കേരളത്തിൽ വ്യവസായം എങ്ങനെ തുടങ്ങാം? George Kulangara Master Talks with Harikrishnan
ฝัง
- เผยแพร่เมื่อ 4 ก.ย. 2019
- MASTER TALKS - VIDEO 1
*******************************************************
കണ്ണൂരിലെ വ്യവസായിയുടെ ആത്മഹത്യ, കഫേ കോഫീ ഡേ സ്ഥാപകന്റെ ആത്മഹത്യ, മൂത്തൂറ്റിലെ സമരം... കേരളത്തിലെ വ്യവസായം നടത്താന്‍ എന്താണ് വഴി? ലേബർ ഇന്ത്യ സ്ഥാപകൻ ജോര്‍ജ് കുളങ്ങരയുടെ ആശയങ്ങള്‍ അറിയാം, മാസ്റ്റര്‍ ടോക്സ് ആദ്യ വീഡിയോയിലൂടെ
********************************************************
ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - / @harikrishnanh
********************************************************
ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - / travelwithhk
#MasterTalks #GeorgeKulangara
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക th-cam.com/play/PL9GunOqUs-Y6TiKYoESsyAs98TEYhyO3_.html
മകനെ കാണാനാണ് ഗുഹയിൽ കയറിയത്..... അപ്പൊ അതാ ഇരിക്കുന്നു വേറൊരു സിംഹം... 👍👍
true
നുമ്മടെ ഹീറോ യുടെ അപ്പനാ. കിടുവാണ്
.
മകൻ്റെ ഫാനായിരുന്നു.., ഇപ്പോ അപ്പൻ്റെയും..🙏🙏🙏
George Joseph sir ന്റെ സംസാരം പോലെ നല്ല ഭംഗി യില്‍ സംസാരിക്കുന്നു.
ഒറ്റ ഇരിപ്പിൽ കണ്ടവർ ഉണ്ടോ
നമ്മുടെ സന്തോഷേട്ടനെ ഈ നിലയിലേക്ക് വളർത്തിയ മനുഷ്യൻ. ബഹുമാനം മാത്രം ജോർജ് സാറിനോട്. ഹരി ബ്രോ കാരണം ഞങ്ങൾക്കും ഇതൊക്കെ കാണാനും അറിയാനും സാധിച്ചത്. ദൈവം അനുഗ്രഹിക്കട്ടെ.
well said
അച്ഛനെ കുറിച്ച് അറിയാൻ. കാത്തിരിക്കുമ്പോൾ ആണ് ഇത് കാണാൻ കഴിഞ്ഞത് 😍😍. പുലിയാണ് പുപൂലി യാണ്😍😍 ദീർഘായുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക th-cam.com/play/PL9GunOqUs-Y6TiKYoESsyAs98TEYhyO3_.html
George sirnde adi kittiyitullavar like adiku .... Enik kittiyitund 4 thavana
മകൻ്റെ അച്ഛൻ തന്നേ അടിപൊളി
This person stands at the pinnacle of wisdom.. He is truely an unknown champion among us.
Very intelligent
മരങ്ങാട്ടുപള്ളി ജോർജ്
നമ്മുടെ സന്തോഷ് അണ്ണൻറെ അപ്പച്ചൻ 😘❤️❤️
ജോർജ് കുളങ്ങരയുടെ മകൻ ആണ് സന്തോഷ് ബ്രോ 😊
മകൻ ഇത്ര വളർന്നില്ലെങ്കിലേ അത്ഭുതമുള്ളു. T'nk U Sir
*അനുഭവത്തിൽനിന്ന് പകർന്നു നൽകുന്ന അറിവാണിത്.... വളരെ വിലപ്പെട്ടത്.
നന്ദി..*
പുലിയുടെ മകൻ പുപ്പൂലി
ഷമ്മി hero ഷമ്മീടെ അപ്പൻ അതുക്കും മേലെ..
ഹോ വളരെ മനോഹരം താങ്കളുടെ willpower അപാരം താങ്കളുടെ ക്ലാസ്സിൽ അറ്റൻഡ് ചെയ്താൽ എല്ലാവരും സൂപ്പർ ആകും thanks
മഹാമാരിയുടെ കാലത്തും അഴിമതിക്കഥകൾ th-cam.com/video/a48SEZOBj0I/w-d-xo.html
Father of a real hero
ബിസിനെസ്സിലെ ഒരു മെഗാസ്റ്റാർ.
Real life of a Businessman..HATOFF U SIR
❤❤verry inderesting 👌
You are grate sir
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക th-cam.com/play/PL9GunOqUs-Y6TiKYoESsyAs98TEYhyO3_.html
As an entrepreneur I would like to thank you for a great video.. keep posting and waiting for next episode..
Very inspiring George Sir
Excellent Speech!
സോറി കേരളത്തിലേക്കില്ലാ CITU ഉള്ളടത്തോളം
എന്റെ പൊന്നെടാവേ CITU മാത്രമല്ല തൊഴിലാളി സംഘടനകൾ ആയിട്ടുള്ളത്, INTUC ഉം BMS ഉം ഒക്കെയുണ്ട്, ഈ സംഘടനകൾ ഉണ്ടാക്കിയത് തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടിയാണ്. പക്ഷെ ഇന്ന് അതിന്റെ മുകളിൽ ഇരിക്കുന്ന നേതാക്കന്മാർ അവരുടെ ഉന്നമനത്തിന് വേണ്ടി ആക്കി മാറ്റുന്നു. എല്ലാ മേഖലകളിലും ഉണ്ട് ഈ പറഞ്ഞ സാധനം.
One of the best master class ever... thank you hari for making this happen...
കാണുന്നതിന് മുന്നേ ലൈക് അടിച്ചവർ ഉണ്ടോ ?
Sp george joseph sir nte athe avatharana shaily
മഹാമാരിക്കാലത്തെ അഴിമതിക്കഥകൾ th-cam.com/video/a48SEZOBj0I/w-d-xo.html
നാം ഇന്നും അടിമകൾ തന്നെയാണ്. 1947 വരെ ബ്രിട്ടീഷുകാർക്കായിരുന്നു എങ്കിൽ ഇന്ന് നമുക്കു തന്നെ അടിമകളാണ്. പക്വത ഇല്ലാത്ത 16 കാരന്റെ കൈയിൽ ബൈക്ക് കൊടുത്തുവിട്ടതു പോലെ ആയി നമ്മുടെ സ്വതന്ത്ര്യം. അതെങ്ങനെ വിനിയോഗിക്കണം എന്ന് ഇന്നും അറിഞ്ഞുകൂടാ. ആ അറിവില്ലായ്മകൾ ഇന്ന് പലയിടത്തും പൊന്തി വരുന്നത് നാം കാണുന്നു. റോഡിലും, സർക്കാർ ഓഫീസിലും എല്ലാം. എന്തിനേറെ... സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ തന്നെ അതു കാണാം.
We are educated but not civilized!!!
പുതിയ തിരിച്ചറിവുകൾ.
The flow, the reality touch, the natural preview or perspective and real like Santhosh sir a real persona without no veiling .. need to follow really because all such words are from the real bottom of heart and wonderful speech . thankyou dear Harikrishnan.
Thanks harikrishnan bro, good information, expecting more videos
100% correct waiting continue episode.super.
Thanks
Complete man
Great wisdoms... Harikrishnan, thank you so much
🙏🙏🙏god bless u sir
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക th-cam.com/play/PL9GunOqUs-Y6TiKYoESsyAs98TEYhyO3_.html
Excellent speech sir... thank you very much....
Well said. Truthful.
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക th-cam.com/play/PL9GunOqUs-Y6TiKYoESsyAs98TEYhyO3_.html
Wowwwwww
Nalla ubathesham good one
Very inspired speech Sir....Thank You....Giving confident t me at this difficult time.....
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക th-cam.com/play/PL9GunOqUs-Y6TiKYoESsyAs98TEYhyO3_.html
Master class 👏🏼
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക th-cam.com/play/PL9GunOqUs-Y6TiKYoESsyAs98TEYhyO3_.html
Great... Motivating episode
good
Good channel bro 🙌
this talk is very valuable
ജോസിന്റെ ആൾക്കാർ 8 പേർ ഡിസ്ലൈക്ക് ചെയ്തിട്ടുണ്ട് 😀
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക th-cam.com/play/PL9GunOqUs-Y6TiKYoESsyAs98TEYhyO3_.html
Hahahaha
😂
Sir super .Thanks
Super Sir
🙏
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക th-cam.com/play/PL9GunOqUs-Y6TiKYoESsyAs98TEYhyO3_.html
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയേ കുറിച്ച് പറഞ്ഞില്ലല്ലോ! അത് ഒരു നഷ്ടം ആയി പോയി..
A real flexible entrepreneur!!!
😍❤️👍
😍
👍
❤❤❤❤❤❤👍👍👍
Very Informative
മഹാമാരിക്കാലത്തെ അഴിമതിക്കഥകൾ th-cam.com/video/a48SEZOBj0I/w-d-xo.html
Good initiative bro👏👍😀
❤️❤️❤️
👌👌👌👌❤
ഹ കേരളത്തിൽ ബിസിനസ് ബെസ്റ്റ് : 😁
You are excellent
th-cam.com/video/BGRUr1lSWzc/w-d-xo.html
നമ്പർ വൺ ഖേരളം ... കൊപ്പാണ്
God's own country 😜😜😜😜
Hi sare
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക th-cam.com/play/PL9GunOqUs-Y6TiKYoESsyAs98TEYhyO3_.html
കേരളത്തില്‍ ബിസിനസ്സ് അല്‍പ്പം കട്ടിയാ സര്
P C George പണ്ടേ തരികിടയാണല്ലേ
When was this incident
കേരളത്തിൽ ഇന്നും വ്യവസായം നടന്നു പൊകുന്നത് താങ്കളെ പോലുള്ളവർ ഉള്ളതുകൊണ്ട് മാത്രമാണ് 'രാഷ്ട്രീയ നഭുംസഹങ്ങളെ തുറന്നു പറയുന്നത് കൊണ്ട് സാർ എന്നും സാർ തന്നെ (കേരളത്തിലാണ് തൊഴിലാളികൾ നല്ല വേതനം വാങ്ങുന്നത് അത് മറക്കുന്നില്ല എന്നാലും ആത്മാർത്ഥമായി പണി ചെയ്യുന്നില്ല)
നപുംസകം
വളെരെ ആകാംഷയോടെ കാത്തിരുന്ന അഭിമുഖം
Kerala's Syllabus is horrible Sir
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക th-cam.com/play/PL9GunOqUs-Y6TiKYoESsyAs98TEYhyO3_.html
Puli ayirunnu......... Elle
ആ സാറേ വിളി.......
സഞ്ചാരത്തിൽ വാഗാ അതിർത്തി കണ്ടിട്ടില്ലേ? എങ്കിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ അച്ഛൻ്റെ വാഗാ യാത്രാനുഭവവും കണ്ടു നോക്കൂ th-cam.com/video/IZkuwBg3KL0/w-d-xo.html
Sirne sare ennu vilikkamo... sire
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക th-cam.com/play/PL9GunOqUs-Y6TiKYoESsyAs98TEYhyO3_.html
വഞ്ചിനാട് ട്രെയിൻ മുഴുവൻ രാവിലെ സാർ
വിളിയാ പരസ്പരം ...ഫുൾ സർക്കാരികൾ
ടെക്നോപാർക്കിൽ പോണ ഞാൻ ഇതുകന്ടു ചിരിച്ചു ഊപ്പടവരും
സാറേ .............
😂😂😂
Techikale entha vilikua
ചേട്ടന്റെ മേൽ ഉദ്യോഗസ്ഥനെ അളിയാ എന്നാണോ വിളിക്കുന്നത്?പിന്നെ സെയിം റാങ്കിൽ ഉള്ളവരേം സർക്കാരികൾ സർ എന്ന് വിളിക്കാറുണ്ട്.
Ente sareeee🤣
aa oru dislike adichath jose aayirikkum..
Veruthe alla makan vere levelil ethiyath,ingerude alle makan
Sir pooliya
സാജന്റെ മരണം വളരെ ദുഃഖം തന്നെ ആണ്... അന്തൂർ മുനിസിപ്പാലിറ്റി ആണ് ഉത്തരവാദി...... അത് ഒരു നേതാവും വെള്ള പൂശാൻ വരേണ്ട.. മുടക്കിയവരെ ഒക്കെ അറിയാം...... അല്പം ഗുണ്ടായിസം ഒക്കെ ഉണ്ടെങ്കിൽ ഇത് ഒക്കെ ആവാം...
പക്ഷെ, """പൊട്ടിക്കൽ""" ലിസ്റ്റിൽ ഉൾപ്പെട്ടുകഴിഞ്ഞാൽ എന്തു ചെയ്യും! ഉദ്യോഗസ്ഥരെ എങ്ങനെയും കൈകാര്യം ചെയ്യാം. അതും സ്പോൺസർഡ് പൊട്ടിക്കൽ ഗ്രൂപ്പ്സ്.
പ്രവാസികൾ സൂക്ഷിക്കുക.
അനുഭവം