കരുണതോന്നണേ എന്നിൽ അലിവുതോന്നണേ.. | Best Of Kester | Karuna Thonnane Ennil | Top Hits Ever

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 4.1K

  • @sivakumarshree
    @sivakumarshree ปีที่แล้ว +492

    ഞാൻ ഹിന്ദുവാണ് പക്ഷെ എന്റെ വിശ്വാസവും രക്ഷയും യേശു മാത്രം

    • @sneharobin222
      @sneharobin222 ปีที่แล้ว +8

      GOD bless you brother ✨️✨️

    • @josmyjoy703
      @josmyjoy703 ปีที่แล้ว +7

      God bles you

    • @sunnywame4135
      @sunnywame4135 ปีที่แล้ว +6

      May God bless you 🙏

    • @bindutomy5434
      @bindutomy5434 ปีที่แล้ว +14

      ഞാൻ ഒരു ഹിന്തുവായ ഒരാളെ നോക്കാൻ നിന്നിരുന്നു ആ ആൾക്ക് ഈശോയുടെ പാട്ടു ഇഷ്‌ടമാണെന്നു പറഞ്ഞപ്പോൾ ഞാൻ പറ്റു വച്ചുകൊടുക്കും but അതു അവരുടെ മക്കൾക്കും പേരാമക്കൾക്കും ഇഷ്‌ടമല്ല അവർ എന്റെ ഫോൺ ഓഫാക്കീട്ടു അവരുടെ സോങ് വെച്ചുകൊടുക്കും അതെന്നെ ഒത്തിരി സങ്കടപ്പെടുത്തീട്ടുണ്ട് ഞാൻ ഈ പാട്ടുകേക്കണമെന്ന് അവരെ അടിച്ചെപ്പിച്ചതല്ലല്ലോ

    • @johnypp6791
      @johnypp6791 ปีที่แล้ว +8

      യേശു ഏക രക്ഷകൻ 👍🙏🥰👌

  • @tessyceejo2597
    @tessyceejo2597 3 ปีที่แล้ว +1977

    ഇത്ര നല്ല പാട്ടിലൂടെ എന്റെ സങ്കടം മാറ്റാൻ സാധിക്കും എന്ന് തോന്നുന്നവർ like അടിക്കൂ

  • @AshrafVk-r2g
    @AshrafVk-r2g 8 หลายเดือนก่อน +8

    ഇന്നാണ് ഈ പാട്ട് കേട്ടത് ഇപ്പോൾ തന്നെ അഞ്ച് വട്ടം കേട്ടു എന്തൊരു ഫീൽ ആണ്
    നല്ല വരികളും ഈണവും suuuuuper.. 🥰

  • @bibianchristil6243
    @bibianchristil6243 ปีที่แล้ว +387

    2023ലും ഈ ഗാനം കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ഉണ്ടോ?

    • @prasannakumari2450
      @prasannakumari2450 ปีที่แล้ว +5

      undu

    • @mereenamuthayya7879
      @mereenamuthayya7879 ปีที่แล้ว +2

      ondallpop

    • @lintopj6504
      @lintopj6504 ปีที่แล้ว +2

      കേൾക്കുന്നുണ്ട്

    • @adk8636
      @adk8636 ปีที่แล้ว +2

      Unde 😊

    • @Karthu_aadhi
      @Karthu_aadhi ปีที่แล้ว +4

      ദൈവത്തെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യൂ എല്ലായിപ്പോഴും ഇഷ്ടപ്പെടും,അതിനു 2023,2040 എന്നൊന്നും ഇല്ല.

  • @serammarocks5434
    @serammarocks5434 3 ปีที่แล้ว +1622

    kester...💝💝💝💝💝💝💝💝💝💝💝💝💝💝💝💝 ആർക്കൊക്കെ ഈ മനോഹരമായ പാട്ട് ഇഷ്ട്ടപെട്ടു... അവരൊക്കെ ലൈക്‌ അടി... God bless you all...💖💖💖

  • @sreeshnamk1674
    @sreeshnamk1674 3 ปีที่แล้ว +907

    അതിമനോഹരമായ ഗാനം
    2021 ൽ കേൾക്കുന്നവർ ലൈക്ക് ചെയ്യുക.

    • @jeevanguggu3137
      @jeevanguggu3137 3 ปีที่แล้ว +2

      I'm.hearing this .too.

    • @beenaactiva7548
      @beenaactiva7548 3 ปีที่แล้ว +2

      Und

    • @Paaroos-xn4lt
      @Paaroos-xn4lt 3 ปีที่แล้ว +1

      Yes, എന്നും കേൾക്കും

    • @joelmixon522
      @joelmixon522 3 ปีที่แล้ว +4

      ഈ പാട്ടു കേൾക്കുമ്പോൾ സമാധാനം ഉണ്ടാകും അതുകൊണ്ടു ഞാൽ കേൾക്കും

    • @aloysiusmanu7599
      @aloysiusmanu7599 3 ปีที่แล้ว +1

      💕💕💕💕

  • @francisvt1172
    @francisvt1172 11 หลายเดือนก่อน +790

    2024ൽ ഈ പാട്ടു കേക്കുന്നവർ ഇവിടെ ലൈക്‌ ചെയ്യുക. ❤

    • @sunijyothi7865
      @sunijyothi7865 10 หลายเดือนก่อน +22

      ഞാൻ എന്നും കേൾക്കും ഈ പാട്ടു എനിക്ക് ഒരുപാട് സമാധാനം തരുന്ന പാട്ടു ആണ് 🙏🙏🙏

    • @AnithaS-r3q
      @AnithaS-r3q 10 หลายเดือนก่อน +10

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @C.VXavier
      @C.VXavier 9 หลายเดือนก่อน +9

      Super. Song❤❤❤

    • @jobinjoy2846
      @jobinjoy2846 9 หลายเดือนก่อน +6

      ❤❤❤

    • @deaconofficial222
      @deaconofficial222 9 หลายเดือนก่อน +6

      ennum kelkaan orupaadishttam❤❤❤❤

  • @XavierSebatian
    @XavierSebatian 4 หลายเดือนก่อน +93

    2024 - ൽ 2025-ൽ ഈ പാട്ട് തപ്പി വന്നവർ 👍

  • @sareenasari1614
    @sareenasari1614 3 ปีที่แล้ว +1207

    ഞാൻ മുസ്ലിം ആണ് എനിക്ക് യേശുവിനെ ഇഷ്ടമാണ് ഈ പാട്ടും ഇഷ്ട്ടാണ്

    • @apeoli
      @apeoli 2 ปีที่แล้ว +52

      Ningalude esa nabi yeshuvalla.

    • @sethu234
      @sethu234 2 ปีที่แล้ว +39

      @@apeoli kutti, ithinnokke muslim, hindu ennonnnum illa. we must need pedigree

    • @MBORichu-od2hy
      @MBORichu-od2hy 2 ปีที่แล้ว +5

      @@sethu234 €¹¹

    • @radhamadhavan7134
      @radhamadhavan7134 2 ปีที่แล้ว +7

      👍👍🙏🙏🙏❤❤

    • @nisharoyson3750
      @nisharoyson3750 2 ปีที่แล้ว +5

      G

  • @sirajudheencp143
    @sirajudheencp143 4 ปีที่แล้ว +1438

    ഞാൻ ഒരു, ഇസ്ലാം മത വിശ്വാസിയാണ്,, എന്നാലും സംഗീതത്തിന് മതമില്ലല്ലോ,,,
    എന്റെ Favorite Listil,, 10 എണ്ണത്തിൽ One of the best Song,,,
    god Bless you. all,,

    • @sureshkumars.k-adio5706
      @sureshkumars.k-adio5706 4 ปีที่แล้ว +99

      നല്ല മനസ്സ്. എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഈ ഭൂമി ഒരു സ്വർഗം ആയേനെ

    • @princephilip723
      @princephilip723 4 ปีที่แล้ว +34

      God bless you brother

    • @evangelistanilkumar2723
      @evangelistanilkumar2723 4 ปีที่แล้ว +41

      @@princephilip723 നല്ല പാട്ടു സഹോദരൻ കെസ്റ്റർ നെ കർത്താവു അനുഗ്രഹിക്കട്ടെ

    • @alanbishi5904
      @alanbishi5904 4 ปีที่แล้ว +10

      🧡

    • @johnycd4058
      @johnycd4058 4 ปีที่แล้ว +3

      897

  • @lagithaanooplagithaanoop6394
    @lagithaanooplagithaanoop6394 8 หลายเดือนก่อน +37

    മനുഷ്യൻ ഈ ലോകത്തു എന്തൊക്കെ നേടിയാലും...... സമാധാനവും രക്ഷയും കർത്താവായ യേശുവിൽ മാത്രം.... മനസാന്തരം.... സ്നാനം ഇവയിലൂടെ മാത്രം കർത്താവിന്റെ അടുക്കൽ എത്താൻ പറ്റൂ..... ബൈബിൾ വായിക്കുക ആമേൻ ❣️❣️❣️❣️❣️❣️

  • @nagarajanjaya1179
    @nagarajanjaya1179 ปีที่แล้ว +287

    🙏🙏🙏🙏🙏🙏ഞാനൊരു ഹിന്ദുവാണ് എന്റെ ഈശോയെ മാതാവിനെയും മറന്നൊരു ജീവിതം ഇല്ല ഒരുപാട് അനുഗ്രഹങ്ങൾ തന്ന മാതാവിനെ ഈശോയെയും കോടാനുകോടി നന്ദി പറയുന്നു അതുപോലെ ഈ 🙏ഗാനവും🙏🙏🙏🙏❤️❤️❤️❤️❤️

  • @salyjoseph4539
    @salyjoseph4539 9 หลายเดือนก่อน +22

    ഈശോയെ ഞങ്ങളുടെ കുഴൽകിണറിലൂടെ നല്ല വെള്ളം ലഭിക്കാൻ ഞങ്ങളോട് കരുണ കാണിക്കണമേ 🙏🏻🙏🏻🌹

  • @SatheeshKumar-nb8ki
    @SatheeshKumar-nb8ki 3 ปีที่แล้ว +732

    ഈ പാട്ട് 2021 ൽ കെട്ടവരുണ്ടോ ക്രിസ്ത്യൻ പാട്ട് പാടാൻ ഇദ്ദേഹത്തിന്റെ കഴിവ് 🙏🙏🙏

  • @jijianu4774
    @jijianu4774 2 ปีที่แล้ว +164

    ഞാൻ ഒരു ഹിന്ദു ആണ്.... എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ടമാണ്

    • @Gerald130675
      @Gerald130675 ปีที่แล้ว

      Jesus loves you and he died for you.

  • @4uvlogs8906
    @4uvlogs8906 ปีที่แล้ว +102

    ഞാൻ മുലിം മതസ്ഥനാണു....ഇ 2023 നിലും ഞാൻ പാട്ട് കേൾക്കുന്നു.. അത്രയ്ക്കുന്ന മനോഹരം . ദൈവ സ്തുതി. കെസ്റ്റർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. 🤲🏼

  • @dr.sachinvarghese3807
    @dr.sachinvarghese3807 4 ปีที่แล้ว +687

    താങ്കൾക്ക് ദൈവം അറിഞ്ഞു തന്നതാണ് ഈ സ്വരം. മാനസിക പിരിമുറുക്കങ്ങളിൽ വളരെ ആശ്വാസം നൽകുന്ന ഗാനങ്ങൾ....

  • @sheebabalakrishnan4650
    @sheebabalakrishnan4650 9 หลายเดือนก่อน +7

    Rathriyil appozhm monta song kelkkum. Njanoru hinduva

  • @anugrahabiju7216
    @anugrahabiju7216 ปีที่แล้ว +120

    ഞാൻ ഒരു ഹിന്ദുവാണ് എന്റെ രെക്ഷ എന്റെ യേശു ആണ്

  • @kunjusworld7920
    @kunjusworld7920 หลายเดือนก่อน +4

    േയശുനാഥാ ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ് 'പക്ഷേ യേശുവിനോട് ഞാൻ കൂടുതൽ അടുത്ത് ഇരിക്കുന്നു ഒരു പാട് അനുഗ്രഹങ്ങൾ നാഥാ നീ എനിക്ക് തന്നു നന്ദി ദൈവമേ ഈ പാട്ട് എന്നും ഞാൻ കേൾക്കാറുണ്ട് അനുഗ്രഹിക്കണമേ നാഥാ

  • @georgenelson3715
    @georgenelson3715 4 ปีที่แล้ว +564

    ചില പാട്ടുകൾക്ക് നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കാനുള്ള കഴിവുണ്ട് ❣️
    Love u jesus💙💖

  • @priyavu7608
    @priyavu7608 2 ปีที่แล้ว +432

    ഞാനൊരു ഹിന്ദുവാണ് ഈ പാട്ട് എന്റെ ജീവനാണ്, കേൾക മ്പോൾ ഈ ഗാനം എന്തു വിഷമ ആണെങ്കിലും മാറും.

    • @jittoantony715
      @jittoantony715 2 ปีที่แล้ว

      th-cam.com/video/XhPGB-6YNOo/w-d-xo.html
      kanayil virunninu: New Marian song,
      lyrics and music : Fr. Jithin Embalil

    • @lillikittybiju5991
      @lillikittybiju5991 2 ปีที่แล้ว +3

      അന്ന്

    • @sethu234
      @sethu234 2 ปีที่แล้ว +1

      eppeozhum manasil aakane

    • @sethu234
      @sethu234 2 ปีที่แล้ว

      vishamam have limits. njano, u never do nothing, i'm the devil

    • @ideavodafone6156
      @ideavodafone6156 2 ปีที่แล้ว

      Yes true me too also hindu

  • @Car4life-POV
    @Car4life-POV 3 ปีที่แล้ว +1192

    ഞാൻ ഹിന്ദു ആണ് പക്ഷെ ഇ പാട്ട് മനസിന് വിഷമം വരുമ്പോൾ ഇ സോങ് കേൾക്കും അപ്പോൾ കുറച്ചു മന സമാധാനം കിട്ടും ♥️♥️

    • @mariyababy8205
      @mariyababy8205 3 ปีที่แล้ว +19

      God bless you

    • @sureshjohn2218
      @sureshjohn2218 3 ปีที่แล้ว +25

      സർവശക്തനായ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ .

    • @anusreekanth7742
      @anusreekanth7742 3 ปีที่แล้ว +23

      സത്യം... അറിയാതെ കണ്ണ് നിറയുന്നു.. 😪😪

    • @mariyababy8205
      @mariyababy8205 3 ปีที่แล้ว +11

      @@anusreekanth7742 esho chechiye anugrahikumtto

    • @alwingaming7571
      @alwingaming7571 3 ปีที่แล้ว +5

      God bless you ☺️

  • @layadiya6408
    @layadiya6408 7 หลายเดือนก่อน +98

    2024 il ee song kelkkunnavar undo?

  • @mtaquagarden7341
    @mtaquagarden7341 4 ปีที่แล้ว +381

    2021 ആരെങ്കിലും ഈ പാട്ടു കേൾക്കുന്നുണ്ടോ?

    • @leenastalin1297
      @leenastalin1297 3 ปีที่แล้ว +3

      Kelkunnu

    • @shylajaroy6972
      @shylajaroy6972 3 ปีที่แล้ว +4

      Ennum kelkum🙏🙏🙏

    • @sujithkk6206
      @sujithkk6206 3 ปีที่แล้ว +3

      Yes

    • @sureshjohn2218
      @sureshjohn2218 3 ปีที่แล้ว +3

      ഉണ്ടല്ലോ , മിക്കവാറും ദിവസങ്ങളിൽ കേൾക്കുന്നുണ്ട് , ഇനിയും കേൾക്കും കൂടെ പാടും .

    • @neethujohn2481
      @neethujohn2481 3 ปีที่แล้ว +3

      Yes

  • @petercs7073
    @petercs7073 3 ปีที่แล้ว +286

    യേശുദാസിനേക്കാൾ നല്ല വോയിസ് സ്വര ശ്ദ്ധി സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ

    • @vincentsakhai8936
      @vincentsakhai8936 ปีที่แล้ว +5

      എന്റെ മനസിനെ കിടിലം കൊള്ളിക്കുന്ന പാട്ടാണ്. Q👍❤️so much thank you kestar bai 👍👍👍🏳️

    • @lillylawrance6285
      @lillylawrance6285 ปีที่แล้ว +4

      പിന്നെ എന്തു യേശുദാസ്.ഇദ്ദേഹത്തിന്റെ പാട്ടു കേട്ടാൽ വേറൊരാളുടെയും പാട്ടുകൾ പിന്നെ ഒന്നുമല്ല.ഭാഗ്യം സിനിമയിൽ അവസര കിട്ടാത്താത്. ഈ ഭക്തിഗാനം മതിയല്ലോ ദൈവ കൃപ കിട്ടുവാൻ.എന്തു വരികൾ ആണ് എന്തു നല്ലസംഗീതം കേക്കുമ്പോൾ ഉരുകിപോകുന്നു അത്രഫീൽ

    • @jobynjoseph9119
      @jobynjoseph9119 9 หลายเดือนก่อน

      ഇദ്ദേഹം അതിനു പോകാത്തത് ആണ്

    • @JAYAN-k4h
      @JAYAN-k4h 9 หลายเดือนก่อน

      തീർച്ചയായും 🥰🥰🥰🥰

    • @JAYAN-k4h
      @JAYAN-k4h 9 หลายเดือนก่อน

      എന്റെ മനസിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച.... ഗായകൻ 🌹🌹🥰🥰🥰

  • @sunilkumarea6564
    @sunilkumarea6564 3 ปีที่แล้ว +322

    കെ സ്റ്ററിൻ്റെ പാട്ടുകൾ അതി മനോഹരമാണ് ഹിന്ദുവായ ഞാൻ ഈ പാട്ട് ഇടക്ക് കേൾക്കും മനസ് ഒരുപാട് വേദനിക്കുമ്പോൾ

    • @juliebiju5786
      @juliebiju5786 2 ปีที่แล้ว +4

      Snehamekidename song und. Ketu noku

    • @lipinthomas8296
      @lipinthomas8296 2 ปีที่แล้ว

      Sunil bhai വേദന കൊണ്ട് പിടയുന്ന മനസ്സിന് കുളിർമ്മ ഏകാൻ ദൈവത്തിന്റെ വചനം നമ്മിലേക്ക്‌ പുത്തൻ ഉണർവ്‌ പോലെ ചൊരിയട്ടെ

    • @johneythomas1891
      @johneythomas1891 2 ปีที่แล้ว +3

      വേദനിക്കുന്നവന്റ ആശ്വാസം ക്രിസ്തുവിങ്കൽ മാത്രം മറ്റൊരു മാർഗവും നമ്മെ രക്ഷിക്കുന്നില്ല ആശ്വസിപ്പിക്കുന്നുമില്ല. രക്ഷ ക്രിസ്തുവിൽ നിന്നാകുന്നു. അവനിലേക്ക് തിരിയുക

    • @abykr1199
      @abykr1199 2 ปีที่แล้ว

      nenjuruki prar

    • @bennythomas7618
      @bennythomas7618 ปีที่แล้ว

      Yes it's true

  • @aryanandhavlogs
    @aryanandhavlogs ปีที่แล้ว +37

    ഞാൻ ഒരു ഹിന്ദു ആണ്, ഈ പാട്ട് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നും, എത്ര മനോഹരം ആയിട്ട് ആണ് ഈ പാട്ട് പാടുന്നത്,

  • @syamkumarks2578
    @syamkumarks2578 4 ปีที่แล้ว +153

    Njaan oru Hindu aanu but ee song kelkkumbol enthoru feel

  • @esther-absalom
    @esther-absalom 3 ปีที่แล้ว +1642

    2021 യിൽ ആരെങ്കിലും ഈ ഗാനം കേൾക്കുണ്ടോ 👍

    • @eldomonmathew1511
      @eldomonmathew1511 3 ปีที่แล้ว +39

      Yes... Always..

    • @sajivarughese7421
      @sajivarughese7421 3 ปีที่แล้ว +42

      TH-cam ulla kalam ellam ee pattu kanum

    • @ammuvijesh8565
      @ammuvijesh8565 3 ปีที่แล้ว +20

      Ss

    • @k.ccherian8732
      @k.ccherian8732 3 ปีที่แล้ว +14

      Always 🙏🙏🙏

    • @adventuremidea4192
      @adventuremidea4192 3 ปีที่แล้ว +67

      2021എന്നല്ല... ജീവനുള്ള കാലത്തോളം കേൾക്കും 👍👍👍

  • @lucosjoseph5816
    @lucosjoseph5816 4 ปีที่แล้ว +428

    കരുണ തോന്നണേ... എന്നിൽ അലിവ് തോന്നണേ... പാപാപിയാണുഞാൻ... നാഥാ ഞാൻ പാപി യാണുഞാൻ...
    പ്രിയ സഹോദരാ ഈ വരികൾ പാടുമ്പോൾ ഒരു കുമ്പസാരം കഴിഞ്ഞ ഫീൽ അനുഭവിക്കുന്നു. 🙏🙏

    • @josephmj9553
      @josephmj9553 4 ปีที่แล้ว +4

      നല്ലത് എപ്പോഴും അഴിവ് ഇല്ലാത്തതാണ് ഈ പാട്ടു കേൾക്കുമ്പോൾ മനസു ശാന്തമാകും

    • @royvarghese70
      @royvarghese70 3 ปีที่แล้ว +1

      Yes....It's true

    • @sumithags2317
      @sumithags2317 3 ปีที่แล้ว +1

      Sathyam

    • @abeytiju121
      @abeytiju121 3 ปีที่แล้ว +1

      അത് സത്യം ആണ് its true

    • @benshybenshy2968
      @benshybenshy2968 3 ปีที่แล้ว

      @@abeytiju121 സത്യം

  • @sharonknebu5251
    @sharonknebu5251 หลายเดือนก่อน +13

    2024 കേക്കുന്നവർ ഉണ്ടോ

  • @lenuvarghese5479
    @lenuvarghese5479 4 ปีที่แล้ว +200

    ഈ പാട്ട് എത്രകേട്ടാലും മതിവരില്ല. ഓരോ വരികളും ഹൃദയത്തെ തൊട്ട് അറിയുന്നുണ്ട്. ദൈവത്തോട് അടുത്തു പോകും അത്ര മാത്രം ദൈവത്തോട് ചേർത്തുനിർത്തുന്നുണ്ട്. നന്ദിയുണ്ട് കെസ്റ്റർ ചേട്ടാ. ദൈവം അങ്ങയുടെ കൂടെ തന്നെയുണ്ട്

  • @aleenamol7532
    @aleenamol7532 4 ปีที่แล้ว +421

    ദൈവം അനുഗ്രഹിച്ചു തന്ന സൗണ്ട് നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ. 👋👏

    • @mljohn401
      @mljohn401 4 ปีที่แล้ว +4

      സ്വയേം സമ്മതിച്ചുള്ള ഫീൽ

    • @JeevanteVachanam
      @JeevanteVachanam 4 ปีที่แล้ว +3

      GOD is Love

    • @letthelightshine1992
      @letthelightshine1992 4 ปีที่แล้ว +5

      കെസ്റ്റർ ചേട്ടൻ

    • @leslieshaju1928
      @leslieshaju1928 4 ปีที่แล้ว +2

      @@mljohn401 th-cam.com/video/iTXPiXfwd5o/w-d-xo.html
      Need support
      Watch, like, share please

    • @JoseJose-qp5lz
      @JoseJose-qp5lz 3 ปีที่แล้ว +6

      Njaan oru small alla bigg fan aan kester chettayintea. Love God ummmaaaa pithaveeeee

  • @jmjworld28
    @jmjworld28 3 ปีที่แล้ว +261

    ദൈവസ്നേഹം നിറഞ്ഞു തുളുമ്പുന്ന ഒരു ഗാനം. എത്ര കേട്ടാലും മതി വരാത്ത ഗാനം. പാപിയായ ഞാനും ദൈവത്തിൻ്റെ കരുണക്കായി യാചിക്കുന്നു🙏🙏🙏

  • @favoritesong1942
    @favoritesong1942 9 หลายเดือนก่อน +63

    ഞാൻ ഒരു ഹിന്ദു ആണ്,ഈശോയേ എനിക്ക് ഇഷ്ട്ടമാണ് ,ഞാൻ ഇശോയുടെ പാട്ട് എന്നും കേൾക്കും ഇശോയെ എൻ്റെ സഹായത്തിന് എപ്പോഴും കുടെ കണണമെ

  • @anilmathew3091
    @anilmathew3091 4 ปีที่แล้ว +480

    2020ലും ആരെങ്കിലും ഉണ്ടോ ഈ മനോഹരമായ ഗാനം കേൾക്കാൻ

    • @dhjkdjjk8846
      @dhjkdjjk8846 4 ปีที่แล้ว +14

      എന്നും കേൾക്കും

    • @sheebams4889
      @sheebams4889 4 ปีที่แล้ว +8

      Und.manassinu nalla aaswasam thonnum.oppam kuttabhodhavum thonnunna nalla gaanangalaanith😌

    • @travellinglover1192
      @travellinglover1192 4 ปีที่แล้ว +4

      ഉണ്ടല്ലോ

    • @jaisonjoseglobalservicecar7811
      @jaisonjoseglobalservicecar7811 4 ปีที่แล้ว +3

      Yes

    • @jaisonjoseglobalservicecar7811
      @jaisonjoseglobalservicecar7811 4 ปีที่แล้ว +9

      2020എന്നല്ല മനുഷ്യൻ ഉളിടത്തോളം കാലം ഇ പാട്ടും ഉണ്ടാകും

  • @riyarins7743
    @riyarins7743 3 ปีที่แล้ว +139

    നമ്മൾ ദൈവത്തിന്റെ മുന്നിൽ പാപികളാണെന്ന് അറിയിക്കുന്ന ഹൃദയസ്പർശിയായ ഗാനം

  • @shimarpl
    @shimarpl 4 ปีที่แล้ว +575

    എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
    എണ്ണ വറ്റിയ വിളക്കുമായി മേഞ്ഞിടുന്ന ജീവിതം
    വീണുടഞ്ഞ മൺപാത്രമാണ് ഞാൻ നാഥാ
    വീണ്ടുമൊരു ജനനം നല്കീടേണമേ നാഥാ
    എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
    എണ്ണ വറ്റിയ വിളക്കുമായി മേഞ്ഞിടുന്ന ജീവിതം
    കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ
    പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
    കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ
    പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
    പൂർവ പാപത്തിൻ ശാപം പേരിടുന്നു ഞാൻ
    രോഗവും ദുരിതവും നാൾക്കു നാൾ വളരുന്നു
    പൂർവ പാപത്തിൻ ശാപം പേരിടുന്നു ഞാൻ
    രോഗവും ദുരിതവും നാൾക്കു നാൾ വളരുന്നു
    ദൈവത്തിൻ ആത്മാവ് എന്നിൽ നിർവീര്യമായ്
    പാപമെന്നെ പാതാള വഴിയിലെത്തിച്ചു
    ദൈവത്തിൻ ആത്മാവ് എന്നിൽ നിർവീര്യമായ്
    പാപമെന്നെ പാതാള വഴിയിലെത്തിച്ചു
    കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ
    പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
    കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ
    പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
    എഴുന്നള്ളീടുവാൻ മടിച്ചീടല്ലേ ദൈവമേ
    സ്നേഹവും കരുണയും ഒഴുക്കണെ നാഥാ
    പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നീടാൻ
    വീണ്ടുമെന്നെ വഹിക്കണേ നിൻ വിരിച്ച ചിറകുകളിൽ
    എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
    എണ്ണ വറ്റിയ വിളക്കുമായി മേഞ്ഞിടുന്ന ജീവിതം
    വീണുടഞ്ഞ മൺപാത്രമാണ് ഞാൻ നാഥാ
    വീണ്ടുമൊരു ജനനം നല്കീടേണമേ നാഥാ
    എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
    എണ്ണ വറ്റിയ വിളക്കുമായി മേഞ്ഞിടുന്ന ജീവിതം
    കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ
    പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
    കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ
    പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ

  • @lathasnair5867
    @lathasnair5867 2 หลายเดือนก่อน +5

    ഞാൻ ഹിന്ദുവാണ്. ഞാൻ യേശുവിൽ വിശ്വസിക്കുന്നു..

  • @skmedia28
    @skmedia28 4 ปีที่แล้ว +461

    ദൈവത്തിനു ജാതിയും മതവും ഒന്നുമില്ല അതുപോലെയാണ് പാട്ടുകൾക്കും. കെസ്റ്റർ ഒരുപാടു ദൈവാനുഗ്രഹമുള്ള സിംഗർ ആണ്...

    • @p.d.varghese7343
      @p.d.varghese7343 4 ปีที่แล้ว +4

      Khmafkoseintepattukettalveendumkelkanthonnum

    • @binuka6099
      @binuka6099 4 ปีที่แล้ว +4

      Super song

    • @shinystars8106
      @shinystars8106 4 ปีที่แล้ว +2

      Yes

    • @dhanyasiva9724
      @dhanyasiva9724 4 ปีที่แล้ว +3

      Yesss correct

    • @drreju1
      @drreju1 4 ปีที่แล้ว +1

      th-cam.com/video/3V-TqZtV9NA/w-d-xo.html

  • @ponnireju6716
    @ponnireju6716 4 ปีที่แล้ว +352

    കർത്താവേ ഈ മഹാമാരിയിൽ നിന്നും ഞങ്ങളെ കാത്ത് കൊള്ളണമേ UAE

    • @sabukoodathil7680
      @sabukoodathil7680 4 ปีที่แล้ว +3

      Amen 🙏

    • @manjumathew4966
      @manjumathew4966 4 ปีที่แล้ว +3

      Really great feeling

    • @smithajensonjenson672
      @smithajensonjenson672 4 ปีที่แล้ว +3

      കർ ബാന മലയാളം താമരശ്ശേരി രൂപതയുടെ

    • @drreju1
      @drreju1 4 ปีที่แล้ว

      th-cam.com/video/3V-TqZtV9NA/w-d-xo.html

    • @JeevanteVachanam
      @JeevanteVachanam 4 ปีที่แล้ว +1

      അവിടുന്നു വചനം അയച്ചു അവരെ സൗക്യപെടുത്തും psalms 18.4, 5, 6
      Psalms.91.10

  • @lover25
    @lover25 2 ปีที่แล้ว +118

    എന്നും കേൾക്കാൻ ഇഷ്ടപെടുന്ന ഗാനം. കണ്ണുനിറഞ്ഞു തൂവും ദൈവമേ ഗായകനെ അനുഗ്രഹിക്കണേ 🙏

  • @PrincepolyPrincePolyPayyappill
    @PrincepolyPrincePolyPayyappill 6 หลายเดือนก่อน +12

    ഹിന്ദു ആയാലും, ക്രിസ്ത്യൻ ആയാലും നമ്മുടെ ദൈവത്തിന്റെ വചനങ്ങൾഗാനലാപനത്തിലൂടെ കേൾക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സുഖം ഒന്നും വേറെ ലെവലാ ❤

  • @anilmathew3091
    @anilmathew3091 4 ปีที่แล้ว +459

    ക്രിസ്തിയ ഗാനം പാടാൻ kestar കഴിഞ്ഞേ വേറെ ആളുള്ളൂ

    • @supranpa3418
      @supranpa3418 4 ปีที่แล้ว +2

      🙏🙏🙏🙏💐

    • @rominsfoodsarts842
      @rominsfoodsarts842 4 ปีที่แล้ว +8

      ഒരു രക്ഷയും ഇല്ലാത്ത സാധനം അത്രയ്ക്കും സൂപ്പറാണ്

    • @aliceantony5856
      @aliceantony5856 4 ปีที่แล้ว +3

      God bless bro

    • @anniegeorge6449
      @anniegeorge6449 4 ปีที่แล้ว +2

      God's of grace

    • @shajikj1190
      @shajikj1190 4 ปีที่แล้ว +1

      @@rominsfoodsarts842 l

  • @Achayan53
    @Achayan53 4 ปีที่แล้ว +239

    *കരുണതോന്നണേ എന്നിൽ അലിവു‌തോന്നണേ....പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ.....❤️🙏*

    • @lincyantu1499
      @lincyantu1499 3 ปีที่แล้ว +2

      Njan oru papiyanu daivama

    • @sunildavid7324
      @sunildavid7324 3 ปีที่แล้ว +1

      🤍ദൈവത്തിന് നന്ദി നന്ദി നന്ദി🤍
      🕯കരുണ തോന്നണേ എന്നിൽ അലിവ്തോന്നണേ 🕯
      '

  • @sirajudheencp143
    @sirajudheencp143 4 ปีที่แล้ว +87

    കെസ്റ്റർ.,,,,, തകർത്തു,,ഈ ഗാനം കേൾക്കുമ്പോൾ,,, എന്താ,, ഒരു.. feel,,

    • @jeessuperboy
      @jeessuperboy 3 ปีที่แล้ว

      SUPER 👌

    • @jeessuperboy
      @jeessuperboy 3 ปีที่แล้ว

      👌👌👌

    • @jeessuperboy
      @jeessuperboy 3 ปีที่แล้ว

      ❤👌👍❤❤❤❤❤❤👌👌👌👌👌👌👌👌👌👌👍👍👍👍

    • @jeessuperboy
      @jeessuperboy 3 ปีที่แล้ว

      👍👍😇😇😇😇😇😇🤩🤩

    • @jeessuperboy
      @jeessuperboy 3 ปีที่แล้ว

      😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

  • @PriyaPiyu9034
    @PriyaPiyu9034 2 ปีที่แล้ว +71

    മനസിനു ദുഃഖം വരുമ്പോ കേൾക്കാൻ പറ്റിയ കർത്താവിന്റെ സോങ് ✝️✝️✝️❤

    • @DamberAe
      @DamberAe ปีที่แล้ว +1

      true

  • @jibinjs1139
    @jibinjs1139 4 ปีที่แล้ว +225

    *വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ*
    *വീണ്ടുമൊരു ജന്മം നൽകീടേണമേ നാഥാ*
    😥🙏✝️

  • @achudanceworld4488
    @achudanceworld4488 4 ปีที่แล้ว +108

    യേശു അടുത്തു വരുന്നുതുപോലെ ഒരു തോന്നുന്നു നല്ല പാട്ട് സാർ സൂപ്പർ

  • @snehasuresh404
    @snehasuresh404 4 ปีที่แล้ว +84

    ദൈവം അനുഗ്രഹിച്ച ഗായകൻ ആണ് കെസ്റ്റർ ഈ ശബ്‌ദത്തിലൂടെ ഈ ഗാനം കേൾക്കുമ്പോൾ ഇതിന്റെ ഓരോ വരികളും മനസ്സിൽ വല്ലാതെ തട്ടുന്നു

  • @sachusvlog1862
    @sachusvlog1862 ปีที่แล้ว +6

    Njan 10th annee padikunnee
    Anike exam pedii anne paper kittubol alam maranu pokunnuu alarum prathikannee
    Please.... nijalde prathana undekill ante exam pedi marum

  • @rachelthomas6743
    @rachelthomas6743 3 ปีที่แล้ว +147

    കണ്ണീരില്ലാതെ, അനുതാപം ഇല്ലാതെ ഇന്നുവരെ ഈ പാട്ട് കേൾക്കാൻ കഴിഞ്ഞിട്ടില്ല. ഓരോ വാക്കും അത്ര ഹൃദയസ്പർശിയാണ്. 🙏🙏🙏

  • @ashasineesh4836
    @ashasineesh4836 9 หลายเดือนก่อน +6

    കരുണ തോന്നണേ 2024❤

  • @dollyjolly1575
    @dollyjolly1575 4 ปีที่แล้ว +143

    ഒരു കുമ്പസാരകൂടിന് തരാൻ പറ്റുന്നപോലുള്ള കുളിർമ

    • @drreju1
      @drreju1 4 ปีที่แล้ว

      th-cam.com/video/3V-TqZtV9NA/w-d-xo.html

    • @dilvinappu5772
      @dilvinappu5772 3 ปีที่แล้ว

      Shariikummm

    • @m.gcheriyan7765
      @m.gcheriyan7765 3 ปีที่แล้ว

      Yes, what you said is absolutely correct.

    • @_wizard_071
      @_wizard_071 3 ปีที่แล้ว +2

      കുമ്പസാരം. One of the greatest gifts from God

  • @antoanto4714
    @antoanto4714 ปีที่แล้ว +79

    "കരുണ തോന്നണേ, എന്നിൽ അലിവ് തോന്നണേ.. പാപിയാണ് ഞാൻ നാഥാ, പാപിയാണ് ഞാൻ "🙏😥😥

    • @RajuThomas-ie7mf
      @RajuThomas-ie7mf ปีที่แล้ว

      Hi

    • @tonytony2069
      @tonytony2069 7 หลายเดือนก่อน

      ✝️✝️✝️✝️🤚🤚🤚🙏🙏🙏🙏

  • @b.m.t.g.s.3339
    @b.m.t.g.s.3339 2 ปีที่แล้ว +121

    ചെയ്ത തെറ്റുകളെ ഓർത്തു പശ്ചാത്തപിക്കാൻ പട്ടിയ പാട്ട്.. മനസ്സിൽ തട്ടുന്ന ഓരോ വരിയും 🙏🙏.

  • @vimalavijayan1443
    @vimalavijayan1443 4 ปีที่แล้ว +115

    ഈ പാട്ട് കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

    • @PrakashKumar-km1zg
      @PrakashKumar-km1zg 3 ปีที่แล้ว +1

      Gift from God our bro kester Jesus Christ bless you.

  • @binojthomas6570
    @binojthomas6570 3 ปีที่แล้ว +66

    "പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നിടാം വീണ്ടുമെന്നെ വഹിക്കുന്നെനിൻ വിരിച്ച ചിറകുകളിൽ "....... ഇതു കേട്ടപ്പോൾ എൻ്റെ ചങ്ക് തകർന്നു പ്പോയി

    • @lakshmibalanv.k9768
      @lakshmibalanv.k9768 ปีที่แล้ว +1

      നല്ല പാട്ട് ആമീൻ 🙏🏻🙏🏻

  • @Jainysijo-tb4yy
    @Jainysijo-tb4yy 5 หลายเดือนก่อน +8

    കടലിനെ ശാന്തമാക്കിയ ഈശോയെ അർജുൻ എന്ന മോനെ ജീവനോടെ തിരികെ തരണേ ഇശോയെ

  • @paatukudumbam4970
    @paatukudumbam4970 ปีที่แล้ว +18

    ഇന്നലെയാണ് ഞാൻ ഈ ഗാനം കേട്ടത്... എന്തൊരു രചന... എന്തൊരു സംഗീതം.... എന്തൊരു ആലാപനം.... ഹൃദയത്തിൽ തട്ടി.... Great...

  • @vidhufrancis3504
    @vidhufrancis3504 4 ปีที่แล้ว +255

    യേശു അരികിൽ വന്നു നിൽക്കുന്ന ഫീൽ🔥💕

  • @rijojoseph2011
    @rijojoseph2011 4 ปีที่แล้ว +169

    നിഷ്കളങ്ക മായ പനിനീർ പൂവിനോടുള്ള ഹിമാകണങ്ങളുടെ പ്രണയം പോലെ സർവശക്തന്റെ കരം.,..

  • @hildajoseph702
    @hildajoseph702 2 ปีที่แล้ว +49

    🌹 ഭാരമേറുന്ന🌹 ജീവിതം🌹 തങ്ങാൻ🌹 മറ്റാർക്കാണ്🌹 കഴിയുക🌹 നമ്മേ സ്നേഹിക്കുന്ന ദൈവത്തിന് മാത്രം🙏🙏🙏

  • @celinidukki4726
    @celinidukki4726 4 ปีที่แล้ว +152

    ഈശോയുടെ കാൽപ്പാദത്തിൽ വീണു alinjillathavunnathupole തോന്നും. എത്ര കേട്ടാലും മതിയാവില്ല. എത്ര ആഴമേറിയ ദൈവ അനുഭവം. Thank u

    • @drreju1
      @drreju1 4 ปีที่แล้ว

      th-cam.com/video/3V-TqZtV9NA/w-d-xo.html

  • @manishashm1752
    @manishashm1752 4 ปีที่แล้ว +99

    ഭ്രൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കു' ഭൂമിയിൻ നിങ്ങളിൽ രണ്ടു പേർ യോജിച്ചു ചോദിക്കുന്ന ഏത് കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവു് നിറവേറ്റിത്തരും അതുകൊണ്ടു് വിശ്വാസത്തോടെ നമ്മുടെ ഈ ലോകത്തിലെ എല്ലാ പ്രിയ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം ആമ്മേൻ

    • @anjujames3034
      @anjujames3034 4 ปีที่แล้ว +1

      Giu3ueyue

    • @anjujames3034
      @anjujames3034 4 ปีที่แล้ว +1

      Qjujji8iriukrjjjrjrhjhjrjrjjksjekmksjenjjmdmmnnndnfnmm

    • @drreju1
      @drreju1 4 ปีที่แล้ว +1

      th-cam.com/video/3V-TqZtV9NA/w-d-xo.html

    • @theophinfranclin
      @theophinfranclin 3 ปีที่แล้ว

      Amen

  • @Latestmalayalamupdate_
    @Latestmalayalamupdate_ 2 ปีที่แล้ว +5

    ഞാൻ ഒരു ക്രിസ്ത്യാനി ആയതിൽ അഭിമാനിക്കുന്നു....

  • @Anuarjun9
    @Anuarjun9 หลายเดือนก่อน +1

    Njan oru hinduvanu but ente mathavum karthavumanu ente daivam❤❤❤❤❤❤

  • @Subi-j2z
    @Subi-j2z 4 หลายเดือนก่อน +4

    ഏക സത്യ ദൈവമേ ലോകം മുഴുവൻ എന്റെ ഈശോയെ ആരാധിക്കും 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @merinthomaspullan6667
    @merinthomaspullan6667 4 ปีที่แล้ว +236

    ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു സമാധാനം ആശ്വാസം ഒക്കെ തോന്നും

  • @priyavu7608
    @priyavu7608 2 ปีที่แล้ว +33

    ഈശോയെ ഞാനങ്ങയെ സ്നേഹിക്കന്നു. ആരാധിക്കന്നു മഹത്വപ്പെടുത്തുന്നു⛪⛪

    • @sethu234
      @sethu234 2 ปีที่แล้ว

      sethu also, kannu niryalle

    • @sethu234
      @sethu234 2 ปีที่แล้ว

      njanum krroosithan aanu

  • @aswathyjaison4948
    @aswathyjaison4948 2 ปีที่แล้ว +2

    Ente ammayk ennu operation anu kailu oru muzha und. Ellarum prarthikkane

  • @lipinxavier3358
    @lipinxavier3358 2 ปีที่แล้ว +7

    സുഹൃത്തുക്കളെ, നിങ്ങൾക് ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ, എന്ത്‌ ബുദ്ധിമുട്ട് ഉണ്ടായാലും പരിഹരിക്കാൻ " "കൃപാസനം മാതാവിന്റെ" (ആലപ്പുഴ കലവൂർ)അടുത്ത് പോയാൽ സാധിച്ചെടിക്കാം.🙏🙏🙏🙏

  • @sirajudheencp143
    @sirajudheencp143 4 ปีที่แล้ว +109

    എന്റെ favorite Devoioanal Song,,
    thanks all crews,,

  • @antoraphel8422
    @antoraphel8422 2 ปีที่แล้ว +75

    കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ "... 🙏😭 super song

  • @sreekantannair611
    @sreekantannair611 ปีที่แล้ว +2

    മറ്റൊരു പുനർജന്മം നൽകാതെ ജീവൻ മുക്തി നേടി സ്വർഗസ്ഥനാക്കണേ എന്നു വേണ്ടേ പ്രാർത്ഥിക്കാൻ.?
    ദേഹത്തിൽ നിന്ന് ദേഹി വേർപെടുന്നത് സ്വർഗ്ഗ പ്രാപ്തിക്കു വേണ്ടി മാത്രമാക്കണേ എന്നതാകണം മനുഷ്യ കുലത്തിന്റെ മുഴുവൻ പ്രാർത്ഥന. മോക്ഷം ലഭിക്കുന്ന ആത്‍മാക്കൾക്ക് പിന്നീടൊരു പുനർജന്മം ലഭിക്കില്ല .

  • @lathikanair3475
    @lathikanair3475 4 ปีที่แล้ว +132

    Very meaningful lines, sweet voice , I feel that I am praying to God. Other singers are nothing in front of u. Really it is God gifted.

  • @abhayas1941
    @abhayas1941 4 ปีที่แล้ว +59

    Bro. Nte pattukal enik orupad ishtamanu.. kroosin nizhalil my favourit song

    • @albinsuresh102
      @albinsuresh102 3 ปีที่แล้ว +1

      🤝🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumagopi8025
    @sumagopi8025 ปีที่แล้ว +13

    എന്റെ ഈശോയെ ഞങ്ങളെ കൈവിടല്ലെ ഈ പ്രഭാതം തന്നതിനായ് നന്ദി പറയുന്നു സ്തുതിക്കുന്നു അമ്മെ അങ്ങയുടെ ഈ ഗാനങ്ങൾ കേൾക്കാൻ ഇടയാക്കിയ നാഥാ ഇതിൽ പ്രവർത്തിച്ച എല്ലാം മക്കളെയും സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു ഈ ആലാപനം ചെയ്ത അങ്ങയുടെ ഈ മകനെ ആ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ നാഥാ ഈശോയെ നല്ല ആലാപനം ഈ പാട്ടുകൾ ഈശോ വഴി ഞങ്ങൾക്ക് തന്നതിന് നന്ദി പറയുന്നു .

  • @mommedarif1736
    @mommedarif1736 ปีที่แล้ว +4

    njan muslimay janichavananu. divasavum ee paatu kelkum.

  • @mjmathew4990
    @mjmathew4990 4 ปีที่แล้ว +132

    എന്റെ ഈശോയെ എനിക്ക് ആരും ഇല്ലന്ന് അവിടുന്നു അറിയുന്നല്ലോ.ബാക്കി ഞാൻ പറയണ്ട കാര്യം ഇല്ലല്ലോ.

    • @jincyjoy1995
      @jincyjoy1995 4 ปีที่แล้ว +3

      god bless u bro

    • @bibinelsythankachan2392
      @bibinelsythankachan2392 4 ปีที่แล้ว +3

      God bless uuu

    • @augusthyip
      @augusthyip 4 ปีที่แล้ว +1

      th-cam.com/video/bGL8xQJox0A/w-d-xo.html

    • @snehas2323
      @snehas2323 4 ปีที่แล้ว +3

      Karthavundengil enthinu pedikanam brother enikkum aarumilla

    • @anuprajeesh4072
      @anuprajeesh4072 4 ปีที่แล้ว +2

      Ellarumundayalum deivam kaivittal thirnnille arumillathavare deivam nenjodu Cherlyn god bless you all

  • @Binoyaleena3421
    @Binoyaleena3421 6 หลายเดือนก่อน +2

    എന്നും ഞാനും എന്റെ ഭാര്യയും ഈ പാട്ട്‌ കേൾക്കും ഇതാണ് ഞങ്ങളുടെ ഊർജം

  • @rajimenon5919
    @rajimenon5919 3 ปีที่แล้ว +36

    2022 anyone listening..May Lord bless you and enlarge your boundaries with Grace and peace. HALLELUJAH

  • @Anu-um9xn
    @Anu-um9xn 4 ปีที่แล้ว +157

    കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ 😢😢😢യേശുവേ............. കെസ്റ്റർ സർ മനോഹരആലാപനം.

  • @saniashijo10thb69
    @saniashijo10thb69 4 ปีที่แล้ว +79

    യേശു അരികിൽ വന്നു നിൽക്കുന്ന ഫീൽ

    • @roytx8785
      @roytx8785 4 ปีที่แล้ว

      AkshArA. Spudatha. Minas.. vibrartion. Orupadud

  • @aneesh9561
    @aneesh9561 21 วันที่ผ่านมา +1

    ദൈവത്തിന് സ്തുതി ദൈവത്തിന് മഹത്വം ദൈവമേ അനുഗ്രഹികണേമേ

  • @rajkumarkprajkumarkp3932
    @rajkumarkprajkumarkp3932 2 ปีที่แล้ว +168

    2022ഇൽ ഈ ഗാനം ആരെങ്കിലും കേൾക്കുന്നവർ ഉണ്ടോ

  • @bestofkester5345
    @bestofkester5345  4 ปีที่แล้ว +918

    Thank you so much dear friends
    Keep Support & Prayers
    God Bless You!

    • @SasiKumar-mo7bb
      @SasiKumar-mo7bb 4 ปีที่แล้ว +15

      Thanks

    • @sinipeter4710
      @sinipeter4710 4 ปีที่แล้ว +19

      Othiri relief kittarund ee voiceil song kelkkumbo.. Thank you sir 🙏..God bless you...

    • @jijogeorge780
      @jijogeorge780 4 ปีที่แล้ว +12

      So like

    • @jijogeorge780
      @jijogeorge780 4 ปีที่แล้ว +8

      So much love this voice and song

    • @sunnymathew6111
      @sunnymathew6111 4 ปีที่แล้ว +8

      Hi kester chettaa 🎶🎤🎸

  • @Girija-j9j
    @Girija-j9j 9 หลายเดือนก่อน +6

    V ഞാനൊരു ഹിന്ദുവാണ് എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ് ഈ പാട്ട് കേൾക്കുമ്പോൾ ദുഃഖങ്ങൾ എല്ലാം കുറയുന്നതുപോലെ തോന്നും

  • @JobyJoseph-v7j
    @JobyJoseph-v7j 8 วันที่ผ่านมา +1

    Kester sir oru rekshayum Ella
    Daivam anugrahikate

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +29

    യേശുവിനെ ഈ മനോഹരമായ പാട്ട് എത്ര കേട്ടാലും മതിയാകില്ല കേൾക്കുന്നു വീണ്ടും വീണ്ടും കേൾക്കുവാൻ കൊതിക്കുന്നു യേശുവേ നന്ദി

  • @noizyt6524
    @noizyt6524 2 ปีที่แล้ว +34

    ഈശോയെ..... എന്റെ പ്രതിസന്ധികളിൽ നിന്നും എന്നെ പൂർണ്ണമായും പുറത്തു കൊണ്ട് വരേണമേ.... 🙏🙏🙏

  • @sarathangel6318
    @sarathangel6318 2 ปีที่แล้ว +22

    പാവിയാണ് നമ്മൾ എല്ലാവരും പാവം ചെയ്യാത്തവരായി ആരും ഇല്ല പക്ഷെ കർത്താവിന്റെ വിശുദ്ധി നന്മ എല്ലാംകൊണ്ടും നമ്മടെ പാവങ്ങൾ കർത്താവു പൊറുത്തുതരുന്നു.. amen. amen.. സത്രോത്രം hallelluya.

    • @sneharobin222
      @sneharobin222 2 ปีที่แล้ว

      പാവം അല്ല പാപം 🙌

  • @sheebabalakrishnan4650
    @sheebabalakrishnan4650 9 หลายเดือนก่อน +2

    Kessterinta song kettal anikku nalla manasamadanam kittum

  • @anjureghu896
    @anjureghu896 4 ปีที่แล้ว +148

    കരുണ തോന്നണേ നാഥാ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് njan

    • @bipinarun2996
      @bipinarun2996 4 ปีที่แล้ว

      Oh

    • @bindhuchandran1559
      @bindhuchandran1559 4 ปีที่แล้ว +5

      ഈ പാട്ടു കേൾക്കു മ്പോൾ മനസിൽ വല്ലാത്ത ഒരു സന്തോഷം വന്നു നിറയുന്നഅനുഭവം ആണ് കർത്താവ് നമ്മുടെ കൂടെ ഉണ്ട് എന്ന സമാധാനാവും ഉറപ്പും തരുന്നു

    • @jesayyangby336
      @jesayyangby336 4 ปีที่แล้ว

      pic

    • @lenajobe2639
      @lenajobe2639 4 ปีที่แล้ว

      Karuna thonnane nadha....

  • @saraswathyk9867
    @saraswathyk9867 3 ปีที่แล้ว +7

    മോൻ പാടുന്നത് എന്തു രസമാണ് കേൾക്കാൻ കർത്താവ് തെരെഞ്ഞെടുത്ത സ്വർഗീയ ഗായകൻ നല്ലസമാദാനം തരുന്ന song

  • @navyaharikrishnan9244
    @navyaharikrishnan9244 4 ปีที่แล้ว +113

    God blessed you with a great voice...god bless you and ur family

    • @ammukuttythomas2738
      @ammukuttythomas2738 3 ปีที่แล้ว

      കേൾക്കുന്നു ഞാൻ

    • @lintomanto1853
      @lintomanto1853 2 ปีที่แล้ว

      Good sounds
      God please your voice

  • @jamesp.c3407
    @jamesp.c3407 29 วันที่ผ่านมา +1

    ഉരുകി യമനസ്സാണ് യഥാർഥബലി'

  • @sjonkuruvila
    @sjonkuruvila 4 ปีที่แล้ว +47

    മനസ്സ് സകലഭാരത്തിൽനിന്നും ഒരു തൂവൽപോലെ ഒഴുകിയെന്റെ യേശുവിലേക്ക് ചെന്നുചേരുന്നൊരു സുഖവും ശാന്തിയും. മനോഹരം കെസ്റ്റർ

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 ปีที่แล้ว +96

    എന്തൊരു ഫിലീഗാണ് കേൾക്കുമ്പോൾ ദൈവമേ... കരുണ തോന്നണേ... അപ്പാ ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി നന്മകൾ നൾകട്ടെ

    • @lissydevasia9670
      @lissydevasia9670 4 ปีที่แล้ว +1

      Jesus.The.Grate

    • @deenababu176
      @deenababu176 4 ปีที่แล้ว +2

      ജീസസ്, ഐ ട്രസ്റ്റ്‌ ഇൻ യു

    • @athulyatomy9855
      @athulyatomy9855 4 ปีที่แล้ว +1

      Lokam muzhuvante melum njankade melum karunayayirikkane ente eeshoye