ഭഗവത് ചൈതന്യം ലഭിക്കാന്‍ ക്ഷേത്രദര്‍ശനത്തിന് മുമ്പ് ഇക്കാര്യങ്ങള്‍ കൂടി അറിയൂ; സരിത അയ്യര്‍

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

ความคิดเห็น • 712

  • @gopalan.nairv.g7349
    @gopalan.nairv.g7349 ปีที่แล้ว +37

    ഹൃദ്യമായ പ്രഭാഷണം നിരീശ്വരവാദികൾക്ക് പോലും മനസിലാകുന്ന ഭാഷാ ആവിഷ്കരണം ചിന്തിക്കാനും ചിന്തിക്കപ്പെടാനും പറ്റിയവ. ടീച്ചറെ ശതകോടി പ്രണാമം.

  • @lolithaa6408
    @lolithaa6408 ปีที่แล้ว +34

    കോടി കോടി പ്രണാമം സരിത ജീ 🙏🏽പുണ്യം യീ ശ്രവണം 🙏🏽

  • @shajithemmayath3526
    @shajithemmayath3526 ปีที่แล้ว +28

    ഇത് കേൾക്കാൻ സാധിച്ചുതു ഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujathamanu8781
    @sujathamanu8781 ปีที่แล้ว +48

    ലളിതസുന്ദരമായ പ്രഭാഷണം. വളരെ നന്ദി സരിതാ ജി 🙏🙏🙏

  • @parameswarasharma1930
    @parameswarasharma1930 ปีที่แล้ว +25

    അതിമനോഹരമായ പ്രസംഗം. വളരെ നന്നായി. നന്ദി 🙏🏻

  • @sudharmama4978
    @sudharmama4978 ปีที่แล้ว +79

    ഇങ്ങനെയുള്ള അറിവുകൾ സാധാരണകാരിലേക്കു പകർന്നുകൊടുക്കാൻ ഇതുപോലെ അറിവുള്ളവർ സമൂഹത്തിലേക്കു കൂടുതലായി വരാൻ പ്രാർത്ഥിക്കുന്നു 👌🙏🙏🙏

  • @SudhaNayar-m8e
    @SudhaNayar-m8e ปีที่แล้ว +35

    ഇത്രയും നല്ലഅറിവ്‌ പറഞ്ഞു തന്ന തിനു സരിത ടീച്ചർന് കോടി പ്രണാമം 🙏🙏

    • @krishnanthalakkaleveettil1571
      @krishnanthalakkaleveettil1571 7 หลายเดือนก่อน

      നല്ല അറിവ് പറഞ്ഞുതന്നതിനു സരിതജി ക്ക് വന്ദനം

    • @krishnanthalakkaleveettil1571
      @krishnanthalakkaleveettil1571 7 หลายเดือนก่อน

      നല്ല അറിവ് പറഞ്ഞുതന്നതിനു സരിതജി ക്ക് വന്ദനം

  • @maayaamaadhavum1
    @maayaamaadhavum1 ปีที่แล้ว +14

    ഓം സ്വസ്തി ഓം, വളരെ ഹൃദ്യം, ആസ്വാദ്യകരം അർത്ഥവത്, സ്പുടത, കാര്യകാരണ, ഉദാഹരണ ഉദാര രീതി, ഇനിയും ഇനിയും പലർക്കും പലയിടങ്ങളിലും ആയി യഥേഷ്ടം പ്രഭാഷണങ്ങൾ തുടരാൻ അവസരങ്ങളും സത് യോഗങ്ങളും ഉണ്ടാവട്ടേ അങ്ങനെ അനുഗ്രഹങ്ങൾ ഏവരിലും വർഷിക്കുമാറാവട്ടേ.

  • @sumasajeev9494
    @sumasajeev9494 ปีที่แล้ว +16

    വളരെ ഉപകാരപ്രദമായ സന്ദേശം
    ഓം നമോ നാരായണായ 🙏🙏🙏

  • @umasreenivasan7471
    @umasreenivasan7471 ปีที่แล้ว +72

    സാഷ്ടാംഗ പ്രണാമം സരിത ji.. വളരെ വലിയ അറിവുകൾ പകർന്നു നൽകിയ പ്രഭാഷണം.... ഞാൻ എൻ്റെ കുട്ടികൾക്കും ബന്ധുമിത്രാദികൾക്കും ഒക്കെ forword ചെയ്തു......... ഈ ശ്രേഷ്ഠ ഭാരതത്തിൽ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന വിഭാഗത്തിൽ ജനിക്കാനുള്ള ഭാഗ്യം... ഭഗവാനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ഹരയെ നമഃ 🙏🏼🙏🏼🙏🏼🙏🏼

    • @BhavaniNs-nt4rv
      @BhavaniNs-nt4rv ปีที่แล้ว +1

      Verygoodtomind

    • @marysebastian6303
      @marysebastian6303 ปีที่แล้ว +1

      ​@@BhavaniNs-nt4rv⁴

    • @KunjikannanKc
      @KunjikannanKc 7 หลายเดือนก่อน +1

      പ്രണാമം സരിതജി

    • @saraswathyamma6132
      @saraswathyamma6132 3 หลายเดือนก่อน +1

      ഹരേ ഹരേ🙏🙏

    • @likeps7365
      @likeps7365 2 หลายเดือนก่อน

      നന്ദി നമസ്കാരം

  • @sudharmama4978
    @sudharmama4978 ปีที่แล้ว +58

    ഈ നല്ല അറിവുകൾ സമൂഹത്തിനു പകരുന്ന പുണ്യ കർമത്തിന് നൂറു നൂറ് 🙏

  • @remak5513
    @remak5513 ปีที่แล้ว +82

    ഓഹ്...വളരെ വളരെ അഭിമാനവും സന്തോഷവും തോന്നുന്നു...മനസ്സ് നിറഞ്ഞു...ഈ പ്രഭാഷണം കേട്ടിട്ട്...ഈശ്വരൻ നമുക്ക് അറിഞ്ഞു നൽകിയ വരദാനം ഈ സ്‌ത്രീരത്നം

  • @chandrasekharan7730
    @chandrasekharan7730 ปีที่แล้ว +11

    🌹ശത കോടി പ്രണാമം🌹അറിവിന്റെ,അറിവുകളുടെ ഒരു വിശാലമായ അദ്ധ്യായം തന്നെ തുറന്നു കിട്ടി. 🌹അഭിനന്ദനങ്ങൾ :-ആശംസകൾ🌹

  • @vasantham6240
    @vasantham6240 ปีที่แล้ว +25

    Hare Krishna...narayana
    What a lovely speech...very good knowledge regarding bhagavath chaithanyam ❤❤❤

  • @vijayanpillai1076
    @vijayanpillai1076 ปีที่แล้ว +11

    മനുഷ്യർ ഉണ്ടായിട്ട് എത്ര വർഷമായിക്കാണും ?..🙏♥️❤️🌹 പ്രഭാഷണം 100% സത്യമാണ് അഭിനന്ദനങ്ങൾ🌹♥️❤️🙏🙏🙏🙏🙏🙏🙏 ഭാരത് മാതാ കീ ജയ്👍

  • @RavindranathanVP
    @RavindranathanVP 8 หลายเดือนก่อน +2

    മാതാജി ഇപ്പോൾ എന്തൊക്കെയോ എനിക്ക് കിട്ടിയത് മാതിരി ഉണ്ട്

  • @pranavvijay6093
    @pranavvijay6093 ปีที่แล้ว +12

    ലളിതമായ വിവരണം... 👍
    ഒത്തിരി സരിത മാർ ഈ സമൂഹത്തിൽ ഉയർന്നു വരട്ടെ.... 🙏

  • @sobhanasaji2220
    @sobhanasaji2220 ปีที่แล้ว +79

    പ്രണാമം സരിതാജി വളരെ വിലപ്പെട്ട അറിവുകളാണ് അവിടുന്ന് നൽകുന്നത്. സാധാരണക്കാരെയും അന്ധവിശ്വാസികളെപ്പോലും ഈശ്വരനിലേക്ക് അടുപ്പിക്കാനുള്ള ഈ ജ്ഞാനദാന യജ്ഞത്തിനു എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.❤🥰🙏🙏🙏🙏

  • @sujesh83pv16
    @sujesh83pv16 ปีที่แล้ว +50

    എൻ്റെ ഈശ്വരാ ഇത്രയും ഗംഭീരമായ ഒരു പ്രസംഗം... അങ്ങയുടെ വാക്കുകൾ പ്രസാദം പോലെ അതിൽ ദൈവ അനുഗ്രഹം ലഭിക്കുന്നു പല ജന്മങ്ങളിലയി അറിവില്ലായ്മ എന്നതിനെ വഹിച്ചു കൊണ്ടിരുന്ന ഞങ്ങളിൽ അറിവിൻ്റെ മഴ പെയ്യിച്ച് അനുഗ്രഹിച്ചു..അങ്ങയുടെ അറിവിന് മുന്നിൽ പ്രണമിക്കുന്നു

  • @somanpreyag8142
    @somanpreyag8142 ปีที่แล้ว +7

    കാലത്തിനൊത്ത പ്രഭാഷണം
    കാലോചിതമായ അവതരണം
    ഇതൊരു നല്ല തുടക്കമാണ്
    ഇതു തുടരണം പ്രോൽസ്സാഹനം
    അനിവാര്യമാണ്.

  • @rajeshpg8122
    @rajeshpg8122 ปีที่แล้ว +10

    ലോകാ സമസ്ത സുഖിനോ ഭവന്തു.... 🙏🙏🙏

  • @indiraramachandran9244
    @indiraramachandran9244 ปีที่แล้ว +19

    Really mind blowing speech. This should have gone viral. You tried to explain everything in simple way. Liked it very much. Waiting to hear more from you. God bless

  • @radhamanipp-k5s
    @radhamanipp-k5s หลายเดือนก่อน +2

    മാഡം എല്ലാ സഹസ്ര നാമങ്ങളും ചൊല്ലും അർത്ഥം അറിയില്ല അർത്ഥം പറഞ്ഞു കൊണ്ടുള്ള വീഡിയോ ഇടാമോ മാഡം എല്ലാ നന്മയും ഉണ്ടാകും

  • @prashobhkumarn1357
    @prashobhkumarn1357 ปีที่แล้ว +101

    മുല്ലയിൽ നിന്നും വിരിഞ്ഞു വരുന്ന ഒരു ആയിരം മുല്ലപ്പൂവിന്റെ പാതി മടങ്ങ് സുഗന്ധം ഉണ്ടായിരുന്നു ഈ പ്രഭാഷണം കേട്ടിരുന്ന സമയം മുഴുവനും ആ സുഗന്ധം എന്നിൽ എന്നും നില നിൽക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഒരായിരം നന്ദിയോടെ നമസ്കാരം🙏🏽🌹❤

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn ปีที่แล้ว +7

    എന്റെ ഏറ്റവും ആരാധ്യയായ സരിതാ ജീയുടെ ഈ വീഡിയോ അതി മനോഹരമായിരിക്കുന്നു.❤❤❤

  • @shalichaudhary5225
    @shalichaudhary5225 ปีที่แล้ว +24

    What an amazing speech ma'am. എന്തൊരു അറിവാണ് പങ്കുവെച്ചത്. Appreciate you 🙏 ❤

    • @shanthak1315
      @shanthak1315 ปีที่แล้ว

      🌹🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 หลายเดือนก่อน +2

    വൈദ്ധ്യുതിയെ കാണാൻ കഴിഞ്ഞില്ലെങ്കിലും തൊട്ടാൽ മനസിലാക്കാം :ദൈവത്തിനെ തൊട്ടറിയാൻ കഴിയുമോ ?!!💯👁️🤔

  • @SandhyaPradeep
    @SandhyaPradeep ปีที่แล้ว +17

    ഹരേ കൃഷ്ണ 🙏

  • @radhamanipn1154
    @radhamanipn1154 ปีที่แล้ว +24

    ഈശ്വരന്റെ അനുഗ്രഹം ഉണ്ടെങ്കിൽ വലിയ വലിയ അറിവുകൾ ഇല്ലാത്തവർക്കും ഭഗവാനെ നേരിട്ട് കാണാൻ കഴിയും❤❤❤❤❤ ഇത് എന്റെ സ്വന്തം അനുഭവമാണ്

    • @syamalakr8436
      @syamalakr8436 11 หลายเดือนก่อน +1

      🙏🙏🙏

  • @akshatkannan1632
    @akshatkannan1632 ปีที่แล้ว +5

    ഇനിയും ഇങ്ങനെയുള്ള കൂടുതൽ കൂടുതൽ അറിവുകൾ തരണമെന്ന് അപേക്ഷിക്കുന്നു

  • @ravindramalliav3628
    @ravindramalliav3628 ปีที่แล้ว +11

    Passing the transcenental knowledge to common man in simple way is very very great task. Prof. Saritha Iyer did it excellently.

  • @prassannasnair4300
    @prassannasnair4300 7 หลายเดือนก่อน +10

    ഇതൂ പോലെ മനോഹര ആയ പ്രഭാഷണം എല്ലാവരിലും എത്തട്ടെ.നമസ്കാരം സരിതാജി.

  • @jayasimhansivadasan747
    @jayasimhansivadasan747 ปีที่แล้ว +3

    കുട്ടിയുടെ പ്രഭക്ഷണം കേട്ടതിൽ അതീവ santhushtananu

  • @neethubnnichu1147
    @neethubnnichu1147 ปีที่แล้ว +11

    പ്രണാമം സരിതാജി 🙏🙏🙏🙏🙏🙏

  • @pgkaimal4779
    @pgkaimal4779 ปีที่แล้ว +5

    ഇത്തരം തിരിച്ചറിവുകൾ നൽകുന്നതിന് നന്ദി. നമസ്കാരം.🙏🏻 വന്ദേ ഗുരു പരമ്പരാ🙏🏻

  • @bhaskerankpenjoyedverywell1625
    @bhaskerankpenjoyedverywell1625 ปีที่แล้ว +9

    Veryinformative,My respect to Our Hindu culture has increased.Waitng to hear more from you.

  • @gopinathan7656
    @gopinathan7656 ปีที่แล้ว +71

    ഹൈന്ദവ സംസ്കാരത്തിന്റെ യശസ്സ് ഉയർത്തുന്ന ഉജ്ജ്വല പ്രഭാഷണം 🙏🙏🙏❤️❤️❤️

    • @yashodakk
      @yashodakk ปีที่แล้ว +1

      😮😮😅

    • @nandakumarp5306
      @nandakumarp5306 ปีที่แล้ว

      🙏🙏🙏🙏🙏

    • @BabuC-s7k
      @BabuC-s7k 11 หลายเดือนก่อน +1

      Ithu Karan sathichathu punyam

    • @ramachandrant.s.2972
      @ramachandrant.s.2972 11 หลายเดือนก่อน

      ​@@yashodakkq

    • @SeethaP.k
      @SeethaP.k 11 หลายเดือนก่อน

      ​@@nandakumarp5306pò😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sahadevanvasu
    @sahadevanvasu ปีที่แล้ว +5

    വളരെ നല്ല ജീവിതലക്ഷ്യങ്ങളും അവിവും പകർന്നുതന്നതിനു പ്രണാമം

  • @manohar8229
    @manohar8229 ปีที่แล้ว +9

    IIIt was a flow of deeper knowledge of Vedas . Every word hjad penetrated ino the de[th of heart. The flow of selected words and the fluency is admirable. You are a blessed soul. May you have the opportunity to spread your wisdom for man a years yet to come. I feel blessed. It was a Gift . Thanks a lot. May God bless you.

  • @sheejasajan1375
    @sheejasajan1375 ปีที่แล้ว +8

    നല്ലപോലെ പറഞ്ഞു തരുന്നു.

  • @gopinair5030
    @gopinair5030 ปีที่แล้ว +9

    സരിത ജിക്ക് പ്രണാമം 🙏🌹🙏 ഹരിഓം ഹരിഃ 🙏♥️🙏

  • @sujaunni-fx5fi
    @sujaunni-fx5fi ปีที่แล้ว +1

    Bagavane kananam ennulla agraham ellavarkkum undavum.pakshe athilubari orupidi munnil enikoragraham SARITHA enna e DEVI swaroobathe kanan....🙏🙏🙏🙏🙏

  • @ramabhadranthampuran3967
    @ramabhadranthampuran3967 ปีที่แล้ว +5

    വളരെ വിജ്ഞാനപ്രദമായ മനോഹരമായ പ്രഭാഷണം

  • @csrk1678
    @csrk1678 ปีที่แล้ว +26

    എത്ര എത്ര അറിവുകൾ, സനാതനം, എത്ര മഹത്വരം, മുജ്ജന്മസുകൃതം തന്നെ സരിതാജി അനേകകോടി നമസ്കാരം, ഹിന്ദു ധർമ്മം നന്മയാണെന്നു അറിയുമെങ്കിലും തലമുറക്ക് കൈമാറാൻ ഞാൻ ഇന്ന് പ്രാപ്തനായികൊണ്ടിരിക്കുന്നു എന്ന് പറയുവാനുള്ള ധൈര്യം കിട്ടി ഓം നമോ ഭഗവതേ വാസുദേവായ

  • @mohananpillai5149
    @mohananpillai5149 ปีที่แล้ว +1

    ഓരോപോയിന്റിനും, അനുയോജ്യമായ ഉദാഹരണം പറയുന്നതിനാൽ വിഷയങ്ങൾ മനസ്സിൽ ആഴന്നു പറ്റിക്കുന്നു.

  • @sailajadevin.9170
    @sailajadevin.9170 ปีที่แล้ว +5

    വളരെ നല്ലതായിരുന്നു പ്രഭാഷണം 🙏🙏🙏

  • @jayasimhansivadasan747
    @jayasimhansivadasan747 ปีที่แล้ว +1

    ഇതുപോലുള്ളവീഡിയോകൾ cheyyansramikkuka 37:49

  • @gopinathanmuthu9657
    @gopinathanmuthu9657 ปีที่แล้ว +6

    Very very informative message, nicely narrated to make any common man to understand . Tonnes of Thanks. There must be similar personalities all around for the well being of all of us and the nation...sarvejana Sukhinobavandu

  • @manoremars7420
    @manoremars7420 18 วันที่ผ่านมา +1

    കൂടുതൽ അറിവ് മധുരമായി അവതരിപ്പിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. പ്രണാമം ജി 🙏🙏🙏

  • @sujathakk1984
    @sujathakk1984 ปีที่แล้ว +5

    Pranamam saritha teacher, it is a very valuable knowledge.

  • @jayasimhansivadasan747
    @jayasimhansivadasan747 ปีที่แล้ว +3

    കുട്ടിക്ക് ഭാഗന്റെ അനുഗ്രഹ ഉണ്ടാകട്ടെ prarthikkunnu

  • @sindhurajasundaram9428
    @sindhurajasundaram9428 ปีที่แล้ว +7

    🙏നല്ല അറിവ് പകർന്നു തരുന്ന അങ്ങേക്ക് നമസ്കാരം🙏

  • @remadevivs9485
    @remadevivs9485 หลายเดือนก่อน +1

    നമസ്തേ സരിതാജീ 🙏🙏🙏❤
    കേൾക്കാൻ കഴിയുന്നതുതന്നെ മഹാഭാഗ്യമായി കരുതുന്നു നന്ദി 🙏

  • @GopalakrishnanChettiyar-d3f
    @GopalakrishnanChettiyar-d3f 6 วันที่ผ่านมา +1

    അറിയുന്തോറും അറിയാൻ താൽപര്യം ടീച്ചർക്ക് കോടി നമസ്ക്കാരം

  • @ravinv370
    @ravinv370 ปีที่แล้ว +4

    വളരെ നന്നായി. അദ്ധ്യാപനത്തേക്കാൾ ചേരുന്നത് ഇതു തന്നെ.

  • @unnikrishnannair5902
    @unnikrishnannair5902 8 หลายเดือนก่อน +1

    ഏതെങ്കിലും ഒരു അഹിന്ദു ഈ പ്രഭാഷണം ശ്രദ്ധിച്ചു കേട്ടാൽ തീർച്ചയായും ആ വ്യക്തി ക്കു മാറ്റം വരും

  • @shylajasathyadevan7227
    @shylajasathyadevan7227 หลายเดือนก่อน +1

    നല്ല ജ്ഞാന മുള്ള പ്രഭാഷണം. കേട്ടിരിക്കാൻ തോന്നും. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @vanajakshik96
    @vanajakshik96 24 วันที่ผ่านมา +1

    സരിത അയ്യർക്ക് കോടി പ്രണാമം🙏🙏 വളരെ വിിജ്ഞാനപ്രദമായ പ്രഭാഷണം❤❤

  • @unnikrishnapillai9795
    @unnikrishnapillai9795 11 หลายเดือนก่อน +2

    NamNammeThanneAriyunna
    Prabhashanam

  • @2abhishekbabucs150
    @2abhishekbabucs150 ปีที่แล้ว +6

    അങ്ങയെ ഗുരുവായി കാണുന്നു... നമസ്കരിക്കുന്നു... വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏🙏

  • @LakshmiAravind-mx2oo
    @LakshmiAravind-mx2oo 2 หลายเดือนก่อน +1

    So proud of you. ഇത്രയും അധികം വിശദീകരിച്ചു എല്ലാം വ്യക്തമായി കേഴ്‌ക്കാൻ കഴിഞ്ഞു. Thanks 🙏🙏🙏💖 🙏. ഇത് എല്ലാ ആൾക്കാരും കേൾക്കണം

  • @swarnaviswan349
    @swarnaviswan349 ปีที่แล้ว +23

    ഹരേ കൃഷ്ണ 🙏🙏🙏🙏❤❤❤❤എത്ര മനംകവരുന്ന പ്രഭാഷണം ആണ് സരിത ജീ അവിടുത്തെ പാദത്തിൽ നമസ്കാരം 🙏🙏🙏🙏❤❤❤❤

  • @savithridevi619
    @savithridevi619 ปีที่แล้ว +28

    ഗംഭീരമായി പ്രഭാഷണം നടത്തിയ സരിത ടീച്ചറിന് അഭിനന്ദനം. ചെറിയ കുട്ടികൾക്കുപോലും മനസ്സിലാകത്തക്കവണ്ണം കാര്യങ്ങൾ വിശദീകരിച്ച ടീച്ചറിന് വിനീതമായ നമസ്ക്കാരം.

    • @gopalakrishnannair3581
      @gopalakrishnannair3581 ปีที่แล้ว

      Saritha teacher phone no please

    • @rajanpanathara6598
      @rajanpanathara6598 ปีที่แล้ว

      എല്ലാ ഹിന്ദുക്കളും ഈ സംഭാഷണം കേട്ടു മനസിലാക്കണം. വിശദമായി കേൾപ്പിച് മനസിലാക്കിത്തന്നതിനു ടീച്ചർക്ക് നന്ദി അറിയിക്കുന്നു . 🕉️🕉️🕉️

    • @sreeramkj9856
      @sreeramkj9856 ปีที่แล้ว

      ❤❤❤❤❤❤❤❤❤

    • @sobhanajayan9478
      @sobhanajayan9478 7 หลายเดือนก่อน

      Teacher kettappol valare Santhosham thonni engine parayanam ennariyilla kañnu niranjozhukunnu

  • @sukumarantp1005
    @sukumarantp1005 ปีที่แล้ว +1

    മാഡം, ഈശ്വരന്റെ നിർവ്വചനമെന്താണ്. പലരും പലരീതിയിൽ പറയുന്നതു കൊണ്ടാണ് ചോദിക്കുന്നത്.
    ലോകത്തിൽ സനാതനമായി മാറ്റമില്ലാത്തതായി എന്തെങ്കിലുമുണ്ടോ ? ചാതുർവർണ്യം പഴയത് പോലെ ഇന്ന് നിലനിൽക്കുന്നുണ്ടോ?
    എല്ലാവർക്കും സൗഖ്യമുണ്ടാകട്ടെ എന്ന് പറഞ്ഞ വേദം എല്ലാവരും വേദം പഠിക്കട്ടെ എന്ന് പറഞ്ഞില്ലെന്ന് മാത്രമല്ല അവരത് കേൾക്കാൻ പോലും പാടില്ല എന്നല്ലെ സ്മൃതി

    • @gourivellakkat2216
      @gourivellakkat2216 ปีที่แล้ว

      ലളിതവും എന്നാൽ ഗഹനവുമായ ഈശ്വര നിവ്വചനം🙏🙏🙏

  • @beenavinil185
    @beenavinil185 ปีที่แล้ว +4

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheenasuresh8020
    @sheenasuresh8020 หลายเดือนก่อน +1

    നല്ല പ്രഭാഷണം... കേട്ടരിന്നു പോകും... സാധാരണകാർക്ക് മനസിലാകുന്ന രീതിയിൽ പ്രഭാഷണം നടത്തുന്ന സരിത ടീച്ചർക്ക് അഭിനന്ദനങ്ങൾ 🙏🙏

  • @Preet-p7g
    @Preet-p7g 6 หลายเดือนก่อน +1

    എൻ്റെ പേര് പ്രീത എനിക്ക് അങ്ങയെ കാണണമെന്നുണ്ട്. അതിന് ഞാൻ എന്ത് ചെയ്യണം. അങ്ങ് ഇത് കാണുകയാണെങ്കിൽ ദയവ് ചെയ്ത് മറുപടി തരണേ...

  • @pushpavalsan1803
    @pushpavalsan1803 หลายเดือนก่อน +1

    വർഷം ഒന്നും കഴിയേണ്ട ജി കളിയാ ക്കുന്ന വർക്ക് അപ്പപോ bagavan കൊടുത്തോളും കല്ല് കണ്ടാൽ കുമ്പിടും എന്ന് പറഞ്ഞു കളിയാക്കിയ പലരും ഇന്ന് എന്നെ കണ്ടാൽ പറയും അമ്പലത്തിൽ പോകുമ്പോ എൻ്റെ പേരിൽ വഴിപാട് കഴിക്കാനാണ്,, എന്ന്

  • @jewels8561
    @jewels8561 ปีที่แล้ว +1

    ലോകാ സമസ്താ സുഖിനോ ഭവന്തു : ഒരു ജീവിത കാലത്ത് അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും മാഡം ഇതിൽ പറഞ്ഞിട്ടുണ്ട്. ഇനി ഒരു പുരാണവും വായിച്ച് സമയം ചെലവാക്കണമെന്നില്ല.
    എല്ലാത്തിന്റെയും സാരാംശം ഇവിടെ പ്രതിപാദിച്ചു കഴിഞ്ഞു.
    ഓം നമോ ഭഗവതേ വാസുദേവാ .....

  • @chandrasekharanr842
    @chandrasekharanr842 ปีที่แล้ว +3

    Great 🙏A divine learning experience.Loka Samastha Sukhino Bhavanthu.

  • @peethabharampanicker8715
    @peethabharampanicker8715 ปีที่แล้ว +1

    എല്ലാം ശരി തന്നെ പക്ഷെ ഏകത്വമെന്ന ബോധം ഏവർക്കുമൊരു പോലെ ഏകിയെങ്കിലല്ലാതെ മോക്ഷം സിദ്ധമാമില്ല! അന്യമായിട്ടൊന്നുമില്ല അന്യഥാ സൃഷ്ടിയുമില്ല അന്യമെന്നു നിനക്കുകിൽ അജ്ഞത തന്നെ ! മുന്നമേ ഇതറിഞ്ഞവൻ അന്യമായി സൃഷ്ടിച്ചില്ല - മുത്തുര തങ്ങളെപ്പോലെ സൃഷ്ടിവൈഭവ o - ദേദബുദ്ധി ഒരിക്കലും പാടില്ല എന്നു സാരം ........

  • @santharamachandran2427
    @santharamachandran2427 8 หลายเดือนก่อน +1

    Baba ‘Samastha Loka Sukhino Bhavanthu’ ennu correct cheyyunnathu witness cheythittundu.

  • @sasikalaramesh5701
    @sasikalaramesh5701 ปีที่แล้ว +8

    എത്ര കേട്ടാലും മതിയാവില്ല. അത്രയും ഭംഗിയാണ് ഓരോ വാക്കും. പുരാണം എന്ത് തന്നെ ആയാലും കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ് അത് ആര് പറഞ്ഞാലും നല്ലത് തന്നെ ഹരേ കൃഷ്ണ 🙏

  • @syamalamohan1979
    @syamalamohan1979 ปีที่แล้ว +4

    എത്ര കേട്ടാലും മതിവരില്ല, ധാന്യം

  • @jayasreeps2719
    @jayasreeps2719 ปีที่แล้ว +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @ravimp2037
    @ravimp2037 ปีที่แล้ว +4

    Marvelous.
    Thanks a lot for sharing the fragrance of spirituality.
    The day is fulfilled.
    May God bless you.

  • @ravindranathanpoliyedath1680
    @ravindranathanpoliyedath1680 ปีที่แล้ว +4

    Very informative speech 🙏🙏🙏

  • @pradeepmahadeva3129
    @pradeepmahadeva3129 11 หลายเดือนก่อน +4

    ലളിതം സുന്ദരം 🙏

  • @theerthasworld8980
    @theerthasworld8980 ปีที่แล้ว +2

    ente ammak arivukal illaathathukond enikkumm adyalmmika arivukal kuravaanu

  • @pranavvijay6093
    @pranavvijay6093 ปีที่แล้ว +4

    Are you a teacher?
    You have good quality of an ideal teacher.. 👍 🙏❤️

  • @sreekumarisree1127
    @sreekumarisree1127 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏അതി മഹത്തായ സന്ദേശം 🙏🙏

  • @soniyasaji6436
    @soniyasaji6436 ปีที่แล้ว +1

    ഹരേകൃഷ്ണ ഈ വാക്കുകൾ കേട്ടിട്ടും ഈശ്വരനെ വിശ്വസിക്കാത്തവർ എന്താ ചെയ്യ 🙏സരസ്വതി കൃപാ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു. വാക്കുകൾക്ക് എന്താ ഭംഗി 🙏🙏🙏🙏

  • @shaktishastry7206
    @shaktishastry7206 ปีที่แล้ว +3

    Beautifully and convincingly explained. Pranams Saritaji!!

  • @sindhu.l6302
    @sindhu.l6302 ปีที่แล้ว +1

    അറിയാതിരുന്ന ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @sindhunr2260
    @sindhunr2260 15 วันที่ผ่านมา +1

    പുതിയ അറിവാണ് നൽകുന്നത്....നന്ദി❤❤

  • @aadviklekshmi7241
    @aadviklekshmi7241 ปีที่แล้ว +3

    🙏🙏🙏🙏🙏👏👏🥰❤️

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว +2

    Namaskaram,madam. nalla arivukal.loka samastha sukhino bhavanrhu🙏🙏🙏🥰🥰

  • @BabuVcv
    @BabuVcv ปีที่แล้ว +3

    It's heart touching and very much useful information for today's younger generation

  • @sureshnair7733
    @sureshnair7733 ปีที่แล้ว +3

    Excellent . You have spell bound the People with your eloquence.

  • @crk7246
    @crk7246 ปีที่แล้ว +3

    പ്രണാമം സഹോദരീ
    🙏🏻🙏🏻🙏🏻

  • @remachandrashekar5939
    @remachandrashekar5939 ปีที่แล้ว +1

    ഗംഭീരം..ഉറങ്ങുന്ന നമ്മളെ ഉണർത്താൻ പറ്റിയത്

  • @SS-qr5vm
    @SS-qr5vm ปีที่แล้ว +3

    പുതിയ അറിവുകൾ തന്ന അങ്ങേയ്ക്ക് എന്റെ പ്രണാമം 🙏🙏

  • @sarithapraveen7111
    @sarithapraveen7111 26 วันที่ผ่านมา +1

    സരിത ടീച്ചർക്ക് ഒരു കോടി 🙏🏻🙏🏻🙏🏻❤️❤️❤️

  • @anandavallymr472
    @anandavallymr472 ปีที่แล้ว +3

    വളരെ നല്ല അറിവുകൾ 🙏🏻🙏🏻🙏🏻

  • @leeladinesh3154
    @leeladinesh3154 ปีที่แล้ว +3

    Om Krishnaya Vasudevaya haraye paramatmane pranatha klesha nashaya Govindaya namo nama ❤❤❤❤❤❤

  • @tarakadjayalakshmi7012
    @tarakadjayalakshmi7012 11 หลายเดือนก่อน +2

    Excellent prabhashanam with simple examples. Lovely .Thanks a lot.❤

  • @Krishnamba-m1v
    @Krishnamba-m1v ปีที่แล้ว +1

    Bhakti sandramaya prabhashanam kelkan sadhichu. Hare Krishna.

  • @geethakumar6409
    @geethakumar6409 ปีที่แล้ว +2

    Nalla arivu

  • @sarojinip123
    @sarojinip123 16 วันที่ผ่านมา +1

    😂 Hareakrishnn..Namaskarem..sister...🪔🪔🪔🪔🪔🙏🙏🙏🙏🙏🪷🪷🪷🪷🌹🌹🌹🌹🌹🌼🌼🌻🌻🌻☘️☘️🌿🌺🌺🌺🪷🍀🪴🙏🙏🙏

  • @reshmasubroto4062
    @reshmasubroto4062 ปีที่แล้ว +1

    Maji kooti kooti pranam