Nin Thiru Rakthathaal Kazhukaname | Malayalam Christian Devotional Song | Kester

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 39

  • @jeneeshgeorge73
    @jeneeshgeorge73 ปีที่แล้ว +10

    നിൻ തിരുരക്തത്താൽ കഴുകണമേ ഈശോ. വിശുദ്ധീകരിക്കണമേ എന്റെ ഈശോയെ 🙏🙏🙏

  • @krishnadevotee851
    @krishnadevotee851 ปีที่แล้ว +21

    Iam a hindu.still enik ee song valya ishtamanu...Idak kelkarumund...ndho epo kettalum kann nirayum...Best song ever ❤

  • @subhashgeorge2443
    @subhashgeorge2443 7 หลายเดือนก่อน +3

    തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ചിേടണമേ

  • @robinjosecheruvally
    @robinjosecheruvally 8 หลายเดือนก่อน +3

    നിൻ തിരു രക്തത്താൽ കഴുകണമേയിശോ
    നിൻ തിരുഹിതമെന്നിൽ നിറവേറ്റണമേയിശോ
    chorus -നിൻ തിരൂ
    പാവനാത്മാവാൽ നിറയ്ക്കണമേയിശോ
    പാപഭാരങ്ങൾ അകറ്റണമേയിശോ
    chorus - പാവന,,,,
    നിൻ തിരു,,,,,,
    നൽവരദാനങ്ങൾ നൽകണമേയിശോ
    നല്ലവഴിക്കെന്നേ നയിക്കണമേയിശോ
    chorus - നൽവര,,,,
    നിൻ തിരൂ,,,
    അങ്ങേ സ്തുതിച്ചിടുവാൻ
    വരമേകണമേയിശ്ശോ
    അങ്ങേ വണങ്ങിടുവാൻ കൃപയേകണമേയിശോ
    chorus - അങ്ങേ സ്തുതി,,,
    നിൻ തിരു ,,,,,
    പ്രാർഥിക്കാനെന്നേ പഠിപ്പിക്കണമീശോ
    പ്രാർത്ഥന വരമെന്നിൽ നൽകണമേയീശോ
    വചനമയച്ചെന്നേ സുഖമാക്കണമേയിശോ
    വചനം ഘോഷിക്കാൻ വിളിയേകണമേയിശോ
    chorus - വചനമയച്ചെന്നേ,,,,
    നിൻ തിരു,,,,,,,

  • @AnjanaVincent-ns7ep
    @AnjanaVincent-ns7ep หลายเดือนก่อน +1

    ❤️❤️❤️❤️

  • @abinjoseph3368
    @abinjoseph3368 ปีที่แล้ว +7

    നിൻ തിരു രക്തത്താൽ കഴുകണമെ ഈശോ🌺🌹

    • @mollypx9449
      @mollypx9449 ปีที่แล้ว

      ഇതിലേറെ vishuthi athuddu

  • @FrVictorEverystus
    @FrVictorEverystus 3 ปีที่แล้ว +4

    ഏറെ ഹൃദ്യം ♥️

  • @richymathew4799
    @richymathew4799 2 ปีที่แล้ว +7

    Best of Kesterettan !!!! Oru rakshemilla ,,,super !!

  • @salyjoseph4539
    @salyjoseph4539 6 หลายเดือนก่อน +1

    ഈശോയെ ഈ ഗാനത്തെ ഓർത്തു കൊണ്ട് അങേക്ക് കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🌹❤

  • @sandeepsebastian5999
    @sandeepsebastian5999 3 ปีที่แล้ว +3

    One of the best song...... ✝️🌹👍🙏👍🌹✝️ For me such an anointing song

  • @valsalamohan-rs3jx
    @valsalamohan-rs3jx 4 หลายเดือนก่อน +1

    We loves U jesus

  • @bipinprem5393
    @bipinprem5393 ปีที่แล้ว +3

    ഈശോയെ ഒരായിരം നന്ദി

  • @richardmathew5508
    @richardmathew5508 3 ปีที่แล้ว +2

    Mega hit of Kester,,,,,,!!!!

  • @valsalamohan-rs3jx
    @valsalamohan-rs3jx 4 หลายเดือนก่อน +1

    Gjangale kazhuke vishutheekarekkene eesho

  • @valsalamohan-rs3jx
    @valsalamohan-rs3jx 4 หลายเดือนก่อน +1

    Enne kazhukene eeeho

  • @jayabiju5554
    @jayabiju5554 ปีที่แล้ว +5

    Good 👍 👍 👍 Song God Bless

  • @bobitthomas4923
    @bobitthomas4923 9 หลายเดือนก่อน +1

    Beautiful

  • @thomaschacko8014
    @thomaschacko8014 9 หลายเดือนก่อน +2

  • @rubyphilip3868
    @rubyphilip3868 ปีที่แล้ว +1

    Yeshuvin Thirurakthame Jayam

  • @rithiraj6347
    @rithiraj6347 5 หลายเดือนก่อน +1

    Beautiful ❤

  • @simydilip7731
    @simydilip7731 2 ปีที่แล้ว +3

    Anointing song🙏🙏🙏👍

  • @ambrosemathew2018
    @ambrosemathew2018 ปีที่แล้ว +1

    Amen🙏🏻🙏🏻🙏🏻🙏🏻

  • @mollypx9449
    @mollypx9449 ปีที่แล้ว +1

    Nice

  • @pavinappu7195
    @pavinappu7195 ปีที่แล้ว +2

    Lot of believe in jesus❤️

  • @rojimathew7598
    @rojimathew7598 5 หลายเดือนก่อน +1

    ❤❤😢😢😢

  • @jayabiju5554
    @jayabiju5554 ปีที่แล้ว +5

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @robincheruvally2424
    @robincheruvally2424 3 ปีที่แล้ว +1

    🙏👍

  • @sumarisvlogs..4088
    @sumarisvlogs..4088 2 ปีที่แล้ว +1

    🙏🙏🙏🙏

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +2

    🙏🏼🙏🏼🙏🏼🇵 🇷 🇦 🇮 🇸 🇪 🙏🏼🙏🏼🙏🏼🙏🏼🇯 🇪 🇸 🇺 🇸 🙏🏼🙏🏼🙏🏼

  • @sivarenjinils3915
    @sivarenjinils3915 11 หลายเดือนก่อน +1

    ഈ പാട്ട്ന്റെ വരികൾ അയച്ചു തരുമോ

    • @robinjosecheruvally
      @robinjosecheruvally 8 หลายเดือนก่อน +1

      നിൻ തിരു രക്തത്താൽ കഴുകണമേയിശോ
      നിൻ തിരുഹിതമെന്നിൽ നിറവേറ്റണമേയിശോ
      chorus -നിൻ തിരൂ
      പാവനാത്മാവാൽ നിറയ്ക്കണമേയിശോ
      പാപഭാരങ്ങൾ അകറ്റണമേയിശോ
      chorus - പാവന,,,,
      നിൻ തിരു,,,,,,
      നൽവരദാനങ്ങൾ നൽകണമേയിശോ
      നല്ലവഴിക്കെന്നേ നയിക്കണമേയിശോ
      chorus - നൽവര,,,,
      നിൻ തിരൂ,,,
      അങ്ങേ സ്തുതിച്ചിടുവാൻ
      വരമേകണമേയിശ്ശോ
      അങ്ങേ വണങ്ങിടുവാൻ കൃപയേകണമേയിശോ
      chorus - അങ്ങേ സ്തുതി,,,
      നിൻ തിരു ,,,,,
      പ്രാർഥിക്കാനെന്നേ പഠിപ്പിക്കണമീശോ
      പ്രാർത്ഥന വരമെന്നിൽ നൽകണമേയീശോ
      വചനമയച്ചെന്നേ സുഖമാക്കണമേയിശോ
      വചനം ഘോഷിക്കാൻ വിളിയേകണമേയിശോ
      chorus - വചനമയച്ചെന്നേ,,,,
      നിൻ തിരു,,,,,,,

  • @yesudasdas7559
    @yesudasdas7559 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🌹

  • @rojimathew7598
    @rojimathew7598 3 หลายเดือนก่อน +1

    ❤❤❤❤

  • @Manuzzzzzzzzzzz
    @Manuzzzzzzzzzzz 9 หลายเดือนก่อน +1

  • @mollypx9449
    @mollypx9449 ปีที่แล้ว +1