ദരിദ്രബാലൻ നിർമിച്ച ആഡംബര കാറിൻ്റെ കഥ| Rolls - Royce - Magic in the Brand |Vallathoru Katha Ep

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 312

  • @satheeshvinu6175
    @satheeshvinu6175 9 หลายเดือนก่อน +79

    നിങ്ങൾ പറയുമ്പോൾ അതിങ്ങനെ കേട്ടിരിക്കുമ്പോൾ എത് കഥയും വല്ലാത്ത കഥയാകും... കിടിലൻ .. ഇത്രയുമൊക്കെ വിവരങ്ങൾ ശേഖരിച്ചു , ഇത്ര സമയത്തിനുള്ളിൽ കോർത്തിണക്കി അവതരിപ്പിക്കാൻ നിങ്ങൾ എടുക്കുന്ന ഈ ശ്രമം അതു "വല്ലാത്തൊരു ശ്രമം" തന്നെ.. നന്ദിയുണ്ട് ഒരുപാട്..

  • @abhayvn297
    @abhayvn297 9 หลายเดือนก่อน +203

    ഈ എപ്പിസോഡ് ശരിക്കും വല്ലാത്ത ഒരു കഥ ആയിപോയി. കേൾക്കുമ്പോൾ തന്നെ ഒരു മോട്ടിവേഷൻ കിട്ടുന്നതുപോലെ ❤.

    • @jishadpp2036
      @jishadpp2036 9 หลายเดือนก่อน

      Jc;income n😢8. ,,n the value victim g r😂8gk o oy
      J.9

    • @emapuspita-m9y
      @emapuspita-m9y 8 หลายเดือนก่อน +2

      😅😅😅😅😅😅😅

  • @pjmanuel8161
    @pjmanuel8161 8 หลายเดือนก่อน +14

    എല്ലാ നേട്ടങ്ങൾക്കു പിന്നിലും കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ഒരു കഥ പറയാനുണ്ടാകും എന്നു പറയുന്നത് എത്ര ശരിയാണ്

  • @sivadasanMONI
    @sivadasanMONI 9 หลายเดือนก่อน +43

    നല്ലൊരു എപ്പിസോഡ്- വല്ലാത്തൊരു കഥക്ക് അഭിനന്ദനങ്ങൾ👍👏❤

    • @Jerry-gt4tr
      @Jerry-gt4tr 9 หลายเดือนก่อน

      Hi Babu brother, could you make a story of Adolphus Egerton Ryerson and the incidents happened recently ? That will be great 👍🏻 thank you . Your stories are really informative 🎉

  • @varunramramath7087
    @varunramramath7087 9 หลายเดือนก่อน +20

    33:45. Goosebumps at peak 😍😍😍

  • @sudhan123
    @sudhan123 9 หลายเดือนก่อน +228

    ഇതും കേട്ട് motivated aayi കിടന്നുറങ്ങാൻ പോകുന്ന ഞാൻ 😂

    • @nath-1989
      @nath-1989 9 หลายเดือนก่อน +4

      എങ്ങനെയും ഒരു കാർ കമ്പനി തുടങ്ങണം 😂

    • @shyamsoman5784
      @shyamsoman5784 9 หลายเดือนก่อน +3

      😂😂​@@nath-1989

    • @kamalasanan
      @kamalasanan 9 หลายเดือนก่อน +1

      Athe. 😥

    • @rinithomas1757
      @rinithomas1757 9 หลายเดือนก่อน +4

      ഉറങ്ങി എണീക്കുമ്പോ ശെരിയായിക്കോളും 😁

    • @basheerkung-fu8787
      @basheerkung-fu8787 8 หลายเดือนก่อน +1

      😅😅😅😅😅😅😅😅😅😅

  • @noushadkalathil5893
    @noushadkalathil5893 9 หลายเดือนก่อน +34

    റോയിസ് നോട് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല ഈ കഥ കേട്ടപ്പോൾ വല്ലാത്തൊരു അടുപ്പം തോന്നുന്നു

  • @rafeedvc252
    @rafeedvc252 9 หลายเดือนก่อน +177

    രത്തൻ ടാറ്റയെ കുറിച്ച് ഒരു വീഡിയോ ചെയ്തൂടെ

    • @keralakeral4114
      @keralakeral4114 9 หลายเดือนก่อน +6

      ടാറ്റ ബൂർഷയാണ്

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 9 หลายเดือนก่อน +1

      ​@@keralakeral4114😂

    • @hari00J98
      @hari00J98 9 หลายเดือนก่อน +48

      ​@@keralakeral4114 അങ്ങനെ പറഞ്ഞു കൊടുക്ക് പിണറായി അമ്മാവ😂

    • @shamnaspt
      @shamnaspt 9 หลายเดือนก่อน +11

      Episode കുറെ വേണ്ടി വരും

    • @bornwanderer1
      @bornwanderer1 9 หลายเดือนก่อน

      @@keralakeral4114Wo thanne thanne odikko parambu vazi

  • @noufalkl1020
    @noufalkl1020 9 หลายเดือนก่อน +51

    നമ്മുടെ nilambur തേക് ഉപയോഗിക്കുന്നു നമ്മൾ മലയാളികൾക്ക് അഭിമാനം 😍😍❤️❤️

    • @KanzilHack
      @KanzilHack 9 หลายเดือนก่อน +6

      Ithe pole oru Brand undakanam allathe nammude nattile teak kond undakiyathu kond onnum abhimanikan illa

    • @shafeekhabdulla4208
      @shafeekhabdulla4208 5 หลายเดือนก่อน +1

      തേക്ക് തീർന്നാൽ നമ്മളും തീർന്നു. നമ്മൾ ഉണ്ടാക്കുന്ന ഒരു പ്രോഡക്റ്റ് അവർ യൂസ് ചെയ്യുന്നുണ്ടെങ്കിൽ അതിൽ കാര്യമുണ്ട്. നമ്മുടെ നാച്ചുറൽ റിസോഴ്‌സ് ഉപയോഗിക്കുന്നതിൽ നമുക്കെന്തഭിമാനം. അത് തീരുന്നതോടെ അവർ മറ്റൊരു വിപണി തേടിപ്പോകും.

  • @Saabdxb
    @Saabdxb 8 หลายเดือนก่อน +5

    2021 മുതൽ ഇത് കേൾക്കുന്ന ഈ ദിവസം വരെ എനിക്ക് RR ന്റെ ഫാന്റം, ഗോസ്റ്റ്, കലിനെൻ, എന്നീ മോടലുകൾ ഓടിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട് 😊

  • @Navi0890
    @Navi0890 9 หลายเดือนก่อน +13

    What a fantastic presentation! Hatsoff to the exquisite research!

  • @azharazharudheen3107
    @azharazharudheen3107 8 หลายเดือนก่อน +6

    ഞാൻ ആദ്യമായി കണ്ട RR car കല്യാൺ group ന്റെയാണ്

  • @nathmanju6317
    @nathmanju6317 9 หลายเดือนก่อน +10

    Absolutely Stunning...The Story and You Mr Babu Ramachandran...
    Thanks for all your wonderful episodes....It gave a great knowldge to my checklist...Still More to know....!!!
    A die hard waiter of VALLATHA ORU KATHA😍❤

  • @floki118
    @floki118 9 หลายเดือนก่อน +18

    പല വലിയ കമ്പനികളും തുടങ്ങിയരുടെ തലമുറയല്ല ഇപ്പോൾ ആ കമ്പനി own ചെയ്യുന്നത്

    • @sudhan123
      @sudhan123 9 หลายเดือนก่อน +3

      Rolls Royce is now under bmw

    • @kl17beats20
      @kl17beats20 8 หลายเดือนก่อน

      Volks wagon​@@sudhan123

  • @SankarKizhakkekara
    @SankarKizhakkekara 9 หลายเดือนก่อน +5

    A historical miracle beautifully narrated. Thank you

  • @sreehariv1263
    @sreehariv1263 9 หลายเดือนก่อน +10

    Rolls-Royce King of all Cars,no one will never beat its legacy

    • @shameerrahmanek3096
      @shameerrahmanek3096 9 หลายเดือนก่อน +2

      Carl Benz എന്ന് കേട്ടിട്ടുണ്ടോ? കാർ തന്നെ കൊണ്ട് വന്നത് അങ്ങേര് ആണ്. ഇന്നും ക്ലാസ്സ്‌ ബെൻസ് തന്നെയാണ്.

    • @A_m_i_y_a
      @A_m_i_y_a 8 หลายเดือนก่อน

      ​Carl benz ine athiyathe patent kittiyan mathre ollu, automobile nnn idea pulide alla, Carl benz mathramala father of automobile Selden ulpade 5 per und, pinna father of modern automobile industry orale mathre ollu Ford motor company Founder Sir Henry Ford puli Ann eepo kanuna auto world undakiya pinna benz alla aa kalthu rolls-royce inte rival athe bentley ayirnu aa bentley ye rolls-royce vangi 70+ years design cheythu athin shesham ann randu peruum bmw kum vw kum poyath​@@shameerrahmanek3096

  • @AksAch308
    @AksAch308 9 หลายเดือนก่อน +6

    Beauty means Quality.. Rolls Royce ⚡💕

  • @vishnu_s_world
    @vishnu_s_world 9 หลายเดือนก่อน +21

    ഇത് rolls royce ന്റെ നാട്ടിൽ ഇരുന്ന് കാണുന്ന ലെ ഞാൻ 🙆🏼‍♂️

  • @sainutkc1355
    @sainutkc1355 8 หลายเดือนก่อน +4

    നമ്മുടെ ബോച്ചേ 👍 ആ car taxi ആക്കി 😜

  • @suhailtk1248
    @suhailtk1248 6 หลายเดือนก่อน +2

    ഒരിക്കലും നടക്കില്ല എന്നുള്ള എന്റെ സ്വപ്നം.... ഒരു റോൾസ് റോയ്സ് കാർ 😟
    Thanks for the video ❤
    ബാബു സാറിനു ജലദോഷം ആണോ, സൗണ്ടിനു ഒരു മാറ്റം 🙏🏻

  • @LD72505
    @LD72505 8 หลายเดือนก่อน +1

    ഈ വല്ലാത്ത കഥ, വല്ലാത്ത കഥ എന്ന് പറഞ്ഞാൽ ഇതാണ് ശരിക്കും വല്ലാത്ത കഥ ❤

  • @sidharthp4139
    @sidharthp4139 9 หลายเดือนก่อน +4

    ഗംഭീര അവതരണം 🤍💯

  • @sujithsubramanian4659
    @sujithsubramanian4659 9 หลายเดือนก่อน +2

    ശരിക്കും "വല്ലാത്തൊരുകഥ"... ❤️

  • @akmoviegram
    @akmoviegram 8 หลายเดือนก่อน +1

    An absolute രോമാഞ്ചിഫിക്കേഷൻ story! 🔥💖

  • @abhisrt18426
    @abhisrt18426 8 หลายเดือนก่อน +1

    വല്ലാത്തൊരു കഥ...❣️❣️❣️

  • @ElephantSoul
    @ElephantSoul 9 หลายเดือนก่อน +4

    Good video

  • @sreejeet18
    @sreejeet18 9 หลายเดือนก่อน +1

    Last paranja aa words ❤ ❤❤❤

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 9 หลายเดือนก่อน +4

    Very informative & well explained. 🙏

  • @shaileshn5889
    @shaileshn5889 8 หลายเดือนก่อน +1

    സൂപ്പർ അവതരണം

  • @SumanlalMS
    @SumanlalMS 8 หลายเดือนก่อน

    Rolls Royce nte kadha vallathoru kadha thanna. A friend and a mentor can do incredible magic in anyone's life. ❤️

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 5 หลายเดือนก่อน

    Engane oru flashback Rolls-Royce nu ullath ariyillaayirunnu.oru daridhra baalante viyarppaanu Rolls-Royce ❤❤️‍🔥

  • @prathyushprasad7518
    @prathyushprasad7518 9 หลายเดือนก่อน +21

    ഇതേപോലെ ലോകം വെട്ടിപ്പിടിച്ച TOYOTA , ROLEX എന്നിവരുടെ കഥ കൂടി ചെയ്യണം..❤️🤍..

    • @malikdinar3766
      @malikdinar3766 9 หลายเดือนก่อน

      Rolex cheythittund

    • @prathyushprasad7518
      @prathyushprasad7518 9 หลายเดือนก่อน

      @@malikdinar3766വല്ലാത്തൊരു കഥയിൽ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. ഇനി അത്‌ ചെയ്തിട്ടുണ്ടെങ്കിൽ കണ്ട് നോക്കണം. പക്ഷേ ടൊയോട്ടയുടെ സ്റ്റോറി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. വാഹനലോകം വെട്ടിപ്പിടിച്ച ജാപ്പനീസ് സമുറായ്കൾ.

    • @just_1951
      @just_1951 9 หลายเดือนก่อน

      ​@@malikdinar3766illa

  • @omanajoseph730
    @omanajoseph730 3 หลายเดือนก่อน

    What a stunning piece of delivery ❤😂

  • @bhranthan7026
    @bhranthan7026 8 หลายเดือนก่อน

    ഇതുപോലൊരു ബ്രാൻഡ്. നമ്മുടെ ഭാരതത്തിൽ നിന്ന് ഇനിയും ഉണ്ടാകും 🙏

  • @thresiammababu5971
    @thresiammababu5971 9 หลายเดือนก่อน +4

    As usual you rock.
    Keep up the good work.

  • @arunnp4240
    @arunnp4240 8 หลายเดือนก่อน +1

    Electrifying narration in the last ✨✨

  • @libinsamuval8428
    @libinsamuval8428 5 หลายเดือนก่อน

    Nigalle endhu kadha paranjallum adhu vallatha oru kadhayannne❤❤

  • @sallu_oz
    @sallu_oz 9 หลายเดือนก่อน +4

    Ozil വീഡിയോ എന്ന് വരും 🥲🥲🥲🥲🥲🥲🥲
    നിങ്ങൾക്ക് എന്താ പറ്റിയെ സൗണ്ടിൽ നല്ല മാറ്റം ഉണ്ടല്ലോ വയ്യാണ്ടായോ എല്ലാം അടുത്ത എപ്പിസോഡ് ആവുമ്പോക്കും ready ആവട്ടെ ❤️❤️❤️ഇൻ ഷാ അല്ലാഹ് ❤️❤️❤️❤️

  • @johge02
    @johge02 8 หลายเดือนก่อน +1

    Excellent information to know about Rolls-Royce.

  • @MrPratheeshkochery
    @MrPratheeshkochery 9 หลายเดือนก่อน +4

    ഗംഭീരം..!!

  • @TonyJoseph-f2p
    @TonyJoseph-f2p 5 หลายเดือนก่อน

    Hats off great presentation

  • @noblesmet
    @noblesmet 7 หลายเดือนก่อน +1

    Very beautiful presentation

  • @ratheeshms9879
    @ratheeshms9879 9 หลายเดือนก่อน +2

    Sir കട്ട ഫാൻ 🙋🏻‍♂️❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 หลายเดือนก่อน +1

    *rolls royce is an emotion to all car lovers🔥*

  • @shinevalladansebastian7847
    @shinevalladansebastian7847 9 หลายเดือนก่อน

    ഈ സാറിന്റെ മറ്റടുത്തെ അവതരണം 🙏🙏🙏

  • @sharefocus7142
    @sharefocus7142 7 หลายเดือนก่อน +1

    GOOOD JOB.............

  • @shahidapful
    @shahidapful 9 หลายเดือนก่อน +1

    ചില സംശയങ്ങൾ തീർന്നുകിട്ടി😍

  • @arifalhydarr2202
    @arifalhydarr2202 6 หลายเดือนก่อน +1

    My dream car🤘

  • @akshayashokan2028
    @akshayashokan2028 9 หลายเดือนก่อน +3

    സ്വാമി വിവേകനന്ദനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir

  • @sainuanupama8468
    @sainuanupama8468 9 หลายเดือนก่อน +2

    🎉 truely astounding Life of Henry Royce. Sher determination and preservation.

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 9 หลายเดือนก่อน +2

    Inspirational story 🎉🎉🎉

  • @muhammedsabah5545
    @muhammedsabah5545 9 หลายเดือนก่อน +2

    Concluding words 💥

  • @JamshadBava-xz7kg
    @JamshadBava-xz7kg 9 หลายเดือนก่อน +2

    അവതരണം ❤

  • @blessenparumala
    @blessenparumala 8 หลายเดือนก่อน

    Nice Episode. Thank you sir. 33.34 - 34.14 line is so brilliant...❤

  • @MsJobish
    @MsJobish 8 หลายเดือนก่อน +1

    Please make a video on Mr. Naynar

  • @saleemikkasaleemikka491
    @saleemikkasaleemikka491 4 หลายเดือนก่อน

    Thankyou🎉sir❤🎉🎉🎉

  • @NishMurale-hf5cy
    @NishMurale-hf5cy 9 หลายเดือนก่อน +2

    Larsen and Toubro കുറിച്ച് ഒരു വീഡിയോ പ്ലീസ്.

  • @SimonRiley-n4z
    @SimonRiley-n4z 9 หลายเดือนก่อน +1

    That is how legends are made and leave behind legendary legacy.

  • @georgevarghese238
    @georgevarghese238 8 หลายเดือนก่อน

    What an inspiring history of Rolls Royce. Thanks

  • @nidhilathomas9047
    @nidhilathomas9047 7 หลายเดือนก่อน

    Beutiful presentation sir

  • @pvshanker
    @pvshanker 9 หลายเดือนก่อน +1

    Very interesting episode well explained and narrated like only you can. Awesome program ❤

  • @ownmywaybyfasi4043
    @ownmywaybyfasi4043 8 หลายเดือนก่อน +1

    ഇനി Mercedes benz കഥ വേണം 😊

  • @shifilameen8350
    @shifilameen8350 9 หลายเดือนก่อน +1

    My dream RR❤

  • @nihadnk1355
    @nihadnk1355 8 หลายเดือนก่อน +1

    Rolls Royce Taxi ആകിയവൻ്റെ കഥ അത് വല്ലാത്തൊരു കഥയാണ്. Boche 🔥💥

  • @HarishPHari-gh8hb
    @HarishPHari-gh8hb 9 หลายเดือนก่อน +1

    അതൊരു വല്ലാത്ത കഥയാണ് 🫡🫡🫡🫡

  • @jithinjoseph6978
    @jithinjoseph6978 9 หลายเดือนก่อน +2

    6 cylinder V12 twin turbo 🔥🔥🔥

    • @akso195
      @akso195 9 หลายเดือนก่อน

      6 litre. V12 - 12 cylinder

  • @Abhishek.A.Ranjith
    @Abhishek.A.Ranjith 9 หลายเดือนก่อน +1

    Next Bentley/Aston Martin ne kurichu video cheyyamo

  • @krishnadasann205
    @krishnadasann205 9 หลายเดือนก่อน +2

    Super

  • @rinurajan1171
    @rinurajan1171 9 หลายเดือนก่อน

    excellent episode …especially the last part

  • @vaseemmehrancp9372
    @vaseemmehrancp9372 8 หลายเดือนก่อน

    Ejjaathi ending ❤❤

  • @shajianthonysshajianthonys9922
    @shajianthonysshajianthonys9922 9 หลายเดือนก่อน +1

    അവസാനം പറഞ്ഞു നിർത്തിയത് 👍👍

  • @Kasanam952
    @Kasanam952 9 หลายเดือนก่อน +1

    Motivation speech 👍

  • @johnccherian9189
    @johnccherian9189 9 หลายเดือนก่อน +3

    തീയാണ് ❤

  • @KRISHNAKUMARkaripoth
    @KRISHNAKUMARkaripoth 8 หลายเดือนก่อน

    great story telling ..keep it up

  • @celinemathew-b3e
    @celinemathew-b3e 9 หลายเดือนก่อน +1

    Can you do a video about Scotland Yard pls

    • @celinemathew-b3e
      @celinemathew-b3e 9 หลายเดือนก่อน +1

      Pls

    • @celinemathew-b3e
      @celinemathew-b3e 9 หลายเดือนก่อน

      Can you make video on famous murder investigation of Scotland yard

  • @vkv392
    @vkv392 9 หลายเดือนก่อน +1

    sir... ALAN TURING nalloru episode ayirikkille....my humble request.

  • @BidhovanBabu
    @BidhovanBabu 9 หลายเดือนก่อน +1

    Very Nice story ,well explained ..

  • @babuibrahim7224
    @babuibrahim7224 8 หลายเดือนก่อน +1

    Super bro.

  • @christincherian4315
    @christincherian4315 9 หลายเดือนก่อน

    Beautiful narrative. RR❤

  • @aliceouseph5386
    @aliceouseph5386 5 หลายเดือนก่อน

    Wonderful

  • @mathukuttythomas6584
    @mathukuttythomas6584 9 หลายเดือนก่อน +2

    RR😎🔥

  • @anirudhvs6345
    @anirudhvs6345 9 หลายเดือนก่อน +1

    Marlon Brandoyude kadha cheyyamo

  • @abin9222
    @abin9222 8 หลายเดือนก่อน +1

    Marie Curie please

  • @Freeland895
    @Freeland895 9 หลายเดือนก่อน

    Henry റോയ്സ് വല്ലാത്തൊരു ചരിത്രം ആയി, പട്ടിണി +കഠിനധ്വാനം miracle 1.6 B £ 👌👌👌👌

  • @harikrishnapai1977
    @harikrishnapai1977 8 หลายเดือนก่อน +1

    Entammo.. poli episode..

  • @rithusuresh0
    @rithusuresh0 9 หลายเดือนก่อน

    ഈ അടുത്തകാലത്ത് താങ്കളുടേതായി വന്നതിൽ ഏറ്റവും മികച്ചത് ഏന്ന് പറയാവുന്ന ഒന്ന്, ഇതിൽ അശനിപാതം ഏന്ന വാക്കിന് ഇടിത്തിപോലെ ഏന്നാണ് താങ്കൾ ഉദ്ദേശിച്ചത് ഏങ്കിൽ ഒരു ഉച്ചാരണ പിശകില്ലേ ഏന്ന ഒരു സംശയം 😮

  • @arunkc5627
    @arunkc5627 8 หลายเดือนก่อน +1

    Tom Cruise ന്റെ കഥ പറയാമോ..

  • @anazazeez0669
    @anazazeez0669 8 หลายเดือนก่อน

    Royce the real legend ❤

  • @Ignoto1392
    @Ignoto1392 9 หลายเดือนก่อน

    Great story ❤❤❤

  • @mjsmehfil3773
    @mjsmehfil3773 9 หลายเดือนก่อน +1

    Dear Loving Babu Brother
    Superb video and Narration..
    Thank you very much for enlightening us about Inspiring Greatness - Rolls-Royce Motor Cars.
    It is an everlasting expression of the exceptional.
    CONGRATULATIONS... ❤❤❤
    Humble request please increase the total volume of your video... 🌹🌹🌹
    God bless you
    With regards prayers
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi.
    🌹❤🙏

  • @infamous6909
    @infamous6909 9 หลายเดือนก่อน +1

    Claude Johnson real hero

  • @logicdreams8968
    @logicdreams8968 9 หลายเดือนก่อน

    concluding statement was awsome

  • @mathewspeaks
    @mathewspeaks 9 หลายเดือนก่อน

    Nice presentation😊

  • @priyapm6295
    @priyapm6295 9 หลายเดือนก่อน +1

    Very informative

  • @awadali7784
    @awadali7784 9 หลายเดือนก่อน

    Is current RR brand related to the Company Henry started?

  • @vishnutd776
    @vishnutd776 9 หลายเดือนก่อน +2

    ഒരു ഇന്ത്യക്കാരൻ പണക്കാരുടെ അഹങ്കാരം കുറയ്ക്കുവാനായി 93 ROLLS ROYCE കാർ സ്വന്തമാക്കിയ OSHO യെ പറയാൻ മറന്നു പോകരുതായിരുന്നു..

    • @thresiammababu5971
      @thresiammababu5971 9 หลายเดือนก่อน

      He did it with the money of American millionaires.
      He sold his ideas to them.

    • @vssyam-go2rv
      @vssyam-go2rv 9 หลายเดือนก่อน

      സത്യം

  • @RealGt-xn5rv
    @RealGt-xn5rv 9 หลายเดือนก่อน +2

    Pls do more historic monarchy series too

  • @ManifestFaith888
    @ManifestFaith888 8 หลายเดือนก่อน

    Cash mathram pora goodwill koode vende RR edukan... Atho athum mith ano

  • @jeryjery1633
    @jeryjery1633 9 หลายเดือนก่อน +4

    Soundinu enth pati sir, sugamile?

  • @AMMU_689
    @AMMU_689 หลายเดือนก่อน

    BMW കുറിച്ച് പറഞ്ഞില്ല അവർ അല്ലേ ഇപ്പോ ഓനെർഷിപ് ✌🏻