Oru Sanchariyude Diary Kurippukal | EPI 430 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 15 เม.ย. 2022
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_430
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 430 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

ความคิดเห็น • 544

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +37

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @vembanadantravelvlog1963
      @vembanadantravelvlog1963 2 ปีที่แล้ว +2

      💯❤️

    • @nimishashaji7899
      @nimishashaji7899 2 ปีที่แล้ว +1

      Rx

    • @yourssupersiblings
      @yourssupersiblings 2 ปีที่แล้ว

      വാഴക്കായ് കൊണ്ടുണ്ടാക്കിയ ആ വിഭവത്തിൻ്റെ recepie വേണമെന്ന് തോന്നിയവർ ഇവിടെ കമോൺ . കൂടെ ചിക്കൻ കറിയുടെയും

    • @maryvincent1181
      @maryvincent1181 ปีที่แล้ว

      You’re so amazing person indeed. I can not trust African people and visit there.
      I want to see you as a PM or CM in India ❤❤

  • @nitheeshb2206
    @nitheeshb2206 2 ปีที่แล้ว +136

    ദൃശ്യം പകർത്താൻ ഇല്ലാത്ത ബ്രേക്ക് ഉണ്ടാക്കി ചവിട്ടിയ കൂളേ ആണെന്റെ ഹീറോ😍😍

  • @artandproject
    @artandproject 2 ปีที่แล้ว +433

    ഉഗാണ്ടയിൽ നിന്നും മ്വെയയിലേക്കുള്ള 458 km വിരസമായ യാത്ര ഇത്രക്ക് മനോഹരമായി അവതരിപ്പിക്കുന്ന സന്തോഷ് സാറിനെ അഭിനന്ദിക്കുക തന്നെ വേണം ...👏👏👏

    • @sabual6193
      @sabual6193 2 ปีที่แล้ว +10

      ആദ്യം ആയി കാണുന്നവർക്ക് ഒരു വിരസതയും ഉണ്ടാവില്ല.

    • @johnjames3252
      @johnjames3252 2 ปีที่แล้ว +2

      Sarasam manoharam

    • @nizamkatheru6148
      @nizamkatheru6148 2 ปีที่แล้ว +2

      🙏

    • @vivek95pv14
      @vivek95pv14 2 ปีที่แล้ว +4

      Avidokke 1000km kazhinjale dooram aayi kanakkakoo

    • @artandproject
      @artandproject 2 ปีที่แล้ว +1

      @@vivek95pv14 ya😂

  • @ajishnair1971
    @ajishnair1971 2 ปีที่แล้ว +122

    " മീൻ വാങ്ങാനല്ല, മീൻകാരിയെ വാങ്ങാനാണെന്ന് തോന്നിക്കുന്ന " എന്ന പ്രയോഗം സൂപ്പർ.. ചിരി ചിരിച്ച്..

  • @shajahanshaj7422
    @shajahanshaj7422 2 ปีที่แล้ว +123

    Mr സന്തോഷിന്റെ ഗംഭീരം എന്ന പ്രയോഗം സൂപ്പർ ആണ്.... മറ്റു പല ബ്ലോഗർമാരും ഉപയോഗിക്കുക "അടിപൊളി " എന്ന വാക്ക് ആണ് ശരിക്കും കേട്ടു മടുത്ത ഒരു പ്രയോഗം...

    • @shafeequekuzhippuram2693
      @shafeequekuzhippuram2693 2 ปีที่แล้ว +34

      മറ്റുള്ള ബ്ലോഗ്ഗർമാർ അതിനു അവരുടെ മുഖവും വണ്ടിയും അവർ ഭക്ഷണം കഴിക്കുന്നതും അല്ലാതെ കാണുന്നവർക്ക് ഉപകാരപ്പെടുന്ന വല്ലതും കാണിക്കറുണ്ടോ

    • @terleenm1
      @terleenm1 2 ปีที่แล้ว +7

      @@shafeequekuzhippuram2693 അതെ

    • @sabual6193
      @sabual6193 2 ปีที่แล้ว +4

      അടിയിൽ പൊളിഞ്ഞു പോയവർ അടിപൊളി എന്ന് പറയും.

    • @vijumenon3553
      @vijumenon3553 2 ปีที่แล้ว +1

      ഗംഭീരം എന്നത് ശുദ്ധ മലയാള വാക്കാണ്. എന്നാൽ 'അടിപൊളി' ഒരു ന്യൂജൻ സൃഷ്ടിയാണ്!!!!!!!!!

    • @yohannankarukaparambil1593
      @yohannankarukaparambil1593 2 ปีที่แล้ว

      Adi poli-is cinima Dailog ,not malayalam.

  • @amalvp9907
    @amalvp9907 2 ปีที่แล้ว +95

    സന്തോഷേട്ടൻ ഓട്ടോറിക്ഷയെ കുറിച്ച് പറഞ്ഞത് വളരെ ശരി ആണ്. ഞങ്ങളുടെ കുടുംബത്തിനും ഒരു അനുഗ്രഹമാണ് ഓട്ടോ 🤘👍

    • @sarathsarathks5192
      @sarathsarathks5192 2 ปีที่แล้ว

      Bajaj auto mathramalla video il ullathu, TVs autoyum undu

    • @sabual6193
      @sabual6193 2 ปีที่แล้ว

      ഓട്ടൊക്കാരൻ ആണോ.

  • @hareeshkumar3660
    @hareeshkumar3660 2 ปีที่แล้ว +26

    വണ്ടിക്ക് ബ്രേക്കില്ലാ എന്നറിഞ്ഞിട്ടും വളരെ കൂളായി വണ്ടിയോടിച്ച കൂളേ ആണ് ഈ എപ്പിസോഡിലെ ഹീറോ....💪

  • @binibiniviju6899
    @binibiniviju6899 2 ปีที่แล้ว +173

    "മീൻ വാങ്ങാൻ വന്നു മീൻകാരിയെ വാങ്ങുന്ന സ്ഥിതി ".. 😀😀. അപാര നർമ്മബോധം. Santhosh sir... Happy Easter..

    • @josephgeorge4672
      @josephgeorge4672 2 ปีที่แล้ว +1

      😀

    • @JM-hn8mf
      @JM-hn8mf 2 ปีที่แล้ว

      😁😁😁😁😏

    • @jitinrajsuresh
      @jitinrajsuresh 2 ปีที่แล้ว

      😂😂

    • @user-jf9nj8rg2o
      @user-jf9nj8rg2o 2 ปีที่แล้ว

      How

    • @saraths1126
      @saraths1126 2 ปีที่แล้ว

      നർമ്മബോധം മനസ്സിൽ വച്ചാൽ പോരെ.. എന്തിനാ comment ആക്കുന്നെ.. ഈ ഡയലോഗ് ആ portionil കിട്ടിയാലേ ആസ്വദിക്കാൻ പറ്റു.. ഈ കമന്റ്‌ വായിച്ചിട്ടു ആ scene കാണുമ്പോൾ യഥാർത്ഥ ചിരി നമ്മുക്ക് വരില്ല.. ഇനിയും എത്ര per കാണാൻ ഉള്ളതാ.. ഈ കമന്റ്‌ ഡിലീറ്റ് cheyy..

  • @Mediainspiration_
    @Mediainspiration_ 2 ปีที่แล้ว +42

    ശരിക്കും കൂളെ ഒരു ഉഗാണ്ടൻ കോഴി ആയിരുന്നു 😀... എന്ത് ആയാലും powlichu... നല്ല മനുഷ്യൻമാർ ആണ് എല്ലാവരും അവിടെ 🥰

  • @moidunniayilakkad8888
    @moidunniayilakkad8888 ปีที่แล้ว +8

    ഞാൻ സഞ്ചാരം ദൃശ്യം കാണുന്നതിനേക്കാൾ കൂടുതൽ ഡയറിക്കുറിപ്പുകൾ ഇഷ്ടപ്പെടുന്നു. നല്ല അവതരണം.
    Thanks Mr:Santhosh❤️

  • @SarathKumar-hr4ts
    @SarathKumar-hr4ts 2 ปีที่แล้ว +73

    കേട്ടുകൊണ്ടിരിക്കാണെങ്കിലും ശരിക്കും അവിടെ സഞ്ചരിച്ച ഒരു അനുഭവം 🥰.

    • @SunilKumar-xi5en
      @SunilKumar-xi5en 2 ปีที่แล้ว

      അവൻ കൂളയല്ല ഊളയാണ് 😄😄

    • @samcm4774
      @samcm4774 2 ปีที่แล้ว +1

      Yes

  • @princappan1
    @princappan1 2 ปีที่แล้ว +42

    എന്ത് രസമാ കേട്ടിരിക്കാൻ താങ്കൾ ഒരു സംഭവം തന്നെ ❤

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      സംഭവം എങ്ങനെ എന്ന് വിവരിക്കൂ. രസം കുടിച്ചതോ സംഭവം.

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 ปีที่แล้ว +10

    റ്റിടോ യുടെ...ഇൻട്രോ..(3.00 to..4.30)എന്തു രസകരമായ രീതിയിൽ ആണ് സന്തോഷ് സർ അവതരിപ്പിച്ചത്..റ്റിട്ടോയുടെ ആ നിഷ്കളങ്കമായ ആ ചിരി..ടയർ പരിശോധിക്കുമ്പോൾ പോലും..ചിരി..😍😍😍(15 പ്രാവശ്യം എങ്കിലും..ഇ ഭാഗം കണ്ടു )

  • @amrutheshnv7305
    @amrutheshnv7305 2 ปีที่แล้ว +23

    ഞാൻ വയനാട്ടിൽ വാഴ കൃഷി ആണ് സന്തോഷ്‌ ഏട്ടാ ❤😁😄😄👍

    • @vishnuvv2
      @vishnuvv2 2 ปีที่แล้ว +2

      അങ്ങനെ ആണെങ്കിൽ ഉഗാണ്ടൻ വിഭവം ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ് 😀

    • @user-dr3th9rc1z
      @user-dr3th9rc1z หลายเดือนก่อน

      എവിടെ

  • @harikrishnankalayil9889
    @harikrishnankalayil9889 2 ปีที่แล้ว +15

    കോട്ടയതും പരിസരങ്ങളിലും കിട്ടുന്ന ആക്കാലത്തെ ഉണക്കമീൻ ന്റേം കപ്പയുടേം കാര്യം പറയുമ്പോൾ നാവിൽ വന്ന ഉമിനീർ നെ ഊറ്റി ഇറക്കിയ scen 🤩❣️.... 18:20

  • @sujeshsnanda4101
    @sujeshsnanda4101 2 ปีที่แล้ว +71

    Happy Easter ❤️❤️❤️❤️❤️❤️❤️
    സന്തോഷേട്ടൻ + ഈസ്റ്റർ 😍😍😍
    ആഹാ Best combo 😘😘😘

  • @shajahanparamban5085
    @shajahanparamban5085 2 ปีที่แล้ว +13

    മലയാളികളെ യാത്രാവിവരണം എഴുത്തിലൂടെ അത്ഭുതപ്പെടുത്തിയ എസ് കെ പൊറ്റക്കാടും ദൃശ്യ വിവരണത്തിലൂടെ അത്ഭുതപ്പെടുത്തിയ സന്തോഷ് ജോര്‍ജ്ജും ഓരോ മലയാളിയുടെയും അഭിമാനമാണ്.

  • @rijasyp4131
    @rijasyp4131 2 ปีที่แล้ว +18

    അടുത്ത ഞായറാഴ്ച വരെയുള്ള കാത്തിരിപ്പാണ് അസഹനീയം 😔🥰🥰...

  • @shahidshaz_
    @shahidshaz_ 11 หลายเดือนก่อน +3

    കൂളയെ രക്ഷിച്ച നമ്മുടെ ഹീറോ 🤍🤍🤍

  • @satheeshkannan5452
    @satheeshkannan5452 2 ปีที่แล้ว +35

    SGK- name is enough for everything.
    Huge fan of U Sir from 2002

  • @arvishnu
    @arvishnu 2 ปีที่แล้ว +25

    19:09 കൂളെയുടെ വായിൽക്കൂടെ വെള്ളം ഓടുന്നുണ്ടെന്നു സന്തോഷ്‌ സാർ പറഞ്ഞെങ്കിലും ഇത്‌ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സാറിന്റെ വായിലും കപ്പലോടിക്കാനുള്ള വെള്ളം ഉണ്ടെന്ന് കാണുന്നവർക്കൊക്കെ മനസ്സിലാകും. അത് ഇറക്കുന്ന ശബ്ദവും വ്യക്തമായി മൈക്കിലൂടെ കേൾക്കാനുണ്ട്.. 🤣

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      കപ്പൽ അല്ലാ മീൻ ആണ് ഓടുന്നത്.

  • @jeenas8115
    @jeenas8115 2 ปีที่แล้ว +44

    നല്ല രസകരമായ വിവരണം ആയിരുന്നു. കൂളെ അടിപൊളി 😂

  • @anulalvmanoj333
    @anulalvmanoj333 2 ปีที่แล้ว +12

    സന്തോഷ് സാറിന്റെ അതിഗംഭീരമായ അവതരണം. ഒപ്പം കൂളെയും അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു.

  • @baijuthomas8981
    @baijuthomas8981 2 ปีที่แล้ว +13

    കൂലെ വളരെ ടാലെന്റ്റ് ആണ്. മനോഹരമായ സ്ഥലം. അവിടെ നിന്ന് കൊങ്കോയ്‌ക്ക് പോയി ഒരു യാത്ര വിവരണം ലഭിച്ചാൽ നല്ലതായിരുന്നു. മനുഷ്യർ തമ്മിൽ നല്ല സ്നേഹത്തിൽ ആണല്ലോ. അതാണല്ലോ ഒരു അർത്ഥത്തിൽ സ്വർഗ്ഗരാജ്യം.

  • @jokes349
    @jokes349 2 ปีที่แล้ว +36

    കൂട്ടുകാരി:വൈകിട്ട് വരുമോ..?
    കൂളെ:ഇങ്ങേരു വിടുമെന്ന് തോന്നുന്നില്ല 😂

    • @ajujose3645
      @ajujose3645 2 ปีที่แล้ว +1

      പ്രൌഡാ ഗംഭീരമായ കാല്പണീക കോമഡി

    • @boomboom23023
      @boomboom23023 2 ปีที่แล้ว

      🤣🤣👌

  • @ananthukn7196
    @ananthukn7196 2 ปีที่แล้ว +41

    ശൈലി ഒക്കെ മാറ്റിയല്ലോ....ഇപ്പൊ ഗംഭീരം ആയി....നിങ്ങളെപ്പോലെ നിങ്ങൾ മാത്രം...സന്തോഷേട്ടാ....ഓരോ മലയാളിയുടെയും അഭിമാനം

  • @judhan93
    @judhan93 2 ปีที่แล้ว +6

    Night Duty കഴിഞ്ഞ് വന്ന് ഈ episode കണ്ടിട്ടാണ് ഉറങ്ങാന്‍ പോകുന്നെ.
    Santhosh Sir followers

  • @vaisakhsarat
    @vaisakhsarat 2 ปีที่แล้ว +3

    ചെറുപ്പം മുതൽ സന്തോഷ് സർ സഞ്ചാരം ഇതൊക്കെ കണ്ട് നാടുവിട്ടു 14 വർഷം അഹോരാത്രം പണി എടുത്തു ഇപ്പോളും അത്യാവശ്യം ബുദ്ധിമുട്ടും പ്രശനങ്ങൾ ഒകെ ആയിട് വീണ്ടും എന്റെ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ നെട്ടോട്ടം ഓടുന്ന ഒരു പ്രവാസി.സർ ഞാൻ ഹാപ്പി ആണ്.ചെറിയ ബിസിനസ്‌ ചെയ്യുന്നു ദുബായിൽ.അൽ മോട്ടിവഷൻ .

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 ปีที่แล้ว +8

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഒരു നല്ല വിദ്യാലയം ആണ് SGK സർ ഒരു നല്ല അധ്യാപകനും ഒരു കാര്യം തീർച്ചയാണ് ഇന്ന് ഇത്തരം പരിപാടികൾ സ്ഥിരം ആയി കാണുന്ന ഒരു യുവതിക്ക് ഭാവിയിൽ എങ്കിലും നല്ല പൗര ബോധത്തോടെ ജീവിക്കാൻ കഴിയും എനിക്കുറപ്പാണ് ഈ പ്രോഗ്രാം കാണുന്ന ഇതിനെ ഇഷ്ടപ്പെടുന്ന 100% പേരും ഉയർന്ന ചിന്തകതിയും നമ്മുടെ നാട് നന്നായി കാണാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരും ആണ്

    • @sabual6193
      @sabual6193 2 ปีที่แล้ว

      യുവതിയ്ക്ക് എന്ന് എടുത്തു പറയുന്നു. കാരണം.

    • @shafeequekuzhippuram2693
      @shafeequekuzhippuram2693 2 ปีที่แล้ว

      @@sabual6193 സോറി അത് വളർന്നു വരുന്ന യുവത ക്ക് എന്ന് എഴുതിയപ്പോൾ തെറ്റിപ്പോയത

  • @vipinns6273
    @vipinns6273 2 ปีที่แล้ว +24

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @senjin6811
    @senjin6811 2 ปีที่แล้ว +40

    Let's go for an another trip with sgk sir😍😇

  • @santthoshkumarrs7377
    @santthoshkumarrs7377 2 ปีที่แล้ว +3

    🥰സഞ്ചാരി എന്നതിലുപരി ഞൻ വളരെ അതികം ഇഷ്ടപെടുന്ന 'ബഹുമാനിക്കുന്ന വെക്തി.... സന്തോഷ്‌ sir🙏❤️

  • @pintu8094
    @pintu8094 2 ปีที่แล้ว +21

    Yes എത്തി മക്കളെ sunday will be cherished by SGK 🔥🔥🔥🔥

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +32

    എല്ലാ ഞായറാഴ്ചയും...
    സന്തോഷ്‌ ഏട്ടന്റെ അനുഭവ വിവരണം കേൾക്കാൻ 👌👌👌👌

  • @manipaul63
    @manipaul63 2 ปีที่แล้ว +27

    Saint Rev. Fr. Kuriakose Elias established "pallikoodams" for basic knowledge and literacy to the Ketalite and Sri. Santosh George Kulangara give us knowledge about the world.

    • @SoorajSuseelan10001
      @SoorajSuseelan10001 2 ปีที่แล้ว

      Matha prejaranam aaiyirunnu uddesham engilum atu allateyum preyojanam ondaiytundu

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +1

      Rev. SGK !!

    • @manipaul63
      @manipaul63 2 ปีที่แล้ว

      @@jayachandran.a yes, you can say like this

  • @jobinkarett1438
    @jobinkarett1438 2 ปีที่แล้ว +8

    അന്തമില്ലാത്ത കാഴ്ചയുടെ മായാലോകം 💕💕

  • @sujathakp9491
    @sujathakp9491 ปีที่แล้ว +1

    ട afari യുടെ സ്ഥിരം പ്രേക്ഷ കയായ എനിക്ക് ഇപ്പോൾ
    , വായനാശീലം തീരെ കുറഞ്ഞു പോയിരിക്കുന്നു കാരണം Sirന്റെ സംസാരത്തിലൂടെ ചെന്നുകണ്ട തുപോലെ യുള്ള അനുഭവമാണ് ഉണ്ടാകുന്നത് Thanks🙏

  • @ayishaayisha7974
    @ayishaayisha7974 2 ปีที่แล้ว +13

    ഭൂമിയുടെ പ്രതലത്തിൽ അത്ഭുതങ്ങളുടെ ഒരു ലോകമാണ് ആഫിക്ക എന്ന് ഉഗാണ്ട, കെനിയ, എതോപിയ, എന്നറിയാൻ കഴിഞ്ഞു. അറിയാത്ത പല അറിവുകൾ തരുന്ന ഒരു ഏക ചാനൽ സഞ്ചാരം.. സൂപ്പർ

    • @sabual6193
      @sabual6193 2 ปีที่แล้ว +2

      മനുഷ്യൻ അവിടെ ആണ് ഉണ്ടായത് എന്ന് പറയുന്നു.

    • @ayishaayisha7974
      @ayishaayisha7974 2 ปีที่แล้ว

      @@sabual6193 പിന്നെ ഗറില്ല കൾ ഉള്ളത് എവിടെ യാണ് അറിയുമോ

    • @gagagsbshss5268
      @gagagsbshss5268 2 ปีที่แล้ว

      മനുഷ്യന്റെ മാംസം ഭക്ഷിക്കുന്നവരാണ് ഉഗാണ്ടക്കാർ എന്ന സത്യം മറക്കരുത്. ഈ ദി അമീൻ മാത്രമല്ല ചോര കുടിക്കുന്ന ജനത തന്നെ ഉഗാണ്ടയിലാണുള്ളത് : .

    • @sabual6193
      @sabual6193 2 ปีที่แล้ว +2

      @@ayishaayisha7974
      ശാസ്ത്രകാരന്മാർ പറയുന്നതേ എനിക്ക് അറിയൂ.

  • @sabual6193
    @sabual6193 2 ปีที่แล้ว +5

    ഇനി നമ്മുടെ ഹോട്ടലിൽ മരിച്ചീനി പോലെ വാഴയ്ക്കയും കാണാം.

  • @ajscrnr
    @ajscrnr 2 ปีที่แล้ว +17

    വാഴക്ക പുഡിങ് ന്റെ recipy കിട്ടാൻ മാർഗം ഉണ്ടോ,,,, സന്തോഷ് sir..
    നാളെ ഇത് ഇവിടെ trending ആയാലോ 🙄..

    • @Goliath972
      @Goliath972 2 ปีที่แล้ว +1

      TH-cam I'll nokku

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      @@Goliath972
      നോക്കി ചെയ്തു കഴിച്ചിട്ടുണ്ടോ.

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      ഒരു ഹോട്ടൽ തുടങ്ങിയാൽ വിജയിക്കും.

    • @angeljohrai8613
      @angeljohrai8613 2 ปีที่แล้ว

      Pachaaethaka cherupayar cherthu thoran vachu kazhichityillae
      Kurachu koodae kuzhachaal avarudae pudding polae aakum

  • @taniatom3117
    @taniatom3117 2 ปีที่แล้ว +8

    ❤❤എല്ലാവർക്കും ഹാപ്പി ഈസ്റ്റെർ ❤❤

  • @yoonustdy2119
    @yoonustdy2119 2 ปีที่แล้ว +2

    പണ്ട് ഉഗാണ്ടൻ സഞ്ചാരം എപ്പിസോഡ് കണ്ടത് ഓർക്കുന്നു ഇപ്പോൾ ❤️❤️❤️

  • @stranger69pereira
    @stranger69pereira 2 ปีที่แล้ว +20

    ഒരുപക്ഷെ എന്നെ പോലെ ഉഗാണ്ട മണലാരണ്യം നിറഞ്ഞ ഒരു തരിശുഭൂമി എന്ന് കരുതിയവർ ആയിരിക്കും പല ആളുകളും

    • @sabual6193
      @sabual6193 2 ปีที่แล้ว

      ഒരുപാട് ഗുഹകൾ ഉള്ള സ്ഥലം ആയിരിക്കും എന്ന് വിചാരിച്ചു.

  • @durgaak1570
    @durgaak1570 2 ปีที่แล้ว +4

    സഞ്ചാരത്തെ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് അവതരിപ്പിക്കാൻ അസാധ്യ കഴിവാണ് സന്തോഷ് സാറിന് ...... യാത്രകൾ അവസാനിക്കാതിരുന്നെങ്കിൽ ...........

  • @rejeeshrajan3891
    @rejeeshrajan3891 2 ปีที่แล้ว +6

    വിജയകരമായി പ്രദർശനം തുടരുന്നു, SGK യുടെ പുതിയ യാത്ര വിവരണ വീഡിയോ - "ഉഗാണ്ടയും കൂളയും പിന്നെ ഞാനും" 🤔😜

  • @ibrustravelogue4174
    @ibrustravelogue4174 2 ปีที่แล้ว +6

    നിങ്ങളെന്നെ ജോലി റിസൈൻ ചെയ്യിപ്പിക്കും 😎.

  • @sherlyfranco6289
    @sherlyfranco6289 2 ปีที่แล้ว +2

    കൂൾ ആയ കൂളെയും ആഘോഷം ആയ യാത്രയും മീൻകാരിയും മീൻ മണവും എല്ലാം കൂടി ആഘോഷം ആയ വിവരണങ്ങൾ ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣🥰😘🥰🥰

  • @vembanadantravelvlog1963
    @vembanadantravelvlog1963 2 ปีที่แล้ว +2

    🙏 വഴികാണിച്ചുതരുന്നയാൾ ദൈവമാണ്,,,, മനുഷ്യനായി ജനിച്ച സന്തോഷ് ചേട്ടൻ

  • @jaynair2942
    @jaynair2942 2 ปีที่แล้ว +9

    Awesome..! Uganda is a beautiful place.. though it remains among the poorest nations in the world, it's great potential for development with proper planning and management of resources. Thanks for imparting knowledge of different countries in the world through your channel.. waiting for the next video..

  • @ajtherider9007
    @ajtherider9007 2 ปีที่แล้ว +5

    Waiting for next *adhigambeeramaaya" episodes🖤🖤

  • @supriyap5869
    @supriyap5869 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് കാഴ്ചകളും വിവരണങ്ങളും

  • @simonkk8196
    @simonkk8196 2 ปีที่แล้ว +14

    മീൻ മേടിക്കാൻ ഇറങ്ങിയ കൂളെയോട്
    ലെ സന്തോഷ് സാർ: മിസ്റ്റർ കൂളെ നിങ്ങൾ വിക്ഷയത്തിൽ നിന്നും തെന്നി മാറുന്നു

  • @muhammedhabeebpari9793
    @muhammedhabeebpari9793 2 ปีที่แล้ว +2

    👌🏻👌🏻
    പച്ച പഴം കൊണ്ട് പുഴുക്ക് ഇവിടെ ഉണ്ടാകാറുണ്ട്

  • @user-wn5ss9lx2v
    @user-wn5ss9lx2v 2 ปีที่แล้ว +5

    അവതരണം അതിഗംഭീരം 🔥

  • @rajivchandran7739
    @rajivchandran7739 2 ปีที่แล้ว +7

    കാത്തിരിപ്പ് ആണ് എന്നും❤️

    • @sabual6193
      @sabual6193 2 ปีที่แล้ว

      കാമുകിയെ വിട്ടോ. പ്രശ്നം ആകില്ലേ.

  • @sheejamathew4598
    @sheejamathew4598 2 ปีที่แล้ว +6

    Happy Easter Santhosh sir..expecting more interesting episodes..

  • @sreelathasugathan8898
    @sreelathasugathan8898 2 ปีที่แล้ว +1

    ഇനി കാത്തിരിപ്പിന്റെ നാളുകൾ .സൺ‌ഡേ ഡയറികുറിപ്പ് ♥️♥️♥️

  • @sumavijay3045
    @sumavijay3045 2 ปีที่แล้ว

    വല്ലാത്ത ഒരു ഫീൽ ആണ് എല്ലാം കേൾക്കുമ്പോൾ ❤️❤️❤️❤️👌👌👌👌

  • @sankrishmemories9153
    @sankrishmemories9153 2 ปีที่แล้ว +1

    Cooooleiii is a Hoootttleii... 😁

  • @kodasserycreations4680
    @kodasserycreations4680 2 ปีที่แล้ว +1

    ഉഗാണ്ടയിലെ ചില ഭാഗങ്ങൾ നേരിൽ കണ്ടതുപോലെ ഫീൽ ചെയ്തു.- അഭിനന്ദനങ്ങൾ (Lഇത് പഴയ ഈദി അമീൻ - വാഴ്ച നടത്തിയ നാടല്ലെ ?))

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 2 ปีที่แล้ว +2

    പണ്ട് idiris ജിബിറ്റിയിൽ നടത്തിയ srigaram ഓർത്തുപോയി kooleyude കഥ കേട്ടപ്പോൾ

  • @mothernatureify
    @mothernatureify 2 ปีที่แล้ว +2

    Coole has become a superstar. Paavam ariyunudo enno.

  • @Brahytma
    @Brahytma ปีที่แล้ว +1

    20:30 it's so true i have felt the same about the african people, their relationship between a man and woman are so liberal and affectionate to each other, their energy and conversations are very soulful and not from the ego side of life. they tends to live in the moment.

  • @ashrafmuhammed7365
    @ashrafmuhammed7365 ปีที่แล้ว +1

    Sir ഈ ഗ്രാമചന്ത കർണാടകയിലും മറ്റും ഇപ്പോഴുമുണ്ട് ഓരോ സ്ഥലത്തിന്നും ഓരോ ദിവസമായിട്ടുണ്ട്

  • @user-pr4gg4my4j
    @user-pr4gg4my4j 2 ปีที่แล้ว +2

    അതിഗംഭീര അവതരണം 🥰🥰🥰

  • @hareespk
    @hareespk 2 ปีที่แล้ว +1

    കാത്തിരിപ്പ്

  • @arunsumesh
    @arunsumesh 2 ปีที่แล้ว +1

    Nalla naration 💯♥️

  • @abdulraheemcm7280
    @abdulraheemcm7280 2 ปีที่แล้ว

    The great Santosh George kulangara ❤️

  • @prasadk4734
    @prasadk4734 2 ปีที่แล้ว +5

    Best program ever 💞

  • @lissybabu5681
    @lissybabu5681 2 ปีที่แล้ว +1

    Very nice, thanksso much!

  • @v4vijayan
    @v4vijayan 2 ปีที่แล้ว +1

    Beautiful place .Thank you for sharing all details .it is very helpful to understand what is what very useful video 👌👌

  • @zaramovieworld7251
    @zaramovieworld7251 2 ปีที่แล้ว

    എന്തൊരു ഭംഗിയുള്ള സ്ഥലങ്ങൾ....

  • @haridas2754
    @haridas2754 2 ปีที่แล้ว

    Hi. Ugandan trip poya pole oru feel. Thanks sir... Next episode waiting

  • @Poothangottil
    @Poothangottil 2 ปีที่แล้ว +8

    സ്പൾബറിനുശേഷം കൂളെയാണ് താരം 😄

    • @sabual6193
      @sabual6193 2 ปีที่แล้ว

      വ്യത്യസ്തനായ കോഴി ഡ്രൈവർ.

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว

    മനോഹരം...👌👌👌

  • @albinantony3978
    @albinantony3978 2 ปีที่แล้ว +1

    സന്തോഷ്‌ ചേട്ടൻ മുത്താണ് 🥰

  • @rajiradhakrishnan4629
    @rajiradhakrishnan4629 ปีที่แล้ว

    അതിഗംഭീരമായ യാത്രവിവരണം 🥰✨️

  • @sararth011
    @sararth011 2 ปีที่แล้ว

    We need podcasts in all music platforms like spotify gana etc. By hearing your words, our imagination power will boost up.

  • @channelb1921
    @channelb1921 2 ปีที่แล้ว

    Just loved...,

  • @abhinavkrishnadp1292
    @abhinavkrishnadp1292 2 ปีที่แล้ว +3

    പേര് പോലെ തന്നെ ആൾ കൂളാ
    കൂളെ ❤

  • @prasanthe640
    @prasanthe640 2 ปีที่แล้ว

    Santhosh sir istam❤️🥰

  • @arjunsmadhu810
    @arjunsmadhu810 ปีที่แล้ว

    വിവരണം.... Voice modulation 👌

  • @sreekanthk5454
    @sreekanthk5454 2 ปีที่แล้ว +1

    ഈസ്റ്റർ സുന്ദരം സുരഭിലം
    ഒഴിവായത് കൊണ്ട് ഇന്ന് ഉണ്ടാവോന്നു ശങ്കിച്ചു

  • @anukjohn3553
    @anukjohn3553 2 ปีที่แล้ว +1

    Thank you sir

  • @johnjames3252
    @johnjames3252 2 ปีที่แล้ว +1

    Sarasam manoharam

  • @ajtherider9007
    @ajtherider9007 2 ปีที่แล้ว +1

    Minimum oru 2 hr lengthulla videosenkilum venam ennaan ente oru abipraayam ❤️❤️💯

  • @Tracejadeer
    @Tracejadeer 2 ปีที่แล้ว

    Coola said".....cool sunthosheetttaaa

  • @mallubypassrider9753
    @mallubypassrider9753 2 ปีที่แล้ว +1

    ഞായറാഴ്ച്ച ആവാൻ കാത്തിരിക്കുന്നു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണാൻ

  • @manikkathhemanth4377
    @manikkathhemanth4377 2 ปีที่แล้ว

    Sk യുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം 🤗🤗🤗🤗🤗🤗🤗🤗.. ♥️♥️♥️♥️♥️♥️♥️

  • @jahfarvk
    @jahfarvk 2 ปีที่แล้ว +3

    കൂളെ യുടെ ശ്രിങ്കാരം കണ്ടപ്പോൾ ഇദ്രീസിനെ ഓർമ വന്നവരുണ്ടോ?...

    • @Rahultdpa
      @Rahultdpa 2 ปีที่แล้ว

      Yes ജിബൂട്ടി

    • @sahalpc9806
      @sahalpc9806 2 ปีที่แล้ว

      പിന്നല്ല ഇദ്രിസ് 🔥🔥

  • @stranger69pereira
    @stranger69pereira 2 ปีที่แล้ว +5

    *22:05** കൊച്ചു കള്ളാ കൂളെ* 😉😁😁

    • @sabual6193
      @sabual6193 2 ปีที่แล้ว

      കോഴി കൂള.

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว

    യാത്ര ചെയ്യാൻ കൊതിപ്പിക്കുന്ന തരത്തിൽ ഉള്ള വിവരണം

  • @abhirajk6761
    @abhirajk6761 2 ปีที่แล้ว

    Eni next part varunnath vare vallathoru kathirippanu...💕

  • @seizethe_moment_21
    @seizethe_moment_21 2 ปีที่แล้ว

    സത്യം പറഞ്ഞാൽ സഞ്ചരിയുടെ ഡയറി കുറിപ്പുകൾ ഒരു യാത്രയാണ്, കാരണം ഓരോ എപ്പിസോടിലും വ്യത്യസ്ഥ അനുഭവങ്ങളാണ് പ്രേഷകന് ലഭിക്കുന്നത്. കുളെയും ഉഗാണ്ടൻ പെണ്ണുങ്ങളും തമ്മിൽ ഉള്ള തെറി പറച്ചിൽ കലാപരിപാടിയും, അത് പോലെ മീൻകാരി പെണ്ണുമൊത്തുമുള്ള പ്രണയരംഗങ്ങളും എല്ലാം അധിഗംഭീരമായി അവതരിപ്പിച്ചു, പ്രേഷകരെ ഹാസ്യത്തിന്റെ ആഴങ്ങളിലേക്ക് തള്ളി വിട്ടു കൊണ്ട് മറ്റൊരു എപ്പിസോഡ് കൂടി ഞങ്ങൾക്കു സമ്മാനിച്ചതിന് SGK സാർ നോടുള്ള നന്ദി അറിയിക്കുന്നു, also safari Tv 🥰🥰

  • @lukmanu9797
    @lukmanu9797 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️goood 👍👍

  • @baijuthomas8981
    @baijuthomas8981 2 ปีที่แล้ว +3

    പ്രിയപ്പെട്ട sgk ആഫ്രിക്കയിലെ എല്ലാ രാജ്യത്തിന്റെയും വിവരണം തരണേ.

  • @ifadamedia
    @ifadamedia 2 ปีที่แล้ว

    Meengaariye Vaangal..!!

  • @abdurahmanck5586
    @abdurahmanck5586 2 ปีที่แล้ว +10

    അത് പൊളിച്ചു ....
    മീൻ വാങ്ങാൻ വന്നവൻ മീങ്കാരിയെയും കൊണ്ട് പോയി...😂😂😅

    • @sabual6193
      @sabual6193 2 ปีที่แล้ว

      തെങ്ങിൽ ചാരിയവൻ പെണ്ണും കൊണ്ട് പോയി.

  • @prasadvalappil6094
    @prasadvalappil6094 2 ปีที่แล้ว +15

    കൂള സിമ്പിൾ ആണ് but പവർഫുൾ 😁

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      വളയ്ക്കാൻ വില്ലൻ.

    • @sathishck6687
      @sathishck6687 2 ปีที่แล้ว

      ഇവനെ കണ്ടാൽ Lexington Steele നെ പോലെ ഉണ്ട്.........എൻ്റെ favourite ഹീറോ ആണ്.....ആരാണെന്ന് ഗൂഗിൾ സെർച്ച് ചെയ്യൂ....ok

  • @pradapanvadakara1435
    @pradapanvadakara1435 ปีที่แล้ว

    Sooper yatravivaram