Mukhyadhoothan - Archangel St Michaels New Song 2023 | Fr Shaji Thumpechirayil | Kester | Mithila

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 666

  • @CelebrantsIndia-r6b
    @CelebrantsIndia-r6b  ปีที่แล้ว +28

    Karaoke of this song
    th-cam.com/video/3zSxk84vpDA/w-d-xo.html

  • @lissy9859
    @lissy9859 หลายเดือนก่อน +6

    മിഖായേൽ മാലാഖയെ, എന്നെ കെണിയിൽ വീഴ്ത്തികൊണ്ടിരിക്കുന്ന എല്ലാവരെയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. അറിഞ്ഞുകൊണ്ട് ചിരിച്ചു എല്ലാം സഹിക്കുന്ന എന്റെ കൂടെ കാവലായി എന്നും ഉണ്ടാകണേ 🙏

  • @bijugeorge4144
    @bijugeorge4144 ปีที่แล้ว +4

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ

  • @paulkokken5239
    @paulkokken5239 ปีที่แล้ว +3

    Mukhyadoothanaya Gabriel Malaghe Jhangalkuvendy Abeshikkaname

  • @johnjibin3168
    @johnjibin3168 ปีที่แล้ว +1

    വിശുദ്ധ മിഖയേൽ മാലാഖയേ എന്റെ ശത്രുക്കളെ എല്ലാം അങ്ങ് ആട്ടി പായിക്കണമേ വിശുദ്ധ മിഖയേൽ മാലാഖയേ അങ്ങ് യപ്പോഴും എന്നോട് കൂട്ടായിരികേണമേ വിശുദ്ധ മിഖയേൽ മാലാഖയേ ആമേൻ

  • @amalrockey420
    @amalrockey420 ปีที่แล้ว +7

    രക്‌ഷയുടെ അവകാശികളാകാനിരിക്കുന്നവര്‍ക്കു ശുശ്രൂഷചെയ്യാന്‍ അയയ്‌ക്കപ്പെട്ട സേവകാത്‌മാക്കളല്ലേ അവരെല്ലാം?
    ഹെബ്രായര്‍ 1 : 14

  • @teryjoseph5418
    @teryjoseph5418 ปีที่แล้ว +13

    വിശുദ്ധ മിഖായേൽ മാലാഖയെ ...പൈശാചിക ശക്തികളുടെ ഇടപെടലു കളിൽ നിന്നും പൊരുതി രക്ഷിക്കണേ..............

  • @elcylawrence9358
    @elcylawrence9358 ปีที่แล้ว +5

    മുഖഽദൂദനായവിശുദ്ധമിഘായേലേ.എന്റെകുടുബത്തെശത്രുകരങ്ങളിൽനിന്നു൦.സാത്താന്റെപിടിയിൽനിന്നു൦രെക്ഷിക്കണമേ.🙏🙏🙏❤❤❤

  • @elsammathomas3474
    @elsammathomas3474 ปีที่แล้ว +9

    സോഷ്യൽ മീഡിയ വഴി പ്രവൃത്തിക്കുന്ന എല്ലാം സാത്താൻ സേവക്കാരെയും,,, അവന്റെ അനുയായികളെയും ,,, വിശുദ്ധ മിഖായേൽ മാലാഖയേ,, അങ്ങയുടെ കാൽകീഴിൽ ചവുട്ടി താഴ്ത്തേണമേ, 😜അങ്ങയുടെ ശക്തി അവരിൽ പ്രകടമാക്കേണമേ 🙏😜🙏😜🙏😜

  • @BIJUKDML
    @BIJUKDML ปีที่แล้ว +10

    അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏
    അച്ഛൻ എന്നെ സ്റ്റുഡിയോയിൽ വെച്ച് കേൾക്കാൻ വിളിച്ചപ്പോൾ എനിക്ക് വലുതായി ഫീൽ ചെയ്തില്ല പക്ഷേ ഞാൻ എൻറെ വീട്ടിൽ എൻറെ സിസ്റ്റത്തിൽ ഞാൻ ഇത് കേൾക്കാൻ തുടങ്ങിയപ്പോൾ ഭയങ്കരമായ ഒരു പവർഫുൾ ഫീലിങ് എനിക്ക് ലഭിച്ചത്.. ഞാൻ ആദ്യമായാണ് മിഖായേൽ മാലാഖ കുറിച്ച് ഇങ്ങനെ ഒരു പാട്ട് കേൾക്കുന്നത് ഒരുപാട് നന്ദി . ഇതിനുവേണ്ടി സഹകരിച്ച എല്ലാവർക്കും ഒരുപാട് നന്ദി..

  • @shajithumpechirayil7687
    @shajithumpechirayil7687 ปีที่แล้ว +197

    ശത്രുവിന് എതിരെ ഞാൻ പടവാൾ എടുക്കുന്നില്ല...എൻ്റെ ദൂതാ നീ എടുക്കൂ...........നിന്നെ കുറിച്ചുള്ള ഈ ഗാനം നിന്നെ പോലെ സുന്ദരം ആക്കിയ ത്രിയേക ദൈവത്തിനു സ്തുതി

    • @Lekshmiammuh
      @Lekshmiammuh ปีที่แล้ว +2

      🌹🌹

    • @voiceofdeepalaya1763
      @voiceofdeepalaya1763 ปีที่แล้ว +10

      ശരിക്കും നല്ലൊരു പ്രാർത്ഥന അച്ചാ❤️

    • @lillygeorge8788
      @lillygeorge8788 ปีที่แล้ว +3

      Amen Nanni 🌹❤🌹❤️🌹❤️🌹❤️

    • @shynujeevan
      @shynujeevan ปีที่แล้ว +1

    • @jittoputhuva8916
      @jittoputhuva8916 ปีที่แล้ว

      🙏🙏🙏

  • @alicesunny9858
    @alicesunny9858 ปีที่แล้ว +5

    വിശുദ്ധ മിഖായേൽ മാലാഖയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @binoymentor7
    @binoymentor7 ปีที่แล้ว +2

    എന്നെയും എന്റെ ഭവനത്തെയും പിശാചുക്കളിൽനിന്നും ശത്രുക്കളിൽനിന്നും കാക്കേണമേ

  • @antonypious3732
    @antonypious3732 ปีที่แล้ว +2

    Amen, മാലാഖ പടവാള്‍ എടുക്കും , എന്റെ ശത്രുക്കള്‍ക്ക് എതിരെ. അവർ നിലം പൊത്തും .

  • @geethakr7793
    @geethakr7793 ปีที่แล้ว +2

    Prasoon വിശുദ്ധ മിഖയാൽ മലാഖ എന്നെ ശത്രുക്കളിൽ നിന്ന് എന്റെ ചുമയിൽ നിന്ന് പാടവൾ വീശി ഇല്ലാതക്കണമേ ആമ്മേൻ സ്വസ്തി 6:26 🙏🙏🙏🙏🙏🙏🙏🌹🌹🌹 6:37

  • @rosemarymargret9485
    @rosemarymargret9485 ปีที่แล้ว +2

    ❤ മുഖ്യദൂതനായ വി. മിഖായേലേ! ഞങ്ങളേയും, ഞങ്ങളുടെ മക്കളേയും, സഹോദരങ്ങളേയും കുടുംബങ്ങളേയും ലോകം മുഴുവനേയും എല്ലാ ദുഷ്ടശക്തികളിൽ നിന്നും കാത്തു കൊള്ളണമെ പിശാചിന്റെ എല്ലാ തന്ത്രങ്ങളേയും തകർത്തു കളയണമേ. യേശുവിൻ നാമം ശക്തിപ്പെടട്ടെ❤

  • @jovittasunil5099
    @jovittasunil5099 ปีที่แล้ว +3

    ,❤കേൾകാൻ മനസ്സിൽ ഒരു പോസ്റ്റീവ് എനർജി തോന്നുന്ന പാട് ം ംം,❤

  • @varghesejoseph8394
    @varghesejoseph8394 ปีที่แล้ว +22

    വിശുദ്ധ മിഖായേലെ എറണാകുളം അങ്കമാലി അതിരൂപതയെ തകർക്കാൻ ശ്രമിക്കുന്ന സഭാവിരുദ്ധരെ ചിതറിക്കണമെ🙏 മനോഹരവും ഭക്തി നിർഭരവുമായ ഒരു പ്രാർത്ഥനാ ഗാനം നൽകിയതിന് അച്ചനു നന്ദി പറയുന്നു. God bless you.

    • @Nimamary
      @Nimamary 2 หลายเดือนก่อน +1

      St.michel pray and protect for all world❤

  • @rosammageorgegeorge5843
    @rosammageorgegeorge5843 ปีที่แล้ว +3

    മനോഹരഗാനവും വരീകളും .
    ദൈവശക്തി മിന്നൽ പിണർ പ്രാലെ ഇറങ്ങിടട്ടെ. ഇതു് സത്യമാണു്, അനുഭവ സാക്ഷ്യം. സംഭവിച്ചതു ദിവ്യ കാ രുണ്യ ആരാധനയിൽ തിരുസന്നിധിയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചപ്പോൾ . ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. നന്ദി. ഗാനം കേട്ട് പ്രാർത്ഥിക്കുന്നവരെ കൃപാവരങ്ങൾ നൽകി അനുഗ്രഹിയ്ക്കണമെ.

  • @linjuaju3751
    @linjuaju3751 ปีที่แล้ว +62

    വി. മിഖായേൽ മാലാഖേ.. എല്ലാവിധ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. 🙏🙏

  • @jainyjames8445
    @jainyjames8445 ปีที่แล้ว +2

    വി. മിഖായേൽ മാലാഖായേ എന്റെ ശത്രുക്കൾക്കെതിരെ നിന്റെ പടവാൾ ഉയർത്തേണമേ🙏🙏🙏🙏🙏

  • @JoshyThimothy
    @JoshyThimothy ปีที่แล้ว +2

    ദൈവമേ എന്റെ ഭവനത്തിലൂം, കടയിൽലൂം, ഉള്ള എല്ലാ അന്ധകരെ ശക്തികള്ളും, ദുഷ്ട്ട് പ്രവർത്തനങ്ങള്ളും ശുദ്ര് പ്രവർത്തനങ്ങള്ളും കർത്താവീന്റെ നാമത്തിൽ നിർവിര്യമാക്കി കളയന്നമേ. 🙏🙏🙏🙏🙏🙏🙏

  • @rosemarymargret9485
    @rosemarymargret9485 ปีที่แล้ว +5

    ❤ വിദേശത്തു പഠിക്കുന്ന ഞങ്ങളുടെ മകളുടെ മേലും എല്ലാ മക്കളുടെ മേലും അങ്ങയുടെ കാവൽ ഉണ്ടാകണേ.❤

  • @sandrathomas7260
    @sandrathomas7260 ปีที่แล้ว +4

    മുഖ്യ ദുതനായ വിശുദ്ധ മിഖായേലേ എല്ലാ തിന്മകൾക്കെതിരായി പോരാടി എല്ലാ ആപത്തിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @eonadvertisingkochi5991
    @eonadvertisingkochi5991 ปีที่แล้ว +3

    എന്റെയും എന്റെ കുടുംബത്തിന്റെയും തടസ്സങ്ങൾ മാറ്റി തരേണമേ 🙏🙏🙏

  • @daivakripa1118
    @daivakripa1118 ปีที่แล้ว +1

    വിശുദ്ധ മിഖായേൽ മാലാഖ കർത്തവായ യേശുവിൽ വിശ്വസിക്കുക, നീയും, നിന്റെ കുടുംബവും രക്ഷ പ്രാപിക്കും, കർത്താവു നിന്റെ പുത്രെരെ പഠിപ്പിക്കും, അവർ ശ്രെയസ്സാർജ്ജിക്കും, ഈ, ദൈവവചന ശക്തിയാൽ എന്നെ അഭിഷേകം ചെയ്യണേ,ithilum, koodatheum ante niyogangale anikku saadhichu tharane, ithilum, koodatheum anne ennum, naaleum, munpottum 1-6-2023muthal santhushtmaya deergassil annekum athrumpettannu annekum sthiramaay vijayippichu Santhoshippichu sukapeduthi sakthipeduthi sreyssarjjippichu sirasurthichu allathilum sthiramaaya ഐശ്വര്യപ്പെടുത്തി vijayippichu Santhoshippichu sthiramaay rekshichu anugrahichu rekshikkane, ഇതിലും, കൂടാതെയും എന്റെ ദൈവമായ കർത്താവു എനിക്കു വിജയം നൽകുന്ന യോദ്ധാവ് ആയ യേശുനാമത്തിന്റെശക്തി എനിക്കു ഇന്നും, naaleum, munpottum 1-6-2023muthal santhushtmaya deergassil annekum athrum pettannusthiramaay vijyasanthosham nalkane,ithilum, koodatheum anne annekum 2019muthal santhushtmaya deergassil annekum athrum pettannu annekum sthiramaay vijayippichu Santhoshippichu sukapeduthi sakthipeduthi sreyassarjjippichu sirasurthichu allathilum sthiramaay ഐശ്വര്യപ്പെടുത്തി vijayippichu Santhoshippichu sthiramaay rekshichu anugrahichu rekshikkane, yesunamathil, yesunamathintesakthyal, yesuve ante, e, niyogangalum anikku saadhichu tharane, daiveeka kaariyangalil cherkkunnu, nercha kazhichittundu

  • @bijomonlukose1043
    @bijomonlukose1043 ปีที่แล้ว +33

    പരിശുദ്ധ കുർബാനയിൽ പങ്കെടുത്ത ശേഷം വീട്ടിൽ വന്ന് youtube എടുത്ത് നോക്കിയപ്പോഴാണ് ഈ ഗാനം കാണാൻ ഇടയായത്. ഈ കാലഘട്ടത്തിന് അനുയോജ്യമായ ഒരു ഒരു പ്രാർത്ഥനാ ഗാനം.
    വിശുദ്ധ മിഖായേലേ ഞങ്ങൾ വേണ്ടി അപേക്ഷിക്കണേ... 🙏

  • @ajithaml1371
    @ajithaml1371 หลายเดือนก่อน +2

    എനിക്ക് നല്ലഉറക്കം കിട്ടാനും ഓർമ്മശക്തി കൂടാനും ശരീരത്തിലെ എല്ലാപാടുകളും മറ്റുവാനും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @maryjoseph6612
    @maryjoseph6612 3 หลายเดือนก่อน +5

    കുടുംബത്തിൽ തടസ്സമായി ഞങ്ങളുടെ അപേക്ഷ കേൾക്കാൻ തടസ്സമായ ബന്ധനവും മാറ്റി തന്നെ മക്കളുടെ ജോലി തടസ്സവും ഉയർച്ചയ്ക്ക് തടസ്സമായി എല്ലാ ബന്ധനവും മാറ്റണം

  • @daivakripa1118
    @daivakripa1118 ปีที่แล้ว +1

    1)ante, ante makante, ante kudumbathinte, vidhyarthi aya ante makante sathrukkale, thinmakale, thinmayudesakthikale, sambathikathadassangale,sambathikabudhimuttukale,sambalsamarthiillathathine,, thakarchakale, rekshayudethadassangale,nallajeevithanthassu thakarchakale, jeevitha പരാജയങ്ങളെ,vazhinadathirekshakittalinte thadassangale etc dhoshangaleum, Roby etc avar njagalkkittu paniyunna etc dhoshangale, njagalude mael etc adikharam edukkunna sathrukkale,njagakude mael, etc avayil ഭരിക്കുന്ന ശത്രുക്കളെ ennum, naaleum, munpottum athrumpettannu annekum sthiramaay 29-5-2023muthal santhushtmaya deergassil annekum athrum pettannu annekum sthiramaay തകർത്തിടുവാൻ, anneum, ante kudumbatheum,ante makaneum,vidhyarthi aya ante makaneum ennum, naaleum, munpottum athrumpettannu annekum sthiramaay, 29-5-2023muthal santhushtmaya deergassil annekum athrum pettannu annekum sthiramaay vazhinadathi rekshichu ഉയത്തിടുവാൻ, സംരക്ഷിടുവാൻ, രക്ഷിച്ചിടുവാൻ, വഴിനടത്തി രക്ഷിച്ചി ടുവാൻ, sambalsamarthi undakan, rekshayude thadassangal maaran, ആൽമാർത്ഥമായ് സഹായിക്കുന്ന ആൾക്കാരെ കിട്ടാൻ, ഐശ്വര്യപൂർണതകിട്ടാൻ, anikku ishtamaaya sthalathuswanthamaya nalla vaarkja veedum, sthalangalum kittan,പൂർണാരോഗ്യം കിട്ടാൻ, കടമകൾ ചെയ്യാൻ, daivaanugrahamkittan, ദൈവസഹായം കിട്ടാൻ etcrekshayude santhoshavum, athodukoodi santhushtmaya deergassum kittan,etcrekshayude santhosham kittanum,athodukoodiyum, allatheum njagalekondu prarthippichum athodukoodiyum, allatheum njagalkku daivaanugraham,sambalsamarthi, uyrcha, rekshayudesanthosham, etcrekshayude santhosham athrumpettannu annekum sthiramaay kittanum വിശുദ്ധ മിഖയേൽ മാലാഖ ഇറങ്ങി ഇടട്ടെ, പ്രവർത്തിച്ചിടട്ടെ,എന്റെ ഉദ്യമങ്ങളെയുംanneum ennum, naaleum, munpottum athrumpettannu annekum sthiramaay 29-5-2023muthal santhushtmaya deergassil annekum athrum pettannu annekum sthiramaay vijayippichu Santhoshippichu sukapeduthi sakthipeduthi sreyssarjjippichu sirasurthichu allathilum sthiramaay ഐശ്വര്യപ്പെടുത്തി vijayippichu Santhoshippichu sthiramaay rekshichu anugrahichu rekshikkane, vijyasanthosham നൽകിടണെ

  • @jessyjoseph4568
    @jessyjoseph4568 ปีที่แล้ว +22

    വിശുദ്ധ മിഖായേൽ മാലാഖയെ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ കത്തോലിക്കാ കുടുംബങ്ങളെയും സാത്താന്റെ പിടിയിൽ നിന്ന് രക്ഷിക്കണേ

  • @sonusunny9639
    @sonusunny9639 ปีที่แล้ว +2

    വിശുദ്ധ മിഖായേൽ മാലാഖ എന്നെ കാത്തു കൊള്ളണമെ.

  • @ajukmathew2284
    @ajukmathew2284 ปีที่แล้ว +101

    ദൈവത്തെമാത്രം ഭയപ്പെട്ട് ആരാധിക്കുവാൻ മുഖ്യദൂതാ ഞങ്ങളെയും ശക്തിപ്പെടുത്തണമേ..🙏🙏

  • @regimolejose2303
    @regimolejose2303 ปีที่แล้ว +41

    വിശുദ്ധ മിഖായേൽ മാലാഖ ഞങ്ങളെ എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കാൻ വരണമേ 🙏🏻🙏🏻🙏🏻

  • @pollyarthur3165
    @pollyarthur3165 ปีที่แล้ว +3

    Athimanohara ganum celebrants India ey um shaji achaney um orupadu anugrahikan prethiegum prarthykunu

  • @binoymentor7
    @binoymentor7 ปีที่แล้ว +1

    അരികൊമ്പനെ ചിന്നകനാലിൽ എത്തിക്കാൻ വഴികാട്ടി അവനെ സംരെക്ഷിക്കണേ

  • @valsammavarghese541
    @valsammavarghese541 ปีที่แล้ว +36

    വിശുദ്ദ മിഖയേലെ തിന്മയോടുള്ള പോരാട്ടത്തിൽ ഞങളുടെ രക്ഷക്കായി വരേണമേ. ആമേൻ 🙏

  • @ritabelthazar1105
    @ritabelthazar1105 ปีที่แล้ว +2

    St Michael protect us and the whole world from all evils. Amen 🙏🙏🙏🙏🙏🙏🙏

  • @jessychacko2071
    @jessychacko2071 ปีที่แล้ว +8

    വിശുദ്ധമിഖായേൽ മാലാഖയെ ദുഷ്ടശക്തികളിൽ നിന്ന് ഞങ്ങളെയും സഭയേയും കാക്കണമെ

  • @kapyaranikuttankanjippadam7194
    @kapyaranikuttankanjippadam7194 ปีที่แล้ว +1

    വിശുദ്ധ മിഖായേലേ പിശാശിനോടുള്ള ഞങ്ങളുടെ യുദ്ധത്തിൽ ഞങ്ങളെ സഹായിക്കുവാൻ വേഗം വരേണമേ

    • @KochuthresiaDavid
      @KochuthresiaDavid 12 ชั่วโมงที่ผ่านมา

      എന്നും ഈ പാട്ട് വീട്ടിൽ ഉറക്കെ കേൾക്കു

  • @anilphilipose4106
    @anilphilipose4106 ปีที่แล้ว +2

    Today I have lot of work help me st Michael 🙏🙏🙏amen

  • @elcylawrence9358
    @elcylawrence9358 ปีที่แล้ว +1

    വിശുദ്ധമിഘഽയേൽമാലഘയേ...ശത്രുകരങ്ങളിൽനിന്നു൦ എന്റെകുടുബത്തെരെക്ഷിക്കണമേ...🙏🙏🙏🙏🙏🙏😭😭😭😭😭😭❤❤❤❤❤❤

  • @thomasplackiyil6940
    @thomasplackiyil6940 ปีที่แล้ว +3

    മിഖായേൽ മാലാഖ ഞങ്ങൾക്കു കാവലാളാകണമേ🙏🙏🙏🔥🔥🔥"ഞാന്‍ അവനെ തോല്‍പിച്ചു കഴിയുമ്പോള്‍യവനരാജ്യത്തിന്റെ കാവല്‍ ദൂതന്‍ വരും. സത്യത്തിന്റെ ഗ്രന്‌ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നത്‌ എന്തെന്നു ഞാന്‍ നിന്നോടു പറയാം. നിന്റെ കാവല്‍ദൂതനായ മിഖായേല്‍ ഒഴികെ എന്റെ പക്‌ഷത്തുനിന്ന്‌ ഇവര്‍ക്കെതിരേ പൊരുതാന്‍ ആരുമില്ല.
    ദാനിയേല്‍ 10 : 21

  • @maryjoseph6612
    @maryjoseph6612 2 หลายเดือนก่อน +3

    മിഖായേൽ മാലാഖയെ എല്ലാം നരകിയ ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ സകല വിശുദ്ധരെ മാലാഖമാരെ ഞങ്ങളെ അനുഗ്രഹിക്കണേ രക്ഷിക്കണേ

  • @aleyammachacko8487
    @aleyammachacko8487 ปีที่แล้ว +5

    St. Michael the Archangel, defend us in battle, be our protection against the wickedness and snares of the devil. May God rebuke him we humbly pray, and do thou O' Prince of heavenly host, by the power of God cast into hell Satan and all the evil spirits who prowl about the world seeking the ruin of souls. Amen🙏

  • @nibujoseph3215
    @nibujoseph3215 ปีที่แล้ว +35

    കാലത്തിന് ആവശ്യമാണ് മിഖായേൽ മാലാഖയുടെ സംരക്ഷണം. ഇങ്ങനെ ഒരു സോങ് അച്ഛനിലൂടെ എഴുപിച്ച തമ്പുരാന് കോടാനുകോടി നന്ദി 🙏🙏🙏

    • @krupa5012
      @krupa5012 ปีที่แล้ว

      Praise the Lord 🙏🙏🙏

    • @seirariya4745
      @seirariya4745 11 หลายเดือนก่อน

      Grt healing

  • @marythomas8193
    @marythomas8193 ปีที่แล้ว +48

    വിശുദ്ധ മിഖായേലേ ഞങ്ങളുടെ ഭവനത്തിന് മുന്നിൽ എപ്പോഴും കാവൽ നിൽക്കണമെ യാതൊരു തിന്മകളും ഈ ഭവനത്തിലേക്ക് കടന്നു വരാതെ എനിക്കും കുഞ്ഞു മക്കൾക്കും സ്വർഗ്ഗീയ സംരക്ഷണം നൽകണമെ
    🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️💒🕊🌹🕎🕎

  • @jobishkuriakose2738
    @jobishkuriakose2738 ปีที่แล้ว +6

    മിഖായേൽ മാലാഖ ഞങ്ങൾക്ക് വേണ്ടിയും ലോകത്തിനു മാധ്യസ്ഥം അപേക്ഷിക്കണമേ...

  • @minimanuval5164
    @minimanuval5164 ปีที่แล้ว +23

    അന്യദേശത്ത് പഠിക്കുന്ന എന്റെ മക്കൾക്ക് കാവലാകണമെ🙏🙏🙏

  • @jithuantony9462
    @jithuantony9462 ปีที่แล้ว +15

    നമ്മുടെ കാവൽ മാലാഖയായ വി മിഖായേൽ മാലാഖയുടെ അതി മനോഹരമായ ഗാനം വളരെ ഭക്തിയാർന്ന വരികൾ ഒരിക്കലും കേട്ടാൽ മതിവരാത്ത സംഗീതം ഇമ്പമാർന്ന ശബ്ദം ഒരുപാട് ഇഷ്ടമായി💓

  • @abytony9000
    @abytony9000 ปีที่แล้ว +6

    മിഖായേൽ മാലാഖയെ പറ്റി അച്ഛന്റെ ഈ pattu തികച്ചും ഈ ഒരു കാലഘട്ടത്തിൽ അച്ഛനില്ലൂടെ ദൈവം പ്രവർത്തിച്ചു ഇറക്കിയ താണ് എന്ന് മനസിലാക്കിയ എത്ര പേര് ഉണ്ട് എന്ന് എനിക്കറിയില്ല ശരിക്കും ഇതു ദൈവത്തിന്റെ ഒരു പ്രവർത്തി തന്നെ യാണ്, ഭക്തി പൂർവ്വം അതി മനോഹരമായി കണ്ണിനുകുളിർമ ആയീ മനസിനുസമാധാനമായി മിഖായേലിന്റെ ഇപ്പോഴത്തെ വരവ് സൂപ്പർ അച്ഛാ സൂപ്പർ അച്ഛന്റെ ഈ പാട്ടു സ്വർഗത്തിലും ഭൂമി യിലും വലിയ സന്തോഷത്തിനിടയാകട്ടെ ദാനിയൽ 10:13, ദാനിയേൽ 10:21 ദൈവം ഇതിനായി ഹാർഡ് വർക്ക്‌ ചെയ്ത എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @musaholic2380
    @musaholic2380 ปีที่แล้ว +37

    വിശുദ്ധന്മാരുടെ പാട്ടിന്റെ ഇമ്പമാർന്ന നല്ല വരികളും , സംഗീതവും, ആലാപനവും അതിമനോഹരമായിരിക്കുന്നു 💕💕💕💕🙏👌👌👌

  • @sammathewabraham4116
    @sammathewabraham4116 ปีที่แล้ว +9

    മിഖായേൽ അർത്ഥം❣️❣️❣️❣️🙏🙏🙏🙏 ( ദൈവത്തെപോലെ ആരുണ്ട് )

  • @wilfredantony8212
    @wilfredantony8212 18 วันที่ผ่านมา

    വിശുദ്ധ മിഖേൾ മാലാഖയെ ദുഷ്ട ശക്തികളിൽനിന്നും ശത്രു കളിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ ആമേൻ

  • @christosebastian9508
    @christosebastian9508 ปีที่แล้ว +4

    Thudakkam thanne sooper..

  • @anju6511
    @anju6511 ปีที่แล้ว +7

    Michael malaghe njangale rakshikkane 🙏

  • @sonyvarghese8072
    @sonyvarghese8072 ปีที่แล้ว +2

    എന്ത് ശക്തി....ഹോ...മരിയൻ സിനിമ വേഗം വരട്ടെ

  • @user-vl1cd8ks3v
    @user-vl1cd8ks3v 9 หลายเดือนก่อน +1

    Muhyathuthanayamegayele❤❤❤

  • @anilphilipose4106
    @anilphilipose4106 ปีที่แล้ว +1

    St Michael help me from all the evil spirit

  • @nohamgeorge3118
    @nohamgeorge3118 ปีที่แล้ว +81

    ഏറ്റവും അത്യാവശ്യമായ പ്രാർത്ഥനാഗാനം... സാത്താൻ ഓടിനടന്നു പണിയെടുക്കുന്ന ഈ കാലത്തിൽ ഈ അന്ത്യകാലത്തിൽ ഏറ്റവും ആവശ്യമുള്ള പ്രാർത്ഥന. നന്ദി അച്ചാ 🙏🙏🙏🙏🙏🙏🙏🌹

    • @voiceofdeepalaya1763
      @voiceofdeepalaya1763 ปีที่แล้ว +1

      👍👍👍👍❤️❤️❤️

    • @lathajose2234
      @lathajose2234 ปีที่แล้ว +2

      Supper song Achaaa God bless you Achaa ....❤️🙏🙏🙏🙏🙏👍👍👍👍👍

    • @pushpamantony4464
      @pushpamantony4464 ปีที่แล้ว

      Super song very fell praise the Lord

    • @pradeeshalbert1625
      @pradeeshalbert1625 5 หลายเดือนก่อน

      🙏🏻

  • @bildabiju643
    @bildabiju643 ปีที่แล้ว +2

    മുഖ്യദൂതനായ വിശുദ്ധ മിഖായേലേ സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ ഉന്നത ശക്തികളോടും.ഇരുളടഞ്ഞ ഈ ലോകത്തെ ഭരണകർത്താക്കളോടും. ഉപരിതലത്തിലെ ദുരാത്മാക്കൾ ഉള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏

  • @nelsonvarghese6907
    @nelsonvarghese6907 ปีที่แล้ว +50

    നല്ല ഗാനം നല്ല സംഗീതം നല്ല രചന സൂപ്പർ വിഷ്വൽ സൂപ്പർ സൂപ്പർ ഡയറക്ഷൻ ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും മിഖായേൽ മാലാഖ കൂട്ടായിരിക്കട്ടെ

  • @lucythomas2512
    @lucythomas2512 ปีที่แล้ว +3

    വളരെ സുന്ദരമായ ഗാനം...എന്റെ ദൈവദൂത ദുഷ്ട രിൽ നിന്ന് കാത്തു കൊള്ളണമേ 🙏🙏❤❤

  • @gigomg2304
    @gigomg2304 ปีที่แล้ว

    ആമേൻ ആമേൻ ആമേൻ ആമേൻ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ യേശുവേ നന്ദി സ്തുതി ആരാധന

  • @sunilthomas8106
    @sunilthomas8106 ปีที่แล้ว +4

    കൊള്ളാലോ

  • @ajokmathew8951
    @ajokmathew8951 ปีที่แล้ว +13

    മുഖ്യദൂതനായ മിഖായാലേ.. ഞങ്ങളെ ശക്തിപ്പെടുത്തണമേ..

  • @pramodmv480
    @pramodmv480 ปีที่แล้ว +4

    Archangel Michael protect us

  • @thusharajohn7439
    @thusharajohn7439 ปีที่แล้ว +25

    Wonderful song.. 🙏🏻🙏🏻 മുഖ്യദൂതനായ വിശുദ്ധ മിഖായേൽ ഞങ്ങളെസഹായിക്കണമെ.... 🙏🏻🙏🏻

  • @georgevargheseattokkaran2103
    @georgevargheseattokkaran2103 ปีที่แล้ว

    വി. മിഖായേൽ മാലാഖ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമെ.

  • @shirleyantony8601
    @shirleyantony8601 ปีที่แล้ว +7

    Ellavarum kelkkenda oru sooper gaanam....congrats to the team.

  • @jiniloski_
    @jiniloski_ ปีที่แล้ว +1

    ❤ *അമ്മേ.. അമ്മേ.. എന്ന ഹിറ്റ്‌ പാട്ടിലൂടെ ലോകത്തിലെ മലയാളിമനസ്സിൽ ജാതി, മത ഭേദമില്ലാതെ ജീവിക്കുന്ന ലോകത്തിലെ പ്രശസ്ത പാട്ടുകാരനാണ് Fr. ഷാജി തുമ്പേചിറയിൽ
    2022 ൽ തിരുന്നാളിന് vlathankarayil നടത്തിയ മരിയൻ ഗാനാഞ്ജലിയിൽ പാട്ടുകൾ നയിക്കാനായി അച്ചനെ വിളിച്ചിരുന്നു. പാട്ടുകാരനായ അച്ചൻ അന്ന് പാടാതെസദസിലിരുന്നു എന്നാൽ എന്നാൽ ഈമരിയൻ ഗാനാഞ്ജലി കഴിഞ്ഞു അച്ചന്റെ മനസ്സിൽ നിന്നും ഒരു വാക്കുപോലും കുറിച്ചുവെക്കാതെ അനർഗളമായി ഒഴുകിയെത്തിയ അനുഗ്രഹീതമായ പാട്ടാണ് vlathankara സ്വർഗ്ഗരോപിത മാതാവിനെ ലോകത്തിനു പരിചയപെടുത്താൻ vlathankayil പിറന്ന ഈ ഗാനം *vlathankara യിൽ വാരൊളി veesum മാതാവേ എന്ന ഹിറ്റ്‌ ഗാനം
    എല്ലാ കേൾവിക്കാരുടെയും മനസുതൊടുന്ന, അമ്മയുടെ മുന്നിൽ വണങ്ങുന്ന, മാതൃ സ്നേഹം പകരുന്ന, സന്തോഷം നൽകുന്ന ഇപ്പോൾ പള്ളികളിലും, വീടുകളിലും, വാഹനത്തിൽ നിന്നും, ആയിരക്കണക്കിന് ആളുകൾ പാടുന്ന ഈഗാനം പ്രാർഥന നിറഞ്ഞ, ധ്യാനമനസ്സിൽ നിന്നും പിറന്ന ഈ ഗാനം സ്റ്റുഡിയോ യിൽ ഒരാഴ്ച റെക്കോർഡ് ചെയ്തു ചെയ്തു. Vlathankara മാതാവിനെ ലോകത്തിനു പരിചയപ്പെടുത്തി പ്രാർത്ഥിക്കുന്ന തരത്തിൽ റിലീസ് ചെയ്തു. ഈ അനശ്വര ഗാനം ഇറക്കുന്നതിനു കൂടെയുണ്ടായിരുന്ന മറ്റു പാട്ടുകാർ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ദർ, എല്ലാവരോടുമുള്ള നന്ദി പ്രകാശിപ്പിക്കുന്നു. വേദനയിൽകുളിർമയായി അമ്മയുടെ അനുഗ്രഹം എല്ലാവർക്കും കിട്ടട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @pushpamary3063
    @pushpamary3063 ปีที่แล้ว +1

    🙏🌹super 🙏🌹super 🙏🌹super 🙏🌹ആമേൻ 🌹🙏

  • @rosydavis1955
    @rosydavis1955 ปีที่แล้ว +2

    Thank you Father.

  • @mersaljoy6922
    @mersaljoy6922 ปีที่แล้ว

    ആമേൻ, മിഖയേൽ മാലാഖ, മണിപ്പൂർ പ്രശ്നം അവസാനിപ്പിക്കേണമേ, മണിപ്പൂർ ജനത്തെ, അവിടെ ഉള്ള എല്ലാവരെയും സംരക്ഷിക്കേണമേ 🙏🙏🙏

  • @vinodgreenworld9515
    @vinodgreenworld9515 ปีที่แล้ว +1

    Hallelujah Hallelujah Hallelujah

  • @Avanthika_Devang
    @Avanthika_Devang ปีที่แล้ว +25

    നല്ല ഗാനം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @josephnt5300
    @josephnt5300 ปีที่แล้ว +1

    വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം

  • @antovarkeythomas6868
    @antovarkeythomas6868 ปีที่แล้ว +3

    Amen

  • @Yae_mikoii
    @Yae_mikoii ปีที่แล้ว +2

    മുഖ്യദൂതനായ വിശുദ്ധ മിഖായേലേ ഞങ്ങൾക്ക് കാവൽ ആയിരിക്കണമേ

  • @ebin2011
    @ebin2011 ปีที่แล้ว +8

    ഞാൻ ബസ്സിൽ ഇരുന്ന് 2 തവണ മുഴുവൻ കേട്ടു... നല്ല പാട്ട്... വ്യത്യസ്തമായ ഒരു അനുഭവം... കെസ്റ്ററേട്ടൻ&മിഥില combo. 😍 പ്രിയപ്പെട്ട ഗാനമായി മാറട്ടെ!!

  • @cavalier_boy_
    @cavalier_boy_ ปีที่แล้ว +8

    നല്ല അർഥമുള്ള ഇ ഗാനം വളരെ മനോഹരമാണ് നല്ല വരികൾ നല്ല ആലാപനം

  • @rincybijoy5911
    @rincybijoy5911 ปีที่แล้ว +2

    Amen

  • @sunilvjoy9173
    @sunilvjoy9173 ปีที่แล้ว +20

    ഈ ഗാനം നാം ദൈവമക്കളാണെന്ന സത്യം ഓർമിപ്പിക്കുന്നു.. ഉള്ളിൽ അഭിമാനവും വളരുന്നു. ഈ കാലഘട്ടത്തിൽ സഭയോട് ചേർന്നു നിൽക്കുവാനും തിൻമയ്ക്കെതിരെ പോരാടാനും സഹായിക്കുന്ന ഗാനം ! Super Visuals & Creation ❤Shajiachan❤

  • @jessyjacob7803
    @jessyjacob7803 ปีที่แล้ว +19

    നല്ല അഭിഷേകമുള്ള song ആണ്.ഒത്തിരി നന്ദി ഷാജി അച്ചാ... ❤🌹👍
    പാടിയിരിക്കുന്നത് അനുഗ്രഹീതഗായകരല്ലേ.. Congrats.. 💞🥰
    തിരുസഭ നേരിടുന്ന വെല്ലുവി ളികളെ അതിജീവിക്കാനും ദുഷ്ടന്റെ പിടിയിൽ നിന്ന് മോചനം പ്രാപിക്കാനും യുവതലമുറയിലെ മക്കളെ തിന്മയൊരുക്കുന്ന കെണികളിൽ വീഴാതെ കാക്കാനും ഈ പ്രാർത്ഥനാഗീതം എല്ലാദിവസവും കുടുംബങ്ങളിൽ ആലപിക്കുന്നത് ഉപകാരപ്രദമാവും.

  • @clarammajoy3592
    @clarammajoy3592 ปีที่แล้ว +1

    St.Michael,protect us from all the evils.

  • @sunnypreewtha8599
    @sunnypreewtha8599 ปีที่แล้ว +1

    Ennum palliyil poakuvaan.Thalavedana maari kittaan.Jaisonachanu nanma maathram varaan.

  • @deepabipin-fy9cu
    @deepabipin-fy9cu ปีที่แล้ว +2

    Aamen🙏🙏.

  • @josek.t8027
    @josek.t8027 ปีที่แล้ว +13

    ദൈവത്തിനു സ്തുതി മുഖ്യദൂത സാത്താന്റെ പീഡകളിൽ നിന്നും ഞങ്ങളെ.കാത്തുകൊള്ളണമേ ഗാനവും വീഡിയോയും മനോഹരമായിരിക്കുന്നു നന്ദി

  • @jobit1990
    @jobit1990 ปีที่แล้ว +45

    ഈ കാലഘട്ടത്തിൽ ഏറ്റവും അനുയോജ്യമായ ഗാനം
    Congrats to the entire team ❤🔥🔥🔥🔥🔥

    • @jomajaeditz1668
      @jomajaeditz1668 ปีที่แล้ว +1

      Hi...Jobit
      Jaison BBA

    • @jobit1990
      @jobit1990 ปีที่แล้ว

      @@jomajaeditz1668 സുഖമാണോ??

    • @jomajaeditz1668
      @jomajaeditz1668 ปีที่แล้ว

      @@jobit1990 contact no...

  • @lillygeorge8788
    @lillygeorge8788 ปีที่แล้ว +1

    Kaval Malakhaye Njangalku Koottayirikaname Amen 🙏❤️🙏

  • @sebyvarghese6249
    @sebyvarghese6249 ปีที่แล้ว +1

    ആമേൻ 🙏🙏

  • @sabeenaabraham8526
    @sabeenaabraham8526 ปีที่แล้ว +1

    വളരെ നല്ല ഗാനങ്ങൾ ആയിരുന്നു പാടുമ്പോൾ തന്നെ എന്തൊ മനസ്സിൽ പറയാൻ പറ്റാത്ത ഒരു അവസ്ഥ ഫാദർ ഷാജിയെയും. കെസ്റ്ററിനെയ്യും ദൈവം പാട്ടുകാരെയും അനുഗ്രഹിക്കട്ടെ ആമ്മേൻ. God bless amen father. And. Brother. Good night

  • @Lekshmiammuh
    @Lekshmiammuh ปีที่แล้ว +4

    ഞാൻ പുറത്തു ആണ് നില്കുന്നത് എനിക്ക് ശാന്തിയും സമാധാനവും തരേണമേ 🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @preetharose2913
    @preetharose2913 ปีที่แล้ว +3

    Devotional

  • @edwinsmedia6548
    @edwinsmedia6548 ปีที่แล้ว +14

    കേൾക്കുമ്പോൾ തന്നെ അഭിഷേകം തോന്നുന്ന പാട്ട് ❤t

  • @jessbi11
    @jessbi11 ปีที่แล้ว +29

    കാലത്തിനാവശ്യമായ നല്ലൊരു ഗാനം. വിശുദ്ധ മിഖയെലെ കാത്തീടണേ 🙏🙏🙏

  • @jeojoseph5454
    @jeojoseph5454 ปีที่แล้ว +21

    Praise the Lord .. ❤ ഒരുപാട് ആഗ്രഹിച്ചിരുന്ന .. ആവശ്യമുള്ള .. ഒരു ഭക്തി ഗാനം .. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു ❤🙏🙏🌟🌟

  • @slaveofLORDJESUS
    @slaveofLORDJESUS ปีที่แล้ว +12

    ഓരോ ക്രൈസ്തവ വിശ്വാസിയും മനഃപാഠമാക്കി സദാ ഉരുവിട്ടുകൊണ്ടിരിക്കേണ്ടുന്ന മനോഹരമായ പ്രാർത്ഥനാഗാനം! ബഹു അച്ചന്മാർക്കും മറ്റെല്ലാ പ്രവർത്തകർക്കും ഇത് കേൾക്കുന്നവർക്കും ആശംസകൾ! 🙏🙏🙏

  • @AnnammaPhilipose-n5z
    @AnnammaPhilipose-n5z 2 หลายเดือนก่อน +1

    മിഖായൽ മാലാഖേ അന്യദേശത്ത് ജോലിയെടുക്കുന്ന എൻ്റെ മക്കൾ ജെറിൻ, ജോയൽ ഇവരുടെ കാവൽ ആയിരിക്കണമേAmen

  • @bettylorance8831
    @bettylorance8831 ปีที่แล้ว +6

    ദുഷ്ടാരൂപിയിൽ നിന്ന് രക്ഷപ്പെടുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ വിശുദ്ധ മിഖായേലേ 🙏🏻