അതിശക്തിയേറിയ ഈ മന്ത്രം ശീലമാക്കൂ, ദിവസവും 10 തവണ എങ്കിലും ജപിച്ചാൽ - Swami Udit Chaithanya

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

ความคิดเห็น • 519

  • @Kuttadukuttu.cooking
    @Kuttadukuttu.cooking 2 หลายเดือนก่อน +3

    സ്വാമിജി ഞാൻ ഭഗവത് gita ക്ലാസ്സ്‌ എന്റെ ചെറുപ്പത്തിൽ TV യിൽ കണ്ടിരുന്നു അങ്ങനെയാണ് ഭഗവത് gita പഠിച്ചതും അർത്ഥം മനസിലാക്കിയത് ജീവിതത്തിൽ കൊണ്ട് വന്നത് എനിക്ക് ഒരുപാട് ഉയർച്ച ഉണ്ടായത്. അമ്മ രാവിലെ വിളിച്ചെഴുനേൽപ്പിക്കും ഇഷ്ടത്തോടെയൊന്നും അല്ല എഴുനേൽക്ക pineed പ്രഭാഷണം കേൾക്കാൻ എഴുനേറ്റു തുടങ്ങി എന്നും ക്ഷേത്രത്തിൽ പോയിത്തുടങ്ങി. ആരോടും ദേഷ്യവും വിഷമവും ഇല്ലാതായി. 13,14 വയസിൽ ഞാൻ ഒരുപാട് മാറി. ഇന്നും ഞാൻ എല്ലാം ഫോള്ളോ ചെയുന്നു സത്യത്തിൽ അങ്ങാണ് എന്റെ ആദ്യ ആത്മീയ ഗുരു. ഒരുപാട് നന്ദിയുണ്ട് പ്രപഞ്ചശക്തിക്, എന്റെ ഗുരുവിന് .🙏🙏🙏

  • @minij8016
    @minij8016 11 หลายเดือนก่อน +4

    വളരെ ഇഷ്ട്ടപെട്ടു സ്വാമി ജിയുടെ പ്രഭാഷണം..അതി ലളിതമായി കാര്യം മനസ്സിലാക്കി തരുന്നു.. 🥰

  • @mbalachandran7141
    @mbalachandran7141 5 หลายเดือนก่อน +1

    Swamiji Yr discourse gives many new knowledge. Many thanks

  • @remaravindran2429
    @remaravindran2429 7 หลายเดือนก่อน +2

    Hari Ohm,Swamiji Namaste 🙏
    Krishna Guruvayoorappa 🙏🏻🙏🙏🙏🙏🙏🙏 Ohm Namo Narayanaya Ohm Namo Bhaghavathe Vasudevaya Nama 🙏🙏🙏🙏🙏🙏

  • @theerthasworld8980
    @theerthasworld8980 11 หลายเดือนก่อน +2

    swamijiyude prabhaashanathill koodeyaanu e arivukal kittunnth.

  • @Kaladevishiva
    @Kaladevishiva หลายเดือนก่อน

    ഹരേ കൃഷ്ണ രാധേ ശ്യാം
    കൃഷ്ണായ വാസുദേവായ ഹരയെ പരമാൽമനെ പ്രേണത ക്ലെശ നാശായ ഗോവിന്ദായ നമോ നമഃ

  • @chandrikagopinathan5323
    @chandrikagopinathan5323 3 หลายเดือนก่อน

    Hare Krishna 🙏 excellent explanation 🙏

  • @geethamenon5562
    @geethamenon5562 10 หลายเดือนก่อน +27

    ഓം ശ്രീകൃഷ്ണായ അഖില ഗുരവേ ഭഗവൻ നമസ്തേ 🙏🙏🙏അങ്ങയുടെ പ്രഭാഷണം കേട്ടാൽ മതിവരാത്ത അത്രയും dedication ഉണ്ട് 🙏ശരിക്കും പറഞ്ഞത് അത്രയും നേരിൽ കണ്ട അത്രയും സന്തോഷം ഉണ്ട്. ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുമ്പോൾ തന്നെ ഭഗവാനെ കാണാൻ കഴിയുന്നു 🙏എന്റെ വലിയ ഒരു ആഗ്രഹം ആണ് മരണ സമയത്തു ശരിക്കും കാണാൻ കഴിയണം എന്നുള്ളത് 🙏എന്റെ പൂജമുറിയിൽ കല്യാണ കൃഷ്ണൻ ആണ്, ഗുരുവായൂർ അമ്പലത്തിൽ നിന്നും കൊണ്ടുവന്നതാണ് 🙏🙏🙏എന്ത് ചോദിച്ചാലും അതിനുള്ള ഉത്തരം മനസ്സിൽ തരും 🙏എന്റെ കല്യാണകൃഷ്ണൻ 🕉️🕉️🕉️🕉️🌹🌹🌹🌹🌹🌹🌹🌹🙏🙏🙏ഹരേകൃഷ്ണ 🙏🙏🙏🙏ഓം ശ്രീകൃഷ്ണായ അഖില ഗുരവേ ഭഗവൻ നമസ്തേ 🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏

  • @dr.sandhyas1094
    @dr.sandhyas1094 10 หลายเดือนก่อน +2

    Namasthe Swamiji,blessed to hear your highly informative talk1🙏🙏🙏

  • @gangothri8117
    @gangothri8117 7 หลายเดือนก่อน

    ഹരി ഓം 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
    ഓം നമോ നാരായണായ 🙏🙏🙏🙏🙏
    ഹരേകൃഷ്ണ രാധേ രാധേ ശ്യാം 🙏❤️🙏❤️🙏❤️
    ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SheejaSandhosh
    @SheejaSandhosh 11 หลายเดือนก่อน +8

    Hari om swamiji❤

  • @moneychandran1834
    @moneychandran1834 11 หลายเดือนก่อน +1

    Hari om Swamiji

  • @UshaPrakash-ge9bx
    @UshaPrakash-ge9bx 3 หลายเดือนก่อน

    Namasthe bhagavane

  • @thankamaniramesh3025
    @thankamaniramesh3025 11 หลายเดือนก่อน +1

    🙏Thirumeni

  • @sathidevi1374
    @sathidevi1374 3 หลายเดือนก่อน

    പാദനമസ്ക്കാരം തിരുമേനി ഹരി ഓം

  • @lgk3668
    @lgk3668 7 หลายเดือนก่อน

    Pranamam swamiji!🙏

  • @Jayalekshmyae
    @Jayalekshmyae 2 หลายเดือนก่อน

    Enikku e janmam saphalam❤

  • @sasikumar3102
    @sasikumar3102 11 หลายเดือนก่อน +2

    Om Namo Narayana

  • @vanajaedethil8953
    @vanajaedethil8953 11 หลายเดือนก่อน

    ഹരി ഓം സ്വാമിജി. ❤❤❤

  • @charulathamenon
    @charulathamenon 11 หลายเดือนก่อน

    ഹരി ഓം 🙏🙏

  • @Aaradhya.P.S-k2g
    @Aaradhya.P.S-k2g 9 หลายเดือนก่อน

    Harekrishna🙏🙏🙏🙏

  • @prakashparemmal3834
    @prakashparemmal3834 11 หลายเดือนก่อน

    Hari ohm swamiji

  • @raininindia
    @raininindia 11 หลายเดือนก่อน +2

    Thank you for sharing all the values/morals through the stories. However, in most of the videos, he criticizes mothers indicating they are inefficient and lacking virtues. Today's mothers do their best while juggling multiple responsibilities.

  • @jinivineesh5424
    @jinivineesh5424 11 หลายเดือนก่อน

    Thank u

  • @sumathyraman9752
    @sumathyraman9752 11 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏

  • @pk_indira
    @pk_indira 11 หลายเดือนก่อน +1

    ഹരേ കൃഷ്ണാ 🙏🙏🙏 പാദനമസ്കാരം ഗുരുജീ 🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 11 หลายเดือนก่อน +2

    🙏🙏🙏🙏

  • @krishnakrishna5166
    @krishnakrishna5166 11 หลายเดือนก่อน +1

    ❤❤❤❤❤

  • @zeenaep3434
    @zeenaep3434 10 หลายเดือนก่อน

    എറണാകുളത്ത് വച്ച് അങ്ങയുടെ പ്രഭാഷണം കേട്ടിട്ടു കുറെ നാളായി.

  • @kanakamanis7126
    @kanakamanis7126 11 หลายเดือนก่อน +1

    കാളകൂടം വാസുകി ഛർദിച്ചതാണെന്നു വായിച്ച ഒരോർമ്മ. പാൽക്കടലിൽ നിന്നും വന്നതാണോ?

  • @teenabiju-u3s
    @teenabiju-u3s 10 หลายเดือนก่อน

    ഓം......🙏🙏🙏

  • @sobhanameleveettil9490
    @sobhanameleveettil9490 5 หลายเดือนก่อน

    Hari Aum 🙏

  • @geethamenon3901
    @geethamenon3901 5 หลายเดือนก่อน

    🙏

  • @RaviKumar-es6th
    @RaviKumar-es6th 11 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏

  • @saralarajan8594
    @saralarajan8594 8 หลายเดือนก่อน +5

    നമസ്തേ സ്വാമിജി ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പ്രഭാഷണം

  • @Kichuzzworld-ky8xz
    @Kichuzzworld-ky8xz 12 วันที่ผ่านมา +1

    Hare krishna radhe shayam 🙏🏻🙏🏻🙏🏻

  • @sudhamohandas2115
    @sudhamohandas2115 9 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സ്വാമിജി പറയുന്നതുപോലെ പാർവതി കഴുത്തിൽ പിടിക്കുന്നത് ശരി യാകാൻ സാധ്യത യില്ല. ശിവപാർവതിമാരുടെ വിവാഹത്തിൽ പാലാഴി മ ഥ ന ത്തിൽ ഉയർന്ന ലക്ഷമീദേവി പങ്കെടുക്കുന്നുണ്ടല്ലോ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @fousiyafousi5596
    @fousiyafousi5596 11 หลายเดือนก่อน +5

    Pranamam Swamiji 🙏😊Ethra Sarasmayittanu oro thathwangaleyum,Sathyangaleyum ullkolluvan , ariyuvan swamiji paryunna stories, narmmangal, examples ellam avatharippikkunnath.!! padippikkunnath.!! Really Great &Wonderful!!! Ayush ,manass - Shareeram Aarogyam poornnamayi Deerghmayirikkuvan Prarthikkunnu.iniyum Nanmakal ayittulla Arivukal world il pakarnn nalkuvan Swamiji ye Dyvam Anugrahikkumarakatte enna Prarthanayodé.. Pranamam Swamiji.🙏🙏🙏🤍🤍🤍😊😊😊🌸🌸🌸

  • @GirijaMavullakandy
    @GirijaMavullakandy 11 หลายเดือนก่อน +8

    സ്വാമിജിനമസ്കാരം നമ്മുടെ
    പുരാണേതിഹാസങ്ങളിൽ സൂചിപ്പിക്കുന്ന കാര്യങ്ങൾ നമ്മൾ ആദരിച്ചാൽജീവിധം
    ധന്യമാക്കാം

  • @ambikal1685
    @ambikal1685 7 หลายเดือนก่อน +1

    🙏🙏🏼🙏

  • @tnsurendran7377
    @tnsurendran7377 หลายเดือนก่อน

    സ്വാമിജി വാസുകിയുട തലയിലെ ഏഴു ഭണങ്ങളുടെ തത്വം എന്താണ്. ഹരി ഓം ഹരി.

  • @sudhakaranvilayil4298
    @sudhakaranvilayil4298 11 หลายเดือนก่อน +18

    വളരെ നല്ല വീഡിയോ.... ഞാൻ പല സ്ഥലങ്ങളിലും പോയെങ്കിലും മലപ്പുറം ജില്ലയിലെ വിളയിൽ ഭഗവതി ക്ഷേത്രത്തിൽ അലങ്കാരം പൂജ വളരെ ഫലവത്താണ്..... അമ്മേ ശരണം

    • @സാക്ഷി
      @സാക്ഷി 11 หลายเดือนก่อน +5

      വിവരിക്കാമോ അലങ്കാരം പൂജ എന്തിനാണ്... എന്താണ് ഫലം

    • @on_the_route
      @on_the_route 2 หลายเดือนก่อน

      എന്താണീ പൂജ?

  • @ambujamanandakrishnan5570
    @ambujamanandakrishnan5570 10 หลายเดือนก่อน +4

    എന്റെ അപ്പനെയും, അമ്മയുടെയും മകളായി മാത്രം ജനിച്ചാൽ മതി. കല്യാണമേ വേണ്ട
    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ
    കൈ പിടിച്ചു നടത്താൻ കൂടെ ഉണ്ടാവും കണ്ണൻ

  • @jyothyashok5265
    @jyothyashok5265 11 หลายเดือนก่อน +9

    സ്വാമിജി നമസ്കാരം 🙏വീണ്ടും കേൾക്കാൻ തോന്നുന്നു പ്രഭാഷണം ഒരുപാട് നന്ദി സ്വാമിജി 🙏🙏

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 11 หลายเดือนก่อน +36

    നമസ്കാരം സ്വാമിജി🙏🙏🙏
    അങ്ങയുടെ വിലപ്പെട്ട ഈ അറിവുകൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം
    എല്ലാവർക്കും ഈ വാക്കുകൾ പ്രചോദനമാവട്ടെ
    അങ്ങേയ്ക്ക് പാദ നമസ്കാരം ചെയ്ത് വന്ദിക്കുന്നു നന്ദി നമസ്കാരം ഹരി ഓം ...........🙏🙏🙏🕉🕉🕉

    • @sudhachandran9361
      @sudhachandran9361 11 หลายเดือนก่อน

      🙏🙏🙏🌹🌹🌹

    • @sathyc379
      @sathyc379 11 หลายเดือนก่อน

      Sathy Thiruvathira

  • @syams3914
    @syams3914 11 หลายเดือนก่อน +192

    ഹരി ഓം സ്വാമിജി അങ്ങയുടെ പ്രഭാഷണം കേട്ടാലും കേട്ടാലും മതി വരുക യില്ല അങ്ങയ്ക്ക് കോടി കോടി നമസ്ക്കാരം🙏🏻🌷🙏🏻

    • @sheenakr4117
      @sheenakr4117 11 หลายเดือนก่อน +5

      Za

    • @kavitharanipt4196
      @kavitharanipt4196 11 หลายเดือนก่อน +7

      Sathyam

    • @radhadevi4019
      @radhadevi4019 11 หลายเดือนก่อน +3

      Swmijiyudeprabhashanm കേട്ടാലും കേട്ടാലും മതിവരില്ല

    • @sudharamachandran9173
      @sudharamachandran9173 11 หลายเดือนก่อน

      ​@@kavitharanipt4196qqqq

    • @gopiunnithan183
      @gopiunnithan183 11 หลายเดือนก่อน

      ​@@sheenakr41170:26 mMI😅😅😊😊😅😅😮😮😢

  • @sulathakrishnalayam7027
    @sulathakrishnalayam7027 7 หลายเดือนก่อน +1

    🙏🏻🙏🏻🌹🌹

  • @shobhanas738
    @shobhanas738 9 หลายเดือนก่อน +13

    🙏🙏നമസ്തേ സ്വാമിജി 🙏🙏വളരെ നല്ലതും ശരിയായതും ആയ പ്രഭാഷണം 🙏🙏🙏ഒരുപാടു ശരിയായ അറിവ് പകർന്നു തന്നു ജനങ്ങളെ ജീവിതത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ നിലയിലേക്ക് നയിക്കുന്ന സ്വാമിജിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @thusharavsvijayan6501
    @thusharavsvijayan6501 11 หลายเดือนก่อน +34

    ഓം നമോ നാരായണായ നമഃ 🌸കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌸🌸നാരായണ നാരായണ 🙏ഹരി ഓം സ്വാമിജി 🙏🙏🙏

    • @sreelathas6246
      @sreelathas6246 11 หลายเดือนก่อน +4

      ഓം നമോ നാരായണായാ🙏🙏🙏

  • @chandramathichandramathi8279
    @chandramathichandramathi8279 2 หลายเดือนก่อน

    സ്വാമിജി Pranamanghal🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Arpikkunnu🙏🏻❤️❤️❤️❤️

  • @VISHNUVk-b7y
    @VISHNUVk-b7y 2 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏💗💗💗💗

  • @leelaramesan9415
    @leelaramesan9415 3 หลายเดือนก่อน +1

    തിരുമേനി അടുത്ത ജന്മം എനിക്കെൻ്റെ ഭർത്താവും മക്കളും മതി ഭഗവാനേതാരയണാ

  • @sandeepsarma3649
    @sandeepsarma3649 9 หลายเดือนก่อน +1

    നമസ്കാരം സ്വാമീ. 🙏🙏
    സ്വാമിജിയുടെ പ്രഭാഷണ൦ എത്ര കേട്ടാലു൦ മതി യെന്ന് തോന്നുകില്ല.മിക്ക ദിവസങ്ങളിലു൦ സമയ൦ ഉണ്ടാക്കി കേൾക്കു൦. ഭക്തിയു൦, ഉണ൪വു൦ ശക്തിയു൦ ആണ് നമുക്ക് ലഭിക്കുന്നത്.🙏 ഹരേകൃഷ്ണ.🙏🙏🙏

  • @unitedindia4848
    @unitedindia4848 9 หลายเดือนก่อน

    എന്റെ പ്ലൂട്ടോണിയം സ്വാമീ
    ഹിന്ദു എന്ന ബാനറിൽ താങ്കൾ പറയുന്ന വിഡ്ഢിത്തരങ്ങൾക്ക് നാണക്കേട് ഏൽക്കേണ്ടിവരുന്നത് എന്നെപ്പോലെ ഉള്ളവരാണ്

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 11 หลายเดือนก่อน +48

    ഹരി ഓ൦...... ഗുരുദേവാ......
    ഈ മന്ത്ര ജപത്തിലൂടെ എല്ലാവ൪ക്കു൦ സത്ബുദ്ധിയു൦ , ഇച്ഛാശക്തിയു൦ , ധെെര്യവു൦ ഉണ്ടാകട്ടെ........
    🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ranjiniav1189
      @ranjiniav1189 11 หลายเดือนก่อน +5

      Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare

    • @ramachandranramakrishnanna3461
      @ramachandranramakrishnanna3461 11 หลายเดือนก่อน

      I have heard your beautiful satsang heard & see U tube all persons + direct see persons get all blessings from GOD through sri.Acharia Swamy.(Om Namasivaya)🎉🎉🎉🎉🎉
      .

    • @girajanarayan8612
      @girajanarayan8612 10 หลายเดือนก่อน

      ​@@ramachandranramakrishnanna3461❤❤

    • @sindhushaji1463
      @sindhushaji1463 9 หลายเดือนก่อน

      🙏🙏🙏🙏🙏🙏

  • @sanathannair8527
    @sanathannair8527 10 หลายเดือนก่อน

    നമസ്കാരം സ്വാമിജി ! കാളകൂട വിഷം വന്നത് വാസുകിയുടെ വായിൽ നിന്നാണെന്നാണ് ഞാൻ വായിച്ചിട്ടുള്ളത്.

  • @ashanair6570
    @ashanair6570 4 หลายเดือนก่อน

    Komalam kujayan venu shamaloyam kumaraka vedavedyam parabraham bhasadam puradomama

  • @suvarnakovilamma7462
    @suvarnakovilamma7462 11 หลายเดือนก่อน

    Hari om swamiji

  • @ManjulaMohanDas-jv1qc
    @ManjulaMohanDas-jv1qc 11 หลายเดือนก่อน +75

    ഞാൻ തയ്യാറാണ് സ്വാമി 👍👍 ഇതേ ജന്മം അടുത്തൊരു ജന്മം ഉണ്ടെങ്കിൽ ഈ ഭർത്താവിനെയും മക്കളെയും നല്കണമേ എന്ന് സത്യസന്തമായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤❤🙏🙏

    • @padmavathyk4931
      @padmavathyk4931 11 หลายเดือนก่อน +8

      / ഈ ജന്മം ഇനി വേണ്ട

    • @sheebasheebats8030
      @sheebasheebats8030 11 หลายเดือนก่อน +7

      എൻ്റെ സ്വാമി ഇനിയും ഒരു പരീക്ഷണം വേണോ. ഈ ജന്മം തന്നേ ധാരാളം 😂

    • @mayamahadevan6826
      @mayamahadevan6826 10 หลายเดือนก่อน

      ​@@sheebasheebats8030😂😂😂❤

    • @sreejavm3186
      @sreejavm3186 10 หลายเดือนก่อน +2

      കൃഷ്ണാ ....ഗുരുവായൂരപ്പാ ...🙏🙏🙏🙏🌺🌺🌺🌼🌼

    • @pradithas2747
      @pradithas2747 10 หลายเดือนก่อน

      ​@@sheebasheebats8030❤❤❤❤

  • @swarnaviswan349
    @swarnaviswan349 11 หลายเดือนก่อน +14

    ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️❤️നമസ്കാരം സ്വാമിജി 🙏🙏🙏🙏❤️❤️❤️❤️

  • @SupriyaBabu-q3k
    @SupriyaBabu-q3k 2 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏സ്വാമിജി

  • @geetakashyap7473
    @geetakashyap7473 หลายเดือนก่อน

    Guruvayurappa Sharanam...namasthe Guruji🙏🙏🌹

  • @narendranath2143
    @narendranath2143 11 หลายเดือนก่อน +6

    Swamiji, If you Read Malayalam Bhagwatam and explain it, It can be understand more than Sankritam.

  • @sankaranrajesh7795
    @sankaranrajesh7795 11 หลายเดือนก่อน +6

    സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു ഗൾഫിൽ നിൽക്കുമ്പോഴാണ് ആദ്യം കേട്ടത് ഇപ്പോൾ നാട്ടിൽ നിൽക്കുമ്പോഴും അത് തുടരുന്നു

  • @thampion
    @thampion หลายเดือนก่อน

    എൻ്റെ കൃഷ്ണാ > ..................
    സ്വാമീ ഈശ്വര ജീവിത സർവ്വവിജ്ഞാന കോശമാണ് അങ്ങ്. അങ്ങയുടെ ഒരു പ്രഭാഷണം നേരിട്ട് കേൾക്കാൻ താത്പര്യമുണ്ട്.
    എന്താണൊരു വഴി.

  • @unnikrishnank.v490
    @unnikrishnank.v490 11 หลายเดือนก่อน +2

    Great, വലിയ അറിവ് ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞു തന്നു, നമസ്തേ

  • @sailajasasimenon
    @sailajasasimenon 11 หลายเดือนก่อน +12

    ഹരേ കൃഷ്ണാ 🙏ഹരി ഓം സ്വാമിജി 🙏എല്ലാ പുരാണ കഥ കളിലും നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്നു.

  • @vidyarajusid
    @vidyarajusid 10 หลายเดือนก่อน

    ഐരാവതത്തിൻറെ മുകളിൽ ഇന്ദ്രൻ ഇരുന്നിട്ടാണ് പൂമാല ഇട്ടത്. പിന്നെ എങ്ങിനെ ആണ് വീണ്ടും മഥനത്തിനു ശേഷം ഐരാവതം വരുന്നത്? ഈ സംശയം എനിക്ക് ദയവുചെയ്ത് മാറ്റിത്തരണം.

  • @nighilraj7185
    @nighilraj7185 11 หลายเดือนก่อน +1

    വീട്ടിൽ പരദേവദ ഉണ്ട് ഉപാസന ശീലം ആക്കുക

  • @PrasannaRajan-l1i
    @PrasannaRajan-l1i 18 วันที่ผ่านมา

    Angayude jyanathin Pranamam🙏

  • @lachutyvsdevuty2.064
    @lachutyvsdevuty2.064 3 ชั่วโมงที่ผ่านมา

    ഹരി ഓം 🙏🏻🙏🏻🙏🏻

  • @chandrikarajendran4251
    @chandrikarajendran4251 11 หลายเดือนก่อน +10

    നമസ്തേ സ്വാമിജി 🙏🙏🙏

  • @ramanik6291
    @ramanik6291 2 หลายเดือนก่อน

    Hare Krishna guruvayurappa saranam

  • @sujatakumari8088
    @sujatakumari8088 8 หลายเดือนก่อน

    Om namo bhagvathaye vasudevaya namah

  • @gangothri8117
    @gangothri8117 7 หลายเดือนก่อน +2

    നമസ്കാരം സ്വാമിജി 🙏❤️ നല്ല അറിവ് പറഞ്ഞുതന്നതിന് ഒരുപാട് നന്ദി 🙏🙏🙏

    • @RamaLtry
      @RamaLtry 4 หลายเดือนก่อน

      Eat

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr 10 หลายเดือนก่อน

    സ്വാമിക്ക് എന്തും ആസ്വദിക്കാൻ കഴിയു ഒറപ്പാണ്? ഇത്ര നല്ല മന്ത്രം സ്വായത്തമാക്കിയത് കൊണ്ടല്ലെ? കേരളത്തിൽ വളരെ ദീർഘനാളായി ഹിന്ദുവിരുദ്ധ സർക്കാർ ഹിന്ദു ആശയ ങ്ങളെയും മാത്രമോ സംസ്കൃതം പോലു കേരളത്തിൽ ഐത്തമാക്കിയ ശങ്കരായുണിവേഴ്സിറ്റി പോലും മറ്റെല്ലാ സർവ്വകലാശാലകളും നിരീശ്വരവാദികളുടെ കയ്യിൽ കേരള സർക്കാർ ഹിന്ദുവിരുദ്ധർ ഇതെല്ലാം കണ്ടിട്ടും ഒന്നനങ്ങാൻ പോലും പറ്റാതെ സകല അധർമ്മങ്ങളും സ്വാമി ആസ്വദിക്കയല്ലെ? അത് കൊണ്ട് സ്വാമിയും ശിഷ്യരും ഇതേ മന്ത്രം പഠിക്കുക സകലതും ആസ്വദിക്കുക.

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 11 หลายเดือนก่อน +6

    ഹരി ഓം 🙏 പ്രണാമം സംപൂജൃസ്വാമിജി 🙏🙏🙏

  • @moneykuten
    @moneykuten 9 หลายเดือนก่อน

    ആയതിനാൽ എന്ത് പ്രതീക്ഷിക്കണം എന്ന് തിരിച്ചറിയണം .
    എപ്പോൾ എങ്ങിനെ തിരിച്ചറിയുന്നുവോ അപ്പോൾ പ്രതീക്ഷിച്ച പോലെ കാര്യങ്ങളിൽ തീരുമാനമാകും.
    നാം സ്വീകരിക്കാൻ തയ്യാർ ആണെങ്കിൽ മാത്രമേ ആഗ്രഹിച്ചത് ലഭിക്കാൻ ആവൂ..
    അത്തരത്തിൽ ഉള്ള ജീവിതമാണ് നയിക്കേണ്ടത്.
    ആയതിനാൽ എന്ത് വേണം അല്ലെങ്കിൽ ലഭിക്കണം എന്ന് ഉറപ്പു വരുത്തിയതിന് ശേഷം, അത് ലഭിക്കാനുള്ള യോഗ്യതയുണ്ടൊ എന്നും, താൻ സഞ്ചരിക്കുന്ന അല്ലെങ്കിൽ തിരഞ്ഞെടുത്തിരിക്കുന്ന വഴി അനുയോജ്യമാണോ എന്നും, ആഗ്രഹിച്ചതിനുവേണ്ടി പരിശ്രമിക്കുന്നുണ്ടൊ എന്നും വിലയിരുത്തിയാൽ കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനം ആകും സ്വാമി..
    അതാണ് നിരന്തരം മന്ത്രിക്കേണ്ടത്..
    എൻ്റെ ലക്ഷ്യത്തിന് മാറ്റം വന്നുവോ
    എൻ്റെ യോഗ്യതകൾക് ഉലച്ചിൽ സംഭവിച്ചിട്ടുണ്ടൊ
    എൻ്റെ സഞ്ചാര പഥത്തിൽ മാറ്റങ്ങൾ വന്നുവോ,
    എൻ്റെ പരിശ്രമം പുരോഗതിയിൽ തന്നെയാണോ
    ഈ നലുകാര്യങ്ങളും നിരന്തരം ഉറപ്പ് വരുത്തി എങ്കിൽ ഒരാൾക്കും നിരാശപ്പെടേണ്ടി വരില്ല..
    മന്ത്രങ്ങൾ ഒരു ത്വരകം മാത്രമാണ്..
    അത് ഒരിക്കലും നമ്മുടെ ലക്ഷ്യത്തി ൻ്റെയോ, മാർഗത്തിൻ്റെയോ, യോഗ്യതയുടെയോ പരിശ്രമത്തിൻ്റെയോ
    പകരക്കാരൻ ആവില്ല..
    ലക്ഷ്യം മാർഗം യോഗ്യത പരിശ്രമം
    ഇത് നാലും നല്ലപോലെ ചേരുംപടി ചേർത്താൽ വിജയം സുനിശ്ചിതം.

  • @radhamaniamma4855
    @radhamaniamma4855 2 หลายเดือนก่อน

    സ്വാമി ഫുൾ പ്രഭാഷണം കേട്ടു ഈ ഒരുമന്ത്രം കേൾക്കാൻ വേണ്ടി ക്ഷെമയോടെ ഇരുന്നു അക്ഷരം കുറവായിരുന്നു എന്ക്കിലും.
    മന്ത്രം ചൊല്ലാൻ പാടുപെട്ടു

  • @sreelathas6246
    @sreelathas6246 11 หลายเดือนก่อน +5

    ഹരി ഓം സ്വാമിജീ 🙏🙏🙏

  • @saremanisaremani9980
    @saremanisaremani9980 11 หลายเดือนก่อน +6

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @sreekuttys2761
    @sreekuttys2761 8 หลายเดือนก่อน

    ഓ൦ നമോ ഭഗവതേ വാസുദേവായ

  • @dachikodavalath7252
    @dachikodavalath7252 4 หลายเดือนก่อน

    Hare Krishna guruvayurappa

  • @PADMAJA3364
    @PADMAJA3364 2 หลายเดือนก่อน

    Krishna guruvayurappa 🙏

  • @indhu9878
    @indhu9878 11 หลายเดือนก่อน +4

    ഹരേ കൃഷ്ണ
    രാധേ ശ്യം 🙏🙏🙏

  • @Mixedvideos.2280
    @Mixedvideos.2280 หลายเดือนก่อน

    Wonderful... very nice..🙏🙏🙏

  • @karthika1976
    @karthika1976 11 หลายเดือนก่อน +3

    Narayana…AkhilaGuro…. Bhagavan …..Namasthe….🙏🙏🙏

  • @dr.raveendranpk3877
    @dr.raveendranpk3877 7 หลายเดือนก่อน +1

    Hari Ohm Swamijiku Namaskaram
    Hare Krishna Guruvayoorappa Nama namaste 🙏

  • @dhanalakshmibhat5158
    @dhanalakshmibhat5158 9 หลายเดือนก่อน +3

    Pranam Swami ji. So relevant are your interpretation.

  • @jinuknr999
    @jinuknr999 11 หลายเดือนก่อน +10

    അങ്ങയെ കേട്ട് കേട്ട്..
    കൃഷ്ണഭക്തനായി ഞാൻ..
    ഭാഗവതപാരായണം നടത്തുന്നുണ്ട്
    നൂറായിരം പ്രശ്നങ്ങൾക്കിടയിൽ മനസ്സിന് ഒരു പ്രത്യേക സന്തോഷം, ആനന്ദം,
    ഇപ്പൊ ഞാൻ പരിചയപ്പെടുന്ന വ്യക്തികൾ അവരും കൃഷ്ണഭക്തർ,
    ഭാഗവതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നു..
    അവധൂതർ, ജ്ഞാനികൾ.. യോഗികൾ...
    എല്ലാ സ്ഥലത്തുനിന്നും അറിവുകൾ ❤

  • @JaiHind-uq4mj
    @JaiHind-uq4mj 11 หลายเดือนก่อน +2

    20:30 വളരെ സത്യം സാമിജി 😂🙏

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 11 หลายเดือนก่อน

    ഇന്ത്യൻ പട്ടാളത്തിനു പറഞ്ഞുകൊടുത്താൽ നന്നായിരുന്നു. ആയുധത്തിന്റെ പണം ലാഭിക്കാം.

  • @deva.p7174
    @deva.p7174 11 หลายเดือนก่อน +4

    ഓം നമോ ഭഗവതെ നാരായണാ യ 🙏🙏🙏🌹🌹🌹

  • @mallikaparakkode1744
    @mallikaparakkode1744 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻.. കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവർക്കുംനല്ലതുമാത്രം വരേണമേ 🤲🏻🤲🏻🤲🏻

  • @meeramt4233
    @meeramt4233 4 หลายเดือนก่อน

    ഹരേ കൃഷ്ണ ♥️🙏🌹
    നമസ്തേ 🙏 സ്വാമിജീ 🙏
    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏

  • @sheebavk6273
    @sheebavk6273 8 หลายเดือนก่อน +9

    സ്വാമിജി.....
    എത്ര ജന്മം ഉണ്ടെങ്കിലും എനിക്ക് ഈ ഭർത്താവും, മക്കളും എന്റെ കൂടെ ഉണ്ടാവണം....❤️🙏..... ഹരേ കൃഷ്ണ.... ഹരേ കൃഷ്ണ... ഹരേ കൃഷ്ണ 🙏🙏അതാണ് എന്റെ പ്രാർത്ഥന..... എന്റെ മുന്ജന്മ സുഹൃതമാണ് എന്റെ ഭർത്താവ് ❤️❤️.... അവരാണ് എന്റെ ലോകം.... സന്തോഷം.... 🙏🙏🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 11 หลายเดือนก่อน +5

    നമസ്തേ ഗുരുജി 🙏🏻
    ഹരേ കൃഷ്ണാ 🙏🏻

  • @rajasekharanpb2217
    @rajasekharanpb2217 11 หลายเดือนก่อน +5

    നമസ്കാരം സ്വാമിജി 🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏👏👏👏

  • @JayalalithaaKt
    @JayalalithaaKt 2 หลายเดือนก่อน

    Harekrshna🙏🙏🙏🙏🙏👏👏👏

  • @geetakashyap7473
    @geetakashyap7473 หลายเดือนก่อน

    Njagalkku Sakshat guruvayurappan kondu thanna nidhiyanu swamiji..🙏🙏🌹