ഒന്നോ രണ്ടോ റീലുകൾ വൈറൽ ആയാൽ എന്തൊക്കെയോ ആയി എന്ന് തോന്നുന്നവർക്ക് ഒരുപാട് വർഷങ്ങളായി വെള്ളി വെളിച്ചത്തിൽ നിന്നിട്ടും ഇത്രയും ലളിതമായി സംസാരിക്കുന്ന നന്ദു ചേട്ടൻ ഒരു മാതൃക തന്നെയാണ്. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ❤❤❤
പ്രിയദർശൻ പടങ്ങളിൽ മിക്കതിലും ഒരു കുഞ്ഞു വേഷമെങ്കിലും ഉണ്ടാകുമായിരുന്നു .... കമലദളത്തിലെ കലാമണ്ഡലം വിദ്യാർത്ഥി ആയിടക്ക് കിട്ടിയ ഒരു നല്ല വേഷമായിരുന്നു ... നല്ല പാട്ടുകാരൻ കൂടിയായ ചേട്ടന് നമസ്കാരം
നല്ല നടൻ അവസരങ്ങൾ കിട്ടിയില്ല കിട്ടിയ വേഷങ്ങൾ നല്ല രീതിയിൽ പ്രസന്റ് ചെയ്തു 90 കാലഘട്ടത്തിൽ ഉള്ള നടൻ മാരിൽ അത്യാവശ്യം ശ്രദ്ധ നേടിയ കലാകാരനും ആണ് നന്തു ചേട്ടൻ ♥️ ഇനിയും നല്ല വേഷങ്ങൾ ചെയ്യാൻ സാധിക്കട്ടെ 🙏
നന്ദു വിൻ്റെ പല സിനിമകൾ കണ്ടാലും എനിക്ക് തോന്നാറുണ്ട്. ജഗതിക്ക് പകരം വയ്ക്കാൻ ആവില്ല എങ്കിലും അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്ന പല വേഷങ്ങളും ഇദ്ദേഹത്തിനു കഴിയും
Nandhu (full name: Nadakkal Parameswaran Nandhu) is a well-known Malayalam film and television actor. He is recognized for his versatility and strong supporting roles in numerous movies and TV series. Nandhu made his acting debut in the early 1980s and has since appeared in a wide variety of roles ranging from comedic characters to intense and emotional performances. Notable Films: Kireedam" (1989): A classic movie where he played a memorable supporting role alongside Mohanlal. Bharatham" (1991): Another Mohanlal-starrer in which Nandhu's performance was highly praised. Mazhavil Kavadi" (1989): A comedy-drama where he showcased his comedic timing. Drishyam" (2013): A blockbuster film where Nandhu had a brief but impactful role. Minnal Murali" (2021): A superhero film where he delivered a notable performance. Nandhu has also appeared in many television series and is celebrated for his ability to adapt to different characters seamlessly. Over the years, he has earned a respected place in the Malayalam entertainment industry.
ബൈജു ചേട്ടാ അടുത്തത് ഇന്ദ്രൻസ് ചേട്ടനെ ഇൻറർവ്യൂ ചെയ്യണം എന്നാണ് എൻറെ ആഗ്രഹം ഉടൻതന്നെ കാണാമെന്ന് പ്രതീക്ഷിക്കുന്നു
sheriya baiju etta indrans ettante vahana visheshangal ariyan oru agraham und.
yes
❤❤❤
എന്റെയും 🤝
Please
ഒന്നോ രണ്ടോ റീലുകൾ വൈറൽ ആയാൽ എന്തൊക്കെയോ ആയി എന്ന് തോന്നുന്നവർക്ക് ഒരുപാട് വർഷങ്ങളായി വെള്ളി വെളിച്ചത്തിൽ നിന്നിട്ടും ഇത്രയും ലളിതമായി സംസാരിക്കുന്ന നന്ദു ചേട്ടൻ ഒരു മാതൃക തന്നെയാണ്. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ❤❤❤
സത്യം 👌
ബൈജു ചേട്ടാ Actor ബൈജുവിനെ അടുത്ത എപ്പിസോഡിൽ കൊണ്ടുവരാൻ ശ്രമിക്കണം രണ്ടു പേരും കൂടിചേർന്നാൽ ഒരുപാട് തഗ്ഗ് കേൾക്കാം ❤❤
True😁
നന്ദു ചേട്ടൻ്റെ സംസാരം കേട്ടൊണ്ടിരിക്കാൻ നല്ല രസമാണ്, ആ ഹ്യൂമർ ഇങ്ങനെ അനർഗള നിർഗളമായി ഒഴുകുകയല്ലേ.. 32:10😂 a typical trivian ❤
ബൈജു ചേട്ടനും, നന്ദു ചേട്ടനും ഒരേ ലുക്ക് ..ചേട്ടൻ അനിയനെപ്പോലെ 😂
നന്ദു ചേട്ടൻ നല്ല സൗമ്യനായ മനുഷ്യൻ വലിയ വേഷത്തിലോന്നും വന്നില്ലങ്കിലും വന്ന വേഷങ്ങൾ തകർത്തഭിനയിച്ച മനുഷ്യൻ
മദ്യം കാരണം പലരുടെയും ജീവിതം നശിച്ചിട്ടുണ്ട് എങ്കിലും മദ്യം കൊണ്ട് ജീവിതം പച്ചപ്പിടിച്ച ആളാണ് നന്ദു ചേട്ടൻ
?engane
@@shihabumer5455 spirit filimiloode..
ബാർ മുതലാളിമാരും മദ്യം കൊണ്ട് ജീവിതം പച്ച പിടിപ്പിച്ചവരാണ് 😊
മുനീർ അതാണ് യഥാർത്ഥ സുഹൃത്തു
ബൈജു സന്തോഷ് അണ്ണനെ ഇഷ്ടമുള്ളതുപോലെ ഇങ്ങേരെയും പെരുത്ത ഇഷ്ടാണ്...
Especially ആ തിര്വോന്തോരം സ്‌ലാംഗ് സംസാരം കിടിലമാണ്! 👌🏻
എല്ലാവരും കേട്ടോളു പച്ചയായ തിരുവനന്തപുരം ഭാഷ, നന്ദു ചേട്ടാ 🥰
കേൾക്കാൻ ഒരു ചന്തമുള്ള ഭാഷയാണ്. എറണാകുളത്ത്കാരനായ ഞാൻ തിരുവനന്തപുരത്ത് കുറച്ച് നാൾ താമസിച്ചപ്പോളാണ് ഈ സ്ലാങ്ന്റെ ഭംഗി ശെരിക് മനസിലായത് 👌
പ്രിയദർശൻ പടങ്ങളിൽ മിക്കതിലും ഒരു കുഞ്ഞു വേഷമെങ്കിലും ഉണ്ടാകുമായിരുന്നു .... കമലദളത്തിലെ കലാമണ്ഡലം വിദ്യാർത്ഥി ആയിടക്ക് കിട്ടിയ ഒരു നല്ല വേഷമായിരുന്നു ... നല്ല പാട്ടുകാരൻ കൂടിയായ ചേട്ടന് നമസ്കാരം
നല്ല നടൻ അവസരങ്ങൾ കിട്ടിയില്ല കിട്ടിയ വേഷങ്ങൾ നല്ല രീതിയിൽ പ്രസന്റ് ചെയ്തു 90 കാലഘട്ടത്തിൽ ഉള്ള നടൻ മാരിൽ അത്യാവശ്യം ശ്രദ്ധ നേടിയ കലാകാരനും ആണ് നന്തു ചേട്ടൻ ♥️ ഇനിയും നല്ല വേഷങ്ങൾ ചെയ്യാൻ സാധിക്കട്ടെ 🙏
പച്ചയായ മനുഷ്യൻ നന്ദു ഒരു ജാഡയുമില്ല പൊങ്ങച്ചവും മില്ല നിഷ്ക ളങ്കൻ. അവസരങ്ങൾ ഇനിയും ഉണ്ടാകട്ടേയെന്ന് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
He is 🎉🎉
ചുമ്മാ
ഫുൾ ജാഡ
താരത്തെ കൂടുതൽ അടുത്ത് അറിയാൻ കഴിഞ്ഞതിലും താരത്തിന്റെ ഇഷ്ട വാഹനങ്ങളെ പറ്റി കേട്ടതിലും ഒരുപാട് സന്തോഷം
നന്ദു വിൻ്റെ പല സിനിമകൾ കണ്ടാലും എനിക്ക് തോന്നാറുണ്ട്. ജഗതിക്ക് പകരം വയ്ക്കാൻ ആവില്ല എങ്കിലും അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്ന പല വേഷങ്ങളും ഇദ്ദേഹത്തിനു കഴിയും
ഏറെ ഇഷ്ടപ്പെടുന്ന രണ്ടു പേരെ ഒന്നിച്ചു കാണാൻ സാധിച്ചത് തന്നെ സന്തോഷം.. ❤❤
മലയാള സിനിമയുടെ അനുഗതമായ വളർച്ചയെ രേഖപെടുത്തിയ നടൻ 👌🏻
നന്ദു ചേട്ടൻ ജഗതി ചേട്ടനും ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ നും പകരവെക്കാൻ പറ്റില്ല എങ്കിലും അവരെ പോലെ വരാൻ കഴിയുന്ന നടൻ തന്നെ ആണ് നന്ദു ചേട്ടൻ ❤️
ബൈജു സന്തോഷിനെ ഒന്ന് ബൈജു ചേട്ടൻ ഇന്റർവ്യൂ ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു
ഇന്റർലോക്ക് ശ്രദിച്ചവരുണ്ടോ❤❤
Super
👌🏻kidu
എത് Floor ടൈലും ഇത് പോലെ കളർ ചെയ്യാം .....
Nostalgia
It's great to see nadu chettan in this episode. Simple and humble guy.
ഇദ്ദേഹത്തിൻ്റെ പേര് ഇപ്പോഴാണ് 'മനസ്സിലായത് .സത്യസന്ധമായ
സംഭാഷണം - നന്മകൾ നേരുന്നു.
നന്ദു ചേട്ട അധിയാമായിട്ടാണ് നിങ്ങളുടെ ഇന്റർവ്യൂകാണുന്നത് very nice person you. നല്ല നല്ല അവസരങ്ങൾ ഇനിയും ഉണ്ടാവട്ടെ ഉണ്ടാകും ഇൻഷാallah
നന്ദു ചേട്ടനും നമ്മുടെ trivandrum ബൈജു ചേട്ടനും ഉള്ള ഇന്റർവ്യൂ ഒട്ടും ബോറിങ് അല്ല പൊളി ആണ് സമയം പോകുന്നത് അറിയില്ല... Skip അടിക്കാനും തോന്നുന്നില്ല
പഴയ കാല സിനിമ ഫ്രീക്ക് ടീം ആണ് നന്ദു, കുഞ്ചൻ ചേട്ടന്മാർ... 😎
Very genuine human being Nandu chettan...
നന്ദു ഒട്ടും അഹങ്കാരമില്ലാത്ത നല്ല ഒരു നടൻ❤
രണ്ടു പേരേം കാണാൻ ഏതാണ്ട് ഒരേ പോലെ ഉണ്ട്.. 😍😍
ജീവിതത്തിൽ ചെയ്യുന്നത് നല്ലത് എങ്കിൽ നല്ലത് കിട്ടും 😮😮
Edehathe kaanumbol vettam cinema aanu oorma varunnathu. amazing actor ❤
നിലമ്പൂർക്കാരൻ മുനീർ, ഇങ്ങനെ ഒരു സുഹൃത്ത് എല്ലാവർക്കും കിട്ടില്ല
മുനീറിനെ മാത്രംതിരിച്ചറിഞ്ഞ ആ മനസ് അപാരം
😂
Enikkundu. Katil kadukkan idatta ente nilamboor chunk. Nishaj Mon
നിലമ്പുർ പൊളിയാണ് ബ്രോ
@@PrashobhMP over rated bro. Oru koppumillaa
Lovely conversation!👌 Nandu chettan nte samsaram kelkan nalla rasamaanu.
വെട്ടം എന്ന പടത്തിൽ ഇദ്ദേഹം കാണിച്ച പ്രകടനം ഓർമ്മയുണ്ടോ!!! 😂😂😂😂😂
Coat 😂
ഫ്ളോറിങ് നന്നായിട്ടുണ്ട്
9:50 അതാ പിറകിൽ ഒരു RKV നമ്പർ ciaz
നന്ദു ചേട്ടൻ ഒരു പച്ച യായ നല്ല മനസുള്ള ഒരു മനുഷ്യൻ
അടിപൊളി നടൻ.....
Nandu Jokes 😂😂😂😂😂 ഒരുപാട് ചിരിച്ചു........ Welldone 👍👌 baiju Sir👏👏👏👏👏
Itrayum chiricha oru interview vere illa…. Valare ishttamai😊 Nanduchettan🥰
നന്ദു ചേട്ടൻ ഞാൻ ആലപ്പുഴ വെച്ച് കണ്ടിട്ട് ഒണ്ട് പാവം മനുഷ്യൻ ആണ്
നല്ലൊരു പച്ചയായ മനുഷ്യൻ നന്ദു ചേട്ടൻ ❤️
Such an humble person and so down to earth!😊
രസകരമായ അഭിമുഖം...❤
ഇദ്ദേഹത്തിന്റെ ഒരുപാടു പടങ്ങൾ കണ്ടിട്ടുണ്ട് വളരെ ഇഷ്ടപെട്ട നടൻ.ഇന്റർവ്യൂ കണ്ടപ്പോ ജാടയൊന്നും ഇല്ലാത്ത നല്ല ഒരു മനുഷ്യൻ ആയി തോനുന്നു
ഞങ്ങൾ തിരുവനന്തപുരം കാരുടെ സ്വന്തം നന്ദു ചേട്ടൻ ❤❤❤❤❤❤❤❤❤❤❤❤
Nandhu🎉
നന്ദുവിന് മുൻപ് ഒരു ബ്ലാക്ക് ciaz ഉണ്ടായിരുന്നു.... തിരുവനന്തപുരത്ത് വച്ച് കുറേ കണ്ടിട്ട് ഉണ്ട്
P3ople like Nanduettan are the real gems of cinema as they add colors to the story ,plz bring hime more in the show nice to hear the old stories
സ്പിരിറ്റ് മൂവി നന്ദു ഏട്ടൻ ❤️
Nanadu chettan paranja flash adi correct aanu..Chennai drive cheyth pokumbo sherikkum deshyam varum..Full flash adi aanu..Right side free aayi kidakuvanelum flash adiyod adiya..Outside kerala highways ellam ith thanneya
നന്ദു ചേട്ടൻ 🙂👍
Good interview, Best wishes to Nanduchetan.
Baiju and NANDU BROTHER FOR LIFE LIVE UR RELATIONSHIP 😢😢😢😢
Nandu Chetan 👍🏻
മുനീർ ക്ക
ഒരു ഹായ് തരരുമോ 😍
നന്ദു ചേട്ടൻ എത്ര പടത്തിൽ അഭിനയിച്ചാലും പ്രണയവർണ്ണങ്ങളിലെ അഭിനയം (song) ആണ് ആദ്യം ഓർമയിൽ വരിക ❤
നന്ദു Very Humble and Simple ❤️🤝 നല്ല അഭിമുഖം 👌
പാണമ്പ്ര വളവ് കാണുമ്പോൾ ജഗതി ശ്രീകുമാർ ചേട്ടന്റെ ദുരന്തം ഓർമ്മയിൽ വരും 🙏
Ippol ath illa NH vannu
അത് ചേളാരി വളവു അല്ലേ
Baiju Cheettaa Super 👌
Vekthamaya, character...ulla, geniune aaaya actor...oro vaakum valare sookshiche parayullu.... quality actor
Eettavum enjoy cheytha interview ❤❤❤❤❤❤❤❤❤❤❤❤❤❤
Nice episode
ഇപ്പോൾ അവിടുന് ഒരാൾ കൈ കണ്ണിച്ചില്ലേ അയാളാണ് എന്റെ ഫാദർആൻഡ്ലോ ആണു😂
ആ പഷ്ട്ട് 😂
13:37 പ്രണയ വർണ്ണങ്ങൾ , കാശ്മീരം, കൈക്കുടന്ന നിലാവ്, പ്രേം പൂജാരി... etc
Nandhu (full name: Nadakkal Parameswaran Nandhu) is a well-known Malayalam film and television actor. He is recognized for his versatility and strong supporting roles in numerous movies and TV series. Nandhu made his acting debut in the early 1980s and has since appeared in a wide variety of roles ranging from comedic characters to intense and emotional performances.
Notable Films:
Kireedam" (1989): A classic movie where he played a memorable supporting role alongside Mohanlal.
Bharatham" (1991): Another Mohanlal-starrer in which Nandhu's performance was highly praised.
Mazhavil Kavadi" (1989): A comedy-drama where he showcased his comedic timing.
Drishyam" (2013): A blockbuster film where Nandhu had a brief but impactful role.
Minnal Murali" (2021): A superhero film where he delivered a notable performance.
Nandhu has also appeared in many television series and is celebrated for his ability to adapt to different characters seamlessly. Over the years, he has earned a respected place in the Malayalam entertainment industry.
ബൈജു ചേട്ടാ ചിരിച്ചു ഒരു വിധമായി 😁😁❤❤
ഒള്ള സത്യം ഇങ്ങനെ ഒക്കെ ആരേലും ഈ
കാലത്ത് വിളിച്ച് പറയ്‌വോ 😮
Olathale paranjad, thalliyath allalo
Staight forward aaan pulli
മലയാള
സിനിമയുടെ
നിഷ്കളങ്കത
നന്ദു
Highly entertaining n engaging talks👌🏻
Nice interview ❤
Nice 🔥
Tiled flooring and Nandus shirt nalla matching😂
നല്ലൊരു നടൻ 👍👍
അടിപൊളി ❤
Happy to see him 🤗
KL84 ❤❤ കൊണ്ടോട്ടി 😌
So natural person
വണ്ടി വീഡിയോ കാണാൻ വന്ന ഞാൻ ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി 😂😂
First like 😊
Kidu
2:34 മുനീർ ❤
വാച്ചിങ് ❤️❤️❤️
Waiting second episode ❤
wow nice episode ❤
Spirit movie..angerude abhinayam...oru onnonnara kudiyan.. bathroom mixing ..😂pwoli...❤❤
ഇഗ്നിസ് റിവ്യൂ ചെയ്യൂ
ഇഗ്നിസ് റിവ്യൂ ചെയ്യൂ
ഇഗ്നിസ് റിവ്യൂ ചെയ്യൂ
Nice video 👍😊
First comment 🎉🎉
Driving licence സിനിമയിൽ Land cruiser drift ചെയ്തുകൊണ്ടുള്ള aa വരവ്❤
Present ❤❤❤
Spirit movie acting poli ayirunnu
വർഷങ്ങൾക്ക് മുൻപ് തൈക്കാട് ദേവി സ്റ്റോർന് അടുത്ത് അപ്പി ഹിപ്പി സ്റ്റൈലിൽ വായും നോക്കി നിന്നിരുന്ന നന്ദു ചേട്ടനെ ആരെങ്കിൽക്കും ഓർമ്മയുണ്ടോ..?? 🙂
One of the best episodes of BNN😍
nalla interview
Altis 84 kondotty registration
പുള്ളിടെ വണ്ടി ആണ് lucifer ഇൽ mohanlal ന്റെ
Nice video 📸📸
Second part koode pettenn onnu upload cheyuu please
He is very simple
ചെറിയ കാര്യങ്ങൾ പോലും എടുത്തുപറയുന്നത് വളരെ കൗതുകം. ഉദാഹരണം അമ്മായിയപ്പനെ പരിചയപ്പെടുത്തിയതും ഒക്കെ