നമസ്കാരം തിരുമേനി ദക്ഷയാഗ കഥ വളരെ രസകരമായ തന്നെ അവതരിപ്പിച് എല്ലാ സജ്ജനങ്ങളും ആ കഥയിൽ ലയിച്ചുപോയി എന്നുള്ളത് പരമമായ സത്യമാണ് എനിക്കും വളരെയേറെ ഇഷ്ടമുള്ള കഥയാണ് അത് നന്നായിത്തന്നെ എല്ലാവരുടെയും മനസ്സിൽ മഹാദേവ നോടുള്ള ഭക്തി വർദ്ധിക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു തിരുമേനിക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
നമസ്കാരം തിരുമേനി ഭാഗവതം പ്രഭാഷണം കേട്ടു ഇത്രയും നല്ല രീതിയിൽ പ്രഭാഷണം കേട്ടിട്ടില്ല അറിവും ഭക്തിയും പകർന്നുതന്ന ഒരുപ്രഭാഷാണണമായിരുന്നു ഭഗവാന്റെ എല്ലാവിധ അനുഗ്രഹവവും ലഭിക്കട്ടെ.. ഹരേകൃഷ്ണ 🙏🙏🙏ഇനിയും പ്രതീക്ഷിക്കുന്നു നാരായണ 🙏🙏🙏🙏ഹരേകൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏... Vasu
അങ്ങയുടെ പ്രഭാഷണം കേട്ടപ്പോൾ എന്തോ ഒരു ശക്തി അതിലുണ്ടെന്നു ഫീൽ ചെയ്യുന്നു. ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അപ്പോൾ തന്നെ സബ്ക്രൈബ് ചെയ്തു. ഹരേ കൃഷ്ണ.
നമസ്ക്കാരം നമ്മുടെ ജീവിതത്തിൽ ഭാഗവതകഥകൾക്കുള്ള പ്രസക്തി എന്താണെന്ന് വളരെ ലളിതമായും, വ്യക്തമായും, രസകരമായും ആചാര്യൻ വിശദീകരിക്കുന്നു. ശിവൻ്റെ മഹത്വം - ശിവതത്ത്വം - ഇത്ര ലളിതമായി പറഞ്ഞു തന്ന ആചാര്യന് പാദനമസ്ക്കാരം ആയുരാരോഗ്യ സൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ!❤🙏🙏🙏
വളരെ നല്ല പ്രഭാഷണം.കുറച്കുറച്, തമാശയും ഒരു പാട് കാര്യങ്ങള് ഉൾക്കൊള്ളുന്ന. ......... ജനങ്ങൾ ക്ക് മനസ്സിലാവുന്ന രീതിയിൽ ഉള്ള വളരെ നല്ല വിവരണം....... ഹരിഃ ഓം
ദക്ഷന്റെ കഥയിലൂടെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന സത്യത്തെ പറഞ്ഞുവെക്കുകയാണ് ഈ ഒരു പ്രഭാഷണത്തിലൂടെ 🙏🏻🙏🏻. ആരും ആരുടെയും മുകളിലോ താഴെയോ അല്ല. എല്ലാവരെയും സാമാന്മാരായി കാണാൻ കഴിഞ്ഞാൽ പുണ്യം 🙏🏻😍
🙏🙏🙏🙏👌👌👌 ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
ലൌകീകർക്ക് ബന്ധുക്കളെ കാണാനും കൂടാനും ഉള്ള മോഹമുണ്ടെങ്കിലും ഭേദബുദ്ധി കൂടുതൽ കാണിക്കുന്നവർ ചിലപ്പോൾ അവമാനിക്കാൻ സാധ്യത ഉണ്ടെന്ന് ഈ തത്വം ഗംഭീരമായി ചൂണ്ടിക്കാണിച്ചു - സതിയുടെ വിചാരം" എന്നാലും താതനല്ലെ,നടക്കുന്നതും യാഗമല്ലെ, ചെന്നാലും നമ്മളല്ലെ" - എന്നൊക്കെ ഗംഭീരമാക്കി തത്വത്തെ കാണിച്ചുതന്നു - ഭക്തിരസവും ജീവിതത്തിൽ ഉൾക്കൊള്ളാനുള്ള ഉപദേശവും നമ്മളിൽ നിറക്കുന്ന തത്വങ്ങളുമാക്കി - പ്രണാമം🙏🙏🙏❤
ആചാര്യന് കോടി കോടി പ്രണാമം ഈ പ്രഭാഷണം കേട്ട് കൊണ്ടിരുന്നപ്പോൾ അറിയാതെ ചിരിച്ചു പോയി മനുഷ്യമനസ്സുകളെ എത്ര നന്നായിട്ടാണ് പഠിച്ചു വെച്ചിരിക്കുന്നത് എല്ലാം പരമമായ സത്യങ്ങൾ നമ്മൾ ഒന്നും അല്ല ആരും അല്ല എന്നുള്ള അഹങ്കാരങ്ങളൊക്കെ കുറച്ചെങ്കിലും കുറയുന്നത് ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ ആണ്. ഭക്തി എന്ന് പറയുന്നത് സ്വഭാവ ശുദ്ധീകരണമാണ് എന്ന് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി പറയുന്നു പഞ്ചേന്ദ്രിയ ശുദ്ധികളും തന്ന് അനുഗ്രഹിക്കേണമേ എന്ന് സാക്ഷാൽ മഹാദേവനോടും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
ഹരേ നാരായണ നാരായണ....എല്ലാം വളരെ യാഥാർത്ഥ്യം..ഈ മായാബന്ധം അങ്ങിനെ യാണ്...സത്സംസംഗം കഴിഞ്ഞാൽ വീണ്ടും പഴയപടി തന്നെ...എന്തുചെയ്യാൻ....നാരായണ കൃഷ്ണ അവിടുന്ന് തന്നെ ആശ്റയം....ഈ മായാശക്തിയിൽ നിന്ന് വേർപെടുത്തി അവിടെ പ്രാപിക്കാൻ കൃപാകടാക്ഷം ഉണ്ടാകണം എന്ന ദിനമായ 🙏🙏🙏
നമസ്കാരം തിരുമേനി ദക്ഷയാഗ കഥ വളരെ രസകരമായ തന്നെ അവതരിപ്പിച് എല്ലാ സജ്ജനങ്ങളും ആ കഥയിൽ ലയിച്ചുപോയി എന്നുള്ളത് പരമമായ സത്യമാണ് എനിക്കും വളരെയേറെ ഇഷ്ടമുള്ള കഥയാണ് അത് നന്നായിത്തന്നെ എല്ലാവരുടെയും മനസ്സിൽ മഹാദേവ നോടുള്ള ഭക്തി വർദ്ധിക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു തിരുമേനിക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
Om Namashivaya🙏
Awful discourse Sriramji truthful rendering tks.
Om namahssivaya
🎉🎉🎉
Namaskaram Thieumeni 🙏🙏🙏🙏🙏വളരെ ഹസ്യമായും, രസകരമായും, ബോറടിപിയ്ക്കാത്ത രീതിയിൽ ദക്ഷയാഗം അവതരിപ്പിച്ചു 👍❤️❤️❤️സമയം പോയത് അറിഞ്ഞില്ല. 👍❤️കേൾക്കാൻ ചെവികൾക്ക് ഇൻപവും മൃദുത്വവും തുളുമ്പുന്നു 👍👍👍👍👍❤️❤️❤️❤️❤️ഒരു Namasthe കൂടെ ഇരിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️❤️❤️
വൈശാഖമാസം ഗുരുവായൂരിൽ 2മത്തെ സപ്താഹം കേൾക്കാൻ കഴിഞ്ഞു. വീണ്ടും കേൾക്കാൻ കഴിഞ്ഞ സന്തോഷം🙏
ഗുരുവായൂരാപ്പ ശരണം 🙏🙏
ശ്രീറാം ആചാര്യൻ പറഞ്ഞത് എത്രയോ സത്യം,പല സത്രങ്ങളിലും അങ്ങ് മറ്റ്.ആചാര്യൻമാരിൽനിന്നും വ്യത്യസ്ഥത പുലർത്തുന്നുണ്ട്, നല്ലകാര്യം, പുതിയതലമുറയെകൂടി ഇതിലേക്ക് കോണ്ടുവരാൻ സാധിക്കട്ടെ, കൃഷ്ണാഹരേ
😅
Aum namo bagavathe vasudavaya nama aum🎉😊
നമസ്കാരം തിരുമേനി ഭാഗവതം പ്രഭാഷണം കേട്ടു ഇത്രയും നല്ല രീതിയിൽ പ്രഭാഷണം കേട്ടിട്ടില്ല അറിവും ഭക്തിയും പകർന്നുതന്ന ഒരുപ്രഭാഷാണണമായിരുന്നു ഭഗവാന്റെ എല്ലാവിധ അനുഗ്രഹവവും ലഭിക്കട്ടെ.. ഹരേകൃഷ്ണ 🙏🙏🙏ഇനിയും പ്രതീക്ഷിക്കുന്നു നാരായണ 🙏🙏🙏🙏ഹരേകൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏... Vasu
വളരെ വ്യക്തമായ വിവരണം...ഇതിലും മികച്ചതായി ഇനിയും മുന്നോട്ടു പോകട്ടെ.. ഈശ്വരൻ കാടാക്ഷിക്കട്ടെ.....
ഒരിക്കൽ കൂടി തിരുമേനിയിൽ നിന്ന് ദക്ഷയാഗം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏
അങ്ങയുടെ പ്രഭാഷണം കേട്ടപ്പോൾ എന്തോ ഒരു ശക്തി അതിലുണ്ടെന്നു ഫീൽ ചെയ്യുന്നു. ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അപ്പോൾ തന്നെ സബ്ക്രൈബ് ചെയ്തു. ഹരേ കൃഷ്ണ.
നല്ല ജീവിതം ഉണ്ടാക്കാൻ തക്ക അത്യന്തികമായ അറിവ് ജനങ്ങൾക്ക് നൽകുന്ന ഈ പ്രഭാഷകന്, ആചാര്യ ന് അഭിവാദ്യങ്ങൾ, നന്ദി🙏🙏
നമസ്കാരം 🙏🏻അങ്ങയുടെ വാക്കുകൾ ഉൾക്കൊണ്ടു ജീവിക്കുവാൻ മഹാദേവൻ ഞങ്ങളെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആചാര്യന് പാദ നമസ്കാരം..🙏🙏🙏🙏..വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് കോടി നന്ദി..🙏🙏🙏🙏🙏
❤ ഗുരുദേവൻ്റെ വചനം പറഞ്ഞതിനും ഇത്രയും നല്ല അറിവും പകർന്നു തന്നതിന് നന്ദി
എന്ത് ചിന്തനീയമായ പ്രഭാഷണം കോടി കോടി നമസ്കാരം ആചാര്യന്🙏🙏🙏
നമസ്ക്കാരം
നമ്മുടെ ജീവിതത്തിൽ ഭാഗവതകഥകൾക്കുള്ള പ്രസക്തി എന്താണെന്ന് വളരെ ലളിതമായും, വ്യക്തമായും, രസകരമായും ആചാര്യൻ വിശദീകരിക്കുന്നു. ശിവൻ്റെ മഹത്വം - ശിവതത്ത്വം - ഇത്ര ലളിതമായി പറഞ്ഞു തന്ന ആചാര്യന് പാദനമസ്ക്കാരം ആയുരാരോഗ്യ സൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ!❤🙏🙏🙏
തിരുമേനിക്ക് പാദ നമസ്ക്കാരം. തിരുമേനിയുടെ ഭഗവത് വചനങ്ങൾ കേട്ടപ്പോൾ എനിക്ക് ഹൃദാസ്ഥമായി.
ഓം നമോ ഭഗവതേ വാസുദേവായ:
ഈശ്വരാനുഗ്രഹിതനായ അങ്ങയെ കൊണ്ടു ഇത്രയും പറയിപ്പിച്ച ആശക്തിയെ നമസ്കരിക്കുന്നു
വളരെ നല്ല പ ഭാഷണം സൗ ൺലോഡ് ചെയ്ത പിന്നെയും പിന്നെയും കേൾക്കും🙏🙏🙏
വളരെ നല്ല പ്രഭാഷണം.കുറച്കുറച്, തമാശയും ഒരു പാട് കാര്യങ്ങള് ഉൾക്കൊള്ളുന്ന.
.........
ജനങ്ങൾ ക്ക് മനസ്സിലാവുന്ന രീതിയിൽ ഉള്ള വളരെ നല്ല വിവരണം....... ഹരിഃ ഓം
മനസ്സിൽ മാറ്റം കൊണ്ടുവരാൻ സാധിച്ചു അങ്ങയുടെ ഈ പ്രഭാഷണം 🙏🏻
കൃഷ്ണാ 🙏 ഗുരുവായൂരപ്പാ 🙏
ഓം നമോ നാരായണായ 🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
നമസ്കാരം തിരുമേനി. അങ്ങ് പറഞ്ഞത് വളരെ സത്യം തന്നെ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ദക്ഷന്റെ കഥയിലൂടെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന സത്യത്തെ പറഞ്ഞുവെക്കുകയാണ് ഈ ഒരു പ്രഭാഷണത്തിലൂടെ 🙏🏻🙏🏻. ആരും ആരുടെയും മുകളിലോ താഴെയോ അല്ല. എല്ലാവരെയും സാമാന്മാരായി കാണാൻ കഴിഞ്ഞാൽ പുണ്യം 🙏🏻😍
🙏ഹരേ കൃഷ്ണാ🙏"പരമാണു പൊരുളിലും സ്പുരണമായ് മിന്നും പരമപ്രകാശമേ ശരണം നീ നിത്യം🙏🙏🙏പൊന്നുമോന്🙏സാദര പ്രണാമം🙏🙏🙏മോന്റെ ഭാവനകൾ!ഉത്തമോത്തമം🙏🙏🙏🙏
🙏🙏🙏🙏👌👌👌 ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
വളരെ നല്ല അവതരണം...
വളരെ വളരെ നല്ല പ്രഭാഷണം. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ഹരിഓം... 🙏🙏🙏
ഭക്തി, ജ്ഞാനം, വൈരാഗ്യം... എന്താണെന്നു വളരെ സിംപിൾ ആയി പറഞ്ഞു...
ധന്യോ :
ഇത്രയും നല്ല പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ. പ്രണാമം 🙏🙏
നമസ്കാരം 🙏 അങ്ങുപറഞത് വളരെ ശരിയാണ് നല്ല മനസ്സുള്ളവരേ വേദനിപ്പിക്കുന്നവരെ പ്രപഞ്ചം തിരിച്ചു കൊടുക്കും അനുഭവം ഉണ്ട് 🙏🙏
🎉🎉🎉G jjj
🙏🙏🙏🙏
❤❤@@GeminiDivakaran
🙏🙏🙏🙏
🍉♓🎋Ⓜ@@GeminiDivakaran❤
നമസ്ക്കാരം തിരുമേനി 🙏എല്ലാവർക്കും എല്ലാം തന്നെ അറിയാമെന്നാണ് ഭാവം എന്നാൽ ആർക്കും ഒന്നിന്റെം ആദ്യാക്ഷരം പോലും അറിയില്ല 🙏
KUNAMPALLYSREERAMGURUVAYURPADANAMASKARAM
❤😅😅
1:13:58 @@DevikaMahesh-vf7ri
😅😊
Ppni
ലൌകീകർക്ക് ബന്ധുക്കളെ കാണാനും കൂടാനും ഉള്ള മോഹമുണ്ടെങ്കിലും ഭേദബുദ്ധി കൂടുതൽ കാണിക്കുന്നവർ ചിലപ്പോൾ അവമാനിക്കാൻ സാധ്യത ഉണ്ടെന്ന് ഈ തത്വം ഗംഭീരമായി ചൂണ്ടിക്കാണിച്ചു - സതിയുടെ വിചാരം" എന്നാലും താതനല്ലെ,നടക്കുന്നതും യാഗമല്ലെ, ചെന്നാലും നമ്മളല്ലെ" - എന്നൊക്കെ ഗംഭീരമാക്കി തത്വത്തെ കാണിച്ചുതന്നു - ഭക്തിരസവും ജീവിതത്തിൽ ഉൾക്കൊള്ളാനുള്ള ഉപദേശവും നമ്മളിൽ നിറക്കുന്ന തത്വങ്ങളുമാക്കി - പ്രണാമം🙏🙏🙏❤
ഹരേ കൃഷ്ണ.. ഓം നമഃ ശിവായ.. 🙏🏻🙏🏻നമസ്തേ തിരുമേനി 🙏🏻
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻 കോടി പുണ്യം ഈ കാലത്തിൽ ഇങ്ങനെ ഒരു പ്രഭാഷണം
🙏🏻🙏🏻🙏🏻പറഞ്ഞതൊക്കെ പരമമായ സത്യം 🙏🏻🙏🏻
അതി മനോഹരമായ വിവരണം നമസ്കാരം 🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ആചാര്യന് നന്ദി 🙏
Hare rama rama rama hare hare hare krishna krishna krishna hare hare orupadu ishtaayi
നമസ്കാരം തിരുമേനി 🙏🙏🙏🙏ലൈവ് കേട്ടു വീണ്ടും കേൾക്കുന്നു 🙏🙏🙏ഒരായിരം നന്ദി തിരുമേനി 🙏
സത്യം പരം ധീ മഹി...
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
ആചാര്യനു പാദ നമസ്കാരം 🙏🏻
ഈ പ്രായത്തിലും ആചാര്യന് ആത്മീയതയിലുള്ള ഈ അറിവ് എന്നെ അതിശയിപ്പിച്ചു.👌👌👌🙏🙏🙏
Hare Krishna Hare Krishna Krishna Krishna hare hare.Hare Rama Hare Rama Rama Rama hare hare🙏🙏🙏
വളരെ നല്ല പ്രഭാഷണം 🌹🌹🌹👌👌👌👌👌👌👌
ആചാര്യന് കോടി കോടി പ്രണാമം ഈ പ്രഭാഷണം കേട്ട് കൊണ്ടിരുന്നപ്പോൾ അറിയാതെ ചിരിച്ചു പോയി മനുഷ്യമനസ്സുകളെ എത്ര നന്നായിട്ടാണ് പഠിച്ചു വെച്ചിരിക്കുന്നത് എല്ലാം പരമമായ സത്യങ്ങൾ നമ്മൾ ഒന്നും അല്ല ആരും അല്ല എന്നുള്ള അഹങ്കാരങ്ങളൊക്കെ കുറച്ചെങ്കിലും കുറയുന്നത് ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ ആണ്. ഭക്തി എന്ന് പറയുന്നത് സ്വഭാവ ശുദ്ധീകരണമാണ് എന്ന് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി പറയുന്നു പഞ്ചേന്ദ്രിയ ശുദ്ധികളും തന്ന് അനുഗ്രഹിക്കേണമേ എന്ന് സാക്ഷാൽ മഹാദേവനോടും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
Ni hu nhi hu hu
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
ഹരേ കൃഷ്ണ. നല്ല പ്രഭാഷണം 🙏🙏
ഹരേ കൃഷ്ണാ നാരായണാ ജയിക്കുക മഹാദേവ ജയിക്കുക സദാനന്ത 💚💚🙏🏿🙏🏿🙏🏿
സരസമായി കാര്യങ്ങൾ അവതരിപ്പിച്ചതു കൊണ്ട് കേട്ടിരുന്നു പോകും
ഹരി: ഓം🙏
ഹരേ നാരായണ നാരായണ....എല്ലാം വളരെ യാഥാർത്ഥ്യം..ഈ മായാബന്ധം അങ്ങിനെ യാണ്...സത്സംസംഗം കഴിഞ്ഞാൽ വീണ്ടും പഴയപടി തന്നെ...എന്തുചെയ്യാൻ....നാരായണ കൃഷ്ണ അവിടുന്ന് തന്നെ ആശ്റയം....ഈ മായാശക്തിയിൽ നിന്ന് വേർപെടുത്തി അവിടെ പ്രാപിക്കാൻ കൃപാകടാക്ഷം ഉണ്ടാകണം എന്ന ദിനമായ 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏🙏❤️സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤️
വളരെ നന്നായി വിവരിച്ചു പറഞ്ഞു തന്നാ തിരുമേനി നമസ്കാരം.
🙏🏻 ഓം നാമോ ഭഗവതേ വാസുദേവായ ഓം നമ്മോ ഭഗവതേ നാരായണായ. 🙏🏻
നമസ്കാരം തിരുമേനി സാധാരണക്കാർക്ക് ഇത്ര നന്നായി മനസ്സിലാക്കാൻ കഴിയുന്ന ഒരു പ്രഭാഷണം ആദ്യ മായിട്ടാണ് കേൾക്കുന്നത്
ശംഭോ മഹാദേവ 🙏
ശിവ ശിവ ശിവ ശിവ ശിവായ നമഃ 🙏❤️🔥
ഹരി ഓം സ്വാമിജി
സത്യസന്തമായ കാര്യങ്ങൾ 🙏ഈശ്വരൻ ആരാണെന്ന് പോലും വ്യക്തമാക്കി തരുന്നു. 🙏
ഗംഭീരമായ,സുന്ദരമായ
പുണ്യപ്രഭാഷണം!
Motivational !
Excellent presentation.
കൃഷ്ണകൃഷ്ണ മുകുന്ദജനാർദ്ദന കൃഷ്ണഗോവിന്ദനാരായണ ഹരേ അചുതാനന്ദഗോവിന്ദ മാധവ സച്ചിതാനന്ദനാരായണഹരേ🙏🙏🙏
Good
ഗുരുഭ്യോ നമഃ 🙏 ലളിതവും ഹൃദ്യവും അർത്ഥസമ്പുഷ്ടവും ആയ അറിവ് പകർന്നു തന്ന തിരുമേനിക്ക് നമസ്കാരം 🙏
When we watch your valuable words we get some good mesages.thank you so much. 🙏🏻🙏🏻🙏🏻🙏🏻🙏🏻
Giving positive thought. Superb rendering. Liked it very much.
അങ്ങക്ക് ഭഗവാൻ ആയുസും ആരോഗ്യവും തന്നനുഗ്രഹിക്കട്ടെ
നമസ്ക്കാരം തിരുമേനി. ഞാൻ സുകുമാരൻ ഗുരുവായൂർ. കാവിട്. അങ്ങയുടെപ്രഭാക്ഷണം കേട്ടപ്പോൾ മനസിന്നു ഒരു കളി ർ മ പോലെ.🎉
ശ്രീ ഗുരുവയുരപ്പാ... ശരണം.. 🙏🙏🙏നമസ്കാരം തീരുമേനി... 🙏🙏🙏
ആചാര്യനു പാദ നമസ്കാരം. സർവ്വം രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏🌹🌹🌹
Namskaram acharya .nerittukanuvanum kelkan u.m.kazinjittundetto
ഹരേ കൃഷ്ണ'നമഃ ശിവായ ഭാഗവതാചാര്യന് നമസ്ക്കാരം
എന്റെ ഭഗവാനെ 🙏🙏🙏
❤ Sri. Bhagavadathile, e kadha kelkkan bhagiyam kittiya bhagavane narayana. ❤❤❤❤❤❤❤❤❤
ഓം നമോ നാരായണ ദ ദക്ഷയാഗം കഥ വളരെ നന്നായി രി ക്കുന്നു
Namaskaram🙏.valare lalithamayi paranju...
ഓം നമോ നാരായണായ... ഓം നമോ ഭഗവതേ വാസുദേവായ... നാരായണാ... ഗോവിന്ദാ.. 🙏🙏🙏🙏
Egane ayirikkanam avatharanam 🙏
Hare krishna so beautifully said ❤
Ethra rasayitta prabhashanam parayunnad Om Nma Sivaya 👏👏👏👏🕉🕉🕉🕉🕉🕉🙏🏾🙏🏾🙏🏾🙏🏾
പ്രഭാഷണം അതിഗംഭീരം 🙏🙏🙏🙏🙏
Thank you Thirumeni❤❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼🙏🏼
Valare adhikam ishtappettu. 🙏 Hariom 🙏🙏🙏🙏🙏🙏Acharyanu pranamam 🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏
ഓം നമഃ ശിവായ 🙏
Namaskaram..Very good information..sincerely appreciate your abilities to make others happier life 🙏
ഹരേ ഗുരുവായൂരപ്പാ🙏🙏🙏🙏 ഓം നമഃശിവായ🙏🙏🙏
🙏❣️🙏❣️ അസ്സലായി പറഞ്ഞു
Namaskaram thirumeni hare krishna hare rama🌹🌹🌹🌹
Aacharya namaskaram.valare nalla prabhashanam .ente manasu kure munpottu kadannu poyi.ente achan yum oru peru ketta aacharyan aayirunnu.ippol illa.njan pazhaya ormakal yilake oru nisham
Poyi.
. ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ ഗുരുവായൂരപ്പാ ശരണം
ഹായ് എത്ര നല്ല പ്രഭാഷണം നമസ്കാരം ആചാര്യ
Hare Krishna, Guruvayoorappa Saranam🙏🙏
Excellent. May bhagavan bless you always. Mohanan, alain, UAE
Hare Krishna. 🙏🙏🙏
Hare Krishna hare Krishna Radhe Radhe 🙏🙏🙏🙏
Harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna
Nalla prabhaashanam Ente ellamellamaya bhagavan namassivaya namassivaya namassivaya namassivaya namassivaya 🙏❤️
ഹരേ കൃഷ്ണ... രാധേ.. കൃഷ്ണ 🙏🙏🙏🙏..
വളരെ നല്ല പ്രഭാഷണം 🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
Oru kodi namaskaram❤❤❤
Very true .Namaskar
വളരെ നന്നായി രിക്കുന്നു അ വതരണം കേട്ടിരിക്കാൻ
ഹരേ കൃഷ്ണ
നമസ്ക്കാരം🙏🙏🙏
Harekrishna 🙏💖🌷
🙏🙏🙏nalla vivaranam thirumeniyude arivine namikkunnu 🙏🙏🙏krishnaaa