അടിപൊളി . വളരെ useful @ simple presentation. വീട്ടിലെ ചേട്ടനെയും കുട്ടിയേയും ഉൾപെടുത്തിയുള്ള തുപ്പൽ തെറിപ്പിക്കുന്ന വനിതാ വാചകമടിയില്ല! Very progressive video. 👌 m വര്ഗീസ്.
Raw rice....1 cup Urad dal......1 tbs Fenugreek......half teaspoon Coconut water...one day old....1 cup Cooked rice...... half a cup Salt Sugar....1 teaspoon Made into a smooth batter Left undisturbed for six hours. Cook the batter on a hot tawa
വാചകം വേണ്ട പാചകം മതി..എല്ലാം മനസ്സിലായി.എനിക്കു വളരെ ഇഷ്ട്ടപെട്ടു.
അനാവശ്യ സംസാരങ്ങളില്ലാത്ത മനോഹരമായ അവതരണം നന്ദി❤
നല്ല പാചക റെസിപി. ഇതിന്റെ ഹൈലൈറ്റ് ആവശ്യമില്ലാത്ത സംസാരം ഇല്ല എന്നുള്ളതാണ്. Keepit up
Asianet news live about the
Aavashyathinum samsarikkunnillallo😝
ഇതിനു തേങ്ങ വേണ്ടേ
@@updateyourself7728 ദോശയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാകുന്നുണ്ടല്ലോ. ബോറടിക്കാതെ കാണാൻ പറ്റുന്നുണ്ട്
@@jasna2428 ആകാം. നിർബന്ധമില്ല. Lets have our contribution too. 😂
m varghese.
ഒച്ചയും ബഹളവും ഇല്ലാതെ ദോശ ഉണ്ടാക്കി 👍
ഒരു പാട് ബഹളം ബോറടി ആണ
@@menonps60in😅 2:51
😂😂
Athe
Coconut water ന് പകരം വെള്ളം use ചെയ്യാൻ പറ്റുവോ
സംസാരം ഇല്ലാത്ത തന്റെ പാചകം അടിപൊളി ആണ് ട്ടോ 😍😍😍👍🏻👍🏻👍🏻keep it up dear 😍
👌👌👌
No lectures, all loved it....that's it....nobody's intrested in these bloody lectures.....👌👌👌🤷♀️🥰
Q8
@@sobhabalachandran3697 j❤️
Super aayittund 👍
Super ❣️ റെസിപി... ഞാൻ ദോശ മാവ് അരച്ചിട്ട് മാവ് പൊന്തിയില്ല, ഇത് കണ്ടപ്പോൾ സന്തോഷം ആയി
സ്വാദും അവതരണവും കുറ്റമറ്റതായി _ സൂപ്പർ!!
വലിച്ചു നീട്ടിയുള്ള സം സാരം ഇല്ലാതെ , വളരെ ഭംഗിയായ അവതരണം 👌👌👌
Trr😊😊q
അടിപൊളി . വളരെ useful @ simple presentation. വീട്ടിലെ ചേട്ടനെയും കുട്ടിയേയും ഉൾപെടുത്തിയുള്ള തുപ്പൽ തെറിപ്പിക്കുന്ന വനിതാ വാചകമടിയില്ല! Very progressive video. 👌
m വര്ഗീസ്.
Hammmmoooo..... nurse wife US ayirikum allee....
Peaceful presentation without noise and unnecessary explanation. Thank u so much.
Ethu kollamallo Adipoli aayittundu veraity aanallo kanumbol thanne ariyam nalla tasty um soft um aannnu daivam orupadu Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane
Vachakam no pachakam ready.. Ishttamayiii.. Nice
തേങ്ങ vellam optional ano
I tried the recipe....it's so good..tasty and soft...
Thank you for the recipe...
Simple and easy recipies. Keep going👍👍👍💐
ചാറ്റർബോക്സ് കിരി കിരി ഇല്ലാതെ
നല്ലൊരു ദോശ റെസിപ്പി 😃🙏
തേങ്ങാവെള്ളത്തിന് പകരം വേറെ എന്തെങ്കിലും
തേങ്ങ വെള്ളം ഇല്ലെങ്കിൽ പ്രശ്നം ഉണ്ടോ?
പുതിയൊരു അറിവ് പകർന്ന Simple വീഡിയൊ. ആദ്യമായി കാണുന്നു Subscribed
Nice recipe. I should try it soon. Very easy to do. Thanks for sharing. Looks very yummy indeed!!
Coconut water fridgil velkano
Superദേശഞാൻ ഉണ്ടാക്കാം Thanku
ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് 🥰♥️🥳
Ithil uppu cherthal pulikkumo
ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട്👌👌👌
Chuvanna ulli enthina idunnath Appo Athinte tast undavo thengavellam nirbandamano
ഞാൻ ഉണ്ടാക്കി അടിപൊളി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
Good and simple recepee. 👍. 👍👍.
Can we make same without one day old coconut വാട്ടർ
പാവം വാട്ടറിന്റെ മാത്രം സ്പെല്ലിങ് അറിയില്ലാന്നു തോന്നുന്നു
Yeast effect ആണ് കാര്യം. One day old better. Few hours old with sugar also works well.
@@mvmv2413Thank you for your valuable reply.
@@vijusoumya1965 അപ്പോൾ രണ്ട് പേരും full stop ഇടാത്തതോ? 😂😂
@@vijusoumya1965 🤣🤣
Very easy and fast cooking. Thank you for sharing this very useful method of cooking. Like the recipe❤❤❤
sooper aarkum kandirikanum undakanum thonunn
Coconut water nu instead ayittu mattethengilum option undoo...becoz njan abroad anu...eppozhum endavilla coconut water...
ഉഴുന്ന് രണ്ട് ടീസ്പൂൺ കൂടി അധികം ചേർത്താൽ മതി
Li'l bit yeast compensates. കുതിർത്ത വെള്ളം ആണ് യഥാർത്ഥ താരം.
m വര്ഗീസ്.
Njanum innu undakki supper ayii
Thenga vellaathin pakaram vere end enkilum upayokikan pattumo
Yeast
Super. I tried it came out so well. Panji pole.
Good
Thenga vellathinu pakaram yeast cherkkamo
ട്രൈ ചെയ്യ്യണം 👍🏽👍🏽👍🏽👍🏽
സൈലന്റ് കണ്ടു എല്ലാം ഇഷ്ടം ആയി സബ് എടുത്തു 👍
Madam, Please post idly batter receipe.
എൻ്റെ അനുഭവത്തിൽ പച്ചയരിയ്ക്കുപകരം ഉണക്കല്ലരി ചേർത്താൽ നല്ല മൊരിഞ്ഞ ദോശകിട്ടും
Kollam uzhunnu alppam mathiyallo
Coconut water eaduthu fridgilaano vekeande,
12hrs purath
Supper dear❤ puthiya കൂട്ടുകാരി തിരിച്ചു വരണേ
Thank you. I wS looking for such a recipe.
Theerchayayum undakkum 👍
സൂപ്പർ..
Good presentation
From where did you buy this dosa kallu? Lovely recipe
Amazon
@@sruthiskitchen_kannurതേങ്ങ വെള്ളത്തിനു പകരം വിനിഗർ ചേർക്കാമോ
For how many days can we preserve this batter?
തേങ്ങ വെള്ളം ഫ്രിഡ്ജിൽ വെച്ചതാണോ വേണ്ടത്
ആകാം. ആകാതിരിക്കാം. 😂
Uzhunnu atrayum mathiyo😮.. nice
ഞാനിന്നു അരച്ച് വച്ചിട്ടുണ്ട്. നാളെ രാവിലെ ഉണ്ടാക്കും. 🌹ഈ ദോശ കൂട്ടി കഴിക്കാൻ ഏതു ചമ്മന്തി ആണ് best??
6manikoor kooduthal vechal kuzhpm undo chechi😊
പുളി കൂടാൻ സാധ്യതയുണ്ട്
😞
Will try this recipe
Super🥰 ishdayi
ithu kalaky ttoo ..try cheyyave
appum kallappum dosa
only one mix 😀👍🌹🙏
Moon cup arikk 3spoon uzhunno
Thegavellam skip cheyyavooo
Super Adipoli i will try this method ❤❤❤
Ee alavil ethra dosha chuttedukkaam ?
ഇത്പൂവപ്പമാക്കാൻ പറ്റില്ലേ 💜👌
കുറച്ച് tightilakkiyal ഇഡ്ഡലിയും ഉണ്ടാക്കാം ഞാൻ undakeetund സൂപ്പറാ
Talking illa, time kooduthal illa. Ithraye vendu
അരിപ്പൊടി ആണെങ്കിൽ എത്ര ടീസ്പൂൺ ഉഴുന്ന് ഇടണം
ഇതേ കണക്ക് തന്നെ ഇട്ടാൽ മതി
Pl write in English the ingredients.
തലദിവസത്തെ തേങ്ങാവെള്ളം ഫ്രഡ്ജിൽ വെക്കണ്ടേ pls rply
വേണ്ട
Made this .Excellent and very easy too
തേങ്ങാ വെള്ളത്തിനു പകരം ഈസ്റ്റ് ചേർത്താൽ മതിയോ
Yes
തേങ്ങ വെള്ളം നിർബന്ധം ആണോ??
അല്ലെങ്കിൽ ഒരു പിടി തേങ്ങ ചേർക്കാം . അല്ലെങ്കിൽ രണ്ടുനുള്ള് യീസ്റ്റ്
@@sruthiskitchen_kannur Njan ith try cheythu adipoli... But dhoshak ഉഴുന്ന്ന്റെ test kooduthal aayirunu... Dhosha chood poyapo soft poyi... Ath entha🤔 plz rply
Oru dhivasam pazhakulla thengavellam ennal enthanu .pls reply
1day adachu vaikkuka
ഇത് പൊളിക്കും.🥰🥰👍🏻👍🏻
Ulliude taste varille
Thanks for time saving videos
Thank you....
Coconut water illenkil enthu cheyyum..ithupole aakumo?
Use half cup of coconut or a pinch of yeast
അടിപൊളി 😍
Adipoli .............
തേങ്ങ വെള്ളം നിർബന്ധം ആണോ pls rply
അല്ലെങ്കിൽ ഒരുപിടി തേങ്ങ ചേർക്കാം അല്ലെങ്കിൽ രണ്ടു നുള്ള് യീസ്റ്റ്
@@sruthiskitchen_kannur ok thankyou 😍
നല്ല റെസിപ്പി
തേങ്ങാവെള്ളം നിർബന്ധമാണോ
ഇതിനുപകരം വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ
Half cup coconut or 2pinch yeast
@@sruthiskitchen_kannur thank you
Can someone please translate the ingredients to English.
Super recipe👍🏻💕
Very good I WILL TRY
അടിപൊളി👍
Uzhunnu koodi poyal maavinu endhelum change varumo
Pulikoodum
Coconut water fridge I'll ano vekunna
അല്ല
Can someone please translate the ingredients to English for me ? I would love to try this
Raw rice....1 cup
Urad dal......1 tbs
Fenugreek......half teaspoon
Coconut water...one day old....1 cup
Cooked rice...... half a cup
Salt
Sugar....1 teaspoon
Made into a smooth batter
Left undisturbed for six hours.
Cook the batter on a hot tawa
@@georgechacko8063 Thank You so much George!
@@LookitsAmu first 3ingredients sock it for two hours
@@georgechacko8063 👌👌
@@maryjohn6565 👌👌
തേങ്ങ വെള്ളം ഒരു ദിവസം വെളിയിൽ ആണോ വെക്കേണ്ടത് അതോ ഫ്രിഡ്ജിലോ
Veliyil
കൊള്ളാമല്ലോ സൂപ്പർ👌👌👍👍
Marichidatha dosa.
Igane videos ittal ytubil ninnum cash kittumo please reply
Why no english sub titles ??
Thank u
Ithra arikk oru teaspoon uzhunn mathiyo
Mathi
People staying invillage have tendency of posting clips in vernacular language.Great
സൂപ്പർ 👌👌👌😍
എന്തു രസം കാണാൻ 😍😍😍👍
അതെ!! Kudos!! Continue,,,,,,,,!!!🌺🌺🌺
സൂപ്പർ
Excellant
What if we skip choor? Pls rply
തേങ്ങാവെള്ളം 24 മണിക്കൂർ പുറത്ത് വെച്ചു
പുളി കൂടി പോകുമോ?
പ്ലീസ് റിപ്ലൈ
ഇല്ല