Oru Sanchariyude Diary Kurippukal | EPI 415 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 1K

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +119

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @sarathrplvlogs6683
      @sarathrplvlogs6683 2 ปีที่แล้ว +4

      വീഡിയോ ചോദ്യം അയക്കാനുള്ള mail. Id

    • @liniejohn1585
      @liniejohn1585 2 ปีที่แล้ว

      Ningale swantham akkan enth cheyanam😁😁

    • @user-tx9uo9nh1x
      @user-tx9uo9nh1x 11 หลายเดือนก่อน

      Love the Safari channel 🎉

  • @jilcyeldhose8538
    @jilcyeldhose8538 2 ปีที่แล้ว +1173

    അപമാനിക്കപ്പെട്ടിട്ടും ആ പ്ലാസ്റ്റിക് ബോട്ടിൽ വലിച്ചെറിഞ്ഞു മലിനീകരണം ഉണ്ടാക്കില്ല എന്ന് പറഞ്ഞ ആ ഡച്ചുക്കാരനു ഇന്നത്തെ ലൈക്‌......

    • @storytellers4871
      @storytellers4871 2 ปีที่แล้ว +41

      അവരുടെ നാടിന്റെ വൃത്തി കണ്ടില്ലേ

    • @sabual6193
      @sabual6193 2 ปีที่แล้ว +30

      അതാണ് നാടിന്റെ ഗുണം.

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +12

      He didn't throw the bottle away; he only emptied it and kept it.

    • @ajeeshgopi8102
      @ajeeshgopi8102 2 ปีที่แล้ว +14

      മലിനീകരണം മാത്രമല്ല 😂
      ആ ബോട്ടിൽ വലിച്ചെറിഞ്ഞുവെങ്കിൽ അത് അവിടെ പിന്നെ കാണില്ല.. 🤣
      വിദേശിക്കു ഇല്ലെങ്കിൽ സ്വാദേശിക്കും വേണ്ടാന്ന് ആ വിദേശി വിചാരിച്ചു 🫂🤗
      ഒരു വെടിക്ക് 2 പക്ഷി.. 👀 മലിനികരണവും ഇല്ല 😇👏🏻👀😁🚮☠️

    • @TOM-rs4nx
      @TOM-rs4nx 2 ปีที่แล้ว +13

      @@ajeeshgopi8102 കുപ്പിയോടെ കളയാൻ പോലീസ് കാർ നിരന്തരം പറയുന്നുണ്ട്😂

  • @artandproject
    @artandproject 2 ปีที่แล้ว +1049

    രാഷ്ട്രീയക്കാരുടെ 1ന്നും 2 ണ്ടും മണിക്കൂറിന്റെ പ്രസംഗത്തിനെകാൾ എത്രയോ നല്ലത്താണ് ഇദ്ദേഹത്തിന്റെ ഒരു ചെറുപ്രസംഗം

    • @mohammedirshadM
      @mohammedirshadM 2 ปีที่แล้ว +3

      😂

    • @dawnpaantony98
      @dawnpaantony98 2 ปีที่แล้ว +36

      നമ്മുടെ നാട്ടിൽ സൗന്ദര്യവത്കരണത്തിന് ഒരു നിയമം വന്നു കഴിഞ്ഞാൽ ആ നിയമം ഉപയോഗിച്ച് എങ്ങിനെ കൈക്കൂലി വാങ്ങാം , എങ്ങനെ അഴിമതി കാണിച്ച് പണമുണ്ടാക്കാം എന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥരാണുള്ളത്.
      നന്നാവൂല മക്കളേ .......

    • @firosechembai
      @firosechembai 2 ปีที่แล้ว +5

      സത്യം

    • @josew202
      @josew202 2 ปีที่แล้ว +15

      @@dawnpaantony98 ഉദ്യോഗസ്ഥർ ക്ക് തനിച്ചു അഴിമതി നടത്താൻ ആവില്ല. എല്ലാ നിയമങൾ ഉം ഉണ്ടാക്കി അത് തങ്ങൾക്കും തങ്ങളുടെ പാർട്ടി ക്കും ഏങ്ങനെ ഗുണം ഉണ്ടാക്കാം എന്ന കാര്യത്തിൽ ഡോക്ടറേറ്റ് എടുത്ത നേതൃത്വം അത് ഉദ്യോഗസ്ഥർ മുഗേന നടപ്പിലാക്ക്കുന്നു.

    • @Dileep5567
      @Dileep5567 2 ปีที่แล้ว +3

      100℅true

  • @NikhilNiks
    @NikhilNiks 2 ปีที่แล้ว +414

    പണ്ട് സഞ്ചാരം കാണുമ്പോ സീരിയൽ കാണാൻ കലാപം ഉണ്ടാക്കാറുള്ള അമ്മയിപ്പോ സഞ്ചാരത്തിന്റെയും ഡയറികുറിപ്പുകളുടെയും സ്ഥിരം പ്രേക്ഷകയാണ് 😌😇😇😇

    • @rajithmm445
      @rajithmm445 2 ปีที่แล้ว +6

      എന്റെ വട്ടിൽ നേരെ തിരിച്ചാണ്

    • @manuvlog6835
      @manuvlog6835 2 ปีที่แล้ว +7

      എന്റെയും... അമ്മക്ക്.. പെണ്ണും പിള്ളക്ക്... വീട്ടിലെ പട്ടി... പൂച്ച... എല്ലാവരും... സഞ്ചാരം... കാണണം 😀😀😀നല്ല രസമാണ്... ചാനല് മാറ്റിയാൽ.. കുറുക്കു. വന്നു റിമോട്ട്.. എടുത്ണ്ട് പോകും... ഇതു എന്നാ കളിയാണ്.. ഇതുവരെ മനസിലായില്ല 🤪🤪🤪

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      മിക്കവരും ഇപ്പോഴും അടുക്കളയിൽ കുക്കിംഗ് പരിപാടിയിൽ തന്നെ.

    • @amalrai7817
      @amalrai7817 2 ปีที่แล้ว +4

      @@manuvlog6835 best entertaining program, and Iam also a hardcore fan of this...

    • @ramEez.c
      @ramEez.c 2 ปีที่แล้ว

      😊😁

  • @explorermalabariUk
    @explorermalabariUk 2 ปีที่แล้ว +179

    പൊതുവേ നല്ലതിനെ എല്ലാത്തിനും ഉൾകൊള്ളാൻ മടിയുള്ള മലയാളികൾ ഏകകണ്ഠമായി അംഗീകരിച്ച ഒരേ ഒരു വ്യക്തിത്ത്വം SGK❤️

    • @sabual6193
      @sabual6193 2 ปีที่แล้ว +4

      ഇവിടെത്തെ നാറി രാഷ്ട്രീയക്കാർ ആണ് കുഴപ്പം അല്ലാതെ മലയാളികൾ അല്ലാ.

    • @curiosityexited1965
      @curiosityexited1965 2 ปีที่แล้ว +5

      Appo ഈ രാഷ്ട്രീയക്കാർ മലയാളികൾ അല്ല്

    • @akasharboy9994
      @akasharboy9994 2 ปีที่แล้ว +2

      @@curiosityexited1965 😌😂😂

    • @radhakrishnankarimbil9046
      @radhakrishnankarimbil9046 2 ปีที่แล้ว +1

      @@akasharboy9994 k
      .

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 ปีที่แล้ว +346

    ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു സെലിബ്രിറ്റി സന്തോഷ്‌ സാർ 🙏🏿

  • @akhilpvm
    @akhilpvm 2 ปีที่แล้ว +484

    *ഇന്നലെ ന്യൂസിൽ പറഞ്ഞത് തന്നെയാണ് ശരി , ആ വിദേശിയുടെ കാര്യത്തിൽ സംഭവിക്കാൻ പോകുന്നതും അത് തന്നെ,, 👍 നമ്മുടെ നാട് വളരാൻ തടസ്സമായി നിൽക്കുന്നതിന് കാരണം നമ്മളൊക്കെ തന്നെയാണ്*

    • @sabual6193
      @sabual6193 2 ปีที่แล้ว +20

      ഇവിടെ നാറി രാഷ്ട്രീയക്കാർ അവരുടെ അടിമ തൊഴിലാളികൾ ആണ് പ്രശ്നം.

    • @glowlab143
      @glowlab143 2 ปีที่แล้ว

      Entae bro ,sayipp allae evanmar nammale 500 varsham bharichae allae,a varghathinae oru ennathinae kayill ninnu ethiri madyam allae poyi ulluu pottae athu

    • @akhilpvm
      @akhilpvm 2 ปีที่แล้ว +15

      @@glowlab143 ആ ബെസ്റ്റ്!

    • @musafir____ali_3535
      @musafir____ali_3535 2 ปีที่แล้ว

      True

    • @kipyc2966
      @kipyc2966 2 ปีที่แล้ว +5

      @@glowlab143 eppozhanu Sweden nammale bharichathu??

  • @LifestyleMalayalam
    @LifestyleMalayalam 2 ปีที่แล้ว +58

    ഏറെ സങ്കടം വന്നത് മദ്യം ഒഴുക്കി കളഞ്ഞിട്ടു അ കാലി ബോട്ടിൽ ബാഗിൽ തന്നെ അദ്ദേഹം വെച്ചത് ആണ്.
    നമുടെ പോലീസുകാരെ ഒന്നൂടെ സോഫ്റ്റ് skill development ക്ലാസിനു വിടണം.

    • @elcil.1484
      @elcil.1484 2 ปีที่แล้ว +1

      👍👍👍

  • @abdulbasith2217
    @abdulbasith2217 2 ปีที่แล้ว +68

    ഇത്രയും സുന്ദരമായ നാട്ടിന്നു കേരളത്തിലേക്ക് വന്ന ആ വിദേശിക്ക് ഒരു അവാർഡ് കൊടുക്കണം.😁

  • @jayasuryanj3782
    @jayasuryanj3782 2 ปีที่แล้ว +375

    SGK സാറിന് എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. സാറിന് ഈ വർഷം ഒരുപാട് യാത്രകൾ നടത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @sabual6193
      @sabual6193 2 ปีที่แล้ว +3

      ഗുഡ് ന്യൂ ഇയർ 2022.

    • @ramnathbabu9060
      @ramnathbabu9060 2 ปีที่แล้ว +5

      പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങളെ സംബന്ദിച്ചിടത്തോളം ഏതെങ്കിലും തരത്തിലുള്ള നിബന്ധന എന്നാൽ എന്റെ സ്വാതന്ത്രത്തിലുള്ള കൈ കടത്തൽ. അങ്ങ് മനസ്സിൽ വെച്ചാൽ മതി, ഇങ്ങോട്ട് വേണ്ട. പ്രപുത്ത കേരളതൊടാ കളി!

  • @Placemaking7
    @Placemaking7 2 ปีที่แล้ว +24

    സന്തോഷേട്ടാ ഞാൻ നെല്ലിയാ മ്പതിയുടെ പ്രവേശന കവാടമായ പോത്തുണ്ടി ഡാം മുതൽ നെൽ മാറ വരെ 12 കിലോമീറ്റർ റോഡരികത്ത് മരങ്ങളും പൂചെടികളും നാട്ടുകാരുടെ സഹകരണത്തോടെ ഒരുക്കാൻ തുടങ്ങി ഭാവിയിൽ ചുള്ളിയർ ഡാമിനേയും മംഗലം ഡാമ്മിനേയും കൂട്ടി ചേർത്ത് ഒരു പദ്ധതിയും പ്ലാൻ ചെയ്യുന്നുണ്ട്

    • @anAwesomeNameHere
      @anAwesomeNameHere 2 ปีที่แล้ว

      Happy to hear, wish you success.

    • @zjk6549
      @zjk6549 2 ปีที่แล้ว +3

      താത്പര്യം ഉള്ള കുറെ safari viewers നെ പങ്കെടുപ്പിച്ചു കൊണ്ട്, ഈ പദ്ധതി കേരളം മുഴുവൻ വ്യാപിപ്പിച്ചാൽ നന്നായിരുന്നു.

    • @Placemaking7
      @Placemaking7 2 ปีที่แล้ว +1

      ആഗ്രഹം ഉണ്ട്

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว

      Nothing to see there

    • @Placemaking7
      @Placemaking7 2 ปีที่แล้ว

      @@shajudheens2992 മരതൈകൾ വലുതായിട്ട് രണ്ടാം ഘട്ടം പൂചെടികൾ വയ്ക്കുകയുള്ളു

  • @mahin9331
    @mahin9331 2 ปีที่แล้ว +38

    അവർ നദിയെ നദി ആയിട്ട് കാണുന്നു, നമ്മൾ ദൈവത്തെ പോലെ അതാണ് നമ്മളുടെ നദിക്കൊക്കെ ഇത്രയും വൃത്തി

  • @sooryasworld
    @sooryasworld 2 ปีที่แล้ว +68

    എന്നും രാവിലെ സഞ്ചാരം ചാനൽ കാണുക എന്നത് എന്റെ ഹോബി ആണ്. പോസിറ്റീവ് എനർജി തരുന്ന പരസ്യം ഇല്ലാത്ത വെട്ടു കുത്തു കൊല പാതകങ്ങൾ ഇല്ലാത്ത ഈ കാഴ്ചകൾ അല്ലേ പോസിറ്റീവ്... Hats off. Happy new year

  • @faisyzamandud8255
    @faisyzamandud8255 2 ปีที่แล้ว +257

    ഇന്നലെ ചാനൽ ചർച്ചയിൽ സാറിനെ കണ്ടിരുന്നു എല്ലാവർക്കും വയറുനിറച്ചു കൊടുത്തിട്ടുണ്ട് 🤩🤩😻

    • @sidharths5437
      @sidharths5437 2 ปีที่แล้ว +5

      Which channel?

    • @wearebharath
      @wearebharath 2 ปีที่แล้ว +13

      @@sidharths5437 Asianet News and 24news

    • @hogwartshacker
      @hogwartshacker 2 ปีที่แล้ว +22

      @Ebin T Lol Cry more

    • @അനന്തൻkb2002
      @അനന്തൻkb2002 2 ปีที่แล้ว +6

      @Ebin T ayseri 🥴

    • @chandrancp5387
      @chandrancp5387 2 ปีที่แล้ว +4

      ഇത്തരം msg ഒഴിവാകികുടെ athu ചിലർക്ക് ദഹിക്കില്ല ഇനാവോ കാർ പറഞ്ഞു വിടാൻ keralthil അതി കം സമയം എടുക്കില്ല അദ്ദേഹത്തിനെ വെറുതെ വിടുക.

  • @annievarghese6
    @annievarghese6 2 ปีที่แล้ว +157

    ലോകസഞ്ചാരിക്കും കുടുംബ ത്തിനും സഫാരി പ്രേഷകർക്കും ഹൃദയംനിറഞ്ഞപുതു വത്സരാശംസകൾനേരുന്നു .💐💐💐💐.

    • @manuvlog6835
      @manuvlog6835 2 ปีที่แล้ว

      🥰🥰🥰

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      @@manuvlog6835
      ഹൂറി. അത് ആരാ.

  • @ajithomasaji6882
    @ajithomasaji6882 2 ปีที่แล้ว +141

    സഞ്ചാരികളുടെ സൂപ്പർ ഹീറോ സന്തോഷ് ഏട്ടൻ 😍😍😍😍

    • @KrishnaKumarSPillai
      @KrishnaKumarSPillai 2 ปีที่แล้ว +1

      His explanation is like that the people hearing him will experience the travel without moving an inch

    • @vinodkumar-xr6jm
      @vinodkumar-xr6jm 2 ปีที่แล้ว +1

      Hero, Guru, inspiration, & everything.
      തനിച്ച് foreign countryil യാത്ര ചെയ്യുന്നവർക്ക് ഉള്ള ഒരേ ഒരു മാർഗദർശി.

    • @sadanandankv2644
      @sadanandankv2644 2 ปีที่แล้ว

      @@KrishnaKumarSPillai no in 8 bio

  • @TonyJoychan
    @TonyJoychan 2 ปีที่แล้ว +69

    നമ്മുടെ നാട്ടിൽ ചില നിയമങ്ങളൊക്കെ എന്തിനാണ് എന്ന് തോന്നും.
    പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളെ ഓടിച്ചിട്ട് പിടിച്ചു ഫൈൻ അടപ്പിക്കും. പക്ഷെ ടയർഉം പ്ലാസ്റ്റിക്കും റോഡ് സൈഡിൽ ഇട്ട് കത്തിക്കുന്നതിന് ഒരു പ്രശ്നവും ഇല്ല.

    • @prem9501
      @prem9501 2 ปีที่แล้ว +11

      സത്യം👍💯 പ്ലാസ്റ്റിക്ക് കത്തിക്കരുത് എന്ന് ആരോടെങ്കിലും പറഞ്ഞാൽ നമ്മളെ പേടിപ്പിക്കും. 🤓

    • @sheringeorgejacob9678
      @sheringeorgejacob9678 2 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് വാസ്തവമാണ്

    • @vineethv5653
      @vineethv5653 2 ปีที่แล้ว +1

      Ksrtc ku pollution badhakamalla🤗

  • @bineeshdesign6011
    @bineeshdesign6011 2 ปีที่แล้ว +34

    ചാനൽ ചർച്ചയിൽ കണ്ടിരുന്നു താങ്കളെ... ഈ ലോകം മുഴുവൻ കണ്ടെങ്കിലും എന്തിന് ബഹിരാകാശം പോലും കീഴടക്കാൻ താങ്കൾക്ക് കഴിയുമെങ്കിലും, ഒരു കാര്യം ഇപ്പോഴും താങ്കൾക്ക് മനസ്സിലാകാതെ പോകുന്ന ഒരു കാര്യം ഉണ്ട്..അതാണ് മലയാളി..😀 മലയാളിയുടെ സ്വഭാവം, അതൊക്കെ ഒരു പ്രത്യേക തരം നിറം മാറൽ പോലെയാണ്...എന്തിന് മരയൊന്ത് പോലും നമുക്ക് മുന്നിൽ തോറ്റു പോകും, കഴിയുമെങ്കിൽ ന്യൂസ് ചാനൽ ചർച്ചകളിൽ വരരുത്...താങ്കളെ കാണാൻ ആഗ്രഹിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർ സഫാരിയിൽ വരും എന്നും..അത് മതി സന്തോഷ് സാർ

  • @cookingwithsumateacher7665
    @cookingwithsumateacher7665 2 ปีที่แล้ว +197

    Feel like l have gone and witnessed . What an oratory Santhosh!!

    • @jjohn3193
      @jjohn3193 2 ปีที่แล้ว +6

      Teacher, pls post some easy western cooking recipes too. Would love to taste such dishes . Thank you 💖

    • @rethikavr5231
      @rethikavr5231 2 ปีที่แล้ว +1

      Hai teacher

    • @sreeramnair8732
      @sreeramnair8732 2 ปีที่แล้ว +2

      Angane teacher nte award kitty

  • @linceskottaram1364
    @linceskottaram1364 2 ปีที่แล้ว +81

    നമ്മുടെ SGK sir നും നമ്മുടെ പ്രേക്ഷക കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
    🎉🥰🎉🥰🎉🥰🎉🥰🎉🥰🎉🥰🎉

  • @jineeshjanardhanan4122
    @jineeshjanardhanan4122 2 ปีที่แล้ว +13

    നമ്മുടെ നാട് നന്നാവില്ല സർ കാരണം ഇപ്പോഴും പഴയ ആ ഏമാൻ സംസ്കാരം ഇവിടെ ഇപ്പോഴും ഉണ്ട്.. അടിമുടി മാറാൻ ഇവിടെ പറ്റില്ല.. രാഷ്ട്രീയ കാർ, ഉദോഗയസ്തർ, ജനങ്ങൾ എല്ലാം മാറണം..

  • @kamparamvlogs
    @kamparamvlogs 2 ปีที่แล้ว +12

    👍💐👌എസ്കെ പൊറ്റെക്കാടിന്റെ ആത്മാവ് സന്തോഷ് ജോർജ് കുളങ്ങരയുടെ മേൽ ഉണ്ട്‌👍💐👌🎂

  • @mahin9331
    @mahin9331 2 ปีที่แล้ว +34

    സാറിനെ പോലെ ലോകം കണ്ട ആളുകൾ ഇവിടെ ഭരണത്തിൽ വന്നാൽ ഇവിടം നന്നാവും,👍

  • @nidheeshkumar4297
    @nidheeshkumar4297 2 ปีที่แล้ว +19

    സന്തോഷേട്ടൻ ഇഷ്ടം ♥♥♥
    വ്യൂസ് കൂട്ടാൻ വേണ്ടി പല കാട്ടികൂട്ടലുകളും തറ പരിപാടികളും ചെയ്യുന്ന പ്രമുഖ യൂട്യൂബ്ർസിനെ സ്മരിച്ചു പോവുന്നു...... ശാസ്ത്രീയ വശങ്ങൾ പഠിക്കാൻ കോടികൾ മുടക്കി കുടുംബസമേതം ടൂറടിച്ചു വരുന്നതിനേക്കാൾ നല്ലതാണ് സർക്കാർ അങ്ങയെ നമ്മുടെ ടൂറിസത്തിന്റെ ഉപദേഷ്ടായി നിയമിക്കുന്നത്....🙏🙏🙏

  • @AthulSanjay1996
    @AthulSanjay1996 2 ปีที่แล้ว +6

    കഥ പറയാൻ ഉള്ള ഇദ്ദേഹത്തിന്റെ ഒരു കഴിവ്.... അസാധ്യം തന്നെ... 👏👏👏

  • @rahulritzz
    @rahulritzz 2 ปีที่แล้ว +25

    ഇന്നലെ ഏഷ്യനെറ്റ് ന്യൂസ് ലെ ചർച്ച കണ്ടവർക്കറിയാം ഇദ്ദേഹവും നമ്മുടെ നാട്ടിലെ വഷളന്മാരും തമ്മിലുള്ള വിത്യാസം ...

  • @midhunbs5371
    @midhunbs5371 ปีที่แล้ว +1

    Santhosh sirnte ee parupadi kande pinne france onnu kaanan kothi aakunnu... Enganelum ponam avide... Ippo njan dubayil und nthayalum 4 year kazhiyum ividunnu nattil pokan... Athu kazhinju nthaylum pokanam... Theerumanichu 💯

  • @divyanandu
    @divyanandu 2 ปีที่แล้ว +69

    20:34 to 21:53 💯👌ചരിത്രം എന്നിലൂടെ programme ൽ Kemal Pasha sir പറഞ്ഞപോലെ വിവരം കൂടിപ്പോയതിന്റെ അഹങ്കാരമാണ് മലയാളികൾക്ക്. അഹങ്കാരം നമ്മളെ നശിപ്പിക്കും. അതാണ് കേരളത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

    • @nobimathew9092
      @nobimathew9092 2 ปีที่แล้ว +3

      സത്യം..👍

    • @SalmanSalman-vq8sb
      @SalmanSalman-vq8sb 2 ปีที่แล้ว +5

      Anthu vivaramanu malayalikku ullathu mattullavanu angane paravekkam annanu

    • @vikings708
      @vikings708 2 ปีที่แล้ว +5

      കേരളം ഒരു ഭ്രാന്താലയമാണ് - സ്വാമി വിവേകാനന്ദൻ

    • @divyanandu
      @divyanandu 2 ปีที่แล้ว

      @@SalmanSalman-vq8sb sathyam 💯 athan adheham paranjath. Padipullavar vivarakedum ahankaravum kooduthal kanikunnath

    • @renji1679
      @renji1679 2 ปีที่แล้ว

      വളരെ ശരി ആണ്

  • @Nijilr4j
    @Nijilr4j 2 ปีที่แล้ว +2

    നമ്മുടെ ഓരോരുത്തരുടെയും വീടും പരിസരവും ഇതുപോലെ മനഹോരിത വരുത്താൻ സർ ന്റെ ഈ 28 മിനുട്ട് വീഡിയോ സഹായമാകും
    ഞാൻ ചിന്തിച്ചത് പോലെ ആയിരം പേർ ചിന്തിച്ചാൽ മാറ്റങ്ങൾ വന്ന് തുടങ്ങുm💯♥️

  • @annieealias9082
    @annieealias9082 2 ปีที่แล้ว +18

    ശ്രീ സന്തോഷിനും കുടുംബത്തിനും മുഴുവൻ സഫാരി ടീമംഗങ്ങൾക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +6

    വിദേശിയുടെ ആ ന്യൂസ് കണ്ട് കഴിഞ്ഞപ്പോൾ എല്ലാവരെയും പോലെ എനിക്കും ഓർമ്മ വന്നത് സന്തോഷേട്ടനെ ആണ്...🙏🙏🙏

  • @ravindranathkt8861
    @ravindranathkt8861 2 ปีที่แล้ว +6

    ഒരേ മനസ്സോടെ എല്ലാവരും നെഞ്ചോട് ചേർത്തു പിടിയ്ക്കുന്ന സന്തോഷ്‌ജിയുടെ ഈ ചാനൽ കേരളീയരുടെ ഭാഗ്യം👍👍👍👍👍.

  • @monuttieechuttan210
    @monuttieechuttan210 2 ปีที่แล้ว +15

    സന്തോഷ്‌ജി പറയുമ്പോൾ കേൾക്കുന്ന ഞങ്ങൾക്കും കൊതിയാകുന്നു 😍😍👌 ഇങ്ങനൊക്കെ നമ്മുടെ നാട്ടിലും ആയെങ്കിൽ എന്ന്
    ങ്ങാ.....
    ചുമ്മാ ആശിക്കാം എന്ന് മാത്രം 😢😢

    • @Sam-bo9hd
      @Sam-bo9hd 2 ปีที่แล้ว

      സന്തോഷ് sir പറയുന്നത് അവിടുത്തെ സംസ്കാരം അണ് സമ്മതിക്കുന്നു അപ്പോൽ തന്നെ നമ്മുടേ നാട്ടിൽനിന്ന് പോകുന്ന VIP kale അവർ ആരാണ് എന്നു അറിഞ്ഞിട്ടും തുണി അഴിച്ചു നോക്കുന്ന ഇവന്മാരെ കാൾ കൂടുതലായി അ പോലീസ് കരൻ ഒന്നും ചെയ്തില്ല അയാൽ മദ്യം വാങ്ങി ബീച്ചിൽ പോകുവാന് ഉള്ള പുറപ്പാട് അണ് കാണിച്ചത് ഏതോ പിറ സായിപ്പിന് വേണ്ടി ഇവിടേ കടിപിടി കൂട്ടുന്നു ഇ നാട്ടിൽനിന്ന് അവിടെ പോയി apamanikka പെടുന്നവർ എത്രപേർ അ നാട്ടുകാർ അതിനെ കുറിച്ച് ഒരു അസങ്ങയും പറഞു കേട്ടിട്ടില്ല

  • @revikudamaloor3715
    @revikudamaloor3715 2 ปีที่แล้ว +11

    ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ . ഇവിടുത്തെ ഭരണകൂടം താങ്കളിൽ നിന്ന് പലതും പഠിക്കുമെന്നാശംസിക്കുന്നു

  • @linceskottaram1364
    @linceskottaram1364 2 ปีที่แล้ว +12

    എനിക്ക് ഒരു ആളോട് അസ്സൂയ തോന്നിയുട്ടുണ്ട് എങ്കിൽ അത്, ശ്രീ SGK യോട് മാത്രമാണ്. ഇതുപോലെ യാത്രാനുഭവങ്ങളും വീക്ഷണങ്ങളുമല്ലേ ജീവിതത്തിൽ ഏറ്റവും വലിയ സമ്പത്ത്.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 ปีที่แล้ว +1

      നീ അഖിൽ എസ് കൊട്ടാരത്തിന്റെ സഹോദരനാണോ

    • @linceskottaram1364
      @linceskottaram1364 2 ปีที่แล้ว +1

      @@knightofgodserventofholymo7500 അല്ല ബ്രോ.. 🥰🥰

  • @Mubashirmubu369
    @Mubashirmubu369 2 ปีที่แล้ว +12

    പ്ലാസ്റ്റിക് കുപ്പി ആയത് കൊണ്ട്‌
    അത് വലിച്ചെറിയാതെ ബാഗില്‍ തിരിച്ചു വച്ച ഡച്ച്കാരന് ഇരിക്കട്ടെ
    🌟കുതിരപ്പവന്‍ 💥

    • @gamingwithnandu6045
      @gamingwithnandu6045 2 ปีที่แล้ว +1

      അവർ പഠിച്ചതും ശീലിച്ചതും... നമ്മൾ നേരെ തിരിച്ചും 😃😃

    • @davismk5701
      @davismk5701 2 ปีที่แล้ว

      His nationality is Sweden
      It not Dutch

  • @seena8623
    @seena8623 ปีที่แล้ว +1

    കണ്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല അത്രയ്ക്ക് രസം

  • @mohanankk2674
    @mohanankk2674 2 ปีที่แล้ว +22

    മനോഹരം സാറിനു പുതിയ വർഷം ധാരാളം കാഴ്ചകൾ പകർത്താൻ കഴിയട്ടെ പ്രാർത്ഥിക്കുന്നു ❤❤🙏🙏

  • @sharbazm1302
    @sharbazm1302 3 หลายเดือนก่อน

    aarum kaanaatha sthalangal ithrem simple aayit nalla reethiyil kaanichu tharunna santhosh Sir, you are gem💠

  • @mixera6077
    @mixera6077 2 ปีที่แล้ว +25

    Background music ഇട്ട് വെറുപ്പിക്കാത്ത ചാനൽ ❤❤

  • @daredevil6052
    @daredevil6052 2 ปีที่แล้ว +24

    ഇദ്ദേഹത്തെ നമുക്ക് കേരളത്തിൻ്റെ മുഖ്യമന്ത്രി ആക്കണം.ഒറ്റയ്ക്ക് മത്സരിച്ചാൽ ഞങൾ ഉണ്ട് കൂടെ💪

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +53

    സന്തോഷ് ഏട്ടന്റെ ഓരോ അനുഭവ കാഴ്ചകൾ, വിവരണമായി, ഇവിടെ കേൾക്കുമ്പോൾ പൊളിയാണ് 👍😍

  • @noushadputhiyapurayil9563
    @noushadputhiyapurayil9563 2 ปีที่แล้ว +11

    സന്തോഷ്‌ സാറിനും സഞ്ചാരം ചാനലിന്റെ എല്ലാ പ്രവർത്തകർക്കും ഈ ചാനൽ കാണുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

  • @navaspuduppady5398
    @navaspuduppady5398 2 ปีที่แล้ว +10

    ഇന്നലെ ചാനൽ ചർച്ച കണ്ടിരുന്നു അടിപൊളി 👍അധികാരികൾ കണ്ണ് തുറന്നാൽ ഈ നാട് രക്ഷപ്പെടും ....

  • @usmanvauchu6840
    @usmanvauchu6840 2 ปีที่แล้ว

    യാത്ര ചെയ്യാൻ എല്ലാവർക്കും കഴിയും അത് ജനങ്ങളിൽ എത്തിക്കാനുള്ള കഴിവാണ് സന്തോഷ് ജോർജിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്

  • @varugheseabin
    @varugheseabin 2 ปีที่แล้ว +32

    7:02-7:07 പറിഞ്ഞ സൈക്കിൾ റിക്ഷ 😂 ഇതിലും മെച്ചപ്പെട്ട രീതിയിൽ നമ്മളുടെ സൗകര്യങ്ങളെ വിശേഷിപ്പിക്കാൻ ആർക്കും കഴിയില്ല.

  • @mohananmohanan3807
    @mohananmohanan3807 2 ปีที่แล้ว +20

    കേൾക്കാൻ എന്നും കൊതിക്കുന്ന ലോകത്തിലെ അറിവുകൾ നൽകുന്ന സന്തോഷ്‌ സാർ 🌹🌹🌹Happy New year🌹🌹🌹

  • @eldhosepappana6968
    @eldhosepappana6968 2 ปีที่แล้ว +14

    താങ്കളെ പോലെ ഉള്ള നല്ല മനുഷ്യരുടെ ഒരു കൂട്ടായ്മ നമ്മുടെ ഈ കേരളത്തിലും നമ്മുടെ രാജ്യത്തും എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു നിങ്ങളെപ്പോലുള്ളവർ ഭരണ തലപ്പത്ത് വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @jainygeorge1752
    @jainygeorge1752 ปีที่แล้ว +1

    Thanks Mr Santhosh, Iam very happy.❤

  • @Theterrace1969
    @Theterrace1969 2 ปีที่แล้ว +9

    ഇത്രമനോഹരമായ നാട്ടിൽ നിന്നാണോ നമ്മുടെ നാട്ടിലെ വാട്ടവെളളം കുടിക്കാൻ സായിപ്പ് വന്നത് അവിടത്തെ വായു എത്ര ശുദ്ധമായിരിക്കും. നമ്മൾ എത്രയോ പിന്നിൽ എല്ലാകാര്യത്തിലും

  • @kidnation3133
    @kidnation3133 2 ปีที่แล้ว +5

    വൈകുനേരങ്ങളിലെ ചാനൽ ചർച്ചയിൽ ചേട്ടനെ കണ്ടപ്പോ വിഷമം ആയി.... പക്ഷെ പരിപാടി കണ്ടപ്പോ സന്തോഷം ആയി... പറയാൻ ഉള്ള ചാൻസ് മുതലാക്കി..

  • @48shahinv97
    @48shahinv97 2 ปีที่แล้ว +12

    ആ വാർത്ത വായിച്ചപ്പോൾ കരുതിയതാണ് SGK ചർച്ച ചെയ്യുമെന്ന്. TH-cam Open ചെയ്തപ്പോൾ വിചാരിച്ചപോലെത്തന്നെ😍

    • @ridwan42836
      @ridwan42836 2 ปีที่แล้ว +1

      Which news...please explain

    • @Nived_a10
      @Nived_a10 2 ปีที่แล้ว

      @@ridwan42836 I think Kovalam issue.

  • @saheedhussain4196
    @saheedhussain4196 2 ปีที่แล้ว +9

    നാട് നന്നാവാൻ നാട്ടുകാർ നന്നായാൽ മതി. It’s as simple as that.

  • @vishnur9594
    @vishnur9594 2 ปีที่แล้ว +87

    സദാചാരം കൂടി വന്ന് നാട് നന്നാവാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുന്നൂ...🙏

    • @arunroy7086
      @arunroy7086 2 ปีที่แล้ว +12

      @Ebin T മദ്യം വലിയ പ്രശ്നം തന്നെയാണ് ചേട്ടാ . റഷ്യ പോലുള്ള രാജ്യങ്ങളിൽ തണുപ്പ് രാജ്യങ്ങളിൽ അത് മാറാനും പണിയെല്ലാം കഴിഞ്ഞ് ഒരു വിനോദത്തിനും മദ്യപ്പിക്കുന്നു. നമ്മുടെ ചിലയാൾക്കാർ മദ്യപിക്കാൻ വേണ്ടി മാത്രം പണിക്ക് പോകുന്നു. പൈസ കളയുന്നു. ആരോഗ്യം കളയുന്നു. കുടുംബം പെരുവഴിയാക്കുന്നു.😄😄💕💕

    • @Straticity
      @Straticity 2 ปีที่แล้ว

      @Ebin T crrct👍🏻

    • @ST0ICSAGE
      @ST0ICSAGE 2 ปีที่แล้ว

      @@arunroy7086ഒരു വ്യക്തി എവിടെ കാശ് ചിലവാക്കണമെന്നത് അയാളുടെ സ്വാതന്ത്ര്യം ആണ്. എന്ന് കരുതി അതങ്ങ് കൺട്രോൾ ചെയ്യുകയല്ല വേണ്ടത്

    • @arunroy7086
      @arunroy7086 2 ปีที่แล้ว +1

      @@ST0ICSAGE ഓ സ്വാതന്ത്ര്യം ഉണ്ട് എന്നു കരുതി എന്തും ചെയ്യാമോ

    • @ST0ICSAGE
      @ST0ICSAGE 2 ปีที่แล้ว +1

      @@arunroy7086 illegal അല്ലെങ്കിൽ ആ cheyyam.

  • @ameennavas7156
    @ameennavas7156 2 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു സ്ഥലമാണ് Amsterdam ❤️ അവിടെയുള്ള population നെകാളും സൈക്കിൾകളാണ് കൂടുതൽ എന്നു ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.
    Amsterdam ലെ coffee shop ൽ നിന്ന് കുറച്ചു കഞ്ചാവ് 🍁 മേടിച്ചു വലിച്ചു trip ആയിട്ട് ഇ ഗ്രാമങ്ങളിലെ🏞️ കാഴ്ച്ചകൾ ആസ്വദിക്കാൻ നല്ല രസമായിരിക്കും

  • @AjithKumar-ce6sl
    @AjithKumar-ce6sl 2 ปีที่แล้ว +14

    നമ്മൾ ഗോവയിൽ പോയാൽ എല്ലാ ഫാമിലിയും ബാർ കം restaurant ഇൽ ആണ് ഫുഡ്‌ കഴിക്കുന്നത്.. മുട്ടിനു മുട്ടിനു ബാർ കാണാം.. പക്ഷെ ആരും അടിച്ചു ആടി നടക്കുന്നതോ വഴിയിൽ കിടക്കുന്നതോ കാണില്ല.. ബീച്ചിൽ ധാരാളം ഗെയിംസ്,

  • @tktech5733
    @tktech5733 2 ปีที่แล้ว +1

    രാവിലെ തന്നെ നമ്മുടെ നാടിൻറെ മനസ്സു വേദനിക്കുന്ന വാർത്തകൾ കേൾക്കുന്നതിനു പകരം സുന്ദരമായ നാടുകളെ കുറിച്ച് കാണാനും കേൾക്കാനും അന്നത്തെ ദിവസം മനസ്സിനെ കൂടുതൽ സന്തോഷം നൽകാനും ഞാൻ വീഡിയോ കാണാറുണ്ട്

  • @imthiyasmusthafa1078
    @imthiyasmusthafa1078 2 ปีที่แล้ว +10

    കാശ് വച്ചു ചീട്ട് കളിക്കുന്നു കാശ് പോകുന്നു കുടുംബം മുടിയുന്നു.... ചൂതാട്ടം..... സന്തോഷ് സർ നോട് സ്നേഹത്തോടെ കുടുംബങ്ങളുടെ കാണുണ്ണീർ വീഴ്ത്തുന്ന ഇത്തരം വിനോദങ്ങളോട് വിയോജിപ് രേഖപ്പെടുത്തുന്നു

    • @imthiyasmusthafa1078
      @imthiyasmusthafa1078 2 ปีที่แล้ว

      @@vyshagha3747 അതിനോടും യോജിപ്പ് ഇല്ല....സാമൂഹിക തിന്മകൾ ഒക്കെ ഒരുപോലെ ഒഴിവാക പെടണം

  • @muralinairkrishnasree9300
    @muralinairkrishnasree9300 2 ปีที่แล้ว +5

    ഈ പുതുവത്സരത്തിൽ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു അങ്ങേക്ക് ♥️🙏🌹

  • @prahladvarkkalaa243
    @prahladvarkkalaa243 2 ปีที่แล้ว +19

    നമസ്കാരം 🙏സഫാരിക്ക് പുതുവർഷ ആശംസകൾ 🌷🌷🌷

  • @anilkumarajnair6587
    @anilkumarajnair6587 2 ปีที่แล้ว +2

    Dear SGK ji ... ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

  • @NidhinChandh
    @NidhinChandh 2 ปีที่แล้ว +79

    Sweden = മതവിശ്വാസികൾ കുറവുള്ള മനുഷ്യൻമ്മാർ ജീവിക്കുന്ന രാജ്യം
    ഇന്ത്യാ = അന്യ മതസ്ഥർ തമ്മിൽ പ്രണയത്തിലായാൽ അവരെ കൊല്ലാൻപുറപ്പെടുന്ന വിശ്വാസികൾ ഉള്ള രാജ്യം
    അല്ലെങ്കിലും മതവിശ്വാസികൾ കുറവുള്ള രാജ്യങ്ങൾ സൂപ്പറായിരിക്കും 🇨🇦🇩🇰🇺🇸🇳🇱🇪🇺🇬🇧🇫🇷🇯🇵🇫🇴🇦🇺🇸🇪

    • @cgbooi
      @cgbooi 2 ปีที่แล้ว +27

      ഇവിടുന്ന് എങ്ങനെയെങ്കിലും ചാടിയെ പറ്റൂ..... സമാധാനം ഉണ്ടാകും.കുറെ കഴിയാൻ നേരം മത വർഗീയ വാദികൾ ഈ നാട് മുടിക്കും

    • @yaduk2720
      @yaduk2720 2 ปีที่แล้ว +1

      🇨🇳??

    • @mixera6077
      @mixera6077 2 ปีที่แล้ว +23

      നമ്മുടെ മാതാപിതാക്കൾക്ക് മതങ്ങളുടെ ഉടായിപ്പുകളെക്കുറിച്ചു വിവരം ഇല്ലാത്തത് കൊണ്ടാണ് ഇവിടെ അത് നിലനിൽക്കുന്നത്.. അവരെ മാറ്റിചിന്തിപ്പിക്കാൻ പോയാൽ നമ്മളോട് അവർ പിണങ്ങും 😁😁.. അതിലും നല്ലത്
      നമ്മൾ നമ്മളുടെ മക്കളെ എല്ലാ മതങ്ങളും ഒപ്പം സയൻസും പഠിക്കാനുള്ള അവസരം കൊടുത്താൽ മതിമില്ലാത്ത അവസ്ഥയാണ് നല്ലതെന്ന് അവർ മനസിലാക്കിക്കോളും.
      അങ്ങനെ മതത്തെ മെല്ലെ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യാം.. 😎🤞

    • @NZTH13
      @NZTH13 2 ปีที่แล้ว +6

      According to the CIA World Factbook, 60.2% of the population identify as Lutheran (i.e. the Church of Sweden), 8.5% identify as Roman Catholic, Orthodox or Baptist Christianity while a further 31.3% of the population do not identify or did not follow any religion.
      Its not they are non religious but they dont push their faith into ur mouth nor do they kill for faith

    • @arunroy7086
      @arunroy7086 2 ปีที่แล้ว +8

      @@mixera6077ഉവ്വ എന്നിട്ടാണ് isro ശാസ്ത്രജ്ഞന്മാർ വരെ വിക്ഷേപണത്തിന് മുൻപ് പ്രാർത്ഥിക്കുന്നത്. ഒന്നു പോയെടൊ മതമല്ല മനുഷ്യന് ആണ് മാറേണ്ടത്.

  • @mohammedck9051
    @mohammedck9051 2 ปีที่แล้ว +2

    നമ്മുടെ ഒരു പൈതൃകമായ ഫറോക്കിലെ ഓട് ഫാക്ടറികള്‍ ഓരോന്നായി ഇല്ലാതാവുന്നു...നിലനിര്‍ത്തിയാല്‍ നല്ലൊരു കാഴ്ചയാവുമായിരുന്നു.

  • @abinthomas3673
    @abinthomas3673 2 ปีที่แล้ว +51

    As expected
    ഇന്നലെ debate ന്റെ ബാക്കി പ്രതീക്ഷിച്ചിരുന്നു
    And the Title😂😂😂

  • @vipinns6273
    @vipinns6273 2 ปีที่แล้ว +20

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @jayalekshmyb1627
    @jayalekshmyb1627 2 ปีที่แล้ว +3

    ഈ വര്‍ഷം ബഹിരാകാശ ടൂറിസം യാത്ര sambhavikkette ,ആശംസകള്‍

  • @rajeevr2833
    @rajeevr2833 2 ปีที่แล้ว +1

    അങ്ങ് പകർന്ന് നൽകുന്ന അറിവ് എത്രയോ വലുത് ആണ് ഞങ്ങളെ പോലെ ഉള്ളവർക്ക്...വളരെ അധികം നന്ദി ഉണ്ട് ... സന്തോഷ് സാർ...🙏🙏🙏💝

  • @renny6874
    @renny6874 2 ปีที่แล้ว +13

    സന്തോഷ്‌ സാറേ പൊളി...
    പിന്നെ കേരളത്തിലെ ഈ ഓഞ്ഞ രാക്ഷ്ട്രീയക്കാർ ഉള്ള കാലം ഇങ്ങനെയൊന്നും നമ്മുക്ക് സ്വപ്നം പോലും കാണാൻ കഴിയില്ല

  • @adwaithanilkumar6707
    @adwaithanilkumar6707 2 ปีที่แล้ว

    സാറിന്റെ സഫാരി ചാനലിന്റെ സ്ഥിരം കാഴ്ചക്കാരാണ് ഞങ്ങൾ . ഇത് കണ്ടിട്ട് ഞങ്ങൾക്ക് പല നാട്ടിലും സഞ്ചരിക്കണമെന്ന് ആഗ്രഹം ഉണ്ട്. പക്ഷെ അതിനുള്ള പൈസ ഇല്ലാത്തതു കാരണം ആഗ്രഹങ്ങൾ മാറ്റിവയ്ക്കുന്നു തത്ക്കാലം. എന്നെങ്കിലും പൈസ ഉണ്ടാകുമ്പോൾ ഒന്നുരണ്ടു രാജ്യങ്ങളെങ്കിലും പോയി കാണണം എന്നു വിചാരിക്കുന്നു ഈശ്വരൻ അവ സാധിപ്പിച്ചു തരുമെന്നും വിശ്വസിക്കുന്നു. എന്തായാലും അങ്ങയുടെ ഈ ചാനലിലൂടെ ഞങ്ങൾ ലോക രാജ്യങ്ങളിൽ മിക്കതിലും പോയി. വളരെ നന്ദി സാർ ഞങ്ങളെ അവ കാണിച്ചു തരുന്നതിന് . ദൈവം അനു ഗ്രഹിക്കട്ടെ ...കൂടുതൽ കാഴ്ചകൾ ഞങ്ങളിലേക്കെത്തിക്കാൻ... ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

  • @shortnotes1904
    @shortnotes1904 2 ปีที่แล้ว +55

    Invite that Dutch guy to 'aa yathrayil'. It's good to see the view point of foreigner about their traveling in Kerala. Maybe we will get a lot of insights about Kerala tourism from their point of view. 👍

    • @djj075
      @djj075 2 ปีที่แล้ว

      Keralalam rakshapedilla

    • @tompulikkatt
      @tompulikkatt 2 ปีที่แล้ว

      Nammude kuttanattil kure nalla manushia snehikal unde swantham stalathu kayari aarum naadu nannakkanda.

  • @abidmahathma
    @abidmahathma 2 ปีที่แล้ว

    Uchak food kazhich kidakunna timil indhehathinte samsaram kelkanam...another level feela...

  • @jojomj7240
    @jojomj7240 2 ปีที่แล้ว +13

    26: 20 മുതൽ 27:00 വരെയുള്ള ദൃശ്യങ്ങൾ ഓ.... മനോഹരം... 👌👌ആ കൊച്ചു വീടുകൾ കാണാൻ എന്ത് ഭംഗിയാണ്...👌👌 ഇവിടെയുള്ള രാത്രി ജീവിതമൊക്കെ എങ്ങനെയായിരിക്കും എന്നാണ് ഞാൻ ചിന്തിച്ചത്.... ഒരു ദിവസമെങ്കിലും അവിടെ ഇതുപോലെയുള്ള വീട്ടിൽ താമസിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...!!!!

    • @Jack-qw5jx
      @Jack-qw5jx 2 ปีที่แล้ว +1

      Enthina oru divasam maathram thaamassikkan aagrahikkunne......
      Shramichu kazhinjal avide sthalam vedikkunnathu Kerala thil sthalam vedikkunnathinekalum 10-il onne Vila aakukayulloo!

  • @muhammedshereef1005
    @muhammedshereef1005 ปีที่แล้ว +1

    നെതർ ലാൻഡ്, എത്ര സുന്ദരം

  • @jaynair2942
    @jaynair2942 2 ปีที่แล้ว +24

    Absolutely stunning places..! I love European villages. And Netherland's one of the most beautiful villege areas with carefully managed and planned places.! And as you said, I have also noticed every nook and corner of these areas are beautified with flowering plants. And above all.. people there are very much conscious of their responsibility as citizens. Their aesthetic sense, commitment to protect and preserve their culture and history and preservation and beautification of all areas, no matter if it's cities or villeges... are praiseworthy. And I really appreciate your knack of absorbing all minute details in an effective way to be etched in our memories forever..! Kudos to you..

    • @djj075
      @djj075 2 ปีที่แล้ว

      Please Malayalam

  • @akhil9490
    @akhil9490 2 ปีที่แล้ว +2

    സഫാരി യുടെ വീഡിയോ ഒക്കെ ട്രെന്ഡിങ്ങിൽ കേറുന്നു😍മലയാളികളുടെ നിലവാരത്തിൽ കുറച്ചൊക്കെ മാറ്റം വന്നു എന്നു തോന്നുന്നു👏👏👋

  • @manojthyagarajan8518
    @manojthyagarajan8518 2 ปีที่แล้ว +4

    പെയിന്റിംഗ് പോലെ മനോഹരം നെതർലാൻഡ്സ്.
    വിൻസെന്റ് വാൻ ഗോഗിന്റെ , റൂഡ് ഗുള്ളിറ്റിന്റെ നാട്.!❤️❤️❤️ ഭൂമിയിലെ സ്വർഗ്ഗം!🎊🌹🌹🌹

  • @Your_Public_figure
    @Your_Public_figure 2 ปีที่แล้ว +2

    *ഇങ്ങനെ കേട്ടു ഇരിക്കാൻ എന്താ രസം എന്താ സുഖം ❤️*

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +3

    എന്തൊരു neet and clean 🙄🙄🙄lovelly 💕💕

  • @josetxavier3295
    @josetxavier3295 2 ปีที่แล้ว

    ഈ വിവരണം കേൾക്കുമ്പോൾ തന്നെ നേരിൽ കണ്ട ഫീൽ... സന്തോഷ്‌ സർ 👌👌👌👌👌👌🥰🥰🥰♥️♥️♥️♥️♥️♥️♥️

  • @loveloveonly2215
    @loveloveonly2215 2 ปีที่แล้ว +4

    Sir you are a legend for us. We saw and seeing so many things through you. If you are a selfish humanbeing, we cannot see this wonderful world. And also you are describing everything for us. Thank you man. You are our eyes toooo. Thank you so much sir.
    If our politicians and beurocrats are following your words, we can also build our gods own country as real.
    I don't think our country is not now A gods own cOuntry. If it is a country like America i wish, you to become our president.

  • @rajeshshaghil5146
    @rajeshshaghil5146 2 ปีที่แล้ว

    കലക്കി സാർ, സന്തോഷ്‌ സാർ വിചാരിക്കുന്നപോലെ റിയാസ് സാറും സർക്കാരും വിചാരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️

  • @anishpkn
    @anishpkn 2 ปีที่แล้ว +5

    നമ്മുടെ നാടും നാട്ടിലെ പ്രകൃതി സൗന്ദര്യവും ഭംഗിയായി നിലനിര്ത്തുകയും പരിപാലിക്കുകയും ചെയ്യാൻ ആർജവമുള്ള ഉദ്യോഗസ്ഥർ ഉണ്ടാവണം! കക്കലും അഴിമതിയും കാണിക്കാത്ത ഭരണ കൂടം ഉണ്ടാവണം, നേതാക്കളുണ്ടാവണം!

    • @its-karun5932
      @its-karun5932 2 ปีที่แล้ว

      സ്വപ്നങ്ങളിൽ മാത്രം

  • @jbmv73
    @jbmv73 2 ปีที่แล้ว

    ഇതാണ് ദൈവത്തിന്റെ സ്വന്തം നാടും ദൈവങ്ങളുള്ള നാടും തമ്മിലുള്ള വ്യത്യാസം...

  • @nisarrkutty8691
    @nisarrkutty8691 2 ปีที่แล้ว +5

    നമ്മക്ക് ചിന്തിക്കാനും ആഗ്രഹിക്കാനുമുള്ളയോകമേയുള്ളു. സർ..

  • @prakashcs2945
    @prakashcs2945 2 ปีที่แล้ว +1

    Sirne nerill kannann ethra naallayi ahrahikkunnu you are original gentle man mathramalla pazhaya mohanlaline kanunathinekal ipoo Santhosh sirne kannnunathanu ipoo enikk ishtam karanam sir manushia snehiyum koode Anu best of sir

  • @mayboy5564
    @mayboy5564 2 ปีที่แล้ว +9

    സഫാരിയുടെ എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ Happy new year

  • @aaansi7976
    @aaansi7976 2 ปีที่แล้ว +1

    നെതർലൻഡ്സിലെ കൊട കച്ചവടം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ മനോഹരമായ നാട് വിന്റെ മില്ലുകളും കെട്ടിടങ്ങളും ഒക്കെ കാണാൻ എന്തൊരു ഭംഗി വിന്റെ മില്ലുകള ക്കുറിച്ച് ഇപ്പോഴാണ് ഇത്ര വിശദമായി ഞാൻ മനസ്സിലാക്കുന്നത് നന്ദി സാർ 🌷♥️🌷♥️🌷🌷♥️🌷🌷..

  • @benoychacko6951
    @benoychacko6951 2 ปีที่แล้ว +10

    സന്തോഷ്‌ സാറിന്റെ ഈ പ്രോഗ്രാം നമ്മുടെ ടുറിസം ഡിപ്പാർട്ടുമെന്റിലെ ഉദോഗസ്ഥരെ എല്ലാ ദിവസവും നിർബന്ധമായി കാണിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം 😔😔

  • @Babumon.V.J
    @Babumon.V.J 2 ปีที่แล้ว

    കുട്ടനാട്ടിലെ തോടുകൾ പലതും കണ്ടാൽ തോടാണതെന്ന് ആദ്യമായി വരുന്നവർക്ക് തിരിച്ചറിയില്ല കരണം അതിൽ പോളയും പുല്ലും പിടിച്ച് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഒരുകാലത്ത് ജനങ്ങൾ യാത്ര മാർഗ്ഗമായി ഈ തോടുകളെയാണ് ആശ്രയിച്ചുരുന്നത് എന്നോർക്കുമ്പോൾ അത്ഭുതവും കൂടെ സങ്കടവും തോന്നും.എത്രയെത്ര മനുഷ്യരുടെ കഥകൾ പറയാനുണ്ടാവും ഓരോ തോടുകൾക്കും കനാലുകൾക്കും

  • @ajithkrishnanok961
    @ajithkrishnanok961 2 ปีที่แล้ว +9

    🙏👍 ഒരുപാട് അറിവുകൾ പ്രദാനം ചെയ്ത ഒരു വിവരണം! വളരെ വളരെ നന്ദി..🙂.

  • @Charlie_00000
    @Charlie_00000 2 ปีที่แล้ว

    രാത്രി പത്തര ആകുമ്പോൾ സഫാരി ചാനൽ കണ്ടു ഇങ്ങനെ ഇരിക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതി anu എന്തൊരു സുഖം 🙏❤ sir 💥💥💥💥😍love u sir

  • @geniusmasterbrain4216
    @geniusmasterbrain4216 2 ปีที่แล้ว +6

    Santhoshettan is Very big motivator👍

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว +1

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @aneessabu6701
    @aneessabu6701 2 ปีที่แล้ว +5

    Informative content. Keep inspire us . Keep educate us . Hats off brother for your valuable contribution.

  • @SureshKumar-fc7ve
    @SureshKumar-fc7ve 2 ปีที่แล้ว +1

    ഒരിക്കലും മറക്കാത്ത വിവരണം. നമ്മുടെ ഭരണാധികാരികൾ കേൾക്കട്ടെ

  • @7008-r8o
    @7008-r8o 2 ปีที่แล้ว +11

    2 million ആകാൻ പോകുന്നു ❤

  • @gopalankp5461
    @gopalankp5461 2 ปีที่แล้ว

    The description of Sree Santhosh George Kulangara is an excellent opportunity to allof using since we have to understand many of our feelings. We have to thank to him for

  • @noushadalilocalman
    @noushadalilocalman 2 ปีที่แล้ว +16

    ലഹരി ഉപയോഗിക്കാനും ആഘോഷിക്കാനും അവർക്കറിയാം. നമ്മൾക്ക് തല്ല് ഉണ്ടാക്കാന് അറിയാം

    • @elcil.1484
      @elcil.1484 2 ปีที่แล้ว +2

      മദ്യം അവർ ആസ്വദിച്ചു കുടിക്കുന്നു. അതാണ് നമുക്ക് അറിയാൻ പാടില്ലാത്തതും.

  • @kridcuts8102
    @kridcuts8102 2 ปีที่แล้ว +1

    രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇത് കേട്ടാൽ നല്ല ഫീൽ ആണ്

  • @leelalaila7576
    @leelalaila7576 2 ปีที่แล้ว +3

    SGK സാറിന് പുതുവത്സരാശംസകൾ സാർ, പറയുന്ന ഓരോ വാക്കും ശ്രദ്ധയോടെ കേൾക്കുന്നു.എനിക്കും എല്ലായിടവും പോകുവാനും കാണുവാനും അതിയായ ആഗ്രഹം ഉണ്ട് എന്തു ചെയ്യാം