തെറിയിൽ തറ പണിയുന്നവർ | Malayalam roasting | Arattannan | Alin Jose Perrera | Malayalam review |

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • മലയാളം സോഷ്യൽ മീഡിയ നിന്ന് കത്തുകയാണ്, അല്ല ഇവന്മാരൊക്കെ കത്തിക്കുകയാണ്. ചിരിക്കാനും, ചിന്തിപ്പിക്കാനും, എന്തിനു ഫോൺ നിലത്തെറിഞ്ഞു പൊട്ടിക്കാനും ചുമ്മാ നമ്മുടെ ചുറ്റുമുള്ള വീഡിയോസ് കണ്ടാൽ മതി. ആരും ആരെക്കാളും കേമൻമാരല്ല, ചിലതു കാണാനും, കണ്ടില്ലെന്നു നടിക്കാനുമായാൽ സോഷ്യൽ മീഡിയ നമ്മുടെ കൂടെ നിൽക്കും ❤️ഇവിടെ കുറച്ചു താരങ്ങളെ നമ്മൾ ചൂഴ്ന്നു നോക്കുകയാണ് ❤️ഇത്തവണ കുരിശ് ജംഗ്ഷനിൽ.
    #malayalam #roastvideo
    Malayalam roasting
    Malayalam review
    UK Malayalam vlog
    Malayalam vlog latest
    latest Malayalam reaction
    Alin Jose Perera

ความคิดเห็น • 6

  • @dlsudalfi1088
    @dlsudalfi1088 2 หลายเดือนก่อน +1

    Ith kelkathavare kelppikkan aano video itte ingal viewsn vendiyalle video idunnath avarum viewsn vendiya ithokke kattikuttunnath. avare vitt choor vanungunna ningalkkan ente salute

  • @siveeshramanath9286
    @siveeshramanath9286 2 หลายเดือนก่อน +1

    ചേട്ടാ അവർ മണ്ടൻ മാർ അല്ല അവർ കാണിക്കുന്ന മണ്ടത്തരം അവരുടെ അഭിനയം ആണ് നമ്മൾ അവരെ കുറിച്ച് സംസാരിക്കുന്നു. അതാണ് അവരുടെ വിജയം ശരിക്കും മണ്ടൻ അവരെ കുറിച്ച് സംസാരിക്കുന്നവരും വീഡിയോ ചെയ്യുന്നവരും കമന്റ്‌ ചെയ്യുന്നവരും ഞാൻ ഉം

    • @kurisujunction
      @kurisujunction  2 หลายเดือนก่อน

      @@siveeshramanath9286 🙂

  • @UAE0410
    @UAE0410 2 หลายเดือนก่อน +1

    നിങ്ങളെ കാണാൻ karthi look

    • @kurisujunction
      @kurisujunction  2 หลายเดือนก่อน

      @@UAE0410 അത്രേം (കാർത്തി )കത്തി വേണോ 😄താങ്ക്സ് ❤️