കഴിഞ്ഞ വിഡിയോയിൽ ഗ്രാവിറ്റി ഇല്ല എന്ന് പറഞ്ഞു, പക്ഷെ എന്തു കൊണ്ടാണ് ഈ വിഡിയോയിൽ ഗ്രാവിറ്റി ഉണ്ടെന്ന് പറയുന്നത് ? ഗ്രാവിറ്റി ഇല്ലെങ്കിൽ എന്തുകൊണ്ടാണ് നാം ഇപ്പോഴും ഗ്രാവിറ്റി എന്ന വാക്ക് ഉപയോഗിക്കുന്നത് ? ന്യൂട്ടൻ ആണ് ഗ്രാവിറ്റിയുടെ പിതാവ്. ഒരു ഫോഴ്സ് എന്ന രീതിയിൽ ആണ് അദ്ദേഹം ഗ്രാവിറ്റിയെ കണ്ടത്. എന്നാൽ ഐൻസ്റ്റീന്റെ തിയറി ഓഫ് റിലേറ്റിവിറ്റി പ്രകാരം , ന്യൂട്ടൻ കണ്ടെത്തിയ 'ഫോഴ്സ്' ആയ 'ഗ്രാവിറ്റി' പ്രപഞ്ചത്തിൽ ഇല്ല. അതായത് ഗ്രാവിറ്റി ഒരു ഫോഴ്സ് അല്ല ! പക്ഷെ എന്നിരുന്നാലും നാം ഇന്നും ഗ്രാവിറ്റി എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. '4 ഡൈമെൻഷനൽ സ്പേസ് ടൈം കർവേച്ചർ' എന്നു പറയുന്നതിനേക്കാൾ എളുപ്പമാണ് ഗ്രാവിറ്റി എന്നു പറയുന്നത്.അത് കൊണ്ടാണ് ഇപ്പോഴും നാം ഗ്രാവിറ്റി എന്ന വാക്ക് ഉപയോഗിക്കുന്നത്.
മാസ്സ് കൂടിയ വസ്തുക്കളെ (ഗോളങ്ങളെ) ചുറ്റും സ്പേസ് ടൈം വളഞ്ഞിരിക്കുന്നു എന്നതാണല്ലോ ഗ്രാവിറ്റി എന്ന പ്രതിഭാസം. അപ്പോൾ ചന്ദ്രൻ ഉൾപ്പെടുന്ന പല ഗോളങ്ങളിലും ഈ പറഞ്ഞ ഗ്രാവിറ്റി വളരെ കുറവാണ്. ഇല്ല എന്നു തന്നെ പറയാം.ഈ പറഞ്ഞ ഗോളങ്ങൾക്ക് മാസ്സ് ഇല്ലാത്തത് കൊണ്ടാണോ അവിടെ ഗ്രാവിറ്റി ഇല്ലാത്തത്.?അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ്.. ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.👍
ബിഗ് ബാംഗ് നു മുന്നേ പ്രപഞ്ചം ഏത് അവസ്ഥയിൽ ആയിരിക്കും.... എന്ത് കൊണ്ടാണ് ബിഗ് ബാംഗ് ഉണ്ടായത്.... എന്താണ് ശരിക്കും ഇവിടെ നടക്കുന്നത്.... 🤦♂️ എല്ലാ കാര്യങ്ങളും മനസിലാക്കുന്നതിന് മുൻപ് ഭൂമി വിട്ട് പോവൂലോ.. ചിലപ്പോൾ പ്രപഞ്ചത്തിന്റെ ഈ നിഗൂഢതകൾ അറിയാനുള്ള എന്റെ ആകാംഷയാണ് ഇപ്പോഴും എന്നെ ഈ ഭൂമിയിൽ ജീവിക്കാൻ പ്രാരിപ്പിക്കുന്ന ഘടഗങ്ങളിൽ ഒന്ന്... ആഹ് ആകാംഷ തന്നെയാണ് എന്നെ അവസാനം ഈ ചാനലിൽ കൊണ്ട് എത്തിച്ചതും....
Contents are crisp, precise and informative.. The way you guy's plot the content is really cool and first of its kind in malayalam.. Good work and Good Luck 👍🏻👍🏻
Hi bro, I'm very interested in this type of Subjects. just like quantum mechanics. And Ur videos are truly helpful for my learning. And thanks ur this "cinemagic" type of videos. Waiting for the next video :....
സൗരയൂഥത്തിലും ഡാർക്ക് matter സാന്നിധ്യം ഉണ്ടെങ്കിൽ ഗാലക്സിയിൽ സംഭവിക്കുന്നതുപോലെ തന്നെ എല്ലാ ഗ്രഹങ്ങളും ഒരേ വേഗതയിൽ അല്ലേ സൂര്യനെ ഓർബിറ്റ് ചെയ്യേണ്ടത്??🤔
ഗ്രഹങ്ങൾ സൂര്യനെ വലം വയ്ക്കുന്നു സൂര്യൻമാർ ഗ്യാലക്സികളെ വലം വയ്ക്കുന്നു ഗ്യാലക്സികളൾ എല്ലാം ചേർന്ന ഈ പ്രപഞ്ചം മറ്റെന്തിനേയോ വലം വയ്ക്കുന്നുണ്ടാവാം അല്ലെ😉😉😉
dark matter എന്ന് സൂചിപ്പിക്കുന്നവസ്തു അദൃ ശ്യമായതിനാല്‍തന്നെ ഇതുസംബന്ധിച്ച പഠനം വളരെ ദുഷ്ക്കരവുമാണ്. പഞ്ചഭൂതങ്ങളില്‍ പെടാത്തതാണെന്ന് വേണം കരുതാന്‍. black hole ന് പുറംതോട് നിര്‍മ്മിക്കുന്നത് ഈ വസ്തുകൊണ്ടാണ്. ഇതിനാലാണ് black hole നെ കാണാന്‍ കഴിയാത്തത്.
കഴിഞ്ഞ വിഡിയോയിൽ ഗ്രാവിറ്റി ഇല്ല എന്ന് പറഞ്ഞു, പക്ഷെ എന്തു കൊണ്ടാണ് ഈ വിഡിയോയിൽ ഗ്രാവിറ്റി ഉണ്ടെന്ന് പറയുന്നത് ? ഗ്രാവിറ്റി ഇല്ലെങ്കിൽ എന്തുകൊണ്ടാണ് നാം ഇപ്പോഴും ഗ്രാവിറ്റി എന്ന വാക്ക് ഉപയോഗിക്കുന്നത് ?
ന്യൂട്ടൻ ആണ് ഗ്രാവിറ്റിയുടെ പിതാവ്. ഒരു ഫോഴ്സ് എന്ന രീതിയിൽ ആണ് അദ്ദേഹം ഗ്രാവിറ്റിയെ കണ്ടത്. എന്നാൽ ഐൻസ്റ്റീന്റെ തിയറി ഓഫ് റിലേറ്റിവിറ്റി പ്രകാരം , ന്യൂട്ടൻ കണ്ടെത്തിയ 'ഫോഴ്സ്' ആയ 'ഗ്രാവിറ്റി' പ്രപഞ്ചത്തിൽ ഇല്ല. അതായത് ഗ്രാവിറ്റി ഒരു ഫോഴ്സ് അല്ല !
പക്ഷെ എന്നിരുന്നാലും നാം ഇന്നും ഗ്രാവിറ്റി എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്.
'4 ഡൈമെൻഷനൽ സ്പേസ് ടൈം കർവേച്ചർ' എന്നു പറയുന്നതിനേക്കാൾ എളുപ്പമാണ് ഗ്രാവിറ്റി എന്നു പറയുന്നത്.അത് കൊണ്ടാണ് ഇപ്പോഴും നാം ഗ്രാവിറ്റി എന്ന വാക്ക് ഉപയോഗിക്കുന്നത്.
@SPACE I me to
മിൽക്കി way ഗാലക്സിയുടെ സെന്ററിൽ space time curvature ഇല്ലെങ്കിൽ പിനെങ്ങനെ നക്ഷത്രങ്ങൾ ആ സെന്ററിനെ ചുറ്റുന്നത് 👈????
മാസ്സ് കൂടിയ വസ്തുക്കളെ (ഗോളങ്ങളെ) ചുറ്റും സ്പേസ് ടൈം വളഞ്ഞിരിക്കുന്നു എന്നതാണല്ലോ ഗ്രാവിറ്റി എന്ന പ്രതിഭാസം. അപ്പോൾ
ചന്ദ്രൻ ഉൾപ്പെടുന്ന പല ഗോളങ്ങളിലും ഈ പറഞ്ഞ ഗ്രാവിറ്റി വളരെ കുറവാണ്. ഇല്ല എന്നു തന്നെ പറയാം.ഈ പറഞ്ഞ ഗോളങ്ങൾക്ക് മാസ്സ് ഇല്ലാത്തത് കൊണ്ടാണോ അവിടെ ഗ്രാവിറ്റി ഇല്ലാത്തത്.?അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ്.. ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.👍
@@rakeshnravi ചന്ദ്രനിൽ ഗ്രാവിറ്റി ഉണ്ട്, ഭൂമിയുടെ 1/6 ഗ്രാവിറ്റി.
@@sreeragm788 thanks.😀👍
നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ്
പ്രപഞ്ചത്തിൽ ഉണ്ടായിട്ടുള്ളതും ഇപ്പോൾ
ഉണ്ടായി കൊണ്ടിരിക്കുന്നതും ഇനി
ഉണ്ടാകാൻ പോകുന്നതും....!🖤
തന്നെ ഞാൻ ഇപ്പൊൾ 10ill kooduthal സ്ഥലത്ത് കണ്ടല്ലോ😂🔥🔥😁👍🏃
Dai ne ivideyum, pubg ill mathram allalle🌚
Aysheri 😴😴
@@xerus5374 even ellayidathum und pubg free fire other contents 🥴🥴😹
@@shadeffx ivan oru killadi thanne 😂
കണ്ട് ഇരിക്കുന്നവരുടെ മനസിൽ വരുന്ന അതേ സംശയം തന്നെ അതേ സമയം താങ്കൾ പറഞ്ഞു ഉറപ്പ് ആക്കി തരും ..അതാണ് എനിക്ക് ഒരു അത്ഭുതം ആയി തോന്നുന്നത്
മനുഷ്യ തലച്ചോറുകൾക്ക് കീഴടക്കാൻ കഴിയാത്ത ഒരുപാട് നിഗൂഢതങ്ങൾ ഇന്നും ഈ പ്രബഞ്ചത്തിൽ ഉണ്ട്........
GOD
One of the most underrated channel. Nice work
this channel is growing to the height they deserve... best of luck!
ഇങ്ങള് ആയ്ച്ചയിൽ 3 വിഡിയോഎങ്കിലും ഇടണം...😍❤😘
ആയിച്ചയിൽ എന്നല്ല ആഴ്ച്ചയിൽ എന്നാണ്
@@regular_things ok❤
Mm
Yes venam
Theerchayaayum venam
Ee Channel oru 5 million okke adikkanam,big content more explanations,interesting topics,nice animations,nice voice,etc
അതേ.പക്ഷെ 50 ലക്ഷം മലയാളികൾ ഇതിലേക്ക് വരുമോ?എങ്കിൽ മലയാളികൾ മറ്റൊരു തലത്തിൽ ചിന്തിച്ചു തുടങ്ങും.
I think this is one of the most underrated channel
ബിഗ് ബാംഗ് നു മുന്നേ പ്രപഞ്ചം ഏത് അവസ്ഥയിൽ ആയിരിക്കും.... എന്ത് കൊണ്ടാണ് ബിഗ് ബാംഗ് ഉണ്ടായത്.... എന്താണ് ശരിക്കും ഇവിടെ നടക്കുന്നത്.... 🤦♂️ എല്ലാ കാര്യങ്ങളും മനസിലാക്കുന്നതിന് മുൻപ് ഭൂമി വിട്ട് പോവൂലോ.. ചിലപ്പോൾ പ്രപഞ്ചത്തിന്റെ ഈ നിഗൂഢതകൾ അറിയാനുള്ള എന്റെ ആകാംഷയാണ് ഇപ്പോഴും എന്നെ ഈ ഭൂമിയിൽ ജീവിക്കാൻ പ്രാരിപ്പിക്കുന്ന ഘടഗങ്ങളിൽ ഒന്ന്... ആഹ് ആകാംഷ തന്നെയാണ് എന്നെ അവസാനം ഈ ചാനലിൽ കൊണ്ട് എത്തിച്ചതും....
☑️
2:42 nammal manassil kanum munpe machan manath kandu 😂
Pwoli bro ...💕💕💕💕💕💕💕💕
The Big Bang Theorye പറ്റി ഒരു vdo പോസ്റ്റാമോ???
അതെ
Mi
Chythittundalloo bro
Ok
ഞാൻ ഭാവിലിൽ നിന്നാണ്... ആ വീഡിയോ Cinemagic post ചെയ്തിട്ടുണ്ട്
വേറെ level videos annu elamaa👍👍 onnum parayan ilaa kiduu❤️
Dark energy യെ കുറച്ചു video venam
DO A VIDEO ON POSSIBILITIES ON *PARALLEL UNIVERSE*
അതെന്താ😳!😄💙🏃
@@gouthamkrishna1209 The theory that implies that other world with same occurance is there
💙Hi bro 😊
@@QuizandTalks enth😳😅
Ninak bhahirakasham ഇഷ്ടമാണെങ്കിൽ.
Subscribe bright keralite 😁👍
A brilliant creator behind staying behind of every creations...🧠💪
Dark matter വളരെ വ്യക്തമായ വിശദീകരണം
Contents are crisp, precise and informative.. The way you guy's plot the content is really cool and first of its kind in malayalam.. Good work and Good Luck 👍🏻👍🏻
underrated chanal . Good conent nd presentation bro , keep going
Hi Sir... Absolutely great channel... Clarity and Clear review... Universe is a complicated story... All the best
Hi bro, I'm very interested in this type of Subjects. just like quantum mechanics.
And Ur videos are truly helpful for my learning. And thanks ur this "cinemagic" type of videos.
Waiting for the next video :....
Mickelson Morley experiment നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
I have been Waiting for your upolad sir..
Hats off to you🔥💝
First time seeing your video after subscribing 🌌😃❤️👍🏃
Ente mone 💙
@@QuizandTalks
👋😃hai .evide എത്തിയോ😄💙🏃
Adict ayi povum channel
@@jojijomonop s
𝓐
Subhanallah... Great vedio. Great work
Exceptional detailing... brilliant work. Thankyou !
Why Dark Is so Mysterious and attractive 🖤
String theory explain cheyyamo
Nalla edit Nalla avatharanam... subscribed.🤞
Favorite subject on favorite channel, 👍
Cinemagic channeldae puthiya fan anu njan. Super videos
Superb 👍🎈♥️ what a voice 🥰
Best channel in malayalam
Humans will find all the answers ... its just a matter of time
നിങ്ങൾ വീഡിയോയുടെ അവസാനം പറഞ്ഞതാണ് സത്യം
"Everything is vanity"
{ إِنَّ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ لَأٓيَٰتٖ لِّأُوْلِي ٱلۡأَلۡبَٰبِ }
[Surah Āli-ʿImrān: 190]
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും
Audio editing eth software plz reply
Next video dark energy
ഭൂമിയിൽ തന്നെ പല ഡയമെൻഷൻ ൾ ആയി ജീവനുകൾ ഇവുടെത്തന്നെ ഉണ്ടെങ്കിലോ?
4th ഡിമെൻഷനിൽ ജീവന് അർത്ഥ ഇല്ല. Future past present എല്ലാം ഒന്നാവും. സിങ്ങുലാരിറ്റി ആവും.
സൗരയൂഥത്തിലും ഡാർക്ക് matter സാന്നിധ്യം ഉണ്ടെങ്കിൽ ഗാലക്സിയിൽ സംഭവിക്കുന്നതുപോലെ തന്നെ എല്ലാ ഗ്രഹങ്ങളും ഒരേ വേഗതയിൽ അല്ലേ സൂര്യനെ ഓർബിറ്റ് ചെയ്യേണ്ടത്??🤔
സൗര്യയുധം controled by sun... Galaxy controled by black hole...
Sun create curvature in space
ഡാർക്ക് മാറ്റർ empty സ്പേസ് ആവും
Infographis of Malayalam 😍😍😍😍
Dark matter undenkil alle kandupidikkan akuu ilatha vasthu agane kananaaa
Addicted😍
Super presentation and content 👍👌💯
Kurachu kazinjal manushanea evidea kannila apopinea onnum matter akilalo...chuma kidannu payunnu annalathea namandhu cheayunnu..oro dayum nam namudea maranathodadukuvan odunnu athrathannea...
സൺഡേ നിങ്ങളുടെ വീഡിയോ ക്കെ ആയി കാത്തിരിക്കും this ചാനെൽ is poli
Eee chanel name cenemagic matti ENNAAAL ennu akkiyal kollairunnu
കണ്ടു കണ്ടു cinimagic ന്റെ വലിയൊരു ഫാനായി മാറിയിരിക്കുന്നു
There is an assumption that dark matter are black holes which is smaller than a proton
I like ur videos.waiting next video
ഫുൾ കൺഫ്യൂഷൻ ആയല്ലോ 😍
വീഡിയോ കാണട്ടെ 👍❣️
ഗ്രഹങ്ങൾ സൂര്യനെ വലം വയ്ക്കുന്നു സൂര്യൻമാർ ഗ്യാലക്സികളെ വലം വയ്ക്കുന്നു ഗ്യാലക്സികളൾ എല്ലാം ചേർന്ന ഈ പ്രപഞ്ചം മറ്റെന്തിനേയോ വലം വയ്ക്കുന്നുണ്ടാവാം അല്ലെ😉😉😉
Addicted to your channel 🔥🔥🔥please do more videos sir
Bermuda triangle ne kurich cheyumo
😍😍😍 വന്തിട്ടേന്‍
ഒരു മിനിറ്റാവുന്നതിന് മുമ്പേ like അടിച്ചു. ❤️
My fav content
Oru പക്ഷെ ഒരു പോലെ speed അല്ലായിരുന്നെ.. നമ്മൾ അവിടെ ചെല്ലുമ്പോ intersteller പോലെ ആകുമായിരുന്നു
Need a vid bout drk energy
ഇതെല്ലാം തനിയെ ഉണ്ടായതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. പിന്നിൽ ഒരു സൃഷ്ടാവുണ്ട്
ആ സൃഷ്ടാവ് എങ്ങനെ ഉണ്ടായി 👀
Aaru ninte appano
Charles Darwinte the evolution of Earthine pattii ore video cheyammoo
Best TH-cam channel i have ever seen
You diserv better than
Super 😎😎😎😎😎😎😎😎😎😎
Ithu RJ vishnu allea
I have a doubt.
Ini nammal ulla eaa galaxy engaanum blackhole nu akath aano.??
Sure.. 😊 ഈ പ്രപഞ്ചം ചലിച്ചുകൊണ്ടിരിക്കുന്നു. (വികസിച്ചു കൊണ്ടിരിക്കുന്നു )പ്രകാശ വേഗതയിൽ. നമ്മൾ അതിനുള്ളിൽ ആയതു കൊണ്ട് അറിയുന്നില്ല എന്ന് മാത്രം
വേറെ ലെവൽ ❤️👍
Bro, special theory of relativity, general theory of relativity video idumo?
അവസാനം പറഞ്ഞത് 100% ശരിയായ കാര്യം
Dark energyyude video idamo
suspension vechulla intro athaaann eaa video highlights
Prapancham infinite alle pinnengananu ee percentage kanakum galaxy countellam parayunnath
Good question❤
Ne vere level big fan cinematic 😎😎😎
Oru doubt und nammal satellites okke upayogich prapanchathinte kurach bagam mathramalle kandupidichittulloo? Pinne athinum orupad appuramulla karayangal nammal enganeya manassilakkunnath. eg. 20000000 galaxyude karyamokke
Bro vedios ellam superb 👏❤️
Oru allu marikyumbol dark matter ayi marumayirikum.....
Ee vedio kku vendiyulla thaangalude Research kuravaanenn thonnunnu..... No offence👌👍
dark matter എന്ന് സൂചിപ്പിക്കുന്നവസ്തു അദൃ ശ്യമായതിനാല്‍തന്നെ ഇതുസംബന്ധിച്ച പഠനം വളരെ ദുഷ്ക്കരവുമാണ്. പഞ്ചഭൂതങ്ങളില്‍ പെടാത്തതാണെന്ന് വേണം കരുതാന്‍. black hole ന് പുറംതോട് നിര്‍മ്മിക്കുന്നത് ഈ വസ്തുകൊണ്ടാണ്. ഇതിനാലാണ് black hole നെ കാണാന്‍ കഴിയാത്തത്.
ബ്ലാക്ക് ഹോൾ നേ കാണാൻ കഴിയില്ലെന്ന് ആര് പറഞ്ഞ് കണ്ണ് കൊണ്ട് കാണാൻ പറ്റും
വെറുതെ എന്തിനാ ഇങ്ങനെ ഓരോന്ന് പറയുന്നേ black hole എന്ത് കൊണ്ട നിർമിച്ചേ എന്ന് നമ്മൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല
Swasikkunna oxygen enganano athupole thanne vishvasikku..
Voice super 😍
Ee Channel Eniyum valaranam👌🏽👌🏽
𝓐𝓽𝔂𝓻
Can you please explain Higgs boson?
Ethra kettalum madukkatha ethra padichaalum thiraathathum utharam kittathathumaya oru subject 💯🥰✅
Please explain about time crystal
I like ur presentation
Nice video bro
Please make a video about alien 👽
Thanks bro❤️❤️❤️❤️
സെലണ്ടർമാനിനെ കുറിച്ചുള്ള വീഡിയോസ് ചെയ്യോ?
Plz do post videos frequently, so informative, the best presentation,big fan
Ningalde 'ennal ' enna vakku chettan parayunnathu 👌
Adipoli
That intro music 💓
Good
Dark matter ennonnilla...
X.ray kaanan vayya ....ayinal dark matter polullavayum iprakaram aavam...
Great content sir 👌🏻
El doradoye kurich video chyammo
സൂര്യൻ മിൽകിവേ ഗ്യാലക്സിയെ ഒരു പ്രാവശ്യം വലയം ചെയ്യാൻ എത്ര വർഷം എടുക്കും 🤔
230 billion years
Nice vedio bro
Nice topic...❤️👍
Great topic