ശരീരം ഇന്ന് തീയിലാണ് മനസ്സ് അല്പം സുഖിച്ചോട്ടെ,,,, അത്രേ ഉള്ളു ശരിയായിട്ടുള്ളലോകം എന്നാൽ ഒരു സാധാരണ പൗരന് കഴുത്തുമുട്ട കടം കാലാവസ്ഥ വ്യതിയാനം സഹിക്കാൻ പറ്റാത്ത ചൂട്, മണ്ണു കുത്തി എടുക്കുന്ന മഴ തെങ്ങിൽ തേങ്ങാ ഇല്ല റബ്ബറിൽ ഇല ഇല്ല തീവ്ര മുസ്‌ലിം വിഭാഗം ലോകം നശിപ്പിക്കുന്നു ഇതിലുമൊക്കെ അല്പം നല്ലത് കാല്പനികതയിൽ മുഴുകി ഇങ്ങനെ അങ്ങനെ മുന്നോട്ട്
@@jayakumar.k540maathrubhumi yum manorama yum nirthanam. English pathram medichaal madhi, The New Indian Express. Times of India idhu polathey thenditharam kaanikaarund.
ഇത് വിവരിച്ചു ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തതിനു വള്രെ നന്ദി, അഭിനന്ദനങ്ങൾ 👍 ഒരാഴച്ച് കൊണ്ട് ഇതങ്ങനെ നടപ്പിലാക്കുന്നത്? പാവപ്പെട്ടവരുടെ, വൃദ്ധരുടെ അവസ്ഥ ഇവർ മനസ്സിലാക്കുന്നില്ലേ? ഇതിന് വേണ്ട മുന്നറിയിപ്പ് ഒന്നും കൊടുത്തില്ലല്ലോ.
മാമൻ മാപ്പിളയുടെ കുടുംബത്തിൽ ഏതോ പാക്കിസ്ഥാനി ഏജന്റ് ഉണ്ടെന്ന് പണ്ട് എവിടെയോ കേട്ടിരുന്നു.. ഇതുപോലുള്ള വ്യാജ വാർത്തകൾ കാണുമ്പോൾ അത് സത്യമാണെന്ന് തോന്നുന്നു
എന്റെ അച്ഛൻ ഇന്നത്തെ വാർത്ത കണ്ട് വീട്ടിലുണ്ടായിരുന്ന ചില്ലറയും നോട്ടും എല്ലാം എടുത്ത് എനിക്ക് തന്ന് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാൻ പറഞ്ഞു...തെറ്റായ വാർത്ത ആയിരിക്കും എന്ന് പറഞ്ഞു കൊടുത്തിട്ടും വിശ്വാസം ഇല്ല...എന്നോട് തർക്കിച്ചു എല്ലാ പത്രത്തിലും വന്നിട്ടുണ്ട് എന്ന് പറഞ്ഞു.. ഏതായാലും ഇത് ഒരു കൊടും ചതി ആയിപ്പോയി 😅
ഒരു വാർത്ത മുഴുവൻ വായിക്കാതെ ഉള്ള സമ്പാദ്യവുംവാരിക്കെട്ടി ബാങ്കിലേക്ക് ഓടുന്ന ആ ഓട്ടം ഒന്നു മനസ്സിൽ വിചാരിച്ചപ്പോൾ കഷ്ടം തോന്നി കാള പെറ്റേന്ന് കേട്ടപ്പോഴേക്കും.....?!!😂😂😂
എന്റെ ഒരു ദിവസം പോയി കിട്ടി... പത്രം വായനയെ അത്ര മാത്രം സീരിയസ് ആയി സമീപിക്കുന്ന ആളാണ് ഞാൻ... ആദ്യ പേജ് മുതൽ അവസാന പേജ് വരെ ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ ശ്രമിക്കാറുണ്ട്.... പത്രം തിന്നു തീർത്തീട്ടെ മറ്റു കാര്യങ്ങൾ ഉള്ളൂ എന്ന് വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾ കേൾക്കാറുള്ള എന്നെ ഇന്ന് പത്ര വായന അമ്പരപ്പിച്ചു കളഞ്ഞു.... ഞാൻ ഭാര്യയോട് പറഞ്ഞു കയ്യിൽ വല്ല നോട്ടുകളും ഉണ്ടെങ്കിൽ ഉടനെ ബാങ്കിൽ കൊണ്ട് പോയി ഇട്ടോ എന്ന്... കറൻസി നോട്ടുകൾ നിരോധിക്കാൻ പോകുക ആണെന്ന്.... പിന്നീടുള്ള വായന ആണ് എനിക്ക് ഇതൊരു പരസ്യം ആണ് എന്നുള്ള സൂചന കിട്ടുന്നത്.. അറ്റാക്ക് വരാത്തത് ഭാഗ്യം... പൈസ കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ...പണം കൊടുത്തു വാങ്ങിക്കുന്നതല്ലേ... ഒരു മാന്യത കാണിക്കേണ്ട.... ഏതായാലും നിർത്തി.... വാർത്ത അറിയാൻ ഇന്നത്തെ കാലത്തു അല്ലെങ്കിലും എന്തിനു പത്രം വായിക്കണം.... നേരെത്തെ ശീലിച്ചു പോയതാണ്... ഉപേക്ഷിക്കാൻ പറ്റുന്നില്ല ഞങ്ങളുടെ തലമുറയ്ക്ക് ഈ വായന.... ഏതായാലും മനസില്ലമനസ്സോടെ ഉപോക്ഷിക്കുകയാണ്.... ഇന്ന് തുടർന്നുള്ള പേജ്കളൊന്നും നോക്കിയില്ല...
ഇന്നത്തെ പത്രം ഞാൻ രാവിലെ വായിച്ചു കഴിഞ്ഞപ്പോൾ തന്നെ പരസ്യം ആണെന്ന് മനസിലായി നമ്മുടെ നാട്ടിൽ ഒരു വലിയ കാര്യം നടക്കണം എങ്കിൽ അമേരിക്കയിൽ നടന്നു കുറഞ്ഞത് 5 വർഷം എങ്കിലും കഴിയണം എന്നു എനിക്ക് പണ്ടേ അറിയാം അതുകൊണ്ട് ഭയം തോന്നിയില്ല
എന്തായാലും ശുദ്ധ തെമ്മാടിത്തമാണ് പണം കൊടുത്തു പത്രം വാങ്ങുന്ന വായനക്കാരോട് പത്രങ്ങൾ ചെയ്യുന്നത്.ഷാജൻ എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും. പത്രത്തിന്റെ ടൈറ്റിൽ പേജിന് താഴെയാണ് എന്നോർക്കണം.എന്ത് കൊണ്ടു ഗ്രീഷ്മയെ ഹൈക്കോടതി വെറുതെ വിട്ടു എന്ന് വാർത്ത കൊടുത്തില്ല. ആരെങ്കിലും കോടതിയിൽ പോകാൻ സാധ്യത കാണുന്നു.
ഞാനും മനോരമ പത്രം കണ്ട് കുറെ പേരെ വിളിച്ച് ചോദിക്കുകയും, പിന്നീട് മനോരമ ഓഫീസിൽ വിളിച്ച് സത്യാവസ്ഥ അറിയുകയും, ശരിക്കും ശശി ആവുകയും ചെയ്തു. 10 മണിക്ക് ഒരു കടയിൽ ചെന്നപ്പോൾ അവിടത്തെ കടക്കാരനും വളരെ സീരിയസ് ആയി നോട്ട് നിരോധിച്ച വിവരം എന്നോട് പറയുകയും ചെയ്തു. സത്യത്തിൽ ഈ പരസ്യ ഫീച്ചറുകൾ നിറുത്തേണ്ടതാണ്. കൂടാതെ ഈ യൂണിവേഴ്സിറ്റിയുടെ പരിപാടികൾ ബഹിഷ്കരിച്ച് അവർക്കും നമ്മുടെ പ്രതികരണം എത്തിക്കണം.
ആദ്യം ഞെട്ടുകയും കൂടുതൽ നോക്കിയപ്പോൾ മുന്നറിയിപ്പ് കാണുകയും ചെയ്തു അപ്പൊൾ വല്ലാത്ത ദേഷ്യം തോന്നി വായനക്കാരന് ഒരുപരിഗണനയും നൽകാതെ first പേജിൽ തന്നെ ഇത്തരത്തിൽ ചെയ്തവരെ കുറിച്ചോർത്തപ്പോൾ 55 വർഷമായി മനോരമ മാത്രം വായിക്കുന്ന എന്നെക്കുറിച്ച് എനിക്ക് തന്നെ പുച്ഛം തോന്നി
ഇപ്പോൾ ഞാൻ ഒരു പുതിയ തീരുമാനത്തിൽ എത്തി മാതൃഭൂമി പത്രത്തിന്റെ ഏജന്റിനെ വിളിച്ചു നാളെ മുതൽ പത്രം വേണ്ടെന്നും ഇന്നുവരെയുള്ള പത്രത്തിന്റെ ബിൽ വന്നു വാങ്ങിക്കണം എന്നും അറിയിച്ചിട്ടുണ്ട്. പത്രത്തിന്റെ ഏറ്റവും താഴെ നൽകിയ സാങ്കല്പിക വാർത്തയാണ് എന്ന് വിവരം മുകളിൽ ആണെങ്കിൽ സഹിക്കാമായിരുന്നു.
സത്യത്തിൽ സാജൻ സാറിന്റെ ഈ വാർത്ത കണ്ടപ്പോൾ ആണ് സത്യാവസ്ഥ മനസ്സിലായതും പിന്നെ സമാധാനം ആയതും...!, മനോരമ പത്രം ഞാൻ ഫെബ്രുവരി 1മുതൽ നിർത്താൻ പോകുന്നു എന്ന സന്തോഷ വിവരവും അറിയിക്കുന്നു 🙏🙏
പത്രമാധ്യമങ്ങൾ ഇത്തരത്തിലുള്ള വാർത്തകൾ കൊടുത്താൽ ഇനി യഥാർത്ഥത്തിൽ സംഭവിച്ചാൽ പോലും. ആരും അതിനെ ഗൗനിക്കില്ല വിശ്വസിക്കില്ല, പത്രവാർത്തയുടെ വിശ്വസ്തത നഷ്ടപ്പെട്ടാൽ പിന്നെ ആരും പത്രവാർത്ത വിശ്വസിക്കില്ല. ഇത്തരം വ്യാജ വാർത്തകൾ വരാതിരിക്കാൻ ഗവർമെന്റ് നടപടിയെടുക്കുകയും ചെയ്യണം. ഇതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കി തന്ന മറുനാടൻ മലയാളി ചാനൽ.ഷാജൻ സ്കറിയക്ക് 🙏 നന്ദി
നോട്ടുനിരോധനം എന്ന തെറ്റിദ്ധാരണാജനകമായ വാർത്ത എല്ലാപത്രങ്ങളും തെറ്റിദ്ധരിപ്പിച്ചുകൊടുത്തതിനെ നടപടി വേണം. ഭരണകൂടം ഇടപെടണം. ഇപ്പോഴും ഇത് ശെരിയെന്നു വിശ്യാസിച്ചിരിക്കുന്നവർ ഉണ്ട്, എല്ലാവരും നിങ്ങടെ മുന്നറിയിപ്പൊന്നും വായിച്ചെന്നുവരില്ല.
ഒരു പ്രമുഖ ദിനപത്രം ഇങ്ങനെ ചെയ്തത് ശരിയായില്ല.തെറ്റായ വാർത്ത പലരും വിശ്വസിച്ചു.ഇത് ചെയ്തത് തെറ്റാണ്.ഈ ദിനപ്പത്രങ്ങൾ നിർത്തേണ്ടി വരും.നോട്ട് നിരോധനം എന്നൊക്കെ പറഞ്ഞാൽ അത് Stock മാർക്കറ്റിനെ വരെ സ്വാധീനിക്കും.ഡൽഹി ഇലക്ഷനെ വരെ സ്വാധീനിക്കും.റിസർവ്വ് ബാങ്ക് ഇങ്ങനെ പറഞ്ഞു എന്ന് പറയുന്നത് തെറ്റാണ്.കാരണം റിസർവ് ബാങ്ക് ഗവർണ്ണർ എന്തൊക്കെ പറഞ്ഞു എന്നത് കൃത്യമായി സൂക്ഷിക്കുന്നുണ്ട്.കേസ് നൽകണം.ജനത്തെ വിഢികൾ ആക്കുന്ന ഇവരുടെ പരിപാടി കാണണോ എന്ന് ജനം തീരുമാനിക്കട്ടെ
സത്യം. വ്യാജവാർത്തകൾ നൽകി സർക്കാരിനെ വീഴത്തൽ ആണ് ഉദ്ദേശം.. രാജ്യത്തെ സാമ്പത്തികമായി ബാധിക്കുന്ന ഇത്തരം വ്യാജവാർത്തകൾ കൊടുത്ത മാമാ മാധ്യമങ്ങൾക്കെതിരെ കേസെടുക്കണം
പത്രം വായന ഞങ്ങൾ നിർത്തട്ടെ, അതാണ് ഇതിനു മറുപടി കൊടുക്കേണ്ടത്, ഇത് ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ കൂടി ചെയ്യണ്ട ഉത്തരവാദിത്തും ഉണ്ട് എന്ന് എല്ലാവരും മറക്കുന്നു.???????
തീർച്ചയായും ഇത്തരം പരസ്യങ്ങൾക്ക് എതിരെ രാജ്യ രക്ഷ നിയമപ്രകാരം കേസ് എടുക്കണം നോട്ട് നിരോധന വാർത്ത കണ്ട ഞാൻ കേന്ദ്ര സർക്കാരിനെയും RBI യെയും വല്ലാതെ തെറ്റിധരിച്ചു
ഇതുപോലുള്ള പല വ്യാജവാർത്തകളും നൽകിയാണ് മാമാ മാധ്യമങ്ങൾ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതും രാജ്യത്ത് കലാപങ്ങൾ ഉണ്ടാക്കുന്നതും സഹോ.. ഇതിനെതിരെ കേസ് കൊടുക്കണം
7:05 അപ്പോൾ താങ്കളും പങ്കെടുക്കുന്നുണ്ടല്ലേ ഇതിൽ. അതുകൊണ്ടായിരിക്കും ഇത്രയും മാനിപ്പുലേറ്റഡ് ആയിട്ടുള്ള മാർക്കറ്റിംഗ് തന്ത്രത്തെ വിമർശിക്കാത്തത്. കേരളത്തിലെ പത്രം മാധ്യമങ്ങളും താങ്കളും തമ്മിൽ പറയത്തക്ക വ്യത്യാസം ഒന്നുമില്ല. അവർ അവതരിപ്പിക്കുന്ന കാര്യം വേറൊരു രീതിയിൽ താങ്കൾ അവതരിപ്പിക്കുന്നു അത്രതന്നെ.
വലിയ ഇടപാടുകൾക്ക് എല്ലാം, ഉദാഹരണത്തിന് 10,000/ രൂപക്ക് മുകളിലുള്ള ഇടപാടുകൾ നിർബന്ധമായും ഡിജിറ്റൽ രീതിയിലാക്കേണ്ടതു തന്നെയാണ്. ഇതുവഴി കള്ളപ്പണം പൂർണ്ണമായും ഒഴിവാക്കാൻ കഴിയും.
നോട്ടിൻ്റെ കാര്യം കേട്ടപ്പോൾ ഞാൻ ഒരു നിമിഷം പാനിക്കായി - എൻ്റെ phone 5 വർഷമായതാണ് ഒരു തരത്തിൽ കൊണ്ടുനടക്കാണ് ഏത് നിമിഷവും അത് പണി തരും എല്ലാ പണമിടപാടും ഫോൺ വഴി ചെയ്യേണ്ട അവസ്ഥയല്ലേ പൈസക്ക് നല്ല ടൈറ്റ് ആണ് ആ നേരത്ത് ഒരാഴ്ചക്കുള്ളിൽ പുതിയ Phone വാങ്ങേണ്ടി വരുന്ന അവസ്ഥ ആലോചിച്ചപ്പോ ന്യൂസ് മുഴുവനും വായിക്കാതെ ഹസിനോട് പറഞ്ഞു അദ്ദേഹം പറഞ്ഞു നിവൃത്തിയില്ലെങ്കിൽ loan ൽ വാങ്ങേണ്ടി വരും മറുനാടൻ്റെ ഈ വാർത്ത വന്നത് ആശ്വാസമായി ... എത്രയോ പേർ ഞാൻ ചിന്തിച്ച പോലെ ചിന്തിച്ചിട്ടുണ്ടാകും..
ഷാജൻ ഈ പറഞ്ഞ ജെയിൻ യൂണിവേഴ്സിറ്റിക്ക് എതിരെ വീഡിയോകൾ ചെയ്തിരുന്നു. ഇപ്പൊ അതൊന്നും കാണാനില്ല. ഈ വീഡിയോ യിലൂടെ വീണ്ടും അവർക്കൊരു പരസ്യമായി. റിപ്പോർട്ടർ ചാനലിനെ വാങ്ങിച്ച് തനിക്ക് എതിരായ മാധ്യമ പ്രവർത്തകരെ ജോലിക്ക് വെച്ച ആൻ്റോ അഗസ്റ്റിനെ പോലെ തന്നെ, എതിരെ നിന്ന ഷാജൻ സ്‌കറിയയെ കൂടെ നിർത്തിയ ടോമും ബുദ്ധിമാൻ ആണ്.
പത്രമാധ്യമങ്ങളെ കുറ്റം പറയാതെ .. ഈ പത്രപരസ്യത്തിന്റെ ധാർമികതയും നൈതികതയും തീരുമാനിക്കാൻ ജനങ്ങളെ ഏല്പിച്ചിട്ടു.... മറുനാടനും ഈ യൂണിവേഴ്സിറ്റിയുടെ പരസ്യം ഏറ്റെടുത്തു സുഹൃത്തുക്കളെ ... 😅
സത്യം, പത്രം വായിച്ച ഞാനും ശരിക്കും ഞെട്ടി , ഇങ്ങനെ സാധാര ണ ജനത തെ ദയവ് ചെയ്ത് ഇങ്ങനെ തെറ്റി ദ്ധരി പ്പിക്കാ തിരിക്കുക , പറഞ്ഞ് തരു പിന്നെ ഞങ്ങൾ എന്തിനെ ആണ് വിശ്വാസി ക്കേണ്ടത്
. നോട്ട് നിരോധിച്ച് പാവങ്ങളെ വീണ്ടും ദ്രോഹിക്കാനാണ് ശ്രമമെങ്കിൽ ഭരണകുടത്തിനെതിരെ ശക്തമായ ജനരോക്ഷം ഉണ്ടാകും കാര്യങ്ങൾ പാവങ്ങളെ മനസിലാക്കുന്ന മറുനാടനും ഷാജൻ സാറിനും അഭിനന്ദനങ്ങൾ🙏
മാമ മാധ്യമങ്ങൾ പണത്തിനു പിറകെ. സാധാരണക്കാരന്റെ പ്രശ്നനങ്ങൾ കൈകാര്യം ചെയ്യുന്നതും ജനങ്ങൾ കൃത്യമായി അറിയുന്നതും ഇപ്പോൾ സോഷ്യൽ മാധ്യമങ്ങൾ വഴിയാണ്. ചിന്തിക്കുക, ഇനിയും പൈസ കൊടുത്തു ഈ പത്രങ്ങൾ നമ്മൾ വാങ്ങേണ്ടതുണ്ടോ?
മാതൃഭൂമി ഇത് സാങ്കൽപിക വാർത്ത ആണെന്ന് ഒരു ഭാഗത്ത് കൊടുത്തിട്ടുണ്ട് എന്നാൽ മനോരമ അങ്ങനെ ചെയ്തിട്ടില്ല ആളുകളെ ഒരു സമ്മിറ്റിൻ്റെപേ രിലാണെങ്കിലും പരസ്യം ആണെങ്കിലും തെറ്റി ധരിപ്പിക്കുന്ന ഇത്തരം നടപടിക്ക് എതിരെ നിയമപരമായ നടപടി എടുക്കണം ഉദ്ദേശം ഗൂഢമാണ് മറുനാടൻ ഇത്തരം പ്രസ്ഥാനങ്ങളിൽ നിന്ന് വിട്ടു നിൽക്കണം എന്നാണ് അഭിപ്രായം
ഇതു ശുദ്ധ തെമ്മാടിത്തരമായി പ്പോയി പ്രായമുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ നന്നേ ബുദ്ധിമുട്ടി ച്ച ഒരു വാർത്ത ആരെങ്കിലും കൊ ള്ളാവുന്നവർ കേസുകൊടുക്കുക യാണ് വേണ്ടത്
45 വർഷത്തിൽ അധികമായി പത്രം വായിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ. പതിവുപോലെ ഇന്ന് രാവിലെ മനോരമ പത്രം വായിച്ചു. നോട്ടേ വിട: ഇനി ഡിജിറ്റൽ കറൻസി എന്ന വാർത്ത വായിച്ചു. കേന്ദ്ര ധനമന്ത്രി രാജീവ് സിങ്ങ് എന്ന ഭാഗത്ത് എത്തിയപ്പോഴാണ് ഇത് വ്യാജ വാർത്തയാണെന്ന് ശ്രദ്ധയിൽ പെട്ടത്. മാർക്കറ്റിങ്ങ് ഫീച്ചർ എന്നൊക്കെ പറഞ്ഞ് നിങ്ങൾ ന്യായികരിച്ചോളൂ. പണം കൊടുത്ത പത്രം വാങ്ങി വായിക്കുന്ന വായനക്കാരാണ് പത്രങ്ങളുടെ ഉപഭോക്താക്കൾ. അവരോട് നീതി പുലർത്താനുള്ള ധാർമ്മിക ബാധ്യത പത്രങ്ങൾക്കുണ്ട്. ഉപഭോക്‌തൃകോടതികൾ ഉള്ള നാടാണിത്. കാശു കൊടുത്ത് പത്രം വാങ്ങി അതിരാവിലെ കബളിപ്പിക്കപ്പെടുന്നവരുടെ പ്രയാസം പത്രാധിപന്മാർ കണക്കിലെടുക്കേണ്ടതായിരുന്നു. മനോരമയും മാതൃഭൂമിയും പോലുള്ള പത്രങ്ങൾക്ക് അനേക വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. എന്നാൽ ആ പൈതൃക ഗുണം ഇതിൽ കണ്ടില്ല. പണത്തിന് വേണ്ടി സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത് ആത്മാവിനെ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്. സകലതും നേടിയാലും , ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം? ഇനിയെങ്കിലും, പൂർവികർക്ക് പേരുദോഷം ഉണ്ടാക്കുന്ന വിധത്തിലുള്ള ധന സമ്പാദന മാർഗ്ഗങ്ങളിൽ നിന്നും വിട്ടു നില്ക്കണമെന്ന് പത്ര മുതലാളിമാരോട് അഭ്യർത്ഥിക്കുന്നു.
ഞങ്ങടെ ഗ്രൂപ്പിൽ ഇച്ചിരി പ്രായം ഉള്ള ആൾ ഇത് ഫോർവേഡ് ചെയ്തു ഇത് ഫേക്ക് ആണെന്ന് പറഞ്ഞത് പുള്ളിക്ക് ഇഷ്ടം ആയില്ല മനോരമ നുണ പറയുമോ എന്ന് ചോദിച്ചു..... പിന്നെ പുള്ളിക്ക് മനസിലായി...... ഒരു ഗുണം കിട്ടി.... മനോരമ പേപ്പർ വരുത്തുന്നത് നാളെ മുതൽ നിർത്തി എന്ന് msg ഇട്ടു..... സർക്കാർ ജോലിയിൽ നിന്നും വിരമിച്ച ഒരാളാണ്.... പുള്ളിക്ക് അങ്ങനെ ഒരു കൺഫ്യൂഷൻ വന്നപ്പോ അത്രക് വലിയ വിവരം ഒന്നും ഇല്ലാത്ത സാധാരണ പത്രം വായിച്ചു പോകുന്നവര്ക്ക് പേപ്പർ ഒരിക്കലും നുണ പറയില്ല എന്നാ വിശ്വാസം ആണ്
ഇതാണ് വ്യാജവാർത്തകളുടെ പ്രശ്നം.. വായിക്കുന്നവർക്ക് വർഷങ്ങളായി വരുത്തുന്ന പത്രങ്ങളെ വലിയ വിശ്വാസമാണ്. മാമാ മാധ്യമങ്ങൾ എന്ത് തട്ടിവിട്ടാലും മണ്ടന്മാരായ ജനങ്ങൾ അത് വിശ്വസിക്കും എന്ന അഹങ്കാരമാണ്
ഈ യൂണിവേഴ്സിറ്റിയെ പറ്റി പണ്ട് ഷാജൻ തന്നെ വാർത്ത ചെയ്തിട്ടുണ്ട് ഇപ്പോൾ അവർക്ക് വേണ്ടി സംസാരിക്കുന്നു. ഒരു തട്ട് യൂണിവേഴ്സിറ്റി ആണോ കേരളത്തിൻറെ ഭാവിയെ കുറിച്ച് സെമിനാർ നടത്തുന്നത് അപ്പോൾ തന്നെ തീരുമാനമായി
ഷാജൻ സാർ താങ്കൾ ജനങ്ങളെ ബോധവത്ക്രിച്ചത് വളരെ അഭിനന്ദനീയം'അതിലേയ്ക്ക് സൂക്ഷമമായി നോക്കിയാൽ താങ്കളും ഈ വാർത്തയിലേയ്ക്ക് മനുഷ്യ ശ്രദ്ധ ആകർഷിപ്പിച്ചു കൊണ്ട് അവരുടെ ലക്ഷ്യത്തെ എളുപ്പമാക്കി കൊടുക്കുകയാണ് ചെയ്യുന്നത് എന്നതാണ് എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. താങ്കളുടെ അവതരണ രീതിയെ ഞാൻ അഭിനന്ദിക്കുന്നു. ഞാൻ ഡിജിറ്റൽ ലോകത്തിന് എതിരല്ല. അത് സംഭവിക്കാൻ പോകുന്ന യാഥാർത്ഥ്യമാണ്. അതുകൊണ്ട് തന്നെ ജനത്തിനെ അതിനു ഒരുക്കുന്നത് ആവശ്യമാണ്.
ദേശാഭിമാനി വായിക്കണം അതിലാണ് മുഴുവൻ സത്യങ്ങളും ഒളിഞ്ഞിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കൊടുക്കുന്ന മാധ്യമങ്ങൾക്കെതിരെ കേസെടുക്കണം. ഈ വാർത്തകൾ ഏപ്രിൽ ഫൂൾ ദിവസ്സം കൊടുക്കാൻ പറ്റുന്ന വാർത്തകൾ ആണ്.
😂😂😂 ഇതു എന്റെ ജ്യേഷ്ട്ടൻ വായിച്ചു അത്യധികം കോപിഷ്ടനായി! അദ്ദേഹം നോട്ട് മാറ്റം ഇഷ്ടപ്പെട്ടില്ല, കാരണം അദേഹത്തിനു atm പോലും operate ചെയ്യാൻ അറിയില്ല. ഞാൻ പേപ്പർ വാങ്ങി, ഭാഗ്യത്തിന് ഞാൻ മുന്നറിപ്പാണ് ആദ്യം വായിച്ചത്. ഏതായാലും ഇതു ഏപ്രിൽ ഒന്നിന് വരണ്ട feature ആണ്. ഇപ്പോഴും പലരും തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഇരിക്കുകയാണ്. 😂😂😂😂
വടക്കൻ ജില്ലകളിൽ കല്യാണ ദിവസങ്ങളിൽ വധൂവരൻ മാരെ പേടിപ്പിക്കാൻ നടക്കുന്ന ആഭാസങ്ങൾക്കും ഇന്ന് മലയാള മാധ്യമങ്ങൾ കാണിച്ച ഈ പരസ്യം നൽകി ആഭാസത്തിനും ഒരേ നിലവാരം.
ഞാനും ആദ്യം വായിച്ച് കൺഫ്യൂഷനായി പിന്നെ പരസ്യമാണെന്ന് മനസ്സിലായി. പരസ്യത്തിന്റെ കാര്യത്തിൽ പത്രക്കാർക്ക് തെറ്റ് പറ്റി എയറിൽ കേറി. എങ്കിലും ഒരു തവണ ഖേദം പ്രകടിപ്പിച്ചു തെറ്റുതിരുത്താൻ അവർക്ക് അവസരം കൊടുക്കണം. ഇതിൻറെ പേരിൽ കുറേപ്പേർ പത്രം നിർത്തി യാൽ അതുമായി ബന്ധപ്പെട്ട പലരും ബിസിനസ് നഷ്ടപ്പെട്ടു പട്ടിണിയിലാകും.
മനസ്സിരുത്തി ഇരുന്നു പത്ര० രണ്ടുമൂന്നു തവണ വായിച്ചപ്പോൾ തന്നെ ഇതു ഞങ്ങൾക്കു കത്തിയതാണ് ഷാജൻ സർ. ആദ്യം ഒന്നു തെറ്റിധരിച്ചു 😂വരു० ഇതൊക്കെ നമുക്കു പ്രതീക്ഷിക്കാ० 😂😂ഷാജൻസറിന്റെ വീഡിയോ പ്രതീക്ഷിച്ചു അപ്പോൾ മുതൽ ❤നന്ദി ❤❤❤❤❤
Mr Shajjan you too..... മാതൃഭൂമി സ്ഥിരം വരുത്തുന്ന ഒരാൾ ആണ് ഞാൻ. പത്രം വായിക്കുന്ന ആൾ ഇത് ന്യൂസ് ആണോ അതോ പരസ്യമാണോ എന്ന്ശ്രദ്ധിച്ചു നോക്കി തിരിച്ചറിഞ്ഞു വായിക്കണം എങ്കിൽ ഇത്തിരി ബുദ്ധിമുട്ട് ആണ്.പത്രം വേണ്ട എന്ന് വെക്കാം.അത് അല്ലെ നല്ലത്.
പരസ്യമാണെങ്കിലും ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ മാദ്ധ്യമങ്ങൾക്ക് അവകാശമില്ല.
ശരീരം ഇന്ന് തീയിലാണ് മനസ്സ് അല്പം സുഖിച്ചോട്ടെ,,,, അത്രേ ഉള്ളു ശരിയായിട്ടുള്ളലോകം എന്നാൽ ഒരു സാധാരണ പൗരന് കഴുത്തുമുട്ട കടം കാലാവസ്ഥ വ്യതിയാനം സഹിക്കാൻ പറ്റാത്ത ചൂട്, മണ്ണു കുത്തി എടുക്കുന്ന മഴ തെങ്ങിൽ തേങ്ങാ ഇല്ല റബ്ബറിൽ ഇല ഇല്ല തീവ്ര മുസ്‌ലിം വിഭാഗം ലോകം നശിപ്പിക്കുന്നു ഇതിലുമൊക്കെ അല്പം നല്ലത് കാല്പനികതയിൽ മുഴുകി ഇങ്ങനെ അങ്ങനെ മുന്നോട്ട്
'Marketing feature ' .It's printed in the rt.corner ,hardly someone will notice . Business tricks, making the public stupid
@@annammazachariah7032 In Manorama, date is also 2050
ഇതിനെതിരെ എങ്ങനെ കേസ് കൊടുക്കാം 🤔
👍👍👍👍
ഒരുകാര്യം ജനത്തിന് മനസ്സിലായി പണം കിട്ടിയാൽ എന്ത് വൃത്തികേടും ചെയ്യാൻ മടിക്കാത്തവരാണ് മാധ്യമങ്ങൾ എന്ന് ബോധ്യമായി.
Very correct.
😂😂🤣🤣🤣
തെറ്റായ വാർത്ത സൃഷ്ടിച്ച സംഘാടകരെയും അത് കൊടുത്ത മാധ്യമങ്ങൾക്കും കൊടുക്കേണ്ട മരുന്ന് മുരിക്കിൻ പത്തൽ ആണ്. Adich പുറം പൊളിക്കണ്ട കേസാണ് ഇതൊക്കെ
Including Shajan! He outsmarted everyone with this advertorial. 😄😅
വിടുപണി ചെയ്യുന്ന ഈ പത്രങ്ങൾ ഞാൻ പണ്ടേ നിർത്തിയതാ
ഷാജ അഭിനന്ദനങ്ങൾ.. സാധാരണക്കാരനെ ശരിക്കും വഴിതെറ്റിക്കുന്ന ഇത്തരത്തിലുള്ള പരസ്യങ്ങൾ തീർച്ചയായും നിഗൂഢ രഹസ്യങ്ങളാണ്.. ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായ
He is also advertising man. Didn't you get it.
ഇയാളും ചെയ്തത് പരസ്യമാണ്😂
എന്നിട്ട് ഈ ഊളയും ചെയ്തത് അത് തന്നെ അല്ലേ ചേട്ടായി ഇവന്മാർക്കൊക്കെ പണം മതി നമ്മളെ പോലുള്ളവർ വെറും കിഴങ്ങന്മാർ എന്നാണ് ഇവരുടെ വിചാരം
ഷാജനും ചെയ്ത് Jain University ക്കു വേണ്ടി promotion ആണ്. ഇതൊന്നും തമാശയായി എടുക്കരുത്
ഈ ന്യൂസ് വന്ന പത്രങ്ങൾ എല്ലാവരും ഉപേക്ഷിക്കണം. ഇനി മേടിക്കരുത്. ഇവർക്കെതിരെ കേസ് കൊടുക്കണം
ആ.... Best .... ദേശാഭിമാനിയില് ഇല്ലാ... അപ്പോ ദേശാഭിമാനി വാങ്ങിയാൽ മതി....😂
ഞാൻ ഈ മാസം നിർത്തുന്നു കേരള കൗമുദി.
@@jayakumar.k540maathrubhumi yum manorama yum nirthanam. English pathram medichaal madhi, The New Indian Express. Times of India idhu polathey thenditharam kaanikaarund.
@@KrishnaPrasad-tc6qx ഇന്ന് വായിക്കാൻ അതാ ഭേദം
ഞാൻ നിർത്തിയിട്ട് 4 വർഷമായി
ഇതരത്തിലുള്ള വില കുറഞ്ഞതും ജനങ്ങളെ തെറ്റിദ്ധാരപ്പിക്കുന്നതുമായ വാർത്ത കൊടുത്ത എല്ലാ പ്രബുദ്ധ മാധ്യമങ്ങൾക്കും എന്റെ ബാഷ്പാഞ്ജലികൾ
Aadharanjalikal 😂😂
മനോരമ പേപ്പർ ഇനി മുതൽ വേണ്ട. എല്ലാവരും ഇങ്ങനെ തിരുമാനി'ച്ചാൽ അതു മാത്രം മതി ഈ അഹങ്കാരത്തിന്
@@johnsona8590 സത്യം പറഞ്ഞ ചേട്ടൻ.... നാളെ മനോരമ തന്നെ വായിക്കും... അതല്ലേ സത്യം 😄😄😄😄
Feminist content all over manorama paper
എല്ലാവർക്കും പക്ഷേ മനോരമയോ മാതൃഭൂമിയോ വായിക്കണം എന്നു മാത്രം !😂
ഞാൻ പത്രം നിർത്താൻ പോവുകയാണ്.എല്ലാവരും ഇങ്ങനെ ചെയ്താൽ ഇവരുടെ കളി അവസാനിക്കും
ഞാനും
ഞാനൊക്കെ എന്നേ നിർത്തി ...
E panni maprakale nirdhothikanam
ഞാൻ നിർത്തിയിട്ട് മാസങ്ങൾ ആയി
Nyan പത്രം medikarilla ehtra വര്‍ഷം ആയീ എനിക്ക് തന്നെ അറിയില്ല 😅
ജനങ്ങളെ പേടിപ്പിക്കുന്ന ഇത്തരം പരസ്യത്തിനെതിരെ നിയമ നടപടി സ്വീകരിക്കണം
ഈ പത്രങ്ങൾക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കണം . നിങ്ങൾ കൊടുത്ത പരസ്യം നീതിക്ക് നിരക്കാത്തതാണ് . നിരുപാധികം മാപ്പ് പറയണം . വൃത്തികെട്ട മാധ്യമങ്ങൾ .
ആണത്വമുള്ള സർക്കാരാണെങ്കിൽ ശക്തമായ നിയമനടപടി വേണം. കോടതി വളരെ പെട്ടെന്ന് സ്വയം ഇടപെടേണ്ട കാര്യം ആണ്. ജനങ്ങളെ രാവിലെ തന്നെ തെറ്റിദ്ധരിപ്പിച്ചതിന്
Yes ...
ഇത് വിവരിച്ചു ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തതിനു വള്രെ നന്ദി, അഭിനന്ദനങ്ങൾ 👍 ഒരാഴച്ച് കൊണ്ട് ഇതങ്ങനെ നടപ്പിലാക്കുന്നത്? പാവപ്പെട്ടവരുടെ, വൃദ്ധരുടെ അവസ്ഥ ഇവർ മനസ്സിലാക്കുന്നില്ലേ? ഇതിന് വേണ്ട മുന്നറിയിപ്പ് ഒന്നും കൊടുത്തില്ലല്ലോ.
മനസ്സിലാക്കിക്കൊടുക്കുകയോ? ഷാജനും Jain university ക്കു വേണ്ടി പരസ്യം ചെയ്തതാണ് 😅
പേപ്പറിൽ വാർത്ത കണ്ട് ആരോടെങ്കിലും പറഞ്ഞാൽ പറഞവൻ നാറും നന്ദി 🎉🎉🎉🎉
Ethrayoper ravile thanne Bankl poi
മാമ്മൻ മാപ്പിളയുടെ കുടുംബത്തിനെ ചൊവ്വയിലേക്ക് നാടുകടത്തി എന്നു കൂടി വാർത്ത😅😅😅😅
😂As soon as they reach there Manorama will be started.
മാമൻ മാപ്പിളയുടെ കുടുംബത്തിൽ ഏതോ പാക്കിസ്ഥാനി ഏജന്റ് ഉണ്ടെന്ന് പണ്ട് എവിടെയോ കേട്ടിരുന്നു.. ഇതുപോലുള്ള വ്യാജ വാർത്തകൾ കാണുമ്പോൾ അത് സത്യമാണെന്ന് തോന്നുന്നു
@mariammajacob130
Today's edition itself is from ചൊവ്വാ😅😅😅
എന്റെ അച്ഛൻ ഇന്നത്തെ വാർത്ത കണ്ട് വീട്ടിലുണ്ടായിരുന്ന ചില്ലറയും നോട്ടും എല്ലാം എടുത്ത് എനിക്ക് തന്ന് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാൻ പറഞ്ഞു...തെറ്റായ വാർത്ത ആയിരിക്കും എന്ന് പറഞ്ഞു കൊടുത്തിട്ടും വിശ്വാസം ഇല്ല...എന്നോട് തർക്കിച്ചു എല്ലാ പത്രത്തിലും വന്നിട്ടുണ്ട് എന്ന് പറഞ്ഞു.. ഏതായാലും ഇത് ഒരു കൊടും ചതി ആയിപ്പോയി 😅
ഞാനും ഇതൊക്കെ മനസ്സിൽ ആലോചിച്ചതാണ്, 😔😔😔
The New Indian Express il ee imaginary news onnum illa.
ഒരു വാർത്ത മുഴുവൻ വായിക്കാതെ ഉള്ള സമ്പാദ്യവുംവാരിക്കെട്ടി ബാങ്കിലേക്ക് ഓടുന്ന ആ ഓട്ടം ഒന്നു മനസ്സിൽ വിചാരിച്ചപ്പോൾ കഷ്ടം തോന്നി കാള പെറ്റേന്ന് കേട്ടപ്പോഴേക്കും.....?!!😂😂😂
Hindu also @@chandrandec31
Media terrorism
Media cannibalism ❤
എന്റെ ഒരു ദിവസം പോയി കിട്ടി... പത്രം വായനയെ അത്ര മാത്രം സീരിയസ് ആയി സമീപിക്കുന്ന ആളാണ് ഞാൻ... ആദ്യ പേജ് മുതൽ അവസാന പേജ് വരെ ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ ശ്രമിക്കാറുണ്ട്.... പത്രം തിന്നു തീർത്തീട്ടെ മറ്റു കാര്യങ്ങൾ ഉള്ളൂ എന്ന് വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾ കേൾക്കാറുള്ള എന്നെ ഇന്ന് പത്ര വായന അമ്പരപ്പിച്ചു കളഞ്ഞു.... ഞാൻ ഭാര്യയോട് പറഞ്ഞു കയ്യിൽ വല്ല നോട്ടുകളും ഉണ്ടെങ്കിൽ ഉടനെ ബാങ്കിൽ കൊണ്ട് പോയി ഇട്ടോ എന്ന്... കറൻസി നോട്ടുകൾ നിരോധിക്കാൻ പോകുക ആണെന്ന്.... പിന്നീടുള്ള വായന ആണ് എനിക്ക് ഇതൊരു പരസ്യം ആണ് എന്നുള്ള സൂചന കിട്ടുന്നത്.. അറ്റാക്ക് വരാത്തത് ഭാഗ്യം... പൈസ കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ...പണം കൊടുത്തു വാങ്ങിക്കുന്നതല്ലേ... ഒരു മാന്യത കാണിക്കേണ്ട.... ഏതായാലും നിർത്തി.... വാർത്ത അറിയാൻ ഇന്നത്തെ കാലത്തു അല്ലെങ്കിലും എന്തിനു പത്രം വായിക്കണം.... നേരെത്തെ ശീലിച്ചു പോയതാണ്... ഉപേക്ഷിക്കാൻ പറ്റുന്നില്ല ഞങ്ങളുടെ തലമുറയ്ക്ക് ഈ വായന.... ഏതായാലും മനസില്ലമനസ്സോടെ ഉപോക്ഷിക്കുകയാണ്.... ഇന്ന് തുടർന്നുള്ള പേജ്കളൊന്നും നോക്കിയില്ല...
👏👏Good decision
Same അവസ്ഥ 😅
ഇന്നത്തെ പത്രം ഞാൻ രാവിലെ വായിച്ചു കഴിഞ്ഞപ്പോൾ തന്നെ പരസ്യം ആണെന്ന് മനസിലായി നമ്മുടെ നാട്ടിൽ ഒരു വലിയ കാര്യം നടക്കണം എങ്കിൽ അമേരിക്കയിൽ നടന്നു കുറഞ്ഞത് 5 വർഷം എങ്കിലും കഴിയണം എന്നു എനിക്ക് പണ്ടേ അറിയാം അതുകൊണ്ട് ഭയം തോന്നിയില്ല
എന്തായാലും ശുദ്ധ തെമ്മാടിത്തമാണ് പണം കൊടുത്തു പത്രം വാങ്ങുന്ന വായനക്കാരോട് പത്രങ്ങൾ ചെയ്യുന്നത്.ഷാജൻ എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും. പത്രത്തിന്റെ ടൈറ്റിൽ പേജിന് താഴെയാണ് എന്നോർക്കണം.എന്ത് കൊണ്ടു ഗ്രീഷ്മയെ ഹൈക്കോടതി വെറുതെ വിട്ടു എന്ന് വാർത്ത കൊടുത്തില്ല. ആരെങ്കിലും കോടതിയിൽ പോകാൻ സാധ്യത കാണുന്നു.
Shajan Scaria is also a part of the propaganda. He is also trying to increase its reach.
ഈ പത്രങ്ങൾക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കണം...
ഇന്ന് മുതൽ പത്രം നിർത്താൻ പറഞ്ഞു….നമ്മൾ സങ്കൽപ്പ വാർത്ത വായിക്കേണ്ട ആവശ്യമില്ലല്ലോ…
👌🏻👌🏻👌🏻👍🏻🙏🏻
ഞാനും മനോരമ പത്രം കണ്ട് കുറെ പേരെ വിളിച്ച് ചോദിക്കുകയും, പിന്നീട് മനോരമ ഓഫീസിൽ വിളിച്ച് സത്യാവസ്ഥ അറിയുകയും, ശരിക്കും ശശി ആവുകയും ചെയ്തു. 10 മണിക്ക് ഒരു കടയിൽ ചെന്നപ്പോൾ അവിടത്തെ കടക്കാരനും വളരെ സീരിയസ് ആയി നോട്ട് നിരോധിച്ച വിവരം എന്നോട് പറയുകയും ചെയ്തു. സത്യത്തിൽ ഈ പരസ്യ ഫീച്ചറുകൾ നിറുത്തേണ്ടതാണ്.
കൂടാതെ ഈ യൂണിവേഴ്സിറ്റിയുടെ പരിപാടികൾ ബഹിഷ്കരിച്ച് അവർക്കും നമ്മുടെ പ്രതികരണം എത്തിക്കണം.
ആദ്യം ഞെട്ടുകയും കൂടുതൽ നോക്കിയപ്പോൾ മുന്നറിയിപ്പ് കാണുകയും ചെയ്തു അപ്പൊൾ വല്ലാത്ത ദേഷ്യം തോന്നി
വായനക്കാരന് ഒരുപരിഗണനയും നൽകാതെ first പേജിൽ തന്നെ ഇത്തരത്തിൽ ചെയ്തവരെ കുറിച്ചോർത്തപ്പോൾ 55 വർഷമായി മനോരമ മാത്രം വായിക്കുന്ന എന്നെക്കുറിച്ച് എനിക്ക് തന്നെ പുച്ഛം തോന്നി
നിങ്ങൾ 55 വർഷം മനോരമ വായിച്ചു എന്ന് കേട്ടപ്പോൾ എനിക്ക് നിങ്ങളോട് 😂😂 തോന്നി
ഈ 55 വർഷത്തിനിടയിൽ ഇതുപോലുള്ള എന്തൊക്കെ വ്യാജവാർത്തകൾ ആവും ഇവന്മാർ കൊടുത്തിട്ടുണ്ടാവുക? അതൊക്കെ ഇത്രയും കാലം നമ്മൾ വിശ്വസിക്കുകയും ചെയ്തു
എല്ലാ പത്രങ്ങളും ബഹിഷ്‌കരിക്കണം
ഇപ്പോൾ ഞാൻ ഒരു പുതിയ തീരുമാനത്തിൽ എത്തി
മാതൃഭൂമി പത്രത്തിന്റെ ഏജന്റിനെ വിളിച്ചു നാളെ മുതൽ പത്രം വേണ്ടെന്നും ഇന്നുവരെയുള്ള പത്രത്തിന്റെ ബിൽ വന്നു വാങ്ങിക്കണം എന്നും അറിയിച്ചിട്ടുണ്ട്. പത്രത്തിന്റെ ഏറ്റവും താഴെ നൽകിയ സാങ്കല്പിക വാർത്തയാണ് എന്ന് വിവരം മുകളിൽ ആണെങ്കിൽ സഹിക്കാമായിരുന്നു.
ഞാൻ മനോരമ കഴിഞ്ഞ മാസം നിർത്തി...
എന്തിനു കയ്യിലിരിക്കുന്ന കാശ് കൊടുത്തുഇതുമാതിരി പട്ടി ഷോകൾക്ക് നിൽക്കണം
പലർക്കും നേരം വെളുത്ത് വരുന്നതേ ഉള്ളു. ഞങ്ങൾ 9 വര്‍ഷം മുമ്പേ പത്രം നിർത്തി. ഭൂമി കറങ്ങുമ്പോൾ പല സ്ഥലത്തും ഇനിയും നേരം വെളുക്കും
@@Helvetica-e1y njan 8. Year..😅
@@Helvetica-e1yഎന്നാൽ ഞാൻ "24 ജനുവരി 2050 തികൾ " മലയാള മനോരമ പത്രം 😂 ഇന്നേ വായിച്ചു.🤣
ഞാനും നിർത്തി.. 👍🏻👍🏻
ഉടൻതന്നെ നിയമനടപടി സ്വീകരിക്കണം പലരെയും തെറ്റിദ്ധരിപ്പിച്ചതിന്
2050 കടലാസിൽ print ചെയ്യുന്ന പത്രം ഉണ്ടാകുമോ?
സത്യത്തിൽ സാജൻ സാറിന്റെ ഈ വാർത്ത കണ്ടപ്പോൾ ആണ് സത്യാവസ്ഥ മനസ്സിലായതും പിന്നെ സമാധാനം ആയതും...!, മനോരമ പത്രം ഞാൻ ഫെബ്രുവരി 1മുതൽ നിർത്താൻ പോകുന്നു എന്ന സന്തോഷ വിവരവും അറിയിക്കുന്നു 🙏🙏
ഷാജനും jain university ക്കു വേണ്ടി പരസ്യം ചെയ്തതാണ് 😅
ഇവിടെയുള്ള സാധാരണക്കാരെ ആശങ്കയിൽ ആക്കിക്കൊണ്ടുള്ള ഇത്തരം പരസ്യങ്ങളുടെ രീതി പലപ്പോഴും ജനഭൂരിപക്ഷങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനം കൂടി കണക്കിലെടുക്കണം.
വീട്ടിൽ പത്രം വാങ്ങിക്കാത്തത് കൊണ്ട് പത്രത്തിൽ വരുന്ന ഇത്തരം പട്ടി ഷോകൾ കാണേണ്ട കാര്യമില്ല എന്നതാണ് ആശ്വാസം
ഹല്ല പിന്നെ 😅😅😅അതാണ്.......
ശുദ്ധ തെമ്മാടിത്തരം. പത്രം കുട്ടിക്കളി ആകുമ്പോൾ നഷ്ടപ്പെടുന്നത് എന്തെന്നറിയുക...
ജെയിൻ.യൂണിവേഴ്‌സൈറ്റിക്കെതിരെയും.പത്രക്കാർക്കെതിരെയും.കേന്ദ്ര.സംസ്ഥാന.സർക്കാരുകൾ.കെടുത്ത.നിയമ.നടപടികൾ.എടുക്കണം
രാവിലെ എന്റെ മക്കൾ ഇത് വായിച്ചാണ് സ്കൂളിൽ പോയത്.. സ്കൂൾ അസംബ്ലിയിൽ വരെ ചിലപ്പോൾ ഇത് വായിച്ചേക്കാം
പത്രമാധ്യമങ്ങൾ ഇത്തരത്തിലുള്ള വാർത്തകൾ കൊടുത്താൽ ഇനി യഥാർത്ഥത്തിൽ സംഭവിച്ചാൽ പോലും. ആരും അതിനെ ഗൗനിക്കില്ല വിശ്വസിക്കില്ല, പത്രവാർത്തയുടെ വിശ്വസ്തത നഷ്ടപ്പെട്ടാൽ പിന്നെ ആരും പത്രവാർത്ത വിശ്വസിക്കില്ല. ഇത്തരം വ്യാജ വാർത്തകൾ വരാതിരിക്കാൻ ഗവർമെന്റ് നടപടിയെടുക്കുകയും ചെയ്യണം. ഇതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കി തന്ന മറുനാടൻ മലയാളി ചാനൽ.ഷാജൻ സ്കറിയക്ക് 🙏 നന്ദി
നോട്ടുനിരോധനം എന്ന തെറ്റിദ്ധാരണാജനകമായ വാർത്ത എല്ലാപത്രങ്ങളും തെറ്റിദ്ധരിപ്പിച്ചുകൊടുത്തതിനെ നടപടി വേണം. ഭരണകൂടം ഇടപെടണം. ഇപ്പോഴും ഇത് ശെരിയെന്നു വിശ്യാസിച്ചിരിക്കുന്നവർ ഉണ്ട്, എല്ലാവരും നിങ്ങടെ മുന്നറിയിപ്പൊന്നും വായിച്ചെന്നുവരില്ല.
മാമ കൾക്ക് എന്ത് ധാർമികത..
ഇന്ന് ഞാൻ പത്രം നിർത്തി. 👍
ഒരു പ്രമുഖ ദിനപത്രം ഇങ്ങനെ ചെയ്തത് ശരിയായില്ല.തെറ്റായ വാർത്ത പലരും വിശ്വസിച്ചു.ഇത് ചെയ്തത് തെറ്റാണ്.ഈ ദിനപ്പത്രങ്ങൾ നിർത്തേണ്ടി വരും.നോട്ട് നിരോധനം എന്നൊക്കെ പറഞ്ഞാൽ അത് Stock മാർക്കറ്റിനെ വരെ സ്വാധീനിക്കും.ഡൽഹി ഇലക്ഷനെ വരെ സ്വാധീനിക്കും.റിസർവ്വ് ബാങ്ക് ഇങ്ങനെ പറഞ്ഞു എന്ന് പറയുന്നത് തെറ്റാണ്.കാരണം റിസർവ് ബാങ്ക് ഗവർണ്ണർ എന്തൊക്കെ പറഞ്ഞു എന്നത് കൃത്യമായി സൂക്ഷിക്കുന്നുണ്ട്.കേസ് നൽകണം.ജനത്തെ വിഢികൾ ആക്കുന്ന ഇവരുടെ പരിപാടി കാണണോ എന്ന് ജനം തീരുമാനിക്കട്ടെ
സത്യം. വ്യാജവാർത്തകൾ നൽകി സർക്കാരിനെ വീഴത്തൽ ആണ് ഉദ്ദേശം.. രാജ്യത്തെ സാമ്പത്തികമായി ബാധിക്കുന്ന ഇത്തരം വ്യാജവാർത്തകൾ കൊടുത്ത മാമാ മാധ്യമങ്ങൾക്കെതിരെ കേസെടുക്കണം
രാവിലെ മനോരമ ആൾക്കാരെ വടിയാക്കി. 🥰
പത്രം വായന ഞങ്ങൾ നിർത്തട്ടെ, അതാണ് ഇതിനു മറുപടി കൊടുക്കേണ്ടത്, ഇത് ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ കൂടി ചെയ്യണ്ട ഉത്തരവാദിത്തും ഉണ്ട് എന്ന് എല്ലാവരും മറക്കുന്നു.???????
തീർച്ചയായും ഇത്തരം പരസ്യങ്ങൾക്ക് എതിരെ രാജ്യ രക്ഷ നിയമപ്രകാരം കേസ് എടുക്കണം നോട്ട് നിരോധന വാർത്ത കണ്ട ഞാൻ കേന്ദ്ര സർക്കാരിനെയും RBI യെയും വല്ലാതെ തെറ്റിധരിച്ചു
ഇതുപോലുള്ള പല വ്യാജവാർത്തകളും നൽകിയാണ് മാമാ മാധ്യമങ്ങൾ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതും രാജ്യത്ത് കലാപങ്ങൾ ഉണ്ടാക്കുന്നതും സഹോ.. ഇതിനെതിരെ കേസ് കൊടുക്കണം
എത്ര ന്യായീകരിച്ചാലും സാധാരണ ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടി ശരിയാണെന്ന് തോന്നുന്നില്ല
7:05 അപ്പോൾ താങ്കളും പങ്കെടുക്കുന്നുണ്ടല്ലേ ഇതിൽ. അതുകൊണ്ടായിരിക്കും ഇത്രയും മാനിപ്പുലേറ്റഡ് ആയിട്ടുള്ള മാർക്കറ്റിംഗ് തന്ത്രത്തെ വിമർശിക്കാത്തത്. കേരളത്തിലെ പത്രം മാധ്യമങ്ങളും താങ്കളും തമ്മിൽ പറയത്തക്ക വ്യത്യാസം ഒന്നുമില്ല. അവർ അവതരിപ്പിക്കുന്ന കാര്യം വേറൊരു രീതിയിൽ താങ്കൾ അവതരിപ്പിക്കുന്നു അത്രതന്നെ.
True...😂
Exactly 💯
വലിയ ഇടപാടുകൾക്ക് എല്ലാം, ഉദാഹരണത്തിന് 10,000/ രൂപക്ക് മുകളിലുള്ള ഇടപാടുകൾ നിർബന്ധമായും ഡിജിറ്റൽ രീതിയിലാക്കേണ്ടതു തന്നെയാണ്.
ഇതുവഴി കള്ളപ്പണം പൂർണ്ണമായും ഒഴിവാക്കാൻ കഴിയും.
എൻ്റെ അടുത്ത 13 കൂട്ടുകാർ പത്രം നാളെ മുതൽ വേണ്ട എന്നു പറഞ്ഞു കഴിഞ്ഞു . സന്തോഷം
ഇതിനൊന്നും കോടതിയിൽ പോകാൻ പറ്റില്ലേ 😃😃😃
നോട്ടിൻ്റെ കാര്യം കേട്ടപ്പോൾ ഞാൻ ഒരു നിമിഷം പാനിക്കായി - എൻ്റെ phone 5 വർഷമായതാണ് ഒരു തരത്തിൽ കൊണ്ടുനടക്കാണ് ഏത് നിമിഷവും അത് പണി തരും എല്ലാ പണമിടപാടും ഫോൺ വഴി ചെയ്യേണ്ട അവസ്ഥയല്ലേ
പൈസക്ക് നല്ല ടൈറ്റ് ആണ് ആ നേരത്ത് ഒരാഴ്ചക്കുള്ളിൽ പുതിയ Phone വാങ്ങേണ്ടി വരുന്ന അവസ്ഥ ആലോചിച്ചപ്പോ ന്യൂസ് മുഴുവനും വായിക്കാതെ ഹസിനോട് പറഞ്ഞു അദ്ദേഹം പറഞ്ഞു നിവൃത്തിയില്ലെങ്കിൽ loan ൽ വാങ്ങേണ്ടി വരും മറുനാടൻ്റെ ഈ വാർത്ത വന്നത് ആശ്വാസമായി ... എത്രയോ പേർ ഞാൻ ചിന്തിച്ച പോലെ ചിന്തിച്ചിട്ടുണ്ടാകും..
മറുനാടനും jain universityക്കു വേണ്ടി പരസ്യം ചെയ്തതാണ് ചേച്ചി. ആരേയും വിശ്വസിക്കാൻ പറ്റാതായി 😅
ഞാൻ ഇന്ന് തൊട്ട് മാതൃഭൂമി പേപ്പർ നിർത്തുന്നു.
രാവിലെ തന്നെ പത്രവാർത്ത ധൃതിയിൽവായിച്ച് ജോലിക്ക് പോകുന്ന ഒരു പാട് പേർക്ക് ഇങ്ങനെയുള്ള വാർത്തകൾ തെറ്റിദ്ദാരണ ഉണ്ടാക്കിയിട്ടുണ്ടാകും.
വാർത്ത വായിച്ച് ടെൻഷനടിച്ച ആളുകൾ ഇതിന് കേസ് കൊടുക്കണം .
ഷാജൻ ഈ പറഞ്ഞ ജെയിൻ യൂണിവേഴ്സിറ്റിക്ക് എതിരെ വീഡിയോകൾ ചെയ്തിരുന്നു. ഇപ്പൊ അതൊന്നും കാണാനില്ല. ഈ വീഡിയോ യിലൂടെ വീണ്ടും അവർക്കൊരു പരസ്യമായി. റിപ്പോർട്ടർ ചാനലിനെ വാങ്ങിച്ച് തനിക്ക് എതിരായ മാധ്യമ പ്രവർത്തകരെ ജോലിക്ക് വെച്ച ആൻ്റോ അഗസ്റ്റിനെ പോലെ തന്നെ, എതിരെ നിന്ന ഷാജൻ സ്‌കറിയയെ കൂടെ നിർത്തിയ ടോമും ബുദ്ധിമാൻ ആണ്.
Exactly 💯.. അതിന്റെ നന്ദി സൂചകമായാണ് ചർച്ചക്ക് വിളിച്ചിരിക്കുന്നത് ഇങ്ങേരെ 😅
പത്രമാധ്യമങ്ങളെ കുറ്റം പറയാതെ .. ഈ പത്രപരസ്യത്തിന്റെ ധാർമികതയും നൈതികതയും തീരുമാനിക്കാൻ ജനങ്ങളെ ഏല്പിച്ചിട്ടു.... മറുനാടനും ഈ യൂണിവേഴ്സിറ്റിയുടെ പരസ്യം ഏറ്റെടുത്തു സുഹൃത്തുക്കളെ ... 😅
കാട്ടിലെ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ എന്തെകിലും സാങ്കേതിക വിദ്യ നടപ്പാക്കിയാൽ കൊള്ളാമായിരുന്നു.
മര്യാദകെട്ട ഒരു പരസ്യം.ജനങ്ങളെ ഭയപ്പെടുത്തിയാണൊ, ആശങ്കപ്പെടുത്തിയാണൊ,പണം ഉണ്ടാക്കേണ്ടതു .ഇതു media criminalism തന്നെയല്ലേ.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഇവർക്കെതിരെ നിയമ നടപടി കൾ കൈക്കൊള്ളേണ്ടതാണ്.
ശ്രീജിത്ത് സാറിനെ ഈ മൂന്നു പേരിൽ ഉൾപെടുത്തണമായിരുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഞാനും ഞെട്ടി 🙏🏻
ധാർമ്മികതയില്ലാത്ത പത്രപ്രവർത്തനം
സത്യം, പത്രം വായിച്ച ഞാനും ശരിക്കും ഞെട്ടി , ഇങ്ങനെ സാധാര ണ ജനത തെ ദയവ് ചെയ്ത് ഇങ്ങനെ തെറ്റി ദ്ധരി പ്പിക്കാ തിരിക്കുക , പറഞ്ഞ് തരു പിന്നെ ഞങ്ങൾ എന്തിനെ ആണ് വിശ്വാസി ക്കേണ്ടത്
. നോട്ട് നിരോധിച്ച് പാവങ്ങളെ വീണ്ടും ദ്രോഹിക്കാനാണ് ശ്രമമെങ്കിൽ ഭരണകുടത്തിനെതിരെ ശക്തമായ ജനരോക്ഷം ഉണ്ടാകും കാര്യങ്ങൾ പാവങ്ങളെ മനസിലാക്കുന്ന മറുനാടനും ഷാജൻ സാറിനും അഭിനന്ദനങ്ങൾ🙏
ഇതെന്ത് തേങ്ങ? വ്യാജവാർത്ത ആണെന്ന് പറഞ്ഞില്ലേ? പിന്നെന്തിനാണ് ഭരണകൂടത്തിന്റെ നെഞ്ചത്തോട്ട് കേറുന്നത്? 😆🤣
ഒരു ക്യാമ്പയിൻ തന്നെ വച്ച് പത്രം എല്ലാവരും ഒന്നിച്ചു ബഹിഷ്കരിക്കുക. ഞാൻ രാവിലെ വായിച്ചു.. പൊല്ലാപ്പയി..
മാമ മാധ്യമങ്ങൾ പണത്തിനു പിറകെ. സാധാരണക്കാരന്റെ പ്രശ്നനങ്ങൾ കൈകാര്യം ചെയ്യുന്നതും ജനങ്ങൾ കൃത്യമായി അറിയുന്നതും ഇപ്പോൾ സോഷ്യൽ മാധ്യമങ്ങൾ വഴിയാണ്.
ചിന്തിക്കുക, ഇനിയും പൈസ കൊടുത്തു ഈ പത്രങ്ങൾ നമ്മൾ വാങ്ങേണ്ടതുണ്ടോ?
അതെ
കള്ളത്തരം കൊണ്ട് ജീവിതം ഉണ്ടാക്കുന്നവർ,.....
ഇങ്ങനെ ആൾക്കാരെ പറ്റിക്കരുത് ഞാൻ രാവിലെ വായിച്ച് പെട്ടു
ഞാനും ഞെട്ടിപ്പോയി😮 ഇത്രയും ത***** ഇത്തരം മനോരമ കാണിക്കുന്നതായിരുന്നു 😡😡
മാതൃഭൂമി ഇത് സാങ്കൽപിക വാർത്ത ആണെന്ന് ഒരു ഭാഗത്ത് കൊടുത്തിട്ടുണ്ട് എന്നാൽ മനോരമ അങ്ങനെ ചെയ്തിട്ടില്ല ആളുകളെ ഒരു സമ്മിറ്റിൻ്റെപേ രിലാണെങ്കിലും പരസ്യം ആണെങ്കിലും തെറ്റി ധരിപ്പിക്കുന്ന ഇത്തരം നടപടിക്ക് എതിരെ നിയമപരമായ നടപടി എടുക്കണം ഉദ്ദേശം ഗൂഢമാണ് മറുനാടൻ ഇത്തരം പ്രസ്ഥാനങ്ങളിൽ നിന്ന് വിട്ടു നിൽക്കണം എന്നാണ് അഭിപ്രായം
മനോരമ യിലും കൊടുത്തിട്ടുണ്ട് . എല്ലാ പത്രത്തിലും ഒരേ പരസ്യം തന്നെ ആണ് 😑
ശുദ്ധ തെമ്മാടിത്തരം ആണ്, പത്രങ്ങൾ ചെയ്തത്.
ഇത്തരം നികൃഷ്ട പത്രങ്ങൾ ആരും വായിക്കരുത്.
എന്തു കിട്ടി മറുനാടന് വെളുപ്പിച്ചതിന്.
പാലക്കാട്ട് എലപ്പുള്ളി പഞ്ചായത്തിൽ സ്പിരിറ്റ് ഉണ്ടാക്കാൻ എടുക്കുന്ന ജലം എത്രയാണോ അത്രയും..💪💪💪🪣
ഫണ്ട് മുഖ്യം ബിഗിലേ 😂
രാവിലെ തന്നെ മത്തി വെട്ടി വേസ്റ്റ് മനോരമയുടെ നെഞ്ചത്ത് തന്നെ ഇട്ട് പട്ടിക്കിട്ട് കൊടുത്തു
ഇതു ശുദ്ധ തെമ്മാടിത്തരമായി
പ്പോയി പ്രായമുള്ളവരെ പറഞ്ഞു
മനസ്സിലാക്കാൻ നന്നേ ബുദ്ധിമുട്ടി
ച്ച ഒരു വാർത്ത ആരെങ്കിലും കൊ
ള്ളാവുന്നവർ കേസുകൊടുക്കുക
യാണ് വേണ്ടത്
45 വർഷത്തിൽ അധികമായി പത്രം വായിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ.
പതിവുപോലെ ഇന്ന് രാവിലെ മനോരമ പത്രം വായിച്ചു. നോട്ടേ വിട: ഇനി ഡിജിറ്റൽ കറൻസി എന്ന വാർത്ത വായിച്ചു. കേന്ദ്ര ധനമന്ത്രി രാജീവ് സിങ്ങ് എന്ന ഭാഗത്ത് എത്തിയപ്പോഴാണ് ഇത് വ്യാജ വാർത്തയാണെന്ന് ശ്രദ്ധയിൽ പെട്ടത്.
മാർക്കറ്റിങ്ങ് ഫീച്ചർ എന്നൊക്കെ പറഞ്ഞ് നിങ്ങൾ ന്യായികരിച്ചോളൂ. പണം കൊടുത്ത പത്രം വാങ്ങി വായിക്കുന്ന വായനക്കാരാണ് പത്രങ്ങളുടെ ഉപഭോക്താക്കൾ. അവരോട് നീതി പുലർത്താനുള്ള ധാർമ്മിക ബാധ്യത പത്രങ്ങൾക്കുണ്ട്. ഉപഭോക്‌തൃകോടതികൾ ഉള്ള നാടാണിത്. കാശു കൊടുത്ത് പത്രം വാങ്ങി അതിരാവിലെ കബളിപ്പിക്കപ്പെടുന്നവരുടെ പ്രയാസം പത്രാധിപന്മാർ കണക്കിലെടുക്കേണ്ടതായിരുന്നു.
മനോരമയും മാതൃഭൂമിയും പോലുള്ള പത്രങ്ങൾക്ക് അനേക വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. എന്നാൽ ആ പൈതൃക ഗുണം ഇതിൽ കണ്ടില്ല. പണത്തിന് വേണ്ടി സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത് ആത്മാവിനെ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്. സകലതും നേടിയാലും , ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം?
ഇനിയെങ്കിലും, പൂർവികർക്ക് പേരുദോഷം ഉണ്ടാക്കുന്ന വിധത്തിലുള്ള ധന സമ്പാദന മാർഗ്ഗങ്ങളിൽ നിന്നും വിട്ടു നില്ക്കണമെന്ന് പത്ര മുതലാളിമാരോട് അഭ്യർത്ഥിക്കുന്നു.
Thank you Shajan Scaria
ഞങ്ങടെ ഗ്രൂപ്പിൽ ഇച്ചിരി പ്രായം ഉള്ള ആൾ ഇത് ഫോർവേഡ് ചെയ്തു ഇത് ഫേക്ക് ആണെന്ന് പറഞ്ഞത് പുള്ളിക്ക് ഇഷ്ടം ആയില്ല മനോരമ നുണ പറയുമോ എന്ന് ചോദിച്ചു..... പിന്നെ പുള്ളിക്ക് മനസിലായി...... ഒരു ഗുണം കിട്ടി.... മനോരമ പേപ്പർ വരുത്തുന്നത് നാളെ മുതൽ നിർത്തി എന്ന് msg ഇട്ടു..... സർക്കാർ ജോലിയിൽ നിന്നും വിരമിച്ച ഒരാളാണ്.... പുള്ളിക്ക് അങ്ങനെ ഒരു കൺഫ്യൂഷൻ വന്നപ്പോ അത്രക് വലിയ വിവരം ഒന്നും ഇല്ലാത്ത സാധാരണ പത്രം വായിച്ചു പോകുന്നവര്ക്ക് പേപ്പർ ഒരിക്കലും നുണ പറയില്ല എന്നാ വിശ്വാസം ആണ്
ഇതാണ് വ്യാജവാർത്തകളുടെ പ്രശ്നം.. വായിക്കുന്നവർക്ക് വർഷങ്ങളായി വരുത്തുന്ന പത്രങ്ങളെ വലിയ വിശ്വാസമാണ്. മാമാ മാധ്യമങ്ങൾ എന്ത് തട്ടിവിട്ടാലും മണ്ടന്മാരായ ജനങ്ങൾ അത് വിശ്വസിക്കും എന്ന അഹങ്കാരമാണ്
ഈ യൂണിവേഴ്സിറ്റിയെ പറ്റി പണ്ട് ഷാജൻ തന്നെ വാർത്ത ചെയ്തിട്ടുണ്ട് ഇപ്പോൾ അവർക്ക് വേണ്ടി സംസാരിക്കുന്നു. ഒരു തട്ട് യൂണിവേഴ്സിറ്റി ആണോ കേരളത്തിൻറെ ഭാവിയെ കുറിച്ച് സെമിനാർ നടത്തുന്നത് അപ്പോൾ തന്നെ തീരുമാനമായി
ഫണ്ട് മുഖ്യം ബിഗിലേ 😂
അതിനു ഇന്ന് പത്രം വായിക്കുന്നതാര്, എത്രയോ നാളായി ഒന്ന് തിരിഞ്ഞുപോലും നോക്കീട്ടു
മിസ്റ്റർ ഷാജൻ ഞാൻ ഞെട്ടി പോയി ഞാൻ മനോരമയാണ് വരുത്തുന്നതു് പിന്നെയാണ് 2050 ലെ പത്രം ഇങ്ങനെയാണ് ന്
ഈ വാർത്ത ശരിയാണ് എന്ന് ധരിച്ച് Panic ആയി ബുദ്ധിഭ്രമം സംഭവിച്ചു. തീർച്ചയായും ഈ പത്രങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സാജൻ സർ എന്തു ചെയ്യാൻ കഴിയും.
ഒടുക്കം ഷാജനും ഈ പരസ്യത്തിന്റെ ഭാഗമായി എന്നത് കൗതുക കരമായ വൈരുദ്ധ്യം !
ഷാജനും കിട്ടും പണം, വ്യൂവർഷിപ്പിന്റെ പേരിലും, ജെയിനിന്റെ പേരിലും.!😂😂😂
ഭാവിയിലെ മനുഷ്യരെ കബളിപ്പിക്കൽ ഇങ്ങനെയൊക്കെയാവും ല്ലെ?😂😂😂
എന്നും ഇങ്ങിനെ എപ്പോഴും ഞെട്ടിയാൽ ഷാജന്റെ കാര്യം കട്ട പൊക 😂😂
സത്യവും വ്യക്തവും ആയ നിത്യനിദാന വാർത്തകൾ അറിയാൻ മറുനാടൻ മാത്രം 🙏
ഷാജൻ സാർ താങ്കൾ ജനങ്ങളെ ബോധവത്ക്രിച്ചത് വളരെ അഭിനന്ദനീയം'അതിലേയ്ക്ക് സൂക്ഷമമായി നോക്കിയാൽ താങ്കളും ഈ വാർത്തയിലേയ്ക്ക് മനുഷ്യ ശ്രദ്ധ ആകർഷിപ്പിച്ചു കൊണ്ട് അവരുടെ ലക്ഷ്യത്തെ എളുപ്പമാക്കി കൊടുക്കുകയാണ് ചെയ്യുന്നത് എന്നതാണ് എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. താങ്കളുടെ അവതരണ രീതിയെ ഞാൻ അഭിനന്ദിക്കുന്നു. ഞാൻ ഡിജിറ്റൽ ലോകത്തിന് എതിരല്ല. അത് സംഭവിക്കാൻ പോകുന്ന യാഥാർത്ഥ്യമാണ്. അതുകൊണ്ട് തന്നെ ജനത്തിനെ അതിനു ഒരുക്കുന്നത് ആവശ്യമാണ്.
Shajaaa.. u too are advertising the same. U should get award for best advertorial. Namichu chetta 🙏🙏🙏
സത്യം 💯😅
മറ്റു വാർത്തകൾ ഒക്കെ ശരി, പക്ഷേ, കറൻസിയിൽ തൊട്ടുള്ള കളി അപകടമാണ്. അതിനു ഇവന്മാരെല്ലാം നിയമ നടപടി നേരിടുന്നത് വരും ദിവസങ്ങളിൽ കാണാം 👌.
സത്യാവസ്ഥ അറിയാൻ ഇപ്പോൾ മറുനാടനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ!
എന്തുപറ്റി മലയാളികൾക്കും മലയാള മാധ്യമങ്ങൾക്കും !
പക്ഷേ ഇതും ഒരു ബൂസ്റ്റർ പരസ്യം അല്ലേ??
താങ്കളും സബ്മിറ്റ് നു വേണ്ടി ഒരു പരസ്യം
വന്നു വന്നു സത്യം ഏതു കള്ളം ഏതു എന്ന് തിരിച്ചറിയാൻ ഒരു മാധ്യമത്തിലൂടെയും ഇപ്പോൾ അറിയാൻ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. എല്ലാദിവസവും April Fool!😊
തലതിരിഞ്ഞ മാധ്യമലോകം വിഡ്ഢികളക്കുന്നോ ജനങ്ങളെ?
ദേശാഭിമാനി വായിക്കണം അതിലാണ് മുഴുവൻ സത്യങ്ങളും ഒളിഞ്ഞിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കൊടുക്കുന്ന മാധ്യമങ്ങൾക്കെതിരെ കേസെടുക്കണം. ഈ വാർത്തകൾ ഏപ്രിൽ ഫൂൾ ദിവസ്സം കൊടുക്കാൻ പറ്റുന്ന വാർത്തകൾ ആണ്.
ഈ ഉടായിപ്പ് ന്യായീകരിച്ചാൽ താങ്കളുടെ വിശ്വാസ്യതയും തകരും എന്ന് ഓർക്കുക
സത്യം 💯
janangaley...pattikkunnu....
ഞങ്ങൾ already മനോരമ പത്രം നിർത്തി..6 മാസം ആയി....
20 വർഷമായി വരുത്തിക്കൊണ്ട് ഇരുന്നതാണ്..
😂😂😂 ഇതു എന്റെ ജ്യേഷ്ട്ടൻ വായിച്ചു അത്യധികം കോപിഷ്ടനായി! അദ്ദേഹം നോട്ട് മാറ്റം ഇഷ്ടപ്പെട്ടില്ല, കാരണം അദേഹത്തിനു atm പോലും operate ചെയ്യാൻ അറിയില്ല. ഞാൻ പേപ്പർ വാങ്ങി, ഭാഗ്യത്തിന് ഞാൻ മുന്നറിപ്പാണ് ആദ്യം വായിച്ചത്. ഏതായാലും ഇതു ഏപ്രിൽ ഒന്നിന് വരണ്ട feature ആണ്. ഇപ്പോഴും പലരും തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഇരിക്കുകയാണ്. 😂😂😂😂
വടക്കൻ ജില്ലകളിൽ കല്യാണ ദിവസങ്ങളിൽ വധൂവരൻ മാരെ പേടിപ്പിക്കാൻ നടക്കുന്ന ആഭാസങ്ങൾക്കും ഇന്ന് മലയാള മാധ്യമങ്ങൾ കാണിച്ച ഈ പരസ്യം നൽകി ആഭാസത്തിനും ഒരേ നിലവാരം.
ജനങ്ങളെ പറ്റിക്കുന്ന പരസ്യങ്ങൾക്ക് പുതിയ നിയമം കൊണ്ടുവരണം..ഇപ്പോൾ മാധ്യമങ്ങൾ ജനങ്ങളെ പറ്റിക്കുന്നു 😮😮😮😮😮😮😮😮😮😮
പരസ്യങ്ങൾക്ക് സത്യസന്ധത വേണമെന്ന് നിയമമുണ്ട്. ഇതിനെതിരെ കേസെടുക്കണം.
ഒരുമാതിരി കുണ്ണതത്തരം കാണിക്കുന്ന പത്രങ്ങൾ എനി വാങ്ങാൻ പാടില്ല.... രാവിലെ തിരക്കിനിടയിൽ ഹെഡിംഗ് ലൂടെ മാത്രം കണ്ണോടികുന്ന കൊറേ പേരഉണ്ട്
സത്യം
ഞാനും ആദ്യം വായിച്ച് കൺഫ്യൂഷനായി പിന്നെ പരസ്യമാണെന്ന് മനസ്സിലായി. പരസ്യത്തിന്റെ കാര്യത്തിൽ പത്രക്കാർക്ക് തെറ്റ് പറ്റി എയറിൽ കേറി. എങ്കിലും ഒരു തവണ ഖേദം പ്രകടിപ്പിച്ചു തെറ്റുതിരുത്താൻ അവർക്ക് അവസരം കൊടുക്കണം. ഇതിൻറെ പേരിൽ കുറേപ്പേർ പത്രം നിർത്തി
യാൽ അതുമായി ബന്ധപ്പെട്ട പലരും ബിസിനസ് നഷ്ടപ്പെട്ടു പട്ടിണിയിലാകും.
മനസ്സിരുത്തി ഇരുന്നു പത്ര० രണ്ടുമൂന്നു തവണ വായിച്ചപ്പോൾ തന്നെ ഇതു ഞങ്ങൾക്കു കത്തിയതാണ് ഷാജൻ സർ. ആദ്യം ഒന്നു തെറ്റിധരിച്ചു 😂വരു० ഇതൊക്കെ നമുക്കു പ്രതീക്ഷിക്കാ० 😂😂ഷാജൻസറിന്റെ വീഡിയോ പ്രതീക്ഷിച്ചു അപ്പോൾ മുതൽ ❤നന്ദി ❤❤❤❤❤
എല്ലാ പത്രത്തിലും. ഉണ്ട്
നോട്ട് നിരോധനം വായിച്ച് ഞാനും ഒന്നു ഞെട്ടി, ഞാൻ വായിച്ചത് മാതൃഭൂമിയിൽ ആണ്
പഴയ "തനിനിറം"പത്രത്തിന് ഇന്നത്തെ മാമാ മാധ്യമങ്ങളെക്കാൾ നിലവാരമുണ്ടായിരുന്നു.
😂