ഹിന്ദുവായി ജനിച്ചു.. വയസ്സ് 46ആകുന്നു... എത്രയോ വർഷങ്ങൾ ആയി അമ്പലത്തിൽ പോകുന്നു.. പക്ഷെ ഒരു ഒന്നും അറിയില്ലായിരുന്നു..സത്യത്തിൽ internet and youtube നോട് ഒരുപാട് നന്ദിയുണ്ട്..ഇതുപോലെയുള്ള മഹാത്മാക്കളിൽ നിന്നും വിലപ്പെട്ട കാര്യങ്ങൾ അറിയുവാൻ സാധിക്കുന്നല്ലോ.. 🙏🏻 ആചാര്യൻ Dr.N. ഗോപാലകൃഷ്ണനു പ്രണാമം.. 🙏🏻 സരിതാജി.. 🙏🏻 സനാതന ധർമ്മം പ്രചരിപ്പിക്കുന്ന ഓരോ പ്രഭാഷകന്മാരും മഹത് വ്യക്തികൾക്കും ... 🙏🏻🙏🏻 സനാതന ധർമ്മം.. 🔥.... അറിയുന്തോറും ആഴങ്ങളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്ന മഹാ അത്ഭുതം... 🔥🔥
ഒരു അധ്യാപിക ആയതു കൊണ്ടായിരിക്കാം കുട്ടികൾക്ക് മനസ്സിലാവുന്നതുപോലെ വളരെ ലളിതവും ഹൃദയഹാരിയുമായി പ്രഭാഷണം നടത്തുവാൻ അവിടുത്തേക്ക് സാധിക്കുന്നത്. എത്ര കേട്ടാലും മടുപ്പ് തോന്നുകയില്ല. ധാരാളം അറിവും ലഭിക്കുന്നു. അറിയാവുന്ന കാര്യങ്ങൾ എല്ലാം ഇതുപോലെ പ്രഭാഷണം നടത്തി മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന വിധത്തിൽ ഞങ്ങളിൽ എത്തിക്കുക. അറിയാവുന്ന വിഷയങ്ങളെല്ലാം ഞങ്ങൾക്കായി ഇതുപോലെ ലളിതമായി വിവരിച്ചു തരാൻ ത്യാഗ മനസ്സുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമശിവായ
വിനയവും ഭവ്യതവും ഒരുപാടുള്ള ഒരു സ്ത്രീ രത്നമാണ് സരിത ടീച്ചർ ടീച്ചറുടെ പ്രഭാഷണം ഒരു മടുപ്പുമില്ലാതെ കേട്ടിരുന്നു പോകും ടീച്ചർക്ക് കോടി 7:24 പ്രണാമം❤❤❤🙏🙏🙏🙏🙏
ഹൃദ്യമായ, ശക്തമായ, മധുര വും മനോഹരവുമായ പ്രഭാഷണം .ഇപ്പോഴാണ് താങ്കളു ടെ വാക്കുകൾ കേൾക്കാൻ തുടങ്ങിയ ത്,സാധകൻമാർ അവശ്യം അറിയേണ്ട ത്.പഠിച്ചുറപ്പിക്കേണ്ടത് .great. തീർച്ചയായും മഹാപുരുഷസംശ്റയം ഉണ്ടായിട്ടുണ്ട്. പ്രണാമം .🎉🎉🎉
Your speech is going deep into the mind and creates great happiness. I am indebted to speakers like you who provides great spiritual knowledge so that we can enrich ourselves. Thank you so much.
Thank you madam for your excellent prabhashanam.people used to tease me for my temple darahan always .But as mafam said I don't think of others.only God will be with us always
❤🙏🙏❤Thanksforprabhasanam,such people are there in Kerala now only wecame to know I am your following your words everyday please give us the knowledge thanks a lot madam
സകലതു൦ ചേ൪ന്ന പരമാത്മാവ് സ൪വ്വതു൦ സകലമനുഷ്യനു൦ സകലവിധ അറിവു൦ നേടി പരമാത്മതുല്ല്യ൦ സകലവിധവു൦ നന്മമാത്ര൦ ആയി തീ൪ന്നാൽ ദൈവതുല്ല്യ൦ സകലദൈവ൦ മനുഷ്യ മനസ്സിൽ വരുത്താ൦.🙏👌💐🌺.
അറിയാത്ത കുറേ കാര്യങ്ങൾ പറഞ്ഞു തന്ന സഹോദരിക്ക് കോടി കോടി പ്രണാമം 🙏❤. പിന്നെ ഓവിൽ നിന്നും വരുന്ന ജലം ഉപയോഗിക്കരുതെന്നു കേട്ടിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഗുരുവായൂരും അതുപോലെ പല ക്ഷേത്രങ്ങളിലും ഇരുമ്പ് വല കെട്ടിയിരിക്കുന്നത്
ഹിന്ദുവായി ജനിച്ചു.. വയസ്സ് 46ആകുന്നു... എത്രയോ വർഷങ്ങൾ ആയി അമ്പലത്തിൽ പോകുന്നു.. പക്ഷെ ഒരു ഒന്നും അറിയില്ലായിരുന്നു..സത്യത്തിൽ internet and youtube നോട് ഒരുപാട് നന്ദിയുണ്ട്..ഇതുപോലെയുള്ള മഹാത്മാക്കളിൽ നിന്നും വിലപ്പെട്ട കാര്യങ്ങൾ അറിയുവാൻ സാധിക്കുന്നല്ലോ.. 🙏🏻
ആചാര്യൻ Dr.N. ഗോപാലകൃഷ്ണനു പ്രണാമം.. 🙏🏻
സരിതാജി.. 🙏🏻
സനാതന ധർമ്മം പ്രചരിപ്പിക്കുന്ന ഓരോ പ്രഭാഷകന്മാരും മഹത് വ്യക്തികൾക്കും ... 🙏🏻🙏🏻
സനാതന ധർമ്മം.. 🔥.... അറിയുന്തോറും ആഴങ്ങളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്ന മഹാ അത്ഭുതം... 🔥🔥
Pll0ll
❤❤❤
ഒരു അധ്യാപിക ആയതു കൊണ്ടായിരിക്കാം കുട്ടികൾക്ക് മനസ്സിലാവുന്നതുപോലെ വളരെ ലളിതവും ഹൃദയഹാരിയുമായി പ്രഭാഷണം നടത്തുവാൻ അവിടുത്തേക്ക് സാധിക്കുന്നത്. എത്ര കേട്ടാലും മടുപ്പ് തോന്നുകയില്ല. ധാരാളം അറിവും ലഭിക്കുന്നു. അറിയാവുന്ന കാര്യങ്ങൾ എല്ലാം ഇതുപോലെ പ്രഭാഷണം നടത്തി മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന വിധത്തിൽ ഞങ്ങളിൽ എത്തിക്കുക. അറിയാവുന്ന വിഷയങ്ങളെല്ലാം ഞങ്ങൾക്കായി ഇതുപോലെ ലളിതമായി വിവരിച്ചു തരാൻ ത്യാഗ മനസ്സുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമശിവായ
വിനയവും ഭവ്യതവും ഒരുപാടുള്ള ഒരു സ്ത്രീ രത്നമാണ് സരിത ടീച്ചർ ടീച്ചറുടെ പ്രഭാഷണം ഒരു മടുപ്പുമില്ലാതെ കേട്ടിരുന്നു പോകും ടീച്ചർക്ക് കോടി 7:24 പ്രണാമം❤❤❤🙏🙏🙏🙏🙏
സാധാരണക്കാരായ ജനങ്ങൾക്ക് മനസിലാകുന്ന തരത്തിലുള്ള prapashanam വളരെ ലളിതമായ രീതിയിൽ ഭഗവാന്റെ കൃപാ kadaaksham🙏🙏🙏🙏
ഞാൻ പലതവണ കേട്ടതാണ്,ഓരോ തവണ കേൾക്കുമ്പോഴും ആദ്യമായിട്ട് കേൾക്കും പോലെ🙏🏻🙏🏻
ഹരേ കൃഷ്ണ മാതാജി
ഓം നമോ ഭഗവതേ വാസുദേവായ
അറിവും വിനയവും ഭക്തിയും ഒരാളിൽ ഒത്തുചേർന്ന മഹനീയ വ്യക്തിത്വത്തിന്റെ പ്രഭാഷണം ഉജ്ജ്വലം.
ഉപകാരപ്രദമായ - അറിവുകൾ പകന്നു തരുന്ന മഹനീയ വ്യക്കിയാണ്.❤❤
@@enzosoul2754❤
😅
🎉
❤@@enzosoul2754
ഓം! നമഃ ശിവായ
വളരേ നന്ദി സഹോദരി❤
വളരെ നല്ല അവതരണം. ലളിതം മധുരം സുന്ദരം
ഹൃദ്യമായ, ശക്തമായ, മധുര വും മനോഹരവുമായ പ്രഭാഷണം .ഇപ്പോഴാണ് താങ്കളു ടെ വാക്കുകൾ കേൾക്കാൻ തുടങ്ങിയ ത്,സാധകൻമാർ അവശ്യം അറിയേണ്ട ത്.പഠിച്ചുറപ്പിക്കേണ്ടത് .great. തീർച്ചയായും മഹാപുരുഷസംശ്റയം ഉണ്ടായിട്ടുണ്ട്. പ്രണാമം .🎉🎉🎉
നല്ല പ്രഭാഷണം 🙏കൂടുതൽ കേൾക്കാൻ ഇട വരട്ടെ! ❤🌹
ടീച്ചർ ദേവിയാണ് വാക്കുകൾ അമൃതാണ്, ലളിതമായ ഭാഷ ശബ്ദം മധുരമാണ്
🙏🙏🙏 ഹരീ :ഓം
Actually we who can listen Prof Saritha Iyers Prabhashanam are d luckiest 🕉️🙏🏻 May Lord Bless them to be in this field for ever
Valare nalla arivu thanna saritha mathajikku Kodi Kodi punnyam tharatte eniyum arivu tharane ❤❤❤❤❤
Valare adhikam arivukal tharunna prabhashanangal bhagavan anugrahikkatte
വളരെ നല്ല പ്രഭാഷണം 🙏🙏
Nalla arivukal paranju thannathinu orupaadu 🙏 aadhyamaayi kelkkunnu🙏 Sarvam Sree Radha Krishnaarppanamasthu ❤
വളരെ മനോഹരമായ പ്രഭാഷണം.
നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🏾
ടീച്ചരുടെ സൗമ്യ ആയ സ്വഭാവത്തിന് മുന്നിൽ നമിക്കുന്നു. 🙏🙏🙏
വളരെ ഭക്തിയുംനന്ദിയുള്ള പ്രഭാഷണം മനസ്സിനെ പിടിച്ചിരുത്താൻ കഴിവുള്ള പ്രഭാഷണം., നമസ്ക്കാരം
വളരെ നല്ല ഒരു പ്രഭാഷണം നന്ദി നമസ്ക്കാരം
ഒരുപാട് അറിവ് പകർന്നു തന്നു, വിനയവും ഭക്തിയും കൂടി കലർന്ന നല്ല സംസാരം നമിക്കുന്നു 🙏🙏🙏❤️👍
A in
namasthe teacher 🙏
teacherine kanumpozhum
Aa prabakshanam kelkkumpozhum
dakshaal devi thanne ithellaam
paranju tharunnathayi thonunnu
Aa pathangalil namikkunnu 🙏💅❤️
പ്രഭാഷണം ഒത്തിരി ഇഷ്ടമായി 🙏
നമസ്തേ ഗുരുനാഥേ🙏🌹 ഒരുപാട് വലിയ അറിവുകൾ മനസിലാക്കാൻ സാധിച്ചു🙏🌹
വളരെ ജ്ഞാനപ്രദം . നന്ദി നമസ്കാരം '
Your speech is going deep into the mind and creates great happiness. I am indebted to speakers like you who provides great spiritual knowledge so that we can enrich ourselves. Thank you so much.
Mam plz continue ur talks , 🙏🙏🙏 lots of new information we r getting from u plz continue 🙏🙏🙏
Thanks 🙏❤️
Maa'am, thanks a lot as your every lecture is very very knowledgeable.
Orupadu vilapeta arivu pakarnnu thannathinu nanni 🙏🙏
Super vivaranam
Super mam please continue you talks about the newest and best spiritual knowledge.
Good valuable information Madam🙏🙏🙏🌹🌹🌹❤
Valare upaharapradamaya arvivukal pracharippikkunna Madamthinu kuduthl kuduthal arivukal pahrnnu tharan Sarveswarante Anugraham undavatte ennu manasukondu prarthikunnu .Jai SarithaIyer ,Jai Hinduism 🎉😂❤👌👍👏🤝🙏🙏🙏
Sarvachna peedam kayaria teacher
Jaigurudev.
Pranam❤❤❤❤
Great mam🙏
Namaskaram mathaji🙏🙏🙏🙏🙏🎁🎁❤❤❤🌼🌼🌼🌼🌼🌼🌼🌼🌼❤❤❤❤❤❤🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🌼
New Good knowledge about temple❤❤❤❤❤
Thank you madam for your excellent prabhashanam.people used to tease me for my temple darahan always .But as mafam said I don't think of others.only God will be with us always
Pranam madam
மிகவும் நன்றி அம்மா.அருமையான ப்ரபாஷணம்.நிறைய விவரங்கள் தெறிந்து கொன்டேன்.அதன் படி கோவிலுக்கு செல்வேன்.❤
ഹരേ കൃഷ്ണാ......🙏🙏🙏
Super speech mom❤
❤ Yes Yes Yes ma'am,what a great guidance ma'am ma'am ma'am Jai Bharat maa jai hind Jai Jawan Jai Kisan Jai Bharat pithaJai Jai 🎉❤
ക്ഷേത്രദർശനം, ഉത്സവം ഇതിനെ കുറിച്ചെല്ലാം നല്ല അറിവു പകർന്ന സരിതാജിക്ക് നന്ദി
❤🎉Namaskkaaram,😮 Ma'am what's the meaning of Namaskkaaram ❤🎉 please guide me 😊
Hare krishna 🙏 ♥️
Very very beautiful description.👍👌❣️
Thank you very very much Madam🙏🙏🙏
ഗംഭീരം. 🙏🏻🙏🏻🙏🏻
Very good information
നമസ്കാരം ടീച്ചർ ❤❤🙏🙏🙏🙏🌹🌹🌹🙏🙏
🎉very inspiring informative and devotional speech
നന്ദി ആചാര്യ
❤ Namastey ma'am 🎉😊
Interesting narration 🙏🙏🌹🌹🙏
Normally Rudra sukta is recited while doing dhara at Shiva linga. This is the reason why ordinary person should not cross the the water.
Thank you Madam
❤🙏🙏❤Thanksforprabhasanam,such people are there in Kerala now only wecame to know I am your following your words everyday please give us the knowledge thanks a lot madam
🙏🙏🙏🙏🙏ഒരുപാട് നന്ദി മാഡം
Nalla mottivation class
സകലതു൦ ചേ൪ന്ന പരമാത്മാവ് സ൪വ്വതു൦
സകലമനുഷ്യനു൦ സകലവിധ
അറിവു൦ നേടി പരമാത്മതുല്ല്യ൦
സകലവിധവു൦
നന്മമാത്ര൦
ആയി
തീ൪ന്നാൽ
ദൈവതുല്ല്യ൦
സകലദൈവ൦
മനുഷ്യ മനസ്സിൽ
വരുത്താ൦.🙏👌💐🌺.
അറിയാത്ത കുറേ കാര്യങ്ങൾ പറഞ്ഞു തന്ന സഹോദരിക്ക് കോടി കോടി പ്രണാമം 🙏❤. പിന്നെ ഓവിൽ നിന്നും വരുന്ന ജലം ഉപയോഗിക്കരുതെന്നു കേട്ടിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഗുരുവായൂരും അതുപോലെ പല ക്ഷേത്രങ്ങളിലും ഇരുമ്പ് വല കെട്ടിയിരിക്കുന്നത്
Hare Krishna
❤ ഹരി ഓം. നമസ്കാരം ❤
ഓം നമോ നാരായണായ 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
Thank you so much Ma'am ❤️❤️
ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽
Aum namashivaya molu❤🎉🎉
❤❤👌🙏🙏🙏🌹🌹Hare Krishna Hare Krishna. 🙏🙏❤❤
മഹനീയനുന്മം🙏
SUPPER.❤❤❤❤❤👍👍👍👍👍👫👫👫👫👫
Verigood❤
Hare Krishnna 🙏
Thank you
ഇരുട്ട് നീങ്ങി സൂര്യൻ ഉദിച്ചു വെളിച്ചം തന്ന പോലെ കേട്ടപ്പോൾ 🙏🙏🙏
നമസ്തേ
ഹരേ കൃഷ്ണ 🙏🙏🙏🙏❤❤❤❤❤🎉🎉🎉🎉🎉
കൃഷ്ണ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതു തന്നെ ഭാഗ്യം
Hare krishna❤❤ prabhashanam very interesting. God bless u
🙏🙏🙏🙏valaranallaprabashnam
ഹരേകൃഷ്ണ
Ome Gum Gururbhiom Namah 🙏🙏🙏
Kuttikalke.sakalavida.arivum.nalkunna.e!.Eliya.teacherku.orayiram.prenamam
Namastha chachiii❤❤❤❤❤❤❤❤
പ്രണാമം❤🙏🍎🙏
Water is universal solvent
❤❤❤❤best wishes
Aum Sri Sairam🙏🙏🙏
പ്രണാമം...
ഓം നമഃ ശിവായ 🙏
👌❤️🙏
🙏🙏🙏
❤❤
😌🙏HARE KRISHNA 😌🙏🙏🙏🙏🙏💖☺️🙏
🙏🙏🙏🙏🙏
🙏🏿🙏🏿👍🏿
🙏🏻🙏🏻🙏🏻
❤