Kurisu junction
Kurisu junction
  • 370
  • 893 409
നേരത്തെ വന്ന അതിഥി ☺️ | UK Maternity | Maternity hospital bag UK | Hospital bag Malayalam |
ഒന്നാന്തി അത്ഭുതം ❤️
വർഷങ്ങളോളം സ്വപ്നങ്ങളും, താരാട്ടുകളും, സഹതാപങ്ങളും നട്ടു നനച്ചു, വെട്ടിയൊതുക്കി വളർത്തിയ ആ ചെടി പുഷ്‌പ്പിച്ചിരിക്കുകയാണ് ☺️ ലിഡിയ - ജോഫി ക്കു ശേഷം ആരെന്ന ചോദ്യം ഇനി ഞങ്ങടെ ചെക്കൻ ഏറ്റെടുക്കും ☺️അതെ സന്തോഷം കടലായ് വന്നു മുക്കിയ പോലെ, വിശ്വാസം വരാതെ ചങ്കിലിരുന്നു ആരോ ബാന്റ് സെറ്റ് വായിക്കുന്നതുപോലെ.. അങ്ങനെ അവസാനം പയ്യൻസ് "RAINE JONAH" ഒക്ടോബർ 1 നു ഭൂലോകജാതനായി,"ജോസൂട്ടി"എന്ന് സ്‌നേഹം പൊതിഞ്ഞു വിളിക്കും (അപ്പച്ചന്റെ ഓർമ്മക്ക് ). കൂടെ നിന്നവർക്കും, ഒപ്പം സഞ്ചരിച്ചവരോടും നന്ദി.
(ഞങ്ങളുടെ ഫാമിലിയിലെ ഒന്നാന്തി അത്ഭുതം ആവർത്തിക്കുകയാണ്. ഞാൻ, എന്റെ ചേട്ടൻ, ചേട്ടന്റെ പിള്ളേർ, ദെ ഇപ്പൊ എന്റെ കുഞ്ഞും അപ്പച്ചൻ മരിച്ചതും എല്ലാം ഒന്നാന്തി. നല്ല ഒന്നാന്തരം അത്ഭുതം ❤️)
#hospitalbag #maternity #ukmalayali #pregnancy #pregnancymalayalam
Hospital bag Malayalam
Hospital bag for labour and delivery
Maternity bag for hospital
Pregnancy
UK Malayalam vlog
UK Malayalam best vlog
UK Malayalam vlogger
Lifestyle videos
มุมมอง: 1 274

วีดีโอ

ഇത്തവണ ഓണം കിഷ്കിന്ധ കാണ്ഡം നേടി | Kishkindha kandam review | Asif Ali | #moviereview
มุมมอง 755วันที่ผ่านมา
ഇങ്ങനെയും സിനിമകൾ പിറക്കുമോ, അതും ഉള്ളിൽ ഒരു നോവ് സമ്മാനിച്ചു കൊണ്ടു, എല്ലാവരിലേക്കും കണ്ണുനീരിന്റെ നനവ് തുറന്ന് വിട്ടുകൊണ്ട്, മലയാളത്തിൽ ഇതു വരെ സങ്കൽപ്പിക്കാൻ പോലുമാകാത്ത കഥ, വിശേഷങ്ങൾ അറിയാം കുരിശു ജംഗ്ഷനിൽ ❤️ #movierating #kishkindhakaandam #asifali #aparnabalamurali #vijayaraghavan #malayalam #ukmalayalam #ukmalayali #ukmallus Kishkindha kandam malayalam review Kishkindha kandam malayalam ...
ഒരു ടോയ് സ്റ്റോറി | Crayon Shin-Chan | Best Toy in the World | Shin Chan | Kids Cartoon | #shinchan
มุมมอง 32621 วันที่ผ่านมา
എന്റെ മനസ്സിലുടക്കിയ കുറച്ചു ജപ്പാനീസ് ചുള്ളന്മാരെ പരിചയപ്പെടുത്തുകയാണ് ഇത്തവണ ❤️ക്രയോൻ ഷിൻ ചാൻ ലോകം മുഴുവൻ ആരാധകരുള്ള ഇവനെ ചൈന വഴി എത്തിച്ച വിശേഷം ഇത്തവണ കുരിശു ജംഗ്ഷനിൽ ❤️ Crayon Shin-chan Unboxing crayon shin-chan Shin-chan Shin chan Shin-chan UK Malayalam vlog Shin-chan toy Kids toys Best kids toys Best Japanese toys #shinchan #shinchan_lover #crayonshinchan #crayonshinchanfans #malayalamre...
അജയന്റെ രണ്ടാം മോഷണം | ARM | ARM malayalam movie review | Tovino Thomas | Basil Joseph |
มุมมอง 18121 วันที่ผ่านมา
കള്ളൻ മണിയൻ തകർത്താടുന്ന ഒരു ചിത്രം, ടോവിനോ തോമസിന്റെ കരിയർ ബെസ്റ്റ് സിനിമ, ഈ ഓണം കാത്തിരുന്നത് ARM കാണാൻ ആയിരുന്നോ 😄നിങ്ങൾക്കു ഈ റിവ്യൂ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഓർക്കണേ 😄 #malayalamreview #malayalam #ukmalayali #moviereview #tovinothomas #malayalammovie #basiljoseph Arm movie review Arm Malayalam review Malayalam movie revie Malayalam response Malayalam movie response Arm review Jith...
The greatest of all time | Vijay | malayalam movie review | The GOAT | Tamil movie review | #review
มุมมอง 7628 วันที่ผ่านมา
The greatest of all time | Vijay | malayalam movie review | The GOAT | Tamil movie review | #review
വടി ആകുന്നെനു മുൻപ് കാണണ്ട സിനിമകൾ | 10 must watch Indian thriller movies | #indianfilms
มุมมอง 163หลายเดือนก่อน
വടി ആകുന്നെനു മുൻപ് കാണണ്ട സിനിമകൾ | 10 must watch Indian thriller movies | #indianfilms
ഞങ്ങൾക്കൊരു കുഞ്ഞുണ്ടാകുമ്പോൾ | Gender reveal ideas | Gender reveal decorations | #genderreveal
มุมมอง 815หลายเดือนก่อน
ഞങ്ങൾക്കൊരു കുഞ്ഞുണ്ടാകുമ്പോൾ | Gender reveal ideas | Gender reveal decorations | #genderreveal
ആദ്യമായി കണ്ട വംശീയ കലാപം | Uk anti immigration protest |
มุมมอง 214หลายเดือนก่อน
ആദ്യമായി കണ്ട വംശീയ കലാപം | Uk anti immigration protest |
തുർക്കിയിൽ പോകണേൽ പോയേക്കണം |Turkey malayalam vlog | Turkey Egyptian Bazar| #malayalamreview
มุมมอง 3622 หลายเดือนก่อน
തുർക്കിയിൽ പോകണേൽ പോയേക്കണം |Turkey malayalam vlog | Turkey Egyptian Bazar| #malayalamreview
തെറിയിൽ തറ പണിയുന്നവർ | Malayalam roasting | Arattannan | Alin Jose Perrera | Malayalam review |
มุมมอง 7902 หลายเดือนก่อน
തെറിയിൽ തറ പണിയുന്നവർ | Malayalam roasting | Arattannan | Alin Jose Perrera | Malayalam review |
പ്രേക്ഷകന്റെ മർമ്മം കണ്ടെത്താനാകാതെ| Indian 2 Malayalam review| Shankar| #malayalamnews #tamilmovie
มุมมอง 1.2K2 หลายเดือนก่อน
പ്രേക്ഷകന്റെ മർമ്മം കണ്ടെത്താനാകാതെ| Indian 2 Malayalam review| Shankar| #malayalamnews #tamilmovie
പ്രകൃതി ദുരന്തങ്ങൾ കണ്ടാൽ മുങ്ങുന്ന ദൈവങ്ങൾ | Hathras Stampede | #hathrasaccident #malayalamnews
มุมมอง 3482 หลายเดือนก่อน
പ്രകൃതി ദുരന്തങ്ങൾ കണ്ടാൽ മുങ്ങുന്ന ദൈവങ്ങൾ | Hathras Stampede | #hathrasaccident #malayalamnews
നേസ്ബറോ കണ്ടില്ലെന്നു ആരും പറയരുത് | Knaresborough | നേസ്ബറോ വിശേഷം | UK tourism | #dronevideo
มุมมอง 2523 หลายเดือนก่อน
നേസ്ബറോ കണ്ടില്ലെന്നു ആരും പറയരുത് | Knaresborough | നേസ്ബറോ വിശേഷം | UK tourism | #dronevideo
ബിഗ്ബോസ്സ് മെഴുകൽ | BiggBoss malayalam season 6| Jasmin Jafar | Secret Agent | Mohanlal | #bbms6
มุมมอง 4974 หลายเดือนก่อน
ബിഗ്ബോസ്സ് മെഴുകൽ | BiggBoss malayalam season 6| Jasmin Jafar | Secret Agent | Mohanlal | #bbms6
ടർബോ ജോസേട്ടൻ | Turbo malayalam movie | Mammootty | Movie review | #malayalamnews #turbo
มุมมอง 2.3K4 หลายเดือนก่อน
ടർബോ ജോസേട്ടൻ | Turbo malayalam movie | Mammootty | Movie review | #malayalamnews #turbo
എന്റെ ആനന്ദേട്ട❤️ | Prithviraj sukumaran | Basil Joseph | Malayalam movie review | #malayalamreview
มุมมอง 9324 หลายเดือนก่อน
എന്റെ ആനന്ദേട്ട❤️ | Prithviraj sukumaran | Basil Joseph | Malayalam movie review | #malayalamreview
കേംബ്രിഡ്ജ് ചങ്കിലേക്കൊരു ബ്രിഡ്ജ് | പന്റിങ് വഞ്ചി യാത്ര | Cambridge punting |#ukattractions #travel
มุมมอง 5294 หลายเดือนก่อน
കേംബ്രിഡ്ജ് ചങ്കിലേക്കൊരു ബ്രിഡ്ജ് | പന്റിങ് വഞ്ചി യാത്ര | Cambridge punting |#ukattractions #travel
ദേശസ്നേഹം അതിരു വിടുമ്പോൾ |Malayali from India | Nivin Pauly | Dhyan sreenivasan | #malayalamreview
มุมมอง 1.3K5 หลายเดือนก่อน
ദേശസ്നേഹം അതിരു വിടുമ്പോൾ |Malayali from India | Nivin Pauly | Dhyan sreenivasan | #malayalamreview
വർഷങ്ങൾക്കു ശേഷം |Nivin pauly | Dhyan sreenivasan | Vineeth sreenivasan |Varshangalku sesham review
มุมมอง 8095 หลายเดือนก่อน
വർഷങ്ങൾക്കു ശേഷം |Nivin pauly | Dhyan sreenivasan | Vineeth sreenivasan |Varshangalku sesham review
ആവേശത്തോടെ പോയി കാണാം ❤️ | Avesham movie review | Fahadh | Sushin shyam | Jithu madhavan | #aavesham
มุมมอง 2K5 หลายเดือนก่อน
ആവേശത്തോടെ പോയി കാണാം ❤️ | Avesham movie review | Fahadh | Sushin shyam | Jithu madhavan | #aavesham
ആടുജീവിതം | Aadujeevitham malayalam movie review | Prithviraj sukumaran | Blessy | #aadujeevitham
มุมมอง 3676 หลายเดือนก่อน
ആടുജീവിതം | Aadujeevitham malayalam movie review | Prithviraj sukumaran | Blessy | #aadujeevitham
Xiaomi 14 ultra | ക്യാമറ ഫോണുകളുടെ അവസാന വാക്ക് | Unboxing video | #malluvlogger #phoneunboxing
มุมมอง 8K6 หลายเดือนก่อน
Xiaomi 14 ultra | ക്യാമറ ഫോണുകളുടെ അവസാന വാക്ക് | Unboxing video | #malluvlogger #phoneunboxing
എൻ്റെ ഇംഗ്ലണ്ടിലെ വീട് 🏡#malayalam #housetour #ukhomes
มุมมอง 3K6 หลายเดือนก่อน
എൻ്റെ ഇംഗ്ലണ്ടിലെ വീട് 🏡#malayalam #housetour #ukhomes
ചെമ്പിൽ തീർത്ത തങ്കമണി | Thankamani movie review | Malayalam movie review | #thankamani #dileep
มุมมอง 3.1K6 หลายเดือนก่อน
ചെമ്പിൽ തീർത്ത തങ്കമണി | Thankamani movie review | Malayalam movie review | #thankamani #dileep
ഭീതി പരത്തിയ 10 സിനിമകൾ | Horror movies | Movie review | Malayalam movie review | #horrormovies
มุมมอง 5987 หลายเดือนก่อน
ഭീതി പരത്തിയ 10 സിനിമകൾ | Horror movies | Movie review | Malayalam movie review | #horrormovies
മഞ്ഞുമ്മൽ ബോയ്സ് | Malayalam movie review | Manjummel Boys review | Khalid Rahman | Sushin Shyam
มุมมอง 4447 หลายเดือนก่อน
മഞ്ഞുമ്മൽ ബോയ്സ് | Malayalam movie review | Manjummel Boys review | Khalid Rahman | Sushin Shyam
യുകെ-കള്ളുഷാപ്പ് ഇനി ഒന്ന് ഞെളിയാം🏝️ | UK Toddy shop | Northampton Toddy shop | Uk news | #sanchari
มุมมอง 3.4K7 หลายเดือนก่อน
യുകെ-കള്ളുഷാപ്പ് ഇനി ഒന്ന് ഞെളിയാം🏝️ | UK Toddy shop | Northampton Toddy shop | Uk news | #sanchari
ചാത്തന്മാർക്കിതു ചുടലൻ | Bramayugam movie | Mammootty | Arjun asokan | Malayalam movie review #best
มุมมอง 17K7 หลายเดือนก่อน
ചാത്തന്മാർക്കിതു ചുടലൻ | Bramayugam movie | Mammootty | Arjun asokan | Malayalam movie review #best
ഒരു സിനിമ രണ്ടു കഥ | anveshippin kandethum |malayalamnews | malayalamreview | tovinothomas | #review
มุมมอง 1897 หลายเดือนก่อน
ഒരു സിനിമ രണ്ടു കഥ | anveshippin kandethum |malayalamnews | malayalamreview | tovinothomas | #review
ലോകത്തെ വിറപ്പിച്ച 10 കൊറിയൻ സിനിമകൾ | Korean movie review | Malayalam movie review
มุมมอง 6K7 หลายเดือนก่อน
ലോകത്തെ വിറപ്പിച്ച 10 കൊറിയൻ സിനിമകൾ | Korean movie review | Malayalam movie review

ความคิดเห็น

  • @sarathchandran7492
    @sarathchandran7492 20 ชั่วโมงที่ผ่านมา

    Same the Bengali awasthaaa

    • @kurisujunction
      @kurisujunction 19 ชั่วโมงที่ผ่านมา

      @@sarathchandran7492 ☺️

  • @SFGASDFF
    @SFGASDFF วันที่ผ่านมา

    Ningal aa pachathuruth arhikkunnu dears. Ningale pole mattella manushyarum atharhikkunnu. All the best. The journey has just begun❤

    • @kurisujunction
      @kurisujunction วันที่ผ่านมา

      @@SFGASDFF thanks👍❤️

  • @greeshmasukumaran2173
    @greeshmasukumaran2173 วันที่ผ่านมา

  • @ranjithab6750
    @ranjithab6750 วันที่ผ่านมา

    ❤️💕❤️

    • @kurisujunction
      @kurisujunction วันที่ผ่านมา

      @@ranjithab6750 ❤️

  • @nathanaeljdavid7819
    @nathanaeljdavid7819 วันที่ผ่านมา

    • @kurisujunction
      @kurisujunction วันที่ผ่านมา

      @@nathanaeljdavid7819 🥰

  • @Sharon_KJ
    @Sharon_KJ วันที่ผ่านมา

    Congrats both of you 🥰

  • @HasnaAbubekar
    @HasnaAbubekar วันที่ผ่านมา

    ഞമ്മള് നാലും അഞ്ചും വണ്ടികളെ ഒറ്റയടിക്ക് ഓവർടേക്ക് ചെയ്യുന്നു. അപ്പളാ ഒരു മര്യാദക്കാരൻ. ത് ഫൂ

  • @Mariaamma_Kuriapis_Diary
    @Mariaamma_Kuriapis_Diary วันที่ผ่านมา

    ❤❤

    • @kurisujunction
      @kurisujunction วันที่ผ่านมา

      @@Mariaamma_Kuriapis_Diary 🥰

  • @Aiwaakutty
    @Aiwaakutty วันที่ผ่านมา

    Congrats

  • @chummarjohn7047
    @chummarjohn7047 วันที่ผ่านมา

    Congrats ❤✌️✌️✌️

  • @gemsworld925
    @gemsworld925 2 วันที่ผ่านมา

    ❤❤😊😊

  • @theuktruths
    @theuktruths 2 วันที่ผ่านมา

    ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം !!Congrtz ബ്രോ and family 🙏🙏🥰

  • @LoveLifeLaya
    @LoveLifeLaya 2 วันที่ผ่านมา

    ❤❤❤

  • @primyprince5554
    @primyprince5554 2 วันที่ผ่านมา

    ❤❤❤

    • @kurisujunction
      @kurisujunction 2 วันที่ผ่านมา

      @@primyprince5554 കാണാൻ വന്നില്ലല്ലോ 🤨

  • @thebestbybejoy
    @thebestbybejoy 2 วันที่ผ่านมา

    ഒരുപാട് സന്തോഷം.. ❤️❤️

    • @kurisujunction
      @kurisujunction 2 วันที่ผ่านมา

      @@thebestbybejoy 🥰

  • @ebztories
    @ebztories 2 วันที่ผ่านมา

    ❤❤❤

  • @Kaippans
    @Kaippans 2 วันที่ผ่านมา

    Congratulations 🎉

  • @bibinjoseph2021
    @bibinjoseph2021 2 วันที่ผ่านมา

    ❤❤

  • @Esa294
    @Esa294 2 วันที่ผ่านมา

    ഫ്രണ്ട് ലെ വണ്ടി ഞാൻ aanu❤💁

  • @neerajagopinath923
    @neerajagopinath923 2 วันที่ผ่านมา

    Bayangara sugamulla manamaanath... ❤❤❤ Le kunj : amma eppo sneham kond enne thinnumo😂😂.. veendum vayattil churund koodi kidakandi varumo😅😅

  • @rolvingeorge7262
    @rolvingeorge7262 2 วันที่ผ่านมา

  • @neerajagopinath923
    @neerajagopinath923 2 วันที่ผ่านมา

    ❤❤❤

  • @elsajoji5709
    @elsajoji5709 3 วันที่ผ่านมา

    ❤❤

  • @anniealbert1953
    @anniealbert1953 3 วันที่ผ่านมา

  • @nathanaeljdavid7819
    @nathanaeljdavid7819 3 วันที่ผ่านมา

  • @romithomas1173
    @romithomas1173 3 วันที่ผ่านมา

    ❤❤❤❤❤

  • @butwhy9083
    @butwhy9083 3 วันที่ผ่านมา

    What about The witch subversion and the witch the other one

    • @kurisujunction
      @kurisujunction 3 วันที่ผ่านมา

      🤔kandittilla bro, nice ano

    • @butwhy9083
      @butwhy9083 3 วันที่ผ่านมา

      @@kurisujunction super Ann broi if you like sifi action thriller

    • @kurisujunction
      @kurisujunction 3 วันที่ผ่านมา

      @@butwhy9083 sure👍

    • @butwhy9083
      @butwhy9083 3 วันที่ผ่านมา

      @@kurisujunction Available in Amazone Prime 👍

  • @afsanasulficarvlogs
    @afsanasulficarvlogs 3 วันที่ผ่านมา

    Congratulations 🎉

  • @George-oe8mf
    @George-oe8mf 3 วันที่ผ่านมา

    Congratulation 😍🥰🥰 wishing you a tommee tippee Mala🤣

    • @kurisujunction
      @kurisujunction 3 วันที่ผ่านมา

      @@George-oe8mf ☺️

  • @sajirsaachsajir
    @sajirsaachsajir 3 วันที่ผ่านมา

    Tiny baby nn parannalenthaa?

    • @kurisujunction
      @kurisujunction 3 วันที่ผ่านมา

      @@sajirsaachsajir വളരെ ചെറിയ കുട്ടി

  • @SHALBINTHOMAS-wl1yn
    @SHALBINTHOMAS-wl1yn 3 วันที่ผ่านมา

    ❤❤❤

  • @ukmallushefeeq
    @ukmallushefeeq 4 วันที่ผ่านมา

    Congrats drs❤️🔥🤲👌💪😍twistokke venam life alle🤲🤲👌ellam setakum

  • @mathullaparampil
    @mathullaparampil 4 วันที่ผ่านมา

    Ahhaaa...kollalo...

  • @LoveLifeLaya
    @LoveLifeLaya 4 วันที่ผ่านมา

    🥰🥰🥰

  • @chummarjohn7047
    @chummarjohn7047 4 วันที่ผ่านมา

    ❤❤

    • @kurisujunction
      @kurisujunction 4 วันที่ผ่านมา

      @@chummarjohn7047 🥰

  • @gimmyjose8157
    @gimmyjose8157 4 วันที่ผ่านมา

    All the best both of you ❤

  • @elsajoji5709
    @elsajoji5709 4 วันที่ผ่านมา

  • @abhilasha8292
    @abhilasha8292 4 วันที่ผ่านมา

    ഖേരളത്തിൽ ആരുന്നേൽ സാർ എന്ത് ചെയ്തേനെ

    • @kurisujunction
      @kurisujunction 4 วันที่ผ่านมา

      ശെരിയാണല്ലോ 🤔

  • @sachinsachu14
    @sachinsachu14 5 วันที่ผ่านมา

    Ninnak overtake cheyyam ariyathyy athinta backee povunnathinnu nammal ethu vennam

  • @sgeorge1988
    @sgeorge1988 5 วันที่ผ่านมา

    What a big deal!

  • @ancy9980
    @ancy9980 5 วันที่ผ่านมา

  • @krishna_ms
    @krishna_ms 5 วันที่ผ่านมา

    Even if the speed limit is 60, you're not supposed to go for it every time. There are a lot of country lanes with national speed limit, but can't go beyond 30.

  • @nathanaeljdavid7819
    @nathanaeljdavid7819 5 วันที่ผ่านมา

  • @LoveLifeLaya
    @LoveLifeLaya 5 วันที่ผ่านมา

    ❤❤❤

  • @John.joy.parecattil
    @John.joy.parecattil 5 วันที่ผ่านมา

    Edha ee Maga tholiyan 90 max speed anu..

    • @kurisujunction
      @kurisujunction 5 วันที่ผ่านมา

      Maga tholi അല്ലടാ, മാങ്ങ തൊലിയാ

  • @pintokannur
    @pintokannur 6 วันที่ผ่านมา

    Dual carriage way !??

    • @kurisujunction
      @kurisujunction 6 วันที่ผ่านมา

      No, it's not a dual carriage way 😊

  • @satisfyingly1
    @satisfyingly1 6 วันที่ผ่านมา

    SLOW enthineanee road il eyuthiyitullathe... 😂😅

    • @kurisujunction
      @kurisujunction 6 วันที่ผ่านมา

      To drive safely at 45-55

  • @vinodbhasi9353
    @vinodbhasi9353 7 วันที่ผ่านมา

    ചവിട്ടി വിട് പാപ്പാ 😂😂😂😂😂😂😂😂

  • @jithinps1345
    @jithinps1345 8 วันที่ผ่านมา

    Olakka 😂 range rover vare chain ittu pootti vekkana britian lanu line thettikkathe ponathu 😂 onju poyeda

    • @kurisujunction
      @kurisujunction 8 วันที่ผ่านมา

      @@jithinps1345 poyi☺️

  • @amyfostine2538
    @amyfostine2538 8 วันที่ผ่านมา

    Overtake at a safe spot.. Thats it.