Daivathinte Kunjalle Nee | Malayalam Christian Devotional Song | Kester | Robin Jos Cheruvally

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025
  • เพลง

ความคิดเห็น • 273

  • @jovannasaju864
    @jovannasaju864 3 ปีที่แล้ว +128

    ദൈവത്തിന്റെ സ്വന്തം ഗായകൻ.,. kester.,,

    • @joliejohnson6244
      @joliejohnson6244 3 ปีที่แล้ว +11

      Yes, blessed singer...

    • @ambilyjose1348
      @ambilyjose1348 2 ปีที่แล้ว +8

      സ്വർഗിയ ഗായകൻ സ്വർഗ്ഗവും ഭൂമിയും അദ്ദേഹത്തിന്റെ ഗാനങ്ങളെ പ്രതി സന്തോഷിക്കുന്നു 👍❤KESTER ❤

    • @selmakuttykc586
      @selmakuttykc586 2 ปีที่แล้ว +2

      Yy7h6y

    • @XavierSebatian
      @XavierSebatian 5 หลายเดือนก่อน +1

      Athe 🙏

  • @unnimj748
    @unnimj748 11 หลายเดือนก่อน +111

    അച്ഛനും അമ്മയും നഷ്ട്ടപെട്ട എനിക്കു എന്നും ഒരു ബലം ആണ് ഈ song...

    • @jineshbaby4731
      @jineshbaby4731 10 หลายเดือนก่อน +5

    • @joshimathew77
      @joshimathew77 10 หลายเดือนก่อน +6

      May God be with you always. May he hold you in his arms 😢

    • @PraveenaShibin-k1b
      @PraveenaShibin-k1b 6 หลายเดือนก่อน +3

      @@unnimj748 sheriya enikum innu aarumilla yeshu allathe

    • @donjose1775
      @donjose1775 5 หลายเดือนก่อน +3

      @@unnimj748 യേശു അനുഗ്രഹിക്കട്ടെ❤️‍🔥

    • @Rhythmzz-iy5xh
      @Rhythmzz-iy5xh 5 หลายเดือนก่อน +1

      @@unnimj748 mone nmde earthly parents poyullu but nmde orginal father unde àtane Jesus

  • @musicalkarokevlog2478
    @musicalkarokevlog2478 หลายเดือนก่อน +6

    ദൈവത്തിന്റെകുഞ്ഞല്ലേനീ
    സങ്കടത്താൽവാടീടല്ലേ
    സഹനങ്ങൾക്രുപകളാക്കാൻ
    യേശുവിന്റെക്രൂശിൽനല്കു
    ദൈവത്തിന്റെകുഞ്ഞല്ലേനീ ...
    സങ്കടങ്ങൾഏറ്റെടുക്കാൻ
    ക്രൂശിന്റെമാറിലെന്നും (2)
    ഉദ്ധിതനാംയേശുനാഥൻ
    നിനക്കായ്‌കാത്തുനിൽപു (2)
    ദൈവത്തിന്റെകുഞ്ഞല്ലേനീ
    നിൻഹൃദയവാതിലിന്റെ
    ഓടാമ്പൽനീക്കിമോദാൽ (2)
    ജീവിതത്തിൽനാഥനായി
    യേശുവിനെസ്വീകരിക്കു (2)
    ദൈവത്തിന്റെകുഞ്ഞല്ലേനീ

  • @josejose-je6xu
    @josejose-je6xu 2 ปีที่แล้ว +56

    എന്റെ ദൈവവും കർത്താവും രക്ഷിതാവും ആയ കർത്താവായ യേശു ക്രിസ്തു അവൻ എന്റെ ദൈവം എന്റെ പിതാവ്

  • @XavierSebatian
    @XavierSebatian 5 หลายเดือนก่อน +57

    2024-ൽ 2025-ൽ ഈ പാട്ട് തപ്പി വന്നവർ 👍

  • @albinjacobvadakkan
    @albinjacobvadakkan ปีที่แล้ว +56

    ദുഃഖത്തിന്റെ താഴ്വരയിൽ കുഞ്ഞേ നീ ഏകനല്ലാ നിനക്കായ് ഗദ്സമനിൽ പ്രാർത്ഥിച്ചവൻ കൂടെയുണ്ട് ❤❤

  • @nazarazhiyur3540
    @nazarazhiyur3540 2 ปีที่แล้ว +92

    Daivathinte kunjalle nee
    Sankadathal vaadeedalle
    Daivathinte kunjalle nee
    Sankadathal vaadeedalle
    Sahanangal krupakalakkan
    Yeshuvinte krooshil nalku
    Daivathinte kunjalle nee
    Sankadathal vaadeedalle
    Sahanangal krupakalakkan
    Yeshuvinte krooshil nalku
    Daivathinte kunjalle nee
    🌹🌹🌹🌹MUSIC🌹🌹🌹🌹
    Dukhathinte thazhvarayil
    Kunje nee ekanalla
    Dukhathinte thazhvarayil
    Kunje nee ekanalla
    Ninakkai gethsamenil
    Prarthichavan koode undu
    Ninakkai gethsamenil
    Prarthichavan koode undu
    Daivathinte kunjalle nee
    Sankadathal vaadeedalle
    Sahanangal krupakalakkan
    Yeshuvinte krooshil nalku
    Daivathinte kunjalle nee
    🌹🌹🌹🌹MUSIC🌹🌹🌹🌹
    Sankadangal ettedukkan
    Krooshinte maarilennum
    Sankadangal ettedukkan
    Krooshinte maarilennum
    Udthithanam yeshu naadhan
    Ninakay kaathu nilpu
    Udthithanam yeshu naadhan
    Ninakay kaathu nilpu
    Daivathinte kunjalle nee
    Sankadathal vaadeedalle
    Sahanangal krupakalakkan
    Yeshuvinte krooshil nalku
    Daivathinte kunjalle nee...
    🌹🌹🌹God Bless You🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @KinginiKingini-d9i
    @KinginiKingini-d9i 11 หลายเดือนก่อน +72

    എത്രയൊ മനുഷ്യർക്ക് ദൈവത്തെ കാണിച്ചു കൊടുക്കാൻ സാധിച്ച ദൈവസ്വരം... കെസ്റ്റർ ചേട്ടൻ.. ഇനിയും അനുഗ്രഹിക്കപ്പെടട്ടെ. ദൈവത്തിന് മഹത്വം...

  • @Rossari_o
    @Rossari_o ปีที่แล้ว +15

    എൻ്റെ എല്ലാ പ്രായാസങ്ങളും ഭാരങ്ങളും എൻ്റെ അപ്പൻ്റെ കാൽച്ചുവട്ടിൽ തരുന്നു. യേശുവേ ആശ്വാസം പകരണമേ ആമേൻ❤❤❤❤

  • @aparnareji8547
    @aparnareji8547 10 หลายเดือนก่อน +37

    നാഥാ നാളെ മുതൽ ഞങ്ങൾ എഴുതാൻ പോകുന്ന BSC nursing final year examil ഞങ്ങൾക്ക് ഓരോരുത്തർക്കും മികച്ച വിജയം നൽകി അനുഗ്രഹിക്കണമേ🙏🙏

  • @jennumolrf123
    @jennumolrf123 ปีที่แล้ว +18

    ഈശോയെ എനിക്ക് എന്റെ എട്ടനെയും, കുഞ്ഞവേനെയും തരണമേ. 😭😭🙏🙏🙏

  • @joldyjolly6447
    @joldyjolly6447 ปีที่แล้ว +33

    ആരും ഇല്ല എന്നൊരു അവസ്ഥയിൽ ഈ പാട്ടു കേൾക്കുമ്പോൾ 😢😢😢😢😢😢തനിച്ചു ആകുന്നു ഈശോയെ 😔😔😢😢

  • @emmyscorner4698
    @emmyscorner4698 2 ปีที่แล้ว +269

    താങ്ങാൻ പറ്റാത്ത വേദന കൾക്കിടയിൽ ഈ പാട്ട് എനിക്ക് എന്നും ആശ്വാസം പകരുന്നു

    • @josejose-je6xu
      @josejose-je6xu 2 ปีที่แล้ว +25

      ദൈവം സഹായിക്കും എന്നെ സഹായിച്ചത് പോലെ കർത്താവായ യേശു ക്രിസ്തുവിന്റെ ശക്തി വളരെ അപാരം ആണ് 💪

    • @dessamariyageorge7269
      @dessamariyageorge7269 ปีที่แล้ว +7

      Enikkum

    • @antonyantony445
      @antonyantony445 ปีที่แล้ว +6

      🥲

    • @RaniAlphonsa-b7u
      @RaniAlphonsa-b7u ปีที่แล้ว +5

      Enikkum.

    • @youtune7773
      @youtune7773 ปีที่แล้ว +7

      Njan innum jeevichirikunathinu e patt oru sahayam anu... orikkalum marakilla.... ethinu jeevante vilayund

  • @manonmanivs3441
    @manonmanivs3441 10 หลายเดือนก่อน +10

    എനികുമ്മ സങ്കടം വന്നാലും സന്തോഷം വന്നാലും ഞാനീപാട്ടുകേൾക്കാരുണ്ട്. എന്തൊരു ആശ്വാസവും സുഖവുമല്ലേ. ദൈവം എല്ലാർക്കും ആ സുഖം നൽകട്ടെ. ആമേൻ ❤

  • @jijijoy9117
    @jijijoy9117 11 หลายเดือนก่อน +18

    സത്യം ഒരുപാട് വിഷമം ഉണ്ട് പക്ഷേ സഹോദരൻ്റെ പാട്ടുകൾ എല്ലാം ഒരുപാട് സന്തോഷം തരുന്നുണ്ട്❤ മനുഷ്യർ നമ്മെ ഒരുനാൾ തള്ളി പറയും പക്ഷേ ദൈവം എന്നും നമ്മുടെ അരികിൽ ഉണ്ട്❤

  • @sajinap5265
    @sajinap5265 หลายเดือนก่อน +2

    എൻറ് യേശുവിനെ അറിഞ്ഞും ഇരുന്ന് എകിൽ ഇപ്പോഴു അച്ഛനു അമമയു ഉടാകു മായിരു ൬ു സാരമില യേശു എ൬ു കൂടെ ഇരിക്കടെ ആമേൻ സ്തോത്രം

  • @liyamoljoseph7626
    @liyamoljoseph7626 5 หลายเดือนก่อน +5

    ശെരിക്കും ഈശോയെ കെട്ടിപിടിച്ചു കരയാൻ തോന്നുന്നു. തകർന്നു പോകുമ്പോ ഈശോയെ എന്നെ നീ ഒന്ന് താങ്ങി പിടിക്കണേ...

  • @abrahamxavier4979
    @abrahamxavier4979 2 หลายเดือนก่อน +4

    എല്ലാവരാലും വേദനകൾ സഹിക്കേണ്ടി വരുമ്പോൾ ഈ പാട്ടു ആരും അറിയാതെ ഒറ്റക്കിരുന്നു കേൾക്കുമ്പോൾ കിട്ടുന്ന മനസുഖം പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല

  • @omanakn2978
    @omanakn2978 2 ปีที่แล้ว +53

    കരഞ്ഞുകളങ്ങിയ കണ്ണുകൾക്ക്‌ ആശ്വാസം........

  • @sajinap5265
    @sajinap5265 หลายเดือนก่อน +1

    അതെ ഞാൻ എൻറെ യേശുവിൻറ കൂഞ്ഞ് ആണ് ആമേൻ അടി പോളി സൂപ്പർ സൂപ്പർ പാട്ട് നിങളെ എല്ലാം വരെയു യേശു ദൈവം അനുഗ്രഹികടെ ആമേൻ സ്തോത്രം

  • @omanakn2978
    @omanakn2978 2 ปีที่แล้ว +23

    കണ്ണുകൾ നിരങ്ങുപോകുമ്പോൾ ഈ സോങ്,താങ്ക്സ് ജീസസ് കർത്താവെ.........

  • @mariatantony9693
    @mariatantony9693 2 ปีที่แล้ว +23

    ഈ പാട്ടുകേൾക്കുമ്പോൾ നമ്മുടെ ദുഃഖങ്ങളെല്ലാം മറക്കും

  • @usharaju2718
    @usharaju2718 ปีที่แล้ว +13

    ഒത്തിരി സങ്കടം ഈ പാട്ട് കേൾക്കുമ്പോ ആശ്വാസം 🙏❤️

  • @chithraanil5129
    @chithraanil5129 3 หลายเดือนก่อน +1

    എത്ര കേട്ടാലും എപ്പോഴും പുതുമ തരുന്നു ഒരുപാടു കേട്ടു ആശ്വസിച്ച ഒരു സോങ് ജീവിതത്തിന്റെ ഒരുപാട് ദുഃഖ വേളകളിൽ എന്റെ യേശുഅപ്പച്ചൻ എന്നെ ബെലപ്പെടുത്തി ഈ സോങ്ങിലൂടെ ഒത്തിരി കരഞ്ഞ സോങ് സന്ദോഷത്താൽ ഇപ്പോൾ ഒരുപാടു എന്റെ അപ്പച്ചൻ വിടുവിച്ചു എങ്കിലും വർഷങ്ങൾ അപ്പുറത്ത് ഓർമ്മകൾ വീണ്ടും എന്റെ സ്നേഹനിധിയായ എന്റെ യേശുപ്പാ ഒരുപാടു സ്നേഹം എന്റെ സ്പ്പച്ചനോട് ആമേൻ

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 2 หลายเดือนก่อน +5

    എന്റെ ഈശോയ എനിക്ക് ഈ പാട്ട് കേൾക്കാൻ പറ്റുന്നില അത്രയും സങ്കടം 🙏🏽🙏🏽🙏🏽🙏🏽

  • @saniasebastian
    @saniasebastian 23 ชั่วโมงที่ผ่านมา +1

    യേശുവേ ❤️🥺

  • @Remyabiju123
    @Remyabiju123 9 หลายเดือนก่อน +11

    ദൈവമേ കാത്തു രക്ഷിക്കണേ ബുദ്ധി മുട്ടുന്ന എല്ലാ മക്കളെയും അങ്ങേയുടെ കരവലയത്തിൽ സംരക്ഷിക്കണമേ 🙏🙏🙏🙏🙏

  • @computercenter3985
    @computercenter3985 2 หลายเดือนก่อน +1

    ദൈവത്തിന്റെകുഞ്ഞല്ലേനീ
    സങ്കടത്താൽവാടീടല്ലേ
    സഹനങ്ങൾക്രുപകളാക്കാൻ
    യേശുവിന്റെക്രൂശിൽനല്കു
    ദൈവത്തിന്റെകുഞ്ഞല്ലേനീ ...
    സങ്കടങ്ങൾഏറ്റെടുക്കാൻ
    ക്രൂശിന്റെമാറിലെന്നും (2)
    ഉദ്ധിതനാംയേശുനാഥൻ
    നിനക്കായ്‌കാത്തുനിൽപു (2)
    ദൈവത്തിന്റെകുഞ്ഞല്ലേനീ
    നിൻഹൃദയവാതിലിന്റെ
    ഓടാമ്പൽനീക്കിമോദാൽ (2)
    ജീവിതത്തിൽനാഥനായി
    യേശുവിനെസ്വീകരിക്കു (2)
    ദൈവത്തിന്റെകുഞ്ഞല്ലേനീ
    💗💗💗💗

  • @geethageethu7493
    @geethageethu7493 หลายเดือนก่อน +1

    കർത്താവെ എപ്പോഴാ അങ്ങയുടെ അടുത്ത് വരുക 😔സ്വീകരിച്ചാലും അപ്പാ 😔🙏

  • @Divya_Johnson_Stellas
    @Divya_Johnson_Stellas ปีที่แล้ว +14

    This song has a healing power....!

  • @jijijoy9117
    @jijijoy9117 11 หลายเดือนก่อน +5

    Bro e song's eppo ഞാൻ ഒരുപാടു് തവണ കേട്ടു ഒത്തിരി ഒത്തിരി സന്തോഷം ആയി ദൈവം അടുത്ത് വന്നു നിൽക്കുന്നത് പോലെ ❤

  • @richardmathew5508
    @richardmathew5508 3 ปีที่แล้ว +27

    Truly best of Kester .

    • @josephns8345
      @josephns8345 ปีที่แล้ว

      Good song may God bless you

    • @lanadelray_
      @lanadelray_ ปีที่แล้ว

      our jesus all mighty be wit, h

  • @valsavarghese256
    @valsavarghese256 12 วันที่ผ่านมา +1

    മനസ്സിന് എന്നും ആശ്വാസം തരുന്നു ഗാനം 🙏🙏♥️♥️

  • @Aleena-q5r
    @Aleena-q5r ปีที่แล้ว +6

    ഈശോയെ അനുഗ്രഹിക്കണേ ane സഹായികനെ

    • @chrisaudios
      @chrisaudios  ปีที่แล้ว

      Praise the Lord ! Praying!!!

  • @sabeenaabraham8526
    @sabeenaabraham8526 7 หลายเดือนก่อน +3

    ഈ ലോകത്തിൽ ആരും താങ്ങുവാൻ ഇല്ലങ്കിലും നമ്മളെ സൃഷ്ടിച്ച ദൈവം കൂടെയുള്ളപ്പോൾ ഭയപ്പെടെണ്ട ആവശ്യം ഇല്ല ആർക്കും അത്രയ്ക്കും മനോഹരമായ ആശ്വസമേകുന്ന ഗാനമാണല്ലോ ഇനിയും ള്ള പോലെ ആശ്വസമേകുന്ന ഗാനങ്ങൾ പാടുവാൻ ദൈവത്തയുസ്സും ആരോഗ്യവും കൊടുത്തു കെസ്റ്റർ ബ്രദറെ അനുഗ്രഹിക്കും നമുക്കും പ്രാർത്തിക്കാം ആമ്മേൻ

  • @Vyishnu
    @Vyishnu ปีที่แล้ว +5

    ഞങ്ങൽ ഒരു പാട് ആഗ്രഹിച്ച ആണ്ഞങളുടെ വിവാഹം എല്ലാരും അത്‌ നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

    • @chrisaudios
      @chrisaudios  ปีที่แล้ว

      May Almighty God bless you 🙏🏿

  • @merincindrella1237
    @merincindrella1237 2 หลายเดือนก่อน +1

    Nta eshoye nta kunjinu aaroguyam kodukknmeaaaa nta prarthanagal saathichu tharename 😢😢😢🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

    • @chrisaudios
      @chrisaudios  2 หลายเดือนก่อน

      🙏🙏🙏

  • @tessytessy7100
    @tessytessy7100 ปีที่แล้ว +7

    Praise the lord. Amen🙏

  • @jijijoy9117
    @jijijoy9117 11 หลายเดือนก่อน +2

    ബ്രോ this song enikku എത്ര വട്ടം കേട്ടാലും മതിവരില്ല.❤അത്രക്ക് എൻ്റെ മനസ്സിൽ പതിഞ്ഞു എന്നും എപ്പോഴും കേൾക്കും ഒരുപാട് ഒരുപാട് സന്തോഷം തരുന്നുണ്ട് god bless you and your family

  • @appuzz670
    @appuzz670 2 ปีที่แล้ว +10

    എത്രകേട്ടാലും മതിവരാത്ത ഗാനം

  • @niharahaniff1313
    @niharahaniff1313 2 ปีที่แล้ว +6

    Jesus our Treasure Thou Art. The Joy of our Salvation. Our life is Naught without You our lives are in Your Hands Amen

  • @anandhuprasad236
    @anandhuprasad236 3 ปีที่แล้ว +11

    Super super super

  • @JancyJoJo5555
    @JancyJoJo5555 ปีที่แล้ว +10

    ഒത്തിരി ഇഷ്ടപ്പെട്ടു ഈ പാട്ട്, പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നു ❤️

  • @deenadp5518
    @deenadp5518 8 หลายเดือนก่อน +1

    ജീവിതത്തിൽ വിജയം നേടാൻ എല്ലാ മക്കൾക്കും നിൻറെ കൃപ നൽകി അനുഗ്രഹിക്കണമേ

  • @anuraju3055
    @anuraju3055 5 หลายเดือนก่อน +1

    ഈശോയെ എൻ്റെ മകളോട് കരുണയുണ്ടാകണമേ....🙏🙏🙏

  • @ephathavision6119
    @ephathavision6119 11 หลายเดือนก่อน +3

    Kg Peter magic

  • @RaniAlphonsa-b7u
    @RaniAlphonsa-b7u ปีที่แล้ว +5

    Very heart touching song.

  • @omanakn2978
    @omanakn2978 2 ปีที่แล้ว +4

    ആരോരുമില്ലാത്തവർക്കു ദൈവം....................................

  • @meenumeenu2495
    @meenumeenu2495 5 หลายเดือนก่อน +1

    ദൈവമേ തെറ്റുകളിൽ വീഴാതെ ഞങ്ങളെ കാത്തുപരിപാലിക്കണമേ 🙏🏻

  • @Tzevaot_ms
    @Tzevaot_ms 3 หลายเดือนก่อน +2

    Amen❤

  • @rinumolbolbin146
    @rinumolbolbin146 7 หลายเดือนก่อน +2

    ഈശോയെ എന്റെ ദുഃഖങ്ങൾ കാണാതെ പോകരുതേ

  • @shajupeter2550
    @shajupeter2550 2 ปีที่แล้ว +14

    ഒത്തിരി ഇഷ്ടമായി ഈ പാട്ട് പല തവണ ഞാൻ കേട്ടു

    • @chrisaudios
      @chrisaudios  2 ปีที่แล้ว

      Thankyou,Please subscribe the channel,send the link to your friends and family members.Watch our other songs too and let us know your opinions.Your comments matters.

  • @amrithavasudevan7343
    @amrithavasudevan7343 ปีที่แล้ว +6

    Love u eshoppa ❤️ forgive my sins and have mercy on me 🥺🙏

  • @thankammavarghese6103
    @thankammavarghese6103 ปีที่แล้ว +7

    എത്ര കേട്ടാലും മതിയാവില്ല ❤

    • @chrisaudios
      @chrisaudios  ปีที่แล้ว

      Thank you ,please share this song with your friends!

  • @Vyishnu
    @Vyishnu ปีที่แล้ว +3

    എല്ലാരും അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @dubaiphilip5934
    @dubaiphilip5934 2 ปีที่แล้ว +6

    O my God pleas mercy on me

  • @sinisanthosh277
    @sinisanthosh277 6 หลายเดือนก่อน +2

    Amen 🙏 🙏 🙏 🙏 🙏 🙏

  • @sindhubiju8398
    @sindhubiju8398 ปีที่แล้ว +1

    എന്റെ ജിവനുള്ള പാട്ട് ആണ് എന്ത് അർത്ഥം

  • @raisywilson3641
    @raisywilson3641 2 หลายเดือนก่อน +1

    Sahanangal krupakalaakkan yesuvinte krooshil nalkoo

  • @bestosebastian3460
    @bestosebastian3460 ปีที่แล้ว +7

    Heart touching lyrics and awesome singing. All together God's grace is flowing while listening this song. Congratulations to all behind this Song..... Especially Johnson Chetan (Lyrics) and Kester Chetan....

  • @sibithomas2515
    @sibithomas2515 4 หลายเดือนก่อน +2

    Beautiful lyrics 💗 Amen Hallelujah from the United Arab Emirates Dubai 🍇🍷🥂🇦🇪🙏❤️

    • @chrisaudios
      @chrisaudios  4 หลายเดือนก่อน

      Thank you so much for your support.

  • @ajin9421
    @ajin9421 ปีที่แล้ว +4

    kester sir❤❤

  • @valsammajohn6916
    @valsammajohn6916 10 หลายเดือนก่อน +1

    I feel so sad then I listen songs and bible reading with crying that time God come near me and saying don't cry I am with you

  • @shobharanidenis2367
    @shobharanidenis2367 ปีที่แล้ว +6

    Praise the Lord🙏❤❤❤

  • @FrVictorEverystus
    @FrVictorEverystus 3 ปีที่แล้ว +9

    ❤️👍🏽

  • @Justin-gx2wk
    @Justin-gx2wk 6 หลายเดือนก่อน +1

    ദൈവം കൂടെയുണ്ട്

  • @SANDEEPRAJAN-hm6zv
    @SANDEEPRAJAN-hm6zv ปีที่แล้ว +3

    My favourite singer Kester sir

  • @ThankammaThimothy
    @ThankammaThimothy 9 วันที่ผ่านมา +1

    Goodsong❤❤❤❤

  • @meeryprensic7720
    @meeryprensic7720 หลายเดือนก่อน +1

    ❤❤❤❤😊 Jesus

  • @JOYEJOSEPHFELIX
    @JOYEJOSEPHFELIX หลายเดือนก่อน +2

    കർത്താവ് എല്ലാവരുടെയും ജീവിതത്തിൽ വരുന്നുണ്ട്. നിങ്ങളുടെ ഹൃദയം യേശുവിനായി തുറക്കുന്നില്ല എങ്കിൽ പിന്നെ ഇ പാട്ടിന് യാതൊരു അർത്ഥവും ഇല്ല.

  • @shaijuancys
    @shaijuancys 4 หลายเดือนก่อน +1

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajinibinu7575
    @sajinibinu7575 3 ปีที่แล้ว +8

    ❤️

  • @sreenivasasrini4618
    @sreenivasasrini4618 ปีที่แล้ว +2

    Praise the Lord

  • @binuxaviour6272
    @binuxaviour6272 ปีที่แล้ว +4

    അടിപൊളി Song❤❤❤

  • @augustineantony2001
    @augustineantony2001 ปีที่แล้ว +4

    A song that touched my heart ❤

  • @SK__gaming__pro_46
    @SK__gaming__pro_46 4 หลายเดือนก่อน +1

    B2 German exam pass aakan ene anugrahikanamme yeeshoye ❤😢

    • @chrisaudios
      @chrisaudios  4 หลายเดือนก่อน

      🙏🏿

    • @chrisaudios
      @chrisaudios  4 หลายเดือนก่อน

      Prayers .All the best .May God bless you

  • @raniroy4765
    @raniroy4765 2 ปีที่แล้ว +4

    Amen eshoye .love u Jesus ummaaa eshoppaa . touching my heart this song 🙏😥 sorghiya gayaghan kesterchettan 😘😘😘

  • @thomaskurian883
    @thomaskurian883 2 ปีที่แล้ว +2

    Nice really blessed worship heart touching fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful divine clear voice, ethrakettalum kandalum mathiyakilla kothitheerathilla brother kester enikku orupadu orupadishtamayi super, ente brother kidilan great singer, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu karanju kannukal niranjozhuki really, athra Nalla maonoharamayittu paddy super, Njaan kannin manipole karuthum really, daivanugrahamulla EE sunnaramaya mukham Njaan orikkalum marakkilla, thallikalayilla kaividilla, maranam vare marakkilla, promise love you so much, congratulations, praise the Jesus Christ amen, like by Thomas kurian

    • @chrisaudios
      @chrisaudios  2 ปีที่แล้ว +2

      Thank you, forwarding this comment to Kester !! Please watch the other Kester hits in this channel .Wait for the latest hit by Kester , naadha Nin Kaasaayil ,,,releasing in two weeks ,please subscribe the channel and share this song with your friends.Thankyou again

  • @manusojanSojan
    @manusojanSojan 10 หลายเดือนก่อน +2

    ഇൽ ലോവ് song

  • @rosemaryjose2374
    @rosemaryjose2374 5 หลายเดือนก่อน +1

    Amen 🙏

  • @Jasminthomas-e3e
    @Jasminthomas-e3e 5 หลายเดือนก่อน +1

    സത്യം 🙏

  • @അണ്ണൻ-ത3ധ
    @അണ്ണൻ-ത3ധ ปีที่แล้ว +1

    Allavarum jeevichalum marichalum karthavinullavarane

  • @kl02mahiz7
    @kl02mahiz7 2 ปีที่แล้ว +3

    യേശുവേ 🙏

  • @misbafrancis1008
    @misbafrancis1008 7 หลายเดือนก่อน +2

    Ottaikk aayapole thonnumbozhokke njan ividekk odi varum..ithonn kekkan🙂

    • @chrisaudios
      @chrisaudios  7 หลายเดือนก่อน

      th-cam.com/play/RD0sefnbQM7fk.html&playnext=1&si=ged80F4R_FghL1mF

  • @mizuhara5209
    @mizuhara5209 2 ปีที่แล้ว +7

    Love you Jesus ❤️❤️❤️

  • @Aleena-q5r
    @Aleena-q5r ปีที่แล้ว +2

    ഈശോയെ 💕💕💕💕💕💕♥️♥️♥️❤️❤️❤️♥️♥️💞💞💞

  • @augustinerolland5185
    @augustinerolland5185 3 ปีที่แล้ว +11

    So Beautiful song… ❤️❤️

  • @kalanair2373
    @kalanair2373 3 ปีที่แล้ว +7

    Super 👌😊

  • @deepaphilip7767
    @deepaphilip7767 2 ปีที่แล้ว +4

    The best of the best singer from god gift by kester brother👍👍

  • @Augustinvinukv
    @Augustinvinukv 3 หลายเดือนก่อน +1

    MY LORD MY GOD
    🥰🥰🥰🥰

  • @sathyamohan6801
    @sathyamohan6801 2 ปีที่แล้ว +4

    Super ❤️👍🙏🙏🙏

  • @shanyjijo...4043
    @shanyjijo...4043 ปีที่แล้ว +3

    Praise God ❤

  • @AnishaSuresh-dx8tr
    @AnishaSuresh-dx8tr 8 หลายเดือนก่อน +1

    Supper🙏👏👏👏👏❤️💕

  • @ambrosemathew2018
    @ambrosemathew2018 ปีที่แล้ว +2

    Jesus I trust in you🙏🏻🙏🏻🙏🏻🙏🏻

  • @layadiya6408
    @layadiya6408 5 หลายเดือนก่อน +2

    Miss you mathavee🥺

  • @shaijuancys
    @shaijuancys 4 หลายเดือนก่อน +1

    Amen🙏🏻🙏🏻🙏🏻🙏🏻

  • @ArunksArun-m6k
    @ArunksArun-m6k 6 หลายเดือนก่อน +2

    🌹🙏🌹👍

  • @jaimolaby8258
    @jaimolaby8258 ปีที่แล้ว +2

    Amen sthothram😢

  • @basilkeldhose2527
    @basilkeldhose2527 2 ปีที่แล้ว +2

    Enike yesuvine nerite kananam.enitte venam kure parayan

  • @anjulechuz133
    @anjulechuz133 ปีที่แล้ว +1

    Ennae rekshikkane eeshoye 😢
    Amen 🙏🏻