കണ്ടിട്ടില്ല. പലതരത്തിലുള്ള കത്തികൾ അതിൽ ആ കുഞ്ഞു കത്തി സൂപ്പർ👍 40 വർഷം ഉപയോഗിക്കാവുന്ന കത്തികൾ ആണല്ലേ. ഞാൻ കാണുന്ന കത്തികൾക്കൊന്നും മരപിടി അല്ല. ഇരുമ്പിന്റെ പിടി തന്നെയാണ്. ഇതൊരു വെറൈറ്റി കത്തി തന്നെയാണ്. ഗുഡ് കസിൻസ്😍😍😍
കണ്ണൂരിൽ കത്തിയാൾ or കത്ത്യാൾ എന്ന് പറയും ... മരത്തിൻ്റെ കൊമ്പുകൾ വെട്ടാൻ , കാട് വെട്ടി തെളിക്കാൻ (വയക്കാൻ) ഉപയോഗിക്കുന്നു, അതിൻ്റെ ചെറിയ (ഭാരം കുറഞ്ഞ) തിനെ തോകത്തി എന്ന് പറയും...
തിരക്ക് ആയിരുന്നത് കാരണം ഒരുപാട് വീഡിയോ മിസ്സ് ചെയ്തു... അടിപൊളി കസിൻ ബ്രോസ്... ഒരു മഴക്കാല വീഡിയോ പഴയതുപോലെ ചെയ്യണം കേട്ടോ... ഞങ്ങളും ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട് നിങ്ങളുടെ നാട്ടിലേയ്ക്ക്❤❤❤❤❤😊
ഇത്രയധികം കത്തികൾ വാണിജ്യാവശ്യത്തിനായുണ്ടാക്കുമ്പോൾ അത്ര മേന്മയുണ്ടാകാൻ വഴിയില്ല. കത്തി ഊട്ടിയെടുത്തു നല്ല പരുവമാക്കാൻ സമയവും അദ്ധ്വാനവും കൂടും. ഗ്രൈന്റ് ചെയ്തിട്ട് മൂർച്ച കൂട്ടാം തിളക്കവും കൂട്ടാം.
വ്യത്യസ്ഥമായ ഒരു വീഡിയോ. ഇങ്ങനെ നാട്ടിൻപുറങ്ങളിൽ അറിയപ്പെടാതെ കിടക്കുന്ന പല അറിവുകളും മറ്റുള്ളവർക്ക് പകരുന്ന വീഡിയോകൾ ഇനിയും ഉണ്ടാകട്ടെ. അഭിനന്ദനങ്ങൾ.
Thank you so much 😊
ഇവരെ പോലെ ഉള്ള കഠിന അധ്വാനികളായ ആളുകളെ support ചെയ്ത് വിജയിപ്പിക്കണം
*ഇത്ര ഡീറ്റെയിൽ ആയ കത്തി മേക്കിങ് വീഡിയോ വേറെ കണ്ടിട്ടില്ല* 🤗👌
Thank you 🥰
ഇതുവരെ കാണാത്ത വീഡിയോ കണ്ടതെല്ലാം സൂപ്പർ ഇത് കാണുമ്പോൾ 51 വെട്ട് ഓർമ്മ വരുന്നുണ്ട് നല്ല സ്റ്റൈലിഷ് കത്തി
Thank you 🥰
ഇതു പോലെ അറിവു തരുന്ന വീഡിയോ ഇനിയും വേണം 😊
Sure 👍
Easwaran kodutha kazhivullavar..aa kazhivinu munpil namikyunnu...chettanmare...👏👏👏👏..ningaludethaya...oru emblem...athil kothiyal nannayirunnu..ithu ernakulathu okke kittumo avo..
കണ്ടിട്ടില്ല. പലതരത്തിലുള്ള കത്തികൾ അതിൽ ആ കുഞ്ഞു കത്തി സൂപ്പർ👍 40 വർഷം ഉപയോഗിക്കാവുന്ന കത്തികൾ ആണല്ലേ. ഞാൻ കാണുന്ന കത്തികൾക്കൊന്നും മരപിടി അല്ല. ഇരുമ്പിന്റെ പിടി തന്നെയാണ്. ഇതൊരു വെറൈറ്റി കത്തി തന്നെയാണ്.
ഗുഡ് കസിൻസ്😍😍😍
Thank you 😊
ഫോൺ നമ്പർ ഉണ്ടോ
കൊറിയർ സംവിധാനം ഉണ്ടോ
താൻ കാണുന്ന കത്തി മരപ്പിടി അല്ലെന്നോ??😮
കൊറിയർ ഉണ്ടോ
ഇന്ന് പോയി ഞങ്ങളും വാങ്ങി കുറച്ചു കത്തികള്‍. മാസ്റ്റര്‍ പീസുകള്‍ തന്നെ. നന്ദി..
Thank you 😊
കോഴിക്കോട് കിട്ടുമോ
എത്രയും കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയാലും കിട്ടുന്ന കാശ് തുച്ഛം ആണ്
Yes.100%
Ithu athyavasyam large scale production alle appo ee rate avarkku profit undakum allathe avaru athra budhiyillathavarallallo
Ippo nammalepole sadaranakkaru oru matchbox undakkinnu vecho athu marketil 1 ₹ kku kodukkam pattilla
പോടെയ് ലാഭം ആണ്... എനിക്ക് അറിയാം..കാരണം ഞാൻ ഒരു കൊല്ലൻ ആണ് 😌😌😹
@@Rrrthugtd 😑🏃
കാണാൻ കൊള്ളാം കടകളിൽ ഇതു പോലുള്ള സാധനം കിട്ടും പഴം പോലും മുറിക്കാർ പറ്റില്ലാ
Satyam kadenn orikkalum kathi medikkallu . Ithupole panithu medikkanam
😄😄😄👌
Maark nooki vaagu raama chandran kathi paddalloir kathi choruku nooki vaagarud
പോളി ഗാഡ് കത്തി Top
നല്ല വീഡിയോ ഇത് പോലെയുള്ള വീഡിയോ ഞാൻ ഇത് വരെ കണ്ടിട്ടില്ല ഒരു കത്തി എങ്ങനെ ഉണ്ടാക്കുന്നു എന്ന് കാണിച്ചു തന്നു 👌👌👌
Thank you 🥰
സംഭവം കിടു സാധനം നമ്മടെ നാട്ടിൽ സ്റ്റാൾ വന്നിട്ടുണ്ട് രാമചന്ദ്രൻ കത്തികൾ 🔥
Thank you 😊
സ്റ്റാൾ എവിട്യ
ഒരു ചെറിയ വെട്ടിരിവാൾ വേണം
തൃശൂർ എക്സിബിഷനിൽ നിന്ന് ഞങ്ങൾ വാങ്ങി രാമചന്ദ്രൻ കത്തി👍
Thank you 😊
Njanlude kulathozhil.....😍😍😍😍😍👍👍👍
Super
എന്റെയും 😌💗
Thank you for promoting small scale businesses. I hope they make good amount of money with this promotion ✌🏻
Thank you 🥰
SHOW ME NUMBER
ഞങ്ങളുടെ നാട്ടിൽ 'കത്താൾ' എന്ന് പറയും, വെട്ടു കത്തി എന്നും പറയാറുണ്ട്(പത്തനംതിട്ട )
Ys.. 😂 adoor karan 😁
Kannurill Kathyaal
വാക്കത്തി
വാ കത്തീ അയച്ചു തരുമോ
കണ്ണൂരിൽ കത്തിയാൾ or കത്ത്യാൾ എന്ന് പറയും ... മരത്തിൻ്റെ കൊമ്പുകൾ വെട്ടാൻ , കാട് വെട്ടി തെളിക്കാൻ (വയക്കാൻ) ഉപയോഗിക്കുന്നു, അതിൻ്റെ ചെറിയ (ഭാരം കുറഞ്ഞ) തിനെ തോകത്തി എന്ന് പറയും...
very nice ❤
Thanks 😊
സൂപ്പർ വീഡിയോ നല്ല അറിവുകൾ
Thank you 🥰
തിരക്ക് ആയിരുന്നത് കാരണം ഒരുപാട് വീഡിയോ മിസ്സ് ചെയ്തു... അടിപൊളി കസിൻ ബ്രോസ്...
ഒരു മഴക്കാല വീഡിയോ പഴയതുപോലെ ചെയ്യണം കേട്ടോ... ഞങ്ങളും ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട് നിങ്ങളുടെ നാട്ടിലേയ്ക്ക്❤❤❤❤❤😊
Thank you 😊
പരിചയം ഇല്ലാത്തവർക്ക് കത്തി കൊടുക്കുബോൾ വളരെ നല്ലതുപോലെ സൂക്ഷിക്കുക കാരണം ഇന്ന് മനുഷ്യർ കൊലയാളികൾ ആവുന്ന കാലമാണ്
Parichayam nokki kathi kodukkan pattumo?...Avark sale aanu nokkendath allathe use cheyyunnavarude purpose alla
ഏറി വന്നാൽ അയാൾക് അയാളെ പഞ്ചായത്തു ആൾക്കാരെ അല്ലെ അറിയും അല്ലാതെ കേരളത്തിൽ ഉള്ള മൊത്തം അറിയില്ലല്ലോ
😂😂😂 Athinu sadharana katthi kondu kutthiyalum chakum..😅😅😅
@@haseenahaseena534 ശരിയാണ് എന്നാലും ഒന്ന് ശ്രമിക്കുന്നത് നല്ലതായിരിക്കും
എന്താണ് മിസ്റ്റർ...
കൊലയാളിക്ക് നമ്മൾ കൊടുക്കണോ, അയാൾ സ്വയം എടുത്തോളും കത്തി
super bro.....................................
👍👍
സൂപ്പർ വീഡിയോ❤❤❤❤❤
Thank you 🥰
Paalakkdu നിന്നും ഞാൻ വാങ്ങിയ കത്തി പഴം മുരിക്കൻ പറ്റില്ലായിരുന്നു. രാമചന്ദ്രൻ കത്തി ഞാൻ കണ്ടിട്ടില്ല
Pazampazuthaalmuriyilla😀
@@smhmedia2094 atha kulayil ninnum purath chdi 4 divasam kazihitt murikkanam appol nalla baggiyil muriyum
Nice production guys.
Had seen a video some while ago
Glad you enjoyed it
രാമചന്ദ്രൻ കത്തി .
ഫോൺ ന: ബർ വേണ, O
Kozhikode vettukathi ,koduval 👍
കേരളത്തിൽ കൊലപാതകം കൂടുന്ന കാലമാണ്
Last ചേട്ടൻ പറഞ്ഞപ്പോളാണ് ഓരോന്നിന്റെയും ഉപയോഗം മനസിലായത് 👍 നിങ്ങൾ രണ്ടും കൂടെ ആളെ കൊല്ലാനുള്ള equipment ഉണ്ടാക്കുന്ന explaining ആയിരുന്നു 🙄
😂😂😂
😳😳
ഞാന് മടക് കത്തി വാങ്ങി ഒരുവർഷമാകുണ്ണു നല്ല കത്തിയാണ് വളരേ നല്ല കാരിയഠ കൊള്ളാം പറ്റിപ്പൊണ്ണുമല്ലാ
Thank you 😊
First engineers👌👌👌
Thank you 🥰
പോളിഗാർഡ് പോളിയാണ്
മൊത്തത്തിൽ തീ 🔥 കളി ആണ് 🫰🔥🔥🔥
👍👍👍
ഞങ്ങളുടെ അടുത്ത് പറയുന്നത് കൊളുത്താളൻ വെട്ടത്തി എന്നാണ് 💥
👍👍
പാലക്കാട്കിഴക്കൻ പ്രദേശങ്ങളിൽ കൊടുവാൾ എന്ന് പറയുന്നത് പാലക്കാടിനോട്ചേർന്ന് വള്ളുവനാട് ഭാഗങ്ങളിൽ ഇതിനെ മഡാൾ / മടാൾ എന്നാണ് പറയുന്നത്
കോഴിക്കോട്ട് കൊടുവാൾ എന്നാണ് പറയാറുള്ളത്
കോഴിക്കോട് കൊടുവാൾ
Madal Or madaval.
@@Drblaze911 കണ്ണൂർ ജില്ലകാരും കൊടുവാൾ എന്ന് തന്നെ പറയുന്നത്
We at Quilandy use കൊടുവാൾ
Parambarya thozhilukolodu kidapidikkan modern technology kkavumo
ഞങ്ങൾ ഈ പണിയാണേ. Nice bro
Thank you 😊
Good Video ♥️♥️♥️
Thank you 🥰
കത്തിയാൾ From കണ്ണൂർ
Correct😊
Valiya pradeekshayode nhan oru kathi vangichu. Rs 300.cheriya kari kathi. Valiya nirasayayirunnu phalam
😳😳😳
Bro nalla naddan nilavilaku indakunna videos upload chaiyuu
ഇനിയും quality ഉയർത്താൻ ശ്രമിക്കണം
വെട്ടോത്തി നു പറയും തൃശ്ശൂർ... കൊടുവാൾ പാലക്കാട്
Super 👌
തോട്ടര കത്തി (കടമ്പഴിപ്പുറം, പാലക്കാട് )
Super 👌
4:09 so jailer tamil movie poster is wrong the knife handle is wrong to hold in the poster.
വെട്ടുകത്തി മദ്ധ്യ തിരുവിതാംകൂർ
Ini e kathiyudeyum koode aavashym undayi.allel thanne kollum kolayum aanu
കത്തി എല്ലാവരുടെയും വീട്ടിൽ ഉള്ള ഒരു സാധനം ആണ്. ഈ വീഡിയോ കണ്ടിട്ട് അവിടെ പോയി കത്തി വാങ്ങി കൊലയാളികൾ ഇറങ്ങും എന്ന് പറയുന്നത് ശെരിയല്ല..
Really Great🙏
Thank you 🥰
ഞങ്ങൾ വാക്കത്തി എന്ന് പറയും from pathanamthitta
Nice 👌
Supper
Thank you 😊
4:07 പത്തനംതിട്ട ജില്ലയിലും ഉണ്ട് 🙂
Evidey
Gud cousins......rahul....fan.....inte kathi kurach koodunnund....kasargod oru divsm vrnam
2:26 ഇതുപോലെ പിടിയുള്ള കത്തിക്ക് മുട്ടാണി പിടിയൻ എന്നാണ് തൃശൂർ പറയുക
Super 👌
@@GreenMangoEntertainments dhadhaanu
Linga pidiyan yannum parayaam
Rolex nte kathi🥵🙌🏻🔥🦂
🔥🔥
Super 👍👍🔥🔥
Thank you 🥰
ഇപ്പോൾ hit and reliable ആയത് Polyguard കത്തി തന്നെ . ധൈര്യമായി വാങ്ങാം .
👍👍👍
Polyguard pwoliyanu🔥
തിരുവനന്തപുരം പാലക്കാട് വെട്ടുകത്തി കൊല്ലം കത്താള ആലപ്പുഴആലപ്പുഴ പത്തനംതിട്ട വാക്കത്തി ചിലസ്ഥലങ്ങളിൽ കൊടുവാൾ അരിവാൾ ഇങ്ങനെയൊക്കെഇങ്ങനെയൊക്കെ പറയും
Kottayam vettaruva
Thank you 😊
Kozhikode vaakkathi
@@myvlogs2605 അരുവാ അരിയാനുള്ളതാണ്. വെട്ടരിവാൾ?
@@jamesvaidyan81 Aruva pullokke ariyaan. Matteth maram vettaaanokke
എല്ലാം കൊള്ളാം പക്ഷെ മൂർച്ച കൂട്ടുന്നത് ഗ്രൈൻറെർ വെച്ച് കൂട്ടുന്നത് നല്ലതല്ല. പെട്ടെന്ന് പോകും. പണ്ട് ഒക്കെ അരം വച്ചു രാകി ആണ് മൂർച്ച കൂട്ടുന്നത്
ടെമ്പർ ചെയ്ത ഉരുക്കിൽ അരം പിടിക്കില്ല പഴുപ്പിച്ച് ടെമ്പർ കുറച്ചാലെ പിടിക്കൂ . ചാണയിലോ സാൻഡ് പേ പ്പ റിലോ തേച്ചാൽ മതി
ഇരുമ്പു പണിയില്‍ ജോലി ചെയ്യാത്തവര്‍ അഭിപ്രായം കൂടുതല്‍ പരാതികള്‍ പറയുന്നത് ശരിയല്ല
Athrayengilum avar cheyyunnu.....
@@Manjakandysivarajmsivaraj aaroda
@@Manjakandysivarajmsivaraj ok avar marupadi kodukunnu samshayam theerunnu mattullavar mindaathirunnaal avark saggathi aryilla
Care full
👍👍
good
Thank you ☺️
👌👌👌🔥🔥
Thank you 😊
Very best product
Thank you 😊
👌👌
🥰🥰👍
Ernakulam vaakkathi ennanu parayunnathu...
Thank you 😊
ഓം വിരാട് വിശ്വകർമേ നമഃ...
Thank you 👍
Aaaaa arathinte valiya kathyiyude vila onnu parayamo????
Nice 👍
Thanks ✌
Malayali kolayalikalkku ithinte kuravukoodiyeyullu.
Rolex da ennu parayumpol kaik thattipoyal entammo
ivde water kond titanium cut chyan pattum apozha kathi
പക്ഷെ പച്ചക്കറി മുറിക്കാൻ കത്തി വേണമല്ലോ..
പക്ഷെ പച്ചക്കറി മുറിക്കാൻ കത്തി വേണമല്ലോ..
Kathippudi maram nallath
തൃശൂർ കാര് പറയുന്നത് വെട്ടുകത്തി എന്നാണ് പറയുന്നത് ഗഡി എന്താ ഇന്നാൽ പോകല്ലേ 👍
പക്ഷെ പറയുമ്പോ വെട്ടോത്തി.... ഒരു thissurkaran
I live in Australia, can I buy heavy duty bone chopper for chopping large beef bones??
Check video description contact number und
നൈസ് വീഡിയോ 👍👍👍
Thank you 🥰
ഞങ്ങളുടെ നാട്ടിൽ മാടാൾ എന്നാണ് പറയുന്നത് (മലപ്പുറം, പെരിന്തൽമണ)
Thank you 😊
Madaall ok
Vettu kathi yannum parayum
Adipoli ❤
Thank you so much
Online medikkan pattuo?
yes
Oru chef knife kittivo?
Check video description contact number ഉണ്ട്
😊
🥰🥰
👍🏼👍🏼👍🏼
Thank you 😊
ഇത്രയധികം കത്തികൾ വാണിജ്യാവശ്യത്തിനായുണ്ടാക്കുമ്പോൾ അത്ര മേന്മയുണ്ടാകാൻ വഴിയില്ല. കത്തി ഊട്ടിയെടുത്തു നല്ല പരുവമാക്കാൻ സമയവും അദ്ധ്വാനവും കൂടും. ഗ്രൈന്റ് ചെയ്തിട്ട് മൂർച്ച കൂട്ടാം തിളക്കവും കൂട്ടാം.
Otta divasam kond undaakunnadallallo maasagal vach undaakunnadalla pinnada kuzapam
Pullu ariyunna kathi haripad kittumo ..pls reply
Check video description contact number und
വെട്ടുകത്തി (കൊടുവൾ) കതി (പിചതി)😊
സൊറി സൊധെശം ബാലരാമപുരം (Tvm)
Thank you 😊
Koduvalinu (katthaal) ennum parayum 👍
ആ ഇരുമ്പ് മുറിക്കുന്ന കത്തി കാണാൻ വന്നതാണ്. ഒര് പുല്ല് വെട്ടുന്ന പോലും കാണിച്ചില്ലല്ലോ ടെ!!
Bro kollam sidil olla kathal price ethraya
Check video description contact number und
Rolex daa🔥
Thank you 🥰
❤
Thank you 🥰
Veeshi nalla parijayamundallo
എസ് മോഡൽ കത്തി എവിടെ
Shaagayil
ഞങ്ങളും കൊടുവാൾ എന്നു തന്നെ പറയുക. കനം കൂടി കത്തി മരം മുറിക്കാൻ പോകുന്ന വരുടെ കയിൽ കാണും അവർക്കാണ് ആവശ്യം
Thank you 😊
Vakathy. Aluva
Super
Eth evideya location? Ark engilum ariyaamo?
Check video description contact number ഉണ്ട്
Aayutham kayyvasham vechal kutam alle
ഇത് തോട്ടര അല്ലേ
Vettothi - koduval
Super 👌
Katting kathrika tailors 14 Inge kittumo
12"ഇഞ്ച് കിട്ടും
@@AbdulRahman-kn3ub phon no
@@AbdulRahman-kn3ub nambar tharumo
Oru vettu kathi venamayirunnu ayachu tharan pattumo
Yes check video description contact number und
Video cheyyunna aalukal idakkidakku marunnundallo😃
YES. നമ്മുടെ വീഡിയോ ഇതിന് മുൻപ് കണ്ടിട്ടില്ല ലെ
@@GreenMangoEntertainments 1st time aanu bro.. Anyway watched till end without skip.. Very well presentation. Keep it up🤝👍
Where can this knife buy from?
Check video description contact number ഉണ്ട്
തിരുവനന്തപുരത്ത്. രാമചന്ദ്രൻ കത്തികൾ കിട്ടുമോ?
Check video description contact number und
Were,ethra,joliund