ഇനി ഏത് കത്തിയും ബ്ലേഡ് പോലെയാക്കാം | Old Knife Restoration | Cheerulli Media

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ( ചീരുള്ളി മീഡിയ) സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ...
    Anchor: Shyni Vinod
    Camera, Editing: Rahul krishna
    Follow us on
    Facebook: / cheerulli-media-107141...
    Instagram: / cheerullimedia
    Twitter: / cheerulli
    Contact us for Business Enquiries : cheerullimedia@gmail.com , Ph: 8921668617
    tags: #Cheerullimedia #restoration #malayalam

ความคิดเห็น • 360

  • @mhammedkunhi7890
    @mhammedkunhi7890 2 ปีที่แล้ว +15

    ഇത് പുതിയൊരു പരിപാടി അല്ല, നാട്ടിൻപുറത്തുകാർ ഇങ്ങനെ യാണ് പണ്ട് കത്തികൾക്ക് മൂർച്ച കൂട്ടിയത്,ഞാൻ ഇപ്പോഴും ഈ രീതിയിൽ തന്നെയാണ് മൂർച്ച കൂട്ടുന്നത്,

  • @sujapanicker7179
    @sujapanicker7179 2 ปีที่แล้ว

    കൊള്ളാം ട്ടോ.

  • @tailortalent3813
    @tailortalent3813 2 ปีที่แล้ว +18

    കത്തി കത്തിയാൾ വടിവാൾ 😂😂😂ഇനി പോലീസ് എങ്ങാനും വരുവോ 😂😂😂👍

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +12

    ഈ രീതി പണ്ടേ ഉള്ളതാണെങ്കിലും ഇപ്പോൾ കണ്ടതിൽ സന്തോഷമുണ്ട്, അഭിനന്ദനങ്ങൾ

  • @jaisonkoshy816
    @jaisonkoshy816 2 ปีที่แล้ว +8

    എന്തായാലും അഛന്റെ പഴയ ഓർമ്മകൾ മനസിൽ സൂക്ഷിക്കുന്നുണ്ട്ലൊ..very good👍

    • @CheerulliMedia
      @CheerulliMedia  2 ปีที่แล้ว +1

      Athe athraye njan ee video il udeshichollu 🙏

  • @josekpjose8696
    @josekpjose8696 2 ปีที่แล้ว +6

    നല്ലൊരു കുടുംബിനി ഇപ്പോഴത്തെ തലമുറയിലെ വളരെ ചുരുക്കം ചിലരിൽ ഒരാൾ കുട്ടിക്കാലത്തെ ഇപ്പോഴും ഉപകാരപ്പെടുന്ന അറിവുകളിൽ ചിലത് നന്ദി നമസ്കാരം സിസ്റ്റർ

  • @vijayalakshmipalat3496
    @vijayalakshmipalat3496 2 ปีที่แล้ว +6

    പണിക്കാർ പണി തുടങ്ങുന്നതിന്റെ ആദ്യദിവസം തന്നെ കുറച്ചു കട്ടിയുള്ള ഒരു പലകയുടെ ഒരറ്റത്ത് ഒരു കുഴിയുണ്ടാക്കും . അതിൽവെച്ച് പണി സമയത്ത് ഉളിയുടെ മുകളിൽ മേടുന്ന ഇരുമ്പ് മുട്ടി കൊണ്ടാണ് വെള്ളാരംകല്ല് പൊടിക്കുക. പണി തുടങ്ങിയാൽ ഇടയ്ക്ക് ഉളിയുടെ (ചിറി) ചെത്തുന്ന ഭാഗം കേടുവരും. അത് മൂർച്ച കൂട്ടാനാണ് എന്നാണ് അവർ പറയാറ്. പണി അവസാനിക്കുന്നതുവരെ ഇതുകാണും. അവർ പോകുന്നതുവരെ അവരെ ചുറ്റിപ്പറ്റി നടക്കും. അവർ മുളയുടെ തോക്ക് ഉണ്ടാക്കിത്തരും. ഒരു ഭാഗം മാത്രം തുറന്നിരിക്കുന്ന ഓട്ടയുള്ള ഒരു മുളക്കഷ്ണം. അതിൽ കാട്ടിൽ കിട്ടുന്ന കായ (പാവുട്ട കുരു എന്നാണ് പറയുക.)ഇട്ട് വണ്ണം കുറഞ്ഞ ഒരു ഉരുണ്ട മുളം കഷ്ണം കൊണ്ട് (ഇതാണ് തോക്ക്) ആ കായ ഇട്ട് തള്ളിയാൽ പൊട്ടും. കേട്ടിട്ടുണ്ടോ. അമ്മയോട് ചോദിക്കു. Old is gold.

  • @vspolpayilvariyath4573
    @vspolpayilvariyath4573 2 ปีที่แล้ว +3

    2022 ലെ ഏറ്റവും പുതിയ കണ്ടുപിടുത്തം ഒരു പക്ഷെ കുട്ടിക്ക് ഒരു നോബൽ പ്രൈസിനുള്ള ചാൻസുണ്ട്....!

  • @sathisathi4620
    @sathisathi4620 5 หลายเดือนก่อน +2

    ഇത് ഞങ്ങൾ പണ്ടേ ചെയ്യാറുണ്ട്

  • @sherlypk6124
    @sherlypk6124 2 ปีที่แล้ว +5

    ഇത് വെളിച്ചപ്പാടിന്റെ കത്തിപോലുണ്ടല്ലോ😀

  • @mu.koatta1592
    @mu.koatta1592 2 ปีที่แล้ว +7

    ഇത് ഞങ്ങൾ പണ്ടേ ചെയ്തിരുന്ന പണിയാണ് good

    • @ushas504
      @ushas504 2 ปีที่แล้ว +1

      പണ്ടേ ചെയ്തെങ്കിലും ആ കുട്ടിക്കു നമുക്കു കാണിച്ചു തരാൻ തോന്നിയില്ലോ.

  • @ArunArun-li6yx
    @ArunArun-li6yx 2 ปีที่แล้ว +2

    മോളേ : ഇത് പുതുമയൊന്നുമല്ല . ഞങ്ങൾ ആശാരിമാർ പണ്ടത്തേ കാരണവന്മാരുടെ കാലം മുതൽക്കേ ഉളി തേച്ച് മൂർച്ച കൂട്ടാൻ ഈ വിദ്യ തന്നെയാണ് ഉപയോഗിച്ചിരുന്നത് . ഉളി തേക്കാൻ ഉപയോഗിക്കുന്ന മരത്തിനേ തേക്കാമരം എന്നാണ് പേര് പറയുന്നത് .

  • @Ponnu2221
    @Ponnu2221 2 ปีที่แล้ว +3

    പണ്ട് വീട്ടിൽ വരുന്ന ആശാരിമാർ ഇങ്ങനെയായിരുന്നു ഉളിക്കും മറ്റും മൂർച്ച കൂട്ടി യിരുന്നത്.

  • @lalithakumari6542
    @lalithakumari6542 2 ปีที่แล้ว +4

    മരപ്പണിക്കാർ ഉളി മൂർച്ച കൂട്ടാൻ പണ്ട്മുതൽ ചെയ്യുന്ന താണ് ഓർമ്മിപ്പിച്ചത് നന്നായി

    • @achusachu1896
      @achusachu1896 2 ปีที่แล้ว

      ഇപ്പഴും അങ്ങനെ തന്നെ ആണ്

  • @minitk1765
    @minitk1765 2 ปีที่แล้ว +9

    ഇത്ര പാടുപെടേണ്ട ആവശ്യം ഇല്ല. ഒരു അരം വാങ്ങി വച്ചിരുന്നാൽ മതി.

  • @ashrafsumaiya4471
    @ashrafsumaiya4471 2 ปีที่แล้ว +4

    ഇത് മലപ്പുറത്തുക്കർ ഇപ്പോളും ചെയ്ത് കൊണ്ടിരിക്കുന്ന പരിപാടിയാണ്,

  • @rks9607
    @rks9607 2 ปีที่แล้ว +6

    എന്റെ കുട്ടിക്കാലത്തു വീട്ടിൽ പണിചെയ്യാൻ വന്നിരുന്ന കോന്നപണിക്കൻ ഉളി മൂർച്ച കൂട്ടിയിരുന്നത് ഓർമ വന്നു

  • @lawrencethotekat1301
    @lawrencethotekat1301 2 ปีที่แล้ว +4

    God bless you abuntantly. You have given life to your father.

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 2 ปีที่แล้ว

    മനുഷ്യരാശിയുടെ ചരിത്രം മാറ്റിയെഴുതുമോ ഈ സുന്ദരി യുടെ കണ്ടുപിടുത്തം....

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ปีที่แล้ว +13

    .... ബാല്യകാല ഓർമ്മകളിലേക്ക് പോയി..... വെരി ഗുഡ്👍👍🙏🙏

  • @ppgeorge5963
    @ppgeorge5963 ปีที่แล้ว

    പണ്ട്കാലത്തെ തെങ്ങ്കയറ്റക്കാർ ഏണിയുടെ കീഴ്ഭാഗത്ത് തരിമണലിട്ട് അവരുടെ വാക്കത്തി മൂർച്ച കൂട്ടുന്നത് കണ്ടിട്ടുണ്ട് തേക്കുന്ന ഭാഗം കുറച്ച് തേഞ്ഞ്പോയിട്ടുണ്ടാകും ഏണി ഇപ്പോൾ നാട്ടിൻപുറങ്ങളിൽ മാത്രം

  • @muraleedharanap4661
    @muraleedharanap4661 3 หลายเดือนก่อน

    മൂത്ത അടക്കാമരത്തിൻ്റെ കഷ്ണത്തിൻ്റെ പുറത്തു് വച്ച് ഉരച്ചാൽ നന്നായി മൂർച്ച കൂടും. മരക്കഷണം അത്ര നന്നല്ല

  • @abdurahimankayamal7373
    @abdurahimankayamal7373 7 หลายเดือนก่อน

    തേങ്ങ വലിക്കുന്നതിയ്യൻ മാർ പരമ്പരാഗതമായി ചെയ്യുന്ന ഈ പ്രവൃത്തി ഇപ്പോഴും ചെയ്തു വരുന്നു - ഇതിന്ന് പൊടിക്ക് ഇടുവാ എന്നു പറയും

  • @achusachu1896
    @achusachu1896 2 ปีที่แล้ว +1

    നിങ്ങൾ എന്താ വിചാരിത് പൊതു ജനം മണ്ടന്മാർ ആണെന്നോ ഇതൊക്കെ ആർക്കും അറിയില്ല എന്ന് ആണോ വിചാരിക്കുന്നത് എന്തിനാണ് ഇങ്ങനെ ഒരു പ്രഹസനങ്ങൾ കാട്ടി കൂട്ടുന്നത് ഒരു യുട്യൂബ് ചാനൽ ഉണ്ട് എന്ന് വെച്ച്. കഷ്ട്ടം
    എങ്കിൽ ഒരു കാര്യം ചെയ്യു കക്കൂസ് പോകുന്നതും ചന്തി കെഴുകുന്നതുംവീഡിയോ പിടിക്കൂ എന്നിട്ട് ഇതുപോലെ ചെയ്യണം എന്ന് പഠിപ്പിച്ചു കൊടുക്കൂ അറിയാത്തവർ ഉണ്ടെങ്കിൽ പേടിച്ചോട്ടെ കഷ്ട്ടം മഹാ കഷ്ട്ടം
    പ്രിയ പെട്ട സഹോദരി ജനങ്ങൾക്ക് അറിയാത്ത കൗതുകം ഉള്ള എന്തെങ്കിലും കണ്ടെൻസ് ചെയ്യൂ
    സോറി പറഞ്ഞു പോയത് ആണ്ഇമ്മാതിരി കാട്ടൽ കണ്ടപ്പോൾ

  • @SunilKumar-fu2wv
    @SunilKumar-fu2wv 2 ปีที่แล้ว

    പൊട്ടൻ കാരോട് പറമോളേ ബാക്കി ഉളളവരുടെവിട്ടിൽ കത്തിക്ക് മൂർച്ചയില്ല കഷ്ടം ണ്ട് ട്ടോ

  • @josemm4774
    @josemm4774 3 หลายเดือนก่อน

    ഞാൻ ചെയ്യുന്ന എളുപ്പ പണി പൊടി മണൽ മിനുസ്സമുള്ള കല്ലിൽ നിരത്തി അതിൽ ഇട്ട് കത്തികൾ തേക്കും.

  • @narayananmoorkkath1060
    @narayananmoorkkath1060 2 ปีที่แล้ว

    മോളെ മരപ്പലകയിൽ അല്ല പൊടിയിട്ട് മൂർച്ച കൂട്ടേണ്ടത് കരിപ്പിടി ആണ് ഉപയോഗിക്കേണ്ടത് അതും മോൾ ചെയ്ത മാതിരി അല്ല കുറച്ച് ചെരിച്ച് വെക്കുകയും വേണം

  • @sasidaransasi7198
    @sasidaransasi7198 5 หลายเดือนก่อน

    ഇതിലേറെ നന്നായി മൂർച്ചക്കൂട്ടാം അരം ഉപയോഗിച്ച്.

  • @pindira9335
    @pindira9335 2 ปีที่แล้ว +2

    ഇതും വീഡിയോ ആക്കിയോ... 😄😄

  • @rajansanthy4288
    @rajansanthy4288 2 ปีที่แล้ว

    മുൻ കാലത്തു ഇങ്ങനെ ചെയ്യുമായിരുന്നു, ഇപ്പോൾ ആർക്കും സമയമില്ല

  • @sudhakaranallukal168
    @sudhakaranallukal168 2 ปีที่แล้ว +1

    തെങ്ങ് ചെത്ത് കൊലക്കത്തി തേച്ചുമൂർച്ച വെക്കുന്ന പണിയാണ് സുഗമം;!

  • @rathnachembakassery483
    @rathnachembakassery483 2 ปีที่แล้ว +1

    എൻ്റെ അച്ഛനും ചെയ്യാറുണ്ടായിരുന്നു,

  • @koyakuttyk5840
    @koyakuttyk5840 2 ปีที่แล้ว +1

    👍👍കവുങ്ങിന്റെ കഷ്ണത്തിൽ ഈപൊടിയിട്ട്അണകാറ് കവുങ്ങിന്റെ
    ഉരുളിച്ച ഉപയോഗപെടും

  • @krajkumarannair7207
    @krajkumarannair7207 2 ปีที่แล้ว

    ഇത് ആശാരി mar ചെയുന്നത് ആണ്‌. ഇതില്‍ yentha ഇത്ര അല്‍ഭുതം?

  • @RajeshR-yj5lb
    @RajeshR-yj5lb 2 ปีที่แล้ว

    ഇതാണോ വലിയകാര്യo, ഇനി വെള്ളം കോരുന്ന തോട്ടി കൂടി കാട്ട്,, എന്ന കൊച്ചേ ഇത്

  • @abdullakunhim2252
    @abdullakunhim2252 2 ปีที่แล้ว

    ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് കത്തി എന്നു പറയാൻ അറിയുള്ളൂ

  • @broadband4016
    @broadband4016 ปีที่แล้ว

    അശാരിമർ ഉളി തേക്കുന്നത് ഇത് പോലെയാണ്

  • @affanfaris3738
    @affanfaris3738 2 ปีที่แล้ว

    വേറെ പണിയൊന്നുമില്ലേ നാട്ടുകാർക്ക് പണി ഉണ്ടാക്കാൻ

  • @manoharanpp2695
    @manoharanpp2695 2 ปีที่แล้ว

    വേം കല്ല് എ ന്നും പറയും മൂർച്ചം ആ ക്കാൻ മുരി ക്കിന്റെ പലക യാണ് ഉത്തമം

  • @RESTORATIONOFSCRAPMETAL
    @RESTORATIONOFSCRAPMETAL 3 ปีที่แล้ว +5

    Hi, Cool project and Great job 👍

  • @varmasasidhara1
    @varmasasidhara1 หลายเดือนก่อน

    വെള്ളാരം കല്ല് കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ?

  • @minipminimol9656
    @minipminimol9656 10 หลายเดือนก่อน

    എന്റെ ഭർത്താവ് ഇങ്ങനെയാണ് കത്തി മൂർച്ച കൂട്ടാറ്

  • @dineshk2801
    @dineshk2801 2 ปีที่แล้ว

    അച്ഛൻ വെളിച്ചപ്പാട് ആയിരുന്നു അല്ലേ?

  • @sarathchandranpappali5209
    @sarathchandranpappali5209 2 ปีที่แล้ว +1

    ചെത്തു കത്തി തേക്കാൻ ഇതാണ് ഉപേയാഗിച്ചിരുന്നത്. പക്ഷെ അവർ രണ്ടു കല്ലുകൾ കൂട്ടി മുട്ടിച്ചു കിട്ടുന്ന പൊടി ആണ് ഉപയോഗിച്ചിരുന്നത്

  • @shabilzamzam6232
    @shabilzamzam6232 3 ปีที่แล้ว +2

    മലപ്പുറക്കാർ സ്ഥിരമായി ചെയ്യുന്നതാണ്

  • @sasidharanchittothu9982
    @sasidharanchittothu9982 ปีที่แล้ว

    ഈ കല്ലിന് കണ്ണൂർ ഭാഗത്ത് വെങ്കല്ല് എന്നാണു പറയാറ്.

  • @kunhimuhammedaizin9643
    @kunhimuhammedaizin9643 2 ปีที่แล้ว +1

    സഹോദരിയുടെ വീഡിയോ
    എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.
    Thankz

  • @johnsonvarikkamakkal3747
    @johnsonvarikkamakkal3747 2 ปีที่แล้ว

    ഇത് അറിയാൻ പാടില്ലാത്തവർ വിരളമാണ്.

  • @AbdulRahman-vn1qc
    @AbdulRahman-vn1qc ปีที่แล้ว +1

    ഇത്ര വലിച്ചു നീട്ടിയതിനു,
    അഭിനന്ദനങ്ങൾ.

  • @ummerkutty2601
    @ummerkutty2601 2 ปีที่แล้ว

    ഞാൻ ഇതെ മാതിരി മൂർച്ച കൂട്ടാറുണ്ട്

  • @sunnythattil7588
    @sunnythattil7588 3 ปีที่แล้ว +9

    Home service ഉണ്ടോ അതോ കത്തികളുമായി അങ്ങോട്ടു് വരണോ?

  • @muhammedbasheerudheennashk4195
    @muhammedbasheerudheennashk4195 2 ปีที่แล้ว

    Mola onn Murich kanikkoo sharikanichu osharayittund kidach poyalloola

  • @sureshkt2978
    @sureshkt2978 2 ปีที่แล้ว

    Ammiku....pakaram....mammiye...eduthukuthiyamathiyo....

  • @prabhakarank6775
    @prabhakarank6775 2 ปีที่แล้ว +1

    Good idea, but pl check grinding direction who are doing ( skill workers/ grinders).different type tools different angle direction.

  • @shaibutr7489
    @shaibutr7489 2 ปีที่แล้ว

    ഇത് ഏത് കൊച്ചു പിള്ളാർക്കും അറിയാം

  • @shibuka5333
    @shibuka5333 2 ปีที่แล้ว +4

    👍👍👍👍🐎

  • @cgangadharan8199
    @cgangadharan8199 2 ปีที่แล้ว +3

    Yes, it is true.Aasarimar (carpenters) use this method for their tools like uli.

  • @csrk1678
    @csrk1678 2 ปีที่แล้ว +6

    നന്നായി, പണ്ട് മരപ്പണിക്കർ ചെയുന്നത് കണ്ടിട്ടുണ്ട്, ഓര്മപെടുത്തിയതിനു നന്ദി use ful tip

  • @Abc-qk1xt
    @Abc-qk1xt 2 ปีที่แล้ว +1

    ഒരു angle grinder ഉണ്ടെങ്കിൽ ഇതിനൊക്കെ സെക്കണ്ടുകൾ മതി..

    • @nafeesamarakkar4891
      @nafeesamarakkar4891 2 ปีที่แล้ว

      Athum ithum thammil mattam und
      natural 👍🏻

    • @Abc-qk1xt
      @Abc-qk1xt 2 ปีที่แล้ว

      @@nafeesamarakkar4891 അതു വാസ്തവം..

    • @sreekuttysunil6982
      @sreekuttysunil6982 ปีที่แล้ว

      ഗ്രൈൻഡറിൽ പിടിച്ചാൽ ആ ഇരുമ്പിന്റെ ടെമ്പറിങ്ങിൽ മാറ്റം വരും അപ്പോൾ കത്തിയുടെ വായ മടങ്ങി പോകും

  • @aminashakeer3287
    @aminashakeer3287 11 หลายเดือนก่อน

    നമ്മൾ " വെങ്ങക്കല്ല് " എന്നാ പറയൽ

  • @musthafanangarath7084
    @musthafanangarath7084 2 ปีที่แล้ว +1

    ഇത് ഒരു പുതിയ സംഭവം അല്ല
    ഇത് പണ്ട് നമ്മുടെ കാരണവർ മാർ ഉള്ള സമയത്ത് ചെയ്യുന്നതാണ്

    • @CheerulliMedia
      @CheerulliMedia  2 ปีที่แล้ว

      അതെ. അതു തന്നെയാണ് ഞാനും പറഞ്ഞത്😊👍🏻

  • @hasnassongsvlogs
    @hasnassongsvlogs 2 ปีที่แล้ว +1

    Tiles thallippottichitt ith pole cheythalum.ingane thanne kittum.enthayalum superayittund

  • @prabhakaranvk2531
    @prabhakaranvk2531 4 หลายเดือนก่อน

    മുരുക്കിന്റെ മുട്ടി ആണ് നല്ലതു

  • @googlesujathavijayan2621
    @googlesujathavijayan2621 2 ปีที่แล้ว

    എന്റെ കൊച്ചേ ഞങ്ങളും ഇങ്ങനെതന്നെയാ ചെയ്യുന്നേ. കുറച്ചു ഇടിച്ചു പൊടിക്കും ബാക്കി അരകല്ലിൽ പൊടിക്കും ഗുണം രണ്ടാണ് അരക്കല്ലും മൂർച്ഛ വക്കും കത്തിക്കും മൂർച്ച കൂടും ചെയ്തു നോക്കു...

  • @remesansukumaran6113
    @remesansukumaran6113 ปีที่แล้ว

    കഷ്ടം തന്നെ ഇത്രയും കഷ്ടപ്പെടേണ്ട കാര്യമുണ്ടോ ?
    400 -ന്റെ എമരി പേപ്പർ ചെറിയ ചതുര തടിയിൽ ചുറ്റി മുന്നോട്ട് മാത്രം ഉരസി വളരെ ഈസിയായി കത്തി മൂർച്ച കൂട്ടാം. അദ്ധ്വാനം കുറവും , ബ്ലയിഡിന്റെ മൂർച്ചയും കിട്ടും. ട്രൈ ചെയ്യുക.

  • @thomasvk8116
    @thomasvk8116 2 ปีที่แล้ว

    500 years ago this using.You have no any idea?

  • @bhadrandr5381
    @bhadrandr5381 2 ปีที่แล้ว

    Old carpenter methedu not new idea ok

  • @ismailea4393
    @ismailea4393 2 ปีที่แล้ว

    വേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ടായിരിക്കും വീട്ടിൽ പണി വെല്ലതും ഉണ്ടെങ്കിൽ അത് ചെയ്യൂ

  • @knakhader1160
    @knakhader1160 2 ปีที่แล้ว

    ഇത് ആശാരിമാർ നിത്യവും ചെയ്യുന്നത് കണ്ടിട്ടുണ്ട് ഉളി മൂർച്ച കൂട്ടുന്നത് കാണാത്തവരുണ്ടോ.ഇപ്പോൾ പുതിയ സാങ്കേതിക വിദ്യ വേറെയും ഉണ്ട്

  • @asitmetha1908
    @asitmetha1908 2 ปีที่แล้ว +2

    Nice 👍👌 .
    🥰🥰🥰🥰🥰🥰🥰🥰🥰

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว

    Eneum kollande aavasym ella.

  • @satheesanks5971
    @satheesanks5971 2 ปีที่แล้ว +2

    Super idea

  • @indiravs8023
    @indiravs8023 2 ปีที่แล้ว +5

    വെള്ളാരംkallenneyan👍

  • @chandrant5874
    @chandrant5874 2 ปีที่แล้ว +1

    എന്തായാലും പഴയ കാര്യങ്ങൾ ഓർമ്മയിലുള്ളതിന് നന്ദി

  • @kunhimoideen1961
    @kunhimoideen1961 2 ปีที่แล้ว

    Marapanikkar(ആശാരിമാർ )ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന പണിയാണിത്

  • @googlesujathavijayan2621
    @googlesujathavijayan2621 2 ปีที่แล้ว

    കൊച്ചേ കള്ളു ചെത്താൻ കൊണ്ടു പോകുന്ന കത്തി ഇങ്ങനെയാ എന്റെ മുത്തച്ഛൻ തേക്കുന്നെ ഞാൻ കണ്ടിട്ടുണ്ട്...

  • @ushakp4333
    @ushakp4333 2 ปีที่แล้ว +1

    Superaayittunde molu aa samsaram othiry eshttappettu

  • @shihabareekode
    @shihabareekode 3 ปีที่แล้ว +2

    അടിപൊളി...🔆

  • @bastinjohn8548
    @bastinjohn8548 2 ปีที่แล้ว

    ഇതിലൊരു പുതുമയുമില്ലല്ലോ സഹോദരി ....ഞങ്ങളൊക്കെ ഈ രീതിയിലാണ് കത്തി മൂർച്ചയാക്കുന്നത്.

  • @hassankp5798
    @hassankp5798 2 ปีที่แล้ว +7

    എന്റെ നാട്ടിലും വെള്ളാരം കല്ല് എന്ന് തന്നെ പറയുക.

  • @asharafmattath5041
    @asharafmattath5041 2 ปีที่แล้ว +1

    എന്റെ ഉപ്പ ചെയ്യുന്നത് ഓർമ വന്നു

  • @balakrishnankuyyalil9679
    @balakrishnankuyyalil9679 2 ปีที่แล้ว

    ഞങ്ങൾ വടകരക്കാർ വെങ്കല്ല് എന്ന് പറയും

  • @udhayakumarc489
    @udhayakumarc489 2 ปีที่แล้ว

    അമ്മി മിക്ക വീട്ടിലും ഉപയോഗിക്കുന്നില്ല

  • @krishnann25
    @krishnann25 2 ปีที่แล้ว

    Veankalle annu parayam

  • @RajanRaj-bu5gc
    @RajanRaj-bu5gc 2 ปีที่แล้ว

    കത്തിയാണോ കത്തി കുട്ടിയാണോ കത്തി

  • @mohanannair518
    @mohanannair518 2 ปีที่แล้ว +11

    പഴയ കാലത്തെ തിരിച്ചു കൊണ്ടുവന്നതിൽ എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏❤️

  • @pathmanabanvp2650
    @pathmanabanvp2650 2 ปีที่แล้ว

    ആശാരിമാർ ഉളീ മൂർച്ച കൂട്ടാൻ ഇതാണ് ഉപയോഗിക്കുക

  • @annammalouis5891
    @annammalouis5891 2 ปีที่แล้ว

    marappany anno joly

  • @PP-mi5ik
    @PP-mi5ik 2 ปีที่แล้ว

    നാട്ടിലെ മരപ്പണിക്കാർ ഇതേ രീതിയിലാണ് അവരുടെ ഉളികൾ മൂർച്ചയാക്കികൊണ്ടിരുന്നത്...ഇപ്പോഴും ആയിരിക്കാം

  • @chandrane7239
    @chandrane7239 2 ปีที่แล้ว

    പണ്ടുകാലത്തു ആശാരിമാർ ഉളി മൂർച്ചകൂട്ടിയിരുന്നത് ഇതുപോലെയായിരുന്നു

  • @leelammavp3378
    @leelammavp3378 2 ปีที่แล้ว

    ഞങ്ങളൊക്കെ അമ്മിക്കല്ലിൽ ആണു തേയ്ക്കുന്നതു് അപ്പോൾ അമ്മികല്ലിലും നല്ലപോലെ അരച്ചെടുക്കാൻ സാധിക്കും

  • @saneshpullara2688
    @saneshpullara2688 3 ปีที่แล้ว +3

    ഇത് കൊള്ളാലൊ👍

  • @ashrafok7911
    @ashrafok7911 2 ปีที่แล้ว

    അത്ര വീതി ഇല്ലാത്ത മുരുകിന്റ പലകയാണ് നല്ലത്. വീതി കൂടിയ പലഗ ഉപയോഗിച്ചാൽ ഇനിയും കൈ മുറിയും

  • @shajikanjirathingal8250
    @shajikanjirathingal8250 2 ปีที่แล้ว

    കാലം മാറി മോളെ

  • @georgepc2309
    @georgepc2309 ปีที่แล้ว

    Howmenu time repeeting

  • @madhumanohar6196
    @madhumanohar6196 2 ปีที่แล้ว

    nattarivu pankuvachathinu nalla namaskaram

  • @satheeshmarottichal6798
    @satheeshmarottichal6798 2 ปีที่แล้ว

    ഞാൻ ആട്ടു കല്ലിൽ ആണ് പൊടിക്കുന്നത്

  • @vijaybaby4044
    @vijaybaby4044 2 ปีที่แล้ว

    ബല്ലാത്തൊരു കൊടുവാലായിപ്പോയി......

  • @sasimenon2580
    @sasimenon2580 2 ปีที่แล้ว

    ഇമ്മളോ വെളഞ്ഞി

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว

    Salpm vellm ku de ozekkanm.