🇨🇮🇨🇰🇨🇱🇨🇲🇨🇳🇨🇴🇨🇵🇨🇷🇨🇺🇨🇻🇨🇼🇨🇽🇨🇾🇨🇿🇩🇪🇩🇬🇩🇯🇩🇰🇩🇲🇩🇴🇩🇿🇪🇦🇪🇨🇪🇪🇪🇬🇪🇭🇪🇷🇪🇸🇪🇹🇪🇺🇫🇮🇫🇯🇫🇰🇫🇲🇫🇴🇫🇷🇬🇦🇬🇧🇬🇩🇬🇪🇬🇫🇬🇬🇬🇭🇬🇮🇬🇱🇬🇲🇬🇳🇬🇵🇬🇶🇬🇷🇬🇸🇬🇹🇬🇺🇬🇼🇬🇾🇭🇰🇭🇲🇭🇳🇭🇷🇭🇹🇭🇺🇮🇨🇮🇩🇮🇪🇮🇱🇮🇲🇮🇴🇮🇶🇮🇷🇮🇸🇮🇹🇯🇪🇯🇲🇯🇴🇯🇵🇰🇪🇰🇬🇰🇭🇰🇮🇰🇲🇰🇳🇰🇵🇰🇷🇰🇼🇰🇾🇰🇿🇱🇦🇱🇧🇱🇨🇱🇮🇱🇰🇱🇷🇱🇸🇱🇹🇱🇺🇱🇻🇱🇾🇲🇦🇲🇨🇲🇩🇲🇪🇲🇫🇲🇬🇲🇭🇲🇰🇲🇱🇲🇲🇲🇳🇲🇴🇲🇵🇲🇶🇲🇷🇲🇸🇲🇹🇲🇺🇲🇻🇲🇼🇲🇽🇲🇾🇲🇿🇳🇦🇳🇨🇳🇪🇳🇫🇳🇬🇳🇮🇳🇱🇳🇴🇳🇵🇳🇷🇳🇺🇳🇿🇴🇲🇵🇦🇵🇪🇵🇫🇵🇬🇵🇭🇵🇰🇵🇱🇵🇲🇵🇳🇵🇷🇵🇸🇵🇹🇵🇼🇵🇾🇶🇦🇷🇪🇷🇴🇷🇸🇷🇺🇷🇼🇸🇦🇸🇧🇸🇨🇸🇩🇸🇪🇸🇬🇸🇭🇸🇮🇸🇯🇸🇰🇸🇱🇸🇲🇸🇳🇸🇴🇸🇷🇸🇸🇸🇹🇸🇻🇸🇽🇸🇾🇸🇿🇹🇦🇹🇨🇹🇩🇹🇫🇹🇬🇹🇭🇹🇯🇹🇰🇹🇲🇹🇱🇹🇳🇹🇴🇹🇷🇹🇹🇹🇻🇹🇼🇹🇿🇺🇦🇺🇬🇺🇲🇺🇳🇺🇸🇺🇾🇺🇿🇻🇦🇻🇨🇻🇪🇻🇬🇻🇮🇻🇳🇻🇺🇼🇫🇼🇸🇽🇰🇾🇪🇾🇹🇿🇦🇿🇲🇿🇼🏴🏴🏴
My feeling when i hear him is like a kid hearing exciting stories from his or her grandparent... always waiting to hear his stories which are real and inspiring...
അങ്ങനെ ഞാനും സന്തോഷ് സാറിനോടൊപ്പം അർമേനിയ കണ്ടു അവിടുത്തെ ട്രഡീഷണൽ ഫുഡ് കഴിച്ചു സൂപ്പർ സാറിന്റെ വിവരണം അത്രയ്ക്ക് നമ്മളെ വലിച്ചടുപ്പിക്കുന്നു കൂടെ യാത്ര ചെയ്യുന്നത് പോലെ ഉള്ള ഫീലിങ് സാറിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ അഭിനന്ദനങ്ങൾ🌷♥️🌷👍👌🤝🤝🤝🤝
നിങ്ങളെ തിരിച്ചറിയുന്ന മുന്നോട്ടു വെക്കുന്ന ആശയങ്ങളും ചിന്തകളും തിരിച്ചറിയുന്ന പുതുതലമുറ വളർന്നു വരുന്നുണ്ട്...എന്നതാണ് വലിയ പ്രത്യാശ... നിറഞ്ഞ ആദരോവോടും സ്നേഹത്തോടും ഒരു ആരാധകൻ.
ഇദ്ദേഹത്തിന്റെ വിവരണം കേൾക്കുമ്പോൾ വളരെ ചരിത്രം മനസ്സിലാക്കാൻ സാധിക്കും. Thank you very much. You are a very good narrator. സഞ്ചരിച്ച സ്ഥലങ്ങളിൽ നിന്ന് ഒന്നും വാങ്ങാൻ തയ്യാറാകാത്തത് നല്ല കാര്യം ആണ്. No പറയാൻ ധൈര്യം പലർക്കും ഇല്ല.
കേരള പാലസിന്റെ മഹത്വം മനസിലാക്കാൻ നമ്മുടെ നാട്ടുകാർക്ക് കഴിയില്ല. പക്ഷെ വിദേശികൾക്ക് അതു എന്നും ഒരു അത്ഭുതം ആയി അതു അവിടെ തുടരണം. Respect you SKG❤️❤️❤️
Manjil salt ittal 0⁰C il ice aakunna water 0⁰C thazhe matrame ice akukayollu. Ithine depression of freezing point enn parayum So roadil ulla snow water aayi olichu pookum
Sir nte avatharana reethi kondum visuals kondum kannunna oro alukaleyum sir nte koode yathra cheyunna pole thonnum.Safari one of my favourite channel❤️always supports the channel.keep going👍
അങ്ങ് ഒരു food ചാനൽ തുടങ്ങണം എന്ന ഒരു എളിയ അഭിപ്രായം എനിക്കുണ്ട് വിവിധ രാജ്യങ്ങളിലെ ഭക്ഷണത്തെ കുറിച്ച് പറയുമ്പോൾ നാവിൽ വെള്ളമൂറുന്നു ജിബൂട്ടിയിലെ അതീവ രുചികരമായ ബുന്ന കാപ്പിയും റഷ്യയിലെ ശശ്ളിക്കിയും ടിബറ്റിലെ കുതിരപ്പാൽ മദ്യവും ജപ്പാനിലെ സുഷിയും ഒക്കെ ഞങ്ങൾക്കും രുചിക്കണം
കുറച്ചെങ്കിലും കലാ ബോധവും... പാരമ്പര്യ തേക്കുറിച്ചഉള്ള അറിവും... ഇവിടെ ഉള്ള ഏതു MLA ക്കു ഉണ്ട്, മന്ത്രിക്കു ഉണ്ട്? അറിഞ്ഞാൽ തന്നെ... അതേൽപ്പിക്കുന്ന കോണ്ടർക്ടർ, എഞ്ചിനീയർ.... സ്കൂൾ പോലും കണ്ടിട്ടില്ലാത്ത ടീംസ് ആണ്
നേരിട്ട് കാണുന്നത് പോലെ പറഞ്ഞു ഫലിപ്പിച്ച് കാഴ്ചക്കാരെ കയ്യിലെടുക്കുന്ന താങ്കളുടെ , കാതങ്ങളോളം പിന്നിലാണ് ന്യൂജനറേഷൻ യാത്രികർ... നമിക്കുന്നു സർ....❤️💕💓
നമ്മൾ വല്യ പൊങ്ങച്ചത്തിൽ അതിഥി ദേവോ ഭവ എന്ന് പറയുമ്പോഴും മറ്റു പല രാജ്യങ്ങളുടെ മുൻപിലും നമ്മൾ ഒന്നും അല്ല എന്ന് പല ട്രാവലോഗ് കാണുമ്പോഴും തോന്നിയിട്ടുണ്ട്.
Hear these a lot and am fed up. Why are we always thinking we need to copy others? Imagine if these progs telecast in those countries, may be none of them watch or spend their time for something creative
ഇ സന്തോഷ് ചേട്ടൻ ഇത്ര പോപ്പുലർ ആകുന്നതിനു മുൻപേ ഞാൻ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിയത് ഒരു ഭാഗ്യമായി കരുതുന്നു.... അന്ന് ഞാൻ 8thil പഠിക്കുവാർന്നു.... ♥️♥️♥️😊😊
We have a lot of unknown beautiful places in Kerala and will be better to start a special episode of Kerala's beautiful places... definitely this will help our society to know our Kerala..
ഈ എപ്പിസോഡിൽ കേരളത്തെ പറ്റി പറഞ്ഞ കാര്യ 100 % ശെരിയാണ് പാരമ്പര്യത്തോട് താൽപര്യമില്ല വരാണ് 99 % വരുന്ന സമൂഹം , അതിന്റെ ഏറ്റവു വലിയ ഉദാഹമാണ് ഇപ്പോൾ ഉണ്ടാക്കുന്ന വീടുകൾ , കേരളത്തിന്റെ കാലവസ്ഥക്കു പ്രകൃതിക്കും ഇണങ്ങുന്ന വീട് നിർമ്മിക്കുന്നത് വളരെ കുറവ് ഈ എപ്പിസോഡ് മനസ്സിൽ നിന്ന് പോകില്ല അത്ര മനോഹരം
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
എല്ലാം പഠിച്ച എന്റെ സുഹൃത്തേ ജ്യൂദാമ്മാരുടെ തനി സ്വഭാവവം ഒന്നുപടക്കൻ ശ്രമിക്കണം
L
Ll
ഞാൻ വാങ്ങി .സൂപർ
Pl I need Jewish historical Pendrive
*ഇദ്ദേഹം വെറും സഞ്ചാരി മാത്രമല്ല ഒരു നല്ല മോട്ടിവേറ്റർ കൂടെ ആണ് എന്ന് തോന്നിയവർ ഉണ്ടോ* ....??
Yes
illa
Mm
Hmm
ഹരിയുടെ അഭിപ്രായം 100 ശതമാനവും ശരിയാണ്, എല്ലാത്തിനും രാഷ്ട്രീയവും, മതവും കൂട്ടികലർത്തുന്നവർ ആണ് നമ്മൾ.
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞപോലെയാണ് ഡയറികുറിപ്പുകൾ കണ്ടാൽ, കഥയും കേൾക്കാം, ചരിത്രവും പഠിക്കാം... 💕
നിങ്ങൾ ചെമ്പിൽ നിർമ്മിച്ച് വച്ചിരിക്കുന്ന കാര്യങ്ങൽ
ഒരിക്കലും ഒരു പാഴല്ല
അതിൻ്റെ മഹത്വം മനസിലാക്കുന്ന ഒരുപാട് മലയാളികൾ വിദേശത്ത് ഉണ്ട് അതുപോലെ ഒരു പുതിയ തലമുറയും പിന്നാലെ ലോകവും
ഒരിക്കലും വിട്ടു കളയരുത് കാത്തു സൂക്ഷിക്കുക അവർക്ക് വേണ്ടി
മഞ്ഞു പുതച്ചു നിന്ന അർമേനിയയിലൂടെ ഒരു തണുപ്പൻ യാത്ര, അതിന്റെ കൂടെ ഘോരൻ ചേട്ടന്റെ പാചകവും കണ്ട് സന്തോഷ് സാർ, കാരൻ, അംബുരാജ ഇവരുടെ കൂടെ ഞാനും യാത്ര തുടർന്നു,,, ☃️
@@akshaya3361 തെറ്റ് തിരുത്തിയിട്ടുണ്ട്😅
@@merinjosey5857 ഓകെ..എന്റെ റിപ്ലൈ ഡിലീറ്റ് ചെയ്യാം
ഞാനും ഉണ്ടാർന്നേയ് .....🥶🥶🥶
കാരന്റെ കാറിൽ ചെന്ന് കോരന്റെ food കഴിച്ചു യാത്ര തുടരുന്നു 😋
@@akshaya3361 N333456
സഞ്ചാരി എന്ന നിലയിൽ മാത്രമല്ല നല്ല ഒരു അവതരണ ശൈലി ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും വല്ല്യ കഴിവ് 😇❤
👍👍👍👍🌹
വീഡിയോയിൽ ചരൽ പോലെ റോഡിൽ കണ്ട വസ്തുവിനെ പറയുന്നത് ഗ്രിറ്റ് (grit ) എന്നാണു. ഗ്രിറ്റ് യഥാർത്ഥത്തിൽ കല്ല് ഉപ്പാണ്, ഇത് റോഡുകളിൽ ഉപയോഗിക്കുന്നതിന്റെ കാരണം ഇത് ജലത്തിന്റെ താപനില കുറയ്ക്കുന്നു എന്നതാണ്. മഞ്ഞും ഐസും ഉരുക്കാൻ റോഡിൽ ഇത് ഉപയോഗിക്കുന്നതിന്റെ കാരണവും ഇതാണ്. പലപ്പോഴും പ്രധാന റോഡുകളിലാണ് ഇവ കൂടുതൽ ഇടുന്നതു. ഇടറോഡുകളിലും ഉൾറോഡുകളിലും വളരെക്കുറവാണ് വിതറുന്നതു. സന്തോഷിന്റെ കൃത്യമായ വിവരണം. 👏👏
But is salt is costly in Armenia..since they have purest water in the world..how it is feasible for the govt?
Subtitles ഇട്ടാൽ അർമേനിയ യിൽ ഇത് വലിയ ഹിറ്റ് ആകുമെന്ന് തോന്നുന്നു. അവർക്ക് ഇത് ഒരുപാട് സന്തോഷം നൽകും.
വൈക്കത്തെ ചെമ്പിലോട്ട് ഒരു യാത്ര... നേരിൽ പോയി കാണുക തന്നെ വേണം... കേരളാ പാലസിന്റെ മനോഹാരിത അതൊന്ന് വേറെ തന്നെ....
പോകണം
വേഗം ചെല്ലു ബൈജു എൻ നായരുടെ ചാനലിൽ ന്യൂ വീഡിയൊ വന്നിട്ടുണ്ട്
സാർ നിങ്ങൾ നമ്മുടെ ടൂറിസം മന്ത്രിയും വിദ്ദ്യാഭ്യസ മാന്ത്രിയുമൊക്കെ ആവാൻ കൊതിക്കുന്നവർ എത്രപേർ ഉണ്ട്
അദ്ദേഹത്തെ വെറുതെ കൊല്ലിക്കണോ ????
@@shabujohn6794 😀😀😀
I too.
എന്താ സുഹൃത്തേ അദ്ദേഹം ഹേറ്റേഴ്‌സ്ഇല്ലാതെ ജീവിക്കുന്നത് സഹിക്കുന്നില്ല ...😏
@@edwerdgregory3769 ഹഹഹ🤣🤣🤣😂
ഈ ചൂടത്ത് ഈ വീഡിയോ കാണുമ്പോൾ മനസ്സിനുണ്ടാകുന്ന കുളിരാണ് ഏക ആശ്വാസം ❤️❤️❤️❤️❤️❤️
"പേര് ഘോരൻ എന്നാണെങ്കിലും ഒട്ടും ഘോരൻ അല്ല "😀😂സന്തോഷ്ജി ഇഷ്ടം 😍
Santhoshettaa ഇപ്പൊ ഞാൻ armeniayil വന്നിട്ടുണ്ട്.. Sir പോയ വഴികളിലൂടെ ഞാനും സഞ്ചരിക്കുന്നു.. ചേട്ടന്റെ ee video കണ്ടിട്ട് ആണ് ഞങ്ങൾ ഓരോ സ്ഥലത്തും പോകുന്നത്. Dilijan നാളെ പോകാൻ പ്ലാൻ ചെയ്തിരുന്നു. But ഇപ്പൊ driver വിളിച്ചു പറഞ്ഞു avide കനത്ത മഞ്ഞു വീഴ്ച കാരണം road close ചെയ്തിരിക്കുന്നു എന്ന്. കേട്ടപ്പോൾ കുറച്ചു വിഷമം തോന്നിയെങ്കിലും ചേട്ടന്റ ഈ video കാണുമ്പോൾ നേരിട്ട് dilijan പോയ ഒരു feeling ഉള്ളത് കൊണ്ട് happy ആണ് ...
I am really confused, why people dislike these beautiful moments, probably they are jealous of what they can't achieve in their entire life.... . These moments are precious, pls those who don't like, try creating something valuable by yourself and bring to the world .... Let's See😉
നമ്മുടെ നാട്ടിൽപഴയതിനെയെല്ലാംപൊളിച്ചടുക്കി.കോൺക്രീറ്റ് കൊട്ടാരങ്ങൾ പണിയുന്ന.SGKയുടെവൈക്കത്തിനടോത്തുള്ള.സുന്ദരമായഹെരിറ്റേജ്പാലസ്.അധികമാർക്കുംഅറിയീല്ല.എല്ലാവർക്കും കുമരകം അറിയാം.. റെസ്റ്റോറന്റിലെ.ഭക്ഷണംസൂപ്പർ.ഘോരൻ.നിഷ്കളങ്കൻ.ഞാനും കേരളത്തിന്.വെളിയിൽതാമസിക്കുന്ന.വൈക്കംകാരിയാണ്.കുറച്ചുനാൾമുൻബ്സഞ്ചാരീയുടെഡയറികുറുപ്പൂലൂടെയാണുമനസിലാക്കിയതു.
Proud of you sir.... ഇന്ന് ആൾകാർ മനസിലാകില്ലെങ്കിലും വരുന്ന തലമുറ തീർച്ചയായും അത് മനസിലാക്കുക തന്നെ ചെയ്യും എന്ന് വിശ്വാസമുണ്ട്.... ❤❤❤❤
സന്തോഷ് സർ ... ചെമ്പിലെ ആ പൗരാണിക നഗരം നമമുക്ക് വേണം. ചുററുമുള്ളവർ എന്തും പറയട്ടെ ... വിട്ടു കള ... ഞാൻ ജനിച്ചത് 1997 ൽ ... എന്റെ പ്രായത്തിലുള്ള അനേകം പിള്ളേർ ഇതൊക്കെ കാണുന്നുണ്ട്.😊😊😊
Good to know. 👍👍👍👍👍👍
Njan 2000
@@dreamworld9117 😊🤝
Njan 2002
2003 und...3 years of watching Safari 💗😅
എന്തു മനോഹരമായ വിവരണം..ചിത്രീകരണം..SGK സാറും ,സഫാരി ചാനലും മലയാളിക്ക് അഭിമാനമാണ്..ചരിത്രത്തിന് മുതൽകൂട്ടാണ്...ഇത്ര ഹൃദൃവും , അറിവിന്റ അക്ഷയ ഖനിയുമായ ഒരു ടെലിവിഷൻ ദൃശൃ വിരുന്ന് വേറെയില്ല..ആശംസകൾ നേരുന്നു സന്തോഷ് സർ..ആദരപൂർവം ..
"കേരളം" ദൈവത്തിന്റെ സ്വന്തം നാടാണ്..... ദൈവം ഒരു ദിവസം വരുമ്പോൾ ആ നാടിന്റെ പൈതൃക വാസ്തു ശൈലി സൂക്ഷിച്ചു വെച്ചതുകൊണ്ട് സാറിനെ അഭിനന്ദിക്കും ...തീർച്ച......!!! ❤👍നിരാശ വേണ്ട. ....!!!
Gods own country. ഇത് ഏതേലും വിദേശി വന്നു പറഞ്ഞതാണോ? അതോ നമ്മളെ അങ്ങനെ പറയാൻ പാകത്തിന് ആക്കിയതാണോ? ടൂറിസത്തിനു അനന്ത സാദ്ധ്യതകൾ ഉള്ള നമ്മുടെ നാടിനെ മാലിന്യങ്ങളുടെ നാടാക്കി മാറ്റിയതാരാണ്?
താങ്കൾ ഒരിക്കലും ഇങ്ങനെയുള്ള സംരംഭങ്ങൾ നമ്മുടെ കേരളത്തിൽ തുടങ്ങരുത്.. നമ്മുടെ രാഷ്ട്രീയ നേതൃത്വവും,കപട പരിസ്ഥിതി വാദികളും അനുവദിക്കില്ല..
💯
കറക്റ്റ്...
He is one of the best motivators. nammal malayaalikalkk abhimaanikkavunna allenkil ahankarikkavunna oru vyakthithwam annu santhosh sir.
😔😔😔
😔😔😔
ആദ്യം 👍
പിന്നെയാണ് കാണുന്നത് ❤️
സന്തോഷേട്ടൻ 😍
മഞ്ഞ് മൂടിയ വനത്തിലുടെയുള്ള യാത്രയുടെ clippings കണ്ടപ്പോൾ പണ്ട് Schoolൽ പഠിക്കുമ്പോൾ അച്ഛൻ പ്രഭാത് ബുക്ക് ഹൗസിൽ നിന്ന് വാങ്ങിക്കൊണ്ട് വരുന്ന Soviet ചെറുകഥയിലെ ചിത്രങ്ങളും, ചെറുകഥകളും, രാജകുമാരനും, രാജകുമാരിയും എല്ലാം ഓർമവന്നു
വിഷ്വൽ ട്രീറ്റ് എന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളു..ദാ ഇപ്പോ അനുഭവിച്ചു.ഒരു രക്ഷയില്ലാത്ത ഫ്രെയിംസ്.. 😍
Muhammad rafeek pv from kunnummakkara. Calicuat. Santhosh sir. Valiya oru albutham thanne anu. Thank you very much. All the best. Very good.!!!!!!!
അർമേനിയയ്ക്കല്ലാതെ മറ്റൊരു രാജ്യത്തിനും ഇത്ര കണ്ണീരിൽ കുതിർന്ന ഒരു ചരിത്രം ഉണ്ടാവില്ല.
നല്ലമഴയത്ത് തണുത്ത് വിറച്ചോണ്ട് ഈ തണുപ്പ് അത്ഭുതത്തോടെ നോക്കി 🥰
സാറിൻ്റെ ഈ അവതരണ ശൈലി അപാരം. സാറിന് 100 salute.
24:09 Side ൽ കിടക്കുന്ന ആ കത്തിയുടെ design variety ആയിട്ടുണ്ട്
കേരള പാലസിൽ 5 വർഷം മുൻപ് ഒരിക്കൽ പോകാനുള്ള അവസരം കിട്ടി. അതിമനോഹരമായ പൗരാണിക നിർമ്മിതി. പിന്നീട് അവിടുത്തെ ജോലിക്കാരിൽ നിന്നും ഇതുപോലെ ആ പ്രദേശത്തെ ചില രാഷ്ട്രീയ എതിർപ്പുകളെ പറ്റിയൊക്കെ കേട്ടിരുന്നു. കൃത്യമായി ഇപ്പൊ ഓർക്കുന്നില്ല. അത് സന്തോഷ് ജോർജ് കുളങ്ങരയുടേത് ആണ് എന്ന് ഇപ്പോഴാണ് മനസിലായത്.
Athu resort alle ? Keri kaanan patto ? Enikkum ponam ennund .
റിസോർട്ട് ആണ്. ഞാൻ ഗസ്റ്റ് ആയിരുന്നു. ഒരു ബോട്ടിൽ വേണം അങ്ങോട്ട് ചെല്ലാൻ. കര വഴി പോവാൻ പറ്റില്ല. പക്ഷെ അവിടെ എത്തിയാൽ നല്ല കിടിലൻ ആംബിൻസ് ആണ്.
Dilijan National പാർക്ക് ന്റെ ദൃശ്യങ്ങൾ ഒരു നിമിഷത്തേക്ക് കണ്ണിൽ കുളിരണിയിപ്പിച്ചു 🤩😍😍
തിരിച്ചറിവുകൾ ഉള്ള ഭരണാധികാരികൾ ഉറപ്പായും വരും
അന്ന് കേരള പാലസ് പ്രകീർത്തിക്ുകയും ചെയ്യും❤️
അതവിടുന്നു മാറ്റി തമിഴ് നാട്ടിലോ ... കർണ്ണാടകത്തിലോ സ്ഥാപിക്കണം ... ചിലപ്പോ അന്നാട്ടുകാർ അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും ....
2019 ഞങ്ങൾ ഇവിടെ സന്ദർശിക്കുക ഉണ്ടായി. മനോഹരം.. കൂടാതെ അവിടത്തെ ആളുകൾ നല്ല ഫ്രണ്ട്‌ലി ആണ്.UAE ഉള്ളവർക്കു നല്ല പാക്കേജ് ടൂർ അവൈലബിൾ ആണ്
ചെമ്പിലെ കേരളാ പാലസ് ഒരിയ്ക്കലും ഒരു പാഴ് സംരംഭമല്ല. അതിനെ അംഗീകരിക്കുന്ന ഒരു പാട് പേരുണ്ട്. ഇനിയും തുടരുക🙏🙏👍👍
സന്തോഷ് സർ ഏതൊരു കാഴ്ചയെയും മനോഹരം എന്ന് പറയില്ല "അതി.. മനോഹരം " എന്നേ പറയൂ 💕💕
എന്റെ സന്തോഷ് സാറേ വല്ലാത്ത ഒരു അനുഭവമാണ് ഇതൊക്കെ സാറിന് എത്ര നന്ദി പറഞ്ഞാലും തീരില്ല സാർ ഞങ്ങളുടെ ഹീറോയാണ്
ഈ അടുത്താണ് കാണാൻ തുടങ്ങിയത് സന്തോഷ് ജോര്ജ് കുളങ്ങര PERFECT HUMEN
സന്തോഷ് സർ നിങ്ങളുടെ ക്യാമറ വിഷൻ എന്ത് തന്നെയാണെങ്കിലും വളരെ മനോഹരമാണ് താങ്കൾ നൽകുന്ന ചരിതൃഭോതം അത് നൽകുന്ന പാടവം എന്റെ നാടിന്റെ പൈതൃകം നസ്റ്റപ്പെടുതുന്ന വേദനയുടെ ആഴം ...
എത്ര മികച്ച സംഭാവനയാണ് എന്ന് ചൊതിച്ചൽ ഞാൻ പറയും നിങ്ങള് ഒരു മികച്ച ഭവനയുള്ള അല്പം ആളുകളെ നിങ്ങള് നിർമിച്ചിരിക്കുന്നു എന്ന്...
അത് ജീവിതത്തിന്റെ പല മേഖലയിൽ പ്രത്യേകിച്ചും രാഷ്ട്രീയ തൊഴിൽ അതിലപ്പുറം വ്‌ക്തിസോബവത്തിലും നല്ല നിലവാരമുള്ള ആശയങ്ങൾ കൈമാറുന്നു എന്നതാണ്
സഞ്ചാരി യുള്ളപ്പോൾ ഞങ്ങൾ എന്തിന് അവിടെ പോകണം...... എത്രസുന്ദരമായി അവിടുത്തെ വിശേഷങ്ങൾ വിവരിച്ചു തരുന്ന ഈ ചാനൽ ഉള്ളപ്പോൾ..... ❤❤❤👏👏👏👏👏.
എനിക്ക് ഈ പരിപാടി കാണുന്നവരോട് പറയാനുള്ളത്നമ്മുടെ നാട്ടിലെ പൈതൃകവുംസാംസ്കാരികവുംഒക്കെതന്നെപിന്തുടരണമെന്ന് ഒരു വ്യാമോഹം മനസ്സിലുണ്ട്
നമുക്ക് യാത്ര തുടരാം...,... 🇮🇳🏳️🌈🏴🏳️🇦🇨🇦🇩🇦🇪🇦🇫🇦🇬🇦🇮🇦🇱🇦🇲🇦🇴🇦🇶🇦🇷🇦🇸🇦🇹🇦🇺🇦🇼🇦🇽🇦🇿🇧🇦🇧🇧🇧🇩🇧🇪🇧🇫🇧🇬🇧🇭🇧🇮🇧🇯🇧🇱🇧🇲🇧🇳🇧🇴🇧🇶🇧🇷🇧🇸🇧🇹🇧🇻🇧🇼🇧🇾🇧🇿🇨🇦🇨🇨🇨🇩🇨🇫🇨🇬🇨🇭🇨🇮🇨🇰🇨🇱🇨🇲🇨🇳🇨🇴🇨🇵🇨🇷🇨🇺🇨🇻🇨🇼🇨🇽🇨🇾🇨🇿🇩🇪🇩🇬🇩🇯🇩🇰🇩🇲🇩🇴🇩🇿🇪🇦🇪🇨🇪🇪🇪🇬🇪🇭🇪🇷🇪🇸🇪🇹🇪🇺🇫🇮🇫🇯🇫🇰🇫🇲🇫🇴🇫🇷🇬🇦🇬🇧🇬🇩🇬🇪🇬🇫🇬🇬🇬🇭🇬🇮🇬🇱🇬🇲🇬🇳🇬🇵🇬🇶🇬🇷🇬🇸🇬🇹🇬🇺🇬🇼🇬🇾🇭🇰🇭🇲🇭🇳🇭🇷🇭🇹🇭🇺🇮🇨🇮🇩🇮🇪🇮🇱🇮🇲🇮🇴🇮🇶🇮🇷🇮🇸🇮🇹🇯🇪🇯🇲🇯🇴🇯🇵🇰🇪🇰🇬🇰🇭🇰🇮🇰🇲🇰🇳🇰🇵🇰🇷🇰🇼🇰🇾🇰🇿🇱🇦🇱🇧🇱🇨🇱🇮🇱🇰🇱🇷🇱🇸🇱🇹🇱🇺🇱🇻🇱🇾🇲🇦🇲🇨🇲🇩🇲🇪🇲🇫🇲🇬🇲🇭🇲🇰🇲🇱🇲🇲🇲🇳🇲🇴🇲🇵🇲🇶🇲🇷🇲🇸🇲🇹🇲🇺🇲🇻🇲🇼🇲🇽🇲🇾🇲🇿🇳🇦🇳🇨🇳🇪🇳🇫🇳🇬🇳🇮🇳🇱🇳🇴🇳🇵🇳🇷🇳🇺🇳🇿🇴🇲🇵🇦🇵🇪🇵🇫🇵🇬🇵🇭🇵🇰🇵🇱🇵🇲🇵🇳🇵🇷🇵🇸🇵🇹🇵🇼🇵🇾🇶🇦🇷🇪🇷🇴🇷🇸🇷🇺🇷🇼🇸🇦🇸🇧🇸🇨🇸🇩🇸🇪🇸🇬🇸🇭🇸🇮🇸🇯🇸🇰🇸🇱🇸🇲🇸🇳🇸🇴🇸🇷🇸🇸🇸🇹🇸🇻🇸🇽🇸🇾🇸🇿🇹🇦🇹🇨🇹🇩🇹🇫🇹🇬🇹🇭🇹🇯🇹🇰🇹🇲🇹🇱🇹🇳🇹🇴🇹🇷🇹🇹🇹🇻🇹🇼🇹🇿🇺🇦🇺🇬🇺🇲🇺🇳🇺🇸🇺🇾🇺🇿🇻🇦🇻🇨🇻🇪🇻🇬🇻🇮🇻🇳🇻🇺🇼🇫🇼🇸🇽🇰🇾🇪🇾🇹🇿🇦🇿🇲🇿🇼🏴🏴🏴
🤩👌💥💥🥳🥳🥳🥳🥳❤
My feeling when i hear him is like a kid hearing exciting stories from his or her grandparent... always waiting to hear his stories which are real and inspiring...
അർമേനിയയിലൂടെയുള്ള സഞ്ചാരം ഞാൻ കണ്ടിരുന്നു.കൊള്ളാം .
ഇന്ന് രാവിലെ തുടങ്ങിയതാണ് ഈ വീഡിയോ വരാൻ വേണ്ടി കാത്തിരിക്കാൻ. അങ്ങനെ കൃത്യം 12 മണിക്ക് തന്നെ എത്തി. 😘😘
ഞാനും 😁
സഫാരി ടിവി യില്‍ ശനി ആഴ്ച രാത്രിയില്‍ 10pm കാണൂ
@@sarushts4740 വീടിൽ ടിവി ഇല്ല.
SANCHARAM entha idatheeeeee only p
@@creationsneeds mobile application ഉണ്ട്
നമ്മളെ കുറിച്ച് ഓർത്ത് നമ്മൾ സ്വയം ലജ്ജിക്കുക
ഇന്നലത്തെ ചൂടുള്ള രാത്രിയിൽ , മഞ്ഞിന്റെ കുളിരുള്ള ലോകത്തേക്കെന്നേ കൂട്ടികൊണ്ടുപോയ ഉണർവാണെനിക്കു safari...😍❤️
ഇതുപോലുള്ള പരിപാടികൾ വീക്ഷിക്കുമ്പോൾ രാത്രിയിൽ വീക്ഷിക്കണം. Safari യുടെ പരിപാടി ലൈവായി..😍
അങ്ങനെ ഞാനും സന്തോഷ് സാറിനോടൊപ്പം അർമേനിയ കണ്ടു അവിടുത്തെ ട്രഡീഷണൽ ഫുഡ് കഴിച്ചു സൂപ്പർ സാറിന്റെ വിവരണം അത്രയ്ക്ക് നമ്മളെ വലിച്ചടുപ്പിക്കുന്നു കൂടെ യാത്ര ചെയ്യുന്നത് പോലെ ഉള്ള ഫീലിങ് സാറിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ അഭിനന്ദനങ്ങൾ🌷♥️🌷👍👌🤝🤝🤝🤝
കാറിന്റെ ഗ്ലാസ്സ് ചെറുതായി പൊട്ടൽ വീണത് കണ്ടവർ ഉണ്ടോ........ സന്തോഷ് ചേട്ടാ sorry.. വേറെ എന്ത് പറയാൻ എന്നും പറയയും പോലെ ഞാനും കണ്ടു അർമേനിയ... 🥰🥰🥰🥰🥰
പൊരിഞ്ഞ ചൂടാണ് ഇപ്പോൾ. മഞ്ഞു മൂടി കിടക്കുന്ന അർമേനിയ കണ്ടപ്പോൾ എന്ത് സന്തോഷമായെന്നോ!
നിങ്ങളെ തിരിച്ചറിയുന്ന മുന്നോട്ടു വെക്കുന്ന ആശയങ്ങളും ചിന്തകളും തിരിച്ചറിയുന്ന പുതുതലമുറ വളർന്നു വരുന്നുണ്ട്...എന്നതാണ് വലിയ പ്രത്യാശ... നിറഞ്ഞ ആദരോവോടും സ്നേഹത്തോടും ഒരു ആരാധകൻ.
കാരനും കോരനും പൊളി😎😎
അർമേനിയ എപ്പിസോഡ് അന്ന് മുഴുവൻ കണ്ടിരുന്നു..... ആ റെസ്റ്റോറൻഡും, ആ ഷെഫ് ഭക്ഷണം ഉണ്ടാകുന്ന രീതിയും എല്ലാം നന്നായി ആസ്വദിച്ചു ആണ് കണ്ടു തീർത്തത്....
*_സഞ്ചാരിയുടെ ഡയറി കുറിപ്പുകൾക്ക് അല്ലേലും ഒരു പ്രത്യേക ഫീലാ_* 😍😍
💓💓💓 മഞ്ഞു പുതച്ചുകിടക്കുന്ന അർമേനിയയെ ക്യാമറ കണ്ണിലൂടെ കാണിച്ച santhosh സർ നു 💓💓💓
ഗംഭീരമായിരിക്കുന്നു ഡിയർ SGK ......!
ഇദ്ദേഹത്തിന്റെ വിവരണം കേൾക്കുമ്പോൾ വളരെ ചരിത്രം മനസ്സിലാക്കാൻ സാധിക്കും. Thank you very much. You are a very good narrator. സഞ്ചരിച്ച സ്ഥലങ്ങളിൽ നിന്ന് ഒന്നും വാങ്ങാൻ തയ്യാറാകാത്തത് നല്ല കാര്യം ആണ്. No പറയാൻ ധൈര്യം പലർക്കും ഇല്ല.
അവതരണമാണ് മനോഹരം. ആർമേനിയയിൽ പോവാൻ തോന്നുന്നു
സഞ്ചരിയുടെ ഡയറി കുറുപ്പിലെ സന്തോഷേട്ടന്റെ koode കണ്ടതിൽ ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ട ഡ്രൈവർ ആണ് നമ്മുടെ ഖാരൻ ബ്രോ ❤️❤️❤️❤️❤️
എനിക്ക് ഇനിയും ഒരുപാട് | നാൾ ജീവിച്ചിരിക്കണം' സഫാരിയുടെ പരിപാടികൾ കാണാനായിട്ട്
കേരള പാലസിന്റെ മഹത്വം മനസിലാക്കാൻ നമ്മുടെ നാട്ടുകാർക്ക് കഴിയില്ല. പക്ഷെ വിദേശികൾക്ക് അതു എന്നും ഒരു അത്ഭുതം ആയി അതു അവിടെ തുടരണം. Respect you SKG❤️❤️❤️
@ 25:45 when you don't pay your dubbing artist enough 😂
Thank you Santosh chetta 🙏
എന്റെ കോവിഡ് കോണ്ടയിൽ അറിവിന്റെ പാനപാത്രമാക്കി നന്ദി, 7/ 2 / 2021
Manjil salt ittal 0⁰C il ice aakunna water 0⁰C thazhe matrame ice akukayollu. Ithine depression of freezing point enn parayum
So roadil ulla snow water aayi olichu pookum
ഇതൊക്കെയാണ് ട്രെൻഡിങ് ആവേണ്ടത്
Egane oru manushyan
A true legend
Celebrity കളെ നേരിട്ട് കാണുക എന്നത് എല്ലാവരുടെയും മോഹമാണ് SGK യെ നേരിൽ കാണുക എന്നതാണ് എൻ്റെ വലിയൊരു ആഗ്രഹം ❤️
Sir nte avatharana reethi kondum visuals kondum kannunna oro alukaleyum sir nte koode yathra cheyunna pole thonnum.Safari one of my favourite channel❤️always supports the channel.keep going👍
അതി മനോഹരമായ അവതരണം
കോറോണ ശേഷം പുതിയ പുതിയ രാജ്യങ്ങളുടെ വിശേഷങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
താങ്കളുടെ വിവരണം അപാരം . Salute
സന്തോഷ് സര്‍,,താങ്കള്‍ ഈ രാജ്യത്തിന്റെ ടൂറിസം മിനിസ്റ്റര്‍ ആയിരുന്നെങ്കില്‍....എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് പോകുന്നു.
Addeham tourist minister enna nilayil vamban parajayamaayirikkum...kaaranam nammude rashtreeyakkar addehathinu paniyedukkuvaan sammathikkilla....Lokaprashasthanaya E. Sreedharane thiranjeduppil pottichuvitta naadaanu nammudethu ennu orkkanam...
Thaankale poloru charithra gaveshaka sanchariye njangal malayaalikalkku kittiyathu njangalude bhaagyamaanu... salute sir..
Dasettan kazhinjal eettavum eshttappedunna voice
ആദ്യം ലൈക്ക് അടിച്ചിട്ട്, വീഡിയോ കാണുന്ന എത്ര പേരുണ്ടിവിടെ🤗
Santhosh sir നിങ്ങളെ പോലെ ഒരു മനുഷ്യൻ ഈ ഭൂമുഖത് ജനിച്ചിട്ടുമില്ല ഇനി ജനിക്കാനും പോണില്ല...one Nd only santhosh sir.
Your the one who live your life Sir.. And you are very rich in your experience... Others will not understand that..They are just mimicry their life..
ങ്ങ ശൈലി എന്നെ ഒര പാട് ചിന്തിപ്പിച്ചു
ഒരു വൈക്കം കാരനായ എന്റെ ശിരസ്സ് കുറ്റബോധത്താൽ കുനിഞ്ഞു പോകുന്നു...😪മാപ്പ്
Excellent episode. It has everything like all episodes. Culture, art, people, food, climate, etc. Waiting for the next episode.
എന്താ ഒരു രസം.... അരമണിക്കൂർ പോയതറിഞ്ഞില്ല.... താങ്ക്യൂ സന്തോഷ് സർ... 💐
അങ്ങ് ഒരു food ചാനൽ തുടങ്ങണം എന്ന ഒരു എളിയ അഭിപ്രായം എനിക്കുണ്ട് വിവിധ രാജ്യങ്ങളിലെ ഭക്ഷണത്തെ കുറിച്ച് പറയുമ്പോൾ നാവിൽ വെള്ളമൂറുന്നു ജിബൂട്ടിയിലെ അതീവ രുചികരമായ ബുന്ന കാപ്പിയും റഷ്യയിലെ ശശ്ളിക്കിയും ടിബറ്റിലെ കുതിരപ്പാൽ മദ്യവും ജപ്പാനിലെ സുഷിയും ഒക്കെ ഞങ്ങൾക്കും രുചിക്കണം
My suggestion, better to make food series on safari channel.
ജിബൂട്ടിയിലെ ബുന്നാക്കാപ്പി ഓർക്കുമ്പോൾ ഇദ്രീസിന്റെ മനം മയക്കിയ ജിബൂട്ടി സുന്ദരിയെ ഓർമ വരും😘😍😍😁😀
Njn 10 year sir, program kanunju.. hat's of u.... One day I will meet u sir👍..
ചെമ്പിലെ പിള്ളേര് ഇവിടെ ഉണ്ടോ? സന്തോഷാട്ടൻ്റ മനസ്സ് വേദനിപ്പിച്ച് മതിയായങ്കിൽ നിർത്തി കൂടെ സഹോ?
അതാരാ
@@maheshmurali2697 ആദ്യം മുഴുവൻ വീഡിയോ കാണൂ ഉണ്ണി,😜😜😜. അതിന് ശേഷം മാത്രം കമ്മൻ്റ് ബോക്സ്സിൽ വരുക😁😁
ആരാണോ കേരളത്തിലെ വ്യവസായങ്ങളും സംസ്കാരങ്ങളും നശിപ്പിച്ചത്, അവർ തന്നെ ആണ് ഇതിനെതിരെയും പ്രവർത്തിക്കുന്നത്.
കുറച്ചെങ്കിലും കലാ ബോധവും... പാരമ്പര്യ തേക്കുറിച്ചഉള്ള അറിവും... ഇവിടെ ഉള്ള ഏതു MLA ക്കു ഉണ്ട്, മന്ത്രിക്കു ഉണ്ട്? അറിഞ്ഞാൽ തന്നെ... അതേൽപ്പിക്കുന്ന കോണ്ടർക്ടർ, എഞ്ചിനീയർ.... സ്കൂൾ പോലും കണ്ടിട്ടില്ലാത്ത ടീംസ് ആണ്
ചെമ്പിലെ പിള്ളേരോ..? അത് ആരാ
Iam really excited, thank you SGK. My experience in this programme, to watch a suspens, thrilling and twist film
വീണ്ടും ഒരു ഞായറാഴ്ച്ച സന്തോഷേട്ടന്‍െറ കൂടെ അര്‍മേനിയയില്‍.......
Superb excellent mindblowing
Sunny Sebastian
Kochi,Kerala
നേരിട്ട് കാണുന്നത് പോലെ പറഞ്ഞു ഫലിപ്പിച്ച് കാഴ്ചക്കാരെ കയ്യിലെടുക്കുന്ന താങ്കളുടെ , കാതങ്ങളോളം പിന്നിലാണ് ന്യൂജനറേഷൻ യാത്രികർ... നമിക്കുന്നു സർ....❤️💕💓
Sir Arogyam sradhikku Eniyum ethrayo kazchakalum kadhakalum kananum kelkanunmund God bless you😍😍
നമ്മൾ വല്യ പൊങ്ങച്ചത്തിൽ അതിഥി ദേവോ ഭവ എന്ന് പറയുമ്പോഴും മറ്റു പല രാജ്യങ്ങളുടെ മുൻപിലും നമ്മൾ ഒന്നും അല്ല എന്ന് പല ട്രാവലോഗ് കാണുമ്പോഴും തോന്നിയിട്ടുണ്ട്.
Hear these a lot and am fed up. Why are we always thinking we need to copy others? Imagine if these progs telecast in those countries, may be none of them watch or spend their time for something creative
മലയാളികളുടെ സ്വകാര്യ അഭിമാനമാണ് സന്തോഷ് സർ. ഇത്രയും bangiyayi ബോറടിപ്പിക്കാതെ ആൾക്കാരെ കേൾവിക്കാരാക്കുന്ന മാജിക് 😍. വേറെ ഭാഷകളിൽ ഉണ്ടാവാൻ വഴിയില്ല
Chef kollam . Nalla rasam undu
ഇ സന്തോഷ് ചേട്ടൻ ഇത്ര പോപ്പുലർ ആകുന്നതിനു മുൻപേ ഞാൻ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിയത് ഒരു ഭാഗ്യമായി കരുതുന്നു.... അന്ന് ഞാൻ 8thil പഠിക്കുവാർന്നു.... ♥️♥️♥️😊😊
സഞ്ചരിച്ചാൽ കാണാൻ എല്ലാവർക്കും കഴിയും, പക്ഷേ കേൾക്കുന്നവരെ അവിടെ എത്തിക്കാൻ ഇദ്ദേഹത്തിനെ കഴിയു😍😍
Thanks Safari and SGK, visuals, people, road, tunnel, snow, restaurant all were good, i felt it is completely different world when saw thw visuals...
We have a lot of unknown beautiful places in Kerala and will be better to start a special episode of Kerala's beautiful places... definitely this will help our society to know our Kerala..
നമുക്ക് യാത്ര തുടരാം ....ആ കോൺഫിഡൻസ് ലെവൽ
Avarude ullil chalananga undakunnathvare angu samsarich konde irikkanamam....oru padu nanniyund... ee rajayamellam ithilum manoharamay kanan sadhikkumenn thonnunnilla... angayodoppam njangalellavarum sancharich kondirikkunnu....
ഈ എപ്പിസോഡിൽ കേരളത്തെ പറ്റി പറഞ്ഞ കാര്യ 100 % ശെരിയാണ് പാരമ്പര്യത്തോട് താൽപര്യമില്ല വരാണ് 99 % വരുന്ന സമൂഹം , അതിന്റെ ഏറ്റവു വലിയ ഉദാഹമാണ് ഇപ്പോൾ ഉണ്ടാക്കുന്ന വീടുകൾ , കേരളത്തിന്റെ കാലവസ്ഥക്കു പ്രകൃതിക്കും ഇണങ്ങുന്ന വീട് നിർമ്മിക്കുന്നത് വളരെ കുറവ് ഈ എപ്പിസോഡ് മനസ്സിൽ നിന്ന് പോകില്ല അത്ര മനോഹരം
Happy to know that you are back in your original spirit! Love and respect from London
ചേട്ടാ.. എന്നെ ലണ്ടനിൽ കൊണ്ട് പോവോ. 😊
No problem dear friend. What’s your qualifications and what you are doing for living?!
@@jemshi379 I requested you to tell me your qualifications and what you do for your living?!
@@jemshi379 dear friend I can arrange a visa but it cost some money
@@bijugeorgethakkolkaran3948 b. Tech. Thanks for your response😊.
Sho ini next Sunday vare kathirikanam..
see the appearance and cleanliness of the chef
വല്ലാത്തൊരു അനുഭവം