Aa Viral Thumbonnu Thottal | ആ വിരൽ തുമ്പൊന്നു | Malayalam Christian Song | Pithavu | Kester Hit

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 121

  • @JohnKunnathu
    @JohnKunnathu 3 ปีที่แล้ว +60

    ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍
    ശാന്തമായി തീരുമെന്‍ ഉള്ളം (2)
    ആ സ്നേഹ നയനം പതിഞ്ഞാല്‍
    തൂമഞ്ഞു പോലാവുമെന്‍ ഹൃദയം (2)
    ഈശോ നീ വന്നീടണെ മുറിവുണക്കീടെണമേ
    സ്നേഹത്തില്‍ തൈലം പൂശി എന്നെ കഴുകേണമേ (ആ വിരല്‍......)
    ആ ഭാവമെന്നില്‍ നിറഞ്ഞാല്‍
    ക്ഷമിക്കുന്ന സ്നേഹമായ് തീരും
    ആ രൂപമുള്ളില്‍ തെളിഞ്ഞാല്‍
    നൊമ്പരം നന്മയായ് തീരും (2) ഈശോ നീ.....
    ആ തിരുമാറോടു ചേര്‍ന്നാല്‍
    ആത്മാവിലാനന്ദമൊഴുകും
    ആ കരതാരില്‍ ലയിച്ചാല്‍
    ജീവിതം ധന്യമായ് തീരും (2) (ആ വിരല്‍..)

  • @jijijoy9117
    @jijijoy9117 7 หลายเดือนก่อน +6

    എൻ്റെ ദൈവമേ അങ്ങയുടെ വിരൽ തുമ്പ് ഒന്നു തൊട്ടാൽ പൊള്ളുന്ന എൻ്റെ മനസ്സിൻ്റെ വേദന എല്ലാം മാറും അങ്ങ് എൻ്റെ എടുത്തു വന്നു തൊട്ട് എൻ്റെ വേദനയെ സുഖ പെടുത്തേണമെ❤

  • @bijukurian4413
    @bijukurian4413 3 หลายเดือนก่อน +5

    ഈ പാട്ടിൻ്റെ വരികൾ എത്ര അർത്ഥമുള്ളതാണ് പ്രിയഗായക കെസ്റ്റർ സാർ ഈ വിളി ദൈവം കേൾക്കും ഞങ്ങളും അനുഗ്രഹിക്കപ്പെടും

  • @Shebi-ne8zv
    @Shebi-ne8zv 8 หลายเดือนก่อน +13

    എൻറെ കല്യാണം നടത്തി തരണമേ ഈശോയെ

    • @josephtv4484
      @josephtv4484 8 หลายเดือนก่อน +2

      അമഗ ന്റെ യും എന്റെ മകന്റെ യും കൂടി മംഗല്യം നടത്തി തരണമേ ഈ ശോ യേ

    • @LalyMathew-v2o
      @LalyMathew-v2o 2 หลายเดือนก่อน

      ​@@josephtv44841000 വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിക്കുക

    • @sivakumarsoman
      @sivakumarsoman หลายเดือนก่อน

      endonnu / karthaavinu broker joliyo ?

  • @_anie_192
    @_anie_192 28 วันที่ผ่านมา +2

    എന്റെ ഈശോയേ നീയെന്റെ ജീവനും അഭയവും ❤❤❤👃🏻👃🏻👃🏻💙💙💙👃🏻👃🏻👃🏻💚💚💚

    • @KesterHits
      @KesterHits  26 วันที่ผ่านมา

      Hi
      Thanks for your feedback ❤
      Please Subscribe, Like and share your favourite Videos 🎶
      May God Bless you 🙏🏻
      𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @prakashw6626
    @prakashw6626 ปีที่แล้ว +9

    കരളലിയിപ്പിക്കും ഈ പാട്ട് കണ്ണടച്ച് കേട്ടുകഴിഞ്ഞാൽ ♥️ കെസ്റ്റർ God Gifted Man ✨️

  • @babumathew4436
    @babumathew4436 9 วันที่ผ่านมา

    ഇശോയെ ന ന്ദി സ്തോത്രം😮മഹ്വത്തം

  • @anjanakrishnan4091
    @anjanakrishnan4091 ปีที่แล้ว +3

    Daivame enik nee Mathrame aasrayam ollu Jesus Christ

    • @anjanakrishnan4091
      @anjanakrishnan4091 ปีที่แล้ว +1

      Ninte oro vachanavum Sathyam thanne amen I Love Jesus Christ❤

    • @pushpavallica4560
      @pushpavallica4560 ปีที่แล้ว +1

      എത്ര കേട്ടാലും മതി വരില്ല ഈ ഗാനം ഗോഡ് ബ്ലെസ് യൂ

  • @cicisojan2847
    @cicisojan2847 ปีที่แล้ว +11

    ആ വിരൽ തുമ്പുന്നു തൊട്ടാൽ എത്ര കേട്ടാലും🙏🏻🙏🏻🙏🏻✨️✨️✨️✨️🙏🏻🙏🏻

  • @jijijoy9117
    @jijijoy9117 8 หลายเดือนก่อน +1

    Ente യേശുവേ അങ്ങയുടെ വിരൽ തുമ്പ് ഒന്നു തൊട്ടാൽ എന്നെ അലട്ടുന്ന എല്ലാ സങ്കടങ്ങളും വിഷമങ്ങളും അലിഞ്ഞു പോകും അത്രക്ക് നല്ല സന്തോഷം നിറഞ്ഞ പാട്ട് ബ്രോ യുടെ ഓരോ പാട്ടും മനസിനെ അത്രക്ക് കുളിർമ പകരുന്നു god bless you bro ❤

  • @lereenakj9711
    @lereenakj9711 2 ปีที่แล้ว +63

    Ee song kannadach kelkkumbol sankadam varunnu.....Ee song 20times kannadach kettu.....Eante eashoye njangalude jeevithangalilek varename.....njangale onn thodename nadha.....

  • @JeenaS-s3o
    @JeenaS-s3o 17 วันที่ผ่านมา

    ninnilekku thirichhu varan kazhinjathinu nanni karthave❤
    Eni orikkalum ninne vittu akannirikkan edayakkaruthe❤❤❤❤❤

  • @SteephenJ-b1y
    @SteephenJ-b1y 5 หลายเดือนก่อน +1

    കാലങ്ങൾ എത്ര കഴിഞ്ഞാലും യേശുദാസ് സിറിന്റെ പാട്ടുകൾ മധുരിച്ചുകൊണ്ടിരിക്കും ❤❤❤❤❤❤❤❤

  • @shynigeorge3318
    @shynigeorge3318 หลายเดือนก่อน +1

    Tears in my eyes..Almost all of Kester's songs make me cry😪😪😪

    • @KesterHits
      @KesterHits  26 วันที่ผ่านมา +1

      Hi
      Thanks for your feedback ❤
      Please Subscribe, Like and share your favourite Videos 🎶
      May God Bless you 🙏🏻
      𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @mersaljoy6922
    @mersaljoy6922 16 วันที่ผ่านมา

    ഇതാണ്, ഞാൻ ആഗ്രഹിക്കുന്നത്.

  • @Vyishnu
    @Vyishnu 10 หลายเดือนก่อน +1

    ഞങളുടെ വിവാഹം നടത്തി തരണേ എന്റെ ഇശോ

  • @salvinsanjo637
    @salvinsanjo637 ปีที่แล้ว +10

    Beautiful voice of kester🙏

  • @pradeeshalbert1625
    @pradeeshalbert1625 2 หลายเดือนก่อน

    Lord Jesus Christ,heal all in situations of tribulations ,pain , isolation and discomfort

  • @pradeeshalbert1625
    @pradeeshalbert1625 หลายเดือนก่อน

    Prayers for providence people in power facilitating deceptive traps against me.

    • @KesterHits
      @KesterHits  หลายเดือนก่อน

      Hi
      Thanks for your feedback
      May God Bless you
      𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @priyanka3079
    @priyanka3079 14 วันที่ผ่านมา

    Amme yenta papangal shapangal nimitham njan yellam sampathyam, yenta mol dhaiva bayamillathe aval shareerathil tatoo ittum sigrettu kudiyum ithil ninnella aval marri dhaiva magalayi nadkuvanum yenta dharithiryam mari dhaiva aseervatham kittan mathave prathikanname

  • @ShamnShihab
    @ShamnShihab 26 วันที่ผ่านมา +1

    Shugarumcholesyroleunmaattaname. Daivathekooduthalmanasilakkanpattaname. Dyanamkoodanpattanane

    • @KesterHits
      @KesterHits  26 วันที่ผ่านมา

      Hi
      Thanks for your feedback ❤
      Please Subscribe, Like and share your favourite Videos 🎶
      May God Bless you 🙏🏻
      𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @sumithasumithava3553
    @sumithasumithava3553 4 หลายเดือนก่อน +1

    Anta appa ❤❤❤❤❤❤❤❤❤❤❤❤❤

  • @anjanakrishnan4091
    @anjanakrishnan4091 ปีที่แล้ว

    Ente yeshuve enik neeyum ente molum mathrame olle daivame

  • @isaacs283
    @isaacs283 8 หลายเดือนก่อน +1

    Our Kester gift our Lord Jesus 🎉🎉🎉❤❤❤❤ Fantastic thanks Lord 🎉🎉🎉

  • @Kamala.sKamala
    @Kamala.sKamala 2 หลายเดือนก่อน

    ആമേൻ 🙏🙏ആമേൻ 🙏🙏ആമേൻ 🙏🙏

  • @franoopkaringadumcbs5587
    @franoopkaringadumcbs5587 ปีที่แล้ว +6

    Kester... Divine Gift❤️

  • @NithyanandYeso
    @NithyanandYeso 7 หลายเดือนก่อน +1

    Heart touching song voice amazing 👏

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 ปีที่แล้ว +6

    മനോഹരമായഗാനങ്ങൾഒത്തിരി ഒത്തിരി സന്തോഷംനന്ദി

  • @soumyarajesh9051
    @soumyarajesh9051 ปีที่แล้ว +1

    Manasu vallathe vedanikkumbol ee pattu kelkkumbol enthoru aswasam aanu

  • @BINDU_TOM
    @BINDU_TOM 11 หลายเดือนก่อน +2

    Vrery swetest song👌👌👌praise the lord🙏🙏🙏

  • @alhurinternational1445
    @alhurinternational1445 3 ปีที่แล้ว +9

    What a blessed song!
    If you don’t like this song please don’t listen because if you have a heart surely you will feel the presence of Lord.
    Dont give dislike comment 🙏🎸
    God bless you all.

    • @alhurinternational1445
      @alhurinternational1445 3 ปีที่แล้ว

      25%disliked. 80likes with 20 dislikes it’s heart breaking

    • @KesterHits
      @KesterHits  3 ปีที่แล้ว +1

      Hi
      Thank you so much for your feedback 🙏🏻
      Please Subscribe Our TH-cam Channel and can you share Your Favourite Videos to your friends🙏🏻
      Zion Classics :- th-cam.com/users/zionclassic
      🙏🏻May God Bless you 🙏🏻
      പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373.
      For More Morning Prayer,
      Please Visit and Subscribe this channel: th-cam.com/channels/JENx64E-_-vqqj-z3P7ADA.html
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക...
      rb.gy/dkc0tz
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
      t.me/joinchat/MPhK-BvC7NT-mBoy-T3-Yg
      For more songs visit our channels:-
      th-cam.com/users/malayalamchristian1
      th-cam.com/users/Christiandevotionful
      ➖➖➖➖➖➖➖➖➖➖➖
      OUR DIGITAL PLATFORMS
      ➖➖➖➖➖➖➖➖➖➖➖
      🎵 Amazone Music :- rb.gy/ucemi2
      🎵 i-Tunes :- rb.gy/dt37el
      🎵 Spotify :- rb.gy/r1luau
      🎵 Jio Saavn :- rb.gy/auwpwo
      🎵 Google Music :- rb.gy/gxwdf0
      🎵 Raaga :- bit.ly/2Tixpse
      🎵 WYNK :- wynk.in/u/HNTCwCc4b
      🎵 TH-cam Music : rb.gy/ikcqy0
      || LIKE || SHARE || COMMENT ||
      *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔

  • @sumithasumithava3553
    @sumithasumithava3553 4 หลายเดือนก่อน +1

    Satyam thanke you jesuse

  • @bindujomon9259
    @bindujomon9259 3 หลายเดือนก่อน

    My favourite singeruuu♥️❤️❤️❤️❤️❤️❤️💕💞💕💞

  • @sonajoy6970
    @sonajoy6970 ปีที่แล้ว +1

    Ente Appa EnteMon shahilinte kudeundavane kathukollane

  • @miniraju9203
    @miniraju9203 ปีที่แล้ว +2

    Esoye ente makalude sankadangal mattename

  • @TreesaShyni
    @TreesaShyni 9 หลายเดือนก่อน +1

    ❤❤👍👍👍🙏🙏🙏🙏🙏🔥🔥

  • @joseymiranda8513
    @joseymiranda8513 3 หลายเดือนก่อน

    കെസ്റ്റർ 💕💕💕

  • @RaniAlphonsa-b7u
    @RaniAlphonsa-b7u ปีที่แล้ว +1

    Yes appa. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shijiprasad3582
    @shijiprasad3582 9 หลายเดือนก่อน +2

    My favorite 😍

  • @ullassasidharan8157
    @ullassasidharan8157 หลายเดือนก่อน +1

    ❤❤❤❤❤❤❤

    • @KesterHits
      @KesterHits  26 วันที่ผ่านมา

      Hi
      Thanks for your feedback ❤
      Please Subscribe, Like and share your favourite Videos 🎶
      May God Bless you 🙏🏻
      𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @kunjumol-nv2vl
    @kunjumol-nv2vl 15 วันที่ผ่านมา

    I love song love uu god 🥰🥰🥰

  • @binuthomas6741
    @binuthomas6741 2 ปีที่แล้ว +3

    Wonderful manasu niranjuu

  • @annmariaannmaria5342
    @annmariaannmaria5342 10 หลายเดือนก่อน +2

    Kester you are great ❤God bless you❤❤

  • @praseena9959
    @praseena9959 3 ปีที่แล้ว +9

    Our God is our heart

    • @KesterHits
      @KesterHits  3 ปีที่แล้ว

      Hi
      Thank you so much for your feedback 🙏🏻
      Please Subscribe Our TH-cam Channel and can you share Your Favourite Videos to your friends🙏🏻
      Zion Classics :- th-cam.com/users/zionclassic
      🙏🏻May God Bless you 🙏🏻
      പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373.
      For More Morning Prayer,
      Please Visit and Subscribe this channel: th-cam.com/channels/JENx64E-_-vqqj-z3P7ADA.html
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക...
      rb.gy/dkc0tz
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
      t.me/joinchat/MPhK-BvC7NT-mBoy-T3-Yg
      For more songs visit our channels:-
      th-cam.com/users/malayalamchristian1
      th-cam.com/users/Christiandevotionful
      ➖➖➖➖➖➖➖➖➖➖➖
      OUR DIGITAL PLATFORMS
      ➖➖➖➖➖➖➖➖➖➖➖
      🎵 Amazone Music :- rb.gy/ucemi2
      🎵 i-Tunes :- rb.gy/dt37el
      🎵 Spotify :- rb.gy/r1luau
      🎵 Jio Saavn :- rb.gy/auwpwo
      🎵 Google Music :- rb.gy/gxwdf0
      🎵 Raaga :- bit.ly/2Tixpse
      🎵 WYNK :- wynk.in/u/HNTCwCc4b
      🎵 TH-cam Music : rb.gy/ikcqy0
      || LIKE || SHARE || COMMENT ||
      *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔

  • @benxavier5270
    @benxavier5270 ปีที่แล้ว +1

    Amenin Jesus I Love you Amenin❤❤

  • @jamesvarughese7518
    @jamesvarughese7518 3 ปีที่แล้ว +3

    👍GLORY TO GOD...🙏🙏
    AMEN..HALLELUJAH..OUR ❣JESUS IS ALIVE..THE ONLY LIVING GOD..🙏🙏

    • @KesterHits
      @KesterHits  3 ปีที่แล้ว

      Hi
      Thank you so much for your feedback 🙏🏻
      Please Subscribe Our TH-cam Channel and can you share Your Favourite Videos to your friends🙏🏻
      Zion Classics :- th-cam.com/users/zionclassic
      🙏🏻May God Bless you 🙏🏻
      പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373.
      For More Morning Prayer,
      Please Visit and Subscribe this channel: th-cam.com/channels/JENx64E-_-vqqj-z3P7ADA.html
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക...
      rb.gy/dkc0tz
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
      t.me/joinchat/MPhK-BvC7NT-mBoy-T3-Yg
      For more songs visit our channels:-
      th-cam.com/users/malayalamchristian1
      th-cam.com/users/Christiandevotionful
      ➖➖➖➖➖➖➖➖➖➖➖
      OUR DIGITAL PLATFORMS
      ➖➖➖➖➖➖➖➖➖➖➖
      🎵 Amazone Music :- rb.gy/ucemi2
      🎵 i-Tunes :- rb.gy/dt37el
      🎵 Spotify :- rb.gy/r1luau
      🎵 Jio Saavn :- rb.gy/auwpwo
      🎵 Google Music :- rb.gy/gxwdf0
      🎵 Raaga :- bit.ly/2Tixpse
      🎵 WYNK :- wynk.in/u/HNTCwCc4b
      🎵 TH-cam Music : rb.gy/ikcqy0
      || LIKE || SHARE || COMMENT ||
      *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔

  • @daisytom9625
    @daisytom9625 9 หลายเดือนก่อน +1

    Pray for my family 🙏

  • @sasidharanmullassery1332
    @sasidharanmullassery1332 ปีที่แล้ว +1

    Any way...
    ക്ലാസ്.

  • @Moly-gi4nv
    @Moly-gi4nv ปีที่แล้ว +2

    🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @jainytom5060
    @jainytom5060 2 หลายเดือนก่อน

    🙏🙏🙏

  • @ravathiranni9577
    @ravathiranni9577 ปีที่แล้ว +1

    ❤👌👌👌🙏👌amen

  • @barobarobaro6671
    @barobarobaro6671 ปีที่แล้ว +3

    Jesus glory ❤❤Amen sothram. Super song

  • @jomonmathew9529
    @jomonmathew9529 10 วันที่ผ่านมา

    Suuper...goodblessyou

  • @jomonmathew9529
    @jomonmathew9529 ปีที่แล้ว +3

    Suuuuuper song 👌👌👌👌👌💙💙💙

  • @RaniAlphonsa-b7u
    @RaniAlphonsa-b7u ปีที่แล้ว +1

    God bless you baby abundantly you make me cool.

  • @LissySabu-l8b
    @LissySabu-l8b ปีที่แล้ว +2

    Super song❤❤❤❤

  • @martinvincent3479
    @martinvincent3479 9 หลายเดือนก่อน +1

    Super 🎉

  • @neethurajappan8313
    @neethurajappan8313 ปีที่แล้ว +4

    Praise the lord 🙏

  • @bijuvarghese5272
    @bijuvarghese5272 11 หลายเดือนก่อน +1

    100/100 super..

  • @dubaiphilip5934
    @dubaiphilip5934 2 ปีที่แล้ว +6

    Thank you dad i love this song.

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 11 หลายเดือนก่อน +1

    Very sweet voice. Thank you baby.God bless you abundantly.

  • @mollykuttythomas6883
    @mollykuttythomas6883 ปีที่แล้ว +2

    Amen

  • @muralimuralikoch3864
    @muralimuralikoch3864 ปีที่แล้ว +2

    Suppermona😨🌹🌹🌹🌹🌹🌹

  • @mathewcf4408
    @mathewcf4408 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @jemmashaji580
    @jemmashaji580 ปีที่แล้ว +3

    🙏🙏🙏❤️❤️❤️

  • @abrahamvarghese2456
    @abrahamvarghese2456 7 หลายเดือนก่อน

  • @joseymiranda8513
    @joseymiranda8513 5 หลายเดือนก่อน

    👍❤💕💕💕

  • @അണ്ണൻ-ത3ധ
    @അണ്ണൻ-ത3ധ 11 หลายเดือนก่อน

    Now my favorite song Daniel 14 38

  • @jansijohn2954
    @jansijohn2954 7 หลายเดือนก่อน

    Super❤❤❤❤❤

  • @philominajohn9946
    @philominajohn9946 ปีที่แล้ว +1

    ❤❤

  • @bindhujoshi1094
    @bindhujoshi1094 9 หลายเดือนก่อน

    God bless you 🙏🙏🙏🙏❤️ ❤️❤️

  • @dubaiphilip5934
    @dubaiphilip5934 ปีที่แล้ว +1

    Yes appa.

  • @jessyrajan6181
    @jessyrajan6181 ปีที่แล้ว +3

    🙏🙏😭

  • @joseymiranda8513
    @joseymiranda8513 ปีที่แล้ว +2

    Supersong

  • @richuswaterfilters9701
    @richuswaterfilters9701 ปีที่แล้ว +2

    Nice Songs ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bibinbino2403
    @bibinbino2403 11 หลายเดือนก่อน

    Valliya kariyam onnumillalum keatirikan joks Aanuuu😂😂😂😂😂

  • @subramaniyankp706
    @subramaniyankp706 9 หลายเดือนก่อน

    KP subramanian alangad aluva by

  • @vegrajkitchen9317
    @vegrajkitchen9317 ปีที่แล้ว +2

    ❤❤❤❤❤❤😮😮😮😮😮

  • @lintomundanatu1892
    @lintomundanatu1892 ปีที่แล้ว +1

    👌👌👌👌👌🙏

  • @lethapl2295
    @lethapl2295 ปีที่แล้ว +2

    Super song

  • @sumasushila9333
    @sumasushila9333 ปีที่แล้ว +3

    This song is touched my heart 🙏🙏🙏 Glory to God ... Amen praise the Lord....... 🙏🙏🙏

  • @shinephelix9201
    @shinephelix9201 2 ปีที่แล้ว +2

    beautiful

  • @watermelon002
    @watermelon002 ปีที่แล้ว +2

    Nice 👌

  • @sasidharanmullassery1332
    @sasidharanmullassery1332 ปีที่แล้ว

    എന്റെ ആരാധകർക്ക് ഞങ്ങളെ പറ്റി എന്തു തോന്നുന്നു!
    (തമ്മിൽ അറിയാതെ വേർപെട്ടവർ)

  • @ThankammaThimothy
    @ThankammaThimothy 5 หลายเดือนก่อน

    ❤❤❤❤❤

  • @abishamusicalandvlogs6128
    @abishamusicalandvlogs6128 ปีที่แล้ว +3

    Heart touching songs voice amazing 👏

  • @geethurethish1792
    @geethurethish1792 10 หลายเดือนก่อน +1

    Suuuuuper song 👌👌👌👌❤️❤️❤️❤️

  • @jomonjose7934
    @jomonjose7934 ปีที่แล้ว +3

    🙏🙏🙏🤗🤗

  • @sumasushila9333
    @sumasushila9333 ปีที่แล้ว +1

    Amen praise the Lord 🙏🙏🙏🙏

  • @MercySubramaniaprasad
    @MercySubramaniaprasad ปีที่แล้ว +1

    ❤🙏

  • @abrahamshivago3327
    @abrahamshivago3327 ปีที่แล้ว +2

    😊❤❤❤❤

  • @LovelyKurian-rf1wb
    @LovelyKurian-rf1wb ปีที่แล้ว +2

    🙏🙏🙏

  • @anithasathyan8501
    @anithasathyan8501 ปีที่แล้ว +2

    Super song

    • @pushpavallica4560
      @pushpavallica4560 ปีที่แล้ว

      എത്ര കേട്ടാലും മതി വരില്ല ഈ ഗാനം നസ്മസ്ക്കാരം

  • @jessyalex1085
    @jessyalex1085 5 หลายเดือนก่อน

    ❤❤❤❤❤❤

  • @joseymiranda8513
    @joseymiranda8513 ปีที่แล้ว +1

    ❤❤❤

  • @paulrajpaulraj177
    @paulrajpaulraj177 ปีที่แล้ว +2

    ❤❤❤