ആ അടിമത്തം ഈ അടിമത്തം പോലെയല്ലാന്ന്. ഞമ്മടെ അടിമത്തം കിട്ടാൻ വേണ്ടി അന്നൊക്കെ സമൂഹത്തിലെ ബല്ല്യ ബല്ല്യ കൊലകൊമ്പന്മാര് വരെ ടിക്കറ്റു എടുത്തു ക്യുവിൽ നിൽക്കുമായിരുന്നു. അന്നൊക്കെ 100 കോടീന്റെ ലോട്ടറി അടിക്കുന്നതിനു സമാനമായിരുന്നു അടിമയാവുക എന്നത്. മുത്തിന്റെ അടിമയാകാൻ സാധിക്കാത്തതിൽ വിഷമിച്ചു ആത്മഹത്യ ചെയ്‌ത പണക്കാരുടെ കദനകഥകൾ ഇബ്നു കിബ്നുവിന്റെ അൽ കുല്‍ മുകാവലാ എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അതൊക്കെ ഒന്ന് വടിച്ചിട്ടു ബീമർഷികൂ ശുഹ്രതേ..!! 😂😂
@@kottayilshamsudheen7139 ആഹാ.. മദ്രസ പൊട്ടാ അങ്ങേക്ക് സഹിക്കുന്നില്ലേ.. ഒട്ടും പരിശുദ്ധമല്ലാത്ത ഒരു വിശുദ്ധ പുസ്തകവും വകതിരിവില്ലാത്ത ഒരു ഗോത്ര ദേവനായ ഒരു fake പ്രപഞ്ച സൃഷ്ടാവും സർവോപരി ക്രൂരനും അധമനും തെമ്മാടിയുമായ ഒരു പ്രവാചകനും.. എന്തു വച്ചാണ് നിങ്ങൾ അഹങ്കരിക്കുന്നത്???
കോപ്പിയടിച്ചു കളക്ടറായി പോലീസായി എന്നൊക്കെ കേട്ടിട്ടുണ്ട് കോപ്പിയടിച്ച് ഫൈസി ആയത് ആദ്യമായിട്ട് കാണുകയാണ് എന്തെങ്കിലും ചോദിച്ചാൽ ഒന്നും അറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുന്നു കോപ്പിയടിച്ചു തന്നെ ജയിച്ചത് ആയിരിക്കും 😅😅
ഈ ക്ഷമ ഒന്നും വെറുതെ ഉണ്ടായതല്ല. ആൺകുട്ടികൾ ആയ എമൂക്കൾ ഇവരുടെ തൂറാനെ ഇഴ കീറി പരിശോധിച്ച് നെല്ലും പതിരും തിരിച്ച് അതിലെ ചെറ്റത്തരം പുറത്ത് അറിയിച്ചു തുടങ്ങിയതോടെ ആണ്. അതിനാൽ കോപവും ധാർഷ്ട്യവും ഇനി ചെലവാകില്ല എന്ന് മനസിലാക്കിയതോടെ ഭംഗി വാക്ക് പറഞ്ഞ് തഖിയ ഇറക്കുകയാണ്. ഉദാഹരണമായി, പേര് വിളിക്കാമോ എന്ന് തീരുമാനിക്കാൻ വയസ് ചോദിക്കുന്നതിന് മുൻപ് ലിയാക്കത്തേ എന്ന് വിളിക്കുന്നു. വയസ് ചോദിച്ച ശേഷം ലിയാക്കത്തിന് 40 വയസ്സും കോയക്ക് 45 വയസ്സും എന്ന് മനസിലാക്കുന്നു. അതിന് ശേഷം, സ്വയം മൂത്തവൻ ആണ് എന്ന് അറിഞ്ഞിട്ടും, ലിയാക്കത്ത്ക്കാ എന്ന് വിളിക്കുന്നു. ഒരു തരം apple polishing. പക്ഷേ ആരിഫ് ഭായിയുടെ അടുത്ത് പോകാൻ ധൈര്യമില്ല. കോയ എന്ന വാക്കു് തെറിയാണോ? സി എച് മുഹമ്മദ് കോയ എന്നതും തെറിയാണോ ഫൈസീ?
@@philipkj307 പഠിച്ചിട്ട് ഇസ്ലാം വിടു എന്ന് പറയുന്നവർ പഠിക്കാതെയാണ് ഇസ്ലാം സ്വീകരിച്ചത് … അറിയാത്ത പ്രശ്നം അല്ല .. പേടിയായിട്ടാവും ! ഞാനും മതം വിടുന്ന സമയം ഒരു ആന്തൽ ആയിരുന്നു ഉള്ളിൽ ! കൂടുതൽ വായിക്കാൻ ഇരിക്കുമ്പോൾ തെറ്റിലേക്ക് ആണോ പോണത് എന്നോർത്ത്
ലിയാഖത്ത് ഭായ് അടിമത്വം ഇങ്ങനെ പോളിഷ് ചെയ്ത് പറഞ്ഞാൽ മനസ്സിലാവില്ല🎉🎉 കന്നുകാലികളെ പോലെ മനുഷ്യരെ വാങ്ങാനും വിൽക്കാനും പണിയെടുപ്പിക്കാനും കഴിയുന്ന ഒരു വ്യവസ്ഥിതി അതിൽ തന്നെ അടിമസത്രീയുടെ വ്സ്ത്രധാരണം (ഔറത്ത്), അവരെ ലൈംഗികമായ് ഉപയോഗിക്കൽ തുടങ്ങിയവയെ കുറിച്ച് മതം എന്ത് പറയുന്നു .... എന്ന് അന്വേഷിക്കാൻ പറയൂ :..🎉🎉🎉🎉
ഏത് മതഗ്രന്ഥം ആഴത്തിൽപഠിച്ചാലും നമ്മൾഏത് രാജ്യത്ത്ജീവിക്കുന്നവോ ആരാജ്യത്തിണ്ടെൻ്റെ നിയത്തിന് അനു സരിച്ച്മാത്രമേജീവിക്കാൻ പറ്റുകയുള്ളു..അതുകൊണ്ട് ഇവിടെശരിയത് നിയംകൊണ്ടുവരാൻ ആരും നോക്കണ്ട..😊 ഏത് മതം മനസ്സിൽ കൊണ്ട്നടക്കുന്നവരായാലും മതം ഇല്ലെങ്കിലും ഇവിടെ എല്ലാവരും ജീവിക്കുന്ന പോലെ ഓരോരുത്തർക്കും ജീവിക്കാൻ പറ്റും എന്ന ചിന്ത വേണം..😊
ലിയാക്കത്തിനും, അരിഫിനും ഒരുപാട് കാൾ ചെല്ലുന്നുണ്ട്, ഇതിൽ ആർക്കും കൃത്യമായ മറുപടി കൊടുക്കാൻ ആകുന്നില്ല..!ഇതിൽ ഉസ്താദ്മാരും അനായാസം ഖുർആൻ കൈകാര്യം ചെയ്യുന്നവരും ഉണ്ടായിട്ടും ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നു. 10-14 വർഷം ഖുർആൻ പഠിച്ചത് എന്തു തേങ്ങയാണ്...!
ഞമ്മന്റെത് ദൈവം നേരെ ഇറക്കി എന്ന് കൊച്ചുപ്രായത്തിൽ കേട്ട് വിശ്വസിപ്പിച്ചു പോയതിന്റെ confidence കൊണ്ടാണ് ഈ വെല്ലുവിളി, കിതാബ് തുറന്നു നോക്കുമ്പോ അത് പോകും, പിന്നെ ഈ വഴി കാണില്ല😂😂😂😂
ലിയാകത്ത് ഇപ്പോഴും പലതും പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് ഈ വീഡിയോയിലും മുൻ വീഡിയോയിലും പറഞ്ഞിട്ടുണ്ട് പക്ഷേ സംസാരിക്കുന്ന അദ്ദേഹം പഠിച്ചശേഷം പറയാം എന്ന് പറഞ്ഞപ്പോൾ ജബ്ര കൾക്ക് ഉൾക്കൊള്ളാൻ ആവുന്നില്ല
@@AP-uv3dc അപ്പോ ഈ ഫൈസി ഒക്കെ ഇത്രയും ദാരിദ്രത്തിലാണോ.. ഇനി താങ്കൾക്ക് അറിവുണ്ടേൽ ഒന്ന് ലിയാക്കത്തിനെ വിളിച്ച് കാര്യം ബോധ്യപ്പെടുത്തൂ.. ലിയാക്കത്ത് കലിമ ചൊല്ലടെ😅
അതെന്തിനാ ഖുർആനിന് ഇത്രയധികം തഫ്സീറുകൾ ,,ഇത് വളരെ ലളിതമാണെന്നു ഖുർആൻ പറയുന്നു ,എന്നാലോ ഖുർആൻ മാത്രം പഠിച്ചാൽ പൂർണമായും ഇസ്ലാം മനസിലാക്കാൻ പറ്റില്ല എന്നും ഇത്തരം തഫ്സീറുകൾ പഠിക്കണമെന്നും പറയുന്നു 😀തഫ്സീർ ആണെങ്കിലോ പലരും പല കോലത്തിലും എഴുതി വെച്ചിരിക്കുന്നു 😂😂
ആയിരം കോഴിക്ക് അര കാട എന്നു കേട്ടിട്ടില്ലേ. ഇതു അങ്ങിനെയല്ല. ആയിരം പണ്ഡിതന്മാർ തഫ്സീർ എഴുതിയാൽ ആയിരം തരത്തിലുള്ള തഫ്സീറുകൾ ജനിക്കും. ഒരു പ്രത്യേക ആയത്ത് മക്കാ വിജയത്തിന്റെ സമയത്ത് അവതരിച്ചതാണെന്ന് ഒരു പണ്ഡിതൻ പറയുമ്പോൾ അങ്ങിനെയല്ല, മറിച്ചു ഇതു ആ പുള്ളി പലായനം ചെയ്തുകൊണ്ടിരിക്കുമ്പോൾ അവതരിച്ചതാണെന്ന് മറ്റൊരു പണ്ഡിതൻ. ആയിഷക്കു മഹറു ആയിട്ട് ഒരു പാവക്കുട്ടി വാങ്ങാൻ ചെന്നപ്പോ കടയിൽ വെച്ച് അവതരിച്ചതാണെന്ന് മൂന്നാമതൊരുത്തൻ. കർത്താവേ, എന്നെ വേഗമങ്ങ് കെട്ടിയെടുത്തോണേ ..!!
അത് കൊണ്ടാണ് ഇത് സമാധാന മതമാണെന്ന് പറയുന്ന വരും അള്ളാഹു അക്ബർ എന്ന് വിളിച്ചു പൊട്ടി തെറിക്കുന്നവരും കഴുത്തിൽ കത്തി വെക്കുന്നവരും ഇതേ സാധനം മറു കയ്യിൽ വെക്കുന്നത്....
@@sanilskaria3483ശരിയാണ്. കൂടുതൽ അള്ളാഹു പറയുന്നു, ഇടയ്ക്കിടെ നബി പറയുന്നതായി കാണാം. ലോകാരംഭത്തിനു മുൻപ് എഴുതപ്പെട്ടതും നേരിട്ട് ഇറക്കികൊടുത്തതാണെന്നു പറയുമ്പോൾ മനസ്സിലാകാത്തകാര്യം ഒരായത്തിറക്കുന്നു പിന്നെ അതു റദ് ചെയ്യുന്നു, പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയുന്നു, തൗറാത്തിലെ പല സംഭവംങ്ങളും വീണ്ടും പറയുന്നു അതിൽ ചിലതു മാറ്റിപ്പറയുന്നു... എന്നാൽ ബൈബിൾ ദൈവനിവേശിതമായി മനുഷ്യർ എഴുതിയതാണ് ( തൗറാത്ത് ഉൾപ്പെടെ ). അവിടെ അന്നത്തെ സംസ്കാരം, ശാസ്ത്രീയവും അല്ലാത്തതുമായ അറിവ്, ഭാഷാപ്രയോഗം തുടങ്ങിയ ഒത്തിരി കാര്യങ്ങൾ സ്വാധിനിച്ചിട്ടുണ്ട്. ആ രീതിയിൽ വിശുദ്ധ ഗ്രന്ഥങ്ങൾ പഠിക്കണം. ഖുർആൻ നും അതിനു വിപരീതമല്ല എന്നാണ് എനിക്കു തോന്നുന്നത്.
ലിയാക്കത്ത് ദയവ് ചെയ്ത് വിളിക്കുന്ന ആളുകളുടെ നമ്പർ കൂടി അവരുടെ സമ്മതത്തോടെ കാണിക്കണം സമ്മതമല്ലാത്തവരുമായ് സംസാരിക്കാതിരിക്കുക . കാരണം കേൾവിക്കാരനും എന്തെങ്കിലും അഭിപ്രായം ചോദിക്കാമല്ലോ? വിളിക്കുന്ന മിക്ക ഡാഷൻ മാരും ഞാൻ പുലിയാണ് എന്ന് തുടക്കത്തിൽ സമർത്തിക്കും അവസാനം ഞാൻ പഠിച്ചിട്ടില്ല എനിക്ക് പഠിക്കണം വിവരമുള്ളവരോട് ചോദിക്കണം ഈ വന്നവനെ തന്നെ നോക്കു ഞാൻ ഫൈസിയാണ് എന്നാൽ ഈ കോപ്പന് ഒന്നും അറിയില്ല ഒന്നും പഠിച്ചിട്ടില്ല കഷ്ടം ദയനിയ പരാജയം ഗതികേട് അല്ലാതെ എന്ത് പറയാം 45 വയസായി ഇനി എന്ന് പഠിച്ചിട്ട് വരും ആവോ? ഫൈസി എന്ന് കേട്ടപ്പോൾ ഞാൻ കരുതി ലിയാക്കത്ത് പെട്ടിയും പടവും മടക്കി പോകേണ്ടി വരും എന്ന് ഇത് പുലി ഒരു എലിയെങ്കിലും ആയിരുന്നെങ്കിൽ '
അത് തടി ഊരിയത് ആണ് അയാൾ പറഞ്ഞകാര്യം ഒന്നും ആലോചിച്ചു നോക്ക് ഇമാൻ ശക്തിയായി മുറുകെ പിടിക്കും അപ്പൊ ലിയാ മറുപടി കൊടുത്തത് എല്ലാം മനുഷ്യൻമാരു ഒരുപോലെ ആണ് ലിയാ അവിടെ തന്നെ ഇമാൻ മുറുകെ പിടിക്കുന്ന ഫൈസിക്ക് മനുഷ്യൻമാരെ സ്നേഹിക്കാൻ പറ്റില്ല അത് അയാള് ചിന്തിച്ചു കഴിഞ്ഞാൽ അയാളുടെ ഇമാൻ നഷ്ടം ആകു 😂
ഇവിടെ ആയാൾ പറഞ്ഞത് നോക്ക് ഇമാൻനഷ്ടം ആക്കാതെ മുറുകെ പിടിക്കും അപ്പൊ എങ്ങനെ ആണ് മറ്റു മനുഷ്യൻമാരെ സ്നേഹിക്കാൻ പറ്റുക . ഇതാണ് അയ്ളോട് എന്റെ ചോദ്യം?അവിടെ ലിയാ അടിപൊളി ആയി മനുഷ്യൻമാരെ എല്ലാം സ്നേഹിക്കുന്നകാര്യം പറഞ്ഞു അത് ആ കോയക്ക് ഓടിയില്ല
ഫൈസി ആയിട്ടും അടിമത്തം എന്തെന്നറിയാത്ത ആളാണോ കുട്ടികളെ പഠിപ്പിക്കുന്നത് ഇനിയും പഠിക്കാനുണ്ടന്നു പോലും വലിയ വലിയ ധഅ വതായിവരും അടിമത്തം ചോദിച്ചാൽ വന്ന മൊയ്‌ലിയാൻ മാർ ആയുധം വച്ച് കീഴടങ്ങും പോയ ഭാക്കവിയും കണ്ണൂർ മുസ്ലിയാരും ഇതുവരെ തിരിച്ച് വന്നിട്ടില്ല😊
എനിക്ക് അറിയാൻ പറ്റാത്തതുകൊണ്ട് ചോദിക്കുകയാണ്.. നിങ്ങളുടെ കുണ്ടിതന്മാർ പറഞ്ഞിട്ടും.. വർഷങ്ങൾ എടുത്തു വായിച്ചിട്ടും മനസ്സിലാകാത്ത എന്ത് ആന കാര്യമാണ്. ആ പുസ്തകത്തിൽ എഴുതി വെച്ചിട്ടുള്ളത്.. 🤔🤔🤔???
ആനക്കാര്യമായിരുന്നെങ്കിലും സഹിക്കാമായിരുന്നു. ഇതങ്ങിനെയല്ല. ജീവിതകാലം മുയ്മൻ ഈ കുന്ത്രാണ്ടം അറബിയിൽ ഓതിയോതി ഹലാക്കിന്റെ അവലുംകഞ്ഞി ആയി. എന്നിട്ട് ഒരു ആയത്തിന്റെയെങ്കിലും അർത്ഥം മനസ്സിലായോ, അതുമില്ല. ഇതൊക്കെ ഞമ്മടെ അള്ളാന്റെ പരീച്ചണമാണെന്ന്..!! 😅
@@harikrishnan2713അതെ. നല്ല രസമാണ് വായിക്കാൻ. പക്ഷേ അത് അക്കാലത്തെ ഇസ്ലാം നാടുകളിലെ ജീവിതത്തിൻ്റെ പരിഛേദമാണ്. അടിമത്തവും കൊള്ളയും കൊലയും ലൈംഗികതയും എല്ലാം ഉൾക്കൊള്ളുന്നു.
@@harikillimangalam3945Athil Islam background allata stories um ind..Islam nu sesham ullatum ind. Pre-islamic times il ulla folklores oke ind.. Ancient Mesopotamian folklores ind..Pre-islamic persian folklores ind.. angane..
ഒരുപാടു ചിന്തിന്തിച്ചാൽ ഒരാന്താവും ഇല്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്ധവുമില്ല എന്തു മതം എന്തു ജാതി മനുഷ്യൻ ആയി ജനിച്ച നമുക്ക് കുറച്ചെങ്കിലും മനുഷ്യത്വം വേണം അതിനുംകൂടി ഒരു ഊന്നൽ കൊടുത്താൽ നന്നാകും (എന്റെ ഒരാപിപ്രായം മാത്രം ) നിങ്ങൾ പറയുന്നത് കൊണ്ട് കൂടുതൽ ചിന്ദിക്കാനും പഠിക്കാനും സഹിക്കുന്നു 👌👌
ഫൈസി കോയ കാക്ക ഇനി പോയി അടിമത്തത്തെ പറ്റി പഠിച്ചു വെളുപ്പിക്കാൻ പോയി ലിയകത്തിനേ തിരിച്ചു ഈമാനിലേക്ക് കൊണ്ട് വരാൻ വരാൻ നോക്കും.. പക്ഷേ faisykku ഇനി ഒരിക്കലും വരാൻ പറ്റില്ല, വിഗ്രഹാരാധന ലോകത്തിലെ ഏറ്റവും വലിയ ശിർക്ക് ആയി നിരോധിച്ച അല്ലാഹ് നബി(സ) അടിമ ഇല്ലാതെ എങ്ങനെ കുതിര ശക്തി ഉള്ള ലൈംഗികജീവിതം എങ്ങനെ ജീവിക്കും എന്നാലോചിച്ചു നിരോധിച്ചില്ല, അല്ലാഹു പ്രവാചകൻ്റെ അടിമ ആയിരുന്നു😂😂😂 പ്രവാചകന് വേണ്ടി ജീവിച്ച അടിമ ആയിരുന്നു അല്ലാഹു❤❤❤
ഈ ക്ഷമ ഒന്നും വെറുതെ ഉണ്ടായതല്ല. ആൺകുട്ടികൾ ആയ എമൂക്കൾ ഇവരുടെ തൂറാനെ ഇഴ കീറി പരിശോധിച്ച് നെല്ലും പതിരും തിരിച്ച് അതിലെ ചെറ്റത്തരം പുറത്ത് അറിയിച്ചു തുടങ്ങിയതോടെ ആണ്. അതിനാൽ കോപവും ധാർഷ്ട്യവും ഇനി ചെലവാകില്ല എന്ന് മനസിലാക്കിയതോടെ ഭംഗി വാക്ക് പറഞ്ഞ് തഖിയ ഇറക്കുകയാണ്. ഉദാഹരണമായി, പേര് വിളിക്കാമോ എന്ന് തീരുമാനിക്കാൻ വയസ് ചോദിക്കുന്നതിന് മുൻപ് ലിയാക്കത്തേ എന്ന് വിളിക്കുന്നു. വയസ് ചോദിച്ച ശേഷം ലിയാക്കത്തിന് 40 വയസ്സും കോയക്ക് 45 വയസ്സും എന്ന് മനസിലാക്കുന്നു. അതിന് ശേഷം, സ്വയം മൂത്തവൻ ആണ് എന്ന് അറിഞ്ഞിട്ടും, ലിയാക്കത്ത്ക്കാ എന്ന് വിളിക്കുന്നു.
ഈ ഫൈസിയിൽ ഒരു നല്ല മനുഷ്യനുണ്ട്.. മാന്യമായ സംഭാഷണം.. അനാവശ്യമായ അവകാശവാദങ്ങളില്ല, തെറിവിളിയില്ല, ഭീഷണിയില്ല. അറിയില്ലാത്ത കാര്യങ്ങൾ അറിയില്ല എന്ന് തന്നെ പറഞ്ഞത് അഭിനന്ദനീയം.. ലിയാക്കത്ത് എപ്പോഴും ശാന്തമായി സംസാരിക്കുന്നു..
ഒരിക്കലും അല്ല, അയാൾ വലിയ കുറുക്കനാണ്.... ആസൗമ്യത മുഖംമൂടിമാത്രമാണ്.ഫൈസിയായിട്ടും എനിക്ക് അറിയില്ല ഞാൻ പഠിച്ചിട്ട് പറയാം എന്നൊക്കെപ്പറയുന്നത് തടിയുരൽ ആണ്.
എന്താ ചെയ്ക? സ്വന്തം ഖിത്താബിലെ ഒരു വിഷയംഫൈസിമാരോട് ചോദിച്ചിട്ട് അറിയില്ല. പഠിച്ചിട്ട് പറയാം. വലിയ വലിയ പണ്ഠിതന്മാരോട് ചോദിക്കട്ടെ. പിന്നെ വിളിക്കാം. ഇപ്പോ എനിക്ക് സമയമില്ല. ഫോണിലെ ചാർജ്ജ് തീർന്നു. എന്നൊക്കെ പറഞ്ഞ് തടി തപ്പുന്നഫൈസി മാരും ബഫഖിമാരും. ഉസ്താതുമാരും. കഷ്ടമെന്നാല്ലാതെ വേറൊന്നും പറയാനില്ല.
സെബാസ്റ്റ്യൻ പുന്നക്കൽ ഡിബേറ്റ് കണ്ടാൽ അറിയാം..മുത്ത കല്യാണം ചോദിച്ചപ്പോ നോക്കൂ സെബാസ്റ്റ്യൻ എനിക്ക് വിശക്കുന്നു എന്നു പറഞ്ഞു ഒറ്റ മുങ്ങൽ ആയിരുന്നു ഹാരിസ് മദനി ഉസ്താദ് 😂😂😂
എനിക്കു തോന്നുന്നു ഖുർആനിൽ ധാരാളം വാചകങ്ങൾ പൗരോഹിത്യം എഴുതി ചേർത്തതോ തിരുത്തിയതോ ആണ് എന്ന് മിക്കവാറും എല്ലാ മതപണ്ഡിതൻമാർക്കും അറിയാവുന്നതാണ്.... പിന്നെ ഉദര പൂരണം ബഹുകൃത വേഷം..... ജീവിതോപാധി ആയി പോയി ഇനി രക്ഷയില്ല ഉത്തരം മുട്ടുമ്പോൾ " ഓ....😞ഖിയാമം നാളിൽ ഇങ്ങനെ ചോദ്യം♥️ ചെയ്യുന്നവർ ഉണ്ടാകും എന്ന് പറഞ്ഞ് തടി തപ്പുക പതിവാണ്@@Cp-qg3uc
ഖുറാൻ മുഴുവൻ മുഹമ്മദ് എഴുതിച്ചതോ സഹാബികൾ മുഹമ്മദ് പറഞ്ഞു എന്ന് പറഞ്ഞുകൊടുത്തവയോ ഉസ്മാനോ അയാളുടെ ചരിതങരമെഴുത്തുകാരോ പടച്ചെഴുതിയതോ ആണ്. പ്രശ്നമെന്താണെന്ന് വച്ചാൽ അത് അള്ളാ ഇറക്കി കൊടുത്തതാണെന്നും അതിലെല്ലാമുണ്ടെന്നും അതിലില്ലാത്തത് മറ്റെങ്ങീമില്ലെന്നും എല്ലാ മനുഷ്യർക്കും എല്ലാകാലത്തേക്കുമുള്ള മാർഗനിർദേശങ്ങളാണതെന്നും പഠിച്ച് പറഞ്ഞുനടക്കുകയും വിശ്വാസികളെ ആറാംനൂററാണ്ടിലെ പ്രാകൃതാവസ്ഥയിതളച്ചിടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ഇത് മററു മതങ്ങൾക്കും ഉള്ള പ്രശ്നമാണ്. എന്നാൽ അവർ അതിനെയൊക്കെ അശാസ്ത്രീയവും കാലത്തിനിണങ്ങാത്തവയുമെന്നുകണ്ട് പിന്നിലുപേക്ഷിക്കുന്നതായാണു കാണുന്നത്.@@AbulHassan-f5s
ഇന്നിപ്പോൾ ഖുർആനെ കുറിച്ച് കൂടുതൽ പഠിച്ചത് അന്യമതസ്ഥരായ കാഫർ ആണ് ഉത്തരം കിട്ടാതിരിക്കുമ്പോൾ ഞാൻ പോയിട്ട് വരാം ഇനിയും പഠിച്ചിട്ടു വരാം ഏകമായ തത്വം മാത്രമാണ് ഈശ്വരൻ
ഈ അടിമ പ്രശ്നം പറയുമ്പോഴാണ് സനദ്യയിലെ ഒരു കാര്യം ഓർമ്മ വന്നത്, അവിടെ വീട്ടുവേല്ക്ക് വരുന്ന സ്ത്രികളെ തികച്ചും അടിമകളായായിട്ടു തന്നെ കാണുന്നത്, അവരോട എന്തു ചെയ്താലും അവർക്ക് ഒരു കുറ്റവും ഇല്ല ഇതായിരുന്നു എന്ന് ത് ഇപ്പോഴാണ് മനസ്സിലായത്. എല്ലാവരും ഒരുപോലെ അല്ല
അത് ഓതാനോക്കെ അറിയാം. മലയാള അർത്ഥം അറിയില്ലെന്നേയുള്ളു. പിന്നെ, ഓതിയതെന്താണെന്ന് ഇവർ എങ്ങിനെ മനസ്സിലാക്കും ? അതൊന്നും അറിയേണ്ട കാര്യമില്ലാന്ന്. "Economics is a science which studies human behaviour as a relationship betwen ends and scarcemeans which have alternative uses". --- Alfred Marshall. ഇതു ഞാൻ 11ാം ക്ലാസ്സിൽ പണ്ട് പഠിച്ചോണ്ടിരുന്നപ്പോൾ പഠിച്ച എക്കണോമിക്സിനെപ്പറ്റിയുള്ള ഒരു ഡെഫിനിഷൻ ആണ്. എനിക്ക് അന്ന് അതിന്റെ അർത്ഥം അറിയില്ലായിരുന്നു. പക്ഷേ ഞാനതു ബൈഹാർട്ട് ആക്കി. അതുകൊണ്ട് പരീക്ഷയിൽ പ്രശ്നമുണ്ടായില്ല. ആയത്ത് അറബിയിൽ ഓതുക എന്നത് ഇതു പോലെ ഒരു കസ്സര്‍ത്ത് ആണ്. ഒരു മനഃപാഠം ആക്കൽ പരിപാടി. ഓതിയതിന്റെ അർത്ഥം ദയവ് ചെയ്തു ചോദിക്കരുത്..!! 😂
വളരെ മാന്യമായി സംസാരിച്ചു ഈ രീതിയിൽ സംസാരിക്കുമ്പോൾ കമൻെറും ആ രീതിയിൽ തന്നെ ആയിരിക്കും മറിച്ച് ആവുമ്പോൾ അതിന് ചേർന്നതും ആയിരിക്കും സ്വഭാവികം സകലവും ദൈവം സൃഷ്ടിച്ചു എന്ന് പറയുകയും സൃഷ്ടിച്ചവനെ പോലും നാണിപ്പിക്കുന്ന രീതിയിൽ മനുഷ്യരെ വേർതിരിച്ചു കാണുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് ആണ് ഭൂമിയിൽ ജനച്ച എല്ലാവർക്കും ഇവിടെ തുല്യ അവകാശങ്ങൾ മാത്രം ആണ് ണാൻ അല്ലെങ്കിൽ ഞങ്ങൽ മാത്രം കേമൻമാരും ഞങ്ങൾക്ക് ജയ് വിളിക്കാത്തവർ എല്ലാവരും നരകത്തിൽ വിറക് കൊളളി ആണ് എന്ന് പറയുകയും ചെയ്യുന്ന മനുഷ്യപ്പറ്റില്ലാത്തവരെ ബഹുമാനത്തോടെ കാണണം എങ്കിൽ നമ്മളും അവരുടെ അഠിമ ആയിരിക്കണം അടിമ അല്ലാത്തവർക്ക് ആരെ സഹിക്കേണ്ട കാര്യമില്ല
LiyakathAli about leaving religion കാണാത്തവർ കാണുക.. വലിയ ദീൻ 1: th-cam.com/video/JWfeqWfGQL8/w-d-xo.html വലിയ ദീൻ 2 th-cam.com/video/n82eCE_Jnxc/w-d-xo.html
ഒരു മനുഷ്യൻ എന്ന നിലയ്ക്ക് ഒരു സ്വാന്തം മതത്തിൽ പിൻപറ്റവേണ്ടിയിട്ട് എഴുതിവച്ചിട്ടുള്ള ഇത്രേം ദാരുണ്ണമായ മതനിയമങ്ങൾ മാനുഷിക വിരുതമാണ് അത് കാലാനുസൃതമായി തിരുത്തപ്പെടേണ്ടതാണ് എന്ന് സമ്മതിക്കാത്ത ഇടത്താണ് നമ്മൾക്ക് ഭയമാകുന്നത്.. ഒരു ഭീകരത ഫീൽ ആകുന്നത്.
ഉസ്താദിന് എത്ര തലകുത്തി മറിഞ്ഞാലും ഖുർആനിൽ അടിമത്തം ഇല്ല എന്ന് തെളിയിക്കാൻ കഴിയില്ല.. അതിനാൽ ഉസ്താദ് ഉരുണ്ടു കളിക്കുന്ന ദയനിയ കാഴ്ച്ച. ലോകാവസാനം വരെ തലകുത്തി മറിഞ്ഞാലും കോയ്യ്ക്ക് കഴിയില്ല കോയെ
ഒരു ഫൈസിയുടെ വിവരത്തിന്റെ നിലവാരം എത്രയുണ്ട് എന്നതിന് നല്ലൊരു ഉദാഹരണമാണ് ഈ ഫൈസി
അമിതമായ വിനയവും ശാന്തതയും കാണിക്കുന്നവർ ആണ് ഏറ്റവും അപകടകാരികൾ
വളരെ ശരിയാണ്. ശ്രദ്ധിക്കണം 👍
@@Cp-qg3uc ലിയാകതിനെ എവിടെ നേരിൽ കിട്ടും എന്നാണ് ഫൈസിക്ക് അറിയേണ്ടത്. ചുമ്മാ ഒന്ന് ഉമ്മ വക്കാൻ. 😜
Looks like he is trying to get your address
Nee oru dangerous Islamophobe racist aanu
പട്ടിക്കാട് ജാമിഅ നൂരിയ്യ ക്ക് ഒരു അപമാനം ഈ ഫൈസി😊
സത്യസന്ധമായി ഒരു മറുപടി പറയാൻ ഇനി ഇവർക്ക് കഴിയില്ല എന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുന്നു.
ബോധമുള്ള ഒരു മനുഷ്യന് ഇസ്ലാം വിടാൻ അടിമത്തം തന്നെ ധാരാളം … അതിനെ ന്യായീകരിക്കാൻ വരുന്ന വിശ്വാസികളെ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്
ആ അടിമത്തം ഈ അടിമത്തം പോലെയല്ലാന്ന്. ഞമ്മടെ അടിമത്തം കിട്ടാൻ വേണ്ടി അന്നൊക്കെ സമൂഹത്തിലെ ബല്ല്യ ബല്ല്യ കൊലകൊമ്പന്മാര് വരെ ടിക്കറ്റു എടുത്തു ക്യുവിൽ നിൽക്കുമായിരുന്നു. അന്നൊക്കെ 100 കോടീന്റെ ലോട്ടറി അടിക്കുന്നതിനു സമാനമായിരുന്നു അടിമയാവുക എന്നത്. മുത്തിന്റെ അടിമയാകാൻ സാധിക്കാത്തതിൽ വിഷമിച്ചു ആത്മഹത്യ ചെയ്‌ത പണക്കാരുടെ കദനകഥകൾ ഇബ്നു കിബ്നുവിന്റെ അൽ കുല്‍ മുകാവലാ എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.
അതൊക്കെ ഒന്ന് വടിച്ചിട്ടു ബീമർഷികൂ ശുഹ്രതേ..!! 😂😂
താന്തോന്നിയായ ലിയാക്കത്തലിയുടെ കീഴാളന്മാരായ കാഫിറുകൾക്ക് സ്വയ ബോധം വന്നാൽ പിന്നെ ലിയാക്കത്തലിയുടെ കീഴാളന്മാരായി ഏതെങ്കിലും കാഫിർ നിൽക്കുമോ കൂട്ടരേ ?
Absolutely
@@kottayilshamsudheen7139 ആഹാ.. മദ്രസ പൊട്ടാ അങ്ങേക്ക് സഹിക്കുന്നില്ലേ.. ഒട്ടും പരിശുദ്ധമല്ലാത്ത ഒരു വിശുദ്ധ പുസ്തകവും വകതിരിവില്ലാത്ത ഒരു ഗോത്ര ദേവനായ ഒരു fake പ്രപഞ്ച സൃഷ്ടാവും സർവോപരി ക്രൂരനും അധമനും തെമ്മാടിയുമായ ഒരു പ്രവാചകനും.. എന്തു വച്ചാണ് നിങ്ങൾ അഹങ്കരിക്കുന്നത്???
Thett, ivide aarum arudeyum keezhalaralla bro. @@kottayilshamsudheen7139
ഉപദേശി ആയി വന്നവൻ പഠിച്ചിട്ടു വരാമെന്നു പറയേണ്ടി വന്നു 😀
ഗതി കേട് 😂😂
അപ്പം ഉപദേശം കേട്ടുകൊണ്ടിരുന്നവന്റെ അവസ്ഥയോ ?? 😢
😂 😂
അടിമയെന്നു കേട്ടിട്ട് പോലുമില്ല പാവം 😆
ലിയാക്കത്തു ബ്രോ
അടിമത്തം ഇത്ര പോളിഷ് ചെയ്തു മിനുക്കി പറയണ്ട 👍
Le ഫൈസി : ആരിഫിനെ ഇനി ഉപദേശിച്ചിട്ട് കാര്യമില്ല. ലിയാക്കത്തിനെ ഒന്ന് ഉപദേശിച്ച് നോക്കട്ടെ...😂😂😂
😂😂😂
😂😂😂
😂😂😂
😂😂
ആരിഫിനോട് മുട്ടാൻ ധൈര്യമില്ല. 'ഉത്തരവുമില്ല വയറ്റിപ്പിഴപ്പാണ് പാവം...... സ്ഥിരം ഉപയോഗിക്കാൻ മനപാഠമാക്കി വെച്ചിരിക്കുന്ന നമ്പർ കടലാണ് ' കൊളമാണ് പഠികട്ടെ പഠിച്ചിട്ട് പറയാം
@@vishnu5344
പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ എന്ന് പറഞ്ഞവർ പഠിച്ചിട്ടു വിളിക്കാം സുഹൃത്തേ എന്ന് പറയേണ്ടി വന്നത് വിശ്വാസികളുടെ ഗതികേടാണ്😂
😂😂😂
പഠിച്ചിട്ട് വിളിക്കാം സുഹൃത്തേ എന്നായി മാറി 😀
@@Mars-i9z
ഇനി പഠിച്ചിട്ടല്ലാതെ ഞമ്മള് ഈ ബയിക്കില്ലാന്ന്..!! 😂
😂 😂
സൌമ്യമായാലളിതമായി കാര്യങ്ങൾ വിശദീകരിക്കുന്ന ലിയാക്കത്തിന് അഭിവാദ്യങ്ങൾ, ആശംസകൾ ഒത്തിരിസ്നേഹം❤❤❤❤❤
കോപ്പിയടിച്ചു കളക്ടറായി പോലീസായി എന്നൊക്കെ കേട്ടിട്ടുണ്ട്
കോപ്പിയടിച്ച് ഫൈസി ആയത് ആദ്യമായിട്ട് കാണുകയാണ്
എന്തെങ്കിലും ചോദിച്ചാൽ ഒന്നും അറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുന്നു
കോപ്പിയടിച്ചു തന്നെ ജയിച്ചത് ആയിരിക്കും 😅😅
മുപ്പർ ഒരു കുറുക്കൻ ആണ് !!! ഈ ശാന്തത ഒരു മുഖംമൂടിയാണ്...
( തികച്ചും വ്യക്തിപ്പരമായ അഭിപ്രായം)
Ivark aarkum oru intellectual honesty kaanunnilla😌
ശരിയായ അഭിപ്രായം.
ഈ ക്ഷമ ഒന്നും വെറുതെ ഉണ്ടായതല്ല. ആൺകുട്ടികൾ ആയ എമൂക്കൾ ഇവരുടെ തൂറാനെ ഇഴ കീറി പരിശോധിച്ച് നെല്ലും പതിരും തിരിച്ച് അതിലെ ചെറ്റത്തരം പുറത്ത് അറിയിച്ചു തുടങ്ങിയതോടെ ആണ്. അതിനാൽ കോപവും ധാർഷ്ട്യവും ഇനി ചെലവാകില്ല എന്ന് മനസിലാക്കിയതോടെ ഭംഗി വാക്ക് പറഞ്ഞ് തഖിയ ഇറക്കുകയാണ്. ഉദാഹരണമായി, പേര് വിളിക്കാമോ എന്ന് തീരുമാനിക്കാൻ വയസ് ചോദിക്കുന്നതിന് മുൻപ് ലിയാക്കത്തേ എന്ന് വിളിക്കുന്നു. വയസ് ചോദിച്ച ശേഷം ലിയാക്കത്തിന് 40 വയസ്സും കോയക്ക് 45 വയസ്സും എന്ന് മനസിലാക്കുന്നു. അതിന് ശേഷം, സ്വയം മൂത്തവൻ ആണ് എന്ന് അറിഞ്ഞിട്ടും, ലിയാക്കത്ത്ക്കാ എന്ന് വിളിക്കുന്നു. ഒരു തരം apple polishing. പക്ഷേ ആരിഫ് ഭായിയുടെ അടുത്ത് പോകാൻ ധൈര്യമില്ല. കോയ എന്ന വാക്കു് തെറിയാണോ? സി എച് മുഹമ്മദ് കോയ എന്നതും തെറിയാണോ ഫൈസീ?
സത്യം ആ മലരൻ ഒന്നൊന്നര തീവ്രവാദിയാണ്
100%... ചാര പ്രവർത്തനം ഇസ്ലാമിക പോരാളികളുടെ അടിസ്ഥാനം ആണ്.. സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ ധാരാളം ഉണ്ട്
ഫൈസി ആയിട്ടു പോലും ഖുർആനിൽ എന്തൊക്കെ ആണ് എഴുതി വെച്ചിരിക്കുന്നത് എന്ന് അറിയാത്ത ഉസ്താദ്
പണി വരുന്ന ഒന്നും, ഇതുവരെ കണ്ടു ന്ന് ഒരു കോയയും പറഞ്ഞിട്ടില്ല, പറയുകയുമില്ല😂😂😂
@@philipkj307 പഠിച്ചിട്ട് ഇസ്ലാം വിടു എന്ന് പറയുന്നവർ പഠിക്കാതെയാണ് ഇസ്ലാം സ്വീകരിച്ചത് … അറിയാത്ത പ്രശ്നം അല്ല .. പേടിയായിട്ടാവും ! ഞാനും മതം വിടുന്ന സമയം ഒരു ആന്തൽ ആയിരുന്നു ഉള്ളിൽ ! കൂടുതൽ വായിക്കാൻ ഇരിക്കുമ്പോൾ തെറ്റിലേക്ക് ആണോ പോണത് എന്നോർത്ത്
മൗനം വിദ്ദ്വാനു ഭൂഷണം . അദ്ദാണ് ഫൈസി 😊
അയാൾക് അറിയാം... ബട്ട് പറയില്ല
Faizy entha?
എൻ്റെ പൊന്നു സഹോദരാ ഈ പൊട്ടൻ ഒരു മറുപടിയും തരില്ല
ആരീഫിനെ താഴ്ത്തി ലിയാകതിനെയൊന്നു സുഖിപ്പിച് കാര്യം കാണാം എന്ന് വിചാരിച്ചതാ പക്ഷെ പാളിപ്പോയി 😄
അത്,.ഞമ൯റ്. അടവ്.നയ൦,ആണ്. സഹോദര
മതം ശരിയായി പഠിച്ച , യഥാർത്ഥ മുസ്ലിമിനെ സൂക്ഷിക്കണം.💯 ഏതുനിമിഷവും പൊട്ടിത്തെറിക്കാം...💣💥☠️☠️💀 ഉദാഹരണം, MM അക്ബറിന്റെ, പീസ് സ്കൂൾ, അധ്യാപകൻ💥
ലിയാഖത്ത് ഭായ് അടിമത്വം ഇങ്ങനെ പോളിഷ് ചെയ്ത് പറഞ്ഞാൽ മനസ്സിലാവില്ല🎉🎉 കന്നുകാലികളെ പോലെ മനുഷ്യരെ വാങ്ങാനും വിൽക്കാനും പണിയെടുപ്പിക്കാനും കഴിയുന്ന ഒരു വ്യവസ്ഥിതി അതിൽ തന്നെ അടിമസത്രീയുടെ വ്സ്ത്രധാരണം (ഔറത്ത്), അവരെ ലൈംഗികമായ് ഉപയോഗിക്കൽ തുടങ്ങിയവയെ കുറിച്ച് മതം എന്ത് പറയുന്നു .... എന്ന് അന്വേഷിക്കാൻ പറയൂ :..🎉🎉🎉🎉
സത്യം ...
അടിമത്തം😢 അവസ്ഥ അവനുവനു വരുമ്പോഴോ,അനുവഭിക്കുമ്പോഴോ ചിലർക്ക് മനസിലാകൂ.
well said ...
ലിയാക്കത്ത് മാപ്പാക്കണം. എൻ്റെ ഫൈസി ബിരുദം കുന്നം കുളമാണ്
Changaramkulam near kunnamkulam😂😂😂
ഉത്തരംമുട്ടി വൈറ്റ്വാഷ് അടിക്കാൻ scope ഇല്ലാതെവരുമ്പോൾ കോയകളുടെ സ്ഥിരം dialogues: "പഠിച്ചുകൊണ്ടിരിക്കുകയാണ്" , "ഞാൻ ആ ആയത്ത് കണ്ടിട്ടില്ല".
😂 😂
പട്ടിക്കാട് ഫൈസാബാദ് കാണുമ്പോൾ വലിയ സംഭവമാണെന്ന് കരുതിയിരുന്നു. ഫൈസിയുടെ പഠനനിലവാരം ഇപ്പോൾ മനസ്സിലായി😂
@@faisaliris 🤣🤣 yes
Faisiyude nilavaram alla bro. Adheham padicha samhithayude nilavaramillayma aan
ഭയങ്കരആഴംആണ് എറങ്ങിയാൽമുട്ടറ്റംപോലും ഇല്ല
😂😂👌👌👌
ഏത് മതഗ്രന്ഥം ആഴത്തിൽപഠിച്ചാലും
നമ്മൾഏത് രാജ്യത്ത്ജീവിക്കുന്നവോ ആരാജ്യത്തിണ്ടെൻ്റെ
നിയത്തിന് അനു സരിച്ച്മാത്രമേജീവിക്കാൻ പറ്റുകയുള്ളു..അതുകൊണ്ട് ഇവിടെശരിയത് നിയംകൊണ്ടുവരാൻ ആരും നോക്കണ്ട..😊 ഏത് മതം മനസ്സിൽ കൊണ്ട്നടക്കുന്നവരായാലും മതം ഇല്ലെങ്കിലും ഇവിടെ എല്ലാവരും ജീവിക്കുന്ന പോലെ ഓരോരുത്തർക്കും ജീവിക്കാൻ പറ്റും എന്ന ചിന്ത വേണം..😊
ഫൈസി ഇമാനും കൊണ്ട്
ഓടിയതല്ല. പാഞ്ഞു.. 😂😂
ഒന്നും അറിയാതെ മറ്റുള്ളവരെ പഠിപ്പിക്കാൻ വരും ഉത്തരം മുട്ടുമ്പോൾ പോയി പഠിച്ചിട്ടുവരാം എന്നും പറഞ്ഞു ഒരു പോക്കാണ് 😂😂
കാലങ്ങൾ പിടിക്കും ഓൻ മറുപടി തരാൻ ' എന്നു വെച്ചാൽ ഇവൻ ഒരിക്കലും വരില്ല
അവർക്ക് പേടിയാ. ഈമാൻ മുറുകെപ്പിടിച്ചാൽ 72.
നഷ്ടപ്പെട്ടാൽ തീക്കൊള്ളി.
ബാല്യത്തിൽ അവർക്ക് ലഭിച്ച ഈ അറിവ് മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിപ്പോയി..!!
സെബാസ്റ്റ്യൻ പുന്നക്കൽ ആണ് ഇപ്പോൾ ഉള്ളതിൽ മുന്തിയ ഖുർആൻ പണ്ഡിതൻ
Jamitha aanu Qur'an panditha
😂😂😂😂😂😂😂
😂😂
പുന്നക്കൽ പൊട്ടൻ ഖുർആൻ പഠിച്ചവനെന്നോ
@@AP-uv3dc സുഡാപ്പികൾ ഖുർആൻ ഹദീത്തീസ് ഇതിൽ ഒക്കെ വെറും പെണ്ണ് കേസുകൾ ആണ് ഉള്ളത് എന്ന് മനസ്സിൽ ആക്കിയത് പുന്നക്കൻ പടിപ്പി ച്ചപ്പോൾ ആല്ലേ
ഫസ്റ്റ് ലൈക്ക് ഞാനാണ്
Masha allah 😂
@@kuruvilatj5429 നിങ്ങൾ വിശ്വാസി ആണോ
മാഷേ അല്ലാഹ്
😂😂😂
Jjnnknmmmn jn@@maanumanjeri7655
ഇത് ഉസ്താദ് ഹോട്ടലിലെ ഫൈസിയാണ്,, സംശയമില്ല, 😄
കട്ട വെയിറ്റിംഗാണ് ലിയാക്കത്തേ
ലിയാഖത്തലി സാറിൻറെ വീഡിയോകൾ സൂപ്പർ. നല്ല അവതരണവും പ്രതികരണവും.
കണ്ണൂരിൽ നിന്ന് വിളിച്ച ഒരു കോയ പഠിക്കാൻ പോയിട്ട് വന്നോ...
😂
🤣🤣🤣🤣🤣
Pulli eeman murukki kettan poyi😁
😂😂😂😂😂😂ഈ ജന്മം പഠിച്ചു തീരില്ല😂😂😂😂
ഇല്ല. അയാൾ വന്നിട്ടില്ല.
ഇനി ഈ ജന്മത്തില് വരാൻ സാധ്യതയുമില്ല..!! 😂
ഖുറാൻ അറിയാതെ എങ്ങനെയാണ് ഇയാൾ ഫൈസി ആയത് !!!!
ലിയാക്കത്തിനും, അരിഫിനും ഒരുപാട് കാൾ ചെല്ലുന്നുണ്ട്, ഇതിൽ ആർക്കും കൃത്യമായ മറുപടി കൊടുക്കാൻ ആകുന്നില്ല..!ഇതിൽ ഉസ്താദ്മാരും അനായാസം ഖുർആൻ കൈകാര്യം ചെയ്യുന്നവരും ഉണ്ടായിട്ടും ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നു. 10-14 വർഷം ഖുർആൻ പഠിച്ചത് എന്തു തേങ്ങയാണ്...!
ലിയകത്തലി പറയുന്നതാണ് സത്യമാണ് ഇസ്ലാമിനെ പറ്റി പറയുമ്പോൾ ആണ് ഇവർക്ക് വിഷമം മറ്റുള്ള മതങ്ങളെ വിമർശിക്കുമ്പോൾ ആനന്ദം😂😂😂
Exactly 💯👍
വളരെ സൗമ്യമായി തേച്ചോട്ടിച്ചിട്ടുണ്ട് .....😅😅😅😅😅
ഞമ്മന്റെത് ദൈവം നേരെ ഇറക്കി എന്ന് കൊച്ചുപ്രായത്തിൽ കേട്ട് വിശ്വസിപ്പിച്ചു പോയതിന്റെ confidence കൊണ്ടാണ് ഈ വെല്ലുവിളി, കിതാബ് തുറന്നു നോക്കുമ്പോ അത് പോകും, പിന്നെ ഈ വഴി കാണില്ല😂😂😂😂
ഇത് പഠിച്ചിട്ട് തീരുന്നില്ലല്ലോ പടച്ചോനെ....😂😂😂
നിങ്ങള് പറയുന്ന ആയത്ത് ഞാൻ പഠിച്ചിട്ടില്ല.. ഞാൻ പറയുന്ന ആയത്ത് ഞാൻ നന്നായി പഠിച്ചിട്ടുണ്ട് 😂😂😂
ലിയാകത്ത് ഇപ്പോഴും പലതും പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് ഈ വീഡിയോയിലും മുൻ വീഡിയോയിലും പറഞ്ഞിട്ടുണ്ട് പക്ഷേ സംസാരിക്കുന്ന അദ്ദേഹം പഠിച്ചശേഷം പറയാം എന്ന് പറഞ്ഞപ്പോൾ ജബ്ര കൾക്ക് ഉൾക്കൊള്ളാൻ ആവുന്നില്ല
@@AP-uv3dc അപ്പോ ഈ ഫൈസി ഒക്കെ ഇത്രയും ദാരിദ്രത്തിലാണോ.. ഇനി താങ്കൾക്ക് അറിവുണ്ടേൽ ഒന്ന് ലിയാക്കത്തിനെ വിളിച്ച് കാര്യം ബോധ്യപ്പെടുത്തൂ.. ലിയാക്കത്ത് കലിമ ചൊല്ലടെ😅
ഇത് ഫൈസി അല്ല😔എന്റെ ഫൈസി ഇങ്ങനെ അല്ല 😔ലിയകത്ത് മാന്യത അഭിനയിക്കുകയാണ് 😡
നല്ലരീതിയിൽ സംസാരിക്കുന്നവരെല്ലാം നല്ലവരാണെന്ന് ധരിക്കരുത്.
ഇതിൽ എനിക്ക് സംശയം ജനിക്കുന്നു.
എവിടെയാണെന്നുള്ള ചോദ്യത്തിൽ?.
അത് കൊണ്ടല്ലേ ജന്മനാട് പറഞ്ഞ് കൊടുക്കുന്നത്. ഇപ്പോൾ താമസം അവിടെ ഒന്നും അല്ല
ശ്വാസംമുട്ടി മരിക്കില്ല ഉത്തരം മുട്ടി ചാകും
ഒരു ചുക്കും ചുണ്ണാമ്പ് അറിയാത്ത ഹുവാസി... കഷ്ടം... 🤣🤣🤣🤣🤣
അതെന്തിനാ ഖുർആനിന് ഇത്രയധികം തഫ്സീറുകൾ ,,ഇത് വളരെ ലളിതമാണെന്നു ഖുർആൻ പറയുന്നു ,എന്നാലോ ഖുർആൻ മാത്രം പഠിച്ചാൽ പൂർണമായും ഇസ്ലാം മനസിലാക്കാൻ പറ്റില്ല എന്നും ഇത്തരം തഫ്സീറുകൾ പഠിക്കണമെന്നും പറയുന്നു 😀തഫ്സീർ ആണെങ്കിലോ പലരും പല കോലത്തിലും എഴുതി വെച്ചിരിക്കുന്നു 😂😂
ഖുറാൻ വളരെ കൺഫ്യൂസിങ് ആണ്, ചില വാചകങ്ങളും first personal ചിലത് Second-person നാറേഷനിലും ആണ്,
ആയിരം കോഴിക്ക് അര കാട എന്നു കേട്ടിട്ടില്ലേ.
ഇതു അങ്ങിനെയല്ല.
ആയിരം പണ്ഡിതന്മാർ തഫ്സീർ എഴുതിയാൽ ആയിരം തരത്തിലുള്ള തഫ്സീറുകൾ ജനിക്കും.
ഒരു പ്രത്യേക ആയത്ത് മക്കാ വിജയത്തിന്റെ സമയത്ത് അവതരിച്ചതാണെന്ന് ഒരു പണ്ഡിതൻ പറയുമ്പോൾ
അങ്ങിനെയല്ല, മറിച്ചു ഇതു ആ പുള്ളി പലായനം ചെയ്തുകൊണ്ടിരിക്കുമ്പോൾ അവതരിച്ചതാണെന്ന് മറ്റൊരു പണ്ഡിതൻ.
ആയിഷക്കു മഹറു ആയിട്ട് ഒരു പാവക്കുട്ടി വാങ്ങാൻ ചെന്നപ്പോ കടയിൽ വെച്ച് അവതരിച്ചതാണെന്ന് മൂന്നാമതൊരുത്തൻ.
കർത്താവേ, എന്നെ വേഗമങ്ങ് കെട്ടിയെടുത്തോണേ ..!!
When circulars, explanations, notes and clarification supercede in an act, the act itself is with full of flaws.
അത് കൊണ്ടാണ് ഇത് സമാധാന മതമാണെന്ന് പറയുന്ന വരും അള്ളാഹു അക്ബർ എന്ന് വിളിച്ചു പൊട്ടി തെറിക്കുന്നവരും കഴുത്തിൽ കത്തി വെക്കുന്നവരും ഇതേ സാധനം മറു കയ്യിൽ വെക്കുന്നത്....
@@sanilskaria3483ശരിയാണ്. കൂടുതൽ അള്ളാഹു പറയുന്നു, ഇടയ്ക്കിടെ നബി പറയുന്നതായി കാണാം. ലോകാരംഭത്തിനു മുൻപ് എഴുതപ്പെട്ടതും നേരിട്ട് ഇറക്കികൊടുത്തതാണെന്നു പറയുമ്പോൾ മനസ്സിലാകാത്തകാര്യം ഒരായത്തിറക്കുന്നു പിന്നെ അതു റദ് ചെയ്യുന്നു, പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയുന്നു, തൗറാത്തിലെ പല സംഭവംങ്ങളും വീണ്ടും പറയുന്നു അതിൽ ചിലതു മാറ്റിപ്പറയുന്നു...
എന്നാൽ ബൈബിൾ ദൈവനിവേശിതമായി മനുഷ്യർ എഴുതിയതാണ് ( തൗറാത്ത് ഉൾപ്പെടെ ). അവിടെ അന്നത്തെ സംസ്കാരം, ശാസ്ത്രീയവും അല്ലാത്തതുമായ അറിവ്, ഭാഷാപ്രയോഗം തുടങ്ങിയ ഒത്തിരി കാര്യങ്ങൾ സ്വാധിനിച്ചിട്ടുണ്ട്. ആ രീതിയിൽ വിശുദ്ധ ഗ്രന്ഥങ്ങൾ പഠിക്കണം. ഖുർആൻ നും അതിനു വിപരീതമല്ല എന്നാണ് എനിക്കു തോന്നുന്നത്.
ഇവരോട് അടിമത്തം ഇത്ര മയത്തിൽ പറഞ്ഞിട്ട് കാര്യമില്ല. അത് അതിന്റെ യഥാർത്ഥത്തിൽ പറഞ്ഞു കൊടുക്കണം bro 👍
അത് ലിയഖിയത്തിന് കഴിയില്ല. അരിഫിന് കഴിയും
പഠിച്ചിട്ടു വിമര്ശിക്കു എന്നതിന് പകരം ,പഠിച്ചിട്ടു വിളിക്കു എന്നാണ് 😀😀
Padichittu vilikku 😂😂😂
ഉത്തരം അറിയില്ലെങ്കിലും എതിർഭാഗം പറയുന്നത് കേൾക്കാൻ കാണിക്കുന്ന മാന്യത അഭിനന്ദനം അർഹിക്കുന്നു 😊
ലിയാക്കത്ത് ദയവ് ചെയ്ത് വിളിക്കുന്ന ആളുകളുടെ നമ്പർ കൂടി അവരുടെ സമ്മതത്തോടെ കാണിക്കണം സമ്മതമല്ലാത്തവരുമായ് സംസാരിക്കാതിരിക്കുക . കാരണം കേൾവിക്കാരനും എന്തെങ്കിലും അഭിപ്രായം ചോദിക്കാമല്ലോ? വിളിക്കുന്ന മിക്ക ഡാഷൻ മാരും ഞാൻ പുലിയാണ് എന്ന് തുടക്കത്തിൽ സമർത്തിക്കും അവസാനം ഞാൻ പഠിച്ചിട്ടില്ല എനിക്ക് പഠിക്കണം വിവരമുള്ളവരോട് ചോദിക്കണം ഈ വന്നവനെ തന്നെ നോക്കു ഞാൻ ഫൈസിയാണ് എന്നാൽ ഈ കോപ്പന് ഒന്നും അറിയില്ല ഒന്നും പഠിച്ചിട്ടില്ല കഷ്ടം ദയനിയ പരാജയം ഗതികേട് അല്ലാതെ എന്ത് പറയാം 45 വയസായി ഇനി എന്ന് പഠിച്ചിട്ട് വരും ആവോ? ഫൈസി എന്ന് കേട്ടപ്പോൾ ഞാൻ കരുതി ലിയാക്കത്ത് പെട്ടിയും പടവും മടക്കി പോകേണ്ടി വരും എന്ന് ഇത് പുലി ഒരു എലിയെങ്കിലും ആയിരുന്നെങ്കിൽ '
അത് തടി ഊരിയത് ആണ് അയാൾ പറഞ്ഞകാര്യം ഒന്നും ആലോചിച്ചു നോക്ക് ഇമാൻ ശക്തിയായി മുറുകെ പിടിക്കും അപ്പൊ ലിയാ മറുപടി കൊടുത്തത് എല്ലാം മനുഷ്യൻമാരു ഒരുപോലെ ആണ് ലിയാ അവിടെ തന്നെ ഇമാൻ മുറുകെ പിടിക്കുന്ന ഫൈസിക്ക് മനുഷ്യൻമാരെ സ്നേഹിക്കാൻ പറ്റില്ല അത് അയാള് ചിന്തിച്ചു കഴിഞ്ഞാൽ അയാളുടെ ഇമാൻ നഷ്ടം ആകു 😂
കോയമാരോട് സെൽഫ് ഗോളടി നിർത്തി എതിർ പോസ്റ്റിൽ ഗോളടിക്കാൻ പറയൂ...എന്നാലേ രസമുള്ളൂ...കൂലിപ്പണി എടുത്തു മടുത്തിരിക്കുന്നു അത് കൊണ്ടാ...😂😂😂😂
ഈമാൻ കൈയ്യീന്നു പോകുമോ എന്ന് ആധിയുള്ളവർ പൊന്നാനിയിൽ പോയി 'ഒന്ന് കൂടി ' ഈമാൻ ഉറപ്പിക്കേണ്ടതാകുന്നു . പിന്നെ പേടിക്കേണ്ടി വരില്ല 😂
ഇവിടെ ആയാൾ പറഞ്ഞത് നോക്ക് ഇമാൻനഷ്ടം ആക്കാതെ മുറുകെ പിടിക്കും അപ്പൊ എങ്ങനെ ആണ് മറ്റു മനുഷ്യൻമാരെ സ്നേഹിക്കാൻ പറ്റുക . ഇതാണ് അയ്ളോട് എന്റെ ചോദ്യം?അവിടെ ലിയാ അടിപൊളി ആയി മനുഷ്യൻമാരെ എല്ലാം സ്നേഹിക്കുന്നകാര്യം പറഞ്ഞു അത് ആ കോയക്ക് ഓടിയില്ല
Once cut what will cut next.
മാന്യമായ രീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തിയെ കണ്ടു. മറ്റുള്ളവർ ഇയാളെ കണ്ട് പഠിക്കട്ടെ
ഫൈസി ആയിട്ടും അടിമത്തം എന്തെന്നറിയാത്ത ആളാണോ കുട്ടികളെ പഠിപ്പിക്കുന്നത് ഇനിയും പഠിക്കാനുണ്ടന്നു പോലും
വലിയ വലിയ ധഅ വതായിവരും അടിമത്തം ചോദിച്ചാൽ വന്ന മൊയ്‌ലിയാൻ മാർ ആയുധം വച്ച് കീഴടങ്ങും
പോയ ഭാക്കവിയും കണ്ണൂർ മുസ്ലിയാരും ഇതുവരെ തിരിച്ച് വന്നിട്ടില്ല😊
Thakiya. Thakiya. Thakiya.
👍👍
മാന്യമായി ഉരുണ്ടുകളിക്കുന്ന കോയ😊
ഉസ്താദേ...4:24 സൂറത്തുന്നിസാ, ആയത്ത് 24..സന്ദർഭവും സാഹചര്യവും ഒക്കെ നോക്കി ഒന്ന് പഠിച്ചാൽ മതി,ഇസ്ലാം വിട്ടോളും.അതിനു ദർസിലൊന്നും പൊണ്ട.
അതൊക്ക അവനു നന്നായി അറിയാം..😂😂😂
വരുമാനം നിലയ്ക്കുന്ന പരിപാടിയാണ്
Valare maanyamaaya church, really the way is Liyakath handing .... its fabulous
അടിമത്തം തിരിയാത്ത എന്ത് വലക്കെ ഫൈസിയാണ്,,,
ഇനി കുർ ആണേ ആഴത്തിൽ പഠിച്ച് തീരുമ്പോൾ ഹൂരികളും നഷ്ടപ്പെടും, 😂
A genuine caller. An authentic conversation.
പൊരിഞ്ഞ ടൈറ്റിൽ ആയിപ്പോയിട്ടോ ❤
എനിക്ക് അറിയാൻ പറ്റാത്തതുകൊണ്ട് ചോദിക്കുകയാണ്.. നിങ്ങളുടെ കുണ്ടിതന്മാർ പറഞ്ഞിട്ടും.. വർഷങ്ങൾ എടുത്തു വായിച്ചിട്ടും മനസ്സിലാകാത്ത എന്ത് ആന കാര്യമാണ്. ആ പുസ്തകത്തിൽ എഴുതി വെച്ചിട്ടുള്ളത്.. 🤔🤔🤔???
ആനക്കാര്യമായിരുന്നെങ്കിലും സഹിക്കാമായിരുന്നു.
ഇതങ്ങിനെയല്ല. ജീവിതകാലം മുയ്മൻ ഈ കുന്ത്രാണ്ടം അറബിയിൽ ഓതിയോതി ഹലാക്കിന്റെ അവലുംകഞ്ഞി ആയി. എന്നിട്ട് ഒരു ആയത്തിന്റെയെങ്കിലും അർത്ഥം മനസ്സിലായോ, അതുമില്ല.
ഇതൊക്കെ ഞമ്മടെ അള്ളാന്റെ പരീച്ചണമാണെന്ന്..!! 😅
ആയിരത്തൊന്ന് രാവുകൾ (arebian nights) എന്ന പുസ്തകം വായിച്ചാൽത്തന്നെ മതി അടിമകളുടെ ക്രയവിക്രയം അറിയാൻ. ഖുറാൻ തന്നെ വേണമെന്നില്ല.
അത് indirect ആയിട്ട് മുഹമ്മദും സഹാബികളെയും തന്നെ ഉദ്ദേശിച്ചു ഉള്ള കഥ അല്ലെ
Ath kidu book ayirunnu. Qu'ran ne kalum oke pathirumadangu better.
@@harikrishnan2713അതെ. നല്ല രസമാണ് വായിക്കാൻ. പക്ഷേ അത് അക്കാലത്തെ ഇസ്ലാം നാടുകളിലെ ജീവിതത്തിൻ്റെ പരിഛേദമാണ്. അടിമത്തവും കൊള്ളയും കൊലയും ലൈംഗികതയും എല്ലാം ഉൾക്കൊള്ളുന്നു.
@@harikillimangalam3945Athil Islam background allata stories um ind..Islam nu sesham ullatum ind.
Pre-islamic times il ulla folklores oke ind.. Ancient Mesopotamian folklores ind..Pre-islamic persian folklores ind.. angane..
ഹാറൂൺ അൽ റഷീദ് ന്റെയും ഉമർ നുമാന്റെയും ഒക്കെ കഥകളിൽ
ഒരുപാടു ചിന്തിന്തിച്ചാൽ ഒരാന്താവും ഇല്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്ധവുമില്ല എന്തു മതം എന്തു ജാതി മനുഷ്യൻ ആയി ജനിച്ച നമുക്ക് കുറച്ചെങ്കിലും മനുഷ്യത്വം വേണം അതിനുംകൂടി ഒരു ഊന്നൽ കൊടുത്താൽ നന്നാകും (എന്റെ ഒരാപിപ്രായം മാത്രം ) നിങ്ങൾ പറയുന്നത് കൊണ്ട് കൂടുതൽ ചിന്ദിക്കാനും പഠിക്കാനും സഹിക്കുന്നു 👌👌
ഫൈസി കോയ കാക്ക ഇനി പോയി അടിമത്തത്തെ പറ്റി പഠിച്ചു വെളുപ്പിക്കാൻ പോയി ലിയകത്തിനേ തിരിച്ചു ഈമാനിലേക്ക് കൊണ്ട് വരാൻ വരാൻ നോക്കും..
പക്ഷേ faisykku ഇനി ഒരിക്കലും വരാൻ പറ്റില്ല, വിഗ്രഹാരാധന ലോകത്തിലെ ഏറ്റവും വലിയ ശിർക്ക് ആയി നിരോധിച്ച അല്ലാഹ് നബി(സ) അടിമ ഇല്ലാതെ എങ്ങനെ കുതിര ശക്തി ഉള്ള ലൈംഗികജീവിതം എങ്ങനെ ജീവിക്കും എന്നാലോചിച്ചു നിരോധിച്ചില്ല, അല്ലാഹു പ്രവാചകൻ്റെ അടിമ ആയിരുന്നു😂😂😂 പ്രവാചകന് വേണ്ടി ജീവിച്ച അടിമ ആയിരുന്നു അല്ലാഹു❤❤❤
പഠിച്ചിട്ട് വരാം എന്ന് പറഞ്ഞു പോകും.. പഠിച്ചാൽ പിന്നെ ഇനി എന്തിനാ തർക്കിക്കുന്നെ ന്ന് ആവും😂😂😂😂 പാവം..
Noble debate. Congratulations Lia!
അയാളൊരു ഫൈസി ബിരുദം ഉള്ള ഒരാളാണെന്നു തോന്നുന്നില്ല...ഏതായാലും മാന്യമായ സംഭാഷണം
ക്ഷമയോടെയാണ് ഉസ്താദിന്റെ പ്രതികരണം, സ്വാഗതം ചെയ്യുന്നു. ഇങ്ങനെ വേണം സംവാദം. പക്ഷേ ഉസ്താദിന് വലിയ ഗ്രാഹിയില്ലയെന്ന് തോന്നുന്നു.
ഈ ക്ഷമ ഒന്നും വെറുതെ ഉണ്ടായതല്ല. ആൺകുട്ടികൾ ആയ എമൂക്കൾ ഇവരുടെ തൂറാനെ ഇഴ കീറി പരിശോധിച്ച് നെല്ലും പതിരും തിരിച്ച് അതിലെ ചെറ്റത്തരം പുറത്ത് അറിയിച്ചു തുടങ്ങിയതോടെ ആണ്. അതിനാൽ കോപവും ധാർഷ്ട്യവും ഇനി ചെലവാകില്ല എന്ന് മനസിലാക്കിയതോടെ ഭംഗി വാക്ക് പറഞ്ഞ് തഖിയ ഇറക്കുകയാണ്. ഉദാഹരണമായി, പേര് വിളിക്കാമോ എന്ന് തീരുമാനിക്കാൻ വയസ് ചോദിക്കുന്നതിന് മുൻപ് ലിയാക്കത്തേ എന്ന് വിളിക്കുന്നു. വയസ് ചോദിച്ച ശേഷം ലിയാക്കത്തിന് 40 വയസ്സും കോയക്ക് 45 വയസ്സും എന്ന് മനസിലാക്കുന്നു. അതിന് ശേഷം, സ്വയം മൂത്തവൻ ആണ് എന്ന് അറിഞ്ഞിട്ടും, ലിയാക്കത്ത്ക്കാ എന്ന് വിളിക്കുന്നു.
ഉസ്താദിന് വ്യക്തമായി അറിയാം പറഞ്ഞാൽ പണി പാളും എന്നറിയാവുന്നതു കൊണ്ട് അറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്നു.
ഈ ഫൈസിയിൽ ഒരു നല്ല മനുഷ്യനുണ്ട്.. മാന്യമായ സംഭാഷണം..
അനാവശ്യമായ അവകാശവാദങ്ങളില്ല, തെറിവിളിയില്ല, ഭീഷണിയില്ല. അറിയില്ലാത്ത കാര്യങ്ങൾ അറിയില്ല എന്ന് തന്നെ പറഞ്ഞത് അഭിനന്ദനീയം.. ലിയാക്കത്ത് എപ്പോഴും ശാന്തമായി സംസാരിക്കുന്നു..
അറിവ്ഇല
ഒരിക്കലും അല്ല, അയാൾ വലിയ കുറുക്കനാണ്.... ആസൗമ്യത മുഖംമൂടിമാത്രമാണ്.ഫൈസിയായിട്ടും എനിക്ക് അറിയില്ല ഞാൻ പഠിച്ചിട്ട് പറയാം എന്നൊക്കെപ്പറയുന്നത് തടിയുരൽ ആണ്.
എന്താ ചെയ്ക? സ്വന്തം ഖിത്താബിലെ ഒരു വിഷയംഫൈസിമാരോട് ചോദിച്ചിട്ട് അറിയില്ല. പഠിച്ചിട്ട് പറയാം. വലിയ വലിയ പണ്ഠിതന്മാരോട് ചോദിക്കട്ടെ. പിന്നെ വിളിക്കാം. ഇപ്പോ എനിക്ക് സമയമില്ല. ഫോണിലെ ചാർജ്ജ് തീർന്നു. എന്നൊക്കെ പറഞ്ഞ് തടി തപ്പുന്നഫൈസി മാരും ബഫഖിമാരും. ഉസ്താതുമാരും. കഷ്ടമെന്നാല്ലാതെ വേറൊന്നും പറയാനില്ല.
സെബാസ്റ്റ്യൻ പുന്നക്കൽ ഡിബേറ്റ് കണ്ടാൽ അറിയാം..മുത്ത കല്യാണം ചോദിച്ചപ്പോ നോക്കൂ സെബാസ്റ്റ്യൻ എനിക്ക് വിശക്കുന്നു എന്നു പറഞ്ഞു ഒറ്റ മുങ്ങൽ ആയിരുന്നു ഹാരിസ് മദനി ഉസ്താദ് 😂😂😂
എനിക്കു തോന്നുന്നു ഖുർആനിൽ ധാരാളം വാചകങ്ങൾ പൗരോഹിത്യം എഴുതി ചേർത്തതോ തിരുത്തിയതോ ആണ് എന്ന് മിക്കവാറും എല്ലാ മതപണ്ഡിതൻമാർക്കും അറിയാവുന്നതാണ്.... പിന്നെ ഉദര പൂരണം ബഹുകൃത വേഷം..... ജീവിതോപാധി ആയി പോയി ഇനി രക്ഷയില്ല ഉത്തരം മുട്ടുമ്പോൾ " ഓ....😞ഖിയാമം നാളിൽ ഇങ്ങനെ ചോദ്യം♥️ ചെയ്യുന്നവർ ഉണ്ടാകും എന്ന് പറഞ്ഞ് തടി തപ്പുക പതിവാണ്@@Cp-qg3uc
ഖുറാൻ മുഴുവൻ മുഹമ്മദ് എഴുതിച്ചതോ സഹാബികൾ മുഹമ്മദ് പറഞ്ഞു എന്ന് പറഞ്ഞുകൊടുത്തവയോ ഉസ്മാനോ അയാളുടെ ചരിതങരമെഴുത്തുകാരോ പടച്ചെഴുതിയതോ ആണ്. പ്രശ്നമെന്താണെന്ന് വച്ചാൽ അത് അള്ളാ ഇറക്കി കൊടുത്തതാണെന്നും അതിലെല്ലാമുണ്ടെന്നും അതിലില്ലാത്തത് മറ്റെങ്ങീമില്ലെന്നും എല്ലാ മനുഷ്യർക്കും എല്ലാകാലത്തേക്കുമുള്ള മാർഗനിർദേശങ്ങളാണതെന്നും പഠിച്ച് പറഞ്ഞുനടക്കുകയും വിശ്വാസികളെ ആറാംനൂററാണ്ടിലെ പ്രാകൃതാവസ്ഥയിതളച്ചിടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ഇത് മററു മതങ്ങൾക്കും ഉള്ള പ്രശ്നമാണ്. എന്നാൽ അവർ അതിനെയൊക്കെ അശാസ്ത്രീയവും കാലത്തിനിണങ്ങാത്തവയുമെന്നുകണ്ട് പിന്നിലുപേക്ഷിക്കുന്നതായാണു കാണുന്നത്.@@AbulHassan-f5s
തുറന്നു പറയുന്ന നിങ്ങളോട് സ്നേഹം 🇮🇳👍👌🙏
മാതൃകാപരം. രണ്ടാൾക്കും അഭിനന്ദനങ്ങൾ
Dear Liakkat....your way of communication is admirable...❤❤
ഇന്നിപ്പോൾ ഖുർആനെ കുറിച്ച് കൂടുതൽ പഠിച്ചത് അന്യമതസ്ഥരായ കാഫർ ആണ് ഉത്തരം കിട്ടാതിരിക്കുമ്പോൾ ഞാൻ പോയിട്ട് വരാം ഇനിയും പഠിച്ചിട്ടു വരാം ഏകമായ തത്വം മാത്രമാണ് ഈശ്വരൻ
ഈ അടിമ പ്രശ്നം പറയുമ്പോഴാണ് സനദ്യയിലെ ഒരു കാര്യം ഓർമ്മ വന്നത്, അവിടെ വീട്ടുവേല്ക്ക് വരുന്ന സ്ത്രികളെ തികച്ചും അടിമകളായായിട്ടു തന്നെ കാണുന്നത്, അവരോട എന്തു ചെയ്താലും അവർക്ക് ഒരു കുറ്റവും ഇല്ല ഇതായിരുന്നു എന്ന് ത് ഇപ്പോഴാണ് മനസ്സിലായത്. എല്ലാവരും ഒരുപോലെ അല്ല
ചിലരുടെ നിഷ്കളങ്കത സ്നേഹത്തിന് അർഹമാണ്❤❤
ചതി യാണ്
താങ്കളുടെ ക്ഷമയേ...... 🙏😂ബിഗ് സല്യൂട്ട് 👍
അറബിയിൽ എഴുതിയ കിതാബ് ഒരു ഉസ്താദിന് പോലും അറിയാത്തില്ല, കഷ്ടം
അത് ഓതാനോക്കെ അറിയാം. മലയാള അർത്ഥം അറിയില്ലെന്നേയുള്ളു.
പിന്നെ, ഓതിയതെന്താണെന്ന് ഇവർ എങ്ങിനെ മനസ്സിലാക്കും ?
അതൊന്നും അറിയേണ്ട കാര്യമില്ലാന്ന്.
"Economics is a science which studies human behaviour as a relationship betwen ends and scarcemeans which have alternative uses". --- Alfred Marshall.
ഇതു ഞാൻ 11ാം ക്ലാസ്സിൽ പണ്ട് പഠിച്ചോണ്ടിരുന്നപ്പോൾ പഠിച്ച എക്കണോമിക്സിനെപ്പറ്റിയുള്ള ഒരു ഡെഫിനിഷൻ ആണ്.
എനിക്ക് അന്ന് അതിന്റെ അർത്ഥം അറിയില്ലായിരുന്നു. പക്ഷേ ഞാനതു ബൈഹാർട്ട് ആക്കി. അതുകൊണ്ട് പരീക്ഷയിൽ പ്രശ്നമുണ്ടായില്ല.
ആയത്ത് അറബിയിൽ ഓതുക എന്നത് ഇതു പോലെ ഒരു കസ്സര്‍ത്ത് ആണ്. ഒരു മനഃപാഠം ആക്കൽ പരിപാടി. ഓതിയതിന്റെ അർത്ഥം ദയവ് ചെയ്തു ചോദിക്കരുത്..!! 😂
ലിയാകത്ത്! ❤❤❤❤
പലിശ സംഗീതം എന്നിവയാണെങ്കിൽ വരുന്നവർ തള്ളി തന്നേനെ
വളരെ മാന്യമായി സംസാരിച്ചു ഈ രീതിയിൽ സംസാരിക്കുമ്പോൾ കമൻെറും ആ രീതിയിൽ തന്നെ ആയിരിക്കും മറിച്ച് ആവുമ്പോൾ അതിന് ചേർന്നതും ആയിരിക്കും സ്വഭാവികം സകലവും ദൈവം സൃഷ്ടിച്ചു എന്ന് പറയുകയും സൃഷ്ടിച്ചവനെ പോലും നാണിപ്പിക്കുന്ന രീതിയിൽ മനുഷ്യരെ വേർതിരിച്ചു കാണുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് ആണ് ഭൂമിയിൽ ജനച്ച എല്ലാവർക്കും ഇവിടെ തുല്യ അവകാശങ്ങൾ മാത്രം ആണ് ണാൻ അല്ലെങ്കിൽ ഞങ്ങൽ മാത്രം കേമൻമാരും ഞങ്ങൾക്ക് ജയ് വിളിക്കാത്തവർ എല്ലാവരും നരകത്തിൽ വിറക് കൊളളി ആണ് എന്ന് പറയുകയും ചെയ്യുന്ന മനുഷ്യപ്പറ്റില്ലാത്തവരെ ബഹുമാനത്തോടെ കാണണം എങ്കിൽ നമ്മളും അവരുടെ അഠിമ ആയിരിക്കണം അടിമ അല്ലാത്തവർക്ക് ആരെ സഹിക്കേണ്ട കാര്യമില്ല
Liyakkath is one of the best gentleman i have ever seen❤
LiyakathAli about leaving religion കാണാത്തവർ കാണുക..
വലിയ ദീൻ 1:
th-cam.com/video/JWfeqWfGQL8/w-d-xo.html
വലിയ ദീൻ 2
th-cam.com/video/n82eCE_Jnxc/w-d-xo.html
❤❤❤
ഇത് വരെയും ഒരു കോയയും ചോദ്യത്തിന് വ്യക്തമായി ഉത്തരം പറഞ്ഞിട്ടില്ല..പറയുകയും ഇല്ല..
അല്ലാഹ്!!! എന്തൊരു മര്യാദയുള്ള മനുഷ്യൻ... എത്ര മാന്യമായ സംസാരം...!!! കോയമാരേ, കണ്ടു പഠിക്കു 😎😎
തക്കിയ
ഒരു മനുഷ്യൻ എന്ന നിലയ്ക്ക് ഒരു സ്വാന്തം മതത്തിൽ പിൻപറ്റവേണ്ടിയിട്ട് എഴുതിവച്ചിട്ടുള്ള ഇത്രേം ദാരുണ്ണമായ മതനിയമങ്ങൾ മാനുഷിക വിരുതമാണ് അത് കാലാനുസൃതമായി തിരുത്തപ്പെടേണ്ടതാണ് എന്ന് സമ്മതിക്കാത്ത ഇടത്താണ് നമ്മൾക്ക് ഭയമാകുന്നത്.. ഒരു ഭീകരത ഫീൽ ആകുന്നത്.
എനിക്ക് ചിരിയാ വരുന്നത്..❤
അവർക്ക് മനസ്സിലാകുമ്പോൾ ലോകം അവസാനിക്കും 😅
എപ്പോഴാണ് ഈ ഉസ്താതുമാരുടെ പഠനം അവസാനിക്കുക.
Interesting
എന്തായാലും മാമ്യമായ samsaaram👍🏻
Liyakath ningalanu Jabbar mashude pingami kaaranam ithra maathram sahishunutha great enne kond pattila aarif husaine pole aayirikkum pakshe ningal vere level
Liyakathu ദൈവം നിങ്ങളിലുടെ സംസാരിക്കുന്നു 🙏🙏🙏👍🇮🇳 ഇതാണ് സത്യം മതം അല്ല സത്യം ഒരു മതവും സത്യം അല്ല
മാഷ അള്ള😢😢😢
ആയിരം കാതം അകലെയാണെങ്കിലും(മറുപടി) കിട്ടാതിരിക്കില്ല
ഫത്ഹുൽ മുയീൻ വായിക്കാത്ത ഫൈസി പട്ടം കിട്ടിയവൻ!
അടിമത്തത്തിൽ ഇനി എന്താണാവോ പഠിക്കാൻ ഉള്ളത് 😅😅
മതത്തിലേക്ക് വരാൻ മതത്തിൽ ജനിച്ചാൽ മാത്രം മതി. പക്ഷേ മതം വിടാൻ മതിയായ കാരണം പണ്ഡിത നീരാളികളെ
ബോധിപ്പിച്ചിട്ട് മതി!
ഫൈസി സിംസാറുൽഹുക് പണ്ഡിതന്റെ പ്രഭാഷണം കേൾക്കാറുണ്ട്. ആ ബെസ്റ്റ് 🤣🤣
ഉപ്പ ഇട്ട പേര് ഫൈസൽ. എല്ലാവരും വിളിക്കുന്നത് ഫൈസി
ഉസ്താദ് ഹോട്ടവലിൽ ദുൽകർ ഫൈസി പോലെ 😄
പണി പൊറോട്ടയടിക്കൽ😅
നാട്ടിൽ മോനെ ഫൈസ്ഇഇഇഇഇഇഇഇഇ...
എന്ന് വിളിക്കും 🤣
ഉസ്താദിന് എത്ര തലകുത്തി മറിഞ്ഞാലും ഖുർആനിൽ അടിമത്തം ഇല്ല എന്ന് തെളിയിക്കാൻ കഴിയില്ല.. അതിനാൽ ഉസ്താദ് ഉരുണ്ടു കളിക്കുന്ന ദയനിയ കാഴ്ച്ച.
ലോകാവസാനം വരെ തലകുത്തി മറിഞ്ഞാലും കോയ്യ്ക്ക് കഴിയില്ല കോയെ
Islam adimakale rajavakkia matham ❤❤❤
Like your speech bro
Please Engane pathuke pathuke arakkaruthu please
കോയക്ക് കാര്യം മനസ്സിലായിട്ടും അത് കഴിയാത്തത് കൊണ്ടാണ് സാഹചര്യം എന്ന് പറഞ്ഞ് ഒഴിഞ്ഞു പോകുന്നതാണ്
ഹനീഫ ഉസ്താദ് പൊളി ❤❤
പൊളി അല്ല, ചോദ്യം കേട്ട ഉസ്താദിന് പൊള്ളി, പഠിച്ചിട്ടു വരാമെന്നും പറഞ്ഞ് ഒളിച്ചോടി!
ഈ comments ഇടുന്നവര്‍ നാളെ മുസ്ലിം ആകുമല്ലോ alhamdulillah ❤❤❤❤❤❤❤❤❤❤❤
Liyakkathinte വിമര്‍ശന dawakk അഭിനന്ദനങ്ങള്‍ ❤❤❤❤