@@Dhuriyodhanan നീ പോടാ ഊളെ.. നിന്നെ ആരാ ഇതിലോട്ട് ക്ഷണിച്ചത്... അവന്റെ മറ്റിടത്തെ dhuriyodhananan... Fake id aayittu irangiyekkanu... Ni ente sound nte range alakkan vannathaano.. Ninne aara ithilekku kshanichath.. Alavalathi
God bless amen Kester brother thanks ഒരിക്കലും മറക്കാൻ പറ്റില്ലല്ലോ ഈ മധുരവും ദുഃഖവും കലർന്ന സ്തുതി ഗീതങ്ങ ളും ഈ ശബ്ദവും ദൈവം വിളികേൾക്കും കേൾക്കാതിരിക്കുമോ യേശുരെ ആമേൻ
കണ്ണുനീർ എന്നു മാറുമോ വേദനകളെന്നു തീരുമോ (2) കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിപ്പാനായ് നീ വരണേ (2) ഇഹത്തിൽ ഒന്നും ഇല്ലായെ നേടിയതെല്ലാം മിഥ്യയെ (2) പരദേശിയാണുലകിൽ ഇവിടെന്നുമന്ന്യനല്ലോ (2) പരനെ വിശ്രമ നാട്ടിൽ ഞാൻ എത്തുവാൻ വെമ്പൽ കൊള്ളുന്നെ (2) ലേശം താമസം വയ്ക്കല്ലേ നില്പാൻ ശക്തി തെല്ലും ഇല്ലായെ (2)
നെഞ്ചു പൊട്ടിതകർന്നിരിക്കുന്നു ജീവിക്കണോ മരിക്കണോ അറിയില്ല ഈ പാട്ട് കേട്ടപ്പോ ഒരു ആശ്വാസം 😢
Death wont solve your problems dear... Believe God has a plan for you..."Dhukhichirikunnavar bagyavanmar...enthennal avar ashvasa pedum..."🤞🏻🛐🤲
ജീവിക്കണം... ദൈവമുണ്ട് 🙏
Before me also like that, but now I've courage to live by the God, we always looking and depending only God, don't depend people 🙏🛐
Ellathinum oru avasanam undavum. This too shall pass.
Saramilla allam Sheri aakum .....Jesus with u
Eshoye lokathinte papangalil ninn Matti nirthaname🙏angaye kuduthal snehikan idayakaname,🥰💓
കണ്ണുനീര് എന്നു മാറുമോ
കണ്ണുനീര് എന്നു മാറുമോ
വേദനകളെന്നു തീരുമോ (2)
കഷ്ടപ്പാടിന് കാലങ്ങളില്‍
രക്ഷിപ്പാനായ് നീ വരണേ (2)
ഇഹത്തില്‍ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയെ (2)
പരദേശിയാണുലകില്‍
ഇവിടെന്നുമന്ന്യനല്ലോ (2)
പരനെ വിശ്രമ നാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ (2)
ലേശം താമസം വയ്ക്കല്ലേ
നില്പാന് ശക്തി തെല്ലും ഇല്ലായെ (2)
എൻ്റെ ദൈവം എത്ര വലിയവൻ നന്ദി യേശുവെ
എന്റെ ദൈവമായ ഏശു ന്റെ ഇതുവരെ ഉള്ളതിൽ ഏറ്റവും നല്ല പാട്ട് 🙏🏾🙏🏾🙏🏾🙏🏾
എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം... കണ്ണുകൾ നിറയാതെ ഈ ഗാനം കേൾക്കാൻ കഴിയില്ല 🥺🥺The true legend Kester sir❤️❤️❤️
Kestarinte ezhayalathupolum ninte sound varilla. Thfoooo....podeeyy.
@@Dhuriyodhanan നീ പോടാ ഊളെ.. നിന്നെ ആരാ ഇതിലോട്ട് ക്ഷണിച്ചത്... അവന്റെ മറ്റിടത്തെ dhuriyodhananan... Fake id aayittu irangiyekkanu... Ni ente sound nte range alakkan vannathaano.. Ninne aara ithilekku kshanichath.. Alavalathi
❤
ദൈവ പുത്രന് സ്തോത്രം 🙏🙏🙏എന്നെയും എന്റെ കുടുംബത്തെയും അനുഗ്രെഹിക്കേണണമേ
Ente achachante manasika asugham vegam marane eeshoye 🙏🙏😢😢
🙏🏻
Prayers heals
God bless 🙌
പ്രാർത്ഥിക്കാം വേഗം സുഖം ആകാൻ വിഷമിക്കരുത് എല്ലാം ശരി ആകും 🙏💞❤️
God bless him❤
ആമേൻ
Appa...nenjupottunna vedhana kandilla enn vaykkalle 😢vazhi kanich tharane 🙏🙏🙏🙏🙏😭😭😭😭😭😭 ennum nee mathre ullu enikk 😢😢
God bless amen Kester brother thanks ഒരിക്കലും മറക്കാൻ പറ്റില്ലല്ലോ ഈ മധുരവും ദുഃഖവും കലർന്ന സ്തുതി ഗീതങ്ങ ളും ഈ ശബ്ദവും ദൈവം വിളികേൾക്കും കേൾക്കാതിരിക്കുമോ യേശുരെ ആമേൻ
സങ്കടമായി ഈ പാട്ട് കേട്ടപ്പോൾ 😢
ചിന്തിപ്പിക്കുന്ന ഗാനം. Ar
എത്ര മനോഹരമായ ഗാനം
Ente kunjinu ettavum ishtappetta paattanith avan eppozhum padumayirunnu
അവൻ വിളിക്കണേ യേശുവേ 🙏🙏😭😭
കണ്ണുനീർ എന്നു മാറുമോ വേദനകളെന്നു തീരുമോ (2)
കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിപ്പാനായ് നീ വരണേ (2)
ഇഹത്തിൽ ഒന്നും ഇല്ലായെ നേടിയതെല്ലാം മിഥ്യയെ (2)
പരദേശിയാണുലകിൽ ഇവിടെന്നുമന്ന്യനല്ലോ (2)
പരനെ വിശ്രമ നാട്ടിൽ ഞാൻ എത്തുവാൻ വെമ്പൽ കൊള്ളുന്നെ (2) ലേശം താമസം വയ്ക്കല്ലേ നില്പാൻ ശക്തി തെല്ലും ഇല്ലായെ (2)
സൂപ്പർ സോങ് സൂപ്പർ
My Favourite Song Blessing Song..
Podee
Hdjsjdj
Ente daivame enik vendi pravarthikane
Super song ❤❤❤❤❤
Oh എന്ത് നല്ല song ആണ്
One can feel God's power in the song. Good composition, meaningful lyrics and above all wonderful rendition. ❤
Ennu marum Nadha!!🙏
I cant stop crying.. please help me with my depression and pain inside.
വിഷമിക്കണ്ട എല്ലാം ശരി ആകും, പ്രാർത്ഥിക്കാം 🙏❤️
May God's blessings showered upon you 🙏
Chechi keep hope on Christ ♥️✝️🫂
Very nice
Karthave enik kripa nalkaname😍😀njn thripthanay💗😭
Njaan chaavaaraayi
Wonderful song thank you.
glory to god..amen
Amen🙏 wonderful awesome songs ❤ 💥❤❤jacy ❤💥❤❤💥👍
Love you Lord. I believe in you ❤.
👍👍👍ഗുഡ് സോങ്
Daivameeee
Jesus I trust in you
Please pray for my family to overcome the problem 😭😭😭
God bless
May God bless you ❤
Panakkaar mudinjupotte. Paavappetyavar maathram rekshappedatte
🙏Amen 🙏
Superrrrrrrr
സൂപ്പർ ❤️
Favourite song ❤
glory to god
❤❤👍🏻👍🏻🙏🏻🙏🏻👌🏻👌🏻
ആമേൻ 🙏🏼
❤
Super song
Amen
Amazing feel
🙏🙏🙏👍
😢 👌👌👌👌 🙏🙏🙏🙏🙏
, ആമേൻ ഹല്ലേലുയ
ദൈവമേ
Amen..
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Godislove.jesus
പച്ചയായ സത്യങ്ങൾ 😢😢😢
❤❤❤❤❤
❤❤
🙏🙏🙏🙏🌹
👍👌♥️😢
🙏🙏🙏🙏😭😭😭😭😭
Mudangathe kelkunu naalukalaayi maattam varum enna pratheeshayil
God bless you
😭🙏
😢
Edara?
Can u pl upload the lyrics???
🌟🌟🌟🌟👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👍👍👍
Super song
❤️
ദൈവമേ
Eyegherurik
Amen
❤❤
❤
Amen
❤
❤❤❤
Amen
💕💕💕
Amen
❤❤❤
Amen