നല്ലൊരു ഉദ്യമമാണ്. പാട്ട് പാടാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന മറ്റൊന്നും യുട്യൂബിൽ ഇല്ല. വളരെ മികച്ചൊരു ആശയം. അത് സംഗീത പ്രേമികൾ ഏറ്റെടുത്തതിൽ അത്ഭുതമില്ല. സംഗീത സംബന്ധമായ അറിവുകൾ ഏവരും ഇഷ്ടപ്പെടുന്നു. സംഗീതം ദൈവീകമല്ലോ. വളരെ നല്ല അവതരണമാണ് ശ്രീനന്ദാ. നിഷ്കളങ്കമായ ഈ രീതി ആരിലും സ്നേഹമുണർത്തും, സംഗീതത്തോട് എന്നത് പോലെ തന്നെ. നല്ല സ്വരമാണ്, നല്ല പാട്ടും. ഒട്ടും ബോറടിപ്പിക്കാത്ത സംവേദനം. ആയിരം ഭാവുകങ്ങൾ. ഇനിയും വളരാൻ കഴിയട്ടെ...
മോള് പറയുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ കേട്ടിരിക്കുകയാണ് ഞാൻ 65 വയസ്സുള്ള ഒരു അമ്മയാണ് ഇപ്പോഴാണ് പാട്ട് പഠിക്കണം ഉള്ള ഒരു തോന്നൽ വരുന്നത് മോള് പറയുന്നതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷം ഞാൻ ശ്രമിച്ചു നോക്കാം ഇതുവരെ പാടിയിട്ടും ഒന്നുമില്ല എങ്കിലും ഈ വയസ്സാംകാലത്ത് ഒരു മോഹം
Throat Infection മാറാനുള്ള Tips തന്ന പ്രിയസഹോദരിക്ക് ഒരുപാടൊരുപാടു നന്ദി. മദ്ധ്യവയസ്സു കഴിഞ്ഞ എനിക്കു പാടാനുള്ള ആത്മധൈര്യത്തിനും പ്രത്യേകിച്ച് ഡെൽഹിയിൽ നിന്നും തിരിച്ചുവന്നു ക്വാറന്റയിനിൽ കഴിയുന്ന കുടുംബാംഗങ്ങളോടും അവർക്കു വേണ്ടി മറ്റൊരു മുറിയിൽ ഏകനായികഴിയുന്ന എനിക്കു പ്രത്യേകിച്ചും ഒരു സുരക്ഷിതത്വമെന്ന നിലയിൽ ഇത് വലിയൊരാശ്വാസമാണ്. ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നതോടൊപ്പം A BlG SALUTE കൂടി തന്നോട്ടെ.....
ചേച്ചി ആ സോങ് അഴകിയ വാഴും ഇങ്ങനത്തെ രണ്ട് സോങ് ആണ് നിങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരണേ ചേച്ചി ഞാൻ മത്സരത്തിൽ സഹായിക്കാൻ വേണ്ടിയിട്ടാണ് ചേച്ചി ഒരുപാട് നന്ദി അറിയിക്കുന്നു ചേച്ചി ഞാന്
കുറച്ചു ഡേയ്‌സ് ആയതേ ഉള്ളു മാഡത്തിന്റെ വീഡിയോ കാണാൻ തുടങ്ങി യിട്ടത് ഞാൻ പാട്ട് കുറച്ചു പാടുകയും പാട്ട് പഠിക്കുകയും ചെയ്യുന്ന ആളാണ് അതു കൊണ്ടു തന്നെ വീഡിയോ കൾ എനിക്ക് ഒരുപാട് ഇഷ്ടം ആയി ഒരുപാട് നല്ല ടിപ്സ് കണ്ടു. ഇനിയും സംഗീതവും ആയി ബന്ധം ഉള്ള ഒരുപാട് കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്. നല്ല ടിപ്സ് kalkkay. കാത്തിരിക്കുന്നു
ചേച്ചി എനിക്ക് തമിഴിൽ പാട്ട് പറഞ്ഞു തരണം ചേച്ചി അവൾ ഉള്ളമേ ഒരു കരുണയില്ലാമേ സോങ്ങ് കടവ് തന്ന അഴകിയ വാഴൂർചേച്ചി ഇതുവരെയും ഞാൻ പാടാതിരുന്നു പക്ഷേ നിങ്ങൾ ഈ പാട്ട് ട്യൂട്ടോറിയൽ കണ്ടിട്ട് എനിക്ക് പാടാൻ കൊതി തോന്നി ഈ മത്സരത്തിന് ഞാനെഴുതി പാടാൻ എനിക്ക് ആഗ്രഹമുണ്ട് ചേച്ചി എല്ലാത്തിനും എനിക്ക് സഹായിക്കണം എന്ന് നന്ദിയോട് പറയുക
Ginger tea കുടിച്ചാൽ മതിയാകും ചായ ഇടുന്ന സമയത്ത് വെള്ളം തിളക്കുമ്പോൾ ഒരു പീസ് ഇഞ്ചി ചതച്ചത് അതിൽ ഇടുക, വീട്ടിൽ ഉള്ള എല്ലാവർക്കും കുടിക്കാം ഇത് ശീലമാക്കിയാൽ എത്ര പനി വന്നാലും സൗണ്ട് problem ഉണ്ടാകില്ല...... ഒന്ന് try ചെയ്തു നോക്കൂ നാല് ദിവസം കഴിയുമ്പോൾ സൗണ്ട് effect സ്വയം മനസ്സിലാകും......👍👍👍👍
പാടാനുള്ള കഴിവ് കൂടുതൽ മെച്ചപെടുത്താൻ സഹായിക്കുന്ന ക്ലാസ്സിന് വളരെയധികം നന്ദി പക്ഷെ ശബ്ദം നന്നാവാനും കഫക്കെട്ട് മാറാൻ ഉള്ള മരുന്ന് അത്ര നല്ല തല്ല പാലിൽഎന്തൊക്കെ മരുന്ന് ചേർത്ത് കഴിച്ചാലും കഫകെട്ട് കൂടുതലാവും ....!😁🙏
ഗ്യാസ്ട്രബിൾ ഇഷ്യൂ ഉള്ളത് കൊണ്ട് സൗണ്ട് ചേഞ്ച് ആയിക്കൊണ്ടിരിക്കും എനിക്ക്, കൂടെ സൈനസ് പ്രോബ്ലം ആഗ്രഹം ഒരുപാടുണ്ട് ബട്ട് പ്രതിസന്ധികൾ 👊👊👊👊മൂക്കിൽ ചെറിയ വളവും 😊,
മൂക്കിന് നല്ല വളവുണ്ട്. ഇതുകാരണം പാടിക്കൊണ്ടിരിക്കുമ്പോൾത്തന്നെ പല ശബ്ദമായിപ്പോകുന്നു. എത്ര പ്രാക്ടീസ് ചെയ്താലും ശബ്ദത്തിനു ഗാംഭീര്യം കിട്ടുന്നില്ല. നാസികാശബ്ദം കൂടുതലാണ്. ഈ പ്രശ്നം പ്രാക്ടിസിലൂടെ മാറ്റാൻ കഴിയുമോ. ഇതിനായി ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ വളരെ ഉപകാരപ്രദമായേനെ.
യോഗയിൽ ഇതിന് treatment ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. പ്രാക്ടീസിൽ ശരിയാക്കാൻ പറ്റുമോ എന്ന് എനിക്കറിവില്ല. ഏതെങ്കിലും യോഗ teachers നോട് അന്വേഷിച്ചു നോക്കുന്നതായിരിക്കും നല്ലത്.
You can contact me through facebook or instagram personal msgs. 😊 My instagram id : instagram.com/sreenandasreekumar/ Facebook : facebook.com/profile.php?id=100002002301119
നല്ലൊരു ഉദ്യമമാണ്.
പാട്ട് പാടാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന മറ്റൊന്നും യുട്യൂബിൽ ഇല്ല.
വളരെ മികച്ചൊരു ആശയം.
അത് സംഗീത പ്രേമികൾ ഏറ്റെടുത്തതിൽ അത്ഭുതമില്ല.
സംഗീത സംബന്ധമായ അറിവുകൾ ഏവരും ഇഷ്ടപ്പെടുന്നു. സംഗീതം ദൈവീകമല്ലോ.
വളരെ നല്ല അവതരണമാണ് ശ്രീനന്ദാ.
നിഷ്കളങ്കമായ ഈ രീതി ആരിലും സ്നേഹമുണർത്തും, സംഗീതത്തോട് എന്നത് പോലെ തന്നെ.
നല്ല സ്വരമാണ്, നല്ല പാട്ടും.
ഒട്ടും ബോറടിപ്പിക്കാത്ത സംവേദനം.
ആയിരം ഭാവുകങ്ങൾ.
ഇനിയും വളരാൻ കഴിയട്ടെ...
🙏🏼🥰❤️thank you..
മോള് പറയുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ കേട്ടിരിക്കുകയാണ് ഞാൻ 65 വയസ്സുള്ള ഒരു അമ്മയാണ് ഇപ്പോഴാണ് പാട്ട് പഠിക്കണം ഉള്ള ഒരു തോന്നൽ വരുന്നത് മോള് പറയുന്നതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷം ഞാൻ ശ്രമിച്ചു നോക്കാം ഇതുവരെ പാടിയിട്ടും ഒന്നുമില്ല എങ്കിലും ഈ വയസ്സാംകാലത്ത് ഒരു മോഹം
🫂☺️❤️
മോളെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ! നിഷ്കളങ്ക ഭാവം നഷ്ടപ്പെടുത്തരുത്. ഏതു പ്രതിസന്ധി ഘട്ടത്തിലും. നല്ലൊരു ടീച്ചർ ആകട്ടെ!
🙏🏼🥰
പാട്ടു പാടാത്ത ഞങ്ങളെ പോലുള്ളവർക്കും ഉപകാരം ആയി നന്ദി. 😍
🥰🥰🥰🥰❤️
Super sisse kuttiye 🥰🥰🎸🎸🎶🎶👍👍
Throat Infection മാറാനുള്ള Tips തന്ന പ്രിയസഹോദരിക്ക് ഒരുപാടൊരുപാടു നന്ദി. മദ്ധ്യവയസ്സു കഴിഞ്ഞ എനിക്കു പാടാനുള്ള ആത്മധൈര്യത്തിനും പ്രത്യേകിച്ച് ഡെൽഹിയിൽ നിന്നും തിരിച്ചുവന്നു ക്വാറന്റയിനിൽ കഴിയുന്ന കുടുംബാംഗങ്ങളോടും അവർക്കു വേണ്ടി മറ്റൊരു മുറിയിൽ ഏകനായികഴിയുന്ന എനിക്കു പ്രത്യേകിച്ചും ഒരു സുരക്ഷിതത്വമെന്ന നിലയിൽ ഇത് വലിയൊരാശ്വാസമാണ്. ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നതോടൊപ്പം A BlG SALUTE കൂടി തന്നോട്ടെ.....
🙏☺️❤️❤️❤️❤️thank you so much. This means alot to me❤️
നല്ല ഒരു Tips ആണ് നന്ദാ ശ്രമിച്ചു നോക്കി Result പറയാം എനിക്ക് Throat എല്ലാം പോയി കിടക്കുകയാണ് ചില song stress എടുത്ത് പാടുമ്പോൾ തൊണ്ട വേദനിക്കുന്നു,😟
ചേച്ചി ആ സോങ് അഴകിയ വാഴും ഇങ്ങനത്തെ രണ്ട് സോങ് ആണ് നിങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരണേ ചേച്ചി ഞാൻ മത്സരത്തിൽ സഹായിക്കാൻ വേണ്ടിയിട്ടാണ് ചേച്ചി ഒരുപാട് നന്ദി അറിയിക്കുന്നു ചേച്ചി ഞാന്
Good advice. ചൂടുവെള്ളം ഫ്ളാസക്ക്,. ദാസേട്ടൻ, സല്ലാപം പുരിന്ജിതാ
കുറച്ചു ഡേയ്‌സ് ആയതേ ഉള്ളു മാഡത്തിന്റെ വീഡിയോ കാണാൻ തുടങ്ങി യിട്ടത് ഞാൻ പാട്ട് കുറച്ചു പാടുകയും പാട്ട് പഠിക്കുകയും ചെയ്യുന്ന ആളാണ് അതു കൊണ്ടു തന്നെ വീഡിയോ കൾ എനിക്ക് ഒരുപാട് ഇഷ്ടം ആയി ഒരുപാട് നല്ല ടിപ്സ് കണ്ടു. ഇനിയും സംഗീതവും ആയി ബന്ധം ഉള്ള ഒരുപാട് കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്. നല്ല ടിപ്സ് kalkkay. കാത്തിരിക്കുന്നു
🙏🥰🥰🥰🥰❤️
കോവിഡ് പിടിപെട്ടു throat അതിനു ശേഷം വളരെ സ്‌ട്രെയിൻ ആണ്
പറഞ്ഞു തന്നതിന് നന്ദി ❤️
☺️❤️
ചേച്ചി എനിക്ക് തമിഴിൽ പാട്ട് പറഞ്ഞു തരണം ചേച്ചി അവൾ ഉള്ളമേ ഒരു കരുണയില്ലാമേ സോങ്ങ് കടവ് തന്ന അഴകിയ വാഴൂർചേച്ചി ഇതുവരെയും ഞാൻ പാടാതിരുന്നു പക്ഷേ നിങ്ങൾ ഈ പാട്ട് ട്യൂട്ടോറിയൽ കണ്ടിട്ട് എനിക്ക് പാടാൻ കൊതി തോന്നി ഈ മത്സരത്തിന് ഞാനെഴുതി പാടാൻ എനിക്ക് ആഗ്രഹമുണ്ട് ചേച്ചി എല്ലാത്തിനും എനിക്ക് സഹായിക്കണം എന്ന് നന്ദിയോട് പറയുക
Fine tips..useful..more over the way u Conveying s too good.
Ginger tea കുടിച്ചാൽ മതിയാകും
ചായ ഇടുന്ന സമയത്ത് വെള്ളം തിളക്കുമ്പോൾ ഒരു പീസ് ഇഞ്ചി ചതച്ചത് അതിൽ ഇടുക, വീട്ടിൽ ഉള്ള എല്ലാവർക്കും കുടിക്കാം ഇത് ശീലമാക്കിയാൽ എത്ര പനി വന്നാലും സൗണ്ട് problem ഉണ്ടാകില്ല...... ഒന്ന് try ചെയ്തു നോക്കൂ നാല് ദിവസം കഴിയുമ്പോൾ സൗണ്ട് effect സ്വയം മനസ്സിലാകും......👍👍👍👍
Hot water lano idandath....atho chaya ayi thanne ano?
@@zarah-tx6hp ചായയിൽ
@@rajeevkr8336 okk...thank you ❤️
വളരെ ഉപകാരപ്രദമായ അറിവുകൾ... ഇനിയും പാട്ടുകൾ പഠിപ്പിച്ചു തരണേ മേഡം... കാത്തിരിക്കാം🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🥰🥰🥰🥰❤️
പാൽ കഫക്കെട്ടുണ്ടാക്കുന്ന സാധനമാണ്. നാരങ്ങയും കൂടി ചേർത്ത് ഗാർഗിൾ ചെയ്യാം. പിന്നെ തുളസിയോ പനികൂർക്കയുടെ ഇലയോ ഇട്ടു 5നേരമായി ആവിപിടിക്കാം
ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഈ പാട്ടിനുള്ള ടിപ്സ് പറഞ്ഞു തരാമോ
നല്ല മോളാണ്... നല്ല അറിവുകൾ tharunnu
🙏☺️☺️☺️☺️❤️
Shreenandha valare bhangiyayi paattine ella sangathiyum padippikkunnu athinodoppam shabdhathe sookshikkanum hats off you.//suryan nair
HAPPY NEW YEAR
🥰❤️same to u..
SREE NANDA yude adutha part inu vendi waiting cheyyunu
നല്ലൊരു അറിവ് പകർന്നു തന്ന sre യ്ക്കു നന്ദി
🙏🏼🥰🥰🥰❤️
Valare upakaarapradam. Thank you🙏
🙏🥰🥰🥰🥰
നല്ല ക്ലാസുകൾക്ക് ഒരു പാട് നന്ദി ശ്രീനന്ദ👍🏻👍🏻👍🏻❤️❤️
Thank you chechi enda sound poyirikkuva njan cheithu nokkam
Thank you mole. Njan kurachokke padunna oralanu. Enkippol sound kittunnlla. Sure try cheyum.
☺️❤️
Very useful tips thanks molu
പാടാനുള്ള കഴിവ് കൂടുതൽ മെച്ചപെടുത്താൻ സഹായിക്കുന്ന ക്ലാസ്സിന് വളരെയധികം നന്ദി
പക്ഷെ ശബ്ദം നന്നാവാനും കഫക്കെട്ട് മാറാൻ ഉള്ള മരുന്ന് അത്ര നല്ല തല്ല പാലിൽഎന്തൊക്കെ മരുന്ന് ചേർത്ത്
കഴിച്ചാലും കഫകെട്ട് കൂടുതലാവും ....!😁🙏
😊എന്റെ കണ്ടുപിടിത്തമല്ല ആ മരുന്ന്. വളരെ സീനിയർ ആയിട്ടുള്ള ചില scholars പറഞ്ഞു തന്ന അറിവാണ്. Thank u for the feedback❤️
Thank you so much chechi for this information ❤️❤️
Ariyathe ariyathe...song (Ravanaprabhu )ath onn tutorial il padipich tharamo?!
പൂന്തേനരുവി....ഈ പാട്ട് കൂടി ഈ രീതിയിൽ പറഞ്ഞു തരാമോ
വളരെ നല്ല ക്ലാസ്സ്
Very nice presentation Srinanda
Mm 🙏vayya sreenanda😔😢waksin vachere rand days kazhnju chuma thonada vedana shabdam adapp thx 🙏
സോങ് പഠിച്ചിട്ടില്ല പക്ഷെ പാടുമ്പോൾ ഇ ടക്ക് കൃത്രിമ sound വരുന്നു അതിനു എന്തു ചെയ്യണം പ്ലീസ്
നല്ല Tips..thank you,,dear
❤️🥰🥰🥰🥰
Love you dear
Nan agrahicha class anu ellam
Loweroctave
and
Middle octave
(2octave)
Practice
Cheythu
Kayinjal
Higher
Octave
Practice
Cheyyan
Kayi unnilla
Sabdam
adakkunnu
Ithinu
Enthanu
Cheyyendathu?
Video il paranjittulla drink onn try cheythu noku. Nalla result aan.
Pinne range extension practice cheyyumbo step by step aayi range kootti padiyal mathiyavum. Higher octaves il evidam vareyano paadan strain illathe thonnunnath athuvare padiyal mathi aadyathe divasangalil. Pinneed pathiye oro notes kootti padi nokuka. Ath comfortable avumbo next note.. Apo strain illathe thanne higher octaves kurach divasathinullil comfortable aayi padan pattum.
ഗ്യാസ്ട്രബിൾ ഇഷ്യൂ ഉള്ളത് കൊണ്ട് സൗണ്ട് ചേഞ്ച് ആയിക്കൊണ്ടിരിക്കും എനിക്ക്, കൂടെ സൈനസ് പ്രോബ്ലം ആഗ്രഹം ഒരുപാടുണ്ട് ബട്ട് പ്രതിസന്ധികൾ 👊👊👊👊മൂക്കിൽ ചെറിയ വളവും 😊,
Thanks chechi maximum ശ്രമിക്കാം👍👍👍
മിടുമിടുക്കി
Best wishes
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ ജ പാട്ട് എങ്ങനേ പടിക്കാം .ഒന്നു പറഞ്ഞു തരുമോ....?
ചേച്ചി വീണ്ടും വരണം പ്ലീസ്
❤️🥰🥰🥰🥰
ഞാനും ഇങ്ങനെ തന്നെയാ ചെയ്യുന്നേ 😊😊😊
Please teach Aaro Viral Meeti song
എന്തൊരു coincidence. Throat infection ആയി ചുമ്മാ യൂട്യൂബിൽ നോക്കിയ ലെ ഞാൻ 🙄😐
☺️❤️
എന്റെ ഏറ്റവും വലിയ പ്രശ്നം
നല്ല ഒരു സന്ദേശം നന്മകൾ 🤝🤝🤝👌👌👌😍
🥰🥰🥰🙏
Hi Sree,
Very useful tips....
Thank you.....♥️🙏
Njan cheythu noki ശ്രീ ♥️♥️♥️♥️
Thanku
🥰🥰🥰🥰🥰❤️
ബാക്കി ഇല്ലെ😀
Dear Sreenanda...
We Like you...
🥰❤️
Very nice informative vide ji
🥰❤️
Normaly cold onula.. but padumbol thondayil kafam ketti nikunna pole feel cheyunu😐 chumachu thuppan thonunu.. what is this?
Nice and healthy tipsmole
Very good 👍
പാൽ കഫംക്കെട്ട് കൂടുതൽ ആക്കില്ലേ യഥാർത്ഥത്തിൽ.... കഫംക്കെട്ടുള്ളപ്പോൾ ഇത് കുടിക്കാമോ?
മൂക്കിന് നല്ല വളവുണ്ട്. ഇതുകാരണം പാടിക്കൊണ്ടിരിക്കുമ്പോൾത്തന്നെ പല ശബ്ദമായിപ്പോകുന്നു. എത്ര പ്രാക്ടീസ് ചെയ്താലും ശബ്ദത്തിനു ഗാംഭീര്യം കിട്ടുന്നില്ല. നാസികാശബ്ദം കൂടുതലാണ്. ഈ പ്രശ്നം പ്രാക്ടിസിലൂടെ മാറ്റാൻ കഴിയുമോ. ഇതിനായി ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ വളരെ ഉപകാരപ്രദമായേനെ.
യോഗയിൽ ഇതിന് treatment ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. പ്രാക്ടീസിൽ ശരിയാക്കാൻ പറ്റുമോ എന്ന് എനിക്കറിവില്ല. ഏതെങ്കിലും യോഗ teachers നോട് അന്വേഷിച്ചു നോക്കുന്നതായിരിക്കും നല്ലത്.
Ba music career kurich parayamo details please chechi
Njan private aayan music padikkunnath. Music college il alla.
Very helpful....
Thank youuu sooo muchhhh😚😚😚❤❤❤😊😊😊
☺️❤️
Hii chechii... Daily practice nte video idamo... 😁
Chechiiii high pich padan nalla prashnnam varunnu entha cheyya😪
Seriyakkam.. 😊
Video cheythidam.. 👍🏼
നല്ല സന്ദേശം
🥰🥰🥰
പാട്ട് പഠിച്ചില്ലെങ്കിലും പഠിപ്പിക്കുന്നത് കെട്ടിരിക്കാൻ തോന്നും 🙏
🥰
Thank you so much chechiiii... For this tips.. 🙏❤
❤️❤️❤️❤️🤗
മോളു വളരെ നന്ദി 🙏
നന്ദു 👌👌👌
❤️❤️❤️❤️🤗
Very good message 👌
Tnqq so mach nandha🙏🙏👍
❤️🥰🥰🥰
Thanks alot for valuable tips🙏🌹
Superb...👍👍👍
🥰🥰🥰❤️
Ys ,thank u
Thanks sister
Thanku mole
Thank you nanda
❤️🥰🥰🥰🥰
Thank you sree 🌹🙏🙏
🥰❤️❤️❤️
Very effective dear
🥰🥰🥰🥰❤️
Thanks Nanda, very usefull.
🥰🥰🥰🥰🙏
Ok dr sir,🤗👍❤️
Useful 👍
Thanks
❤️🥰
Thank you
❤️❤️❤️❤️🤗
Really need it..
Thanks chechi😍😍
❤️❤️❤️❤️🤗
SreeKKutty👏👏👏👍💖
❤️❤️❤️❤️🤗
Hai
Super
🥰🥰🥰🥰❤️
🙏
💞💞thnk u 😍
🥰🥰🥰🥰❤️
🙏🙏🙏❣️
❤️
👍🏻👍🏻👍🏻👍🏻👍🏻
Thank u ❣️🙏
Nambertharumo
You can contact me through facebook or instagram personal msgs. 😊
My instagram id : instagram.com/sreenandasreekumar/
Facebook :
facebook.com/profile.php?id=100002002301119
✨💖👍🏻🙏
Film songs practice cheyumbol throat strain kurakan tips undo pls reply💝
Mam online class edukarundo ? Contact number idamo ?🙏
👌👌👌👌
❤️❤️❤️❤️
👍
❤️❤️❤️
😍😍😍
Done
🥰🥰🥰🥰❤️
തെങ്‌സ് 😀
😁❤️❤️❤️
❤️
🥰🥰🥰❤️
ആകാശമാകേ ... കണിമലർ പഠിപ്പിക്കാമോ?
Nambar tharumo