ഇദ്ദേഹത്തെ പോലെ ധീരനും അഭിമാനിയും സത്യസന്ധനുമായ ഒരു മനുഷ്യനെങ്കിലും നമ്മുടെ നാടിനെ നയിക്കുവാനുണ്ടായിരുന്നെങ്കിൽ... എന്ന് വെറുതെ മോഹിച്ചു പോകുന്നു..... പെരുങ്കള്ളന്മാരും സ്വാർത്ഥമതികളുമായ രാഷ്ട്രീയ-സാമുദായിക ജന്മങ്ങൾ നമ്മൾക്കും ചുറ്റിലും ആർത്തി പൂണ്ട് നടക്കുമ്പോൾ... നേരും നെറിയുമുള്ള..ഒരു നല്ല മനുഷ്യനെ പരിചയപ്പെടുത്തി തന്നതിൽ നന്ദി...ആ വലിയ മനുഷ്യന്റെ മുൻപിൽ ഹൃദയം നിറഞ്ഞ ആദരവോടെ കൈകൂപ്പുന്നു...🙏🙏🙏🙏🙏🙏
ഇദ്ദേഹം രാഷ്ട്രീയ പാ ളയത്തിൽ ചെന്നുപെട്ടാൽ ചുറ്റുമുള്ളവർ ഒറ്റപ്പെടുത്തും സത്യസന്ധനും, അഴിമതിക്കാരനല്ലാത്ത വനു മായ വരെ രാഷ്ട്രീയക്കാർ മൂലക്കിരുത്തും ഒരധികാരവും കൊടുക്കാൻ സമ്മതിക്കില്ല. ജന സേവകരല്ല ഇന്നത്തെ രാഷ്ട്രീയക്കാർ ജനങ്ങളെ ചൂഷണം ചെയ്ത് നുണ പറഞ്ഞും മറ്റും പണിയെടുക്കാതെ പണക്കാരാവുന്ന വരാ ണിവർ
എന്റെ വീടിന്റെ അടുത്ത ആണ്.. അവരുടെ വീടിന്റെ ഗേറ്റ് അടക്കാരെ ഇല്ല ആർക് വേണേലും ഇപ്പോ വേണേലും കയറി ചെല്ലാം ഞാൻ കൊച്ചിലെ അച്ഛയുടെ കൂടെ പലവട്ടം പോയിട്ടുണ്ട് kuryachan ചേട്ടൻ നല്ല മനുഷ്യൻ ആണ് കേസ് കളിച്ചു കുറെ കളഞ്ഞാലും ഒത്തിരി ഇനിയും ഉണ്ട്
അവന്മാർ കുറെ ആചാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് ഡെഡ് ബോഡി കാണുമ്പോൾ തൊപ്പി ഉരുന്ന പോലീസ് പിതാവിനും പുത്രനും വെക്കുമ്പോൾ ചുണ്ടിൽ ഉമ്മ വെക്കുക സിനിമ അനുകരണം അതിന്റെ അവസാന ഏടുകളിൽ കൂടിയാണ് കടന്നു പോകുന്നത്... കാരണം സിനിമയിലെ പിന്നാമ്പുറ കാഴ്ചകൾ നമ്മൾ കണ്ടതാണ് 😅@@ettumanur
@@ettumanurപാലായിൽ കൃസ്തീയാനികളെ പിന്നെ എങ്ങനെ ആണ് പ്രായത്തിൽ കുറഞ്ഞവർ വിളിക്കുന്നത്? ഏതോ ഒരു സുഹൃത്ത് പറഞ്ഞ ഒരു ഓർമ്മ ചേട്ടായി എന്ന് മറ്റോ ആണ് എന്ന് ഒരു ഓർമ്മ, ശെരിയാണോ എന്ന് അറിയില്ല
ആ വീട്ടിൽ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും അവിടെ എത്ര ജോലിക്കാരുണ്ടെങ്കിലും അവർക്കും കൂടിയും ഉണ്ടായിരിക്കും. അവിടെ മുതലാളിയെന്നോ തൊഴിലാളിയെന്നോ ഒരു വേർതിരിവും കാണിക്കില്ല. അവരുടെ ആ നല്ല മനസ്സിന് ദൈവം എന്നും ഉയർച്ചയേ നൽകു. ഈ പറഞ്ഞ പോലീസ് ഓഫീസ്സർ കാരണം ആ കുടുംബം ഒരുപാട് കഷ്ടപ്പെട്ടിയുന്നു. എന്നാൽ അവസാനം നന്മയും സത്യവും ജയിച്ചു.
ഷാജൻ സ്കറിയ, താങ്കളുടെ ആരാധകനാണ് ഞാൻ. സത്യവും നീതിയും ന്യായവും വിട്ട് ഒന്നും ചെയ്യരുത്, പറയരുത്, പ്രവർത്തിക്കരുത്, അതാണ് താങ്കളുടെ വിജയം. എന്നും ഈ ഗുണം കാത്ത് സൂക്ഷിക്കുക. ❤❤🙏🙏🙏🙏🙏. അന്തിമ വിജയം താങ്കൾക്കൊപ്പം ആയിരിക്കും ഉറപ്പ്. 👍👍👍👍👍
എനിക്ക് പാർട്ടിയും കീർട്ടിയും ഒന്നുമില്ല എന്ന മാസ് ഡയലോഗ് ആണ് ഹഠാതാകർഷിച്ചത് 😎💪😂😂 പാർട്ടിയുടെയും മതത്തിൻറെയും അടിമയല്ല എന്നാൽ ദൈവവിശ്വാസിയും ആണ്... നിങ്ങളാണ് പുലി...
മതവും ദൈവ വിശ്വാസവും മനുഷ്യരിൽ ശക്തം ആയിട്ട് നീരാളി പിടിത്തം വെച്ച് ഇരിക്കുന്നത്..ഒരു മനുഷ്യൻ്റെ ജനനം, വിവാഹം,മരണം എന്നിവയിൽ ആണ്..ഇതിൽ മരണം ആണ് എല്ലാവരെയും വേട്ട ആടുന്നത്.. കാരണം ക്രിസ്ത്യാനികളെ സംബന്ധിച്ച് മരിച്ചു കഴിഞ്ഞാൽ മരിച്ചു കഴിഞ്ഞാൽ കുടുംബ കല്ലറയിൽ അടക്കണം അല്ലെങ്കിൽ ശെരി അല്ല എന്ന ചിന്ത ഉളളവർ ആണ്.. വിശ്വാസം ഉപേക്ഷിച്ച ഒരു ആൾ ആണേൽ അവൻ മരിച്ചു കഴിഞ്ഞാൽ പള്ളികാർ അവനെ പള്ളിയുടെ കല്ലറയിൽ അടക്കില്ല..തെമ്മാടി കുഴിയിലെ അടക്കു..അത് കുടുംബ പേരിന് നാണകേട് ആണ്.. ആ മാനഹാനി ഓർത്തു ആണ് പലരും പൊതുവെ പള്ളിയിൽ അച്ഛന്മാർ ആയിട്ട് കലഹത്തിന് പോകാത്തത് & വിശ്വാസം ഉപേക്ഷിച്ചവർ ആണേലും അത് പുറത്ത് കാണിക്കാതെ കൊണ്ട് നടക്കുന്നത്.. പിന്നെ ഈ പള്ളിയിലെ കല്ലറയിൽ അടക്കണം എങ്കിൽ.. കല്ലറ പൈസ അടച്ചു ബുക്ക് ചെയ്യണം കേട്ടോ.. കല്ലറ ബിസിനസ് വഴി കോടികൾ ആണ് കേരളത്തിലെ ക്രൈസ്തവ സഭക്ക് വരുമാനം.. So ഇങ്ങനെ വിശ്വാസം ഉപേക്ഷിച്ചവർക്കും..അത് പോലെ പള്ളിയും ആയി രമ്യത്തിൽ അല്ലാത്തവർക്ക് ചെയ്യാവുന്ന ഏറ്റവും നല്ല മാതൃക ആണ്..മരിച്ചു കഴിയുമ്പോൾ body medical college ന് ധാനം ചെയുക എന്നത്.. അപ്പോ പിന്നെ പള്ളികാരെ ഒട്ടും പേടിക്കണ്ട കാര്യം ഇല്ല.. കേരളത്തിൽ ഇപ്പൊ koya calling കാരണം ex Muslim കൂടുന്ന ഒപ്പം ex Christians um കൂടുന്ന സ്ഥിതിക്ക് ..ex Christians nu ചെയ്യാൻ ആരേം കൂസാതെ ചെയ്യാൻ പറ്റുന്ന കാര്യം ആണ് മരിച്ചു കഴിയുമ്പോൾ body പള്ളിയിലെ കല്ലറയിൽ അടക്കുന്ന പകരം മെഡിക്കൽ കോളജ് il പിള്ളേർക്ക് പഠിക്കാൻ കൊടുക്കുക എന്നത്.. ഇനി പള്ളിയിൽ അച്ഛന്മാരെ പേടിച്ച് നടക്കണ്ട കാര്യം ഇല്ല.. മെഡിക്കൽ വിദ്യാർഥികൾ പഠിച്ച് ഭാവി തലമുറ നേ മതത്തിൻ്റെ മണ്ടത്തരത്തിൽ നിന്ന് രക്ഷിക്കട്ടെ
അതെ, സഭയിലെ അധികാര കേന്ദ്രങ്ങളിൽ വാഴുന്ന ദുരാത്മാധീന "തിരുമേനി മാർ" പഠിക്കുമെന്കീൽ പഠിക്കട്ടെ.....അറിയിം അത് "ഒട്ടകം സൂചികുഴയിലൂടെ കൊടുക്കുന്നതിലും, കഠിനമാണെന്നു"
സഭയും ദൈവവുമായി ഒരു ബന്ധവും ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുറുവച്ചൻ പോരാളി 👍🏻 നമ്മുടെ കർത്താവ് ഈശോ മിശിഹാ സമൂഹത്തിലെ അനീതിക്ക് വേണ്ടി ശബ്ദമുയർത്തിയ ധീര വിപ്ലവകാരിയാണ്. ജയ് ക്രൈസ്റ്റ് 🙏
മതവും ദൈവ വിശ്വാസവും മനുഷ്യരിൽ ശക്തം ആയിട്ട് നീരാളി പിടിത്തം വെച്ച് ഇരിക്കുന്നത്..ഒരു മനുഷ്യൻ്റെ ജനനം, വിവാഹം,മരണം എന്നിവയിൽ ആണ്..ഇതിൽ മരണം ആണ് എല്ലാവരെയും വേട്ട ആടുന്നത്.. കാരണം ക്രിസ്ത്യാനികളെ സംബന്ധിച്ച് മരിച്ചു കഴിഞ്ഞാൽ മരിച്ചു കഴിഞ്ഞാൽ കുടുംബ കല്ലറയിൽ അടക്കണം അല്ലെങ്കിൽ ശെരി അല്ല എന്ന ചിന്ത ഉളളവർ ആണ്.. വിശ്വാസം ഉപേക്ഷിച്ച ഒരു ആൾ ആണേൽ അവൻ മരിച്ചു കഴിഞ്ഞാൽ പള്ളികാർ അവനെ പള്ളിയുടെ കല്ലറയിൽ അടക്കില്ല..തെമ്മാടി കുഴിയിലെ അടക്കു..അത് കുടുംബ പേരിന് നാണകേട് ആണ്.. ആ മാനഹാനി ഓർത്തു ആണ് പലരും പൊതുവെ പള്ളിയിൽ അച്ഛന്മാർ ആയിട്ട് കലഹത്തിന് പോകാത്തത് & വിശ്വാസം ഉപേക്ഷിച്ചവർ ആണേലും അത് പുറത്ത് കാണിക്കാതെ കൊണ്ട് നടക്കുന്നത്.. പിന്നെ ഈ പള്ളിയിലെ കല്ലറയിൽ അടക്കണം എങ്കിൽ.. കല്ലറ പൈസ അടച്ചു ബുക്ക് ചെയ്യണം കേട്ടോ.. കല്ലറ ബിസിനസ് വഴി കോടികൾ ആണ് കേരളത്തിലെ ക്രൈസ്തവ സഭക്ക് വരുമാനം.. So ഇങ്ങനെ വിശ്വാസം ഉപേക്ഷിച്ചവർക്കും..അത് പോലെ പള്ളിയും ആയി രമ്യത്തിൽ അല്ലാത്തവർക്ക് ചെയ്യാവുന്ന ഏറ്റവും നല്ല മാതൃക ആണ്..മരിച്ചു കഴിയുമ്പോൾ body medical college ന് ധാനം ചെയുക എന്നത്.. അപ്പോ പിന്നെ പള്ളികാരെ ഒട്ടും പേടിക്കണ്ട കാര്യം ഇല്ല.. കേരളത്തിൽ ഇപ്പൊ koya calling കാരണം ex Muslim കൂടുന്ന ഒപ്പം ex Christians um കൂടുന്ന സ്ഥിതിക്ക് ..ex Christians nu ചെയ്യാൻ ആരേം കൂസാതെ ചെയ്യാൻ പറ്റുന്ന കാര്യം ആണ് മരിച്ചു കഴിയുമ്പോൾ body പള്ളിയിലെ കല്ലറയിൽ അടക്കുന്ന പകരം മെഡിക്കൽ കോളജ് il പിള്ളേർക്ക് പഠിക്കാൻ കൊടുക്കുക എന്നത്.. ഇനി പള്ളിയിൽ അച്ഛന്മാരെ പേടിച്ച് നടക്കണ്ട കാര്യം ഇല്ല.. മെഡിക്കൽ വിദ്യാർഥികൾ പഠിച്ച് ഭാവി തലമുറ നേ മതത്തിൻ്റെ മണ്ടത്തരത്തിൽ നിന്ന് രക്ഷിക്കട്ടെ
ഞാൻ ആരാധനയോടെ നോക്കി കണ്ടിരുന്ന ഒരു മനുഷ്യൻ.ഇപ്പോളും. നേരിട്ട് പല പ്രാവശ്യം കണ്ടിട്ടുണ്ട് വീട്ടിലും പോയിട്ടുണ്ട്. നല്ല പരിചയവും ഉണ്ട്. യഥാർധ മനുഷ്യസ്നേഹി. തൻ്റേടി. ബിഗ് സല്യൂട്ട്🙏🙏💪🏼
കേറണോന്നു വച്ചാൽ കേറും.... അതാണ് കുറുവച്ചൻ.... ഒരു നാറിക്കും കുറുവച്ചൻ എന്ന പുലിയെ പൂച്ചയാകാൻ പറ്റില്ല...ഇദ്ദേഹത്തിന്റെ വീഡിയോ യൂട്യൂബിൽ കണ്ടത് മുതൽ ഞാൻ ഇദ്ദേഹത്തെ ആരാധിക്കുന്നു ❤❤❤❤
ഈയുള്ളവനും ദൈവ സ്നേഹത്തെ പ്രതി കോട്ടയം മെഡിക്കൽ കോളേജിന് 2015 ൽ ഏഴുതി കൊടുത്തിട്ട് ഉണ്ട് വരുന്ന തലമുറയ്ക്ക വേണ്ടി ഇത്രയും നല്ല കാര്യം ചെയ്ത അച്ചായനെ ദൈവം സമ്ര്യു ദ്ധമായി അനുഗ്രഹിയ്ക്കട്ടെ
അപ്പച്ചന് ഒരു ചെറിയ പള്ളി വയ്ക്കാമായിരുന്നു. എന്നാൽ ഇവന്മാരുടെ ഒന്നും കാല് പിടിക്കേണ്ടി വരത്തില്ലായിരുന്നു. അപ്പച്ചന് എന്നും ദൈവാനുഗ്രഹമുണ്ടായിരിക്കട്ടെ.
ഇത്തരം മനുഷ്യസ്നേഹികളും സത്യസ്നേഹികളും പാലായിൽ ഉണ്ടെന്നു മനസിലാക്കാൻ കഴിഞ്ഞു. കുറുവച്ചനച്ചായൻ മനുഷ്യസ്നേഹികൾക്കും സത്യസന്ധർക്കും മാതൃകയും അഭിമാനവുംതന്നെ.
ശക്തരിൽ ശക്തൻ എതിരാളിക്കൊരു പോരാളി...നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട് അതിന്റെ പാതയിൽ മരണമില്ല.. (വീ.ബൈ)...കുറുവച്ചന് ഇനിയും ദൈവം ആയുസ്സ് നീട്ടി നൽകട്ടെ...അഭിനന്ദനങ്ങൾ
ഇതു പോലെ തന്നെ കോട്ടയം ജില്ലയിൽ അതിരമ്പുഴ ഫൊറോനയുടെ കീഴിലുള്ള ഒരു വ്യക്തി പള്ളിയുമായി വളരെ അടുത്ത് ജീവിച്ചയാൾ പുരോഹിതന്മാരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി സ്വന്തം വീടിൻെറ മുന്നിൽ തന്നെ മക്കൾ കല്ലറ ഉണ്ടാക്കി അടക്കം ചെയ്തിട്ടുണ്ട് എൻ്റെ ഓർമ്മ ശരിയാണെങ്കിൽ ഏതാണ്ട്50-60 വർഷമായിട്ടുണ്ട് ഇദ്ദേഹത്തിന്റെ വീട്ടുപേര് എനിക്കറിയാം .കുടുംബാംഗങ്ങളുടെ അനുവാദം ഇല്ലാത്തതു കൊണ്ട് വെളിപ്പടുത്തുന്നില്ല
ഇതുപോലെ തന്നെ ധീരനായ ഒരാൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു കേരള കോൺഗ്രസ് നേതാവ് ആയിരുന്നു കോട്ടയം തോട്ടയ്ക്കാട് ജി ഓലിക്കര എന്നറിയപ്പെടുന്ന അച്ഛൻ കുഞ്ഞ് കമ്മ്യൂണിസ്റ്റുകാർ ഒരു ദിവസം അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുകയും പക്ഷേ ആ വിവരം ആരോ വന്ന് പറയുകയും അദ്ദേഹവും ആൾക്കാരും കൂടെ കൂടി കൊല്ലാൻ വന്നവരെ തിരിച്ചടിച്ച് ഓടിക്കുകയും ചെയ്തു അദ്ദേഹത്തിനും അന്ന് സ്വന്തമായി തോക്ക് ഉണ്ടായിരുന്നു എന്റെ അപ്പന്റെ സുഹൃത്തും ആയിരുന്നു കേരളകോൺഗ്രസ് നേതാവായിരുന്നു പക്ഷേ 52ആം വയസ്സിൽ അദ്ദേഹം കാലയവനിലേക്കുള്ളിൽ മറഞ്ഞുപോയി
അത് മാത്രം പറയല്ലേ. പിണറായി യെ വിട്ട് ഒരു കളിയുമില്ല. ഒരു ദിവസം 9 പ്രാവശ്യം വരും പിണറായിക്കും ldf നും എതിരെ വീഡിയോ. പിന്നെ കുറുവച്ചന്റെ വാർത്ത ഒക്കെ ഒരു time pass 😄😊
സ്വസമുദായത്തിലെ യാതാസ്തികരാട് പോരാടുന്ന ഇത്തരം കരുത്തരേ അപൂർവമായി എല്ലാ മതവിഭാഗങ്ങളിലും കാണാം. തന്റെ ശരീരത്തിൽ ദൈവം കാട്ടി വച്ച അത്ഭുതങ്ങൾ കുട്ടികൾ പഠിക്കട്ടെ എന്നാകും അദ്ദേഹത്തിന്റെ ചിന്ത.
ഇദ്ദേഹത്തെ പോലെ ധീരനും അഭിമാനിയും സത്യസന്ധനുമായ ഒരു മനുഷ്യനെങ്കിലും നമ്മുടെ നാടിനെ നയിക്കുവാനുണ്ടായിരുന്നെങ്കിൽ... എന്ന് വെറുതെ മോഹിച്ചു പോകുന്നു..... പെരുങ്കള്ളന്മാരും സ്വാർത്ഥമതികളുമായ രാഷ്ട്രീയ-സാമുദായിക ജന്മങ്ങൾ നമ്മൾക്കും ചുറ്റിലും ആർത്തി പൂണ്ട് നടക്കുമ്പോൾ... നേരും നെറിയുമുള്ള..ഒരു നല്ല മനുഷ്യനെ പരിചയപ്പെടുത്തി തന്നതിൽ നന്ദി...ആ വലിയ മനുഷ്യന്റെ മുൻപിൽ ഹൃദയം നിറഞ്ഞ ആദരവോടെ കൈകൂപ്പുന്നു...🙏🙏🙏🙏🙏🙏
ഇദ്ദേഹത്തെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം 🤔🤔🤔🤔🤔😂😂😂😂
ഇദ്ദേഹം രാഷ്ട്രീയ പാ ളയത്തിൽ ചെന്നുപെട്ടാൽ ചുറ്റുമുള്ളവർ ഒറ്റപ്പെടുത്തും സത്യസന്ധനും, അഴിമതിക്കാരനല്ലാത്ത വനു മായ വരെ രാഷ്ട്രീയക്കാർ മൂലക്കിരുത്തും ഒരധികാരവും കൊടുക്കാൻ സമ്മതിക്കില്ല. ജന സേവകരല്ല ഇന്നത്തെ രാഷ്ട്രീയക്കാർ ജനങ്ങളെ ചൂഷണം ചെയ്ത് നുണ പറഞ്ഞും മറ്റും പണിയെടുക്കാതെ പണക്കാരാവുന്ന വരാ ണിവർ
സത്യസന്ധത ഉള്ളവർ പൂർണമായും നശിച്ചു പോയി എന്ന് സങ്കടപെടേണ്ട...എണ്ണം കുറഞ്ഞു പോയിട്ടുണ്ടാവും. പക്ഷേ..... ❤️❤️
@@vasudhevant9349
100%correct,
❤️❤️❤️❤️❤️❤️
എന്റെ വീടിന്റെ അടുത്ത ആണ്.. അവരുടെ വീടിന്റെ ഗേറ്റ് അടക്കാരെ ഇല്ല ആർക് വേണേലും ഇപ്പോ വേണേലും കയറി ചെല്ലാം ഞാൻ കൊച്ചിലെ അച്ഛയുടെ കൂടെ പലവട്ടം പോയിട്ടുണ്ട് kuryachan ചേട്ടൻ നല്ല മനുഷ്യൻ ആണ് കേസ് കളിച്ചു കുറെ കളഞ്ഞാലും ഒത്തിരി ഇനിയും ഉണ്ട്
അച്ചായനെ കാണാൻ ഒരു ആഗ്രഹം എനിക്ക് ഒണ്ട് എവിടെയാണ് സ്ഥലം പലാഏത് ഭാഗത്താണ്
Nallaa boosting vallom kittykkanum
11:15 11:15
11:36
എന്താ മീനാക്ഷി കുഞ്ഞേ ഇത്
പാലായിലെ എല്ലാ അച്ചായന്മാർക്കും ഒരു ബിഗ് സല്യൂട്ട്...... 💓👍🏻🙏🏻
ഇദ്ദേഹത്തെ പോലെ ഉള്ളവരുടെ ചരിത്രം പറയൂ, അൻവർ പോലെ ഉള്ളവരുടെ കഥ കേട്ടു മടുത്തു. അച്ചായന് big സല്യൂട്ട്. താങ്കൾക്ക് big സല്യൂട്ട്
കുറുവച്ചന് അഭിനന്ദനങ്ങൾ
kuruvacha ,angu eni nattukarude, munbil
thuniyillathe kidakanamo.
oshana,chithathupole
ayal pore.
തനിക്ക് ഒത്ത തീരുമാനം എടുത്താ അച്ചായന് വളരെ നന്ദിയും ബഹുമാനവും നേരുന്നു ഒരു ബിഗ് സല്യൂട്ട് 🙏🙏
അച്ചായൻ എന്നത് തിരുവല്ലാ ഭാഗത്തെ വിളിയാണ്. പാലായിൽ ആരും അങ്ങനെ പറയാറില്ല. വിവരമില്ലാത്ത സിനിമക്കാർ പടച്ചുവിട്ട പേര്.
പത്തനംതിട്ട എല്ലാവരും അങ്ങനെ ആണ് വിളിക്കാറ് @@ettumanur
അവന്മാർ കുറെ ആചാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് ഡെഡ് ബോഡി കാണുമ്പോൾ തൊപ്പി ഉരുന്ന പോലീസ് പിതാവിനും പുത്രനും വെക്കുമ്പോൾ ചുണ്ടിൽ ഉമ്മ വെക്കുക സിനിമ അനുകരണം അതിന്റെ അവസാന ഏടുകളിൽ കൂടിയാണ് കടന്നു പോകുന്നത്... കാരണം സിനിമയിലെ പിന്നാമ്പുറ കാഴ്ചകൾ നമ്മൾ കണ്ടതാണ് 😅@@ettumanur
@@ettumanurപാലായിൽ കൃസ്തീയാനികളെ പിന്നെ എങ്ങനെ ആണ് പ്രായത്തിൽ കുറഞ്ഞവർ വിളിക്കുന്നത്? ഏതോ ഒരു സുഹൃത്ത് പറഞ്ഞ ഒരു ഓർമ്മ ചേട്ടായി എന്ന് മറ്റോ ആണ് എന്ന് ഒരു ഓർമ്മ, ശെരിയാണോ എന്ന് അറിയില്ല
Palakkar chettanmar aanu. Achayan ennu visheshippikkunnath Thiruvallayilum chuttupadum ullavaranu.
ആ വീട്ടിൽ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും അവിടെ എത്ര ജോലിക്കാരുണ്ടെങ്കിലും അവർക്കും കൂടിയും ഉണ്ടായിരിക്കും. അവിടെ മുതലാളിയെന്നോ തൊഴിലാളിയെന്നോ ഒരു വേർതിരിവും കാണിക്കില്ല. അവരുടെ ആ നല്ല മനസ്സിന് ദൈവം എന്നും ഉയർച്ചയേ നൽകു. ഈ പറഞ്ഞ പോലീസ് ഓഫീസ്സർ കാരണം ആ കുടുംബം ഒരുപാട് കഷ്ടപ്പെട്ടിയുന്നു. എന്നാൽ അവസാനം നന്മയും സത്യവും ജയിച്ചു.
ഷാജൻ സ്കറിയ, താങ്കളുടെ ആരാധകനാണ് ഞാൻ. സത്യവും നീതിയും ന്യായവും വിട്ട് ഒന്നും ചെയ്യരുത്, പറയരുത്, പ്രവർത്തിക്കരുത്, അതാണ് താങ്കളുടെ വിജയം. എന്നും ഈ ഗുണം കാത്ത് സൂക്ഷിക്കുക. ❤❤🙏🙏🙏🙏🙏. അന്തിമ വിജയം താങ്കൾക്കൊപ്പം ആയിരിക്കും ഉറപ്പ്. 👍👍👍👍👍
കർത്താവ് അച്ചായന്റെ കുട ഉണ്ട് ❤️❤️🙏🏽🙏🏽🙏🏽
Achayan muttu mandakundel athu karthavinte munnil mathram allathe kanda aapa oopa achanmarude munnil muttu kuthi nilkaan enne kittilla.. 💪
പാലാക്കാരുടെ അഭിമാനമായ മാണിയെ പറയിപ്പിയ്ക്കാൻ ഉണ്ടായ ജോസ് മോനെ ഈയവസരത്തിൽ ഓര്ത്ത് പോയി
നാണംകെട്ട പുള്ള
🤭🤭🤭
😡
സത്യം bro 😂
അപ്പൻ കെഎം മാണി ഉണ്ടാക്കിയ കോടാനുകോടി സ്വത്ത് നിങ്ങൾ സംരക്ഷിച്ചു കൊടുക്കുമോ?
എനിക്ക് പാർട്ടിയും കീർട്ടിയും ഒന്നുമില്ല എന്ന മാസ് ഡയലോഗ് ആണ് ഹഠാതാകർഷിച്ചത് 😎💪😂😂 പാർട്ടിയുടെയും മതത്തിൻറെയും അടിമയല്ല എന്നാൽ ദൈവവിശ്വാസിയും ആണ്... നിങ്ങളാണ് പുലി...
Yes
👌👍🙏🏻💕
Yes
പുലിക്കുന്നേലിന്റെ (Joseph Pulikunnel) പെങ്ങളുടെ മകനാണ്.
A great great man. 🙏🙏🙏🙏
സത്യമെന്ന് തോന്നുന്ന കാര്യംര്യത്തിൽ ഉറച്ചു നിൽക്കുന്ന കുറുവച്ചന് അഭിവാദ്യങ്ങൾ❤
മതവും ദൈവ വിശ്വാസവും മനുഷ്യരിൽ ശക്തം ആയിട്ട് നീരാളി പിടിത്തം വെച്ച് ഇരിക്കുന്നത്..ഒരു മനുഷ്യൻ്റെ ജനനം, വിവാഹം,മരണം എന്നിവയിൽ ആണ്..ഇതിൽ മരണം ആണ് എല്ലാവരെയും വേട്ട ആടുന്നത്..
കാരണം ക്രിസ്ത്യാനികളെ സംബന്ധിച്ച് മരിച്ചു കഴിഞ്ഞാൽ മരിച്ചു കഴിഞ്ഞാൽ കുടുംബ കല്ലറയിൽ അടക്കണം അല്ലെങ്കിൽ ശെരി അല്ല എന്ന ചിന്ത ഉളളവർ ആണ്.. വിശ്വാസം ഉപേക്ഷിച്ച ഒരു ആൾ ആണേൽ അവൻ മരിച്ചു കഴിഞ്ഞാൽ പള്ളികാർ അവനെ പള്ളിയുടെ കല്ലറയിൽ അടക്കില്ല..തെമ്മാടി കുഴിയിലെ അടക്കു..അത് കുടുംബ പേരിന് നാണകേട് ആണ്.. ആ മാനഹാനി ഓർത്തു ആണ് പലരും പൊതുവെ പള്ളിയിൽ അച്ഛന്മാർ ആയിട്ട് കലഹത്തിന് പോകാത്തത് & വിശ്വാസം ഉപേക്ഷിച്ചവർ ആണേലും അത് പുറത്ത് കാണിക്കാതെ കൊണ്ട് നടക്കുന്നത്..
പിന്നെ ഈ പള്ളിയിലെ കല്ലറയിൽ അടക്കണം എങ്കിൽ.. കല്ലറ പൈസ അടച്ചു ബുക്ക് ചെയ്യണം കേട്ടോ.. കല്ലറ ബിസിനസ് വഴി കോടികൾ ആണ് കേരളത്തിലെ ക്രൈസ്തവ സഭക്ക് വരുമാനം..
So ഇങ്ങനെ വിശ്വാസം ഉപേക്ഷിച്ചവർക്കും..അത് പോലെ പള്ളിയും ആയി രമ്യത്തിൽ അല്ലാത്തവർക്ക് ചെയ്യാവുന്ന ഏറ്റവും നല്ല മാതൃക ആണ്..മരിച്ചു കഴിയുമ്പോൾ body medical college ന് ധാനം ചെയുക എന്നത്.. അപ്പോ പിന്നെ പള്ളികാരെ ഒട്ടും പേടിക്കണ്ട കാര്യം ഇല്ല..
കേരളത്തിൽ ഇപ്പൊ koya calling കാരണം ex Muslim കൂടുന്ന ഒപ്പം ex Christians um കൂടുന്ന സ്ഥിതിക്ക് ..ex Christians nu ചെയ്യാൻ ആരേം കൂസാതെ ചെയ്യാൻ പറ്റുന്ന കാര്യം ആണ് മരിച്ചു കഴിയുമ്പോൾ body പള്ളിയിലെ കല്ലറയിൽ അടക്കുന്ന പകരം മെഡിക്കൽ കോളജ് il പിള്ളേർക്ക് പഠിക്കാൻ കൊടുക്കുക എന്നത്..
ഇനി പള്ളിയിൽ അച്ഛന്മാരെ പേടിച്ച് നടക്കണ്ട കാര്യം ഇല്ല.. മെഡിക്കൽ വിദ്യാർഥികൾ പഠിച്ച് ഭാവി തലമുറ നേ മതത്തിൻ്റെ മണ്ടത്തരത്തിൽ നിന്ന് രക്ഷിക്കട്ടെ
കുറുവച്ചൻ മുതലാളിക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ 1980മുതൽ ആ ദിരനായ പോരാളിയെ നേരിട്ട് അറിയാം ആയുഷ്മാൻ ഭവ
ധീരൻ
ധീരത
അതെ, സഭയിലെ അധികാര കേന്ദ്രങ്ങളിൽ വാഴുന്ന ദുരാത്മാധീന "തിരുമേനി മാർ" പഠിക്കുമെന്കീൽ പഠിക്കട്ടെ.....അറിയിം അത് "ഒട്ടകം സൂചികുഴയിലൂടെ കൊടുക്കുന്നതിലും, കഠിനമാണെന്നു"
Your number please
കുറുവച്ചനെ വെല്ലുന്ന മൊതല് ആണ് ഷാജനും. അധികാര കേന്ദങ്ങൾ നിങ്ങളെ തകർക്കാൻ നോക്കിയപ്പോൾ പൊരുതി നേടി നിങ്ങൾ വിജയം
സഭയും ദൈവവുമായി ഒരു ബന്ധവും ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
കുറുവച്ചൻ പോരാളി 👍🏻
നമ്മുടെ കർത്താവ് ഈശോ മിശിഹാ സമൂഹത്തിലെ അനീതിക്ക് വേണ്ടി ശബ്ദമുയർത്തിയ
ധീര വിപ്ലവകാരിയാണ്.
ജയ് ക്രൈസ്റ്റ് 🙏
മതവും ദൈവ വിശ്വാസവും മനുഷ്യരിൽ ശക്തം ആയിട്ട് നീരാളി പിടിത്തം വെച്ച് ഇരിക്കുന്നത്..ഒരു മനുഷ്യൻ്റെ ജനനം, വിവാഹം,മരണം എന്നിവയിൽ ആണ്..ഇതിൽ മരണം ആണ് എല്ലാവരെയും വേട്ട ആടുന്നത്..
കാരണം ക്രിസ്ത്യാനികളെ സംബന്ധിച്ച് മരിച്ചു കഴിഞ്ഞാൽ മരിച്ചു കഴിഞ്ഞാൽ കുടുംബ കല്ലറയിൽ അടക്കണം അല്ലെങ്കിൽ ശെരി അല്ല എന്ന ചിന്ത ഉളളവർ ആണ്.. വിശ്വാസം ഉപേക്ഷിച്ച ഒരു ആൾ ആണേൽ അവൻ മരിച്ചു കഴിഞ്ഞാൽ പള്ളികാർ അവനെ പള്ളിയുടെ കല്ലറയിൽ അടക്കില്ല..തെമ്മാടി കുഴിയിലെ അടക്കു..അത് കുടുംബ പേരിന് നാണകേട് ആണ്.. ആ മാനഹാനി ഓർത്തു ആണ് പലരും പൊതുവെ പള്ളിയിൽ അച്ഛന്മാർ ആയിട്ട് കലഹത്തിന് പോകാത്തത് & വിശ്വാസം ഉപേക്ഷിച്ചവർ ആണേലും അത് പുറത്ത് കാണിക്കാതെ കൊണ്ട് നടക്കുന്നത്..
പിന്നെ ഈ പള്ളിയിലെ കല്ലറയിൽ അടക്കണം എങ്കിൽ.. കല്ലറ പൈസ അടച്ചു ബുക്ക് ചെയ്യണം കേട്ടോ.. കല്ലറ ബിസിനസ് വഴി കോടികൾ ആണ് കേരളത്തിലെ ക്രൈസ്തവ സഭക്ക് വരുമാനം..
So ഇങ്ങനെ വിശ്വാസം ഉപേക്ഷിച്ചവർക്കും..അത് പോലെ പള്ളിയും ആയി രമ്യത്തിൽ അല്ലാത്തവർക്ക് ചെയ്യാവുന്ന ഏറ്റവും നല്ല മാതൃക ആണ്..മരിച്ചു കഴിയുമ്പോൾ body medical college ന് ധാനം ചെയുക എന്നത്.. അപ്പോ പിന്നെ പള്ളികാരെ ഒട്ടും പേടിക്കണ്ട കാര്യം ഇല്ല..
കേരളത്തിൽ ഇപ്പൊ koya calling കാരണം ex Muslim കൂടുന്ന ഒപ്പം ex Christians um കൂടുന്ന സ്ഥിതിക്ക് ..ex Christians nu ചെയ്യാൻ ആരേം കൂസാതെ ചെയ്യാൻ പറ്റുന്ന കാര്യം ആണ് മരിച്ചു കഴിയുമ്പോൾ body പള്ളിയിലെ കല്ലറയിൽ അടക്കുന്ന പകരം മെഡിക്കൽ കോളജ് il പിള്ളേർക്ക് പഠിക്കാൻ കൊടുക്കുക എന്നത്..
ഇനി പള്ളിയിൽ അച്ഛന്മാരെ പേടിച്ച് നടക്കണ്ട കാര്യം ഇല്ല.. മെഡിക്കൽ വിദ്യാർഥികൾ പഠിച്ച് ഭാവി തലമുറ നേ മതത്തിൻ്റെ മണ്ടത്തരത്തിൽ നിന്ന് രക്ഷിക്കട്ടെ
സഭയും ആയി ഇല്ല. ദൈവവുമായി ഉണ്ട്. എനിക്ക് ദൈവം തന്ന ഈ ശരീരം എന്ന വാക്കിൽ ഉണ്ട് അത്
വിശ്വാസികളുടെ പണം പിടിച്ചു വാങ്ങി ക്കുന്ന ഒരു സ്ഥാപനം ആണ് സഭ വിശ്വാസികളോട് ഒരു ധയവും കാണിക്കുകയില്ല
Aneethikku ethire or neethikkuvendi.
@@ജോസഫ്-ഠ2ജ തോന്നലല്ല പരമ സത്യം. സഭ constantine രാജാവിന്റെ അല്ലെ.
അച്ചായൻ നട്ടല്ലുള്ള പുലി അല്ല പുപ്പുലിയാണ് ബിഗ് സല്യൂട്ട്
സാജൻ സക്കറിയ സാറും ഒരു ജൂനിയർ കുറുവച്ച നല്ലെ😊
Correct.
Yes😊
Yes😊
Athu sukhippichallo
ഇങ്നെ ചിരിപ്പിക്കല്ലേ ഡാ വയ്യ, നിനക്കൊന്നും ഉളുപ്പില്ലേ ഇയാളെ ഒക്കെ സാറെ എന്ന് വിളിക്കാൻ
കുറുവച്ചൻ എന്ന ഒറ്റക്കൊമ്പന് 🙏.
വാർദ്ധക്യത്തിലും പതറാത്ത ആത്മധൈര്യം.....😊
സത്യസന്ധതയുടെ കഥ പറഞ്ഞമറുനാടന് അഭിനന്ദനങ്ങൾ. ദൈവം നീതിമാനോടുകൂടെയുണ്ടു നിശ്ചയം.❤😊
വൻ പുലി. നല്ലൊരു മനുഷ്യൻ 🙏
ഞാൻ ആരാധനയോടെ നോക്കി കണ്ടിരുന്ന ഒരു മനുഷ്യൻ.ഇപ്പോളും. നേരിട്ട് പല പ്രാവശ്യം കണ്ടിട്ടുണ്ട് വീട്ടിലും പോയിട്ടുണ്ട്. നല്ല പരിചയവും ഉണ്ട്. യഥാർധ മനുഷ്യസ്നേഹി. തൻ്റേടി. ബിഗ് സല്യൂട്ട്🙏🙏💪🏼
സുരേഷ് ഗോപി.... ഒറ്റ കൊമ്പൻ katta waiting
Opportunist
❤👍👍👍👍👍👍👍👍
ഞാനും.
കുറവെച്ചൻ ചേട്ടന് ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സലൂട്ട് ഈ സമൂഹത്തിന് ഒരു നേർവഴി കാട്ടുന്ന മഹാ മനുഷ്യൻ
ഇങ്ങനെ ഉള്ള ധീരന്‍ മാരെ ആണ് നാടിന് ആവശ്യം. ക റൂവച്ച ന് ആയുരാ ആരോഗ്യം നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤
കേറണോന്നു വച്ചാൽ കേറും.... അതാണ് കുറുവച്ചൻ.... ഒരു നാറിക്കും കുറുവച്ചൻ എന്ന പുലിയെ പൂച്ചയാകാൻ പറ്റില്ല...ഇദ്ദേഹത്തിന്റെ വീഡിയോ യൂട്യൂബിൽ കണ്ടത് മുതൽ ഞാൻ ഇദ്ദേഹത്തെ ആരാധിക്കുന്നു ❤❤❤❤
ഷാജൻ സാർ , ആത്മാർത്ഥമായ നന്ദി. തിരുവിതാങ്കൂറിൽ വിശ്വസത്തിനും ദൈവവിളിക്കും പ്രചോദനം ആയതു ഇതുപോലുള്ള സത്യബോധമുള്ള കഠിനാധ്വാനികളായ കാർന്നോന്മാരാണ്. ഇതുപോലെ ആത്മാർത്ഥതയുള്ള കാർന്നോന്മാരെ വേറെയും നിസ്സാര കാര്യത്തിന് സഭ ശിക്ഷിച്ചിട്ടുണ്ട്. ഇതുകണ്ടു വേദനിച്ചിട്ടുണ്ട്. ഇവരെയും വിശുദ്ധരാക്കേണ്ടതല്ലെ .
സാജൻ സത്യവും നീതിയും പറഞ്ഞാൽ നിലവിൽ സപ്പോർട്ടുള്ള സംഘികളൊക്കെ എന്തു ചെയ്യും
സത്യസന്തനായ കുറുവച്ചനെ ഒരുപാടിഷ്ടം.
കേട്ടിടത്തോളം ആൾ ഒരു കടുവ തന്നെ!!!
Kaduvaye Pidicha Kiduva Kuruvachan❤
Njan oru Pala Roopatha kkaran
ഞാനും പാലാക്കാരി
😢@@bindhuaugustine6786
സാജൻ ചെയ്ത വീഡിയോകളിൽ എറ്റവും നല്ല വീഡിയോ, കുറുവച്ചൻ അച്ചായന് അഭിനന്ദനങ്ങൾ
കുറുവച്ചയാന് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ. ഇനിയും സത്യത്തിനു വേണ്ടി നിൽക്കാൻ കഴിയട്ടെ
തെറ്റ് ചൂണ്ടിക്കാണിച്ചാൽ തെറ്റ് ചെയ്തവർ ഇപ്പൊഴും ചൊദിക്കുന്ന ഒരു ചൊദ്യമുണ്ട് "നീ ആരാ, കുരുവിനാക്കുന്നേലെ ആണൊ" എന്ന്
ദൈവത്തിൻ്റെ പേരു പറഞ്ഞ് ജനങ്ങളെ ദ്രോഹിക്കുന്ന മുഷ്കന്മാരായ പുരോഹിതവർഗ്ഗത്തിന്. ഇതൊരു പാഠമാകട്ടെ
Adakkinte peril kurachu........🤣
ദൈവം തന്നെ അവരുടെ സൃഷ്ടി ആണ്
Big Salute kuruvachen🎉
🎉🎉
ദൈവത്തിൻ്റെ പേരു പറഞ്ഞ് ജനങ്ങളെ ദ്രോഹിക്കുന്ന മുഷ്കന്മാരായ പുരോഹിതവർഗ്ഗത്തിന്. ഇതൊരു പാഠമാകട്ടെ
ഇതൊക്കെ ആണ് സംഭവ ബഹുലമായ ജീവിതം.
സത്യം ശിവം സുന്ദരം
❤❤🙏👌👍😂😀
ആണുങ്ങൾ ആയാൽ ഇങ്ങനെ വേണം.സല്യൂട്ട് കുറുവച്ചൻ ചേട്ടാ ❤👏👏
ധീരനായ ആ കുറുവച്ചൻ എന്നാ ധീരനായ സഹോദരന് ഒപ്പമാണ് ഈ എളിയ ഞാൻ സത്യത്തിനു വേണ്ടി നിലകൊള്ളുന്നു എന്നും ഒപ്പം അദ്ദേഹത്തെപോലെയുള്ളവർക്കു ഒപ്പം
ഓ.........
എന്നെ എവിടെ അടക്കിയാലും ഞാൻ അദേഹത്തോടെപ്പം ഉണ്ടാവും എന്ന വിശ്വാസം My lord My God Amen
പലർക്കും അറിയാത്ത ഈ ചരിത്രം മറ്റുള്ളവർക് അറിയിച്ചു കൊടുത്ത mr.. സാജൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു 😂😂😂
ഇദ്ദേഹത്തിന് ഒരു 200 വയസ്സെങ്കിലും ആയുസ്സ് ഉണ്ടായിരിക്കട്ടെ . അനീതിക്കെതിരെ പോരാടാൻ .
പ്രായാധിക്യം മൂലം സംസാരിക്കാൻ കഴിയുന്നില്ല. മറ്റസുഖവും ഉണ്ടെന്ന് തോനുന്നു. ഇദ്ദേഹത്തിന് ദൈവം ഇനിയും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ.
ഈയുള്ളവനും ദൈവ സ്നേഹത്തെ പ്രതി കോട്ടയം മെഡിക്കൽ കോളേജിന് 2015 ൽ ഏഴുതി കൊടുത്തിട്ട് ഉണ്ട്
വരുന്ന തലമുറയ്ക്ക വേണ്ടി ഇത്രയും നല്ല കാര്യം ചെയ്ത അച്ചായനെ ദൈവം സമ്ര്യു ദ്ധമായി അനുഗ്രഹിയ്ക്കട്ടെ
ഞാനും ഒരു പാലാക്കാരൻ!ഞങ്ങളുടെ അടുത്ത് ആയിരുന്നു കുരുവിനാക്കുന്നേൽ കുടുംബക്കാർ!അവരിൽ പലരേയും അടുത്ത് അറിയാം! വിവരണങ്ങൾ എല്ലാം യഥാർത്ഥമാണ്!
അതിൽ സത്യം ഉണ്ടായിരുന്നു!...
അതാണ്. സത്യം ആണ് എല്ലാം.
അതേ ജയിക്കൂ!
🙏👌👍
ഇതാണ് യഥാർത്ഥ വിശ്വാസവും ധീരതയും
സത്യത്തെ ജയിക്കാൻ സത്യത്തിനു മാത്രമെ കഴിയു നമ്മിക്കുന്നു.❤
ഒരു പിയാനോ ടെ പേരിൽ വെറുതെ ഒരു മനുഷ്യൻ അനുഭവിച്ചത്😮😮 സത്യം എന്നും ജീവിക്കും 😮😮
ആ പിയാനോ ഇവിടെ അപ്രസക്തമാണ്. അധികാര ഹുങ്കിന്റെ തേരോട്ടത്തിന് മേൽ പോരാടി നേടിയ വിജയം 💪 അതുമാത്രം ആണ് പ്രസക്തം.
ഇങ്ങനെയുള്ളവർ ഉള്ളത് കൊണ്ടാണ് ജ്ഞാൻ മലയാളി ആയതിൽ അഭിമാനിക്കുന്നത്
കുറുവച്ചനെ തോൽപ്പിക്കാൻ നടന്നവരൊക്കെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ എത്തും എന്നാൽ കുറുവച്ചൻ കുറേ തലമുറകളുടെ മനസ്സിൽ ഒരു ഇതിഹാസമായി ജീവിക്കും 🙏.
എന്തൊരു മനുഷ്യൻ നമിക്കുന്നു 🙏🏻🙏🏻🙏🏻ഇദ്ദേഹത്തെ കുറിച്ച് ഒരുപാട് അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് 🙏🏻
അപ്പച്ചന് ഒരു ചെറിയ പള്ളി വയ്ക്കാമായിരുന്നു. എന്നാൽ ഇവന്മാരുടെ ഒന്നും കാല് പിടിക്കേണ്ടി വരത്തില്ലായിരുന്നു. അപ്പച്ചന് എന്നും ദൈവാനുഗ്രഹമുണ്ടായിരിക്കട്ടെ.
അസാധ്യo അത് പള്ളി അകില്ല. പള്ളി എന്നാൽ വിശ്വസിക്ൽ കൂടുന്ന സ്ഥലം.എന്നാണ്.
ജനിക്കുകയും ജീവിക്കുകയും ചെയ്ത നാടിന് വേണ്ടി നന്മകൾ ചെയ്യുക കർത്താവ് ഒരാളുടെ മാത്രം അല്ല എന്റയും നിങ്ങളുടയും എല്ലാവരുടെയും ആണ്...
ഇതാണ് പാലക്കാരൻ ആണൊരുത്തൻ അച്ചായൻ......
ആഹാ തൻടേടി കുറുവാച്ചൻ അഭിനന്ദനങ്ങൾ ധീരന് ആയുഷ് നീട്ടി കിട്ടേണമേ എന്ന് പ്രാർത്ഥിക്കുന്നു
ഇത്തരം മനുഷ്യസ്നേഹികളും സത്യസ്നേഹികളും പാലായിൽ ഉണ്ടെന്നു മനസിലാക്കാൻ കഴിഞ്ഞു. കുറുവച്ചനച്ചായൻ മനുഷ്യസ്നേഹികൾക്കും സത്യസന്ധർക്കും മാതൃകയും അഭിമാനവുംതന്നെ.
എന്നും ദൈവത്തെ പോലെ മനസ്സിൽ സൂക്ഷിക്കാവുന്ന മുഖം. നല്ലവൻ. ❤️
ശക്തരിൽ ശക്തൻ എതിരാളിക്കൊരു പോരാളി...നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട് അതിന്റെ പാതയിൽ മരണമില്ല.. (വീ.ബൈ)...കുറുവച്ചന് ഇനിയും ദൈവം ആയുസ്സ് നീട്ടി നൽകട്ടെ...അഭിനന്ദനങ്ങൾ
അദ്ദേഹത്തിൻ്റെ പാദം തൊട്ടു ഞാൻ അദ്ദേഹത്തെ ശിരസാനമിക്കുന്നു. അദ്ദേഹത്തിൻ്റെ പ്രശസ്തി വാനോളം ഉയരട്ടെ.❤❤❤❤
ഇതാണ് ക്രിസ്തുവിന്റെ മനുഷ്യൻ.... അഭിനന്ദനങ്ങൾ... ക്രിസ്തു ഇനിയും ആയൂർആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ..... 👍🙏
"Hats off to you"
ഒരു യഥാർത്ഥ വിശ്വാസി ഇങ്ങനെ ആയിരിക്കണം.❤
വീരനും, ധീരനും, സത്യസന്ധനുമായ ആണൊരുത്തൻ. ഭാവുഗങ്ങൾ 💐💕🙏
സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന, അണുവിട വിട്ടുകൊടുക്കാത്ത, ഒരു അൽഭുത മനുഷ്യൻ. ❤❤🙏🏻🙏🏻
കുറുവച്ചൻ സാറിന് ഒരു Big സല്യൂട്ട്
ഇതു പോലെ തന്നെ കോട്ടയം ജില്ലയിൽ അതിരമ്പുഴ ഫൊറോനയുടെ കീഴിലുള്ള ഒരു വ്യക്തി പള്ളിയുമായി വളരെ അടുത്ത് ജീവിച്ചയാൾ പുരോഹിതന്മാരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി സ്വന്തം വീടിൻെറ മുന്നിൽ തന്നെ മക്കൾ കല്ലറ ഉണ്ടാക്കി അടക്കം ചെയ്തിട്ടുണ്ട് എൻ്റെ ഓർമ്മ ശരിയാണെങ്കിൽ ഏതാണ്ട്50-60 വർഷമായിട്ടുണ്ട് ഇദ്ദേഹത്തിന്റെ വീട്ടുപേര് എനിക്കറിയാം .കുടുംബാംഗങ്ങളുടെ അനുവാദം ഇല്ലാത്തതു കൊണ്ട് വെളിപ്പടുത്തുന്നില്ല
Athu aara
❤
അത് യരാണപ്പാ 🤔
കേട്ടിട്ടുണ്ട്
Big salute to Kuruvaachan, it's a blessing to have such personality in our society and the family should be proud of it.
ആണൊരുത്തൻ തന്നെ... ഇങ്ങനെ ആവണം ആണെന്ന് പറഞ്ഞാൽ.. നട്ടെല്ല് പണയം വൈക്കാത്ത ആൾ.. സല്യൂട്ട് കുറുവച്ചൻ.. 🙏
വളരെ സംഭവബഹുലവും ധീരവുമായ ഒരു ജീവിതം നയിച്ച കുരുവിനാക്കുന്നേൽ കുറുവച്ചന്റെ ജീവിതത്തിന്റെ ചിലഭാഗം അവതരിപ്പിച്ച മറുനാടൻ ഷാജനു നന്ദി. കൊള്ളാം.
👍👍Kuruvachchan uncle you are great.... We people from Palai are courageous, no doubt about it.... From Alex കയ്യാലയ്ക്കകം പാലാ🙏
അഭിവാദ്യം ശ്രീ കുറുവച്ചാ 👍
ആണൊരുത്തൻ 💪എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന അസാധാരണ വ്യക്തിത്വം. 👍 ഒരു നോക്ക് കാണാൻ എനിക്കും ഒരു ആഗ്രഹം. ഈ പാവം തൊടുപുഴക്കാരൻ്റെ സല്യൂട്ട്
ഇതുപോലെ തന്നെ ധീരനായ ഒരാൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു കേരള കോൺഗ്രസ് നേതാവ് ആയിരുന്നു കോട്ടയം തോട്ടയ്ക്കാട് ജി ഓലിക്കര എന്നറിയപ്പെടുന്ന അച്ഛൻ കുഞ്ഞ് കമ്മ്യൂണിസ്റ്റുകാർ ഒരു ദിവസം അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുകയും പക്ഷേ ആ വിവരം ആരോ വന്ന് പറയുകയും അദ്ദേഹവും ആൾക്കാരും കൂടെ കൂടി കൊല്ലാൻ വന്നവരെ തിരിച്ചടിച്ച് ഓടിക്കുകയും ചെയ്തു അദ്ദേഹത്തിനും അന്ന് സ്വന്തമായി തോക്ക് ഉണ്ടായിരുന്നു എന്റെ അപ്പന്റെ സുഹൃത്തും ആയിരുന്നു കേരളകോൺഗ്രസ് നേതാവായിരുന്നു പക്ഷേ 52ആം വയസ്സിൽ അദ്ദേഹം കാലയവനിലേക്കുള്ളിൽ മറഞ്ഞുപോയി
Daivam തീർച്ചയായും അദ്ദേഹത്തോട് ഒപ്പംഉണ്ടു
അച്ചായനെ ഇനിയും ആയുസ് ഊം ആരോഗ്യ വും ദൈവം നൽകട്ടെ എന്നേ പ്രാർത്ഥിക്കുന്നു
കുറുവച്ചൻ അച്ഛായനേ ഒത്തി ഒത്തിരി ഇഷ്ടപ്പെട്ടു. 100 ഉമ്മ.
കടുവായും ഒറ്റകൊമ്പനും ഒക്കെ ആയാ പാല അച്ചായനെ ഞാൻ കണ്ടിട്ടില്ല എന്നാൽ ഇപ്പോൾ തോന്നുന്നു അച്ചായൻ ഒരു പുലി തന്നെ ഒരു ബിഗ് സല്യൂട്ട് 🙏🙏
അത് ശരിക്കും നിനക്ക് അറിയാത്ത കൊണ്ടാണ് 🤣ഞാൻ പാലക്കാരി ആണ്.
@@filmynewsandgossipഎന്താ കുരുവാചായനെ പറ്റി അഭിപ്രായം
@@amalnath6477 ആദ്യം അക്ഷരതെറ്റില്ലാതെ കമന്റ് ഇടാൻ പഠിക്ക് എന്നിട്ട് അല്ലെ അഭിപ്രായം 🤣
@@filmynewsandgossipഎന്താ ഈ പറഞ്ഞതിന്റെ അർത്ഥം. എല്ലാവരും പറയുന്നു. എന്റെ വകയും ഒന്ന് കിടക്കട്ടെ എന്നോ?🤔
കുറുവച്ചായന്റെ നീതി
ബോധത്തെ ഞാൻ
അഭിമാനത്തോടെ കാണുന്നു.
Kuruvinakunnel Kuruvachen Full Support 💪👏💪
Very fine. GOD Bless Kuruvachen.
സത്യത്തിൻ്റെയും നീതിയുടെയും യഥാർത്ഥ പ്രതിരൂപമായ കുന്നുമേൽ കുറുവച്ചൻ നീണാൾ വാഴട്ടെ!
വയനാട്ടിണിന്നും ആയിരമായിരം അഭിനന്ദനങ്ങൾ!!!!!താങ്കളുടെ ധീരതയും സത്യസന്ധത്തയുമൊർത് 🙏🏼🙏🏼🙏🏼🙏🏼🙏🏼
hai shajan wonderful big salute for kuravachan👌
ഒരുത്തന്റെ മുമ്പിൽ മുട്ടുമടക്കാത്ത കുറുവച്ചായോ ❤നിങ്ങളാണ് എന്റെ ഹീറോ
ഷാജൻ കടുവയല്ലെങ്കിലും ശരിക്കും ഒരു കുറുവച്ചനല്ലേ ....❤
ദൈവമേ നല്ലൊരു മനുഷ്യൻ ദൈവത്തെ സ്നേഹിക്കുന്നവൻ ഭാഗ്യവാൻ അവൻ ദൈവത്തിന്റെ കൈയിൽ സുരക്ഷിതൻ
ഇങ്ങനത്തെ news തരൂ ഷാജ. അല്ലാതെ വെറുതെ അൻവറിന്റെയും പിണറായിടെയും പിന്നിൽ പോകല്ലേ അവർ വെറും ടൈം pass മാത്രമാണ്
👍👍👍👍👌
അത് മാത്രം പറയല്ലേ. പിണറായി യെ വിട്ട് ഒരു കളിയുമില്ല. ഒരു ദിവസം 9 പ്രാവശ്യം വരും പിണറായിക്കും ldf നും എതിരെ വീഡിയോ. പിന്നെ കുറുവച്ചന്റെ വാർത്ത ഒക്കെ ഒരു time pass 😄😊
👍
😊
People need all types of news. News about a kiduva alone is not enough for the masses.
ഭയങ്കരം.. ഇത്ര മാത്രം ഒരു വിശ്വാസി കാത്തോലിക്കയിൽ ഉണ്ടല്ലോ 🙏🏻🙏🏻🙏🏻
പാലക്കാരൻ എന്നതിൽ അഭിമാനം.. ഞങ്ങൾ ആരെയും ചെന്നു കയറി ഒന്നും ചെയ്യാറില്ല.. ഇങ്ങോട്ട് വന്നാൽ വിടാറും ഇല്ലാ
അദ്ദേഹം ഒരു മഹാൻ തന്നെയാണ്❤️❤️❤️
പാലാ 🔥🔥🔥❤️❤️❤️
ധീരൻ. ഒരു വാക്ക്, തീരുമാനം.
ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤
കടുവാ കുറുവച്ചൻ
കുറുവച്ചൻചേട്ടൻറ്റെ സുഹ്റൃത്താകാൻ കഴിഞ്ഞതിൽ അഭിമാനം...❤
കടുവ... നല്ല സിനിമ.. ഇനിയും ഒറ്റ കൊമ്പൻ... വരുന്നു...
അടുത്ത കുറുവച്ചൻ.... ഷാജൻ സ്കറിയ 😊
നല്ല സാക്ഷ്യം ! സത്യം അരയ്ക്ക് കെട്ടി തല ഉയർത്തി നടക്കുന്ന ഏവരെയും ദൈവം കൈ വിടില്ല🙏🙏
സ്വസമുദായത്തിലെ യാതാസ്തികരാട് പോരാടുന്ന ഇത്തരം കരുത്തരേ അപൂർവമായി എല്ലാ മതവിഭാഗങ്ങളിലും കാണാം.
തന്റെ ശരീരത്തിൽ ദൈവം കാട്ടി വച്ച അത്ഭുതങ്ങൾ കുട്ടികൾ പഠിക്കട്ടെ എന്നാകും അദ്ദേഹത്തിന്റെ ചിന്ത.
ഒറ്റകൊമ്പൻ ⚡ SG🔥
ഞാൻ ഒരു പാലാക്കാരൻ ആയതിൽ അഭിമാനിക്കുന്നു
സത്യമാണ് ദൈവം / സത്യമെന്നതു ബ്രഹ്മമത്
തന്നെ സത്യമെന്ന് കരുതുന്നു
മഹത്തുക്കൾ / ജീവിത ത്തിൽ അധ്വാനമെന്തെ ന്നറിയാത്ത വികാര / വ്യഭിചാ രി/ വികാരികൾക്ക് ഒരിക്കലും സ്വർഗ്ഗരാജ്യ ത്തിൽ നുഴഞ്ഞു കയറാൻ
പറ്റില്ലെന്നതിനു ഈ കുറുവടി
അച്ചായൻ സാക്ഷി 🙏
അതെ എന്നും സത്യത്തോടൊപ്പം നിൽക്കുക. അന്തിമ വിജയം അതിനായിരിക്കും. Really very bold man. Love you Achaayaa. ❤❤❤❤❤❤
ഡാ ഉവ്വേ, സർ അങ്ങ് സിംഹം അല്ലാ കടുവ തന്നെ ആണ്... ❤️🙏
ദൈവം സദാ അദ്ദഹത്തോടൊപ്പം ഉണ്ടാകണമേ എന്ന് ഞാനും
പ്രാർത്ഥിക്കുന്നു.❤❤🎉
ആ പിയാനോ പ്രശ്നം.. എങ്ങനെ ഉണ്ടായി?? ചെറിയ ഈഗോ... കമ്മ്യൂണിക്കേഷൻ ഗ്യാപ്...... അത് തന്നെ.. 🙏🏻