ഭംഗിയായി പാടാൻ ചില ചെറിയ വലിയ കാര്യങ്ങൾ ; ലയവും ഭാവവും പരിശീലിക്കാം : നമുക്ക് പാടാം.. Part 8

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 367

  • @MStoreTech
    @MStoreTech 3 ปีที่แล้ว +57

    സത്യം പറഞ്ഞാൽ ഒരു പാട് ആഗ്രഹിച്ച ഒരു കാര്യമാണിതു പോലെ പറഞ്ഞു തരുന്ന ഒരു program
    ഒട്ടും ജാഡ ഇല്ലാതെ തന്റെ അറിവുകൾ അതുപോലെ മറ്റുള്ളവരിലേക്ക് പകർന്നു തരുന്ന സുഹൃത്തിന്🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    From my heart

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว

      🥰❤️❤️❤️

    • @rakeshmk7933
      @rakeshmk7933 3 ปีที่แล้ว +2

      നല്ല അവതരണം. കുറെ കാര്യങ്ങൾ പഠിക്കുവാൻ സാധിക്കുന്നു. ഇത്രയും കാര്യങ്ങൾ ഒരു പാട്ടിനു പിറകിൽ ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലാവുന്നത്. Very very thanks 🙏🙏

  • @friendsworldkottayam4367
    @friendsworldkottayam4367 ปีที่แล้ว +4

    സാധാരണക്കാരായ പാട്ടുകാർക്കിടയിൽ ഒരു വലിയ അറിവാണ് ശ്രീനന്ദ നൽകുന്നത് ദൈവം വരദാനമായി തന്ന കഴിവ് തന്നിൽ ഒതുക്കാതെ മറ്റുള്ളവർകും പകർന്നു നൽകുന്ന ആ മനസ്സ് വളരെ പ്രശംസനീയം തന്നെ പ്രിയ കൂട്ടുകാരിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... 🙏🏼🙏🏼🙏🏼

  • @kichuskitchen5012
    @kichuskitchen5012 3 ปีที่แล้ว +23

    ശ്രീനന്ദയുടെ ശബ്ദം ഒരുപാട് ഇഷ്ടം . ഒട്ടും ജാടയില്ലാത്ത നല്ല കുട്ടി . നന്നായി പാടാൻ ശ്രമിക്കുന്നവർക്ക് ഈ അറിവുകൾ പ്രയോജനപ്പെടട്ടെ !👍🥰🥰

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 ปีที่แล้ว +3

    ലളിതമായി പറഞ്ഞു തരുന്ന നന്ദയ്ക് അഭിനന്ദനങ്ങൾ നല്ല ശബ്ദം 🎉🎉🎉🎉

  • @vinodmemana8914
    @vinodmemana8914 3 ปีที่แล้ว +4

    പാടൂ... പാടൂ... പൂങ്കുയിലേ,
    ഇനിയും, പാടൂ... പുതിയൊരു മധുഗാനം.

  • @sajansajan683
    @sajansajan683 3 ปีที่แล้ว +15

    നല്ലൊരു പാട്ടുകാരി കൂടി ആണ് കുട്ടി, നല്ല അറിവുകൾ തന്നതിന് നന്ദി, പാടാൻ ആഗ്രഹം ഉണ്ട്, എന്നാൽ പാടാൻ അറിയാത്തവർക്കു വളെരെ പ്രേയോജനം ആണ് ഈ ക്ലാസ്സ്‌, 🙏

  • @hemakarthika746
    @hemakarthika746 3 ปีที่แล้ว +4

    ഇതുപോലെ പാട്ടിനെ കുറിച്ച് ലളിതമായി പറഞ്ഞു തരുന്ന മോൾക്ക്‌ ഒരായിരം നന്ദി 🙏

  • @sumayyamm5893
    @sumayyamm5893 3 ปีที่แล้ว +10

    അതിമനോഹരമായി പാടുന്നു 🥰🥰🥰thankyou.... ഒരുപാട് ഇഷ്ടായിട്ടോ ഈ എ പിസോഡ്....

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 ปีที่แล้ว +9

    Thank മോളെ. എത്ര കേട്ടാലും മതിവരാത്ത ശബ്‌ദം ❤❤❤❤

  • @artlove8224
    @artlove8224 2 ปีที่แล้ว +3

    അതിമനോഹരം.... എത്ര നന്നായി കാര്യങ്ങൾ പാട്ട് പാടി പറഞ്ഞു തരുന്നു.... superb....😍😍😍

  • @SunithaSunitha-m6m
    @SunithaSunitha-m6m ปีที่แล้ว

    എന്തു ലളിതമായിട്ടാണ് എല്ലാം അവതരിപ്പിച്ചത് സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰

  • @premarajanpremarajan5536
    @premarajanpremarajan5536 6 หลายเดือนก่อน

    ശ്രീനന്ദ എല്ലാം കേൾക്കാറുണ്ട് എനിക്ക് പാട്ട് ഭയങ്കര ഇഷ്ടം ആണ്.. നല്ല സൗണ്ട് പറഞ്ഞ് തരുന്നത് അതിലും നല്ല ഭംഗി ❤

  • @abinavm8310
    @abinavm8310 3 ปีที่แล้ว +6

    നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരായിരം ആശംസകൾ ❤️❤️❤️❤️

  • @abhisheknair7225
    @abhisheknair7225 ปีที่แล้ว

    ❤❤thanks ഒരുപാട് ഒരുപാട് ട്ട്യോ. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയത് അറിയാവുന്ന ആ അറിവുകൾ ഞങ്ങൾക്ക് എല്ലാർക്കും പകർന്നു തരുന്നുണ്ടല്ല്യോ, അതും എത്ര simplicity യിലുള്ള പെരുമാറ്റം

  • @njanumentekazhuchakalum7532
    @njanumentekazhuchakalum7532 3 ปีที่แล้ว +4

    അടിപൊളി 🌹🌹🌹🌹🌹.
    ഞാൻ നന്നായി പാടുമായിരുന്നു, ഇപ്പോഴും പാടും പക്ഷേ പഴയ പോലെയുള്ള ഈണം കിട്ടുന്നില്ല. കാരണം ഇപ്പോൾ പാടുന്ന ചില ഗാനങ്ങൾ പറഞ്ഞു കൊടുക്കുന്നത് പോലെ തോന്നുന്നു. സ്വരം ഇടറുന്നത് പോലേ തോന്നുന്നു..

  • @ctbiju-jw3cs
    @ctbiju-jw3cs ปีที่แล้ว +1

    പാട്ട് പഠിക്കാനും പാടാനും സഹായകമായ .,,ശ്രീ ക്ക് thanks 👍

  • @muhammedk.k9943
    @muhammedk.k9943 3 ปีที่แล้ว +1

    ഒരു വെളിച്ചം മനസ്സിൽ പകർന്നു.thanks.

  • @prasannaprasanna968
    @prasannaprasanna968 2 ปีที่แล้ว +3

    സന്തോഷം ശ്രീ നന്ദ... വളരെ usefull ആയ വീഡിയോ... ഇനിയും ഇത്തരം നല്ല അറിവുകൾ ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് വേണ്ടി ചെയ്യണം... പാട്ടിനോട് ഉള്ള ഇഷ്ടം കൊണ്ടു പറയുന്നതാണ്... 🥰🥰🥰

  • @shinedas6883
    @shinedas6883 3 ปีที่แล้ว +2

    സൂപ്പർ ചേച്ചി ചേച്ചി ഒരു രക്ഷയുമില്ല 👌👌👌👌

  • @vinodkalathumpadi
    @vinodkalathumpadi 3 ปีที่แล้ว +4

    കൂടെ നല്ല അറിവുകൾ നൽകിയതിന്,, ഒരായിരം nandi💕💕🌹👍👍

  • @manojs4481
    @manojs4481 3 ปีที่แล้ว +5

    സൊഗസുഗാ മൃദംഗതാളമു...🎵🎵 1. ശബ്‍ദഭംഗി 2. ഉച്ചാരണസ്പഷ്ടത 3. ആലാപനഭാവപൂർണ്ണിമ ❤️ Very informative...thank you Very much..👍🎸🎹🎻

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว

      🙏☺️☺️☺️❤️

    • @manojs4481
      @manojs4481 3 ปีที่แล้ว

      @@sreenandasreekumar257 ഹലോ.. മാഡം Music career.. നേ പറ്റി ഒരു വീഡിയോ ചെയ്യൂ..?? Academically.. യുള്ള Music study BA Music Vocal Study & BA Music instrumental Study's 👍 thank you.. Madam 🙏🙏🙏

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว

      @@manojs4481 ok. I'll work it out n sure will do it..👍

  • @lillyandrewslillyandrews7910
    @lillyandrewslillyandrews7910 ปีที่แล้ว

    Madam ningale enikku valare ishtaye kito♥️🌹♥️

  • @BlueBerrySChannel1
    @BlueBerrySChannel1 3 ปีที่แล้ว +3

    നല്ല ക്‌ളാസ്.
    കാത്തിരുന്ന ഒരു ചാനൽ.
    കൊതിച്ചുപോയ അറിവുകൾ.
    ആയിരം ഭാവുകങ്ങൾ.
    ഏറെയേറെ വളരട്ടെ....

  • @abukallai1879
    @abukallai1879 3 ปีที่แล้ว +2

    ഇനിയും നല്ല tips പ്രതീക്ഷിക്കുന്നു,, താങ്കളുടെ ഈ ശൈലി എല്ലാവർക്കും ഇഷ്ടപ്പെടും

  • @haris927
    @haris927 3 ปีที่แล้ว +2

    വളരെ നല്ല അവതരണ ശൈലി എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒരു വീഡിയോയും ഒഴിവാക്കാൻ കഴിയില്ല നല്ല കുറെ അറിവുകൾ കിട്ടുന്നുണ്ട് 🙏🥰♥️👍

  • @veenasyamrajb.s6845
    @veenasyamrajb.s6845 3 ปีที่แล้ว +1

    Thanks chechi🥰🥰🥰. Nalla helpful ane ella videos.

  • @raghavankuttykv1343
    @raghavankuttykv1343 ปีที่แล้ว

    Bhavathmakatha swayameva undakendathanu: padippikkan sadhyamalla; pinne pattu abhinayichu padaruthu : anubhavichu padanam

  • @justforafun1717
    @justforafun1717 3 ปีที่แล้ว +2

    Pattukelkkan mathram vannu. Super❤️♥️

  • @susansamuel1280
    @susansamuel1280 3 ปีที่แล้ว +9

    Mole,Thank you so much for this great effort for mothers like us.
    God's Blessings and mothers love to you dear molu

  • @TheKhadersha
    @TheKhadersha หลายเดือนก่อน

    Wufff.. Big salute 😍😍🙏🏻🙏🏻

  • @mukundane
    @mukundane 3 ปีที่แล้ว +2

    Beautiful and very much informative, ji.. 👌👌👌

  • @balakelappurath5142
    @balakelappurath5142 3 ปีที่แล้ว +1

    ഒരുപാട് അറിവ് ലഭിച്ചു. നന്ദി

  • @raneespuliyapurath1743
    @raneespuliyapurath1743 2 ปีที่แล้ว

    What beautiful singer

  • @unnichettanghsadimali6106
    @unnichettanghsadimali6106 3 ปีที่แล้ว +1

    പാട്ട് പാടണം എന്നത് വലിയ ആഗ്രഹമായിരുന്നു അസാദ്ധ്യമാണ് എന്ന് കരുതി വിഷമിച്ചു കാലം കടന്നുപോയി എന്നാൽ അപ്രതീക്ഷിതമായി ടീച്ചറുടെ ചാനൽ പരിചയപ്പെട്ടപ്പോൾ മുതൽ നല്ല പ്രതീക്ഷ🙏🙏🙏🙏

  • @Sunitha-pd4gw
    @Sunitha-pd4gw 3 ปีที่แล้ว +2

    നല്ല അറിവുകൾ ശ്രീ കുട്ടി 😍😍😍😍😍

  • @tittu30
    @tittu30 3 ปีที่แล้ว +2

    വളരെ help full ആണ് എല്ലാം ക്ലാസും
    🙏👍👌

  • @subhapremnath9476
    @subhapremnath9476 ปีที่แล้ว

    നന്ദി മോളെ😊

  • @chandrant.v9730
    @chandrant.v9730 ปีที่แล้ว

    Nannayi paranjutharunnund

  • @vijayaraghavanca8214
    @vijayaraghavanca8214 3 ปีที่แล้ว +6

    May God bless you for the yeomen service of sharing the vast knowledge of music mastered by you in its most simple and easily digestible manner to the the public who had no chance to learn music. Thank you very much.

  • @bindhuvm4869
    @bindhuvm4869 3 ปีที่แล้ว +1

    Super ക്ലാസ് Super voice♥️♥️❤️

  • @ebrahemv
    @ebrahemv 3 ปีที่แล้ว +2

    വളരെ പ്രയോജനകരമായ വീഡിയോ thank you🙏

  • @akshaybabu9772
    @akshaybabu9772 3 ปีที่แล้ว +6

    Uffff oru rakshem illaaaa.... pwolie... please continue more videos.. fulll suport... and i am a guitarist your videos help me thankss🤘

  • @tcjohn4437
    @tcjohn4437 2 ปีที่แล้ว

    🙏🙏🌹🙋‍♂️😍👍👌thanku

  • @leilakamaluddin3670
    @leilakamaluddin3670 3 ปีที่แล้ว +2

    Thanks a lot for your guidance, can u please teach Vathukkalu vellari pravu, pl. teach how to change the pitch of karoake songs.

  • @reenathampy6599
    @reenathampy6599 2 ปีที่แล้ว +1

    Super singing..Good voice..God bless you 🙏 ❤ ♥

  • @girishkumar8598
    @girishkumar8598 5 หลายเดือนก่อน

    സത്യം പറഞ്ഞാൽ അസൂയ തോന്നുന്നു..എന്താ രസം കേൾക്കാൻ

  • @sirajsmyfoneorange5973
    @sirajsmyfoneorange5973 ปีที่แล้ว

    Poli...adipoli...,♥️♥️

  • @saabarahman396
    @saabarahman396 11 หลายเดือนก่อน

    Thanx dear❤

  • @rajeevkodiyattu7758
    @rajeevkodiyattu7758 3 ปีที่แล้ว

    കൊള്ളാം ഡിയർ. നല്ല ക്ലാസ്സ് 'സൂപ്പർ

  • @theepporimedia7507
    @theepporimedia7507 3 ปีที่แล้ว +3

    Suuuuper singing 👌👌 excellent class 👍🏻

  • @santhoshkumar7842
    @santhoshkumar7842 2 ปีที่แล้ว

    Good performance

  • @abhishekff6094
    @abhishekff6094 2 ปีที่แล้ว

    ഹോ നന്നായിട്ടുണ്ട്

  • @vinodkalathumpadi
    @vinodkalathumpadi 3 ปีที่แล้ว +1

    Iwaa 💕🌹🌹സൂപ്പർ... Singing 👌👌👌👌😊🌹

  • @divyaanand4529
    @divyaanand4529 4 ปีที่แล้ว +1

    പുതിയ പുതിയ അറിവാണിത് താങ്ക്‌യൂ ശ്രീ നന്ദ 💖

  • @beenasasikumar8436
    @beenasasikumar8436 3 ปีที่แล้ว +1

    Thank you so much 🥰👍🙏🙏

  • @jijomathew3842
    @jijomathew3842 2 ปีที่แล้ว

    Chechi👌👌👌voice👌nannayi paranju tharunnund thanks chechi

  • @paarable
    @paarable 3 ปีที่แล้ว

    Jeevamshamai tutorial pls

  • @nishababu5583
    @nishababu5583 2 ปีที่แล้ว

    Very nice onformation

  • @jollyjoy5555
    @jollyjoy5555 ปีที่แล้ว

    Othiri nanni

  • @anilthomasanil3185
    @anilthomasanil3185 3 ปีที่แล้ว

    Saaho.....kiduki👌✌️👍🤝☺️💪♥️

  • @manumonkrkr7085
    @manumonkrkr7085 2 ปีที่แล้ว

    Huski gloomy etc. കൂടുതൽ explanation tharumo

  • @sukruthamcreations1509
    @sukruthamcreations1509 4 ปีที่แล้ว +1

    വളരെ നന്ദി മേഡം 🙏🙏🙏🙏🙏🙏🙏

  • @hafishafisu5877
    @hafishafisu5877 2 ปีที่แล้ว

    Poli 🥰🥰🥰😍😍😍 techer😍😍

  • @ranjithar6588
    @ranjithar6588 3 ปีที่แล้ว

    Nice siss nannayiii padunnu ennikkumm ishttaaa

  • @riyavishwajith2398
    @riyavishwajith2398 2 ปีที่แล้ว

    താങ്ക്സ് 🌹🙏

  • @shaheen.s1710
    @shaheen.s1710 3 ปีที่แล้ว

    ഒത്തിരി കാര്യങ്ങൾ മനസ്സിലായി 🌹🌹🌹നന്ദി 🌹🙏🙏

  • @basheeramariyil2241
    @basheeramariyil2241 3 ปีที่แล้ว

    Thankyou for valuable tips

  • @arifkottaram
    @arifkottaram 3 ปีที่แล้ว +2

    ഇത്തരം ചെറിയ ചെറിയ കാര്യങ്ങളൊന്നും ഇന്നേവരെ ഇത്ര വിശദമായി ഞാൻ മറ്റൊരു ആളിന്റെയും അടുത്തുനിന്ന് ഇതുപോലെ കേട്ടിട്ടില്ല.

  • @Tmjourneyinsights
    @Tmjourneyinsights 7 หลายเดือนก่อน

    ആലാപനം song ന്റെ tutorial ചെയ്യാമോ?

  • @anujamariathomas3097
    @anujamariathomas3097 4 ปีที่แล้ว +4

    Ur voice.. 🔥🔥🔥🔥🔥

  • @shobhasuresh1943
    @shobhasuresh1943 3 ปีที่แล้ว +3

    Super voice 👏👏

  • @chickendinner994
    @chickendinner994 ปีที่แล้ว

    Chahi anikkum padikkananam itile kude

  • @dineshchelembra8582
    @dineshchelembra8582 3 ปีที่แล้ว

    Nallayittundayirunnu class

  • @adhigamer1619
    @adhigamer1619 2 ปีที่แล้ว

    Aha manoharam

  • @sheeja.tc.kinalur8029
    @sheeja.tc.kinalur8029 3 ปีที่แล้ว

    Sooper voys👌👌👌

  • @preenusathish6591
    @preenusathish6591 3 ปีที่แล้ว

    Enik ithu poloke padan kazhiyunnundenn.ipozhaa manasilaaye.but ithonnum enikariyillarunnu.but ente kazhivine thirichariyan help cheydhu sreeyude video.thank u so much

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว

    സൂപ്പർ മോളെ..

  • @sobhaunnikutten3138
    @sobhaunnikutten3138 2 ปีที่แล้ว

    അതി മനോഹരം ❤❤

  • @nirmalamohandas6797
    @nirmalamohandas6797 3 ปีที่แล้ว +7

    👌👌👌👌🌹🌹🌹🌹ഏതോ വാർമുകിലിൻ കിനാവിലെ....., മഴയിൽ രാത്രി മഴയിൽ, ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ... ഈ പാട്ടുകളുടെ ട്യൂട്ടോറിയൽ ഉൾപ്പെടുത്തുമോ....? 😍😍

  • @sreedharanv3084
    @sreedharanv3084 2 ปีที่แล้ว

    നല്ല വിവരണം
    നല്ല പാട്ടുകാരി

  • @sureshv7662
    @sureshv7662 3 ปีที่แล้ว

    Vathikkalu vellaripravu.. Ee pattu onnum cheyyamo Please 🙏

  • @sumabalachandran2388
    @sumabalachandran2388 2 ปีที่แล้ว

    God bless you

  • @Jem-k8b
    @Jem-k8b ปีที่แล้ว

    Thak u mole

  • @GRACEAUTOMOBILES
    @GRACEAUTOMOBILES 2 ปีที่แล้ว

    very super......

  • @mayaaishu2828
    @mayaaishu2828 2 ปีที่แล้ว

    Munbe va en anbe vaa onnu padumo

  • @alfintgeorge2051
    @alfintgeorge2051 ปีที่แล้ว

    Wow goosebumps😌

  • @Lifetips77
    @Lifetips77 9 หลายเดือนก่อน

    Good

  • @njanumentekazhuchakalum7532
    @njanumentekazhuchakalum7532 3 ปีที่แล้ว +1

    അടിപൊളി 🙏🙏🙏🌹🌹🌹🌹 ഈ ചാനൽ

  • @vishnushaji80386
    @vishnushaji80386 3 ปีที่แล้ว

    Ys

  • @shefeekmuhammad143
    @shefeekmuhammad143 3 ปีที่แล้ว

    Nth rasaayitta paadane 😍😍

  • @rafeeque64
    @rafeeque64 3 ปีที่แล้ว

    Thank You 🥰🥰

  • @minideva731
    @minideva731 3 ปีที่แล้ว

    Onnum parayan illatto very useful classes

  • @satheeshchandran786
    @satheeshchandran786 3 ปีที่แล้ว +8

    സാധാരണ കാർക്ക് വളരെ ഉപയോഗപ്രദമായിട്ടുണ്ട് പച്ചപ്പനംകിളി തത്തേ നിന്റെ ചിത്തത്തിൽ ആരാണ് പെണ്ണെ ഇ ഗാനം ക്ലാസ്സ്‌ എടുക്കാമോ

  • @baijuthommana7614
    @baijuthommana7614 3 ปีที่แล้ว

    മിടുക്കി ദൈവം അനുഗ്രഹിക്കട്ടെ ....

  • @swathilachu8580
    @swathilachu8580 2 ปีที่แล้ว

    Ufff😘😘😘dr എന്താ രസം കേൾക്കാൻ

  • @anaghabhaskar3302
    @anaghabhaskar3302 3 ปีที่แล้ว

    Super....chechii enikk chechi paranja tips okke valare useful aanu tto thank you chechii💖😍😍😘

  • @TheArt__
    @TheArt__ 3 ปีที่แล้ว +1

    Beautiful Thank you moluuu😊🥰👍

  • @shyamks4396
    @shyamks4396 3 ปีที่แล้ว +2

    chechi uyireeee🔥🔥🔥🔥

  • @vijinsuma6787
    @vijinsuma6787 3 ปีที่แล้ว

    Thanks🙏

  • @lintopaulose7031
    @lintopaulose7031 3 ปีที่แล้ว

    വളരെ നന്നായി പാടുന്നുണ്ട്