സത്യം പറഞ്ഞാ മൻജുച്ചേച്ചിയുടെ ചിരിപോലും സ്ക്രിപ്റ്റാണെന്ന് തോന്നിപ്പോയി 😢 നിറുത്തിപ്പൊയ്കൂടെ നെറ്റ് വർക്കിനൊക്കെ ചാർജ്ജ് കൂടി നിങ്ങൾക്കും മാറാനുള്ള സമയമായിട്ടുണ്ട്
വന്നു വന്നു ശെരിക്കും ബോർ ആകുന്നുണ്ട് എന്തു ചളു പറഞ്ഞും ചിരിപ്പിക്കാൻ ഉള്ളു ശ്രമം അവസാനിപ്പിക്കു പലപ്പോഴും ജെഡ്ജസ് പോലും ഗതികേടു കൊണ്ടു ചിരിക്കുന്നു എന്ന് തോന്നിപോകുന്നു നല്ല കണ്ടന്റ് കൊണ്ടു വരു അതു തന്മയത്തോടെ അവതരിപ്പിക്കു plz
Ith avatharippiykkan അവസരം കൊടുത്ത മഴവിൽ മനോരമയ്ക്കും,ഗ്രൂമേഴ്‌സിനും, പ്രൊഡ്യൂസറ്ക്കും, ഓന്ത് മൂക്കിപ്പൊടി വലിച്ചത് എന്നപോലെ കുണൂ കുണൂ എന്ന് താൽപര്യമില്ലാത്ത തൊലിയ്ക്കുന്ന, ( ഇളിയ്ക്കുന്ന) ജഡ്ജ്സിനും ............രൽ നല്ല നമസ്കാരം
അറ് ബോറ് പരിപാടി എന്ത് പേക്കൂത്താണ് കാണിക്കുന്നത് 😡😡 പണ്ട് മഴവിൽ മനോരമയ്ക്ക് ഒരു Std. ഉണ്ടായിരുന്നു അത് കളയും ഇങ്ങനത്തെ പരിപാടികൾ😡 പിഷാരടി പിന്നെ ജഡ്ജ് ആയിപ്പോയല്ലോ എന്നോർത്താണ് ചിരിക്കുന്നത്
I have to say something to the viewers who watching this video.Don’t read the comments while watching this just see after you can say the comments what you want😊😊
സ്കിറ്റ് ൻ്റെ നിയമങ്ങൾ ഒന്നും ഇതിൽ പാലിക്കപ്പെട്ടിട്ടില്ല... 2 പേര് മാത്രം സ്കിറ്റ് ഇൽ പാടുള്ളൂ എന്നത് thettichu.... കാർത്തിക് സൂര്യ അവസാന 1 മിനുട്ട് ഇതിൽ physically athil chernnu/ ചേർത്തു... 4 മിനുട്ട് ഉള്ളൂ എന്ന് ഉള്ളത് തെറ്റിച്ച് 17 മിനുട്ട് ആക്കി. സ്കിറ്റ് ഇലെ 2 പേരും അഭിനയിക്കുകയായിരുന്നില്ല..........ആഭാസം , കോപ്രായം എന്നിവ കാണിച്ച് ഒച്ച വച്ച് നടക്കുവായിരുന്ന്
ഇവർ രണ്ടുപേരും.വേദിയിൽ.വന്നാൽ. ചിരിച്ച്. ചിരിച്ചു വശം കെടും. നല്ല. പെർഫോം.aayitte.ഇവർ വരികയുള്ളൂ..വിലാസിനിയെ. ഇടിച്ചു കൊല്ലല്ലേ. സൂപ്പർ ഇടി.. രണ്ടു പേർക്കും എന്തൊരു. ആവേശം സൂപ്പർ.
എല്ലാരും നെഗറ്റീവ് പറയും എന്നിട്ട് ഇരുന്ന് കാണുകയും ചെയ്യും
Trending 1 ആയതിനു ശേഷം കാണുന്ന ഞാൻ 😂
ഏത് എന്ത് trending?
എനിക്ക് മാത്രം ആണോ ചിരി വരാതെ ഇരുന്നേ എന്ന് അറിയാൻ കമന്റ് നോക്കിയതാ 😐😐😐😐 ഇപ്പോഴാ സമാധാനം ആയത് 😂😂🤭
ഇത് കണ്ടിട്ട് ചിരി വരാത്തവർ ഇവിടെ come on ......
Came
സത്യം filim actress ദിൽഷയുടെ പഴയ best friend റോബിനെ troll ചെയ്തു ഒരു comedy കണ്ടിട്ടുണ്ട് അത് അടിപൊളി ആയിരുന്നു ❤
Aain ijj Eetha Annakk enthegilum kazhivundo Aa oru stagil nikkaananne oru bakyam veennam ijj ninnittundo
😂😂😂😂😂😂😂കാർത്തിക്ക് ഇതിലും വലിയ പണി കിട്ടാനില്ല 😂😂😂😂😂😂😂😂😂😂😂😂
പിശാറടിക്കു ചിരി വരുന്നില്ല 😂
പിഷാരടിക്ക് എങ്കിലും കുറച്ച് ബോധം ഉണ്ട്
വിലാസിനി സൗണ്ട് മാറ്റൂ. എത്ര ശ്രെമിച്ചിട്ടും ചിരി വരുന്നില്ല 😂
ഇതിനേക്കാൾ നല്ലത് ആ പഴയതായിരുന്നു റൈഡർ കണ്ണാപ്പി nd ബെസ്റ്റി 👍🏻
കാർത്തിക്ക് ചത്തു ഇവന്മാർ രണ്ടുംകൂടി കൊന്നു അവനെ 😂😂😂
👌👌👌😂😂
Chaliii
അതെ വെറും തറ സ്കിട്ട് കളിച്ചു കൊന്നു 😡
പഴയ skittan എനിക്ക് ഇഷ്ട്ടം
കാർത്തിക്കിന്റെ ചിരി ഒരുപാടിഷ്ടം 🥰🥰
വിലാസിനി എന്നും പൊളിയാണ് 😂❤❤
ശേരിയാണ് വെറും തല്ലിപ്പൊളി.
@@ramesanrameshpaul5375Ennu bhooloka thallippoli ramesan Paul💯oppu
5:44 5:46 😮എന്തു തേങ്ങ ആണെങ്കിലും മഞ്ചൂ പിള്ള ചിരിച്ചോളും .എ തു കണ്ട് നമ്മളും ചിരിക്കും ഒരു തേങ്ങയും ഉണ്ടായിരുന്നില്ലെന്ന് പിന്നീട് ആണ് മനസ്സിലാകുക .
സത്യം എന്ത് ചളിയാണെങ്കി ലും
@@raghavankvr9753 സത്യം..
Nalla manassullavaru enthinum chirikkum. Ninne okke pole njan valiya sambhavam aanennu karuthunna kore oolakal mattullavare kuttam paranjirikkum. Sambhavam avarde ullil kazhivum kalayum und ee parayunna thanikkokkw oru kazhivum kaanilla😡
Pisharodyude reaction kandaalariyam
Ejjathi chali 🤡🤡
@@azeemmpk സത്യം..
ഈ തവണ കാർത്തികിന് ആണ് നല്ല പണി 🎉🎉
Namukku chiri vannillengilum nerittu kanunna avarkku chiri varumayirikkkum....😊
Ithiri Koodi decent aakam. Respect public viewers.
ഞാൻ നോക്കി ഇരിക്കായിരുന്നു🤣🙌🔥
evidekk
Aare😊
@@akhildevcs3601 വീഡിയോക്കി വേണ്ടി 😒🖐️
@@AnwarkpAnwarkerala തെക്കോട്ട് 🥹🖐️
@@the_psycho_kunju vadakkoott
ഞാൻ മാത്രമാണോ ഇത് കണ്ടിട്ട് ചിരിക്കാത്തത്....😮
Alla Ithu enthu
@@sreejithkuttan4638 ഈ വീഡിയോ..
@@sreejithkuttan4638 ഈ വീഡിയോ...
ഞാൻ ഉണ്ട് 😊
Chappa skit🤑
ഈ മഞ്ജു പിള്ള എന്തിനാ ഇങ്ങനെ ചിരിക്കുന്നത്
ആയുസ് കൂടാനാകും😂😂😂
Correct 💯
അയിനാ കായി 😅
എന്നിട്ട് അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവരെ നോക്കും അവർ ചിരിക്കുന്നോണ്ടോന്ന്
Chiri vannit
സത്യം പറഞ്ഞാ മൻജുച്ചേച്ചിയുടെ ചിരിപോലും സ്ക്രിപ്റ്റാണെന്ന് തോന്നിപ്പോയി 😢 നിറുത്തിപ്പൊയ്കൂടെ നെറ്റ് വർക്കിനൊക്കെ ചാർജ്ജ് കൂടി നിങ്ങൾക്കും മാറാനുള്ള സമയമായിട്ടുണ്ട്
വന്നു വന്നു ശെരിക്കും ബോർ ആകുന്നുണ്ട് എന്തു ചളു പറഞ്ഞും ചിരിപ്പിക്കാൻ ഉള്ളു ശ്രമം അവസാനിപ്പിക്കു പലപ്പോഴും ജെഡ്ജസ് പോലും ഗതികേടു കൊണ്ടു ചിരിക്കുന്നു എന്ന് തോന്നിപോകുന്നു നല്ല കണ്ടന്റ് കൊണ്ടു വരു അതു തന്മയത്തോടെ അവതരിപ്പിക്കു plz
സത്യം.. ഒരിക്കൽ അവതരണം നല്ലത് പക്ഷെ വീണ്ടും വീണ്ടും അതെ കോൺസെപ്റ്റ് കൊണ്ട് വരുന്നത് വൻ ബോർ.
സത്യം
ഇതിന് എന്താ കുഴപ്പം ചിരിച്ചു ഊപാട് വന്നു
O 12:20
Character super aanu 2alludeyum but ee skit chirikkan illa bros
ഇപ്പോൾ വെറുപ്പിക്കുന്ന പരിപാടി ആയി മാറി ഇത് ആകെ മൊത്തം നെഗറ്റീവ് മാത്രം.
Vilasini fans here❤
Vadivechankovil vilasini super😂 kartik inte oru bhagyam😅
എടാ.... നിങ്ങള് വന്ന് വന്ന് ഒള്ള വെലകളഞ്ഞേ ഇവിടം വിടു എന്ന് തീരുമാനിച്ചുറപ്പിച്ചു അല്ലേ...
Anchor നെയും judges നെയും ഇങ്ങനെ സ്ഥിരം സ്കിറ്റിൽ ഉൾപ്പെടുത്തുന്നത് നിർത്തണം
അവരെ സുഖിപ്പിച്ചാലേ ബമ്പർ കിട്ടു. അല്ലാതെ കോമഡി ഒന്നും വേണ്ട. ഇതുകാണുന്ന പ്രേഷകർ പൊട്ടന്മാർ.
ചിരിച്ച് ചിരിച്ച് ചത്തു🥰
സുധി ച്ചേട്ടൻ്റെ ഇഞ്ചി മിഠായി വേർഷൻ വേറെ ലെവൽ
Sathyam
Pishu ഇതിനു കൂട്ട് നില്കുന്നു കരുതില്ല
പാവം പിഷാരടിക്കു ചിരി വരുന്നില്ല
ഈ പരിപാടി നിർത്തരുത്... തുടരണം... ചാനൽ പൂട്ടുന്നവരെ 😊
Vilasini polichu😂😂😂😂❤❤❤❤
നിങ്ങൾ രണ്ടു പേരും അടി പൊളി❤❤❤❤❤❤❤❤❤
Polichu😊😊
Karthik Surya ❤️
Vilasini rocks 😅
Cheriya cheriya chali undenkilum kure chirikkanulla vakayund 😂😂
ശ്രീജിത്ത് അരുൺ പൊളിച്ചു🤣🤣🤣🤣🤣🤣🤣🤣❤️
Boxing = കൊല്ലം സുധി & ടീം ന്റെ ആണ് super ഇതൊക്കെ ന്ത് വെറും വളിപ്പ് 😮
Vedivechamkovil vilasini oru brand aayittund
വാഴപണ മോങ്ങി കാർത്തി😂
ഇതിലുള്ള ചളി പിന്നേം സഹിക്കാം but ആ മഞ്ജു പിള്ളയുടെ ചിരി അതാണ് പറ്റാത്തത് 🤮
നിങ്ങൾ മഞ്ജു ചേച്ചി കാണിക്കുബോൾ ഒന്ന് കണ്ണ് അടച്ചോ അപ്പൊ കൊഴപ്പം ഇ ല്ല ല്ലോ സാറെ 😂
പ്രിയ judges എന്തിനു ആണ് ഇങ്ങനെ ചിരിക്കൂന്നേ. എന്ത് കോമഡി ആണ് ഉള്ളത്
ജെഡ്ജ്ജസ്സിന് അവരുടെതായ വില കൽപ്പിക്കണം❣❣❣😢😢😢😢
Vrihiketta comedy
പാവം🧸🧸🧸
ഇങ്ങിനെയുള്ള വെറുപ്പിക്കലിനൊന്നും Golden Bamber കൊടുക്കാതിരിക്കുക Please
എവിടെയോ ഇത്തിരി നിലവാരം കുറഞ്ഞോയെന്ന് സംശയം..എന്തിനാ മഞ്ജു ചേച്ചി ഇത്രയും ചിരിക്കുന്നെ..എന്തോ യെനിക്ക് ഇഷ്ടപെട്ടില്ല..
2:15 aww that poda😂 😅
kallataram.parayaruthu....manoharamaayittu.ava harippichittum......kollilla.ennuparayumnnathu.....asooyayaayanu....supper.comedy.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കാർത്തി | Love you❤❤❤ ❤❤❤ 🎈🎈🎈 🎈🎈🎈 🧸🧸🧸 🧸🧸🧸
ലോക തോൽവി 😮
മഞ്ജു പിള്ള വെറുതെ ചിരിക്കുന്ന
Ed rade വേണ്ടിവരും, അത്രക്ക് കള്ളപ്പണം ഉണ്ടെന്ന് തോനുന്നു, അത്രക്ക് ആവിശ്യം ഇല്ലാത്ത ചിരിയാണ് ജഡ്ജസ്
Ith avatharippiykkan അവസരം കൊടുത്ത മഴവിൽ മനോരമയ്ക്കും,ഗ്രൂമേഴ്‌സിനും, പ്രൊഡ്യൂസറ്ക്കും, ഓന്ത് മൂക്കിപ്പൊടി വലിച്ചത് എന്നപോലെ കുണൂ കുണൂ എന്ന് താൽപര്യമില്ലാത്ത തൊലിയ്ക്കുന്ന, ( ഇളിയ്ക്കുന്ന) ജഡ്ജ്സിനും ............രൽ
നല്ല നമസ്കാരം
ചിരി വരുന്നില്ല 🌹
അടിപൊളി അടുത്ത കാലേതെങ്ങു ഇത്രയും ചിരിച്ചിട്ടില്ല sup🥰❤❤❤
വേഗം പോയി ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുന്നത് നന്നായിരിക്കും.....
തമാശ എന്ത്, എത് എന്ന് അറിഞ്ഞിട്ട് ചിരിയ്ക്കൻ സഹായ്‌കരം ആകും
വിലാസിനി സൂപ്പർ 🤣🤣🤣🤣
Allam thikanja 2 comedy super stars 😂😂😂😂😂 main comedy body shaming 😂
വിലാസിനി സൗണ്ട് മാറ്റൂ
മഞ്ജു പിള്ളയുടെ ചിരിയും സ്കിറ്റ് ന്റെ ഭാഗം ആയിരുന്നോ??
ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത പരിപാടിയായി മഴവിൽ മനോരമയിൽ
എനിക്ക് എന്തോ കുഴപ്പമുണ്ട് 🙁ഇത്രയൊക്കെ കണ്ടിട്ടും എനിക്ക് ചിരി വന്നില്ല 🤔..
എനിക്കും 👍🏽
കുട്ടികളുടെ നിലവാരം വലിയവർക്കില്ല
Energy level vere level....
കാർത്തി ചിരി 💕
ഇതിനിടക്ക് നീ ആരായാടാ കൊന്നത്? എന്ന് തെറ്റി
നല്ല പരിപാടി യുമായി വന്ന ഈ ടീം ഇപ്പോൾ വെറുപ്പിക്കുന്ന
Sathyam paranjal കുറച്ചുനാൾക്ക് ശേഷം നല്ല oru comdey kurachu enkkilum chirichu 😂
Pizhunte kadha kelkan mathram ithu kanuna ente kudumbam.... ❤😂😂😂😂🎉🎉🎉🎉🎉
Eye killer varsha again🥰🥰😳😄🕺🕺🕺🕺
അറ് ബോറ് പരിപാടി
എന്ത് പേക്കൂത്താണ് കാണിക്കുന്നത് 😡😡
പണ്ട് മഴവിൽ മനോരമയ്ക്ക് ഒരു Std. ഉണ്ടായിരുന്നു അത് കളയും ഇങ്ങനത്തെ പരിപാടികൾ😡
പിഷാരടി പിന്നെ ജഡ്ജ് ആയിപ്പോയല്ലോ എന്നോർത്താണ് ചിരിക്കുന്നത്
😂😂😂
Manjupilleade vaaayil valla thuniyum kuthi ketti vachirunnea samadanam aayitt ee prgm onn kaanaarunn😂😂😂
ചിരി വരുന്നില്ല do 🙏🏻
മഞ്ജു എന്തിനാണ് വെറുതെ കിടന്നു കൂകി വിളിക്കുന്നത് കെട്ടിരിക്കുന്നവർക് ബുദ്ധി മുട്ടാണ്
ഇത് ആയിരുന്നോ k for കണ്ടറോളി കാർത്തി 😂😂😂
7:57 miss manju eee koranku 🐒kali kanndituu enthouu chiri😢
നിലവരാം ഇങ്ങനെ ഇല്ലാത്തതൊക്ക എന്തിനാ പ്രോത്സാഹനം കൊടുക്കുന്നെ.
I have to say something to the viewers who watching this video.Don’t read the comments while watching this just see after you can say the comments what you want😊😊
Ayeeee ഇത്രക്കും ചീഞ്ഞ കോമഡി. ഇതിനുമുൻപ് കണ്ടിട്ടില്ല... എന്നിട്ടും 1 lakh koduthu.... Valare മോശം..... വിലാസിനിടെ സൗണ്ട് പോലും അരോചകം.
🌹😂😊😊❤👏😂🥹😮😅😅😍😍😘👍🎉🪣
കോമഡി ത്ഫൂ കോമഡിയെ കൊല്ലുന്നതായി സ്കിറ്റ്
കോമഡി കരയണമെന്കിൽ ഇത്പോലത്തെ കാണണം
സ്കിറ്റ് ൻ്റെ നിയമങ്ങൾ ഒന്നും ഇതിൽ പാലിക്കപ്പെട്ടിട്ടില്ല...
2 പേര് മാത്രം സ്കിറ്റ് ഇൽ പാടുള്ളൂ എന്നത് thettichu....
കാർത്തിക് സൂര്യ അവസാന 1 മിനുട്ട് ഇതിൽ physically athil chernnu/ ചേർത്തു...
4 മിനുട്ട് ഉള്ളൂ എന്ന് ഉള്ളത് തെറ്റിച്ച് 17 മിനുട്ട് ആക്കി.
സ്കിറ്റ് ഇലെ 2 പേരും അഭിനയിക്കുകയായിരുന്നില്ല..........ആഭാസം , കോപ്രായം എന്നിവ കാണിച്ച് ഒച്ച വച്ച് നടക്കുവായിരുന്ന്
Addi poli energy😂😂😂😂😂
Polii poliiii😂
ഒട്ടും ചിരിക്കാൻ ഇല്ലായിരുന്നു
Igane poyal aarkkum vannum bumber adikkam🤣🤣
Skit nadakkumbo Manjunte mic off akanam dialogs kelknilla
Aa Manju pillaye eduthu kala pandaram
Thalli poli comedy
Ithrem negative nte aavashyam undoo... Ivarude kurach skits bore aayrnnu... Pakshe ith nannaayrnnu..
Kaanunnathin munne chirikkaruthenn vaashi pidichenthina kaanunne...
Nannaayittun🎉
Utter waste....ഇത്രയും ഊള സ്കിറ്റ് വേറെ ഇല്ല....ഇവരുടെ നല്ല കോമഡി സ്കിറ്റ് ഉണ്ടായിരുന്നു...ഇത് അഭാസം മാത്രം
Chi😂😂😂ri😂😂😂
Pwoli pwoliyeeeee😂😂😂❤❤❤❤🎉🎉🎉🎉🎉
എന്ന നിങ്ങള് ജെഡ്ജാസിനെ ചിരിപ്പിക്ക്
ഇവർ രണ്ടുപേരും.വേദിയിൽ.വന്നാൽ. ചിരിച്ച്. ചിരിച്ചു വശം കെടും. നല്ല. പെർഫോം.aayitte.ഇവർ വരികയുള്ളൂ..വിലാസിനിയെ. ഇടിച്ചു കൊല്ലല്ലേ. സൂപ്പർ ഇടി.. രണ്ടു പേർക്കും എന്തൊരു. ആവേശം സൂപ്പർ.
ഇതിന് മാസക്കൂലിയോ ദിവസക്കൂലിയോ😂😂😂
10:28 that one mistake😂
ഇതിനിടക്ക് നീ "ആരെയാടാ"പോയി കൊന്നേ? 😂
*no one can replace karthik🔥*
ആശംസകൾ ❤️❤️❤️സൂപ്പർ ❤️❤️❤️
Pisharadiyude mukathund comedyude nilavaaram
Chirikanam ennu undu pakshe varanilla chiri