മാധ്യമങ്ങള്‍ അറിയിക്കാത്ത ഇസ്രായേലില്‍ സംഭവിക്കുന്ന നടുക്കുന്ന യാഥാര്‍ഥ്യങ്ങള്‍ | ISRAEL

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 820

  • @reninkraju456
    @reninkraju456 หลายเดือนก่อน +22

    ഇസ്രായേലിലെ മലയാളികളായ ഞങ്ങളുടെ എല്ലാം സ്വരമായി മാറിയ നിങ്ങൾ നാലു സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. അസത്യം മാത്രം എഴുതി പ്രസിദ്ധീകരിക്കുന്ന കേരളത്തിലെ മാദ്ധ്യമങ്ങളെ കീറീ പിത്തിയേൽ ഒട്ടിച്ചു നിങ്ങൾ. ഷൈനി നമ്മുടെ മുഖ്യനുള്ള ഡോസും കൊടുത്തല്ലോ👏 കുറച്ചുപേരെങ്കിലും ഈ വീഡിയോ വഴി സത്യം മനസിലാക്കാതിരിക്കില്ല. ഒരിക്കൽകൂടി നാലാൾക്കുംഅഭിനന്ദനങ്ങളും നന്ദിയും 😍❤️ ഞങ്ങളുടെയെല്ലാം സ്വരമായതിന്👏👏👏👏

  • @princygeorge852
    @princygeorge852 หลายเดือนก่อน +105

    ❤❤❤❤ വാക്കുകൾ ഇല്ല പറയാൻ... അത്രയും സന്തോഷം തോന്നുന്നു... പറയാനുള്ള പല കാര്യവും പറഞ്ഞു.... ഇസ്രായേൽ നൽകുന്ന സംരക്ഷണം അതിനു പകരം വെക്കാൻ ഒന്നുമില്ല.... കർത്താവിന്റെ സംരക്ഷണം ഈ നാടിനും ജനങ്ങൾക്കും മേൽ ഉണ്ടാകട്ടെ...

  • @lighteningvlogsvideosmalay5837
    @lighteningvlogsvideosmalay5837 หลายเดือนก่อน +88

    ഞങ്ങളുടെ അതായത് ഇസ്രായേൽ മലയാളികളുടെ അനുഭവങ്ങളും ഈ രാജ്യത്തോടുള്ള വികാരങ്ങളും ഈ ലോകത്തിനു മുൻപിൽ തുറന്നു കാണിക്കാനുള്ള അവസരം ഒരുക്കിത്തന്ന ഷെകിനാ ന്യൂസ്‌ ചാനലിന് ഒരുപാട് നന്ദി അറിയിക്കുന്നു. ഒപ്പം എന്റെ സഹോദരിമാരും, സഹോദരനും വളരെ വളരെ ശരിയായ രീതിയിൽ ഇവിടെയുള്ള എല്ലാക്കാര്യങ്ങളും ലോകത്തിനു മുൻപിൽ തുറന്നു കാണിച്ചു. കൂടാതെ നമ്മുടെ കേരളത്തിലുള്ള മതതീവ്രവാദത്തെ, അതിനു ചുക്കാൻ പിടിക്കുന്ന രാഷ്ട്രീയപ്പാർട്ടികളെ പ്രധാനമായും ഭരണപക്ഷത്തെയും, പ്രതിപക്ഷത്തെയും അവരുടെ തീവ്രവാദത്തിനനുകൂലമായ നയങ്ങളെ നല്ലരീതിയിൽ തുറന്നു കാണിക്കാൻ കാണിച്ച നിങ്ങളുടെ ധീരതയ്ക്ക് Big Salute 🫡💪. എന്നും നമ്മുടെ ഇസ്രായേലിനൊപ്പം ❤❤❤🇮🇱🇮🇱🇮🇱🇮🇱.

    • @SiminChako
      @SiminChako หลายเดือนก่อน

      ❤❤

  • @balakrishnancmshreyas439
    @balakrishnancmshreyas439 หลายเดือนก่อน +104

    കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ
    ഏത് ചെകുത്താനുമായും കൂട്ടുകൂടും. വോട്ട് വാങ്ങി അധികാരത്തിൽ കയറാൻ വേണ്ടി സഹോദരിമാർ പറഞ്ഞ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ തീവ്രവാദികളായ കൊലയാളിക്കൂട്ടങ്ങളെSupport ചെയ്യുന്ന രാഷ്ട്രീയ ഭരണകൂടഭീകരത തുറന്നു പറഞ്ഞത് വളരെ ശരിയാണ്. Big Salute my dear sisters👍🙏

  • @laijimoltl621
    @laijimoltl621 หลายเดือนก่อน +44

    ഇസ്രായേൽ പ്രവാസികളായ നമ്മുടെ പ്രതിനിധികളായി ചാനൽ ചർച്ചയിൽ പങ്കെടുത്ത ഷൈനി, ഡാരിസ്, ഡെയ്സി, സബിത അഭിനന്ദനങ്ങൾ 🌹 നന്ദി

  • @roycherian8514
    @roycherian8514 หลายเดือนก่อน +35

    ഈ ചാനൽ ചർച്ചയിൽ പങ്കെടുത്ത നാലുപേരെയും അഭിനന്ദിക്കുന്നു ഇത്രയും വ്യക്തമായ കാര്യങ്ങൾ പറഞ്ഞതിന് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ ഇവർ പറയുന്ന കാര്യങ്ങൾ ചെവി തുറന്ന് കേൾക്കട്ടെ ഇവിടെയുള്ള രാഷ്ട്രീയക്കാർ വോട്ട് രാഷ്ട്രീയം ആണ് പ്രാർത്ഥിക്കുക ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ❤❤❤❤❤

  • @thomasvarghese5303
    @thomasvarghese5303 หลายเดือนก่อน +102

    ഈ ചാനലിലൂടെ അനുഭവങ്ങൾ പങ്കുവച്ച നിങ്ങൾ നാല് പേരെയും അഭിനന്ദിക്കുന്നു. എന്ത് കൃത്യമായി നിങൾ കാര്യങ്ങൽ പറഞ്ഞു. ദൈവം നിങ്ങളെ കാത്തു പരിപാലിക്കാൻ പ്രാർത്ഥിക്കുന്നു.

  • @jojanjoseph421
    @jojanjoseph421 หลายเดือนก่อน +128

    ഷക്കീന ടീവിക്കും ഇസ്രായേൽ മലയാളി പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ

  • @Swapnasiby215
    @Swapnasiby215 หลายเดือนก่อน +174

    അഭിനന്ദനങ്ങൾ ഷൈനിചേച്ചി ,ഡെയ്സി,ഷീബ &ഡാരീസ്....ഷൈനി ചേച്ചി ഭരണാധികാരിയോട് സംസാരിക്കേണ്ടത് വളരെ സ്പഷ്ടമായി പ്രസ്ഥാവിച്ച്..ഇസ്രായേൽ മലയാളികളുടെ വികാരം പ്രകടിപ്പിച്ചു❤️❤️

    • @thankachenkizhakkedathu2135
      @thankachenkizhakkedathu2135 หลายเดือนก่อน +6

      Jai israel jai idf Lord Almighty is with youisrael never ,ever fails

    • @georgevarghese8903
      @georgevarghese8903 หลายเดือนก่อน +1

      ഇസ്രായേൽ ജയിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +6

      Congratulations 👏 Correct answer 💯

    • @harikumarbnair3136
      @harikumarbnair3136 หลายเดือนก่อน +1

      Shani che chchi yallallo?smruthyo,Mathuvo aayirikkilla.

  • @lovelyreji7451
    @lovelyreji7451 หลายเดือนก่อน +66

    സത്യം തുറന്നു പറയാൻ നിങ്ങൾ കാണിച്ച ധൈര്യത്തിനു big salute... ഞങ്ങൾക്കു ഓരോരുത്തർക്കും പറയാനുള്ള കാര്യങ്ങൾ ആണ് നിങ്ങൾ നാലു പേരും പറഞ്ഞത്... ഇന്ന് കേരളത്തിൽ നിന്നും 18 വയസു കഴിഞ്ഞു അന്യ രാജ്യത്തെ ആശ്രയിച്ചാലേ ജീവിക്കാൻ പറ്റു.. എന്ന കാര്യം C. M.(കേരളത്തിന്റെ) ഓർത്താൽ നല്ലത്.

  • @aleyamma.kurianaleyamma.ku370
    @aleyamma.kurianaleyamma.ku370 หลายเดือนก่อน +66

    ജീസസ് ഇസ്രായേൽ ജനത്തെ പരിപാലിക്കണമേ അങ്ങയുടെ ജനം അപ്പ അങ്ങയുടെ കരങ്ങളിൽ എല്പിക്കുന്നു ❤❤❤❤❤❤😭😭😭😭

  • @AbhiramiShyam-p7s
    @AbhiramiShyam-p7s หลายเดือนก่อน +28

    ഞങ്ങളെല്ലാം പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞതിന് 🙏Thanks

  • @animolpv6144
    @animolpv6144 หลายเดือนก่อน +38

    നാലുപേർക്കും അഭിനന്ദനങ്ങൾ
    ഇനിയെങ്കിലും നമ്മുടെ നാട് സത്യങ്ങൾ മനസിലാക്കിയെങ്കിൽ 🙏🙏

  • @CyriacMathew-vc1ej
    @CyriacMathew-vc1ej หลายเดือนก่อน +42

    ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയാണ് എന്നാൽ 2023 Oct.7 മുതൽ ഇസ്രായേൽ വിഷയത്തിൽ ഞാൻ തികച്ചും വ്യത്യസ്ഥ അഭിപ്രായമാണ എല്ലാവരാലും ആക്രമിക്കപെടുവാൻ തക്കവിധം ഇസ്രായേൽ എന്ത് തെറ്റാണ് ചെയ്തത് സത്യവും നീതിയും നൻമയും ഇപ്രായേലിനൊപ്പം ഞാനും ഇസ്രാേയലിനെപ്പം

    • @ajo9146
      @ajo9146 หลายเดือนก่อน +4

      ഇടുതപക്ഷ support ഇസ്രയേലിന് വേണ്ട.

    • @pradeepkrishnan4960
      @pradeepkrishnan4960 หลายเดือนก่อน +1

      ഒരു ഇടതുപക്ഷ അനുഭാവിയാണ് ഇസ്രയേലിൻ ആണ് എൻറെ സപ്പോർട്ട്

    • @eapenjoseph5678
      @eapenjoseph5678 หลายเดือนก่อน +2

      Average ബുദ്ധിയെങ്കിലും ഉള്ളവർ ഇസ്രായേലിനെ മാത്രമേ സപ്പോർട്ടു ചെയ്യൂ.

    • @rejivcreji7798
      @rejivcreji7798 หลายเดือนก่อน +1

      നട്ടലുള്ള മനുഷ്യൻ

    • @KvJoseph-wj1xp
      @KvJoseph-wj1xp หลายเดือนก่อน

      That book is the reason

  • @davidwordofgod
    @davidwordofgod หลายเดือนก่อน +251

    ഇസ്രായേൽ നമുക്ക് സ്വന്തമാണ്. അവർ നമ്മുടെ പ്രിയപ്പെട്ട സഹോദരങ്ങളാണ്. ഒരിക്കൽ ക്രിസ്തു അവരെ രക്ഷിക്കാൻ കടന്നുവരും. അവന്‍ വീണ്ടും വരും - പാപപരിഹാരാര്‍ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ
    രക്ഷയ്ക്കുവേണ്ടി.
    ഹെബ്രായര്‍ 9 : 28

    • @MohammedIbrahim-hz2ev
      @MohammedIbrahim-hz2ev หลายเดือนก่อน +6

      😂😂😂😂😂😂😂

    • @Sudheer-ph7hi
      @Sudheer-ph7hi หลายเดือนก่อน +3

      ഞങ്ങൾക്ക് ശത്രു രാജ്യം

    • @karthavanenteidayan244
      @karthavanenteidayan244 หลายเดือนก่อน

      മനസ്സിൽ നന്മയും മനുഷ്യത്വവും ഉള്ളവർക്ക്ഇസ്രായേൽ സമാധാനം നൽകുന്ന രാജ്യം. ദുഷ്ടർക്കും ഭീകരരായവർക്കും ഇസ്രായേൽ എന്ന രാജ്യം ശത്രു രാജ്യമാണ്.

    • @karthavanenteidayan244
      @karthavanenteidayan244 หลายเดือนก่อน +1

      നന്മയും മനുഷ്യത്വവും ഉള്ളവർക്ക് ഇസ്രായേൽ സമാധാനത്തിന്റെ രാജ്യം. ദുഷ്ടർക്കും നികൃഷ്ടജീവികൾക്കും ഭീകരവാദികൾക്കും ഇസ്രായേൽ ശത്രു രാജ്യം.

    • @Girivv-p8e
      @Girivv-p8e หลายเดือนก่อน +4

      വ ന്ന തു തന്നെ.😂😂😂😂😂.

  • @nandakumarramachandran8683
    @nandakumarramachandran8683 หลายเดือนก่อน +25

    യിസ്രായേലിൽ ഒരു വർഷമായി നടക്കുന്നതിനെ ഇത്രത്തോളം വ്യക്തമായി ലോകത്തിന് വെളുപ്പെടുത്തിയ ശേഖേന ചാനലിനും, നാലുപേർക്കും അഭിനന്ദനങ്ങൾ

  • @martinnetto9764
    @martinnetto9764 หลายเดือนก่อน +5

    നാലുപേരും നല്ല രീതിയിൽ സംസാരിച്ചു......😍😍
    വോട്ട് ബാങ്ക് രാഷ്ട്രീയം നമ്മുടെ കൊച്ചു കേരളത്തെ വളരെയധികം പിന്നോട്ടു കൊണ്ടു പോകുന്നു
    എന്നുമുതൽക്കാണ് ഇടതുപക്ഷ സർക്കാർ അമിതമായ മത പ്രീണന നയം സ്വീകരിക്കാൻ തുടങ്ങിയോ അന്നുമുതൽ എന്റെ ഇടതുപക്ഷ
    സ്നേഹം ഇല്ലാതായി🌹

  • @InasuK.V
    @InasuK.V หลายเดือนก่อน +22

    ഷൈനി എത്ര സത്യ സന്തമായി കേരളത്തിനെ കുറിച്ച് ഇന്ത്യയെ കുറിച്ച് കേരളത്തിലെ ഇന്ത്യയിലെ വൃത്തികെട്ട ഭരണാധികാരികളെ കുറിച്ച് ഇത്ര തന്മയത്താമായി സംസാരിച്ച ഷെയനിക്കു 100ആയിരം ആശംസകൾ ദേയ്‌വം അനുഗ്രഹിക്യട്ടെ ഈസ്രായേൽ ജനത്തെ ദേയ്‌വം അനുഗ്രഹവർഷം ചൊരിയട്ടെ

    • @smithanv2223
      @smithanv2223 หลายเดือนก่อน +1

      Correct 💯

  • @grigoryaugustine1705
    @grigoryaugustine1705 หลายเดือนก่อน +91

    കേരളത്തിൽ ഉള്ള എല്ലാ ചാനലും ഹമാസ് ഭീകാർക്കേ സപ്പോർട്ട് ആണു. ഭരണ കൂടവും. ഒരിക്കലും ഇസ്രായേൽ തോൽക്കില്ല. ജീസസ് അവരോട് കൂടെ ഒണ്ട്.

    • @MyRinto
      @MyRinto หลายเดือนก่อน +2

      Yes two days ago SKN was saying ,even if bible says ,that's doesn't matter , naradhanmar inganey kollaruthu enu

    • @AnilKumar-ug4io
      @AnilKumar-ug4io หลายเดือนก่อน +3

      അടുത്തത്ഇന്തൃ

    • @jomitk.j8016
      @jomitk.j8016 หลายเดือนก่อน +3

      ​@@AnilKumar-ug4iotrue

    • @Semimonts
      @Semimonts หลายเดือนก่อน

      ജീസസ് കൈവിട്ടപ്പോഴാണോ ഹീറ്റലർ കയറിപ്പിടിച്ചത്

  • @LissyEbenezer
    @LissyEbenezer หลายเดือนก่อน +16

    ഇസ്രായേലിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുന്നു. നിങ്ങൾ 4 പേരെയും കർത്താവ് അനുഗ്രഹിക്കട്ടെ

  • @mgjames7517
    @mgjames7517 หลายเดือนก่อน +59

    ഡാരീസേ, നന്നായി പറഞ്ഞു. സുരക്ഷിതനായിരിക്കുക സ്നേഹം, പ്രാർത്ഥനകൾ........ ജെയിംസച്ചൻ.

  • @aleyammaabraham5980
    @aleyammaabraham5980 หลายเดือนก่อน +52

    സത്യം തുറന്നു പറഞ്ഞു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇസ്രായേലിനു വേണ്ടി പ്രാർത്ഥിക്കുന്നു.

  • @JancyCP
    @JancyCP หลายเดือนก่อน +48

    🙏🙏🙏🙏🙏 സർവശക്തനായ ദൈവത്തിന് സ്തുതി യും ആരാധയും മഹത്വവും ആമ്മേൻ 🙏🙏🙏🙏🙏❤️

  • @jerryjacob7885
    @jerryjacob7885 หลายเดือนก่อน +12

    ഷൈനി നിങ്ങൾ പറഞ്ഞത് അതാണ് വാസ്തവം. അതാണ് നമ്മുടെ പൊളിറ്റിക്സ് മനസിലാക്കേണ്ടത്. നമ്മുടെ ജനങ്ങൾ മനസിലാക്കേണ്ടത്.

  • @sreedharanm7308
    @sreedharanm7308 หลายเดือนก่อน +24

    വികാരനിർഭരം! മറ്റൊന്നും പറയാനില്ല ഈ മലയാളികളുടെ വാക്കുകളെക്കുറിച്ച്.
    ഇസ്രായേൽ തോൽക്കില്ല.
    തോൽക്കരുത്.

  • @ajithachristin5345
    @ajithachristin5345 หลายเดือนก่อน +14

    സത്യങ്ങൾ മാത്രം തുറന്നു പറയാൻ നിങ്ങൽ കാണിച്ച ധൈര്യത്തിന് big salute......ഞങ്ങൾക്ക് ഓരോരുതർക്കും പറയാനുള്ള കാര്യങ്ങൾ ആണ് നിങ്ങൽ നാലുപേരും ഇവിടെ പറഞ്ഞത്..... അഭിനന്ദനങ്ങൾ നാലുപേർക്കും....സത്യങ്ങൾ മാത്രം തുറന്നു പറയാൻ നിങ്ങൽ കാണിച്ച ധൈര്യത്തിന് big salute......ഞങ്ങൾക്ക് ഓരോരുതർക്കും പറയാനുള്ള കാര്യങ്ങൾ ആണ് നിങ്ങൽ നാലുപേരും ഇവിടെ പറഞ്ഞത്..... അഭിനന്ദനങ്ങൾ നാലുപേർക്കും....

  • @simonlouis1952
    @simonlouis1952 หลายเดือนก่อน +21

    വളരെ വ്യക്തമായി ആണ് നിങ്ങൾ ഓരോരുത്തരും എല്ലാ കാര്യങ്ങളും അവതരിപ്പിച്ചത്. Strongly സപ്പോർട്ട് ചെയ്യുന്നു. സർവ്വശക്തനായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഇസ്രായേലിന്റെ വിജയം കേൾക്കുവാൻ അതിയായ ആഗ്രഹത്തോടെ, പ്രാർത്ഥനയോടെ 🙏🏻🙏🏻🙏🏻

  • @sijijose5570
    @sijijose5570 หลายเดือนก่อน +7

    ഇസ്രായേൽ ദൈവത്തിന്റെ ജനത 🙏🙏എപ്പോളും പ്രാർത്ഥിക്കുന്നുണ്ട് എല്ലാവരും സുരക്ഷിതരായിരിക്കട്ടെ 🙏🙏 ദൈവം സഹായിക്കട്ടെ 🙏♥️ ദൈവം കുടെയുണ്ടാവട്ടെ 🙏🙏🫂 എന്റെ സഹോദരങ്ങളെ ഞങ്ങൾ എപ്പോളും നിങ്ങളുടെ കുടെയുണ്ട് 🫂🫂🫂🙏🙏🙏♥️♥️

    • @ameerahmed4816
      @ameerahmed4816 หลายเดือนก่อน

      എല്ലാവരും ദൈവത്തിന്റെ ജനങ്ങൾ. ഓരോ ജനതയും അവർ ചെയ്തതിനനുസരിച് പ്രതിഫലം നല്കപ്പെടും. അതിൽ ഒരു മാറ്റവുമില്ല

  • @aniemohan2524
    @aniemohan2524 หลายเดือนก่อน +71

    പിതാവേ......അവിടുത്തെ ആദ്യജാതൻ്റെ മക്കളെ സാത്താൻ്റെ കരങ്ങളിൽ നിന്നും കാത്തു കൊള്ളണമേ 🙏🙏🙏

    • @shifanms3647
      @shifanms3647 หลายเดือนก่อน

      മകനേ.. വിഷമിക്കാതെ നോം രക്ഷിക്കുമെന്ന് പരഞ്ഞാൽ രക്ഷിച്ചിരിക്കും പിന്നെന്തിനാ നോം പിതാവാണെന്ന് പറഞ്ഞു നടക്കുന്നത്

    • @udhamsingh6989
      @udhamsingh6989 หลายเดือนก่อน

      ഈ സാത്താനെ സൃഷ്ടിച്ചതും തീറ്റിപ്പോറ്റുന്നതും സർവ്വശക്തനായ ദൈവമാണെന്നിരിക്കെ ... ദൈവത്തിന് നിസാരമായി ഈ സാത്താനെ നശിപ്പിച്ചുകൂടെ.. ഒരു ഭൂലോക ശല്യം ഒഴിവായിക്കിട്ടുമല്ലോ..എന്നിട്ടും ദൈവമെന്താ യാതൊരു നടപടിയും എടുക്കാത്തത്.. ഡിങ്കനെ വിളിച്ച് ചോദിച്ചു നോക്കാം..

  • @AntonyVm-sg8rm
    @AntonyVm-sg8rm หลายเดือนก่อน +32

    ഒൿടോബർ 7 പ്രഭാതം സ്വർഗീയ ദൂതഗണങ്ങൾ പാടുന്ന ഒരു പ്രഭാതമായി മാറട്ടെ. 2024 വർഷങ്ങൾക്കു മുമ്പ് യേശു കർത്താവ് ഭൂജാതനായപ്പോൾ സ്വർഗ്ഗീയ ദൂതന്മാർ ആലപിച്ചു സർവ്വലോകത്തിനുമുള്ള സമാധാനം. അതുപോലെ ഒക്ടോബർ 7 പിശാശുക്കൾ തീരുന്ന ദിനമായി സമാധാനം പുനസ്ഥാപിക്കുന്ന ഒരു ദിനമായി മാറുമ്പോൾ ദൂതന്മാർ ഉച്ചത്തിൽ പാടട്ടെ🙏🙏🙏🌹🌹❤️❤️

  • @lalji.slalji.s2065
    @lalji.slalji.s2065 หลายเดือนก่อน +43

    ലക്ഷക്കണക്കിന് ദൈവമക്കൾ ലോകത്തുണ്ട് നമുക്ക് ഒന്നിച്ച് യരുശലേമിന്റെ സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കാം ഇസ്രായേലിന്റെ പരിപാലകൻ മയങ്ങുന്നില്ല ഉറങ്ങുന്നതുമില്ല🙏👍

    • @world-of-susan.
      @world-of-susan. หลายเดือนก่อน

      God promised Abraham that if there are 10 faithful, who pray and believe, God will protect. Let us pray.

  • @Reenasaji-gh7vv
    @Reenasaji-gh7vv หลายเดือนก่อน +181

    ദൈവമേ ഉള്ളംകൈയിൽ കാത്ത് കൊള്ളണമേ🙏🏻🙏🏻

    • @Kal-c3y
      @Kal-c3y หลายเดือนก่อน

      Are joothaneyo joothante daivam yeshu alla

    • @anilarajesh4046
      @anilarajesh4046 หลายเดือนก่อน +1

      ദൈവം ഒന്നേ ഉള്ളൂ. എല്ലാ വിഭാഗക്കാരും ഒരേ ദൈവത്തെ പല പേരുകളിൽ സംബോധന ചെയ്യുന്നു

    • @jollyjoseph9368
      @jollyjoseph9368 หลายเดือนก่อน

      ആമേൻ🙏🔥❤✝️❤🔥🙏

    • @Abdulgafoor-cm4gv
      @Abdulgafoor-cm4gv หลายเดือนก่อน +1

      മൊബൈലിൽ അലാറം വെക്കാതെ മിസൈൽ അലാറം കേട്ടുണരുന്ന ഹതഭാഗ്യർ 😢

  • @jaisonkoshy816
    @jaisonkoshy816 หลายเดือนก่อน +3

    എല്ലാവരും വളരെ ഭംഗിയായും വ്യക്തമായും സംസാരിച്ചു

  • @ThankapushpamThankapushpam
    @ThankapushpamThankapushpam หลายเดือนก่อน +154

    കോഴി തൻകുഞ്ഞിനെ ചിറകടിയിൽ മറെക്കുമ്പോലെ യേശുഅപ്പാ ഇസ്രായേലിനെ സ൦രക്ഷിക്കേണമേ

    • @josthomas-n8e
      @josthomas-n8e หลายเดือนก่อน +3

      യേശു അപ്പനായതു എപ്പോൾ?

    • @ThankapushpamThankapushpam
      @ThankapushpamThankapushpam หลายเดือนก่อน

      @@josthomas-n8e വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷ൦ വായിക്കുക

    • @mohammedhussain2049
      @mohammedhussain2049 หลายเดือนก่อน +3

      യേശു അപ്പൻ കുരിശിൽ കിടന്നു മരിച്ചില്ലേ

    • @MariyaMary-te5ls
      @MariyaMary-te5ls หลายเดือนก่อน

      മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ കാര്യം കോയ അറിഞ്ഞില്ലാരുന്നു അല്ലെ 🤣🤣🤣🤣​@@mohammedhussain2049

    • @moncy156
      @moncy156 หลายเดือนก่อน +5

      ​@@mohammedhussain2049athe paranjapole munnam nall uyirth ezhunnottu.

  • @josemenachery8172
    @josemenachery8172 หลายเดือนก่อน +5

    എത്ര കഷ്ടതകൾ സഹിച്ചാണ് നമ്മുടെ സഹോദരീ സഹോദരങ്ങൾഇസ്രായേലിൽജോലിചെയ്യുന്നതെന്ന്ഇപ്പോൾമനസിലായി.പ്രാർഥനമാത്രമേചെയ്യാനാകു.

  • @binojvarghese1202
    @binojvarghese1202 หลายเดือนก่อน +119

    ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്

  • @georgethampan3531
    @georgethampan3531 หลายเดือนก่อน +79

    ഞാൻ വളരെ വേദനയോടെ ഉറങ്ങാൻ കിടക്കുകയാണ്, ഈസ്സോയെ നമ്മുടെ വിശുദ്ധ നാടിനെ ഒരു പോറൽ പോലും ഏൽക്കാതെ അവിടുന്ന് കാത്തോണേ!
    അമ്മേ മാതാവേ ഇസ്രായേലിനെ കാത്തോണേ 🙏🙏🙏

    • @bittupaul1839
      @bittupaul1839 หลายเดือนก่อน +8

      ആമേൻ

    • @JohnbRozario
      @JohnbRozario หลายเดือนก่อน

      God to bed Gods Grace with you and fly pray for lsrael

    • @sunilajoseph2864
      @sunilajoseph2864 หลายเดือนก่อน +1

      Pray sirach 36. God bless all who stands for Israel.

    • @hussainahmed6935
      @hussainahmed6935 หลายเดือนก่อน +1

      അമ്മയും മാതാവും രക്ഷകനും ഒന്നുമില്ലത്ത ഏകനായ സർവശക്തനായ എല്ലാം നിയന്ത്രിക്കുന്നവനായ എല്ലാം കാണുന്നവനായ പരമകാരുണ്യവാനായ ഏകനായ അല്ലാഹുവേ നീ പലസ്തീൻ ജനതയെ കാത്തുകൊള്ളേണമേ ആമീൻ

    • @abrahamgeorge5613
      @abrahamgeorge5613 หลายเดือนก่อน

      ​@@hussainahmed6935..,3,vedi.penpillerude.kaattarabi.thanthayaanu.panni.allah

  • @mariyagarden9852
    @mariyagarden9852 หลายเดือนก่อน +89

    😥😥😥😥എന്റെ ദൈവമേ നിന്റെ ജനത് യെ രക്ഷിക്കുക ഈ പിശാന്റ കയ്യിൽ നിന്ന് എന്റെ ഇസ്രായേൽ ജന തയെ ഇശോയെ നിങ്ങൾ വിളിക്കു 😥😥😥🇮🇱🇮🇱🇮🇱🇮🇱🙏🏽🙏🏽🙏🏽

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +3

      Exactly Correct 💯

    • @subairsidhique7245
      @subairsidhique7245 หลายเดือนก่อน

      യേശു കള്ളപ്രവാചകനും വ്യഭിചാര പുത്രനും ആണെന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടിയാണോ പ്രാർത്ഥിക്കുന്നത്?????.
      അക്രമികൾ ആരായാലും അവർക്കു ദൈവീക ശിക്ഷ ഉണ്ടാകും വൈകാതെ തന്നെ.

    • @RavindranV-ve9gg
      @RavindranV-ve9gg หลายเดือนก่อน

      പിശാചുക്കളിൽ നിന്നും ലോകത്തെ രക്ഷിക്കുവാൻ ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു പ്രാർത്ഥിക്കാം.

  • @babeeshlal2981
    @babeeshlal2981 หลายเดือนก่อน +23

    എല്ലാ ഇസ്രായേലി സ്നേഹികളും ലൈക്കടിചേ❤❤❤❤

  • @regeenaregeena4377
    @regeenaregeena4377 หลายเดือนก่อน +28

    ഞങ്ങൾ ഓരോ മലയാളികളും ഇപ്പോഴും ഇവിടെ നിന്ന് ഓടിപ്പോകാൻ ആഗ്രഹിക്കാത്തതിന്റെ പ്രധാന കാരണം ഞങ്ങൾക്ക് ഓരോരുത്തർക്കും ദൈവത്തിലും ഇവിടുത്തെ ഇസ്രായേൽ എന്ന രാജ്യത്തേയും അതുപോലെ soldiers ലും ഉള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രം ആണ് 🙏
    അല്ലെങ്കിൽ ഇത്രയും രാജ്യങ്ങളും , അതുപോലെ ഹമാസ്, ഹിസ്ബള്ള, ഹൂതികൾ എന്നിവരെല്ലാം ഒരുമിച്ച് ആക്രമിച്ചിട്ടും ഞങ്ങൾ ഓരോരുത്തരും ഇതുവരേയും ജീവിച്ചിരിക്കുന്നു അതുപോലെ തന്നെ ഞങ്ങളുടെ ദൈന്യദിനകാര്യങ്ങൾക്ക് പോലും ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്നില്ല
    അതൊക്കെ തന്നെ ഒരു അത്ഭുതം ആണ്🙏
    എനിക്ക് ഇതുവരേയും ഈ യുദ്ധം മുഖാന്തിരം ഒരു സൈറൺ പോലും കേൾക്കേണ്ടി വന്നിട്ടില്ല എന്നാൽ ഈ കഴിഞ്ഞ iran ആക്രമണത്തിൽ സൈറൺ മുഴങ്ങി ഞാൻ നിന്ന കിബ്ബൂസിലും എന്നാൽ അന്ന് എനിക്ക് ആ കിബ്ബൂസ്സിലെ മറ്റുള്ള ഇസ്രായേലികൾ തന്ന ആ care അത്രയ്ക്കും helpfull ആയിരുന്നു ഞാൻ അത്രയ്ക്കും പേടിച്ചു പോയി അത്രക്കും ഭയാനകമായ sounds കേൾക്കാമായിരുന്നു ആ safty റൂമിനുള്ളിൽ ഇരുന്നിട്ടും ഞാൻ ഓർത്തത് ഞാൻ നിൽക്കുന്ന place ഒഴിച്ച് ബാക്കി ഇസ്രായേലിലെ എല്ലാ place കളും തകർന്ന് തരിപ്പണം ആയി എന്നത് തന്നെ ആയിരുന്നു എന്നാൽ ദൈവത്തിന്റെ അനുഗ്രഹത്താൽ ഇവർക്ക് കിട്ടിയ ആ കഴിവ് മൂലം irondrome വച്ച് രക്ഷിക്കുന്ന sounds ആയിരുന്നു അത്.
    ഞങ്ങൾ ഓരോ മലയാളികൾ മാത്രം അല്ല ഇവിടെ വന്നു ജോലികൾ ചെയ്യുന്ന ഓരോ foreigners നും മനസ്സിലായി ഇസ്രായേലിന്റെ ലക്ഷ്യം
    നല്ലവരായ ജനങ്ങളെ അവരുടെ മതം നോക്കി കൊല്ലുക അല്ല എന്ന നഗ്നമായ സത്യം പകരം തീവ്രവാദികളെ ഇല്ലാതാക്കുക അതുവഴി ഇസ്രായേൽ എന്ന രാജ്യത്തിന് മാത്രം അല്ല മറ്റുള്ള രാജ്യങ്ങളേ കൂടി രക്ഷപ്പെടുത്തുക എന്നതാണെന്ന്..
    സത്യത്തിൽ ഇവർ അങ്ങോട്ട് കേറി അക്രമം കാട്ടുവല്ല ചെയ്യുന്നത് ഇങ്ങോട്ട് വന്നുള്ള ആക്രമണം അസഹ്യം ആകുമ്പോൾ ആണ് അവർ അങ്ങോട്ട്‌ പോകുന്നത് അല്ലെങ്കിൽ ഈ രാജ്യത്തേയും ഞങ്ങളെപ്പോലെ ഉള്ളവരും ജീവനോടെ കാണില്ലാരുന്നു..
    എന്തായാലും നിങ്ങൾ നാലുപേരും നന്നായി വിശദീകരിച്ചു 🙏❤️

    • @binoshart8731
      @binoshart8731 หลายเดือนก่อน +3

      🙏🏻👍🏻GOD BLESS YOU

    • @shifanms3647
      @shifanms3647 หลายเดือนก่อน

      എന്റെ ഒരു അഭിപ്രായം യഹൂഥികൾ പലസ്തീനിൽ ചെയ്യുന്ന അതെ പോലെ തന്നെ ജനങ്ങളെ അടിച്ചിടണം

    • @udhamsingh6989
      @udhamsingh6989 หลายเดือนก่อน

      ദൈവത്തിന്റെ അനുഗ്രഹത്താൽ നിങ്ങൾ ഇരിക്കുന്ന സ്ഥലത്ത് ബോംബ് പൊട്ടിയില്ല.. തൊട്ടടുത്ത സ്ഥലത്ത്‌ ബോംബ് പൊട്ടി അപകടമുണ്ടായി. അപ്പോൾ അങ്ങോട്ട് ദൈവത്തിന്റെ കണ്ണെത്തുന്നില്ലേ.. ചിലരെ അപകടപ്പെടുത്തുന്നു. ചിലരെ രക്ഷപ്പെടുത്തുന്നു. അപ്പോൾ ദൈവത്തിനും തിരിച്ചു ഭേദം ഉണ്ടല്ലേ ...എന്തൊരു ദൈവം.

  • @bindukp6727
    @bindukp6727 หลายเดือนก่อน +15

    അഭിനന്ദനങ്ങൾ അറിയിക്കുന്നു നാലുപേർക്കും...👏👏💯🙏

  • @Sajeevsindhuj9d
    @Sajeevsindhuj9d หลายเดือนก่อน +93

    അഭിനന്ദനങ്ങൾ നാലുപേർക്കും....❤

  • @surendrankanimangalam3220
    @surendrankanimangalam3220 หลายเดือนก่อน +9

    നാലുപേർക്കും അഭിനന്ദനങ്ങൾ

  • @saajanjoseph1
    @saajanjoseph1 หลายเดือนก่อน +41

    ഒരു ദിവസം, എങ്കിലും അവിടമൊന്നു കാണാൻ.... അന്ന് തന്നെ ഒരു മിസൈൽ വീണു മരണപ്പെട്ടാലും തരക്കേടില്ല... എന്റെ പ്രിയപ്പെട്ടവന്റെ നാടല്ലേ... 🙏🏻🙏🏻🙏🏻ചങ്ങാതിമാരെ... നിങ്ങൾ പുണ്യം ചെയ്തവരാണ്... By all means 👍🏻🥰❤️❤️❤️

    • @rejisebastian9856
      @rejisebastian9856 หลายเดือนก่อน +4

      Correct bro 💯 💯 💯

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +4

      Exactly Correct 💯

    • @jijo247
      @jijo247 หลายเดือนก่อน

      ​@@abdullakoya7836 you really a muslim?

  • @masterraindrop6246
    @masterraindrop6246 หลายเดือนก่อน +83

    ഇസ്രയേലിനെ കാക്കുന്നവൻ ഏക സത്യ ദൈവമായ യഹോവേയാണ് അതിനാൽ അവരെ ഉൽമൂലനം ചെയ്യാൻ സാത്താനെ പിൻ പറ്റുന്നവർക്ക് സാധിക്കുകയില്ല

    • @mohammedhussain2049
      @mohammedhussain2049 หลายเดือนก่อน

      ഈശ്രയിലിനെ കാകുന്നവൻ മാത്രമാണോ യഹോവ...അപ്പോ മൊത്തം ഇപ്പോൾ 850 കോടി ജനങ്ങൽ ഉണ്ട് അവരെയെല്ലാം സൃഷ്ടുച്ചത് ആരാണ്...യഹോവയാണോ..അതോ വേറെ ദൈവം ഉണ്ടോ

    • @Betsy29
      @Betsy29 หลายเดือนก่อน

      Correct. കൃസ്ത്യാനി യഹൂദാ വിശ്വാസം അവരുടെ ദൈവം ഒന്ന് മാത്രം മൂന്ന്‌ അല്ല. യഹോവ ആണ് അവരുടെ ദൈവം. ക്രിസ്തു മിശിഹ മാത്രം രക്ഷകന്‍. യഹൂദന്‍ അവസാനം അവർ മിശിഹാ അവർ വിശ്വസിക്കും. ത്രിതല ദൈവം പുറജാതി വിശ്വാസം. യഹൂദാ ഒരു മാതാവിനോടും , ഒരു പുണ്യാളന്‍ മാരോടും പ്രാര്‍ത്ഥിക്കുന്നു ഉണ്ടോ എന്ന് ചോദിക്കു. യഹൂദനെ കണ്ടു പഠിക്കണം.

    • @udhamsingh6989
      @udhamsingh6989 หลายเดือนก่อน

      3500 വയസുള്ള യഹോവയും 1600 വയസുള്ള അള്ളായും തമ്മിലുള്ള പോരാട്ടത്തിൽ ആര് ജയിക്കുമെന്ന് കാത്തിരുന്ന് കാണാം.

  • @ajhjgs8186
    @ajhjgs8186 หลายเดือนก่อน +19

    യഥാർത്ഥ ലോകപൊലീസ് യിസ്രായേലാണ്.യിസ്രായേലിന് അഭിവാദ്യങ്ങൾ...!!!

  • @xjn123
    @xjn123 หลายเดือนก่อน +60

    സീയോന്‍ പുത്രീ, ആനന്ദഗാനമാലപിക്കുക. ഇസ്രായേലേ, ആര്‍പ്പുവിളിക്കുക. ജറുസലെം പുത്രീ, പൂര്‍ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക.
    നിനക്കെതിരേയുള്ള വിധി കര്‍ത്താവ് പിന്‍വലിച്ചിരിക്കുന്നു. നിന്‍റെ ശത്രുക്കളെ അവിടുന്ന് ചിതറിച്ചിരിക്കുന്നു.
    ഇസ്രായേലിന്‍റെ രാജാവായ കര്‍ത്താവ് നിങ്ങളുടെ മധ്യേയുണ്ട്; നിങ്ങള്‍ ഇനിമേല്‍ അനര്‍ഥം ഭയപ്പെടേണ്ടതില്ല. അന്ന് ജറുസലെമിനോടു പറയും: സീയോനേ, ഭയപ്പെടേണ്ടാ, നിന്‍റെ കരങ്ങള്‍ ദുര്‍ബലമാകാതിരിക്കട്ടെ.
    നിന്‍റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്‍റെ മദ്ധ്യേ ഉണ്ട്.
    നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ളാദിക്കും. തന്‍റെ സ്നേഹത്തില്‍ അവിടുന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും. ഉത്സവദിനത്തിലെന്നപോലെ അവിടുന്ന് നിന്നെക്കുറിച്ച് ആനന്ദഗീതമുതിര്‍ക്കും. ഞാന്‍ നിന്നില്‍നിന്നു വിപത്തുകളെ ദൂരീകരിക്കും; നിനക്കു നിന്ദനമേല്‍ക്കേണ്ടിവരുകയില്ല.
    നിന്‍റെ മര്‍ദകരെയെല്ലാം അന്നു ഞാന്‍ ശിക്ഷിക്കും. മുടന്തരെ ഞാന്‍ രക്ഷിക്കും; പുറന്തള്ളപ്പെട്ടവരെ ഞാന്‍ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്ജയെ ഞാന്‍ സ്തുതിയും ഭൂമി മുഴുവന്‍ വ്യാപിച്ച കീര്‍ത്തിയും ആക്കും.
    അന്ന്, നിങ്ങളെ ഒരുമിച്ചു കൂട്ടുന്ന അന്ന്, ഞാന്‍ നിങ്ങളെ സ്വദേശത്തേക്കു കൊണ്ടുവരും. നിങ്ങള്‍ കാണ്‍കേ നിങ്ങളുടെ സുസ്ഥിതി ഞാന്‍ പുനഃസ്ഥാപിക്കുമ്പോള്‍ നിങ്ങളെ എല്ലാ ജനതകളുടെയും ഇടയില്‍ ഞാന്‍ പ്രഖ്യാതരും പ്രകീര്‍ത്തിതരും ആക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
    സെഫാനിയാ 3 : 14-20

    • @GeorgeJoy-ns6mb
      @GeorgeJoy-ns6mb หลายเดือนก่อน +1

      Amen, lsrael, my, Hart, god, blessl, lsrael, l, love, lndia 🇮🇷🇮🇱🇮🇷🇮🇱🇮🇷🇮🇱❤️❤️❤️❤️❤️❤️❤️❤️👍👍👍👍🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @surendranvaliyakambrath4900
    @surendranvaliyakambrath4900 หลายเดือนก่อน +28

    തിന്മയുടെ മേൽ നന്മയുടെ വിജയം അനിവാര്യം അതുകൊണ്ട് ദൈവം ഇസ്രേലിനെ കാത്തുരക്ഷിക്കും

  • @pushpaantony7557
    @pushpaantony7557 หลายเดือนก่อน +47

    ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ! അവിടുന്നു മാത്രമാണ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌.
    സങ്കീര്‍ത്തനങ്ങള്‍ 72 : 18

    • @Betsy29
      @Betsy29 หลายเดือนก่อน

      എങ്കിൽ യഹൂദാ വിശ്വാസം അവരുടെ ദൈവം ഒന്ന് മാത്രം മൂന്ന്‌ അല്ല. യഹോവ ആണ് അവരുടെ ദൈവം. ക്രിസ്തു മിശിഹ മാത്രം രക്ഷകന്‍. യഹൂദന്‍ അവസാനം അവർ മിശിഹാ അവർ വിശ്വസിക്കും. ത്രിതല ദൈവം പുറജാതി വിശ്വാസം. യഹൂദാ ഒരു മാതാവിനോടും , ഒരു പുണ്യാളന്‍ മാരോടും പ്രാര്‍ത്ഥിക്കുന്നു ഉണ്ടോ എന്ന് ചോദിക്കു. യഹൂദനെ കണ്ടു പഠിക്കണം.

    • @ajo9146
      @ajo9146 หลายเดือนก่อน

      ​@@Betsy29 ഞാനും പിതാവും ഒന്നാണ്.
      യോഹന്നാന്‍ 10 : 30
      യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്.
      യോഹന്നാന്‍ 8 : 58

  • @Sree-03s
    @Sree-03s หลายเดือนก่อน +82

    4 പേർക്കും അഭിനന്ദനങ്ങൾ ❤❤❤ നമ്മുക്ക് ഒന്നിച്ച് അന്നം തരുന്ന nadine വേണ്ടി പ്രാർത്ഥിക്കാം

    • @abupt6777
      @abupt6777 หลายเดือนก่อน

      ആര് ആർക് അന്നം കൊടുക്കുന്നു എന്നാ പറഞ്ഞെ

  • @Sabeenageorge007
    @Sabeenageorge007 หลายเดือนก่อน +2

    സൂപ്പർ മക്കളെ ഫുൾ സപ്പോർട്ട് 👍🏻👍🏻👍🏻👍🏻👍🏻

  • @Vijayan-p9v
    @Vijayan-p9v หลายเดือนก่อน +26

    Praying for all the malayalee brothers and sisters to be well The almighty is always with you

  • @ranisabu9954
    @ranisabu9954 หลายเดือนก่อน +3

    ഈ നാലു സഹോദരങ്ങൾ ഇപ്പോൾ പറഞ്ഞത് ഞങ്ങൾ ഇസ്രായേൽ മലയാളികൾക്കു ലോകത്തോടു പറയാനുള്ള കാര്യങ്ങളാണ്. ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇവിടെയുള്ള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന പച്ചയായ ജീവിതമാണിത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ഞങ്ങൾക്ക് നല്ല വിശ്വാസമുണ്ട് വിജയം എന്നും ഇസ്രായേലിന്റെ ഒപ്പമായിരിക്കും. അവർ ദൈവമക്കളാണ്. "ഇസ്രായേലിന്റെപരിപാലകൻ മയങ്ങുകയോ ഉറങ്ങുകയോ ഇല്ല" ഞങ്ങൾ ആ പൊന്നുതമ്പുരാന്റെ കൈയ്യിൽ സുരക്ഷിതമാണ് ഈരാജ്യവും🙏❤🇮🇱❤🇮🇱❤🇮🇱🙏

  • @hannaanu9134
    @hannaanu9134 หลายเดือนก่อน +15

    നിങ്ങളോട് ബഹുമാനം തോനുന്നു..... We love Israel ❤❤

  • @merymarakashery2078
    @merymarakashery2078 หลายเดือนก่อน +4

    ഒരേ ഒരു സത്യമാണ് സഹോദരി രാഷ്ട്രീയക്കാരുടെ കൈയ്യാങ്കളിയാണ് കേരളത്തിൽ നടക്കുന്നത് കേരളം ഒരിക്കലും നന്നവാൻ രാഷ്ട്രിയം അനുവദിക്കില്ല

  • @ShinyRaju-h3x
    @ShinyRaju-h3x หลายเดือนก่อน +5

    ഇസ്രായേലിലെ യുദ്ധ സംബന്ധമായ നേർക്കാഴ്ചകൾ കൃത്യമായി അവതരിപ്പിച്ച Shekinah newsinum Shyni Babu& ടീമിനും Hearty congratulations! 🎉🎉🎉🎉🎉

  • @saliabraham3149
    @saliabraham3149 หลายเดือนก่อน +6

    നാലുപേരും നന്നായി പറഞ്ഞു... അഭിനന്ദനങ്ങൾ 👍

  • @elsheddai12
    @elsheddai12 หลายเดือนก่อน +10

    Thank you for explaining about Israelmakkal. Even most of the the christians don't know about Israel and their history. Everything is written in bible, old testament.
    ദൈവം സ്നേഹിക്കുന്ന ജനം.
    അവർ വിഗ്രഹരാധനയിലേക്ക് തിരിഞ്ഞപ്പോൾ അവർക്ക് ശിക്ഷ കിട്ടി. അവർക്കു സ്വന്തം രാജ്യം വരെ നഷ്ടപ്പെട്ടു. എങ്കിലും തക്ക സമയത്തു ദൈവം അവരെ തിരിച്ചു വരുത്തി.
    Read : jeremia :
    29: 14 Ezek - 36 : 24
    Jere--32 : 37

    • @Betsy29
      @Betsy29 หลายเดือนก่อน

      Christians are lost people. For them Jesus is Almighty God. Its wrong . Jesus is just the son of God the Messiah . Read psalms 2

  • @k.mdavid7423
    @k.mdavid7423 หลายเดือนก่อน +12

    എല്ലാ വിവരങ്ങൾക്കും നന്ദി. തീർച്ചറിയേണ്ടവർ അറിയുമെന്ന് വിശ്വാസമില്ല. സത്യാവസ്ഥ മറച്ചുവച്ചു നേട്ടം ആഗ്രഹിക്കുന്നവർ
    🎉🎉🎉🎉🎉🎉🎉🎉🎉🎉
    അംഗീകരിച്ചില്ലെങ്കിലും ധൈര്യപ്പെടുക. ദൈവം കൂടെ ഉള്ളപ്പോൾ ജൂതർ വിജയിക്കുക തന്നെ ചെയ്യും.

  • @binojvarghese1202
    @binojvarghese1202 หลายเดือนก่อน +42

    ലവ് ഇസ്രായേൽ

  • @jessymartin6286
    @jessymartin6286 หลายเดือนก่อน +83

    പിതാവേ മക്കളെ കാത്തു പരിപാലിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭

    • @shajahan9462
      @shajahan9462 หลายเดือนก่อน

      എല്ലാവരെയും സംരക്ഷിക്കണേ എന്ന് പറ ചേച്ചി

    • @sunilajoseph2864
      @sunilajoseph2864 หลายเดือนก่อน +3

      ​@shajahan9462 Bible says No peace for the wicked.

    • @shajahan9462
      @shajahan9462 หลายเดือนก่อน

      @@sunilajoseph2864 by ബിൾ പറഞ്ഞാൽ അത് സത്യമാണ് 😅😅

  • @thomasvarghese850
    @thomasvarghese850 หลายเดือนก่อน +24

    Israel God's People's 👍 Pray for Israel 🙏 Thank you sister's and brother God bless you all.

  • @preethythomas3467
    @preethythomas3467 หลายเดือนก่อน +15

    ഒരിക്കലും ഒരു യുദ്ധം കാണാതെ ആൾക്കാരാണ് നമ്മുടെ കേരളത്തിലുള്ളവർ..... ഒരു യുദ്ധം വരുന്ന സമയത്ത് ഇവിടെയുള്ള സ്വദേശികൾക്കും വിദേശികൾക്കും ഇസ്രായേൽ ഗവൺമെന്റ് നൽകുന്ന പ്രൊട്ടക്ഷൻ..... ഒരു വർഷമായി യുദ്ധം നടക്കുന്ന ഈ രാജ്യത്ത് ഒരു ഭയവുമില്ലാതെ ഞങ്ങൾ പുറത്തിറങ്ങുന്നുണ്ടെങ്കിൽ ഇവിടുത്തേ ഗവൺമെന്റ് സംവിധാനങ്ങളാണ്.... അതുകൊണ്ട് ഇസ്രയേലിനെ കുറ്റം പറയുന്നവർ കണ്ണുതുറന്ന് ഇവിടെയുള്ള യഥാർത്ഥ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക........ നാലോ വോട്ടിനുവേണ്ടി. സ്വന്തം ആത്മഅഭിമാനം പണയപ്പെടുത്തുന്ന രാഷ്ട്രീയക്കാരെ നാളെ നിങ്ങൾ ഈ ഭീകര കൂട്ടങ്ങൾക്ക് ഇരയാകും

  • @binojvarghese1202
    @binojvarghese1202 หลายเดือนก่อน +35

    ജയ് ജയ് ജയ് ജയ് ജയ് ഇസ്രായേൽ

  • @idasunny9
    @idasunny9 หลายเดือนก่อน +1

    കർത്താവെ യിസൃയേലിനു രെക്ഷ വരുത്തണമേ

  • @panditraj7251
    @panditraj7251 หลายเดือนก่อน +16

    മക്കളെ നിങ്ങൾക്കും യാക്കോബിന്റെ ദേശത്തിനും വേണ്ടി യഹോവയോടു ഞങ്ങളും കേഴുന്നു ,,,അവിടുന്ന് കാക്കും ,കരുണ ചെയ്യും

  • @joichayan30
    @joichayan30 หลายเดือนก่อน +14

    മാധ്യമങ്ങൾ ഹമാസ് ന് സപ്പോർട്ട്
    ദൈവം ഇസ്രായേൽ ന് സപ്പോർട്ട്

  • @Youbelieve757
    @Youbelieve757 หลายเดือนก่อน +3

    Smart youth with fair perception , judgement and acuity .. we love you guys ❤️👍

  • @georgept2927
    @georgept2927 หลายเดือนก่อน +1

    പരിശുദ്ധ ദൈവമാതാവേ, അമ്മയുടെ കരങ്ങളിൽ ഇസ്രായേൽ നെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ.

  • @sumamohan498
    @sumamohan498 หลายเดือนก่อน +7

    ഞാനും ജെറുസലേം ആണ് ♥️... ഇതിനുള്ളിൽ നമുക്ക് ഒരിക്കലും ഭയം തോന്നുന്നില്ല ♥️... ഇ ജനതയെ ദൈവം കൈവിടില്ല 🙏🙏🙏

    • @velukkudichansvlogvelukkud4356
      @velukkudichansvlogvelukkud4356 หลายเดือนก่อน

      സത്യം....
      ഇസ്രേൽ ഈ പ്രതിസന്ധി നേരിട്ട് ജയിക്കും..

  • @rajendranraj.7568
    @rajendranraj.7568 หลายเดือนก่อน +7

    അടിപൊളി ഇനിയെങ്കിലും ടീച്ചർ പറഞ്ഞത് സത്യം ആണ്.

  • @vnsasikumar1961
    @vnsasikumar1961 หลายเดือนก่อน +2

    🌹🙏🏿🌹 ആദരാഞ്ഞലികൾ🌹🙏🏿🌹
    ബിഗ് സലൂട്ട് ഇസ്രയിൽ രാജ്യത്തിന്👍🏿

  • @Youbelieve757
    @Youbelieve757 หลายเดือนก่อน +4

    Praying for Israel ❤️❤️

  • @ChristiJohn-e8q
    @ChristiJohn-e8q หลายเดือนก่อน +29

    ഇസ്രായേൽ 💞💞💞

  • @Youbelieve757
    @Youbelieve757 หลายเดือนก่อน +3

    Very clear and concise explanation from all four

  • @abdullakoya7836
    @abdullakoya7836 หลายเดือนก่อน +9

    Big Salute For Sisters And Shaikhina News Congratulations ❤ Many many Thanks ❤Wish you Success 🙏❤❤❤❤❤

  • @mintopeter7851
    @mintopeter7851 หลายเดือนก่อน +31

    അഭിനന്ദനങ്ങൾ,Shiny,Daris,Sherly and Savitha.❤❤❤❤

  • @PrasadMendez
    @PrasadMendez หลายเดือนก่อน +1

    മാധ്യമ വാർത്തകൾ കുറച്ചെങ്കിലും ശ്രദ്ധിച്ചാൽ ഈ പ്രശനങ്ങളുടെ എല്ലാവസങ്ങളും മനസിലാകും, നമ്മുടെ നാട്ടിലെ ചിലരുടെ നിലപാസുകാണുമ്പൊൾ ഇവരെതുലോകത്താണ് എന്ന് തോന്നി പോകുന്നു 👍ജയ് ഇസ്രായേൽ 👍🙏❤️

  • @binojvarghese1202
    @binojvarghese1202 หลายเดือนก่อน +39

    ഷേവ് ഹിസ്‌പുള്ള ഷേവ് ഹാമസ് സേവ് ഇസ്രായേൽ

    • @sheelaantony1615
      @sheelaantony1615 หลายเดือนก่อน

      ​@@arshadsidhik7943സഹീഹ് അൽ അദാബ്
      അൽ മുഫൃദ്
      പേജ് 963
      മാനവരിൽ മനോഹരനെ അനുസരിക്ക്

    • @abrahamgeorge5613
      @abrahamgeorge5613 หลายเดือนก่อน +1

      ​@@arshadsidhik7943allahyude.bharyayeyum.3.makaleyum.konacha.kuthu.nabiyude.makane.pamni.poy.chaakada

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +2

      ​@@abrahamgeorge5613Exactly Correct answer 💯💯

  • @aleyammasebastian7882
    @aleyammasebastian7882 หลายเดือนก่อน +54

    Amen praise the lord

  • @PappachanThayyil
    @PappachanThayyil หลายเดือนก่อน +3

    പ്രാത്ഥനയോടെ അഭിനന്ദനങ്ങൾ

  • @jessymthomas8669
    @jessymthomas8669 หลายเดือนก่อน +23

    Blessed Israyel...

  • @GeorgeRobert-u8w
    @GeorgeRobert-u8w หลายเดือนก่อน +28

    God bless israayel ❤❤❤❤❤❤

  • @kunjumonjoseph7509
    @kunjumonjoseph7509 หลายเดือนก่อน +30

    Israel ❤

  • @dalysaviour6971
    @dalysaviour6971 หลายเดือนก่อน +18

    🪻🪻🪻🪻🪻
    വിശുദ്ധ നാടിന് സമാധാനം കൈവരട്ട❕🙏

  • @meali_999
    @meali_999 หลายเดือนก่อน +8

    അന്നം തരുന്ന നാടിനോടുള്ള നന്ദി സഹോദരിമാർ നന്നായി പറഞ്ഞു. ഒരു കാര്യം മനസ്സിലാക്കുക. പലസ്തീൻ എന്ന രാജ്യവും ഉണ്ടായിരുന്നു എന്നും അവിടെയും സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു എന്നും അവർക്കു എന്തു സംഭവിച്ചു എന്നും പഠിക്കാൻ ശ്രമിക്കുക.. നമ്മുടെ ഭൂമിയിലേക്ക് ഒരാൾ അതിക്രമിച്ചു കയറിയാൽ അതിനെ എന്തു വിളിക്കണം?

  • @nirmalamary6720
    @nirmalamary6720 หลายเดือนก่อน +29

    ഷൈനി ചേച്ചി❤❤

  • @josephvarkey288
    @josephvarkey288 หลายเดือนก่อน +1

    ഇസ്രായേലിന്റെ ദൈവമായ യെഹോവ വാഴ്ത്തപ്പെടുമറാകട്ടെ. ഇസ്രായേൽ മേല്കുമേൽ അനുഗ്രഹിക്കപ്പെ ടുമാറാകട്ടെ.

  • @cyriacthomas3842
    @cyriacthomas3842 หลายเดือนก่อน +1

    എല്ലാവരും നല്ല ഫ്ലുവെൻ്റ് ആയി സംസാരിക്കുന്നു, ഇസ്രയേലിൽ പോകുന്നവർക്ക് എല്ലാം ദൈവം ഭാഷ വരം നൽകുന്നു എന്ന് തോന്നുന്നു.

  • @raifafathima6743
    @raifafathima6743 หลายเดือนก่อน +2

    എന്തൊരു നല്ല മനസ്സിന് ഉടമകൾ

  • @jasmintp9953
    @jasmintp9953 หลายเดือนก่อน +6

    ക്ഷമയോടെ കാത്തിരിക്കൂ കുഞ്ഞാടുകളെ, എല്ലാത്തിനും പരിഹാരമുണ്ടാകും. ഒത്തിരി കാലമായില്ലേ അവരും കഷ്ടപ്പെട്ട് ഉറങ്ങാതായിട്ട്, ചവിട്ടികൂട്ടുകയല്ലേ അവിടത്തെ പാവങ്ങളെ, രക്ഷിതാവ് എല്ലാം കാണുന്നുണ്ട്. ക്ഷമിക്കൂ

  • @antonyleon1872
    @antonyleon1872 หลายเดือนก่อน +36

    ❤ ISRAEL 🤝🍉 INDIA ❤

  • @Haridaskrishnapillai-cp3ck
    @Haridaskrishnapillai-cp3ck หลายเดือนก่อน +10

    Praying for all Isreyelis . May God bless Isreal which is on the path of dharma .

  • @sheejamaryshajisheeja6719
    @sheejamaryshajisheeja6719 หลายเดือนก่อน +16

    അഭിനന്ദനങ്ങൾ നാലുപേർക്കും🎉🎉❤❤❤

  • @mt-sp3xw
    @mt-sp3xw หลายเดือนก่อน +3

    ഇസ്രായേൽ അഭിവാദ്യങ്ങൾ🌹🌹🌹🌹🌹🌹👍👍👍👍👍

  • @prasadkumar6430
    @prasadkumar6430 หลายเดือนก่อน +20

    കേരളം ഇടതും വലതും നിയമസഭയിൽ ഈ അക്രമികൾക്ക് വേണ്ടിപ്രമേയം പാസാക്കി

  • @nirmalamary6720
    @nirmalamary6720 หลายเดือนก่อน +25

    ❤ ഇസ്രായേൽ ❤

  • @laisymathew4345
    @laisymathew4345 หลายเดือนก่อน +9

    ഞാനും എന്റെ ഫാമിലിയും ഇസ്രായേലിനെ പിന്തുണക്കുന്നു. അതിൽ അഭിമാനിക്കുന്നു.

  • @jish8994
    @jish8994 หลายเดือนก่อน +13

    Prarthikkunnundu ellavarkkum vendi ,karthavu thantae valathukaram kondu Kathu paripalikkum..Israel ❤❤❤❤❤

  • @jacobjoseph8220
    @jacobjoseph8220 หลายเดือนก่อน +9

    Support , solidarity and prayers to Israel