ചെറുപയർ, സൂര്യകാന്തി, ബന്ദി, വീണ്ടും സൂര്യകാന്തി, തോട്ടങ്ങൾ, എല്ലാം എത്ര മനോഹരമായ വഴിയോര കാഴ്ചകൾ.. പയറുതോട്ടത്തിലെ തൊഴിലാളി സഹോദരങ്ങളുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം, എല്ലാം എല്ലാം മനസ്സുനിറയ്ക്കുന്നത് തന്നെ.. സ്നേഹം ഉള്ളിടത്തു ഭാഷ ഒരു പ്രശ്നമേയല്ല എന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു...❤❤❤
കേരളത്തിന് പുറത്തു പോയപ്പോൾ അവിടെയുള്ളവരുടെ സ്നേഹം നിങ്ങൾക്ക് കിട്ടുന്നു. അതുപോലെ തിരിച്ചും നിങ്ങൾ അവരെയും സ്നേഹിക്കുന്നതും സംസാരിക്കുന്നതും കാണുന്നതിൽ വളരെ അധികം സന്തോഷം.❤ One And Only Puthettu Fan Boy
ചെറുപയർ കൃഷി, സൂര്യഗാന്ധി, ബന്തി, തോട്ടങ്ങൾ, കൃഷ്ണ നദിയിലെ വെള്ള കെട്ട്... ഇന്ന് full കർഷകരോട് ഇണങ്ങിയുള്ള യാത്ര ആണല്ലോ 😁food കഴിച്ചോ എന്ന് ചോദിച്ച ഗ്രാമീണരും പോലീസുകാരും, മധുരം നൽകി സ്നേഹം പങ്കിട്ട മറ്റു പോലീസ് കാരും ഒക്കെ അവരുടെ സ്നേഹവും കരുതലും തുറന്ന് കാട്ടുന്ന കുളിരുള്ള അനുഭവങ്ങൾ 😍
ജലജ ചേച്ചിക്ക് ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട്....... എങ്ങനെ പോയാലും ഒരു 25-26 വയസ്സിൽ കൂടുതൽ തോന്നത്തില്ല.... അടിപൊളി ഡ്രസ്സ് സെൻസാണല്ലോ ചേച്ചിക്ക്..... രതീഷ് ചേട്ടന്റെയും അനീഷ് ചേട്ടന്റെയും thug.. പൊളിയാണ് ....... ...... സ്നേഹം മാത്രം......
നല്ല സൂപ്പർ വിഡിയോകൾ ഓണത്തിനു തയ്യാറായി ഒരുങ്ങി നിൽക്കുന്ന പൂക്കൾ കാണിച്ചു തന്നതിനു് ഒരുപാടെ നന്ദിയുണ്ട് പിന്നെ പുറത്ത് ഭക്ഷണം കഴിക്കുന്നത് അത്ര രുചികളും ഒന്നും നല്ലതയല്ലെ കാരണം വയറ് നിറച്ച് ഭക്ഷണം സ്വായം ഉണ്ടാക്കി കഴിക്കുന്നതായിരുന്നതായിരുന്നു നല്ലത് ❤❤❤
ഇന്നത്തെ വീഡിയോ പെട്ടെന്ന് കണ്ടു തീർന്ന മാതിരി തോന്നുന്നു വീഡിയോയുടെ നീളം കൂട്ടണം അതുപോലെതന്നെ രതീഷ് ചേട്ടൻ ഉറങ്ങുന്ന ഒരു സീൻ പോലും ഇതുവരെ കാണിച്ചിട്ടില്ല ഭായ് തീരെ ഉറങ്ങാറില്ല എന്ന് തോന്നുന്നു എന്തായാലും വീഡിയോ കുറച്ച് ലെങ്ത് കൂട്ടണം ഓക്കേ ബൈ എല്ലാം അടിപൊളി
ഇത്രയും കഷ്ടപ്പെട്ട് പറിക്കുന്ന ചെറുപയർ ആണ് ഉപയോഗിക്കുന്നത്, പാവങ്ങൾ വെയില് കൊണ്ട് പറിക്കുകയാണ്, ഞങ്ങളുടെ ചെറുപ്പത്തിൽ, ഏതാണ്ട് 1967 കാലഘട്ടത്തിൽ മിക്ക വീട്ടിലും കാളവണ്ടി ഉണ്ടായിരിന്നു, ഇപ്പോൾ bharth benz ലോറി ഉള്ളതുപോലെ, ഇതൊക്കെ ഞങ്ങളുടെ ചെറുപ്പകാലം ഓർമ വരുന്നു ആശംസകൾ 🌹🌹🌹
So beautiful Sunflower, Marigold, grapes and other farms in Karnataka and as Jalaja outs innocent rural farmers are a great sight. The Krishna river is another big attraction. Keep the good work. Best wishes.
14:8അൽമട്ടി ഡാമിന്റെ ക്യാച്ച്മെൻറ് ഏരിയായാണ് നിങ്ങൾ പാസ് ചെയ്തത്.ഈ ഡാം കാരണമാണ് മഹാരാഷ്ട്രയിലെ കോലാപ്പൂർ,സാംഗ്ളി ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. പൊതുവേ ഡ്രൈയായ ഈ പ്രദേശത്ത് ഈ ഡാം കർണ്ണാടകത്തിന് അനുഗ്രഹം ആണെന്കിലും ഇപ്പോൾ ഏതാണ്ട് എല്ലാ വർഷവും മഹാരാഷ്ട്രയിലെ ഈ രണ്ടു ജില്ലകളിലെ ജനങ്ങൾക്ക് മഴക്കാലം ഭീതി നിറഞ്ഞതാക്കുന്നു.
Sunflower 🌻 field is like a sky with thousand suns..due to their ever-bright nature, sunflowers serve as sources of inspiration. The sunflower is basically like a satellite dish for sunshine. As they face the sunlight, they cannot see the shadow
Happy driving madam. You are simply amazing. Yourself is an inspiration not only for females but males too. You and your family team are. Simply superb. Madam, You are the best example attributes of passionate execution of one's job. God bless. Keep doing this type of inspiring tasks
നമസ്കാരം 🙏🏻 സ്ഥിരമായി വീഡിയോ കാണുന്ന ഫാമിലി ആണ് ഞങ്ങളുടേത് ഇന്നത്തെ വീഡിയോയിലൂടെ കൃഷ്ണ ബ്രിഡ്ജ് കണ്ടപ്പോൾഅഭിമാനം തോന്നി ഒപ്പം ദുഃഖവും 😥 ഈ പാലത്തിന്റെ piller വർക്കിന്റെ സബ് കോൺട്രാക്ട് എടുത്തിരുന്നു ഞാൻ ഭഗീരഥ കമ്പനി യായിരുന്നു മെയിൻ കോൺട്രാക്ടർ വർക്ക് ഭംഗിയായി ഒരു വൻ ടീമേനെ കൊണ്ട് ചെയ്ത് പൂർത്തീകരിച്ചു കൊടുത്തു പക്ഷെ മെയിൻ കോൺട്രാക്ടർ cheat ചെയിതു ലാസ്റ്റ് ബില്ലുകൾ ഒന്നും മാറിക്കിട്ടിയില്ല കൂടാതെ PF ESI തുടങ്ങിയവക്ക് തൊഴിലാകളിൽ നിന്നു മാസം മാസം ഈടാക്കിയിരുന്ന ഒറ്റ പൈസ പോലും തിരിച്ചു നൽകിയില്ല അങ്ങനെ എനിക്കുണ്ടായിരുന്നതെല്ലാം വിറ്റു തൊഴിലാളികളെ സെറ്റിൽ ചെയ്തു അന്ന് പടുകുഴിയിൽ വീണ ഞാൻ ഇന്നുവരെ നിവർന്നിട്ടില്ല ഇപ്പോൾ കൂലിപ്പണി എടുത്തു കഴിയുന്നു. എന്തായാലും പഴയ ഓർമകളിലേക്ക് കൊണ്ടുപോയ വീഡിയോ നന്നായി 🙏🏻🙏🏻
In one of the previous vlogs our cameraman mentioned about a hill station near Salem...Yercaud.....l never heard about this place...l will be visiting this place in Onam vacation.. thanks Ratheesh for sharing such useful information.
കേരളത്തിനു പുറത്തുള്ള ഗ്രാമീണ ജനങ്ങളെ പരിചയപ്പെടുത്തിയതിലും പൂന്തോട്ടങ്ങളെ കാണിച്ചു തന്നതിലും വളരെ. സന്തോഷം.
സൂര്യ കാന്തി തോട്ടം ഒരു മനോഹര കാഴ്ച അതു പോലെ കൃഷ്ണ നദിയും 🌹🌹
ചായി കൗണ്ടർ സൂപ്പറാകുന്നുണ്ട് ❤നല്ല കാഴ്ചകൾ മൂന്നു പേർക്കും താങ്ക്സ് 🙏
ജലജയുടെ ഡ്രസ്സ് സൂര്യകാന്തി പൂവ് പോലെ ഉണ്ട് 🥰🥰
വർത്തമാനം പറഞ്ഞു കാഴ്ചകൾ യാത്ര പോവുന്നത് കാണാൻ തന്നെ എന്തൊരു രസമാ 😍❤️❤️
ചെറുപയർ, സൂര്യകാന്തി, ബന്ദി, വീണ്ടും സൂര്യകാന്തി, തോട്ടങ്ങൾ, എല്ലാം എത്ര മനോഹരമായ വഴിയോര കാഴ്ചകൾ.. പയറുതോട്ടത്തിലെ തൊഴിലാളി സഹോദരങ്ങളുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം, എല്ലാം എല്ലാം മനസ്സുനിറയ്ക്കുന്നത് തന്നെ.. സ്നേഹം ഉള്ളിടത്തു ഭാഷ ഒരു പ്രശ്നമേയല്ല എന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു...❤❤❤
ലോറിയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യൂ 🥰👍🏻👍🏻
☝️
എല്ലാവരുടെയും യാത്ര ഇത് പോലെയാവില്ല😂😂😂
😂😂
❤
ആ പാവം ജലജ പച്ച പാവമാണ് നിങ്ങളെ ഒറ്റപെട്ടു തുന്നില്ല സുപ്പർ😄😄😄😄😄
പോലീസ് കാർ വരെ ജലജയുടെ മുൻപിൽ വിനീതവിധേയർ..
ഇന്നത് നല്ല നല്ല കാഴ്ച്ചകൾ കണ്ടു ഇതു പോലുള്ള ഒരു പാട് നല്ല കാഴ്ചകൾ കാണാൻ സാധിക്കും എന്ന് കരുതുന്നു❤❤❤
ഞാന്‍ ഹൗസ് ഡ്രൈവറാണ്
സൗദ്യയില്‍ .കാലത്ത് ഓട്ടം കഴിഞ്ഞ് വന്നാല്‍ നിങ്ങളുടെ
വീഡിയോ കണ്ടിട്ടേ ഉറങ്ങൊള്ളൊ ഗഡികളേേേേേ നിങ്ങള്‍ .പൊളിയാട്ടാാാാാാ
.....
Soudhi evide. Nan qaseem. Hs drvr
ഭാരതത്തിൽ ഏതു ഗ്രാമത്തിൽ ചെന്നാലും ഒരു നേരത്തെ ആഹാരം തരാൻ എല്ലാവർക്കും സന്തോഷമാണ്.
😂😂😂😂 അതു പൊളിച്ചു ചായി😂😂😂😂 സ്ഥലം ഇങ്ങോട്ട് ബരില്ല😅 നമ്മൾ അങ്ങോട്ട് പോണന്😂😂😂😂
ചായി ഫാൻസ് ..❤
ചായിയുടെ greesing ഉഷാർ😊
കേരളത്തിന് പുറത്തു പോയപ്പോൾ അവിടെയുള്ളവരുടെ സ്നേഹം നിങ്ങൾക്ക് കിട്ടുന്നു. അതുപോലെ തിരിച്ചും നിങ്ങൾ അവരെയും സ്നേഹിക്കുന്നതും സംസാരിക്കുന്നതും കാണുന്നതിൽ വളരെ അധികം സന്തോഷം.❤ One And Only Puthettu Fan Boy
ചയി യുടെ ഗ്രീസടി kollaam🤣
നമ്മൾ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ അടിപൊളി വീഡിയോ അടിപൊളി സൂപ്പർ 👍👍
പഴയ മോഡൽ വണ്ടിയുടെ ഗ്രീസിന് കഥ ചേച്ചിക്ക് പറഞ്ഞുകൊടുത്ത വളരെ നന്നായി അതൊരു കഷ്ടപ്പാടിനെ കഥ തന്നെയാണ്
ചെണ്ടുമല്ലിയും സൂര്യകാന്തി തോട്ടങ്ങൾ അതിമനോഹരം 🌹 എന്തു ഭംഗിയാ കാണാൻ ❤️
ചെറുപയർ കൃഷി, സൂര്യഗാന്ധി, ബന്തി, തോട്ടങ്ങൾ, കൃഷ്ണ നദിയിലെ വെള്ള കെട്ട്... ഇന്ന് full കർഷകരോട് ഇണങ്ങിയുള്ള യാത്ര ആണല്ലോ 😁food കഴിച്ചോ എന്ന് ചോദിച്ച ഗ്രാമീണരും പോലീസുകാരും, മധുരം നൽകി സ്നേഹം പങ്കിട്ട മറ്റു പോലീസ് കാരും ഒക്കെ അവരുടെ സ്നേഹവും കരുതലും തുറന്ന് കാട്ടുന്ന കുളിരുള്ള അനുഭവങ്ങൾ 😍
മൂന്നു പേർക്കും ഹായ്
യാത്ര കാണാൻ വളരെ രസമുണ്ട്
11:04....ചേച്ചിയുടെ കാര്യം 🤣🤣
ജലജ ചേച്ചിക്ക് ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട്....... എങ്ങനെ പോയാലും ഒരു 25-26 വയസ്സിൽ കൂടുതൽ തോന്നത്തില്ല....
അടിപൊളി ഡ്രസ്സ് സെൻസാണല്ലോ ചേച്ചിക്ക്.....
രതീഷ് ചേട്ടന്റെയും അനീഷ് ചേട്ടന്റെയും thug.. പൊളിയാണ് .......
...... സ്നേഹം മാത്രം......
സൂപ്പർ വീഡിയോ
സൂര്യാകാന്തി, ബന്ദി
കാണാൻ എന്തൊരു ചേലാ
യാത്ര മനോഹരമാകട്ടെ💞❤️❤️💞💞❤️
നല്ല സൂപ്പർ വിഡിയോകൾ ഓണത്തിനു തയ്യാറായി ഒരുങ്ങി നിൽക്കുന്ന പൂക്കൾ കാണിച്ചു തന്നതിനു് ഒരുപാടെ നന്ദിയുണ്ട് പിന്നെ പുറത്ത് ഭക്ഷണം കഴിക്കുന്നത് അത്ര രുചികളും ഒന്നും നല്ലതയല്ലെ കാരണം വയറ് നിറച്ച് ഭക്ഷണം സ്വായം ഉണ്ടാക്കി കഴിക്കുന്നതായിരുന്നതായിരുന്നു നല്ലത് ❤❤❤
രതീഷ് ഫാൻസ് 🥰🥰
മൂന്ന് പേർക്കും ഹായ്. പയറും സൂര്യ കാന്തി തോട്ടവും കലക്കി 👍👍👍🌹🌹🌹❤❤🎉🎉
Adipoli kazchakal gardens cherupayar krishnanadhi pinne old greesadium. Aha Tanks Puthet TomyPT Veliyannoor dryver ❤❤
ഇന്നത്തെ വീഡിയോ പെട്ടെന്ന് കണ്ടു തീർന്ന മാതിരി തോന്നുന്നു വീഡിയോയുടെ നീളം കൂട്ടണം അതുപോലെതന്നെ രതീഷ് ചേട്ടൻ ഉറങ്ങുന്ന ഒരു സീൻ പോലും ഇതുവരെ കാണിച്ചിട്ടില്ല ഭായ് തീരെ ഉറങ്ങാറില്ല എന്ന് തോന്നുന്നു എന്തായാലും വീഡിയോ കുറച്ച് ലെങ്ത് കൂട്ടണം ഓക്കേ ബൈ എല്ലാം അടിപൊളി
പുത്തേറ്റ് ഫാമിലി ഓണത്തിനു മുന്നേ നാട്ടിലോട്ട് ഇങ്ങ് പോരണ്ടേ കാഴ്ചകളോ അതിമനോഹരം ബെന്തി തോട്ടവും സൂര്യകാന്തിയും ആഹാ എത്ര കണ്ടാലും മതിവരില്ല ❤❤❤
Chettaaa.... & .... chechiii... ningal super familiya.... 👍👍👍....... ❤️❤️❤️❤️❤️❤️❤️
ജലജ ചേച്ചി ഫാൻസ്💜💕💕
ആ അമ്മച്ചിക്ക്.. വെറ്റില.. വാങ്ങാൻ.. എന്തേലും കൊടുക്ക്.. ചേച്ചി 🥰
ഹായ് ചേച്ചി .ചേട്ടാ. ചായി ശുഭയാത്ര❤❤❤❤🎉🎉
ഇത്രയും കഷ്ടപ്പെട്ട് പറിക്കുന്ന ചെറുപയർ ആണ് ഉപയോഗിക്കുന്നത്, പാവങ്ങൾ വെയില് കൊണ്ട് പറിക്കുകയാണ്, ഞങ്ങളുടെ ചെറുപ്പത്തിൽ, ഏതാണ്ട് 1967 കാലഘട്ടത്തിൽ മിക്ക വീട്ടിലും കാളവണ്ടി ഉണ്ടായിരിന്നു, ഇപ്പോൾ bharth benz ലോറി ഉള്ളതുപോലെ, ഇതൊക്കെ ഞങ്ങളുടെ ചെറുപ്പകാലം ഓർമ വരുന്നു ആശംസകൾ 🌹🌹🌹
കറക്റ്റ് ടൈമിംഗ്, ❤️❤️❤️👍🌹🌹🌹
❤❤Super super super 🥰🥰🥰👍👍👍👍chattaaaaa Chachi &chayi Hai ❤❤
നല്ല കൃഷി തോട്ടം . യാത്ര നന്നാവുന്നുണ്ട്
മുൻപ് പറഞ്ഞിരുന്നു. ആദ്യ കാലത്ത് നടന്ന കഥകൾ പറയാമെന്ന് കേൾക്കാൻ കാത്തിരിക്കുന്നു. വയനാട്ടിന്ന്😘😘😘
നമ്മളും വയനാട്ടുകാർ തന്നെ l👍👌😊
ദിവസം എത്ര വീഡിയോസ് ഇട്ടാലും കാണാൻ ഞങൾ റെഡിയാണ് 😂24 hrs എന്തിന് 19 മിനിറ്റ് ആയി ചുരുക്കണം 😂think it.....
ചേട്ടന് പണിയൊന്നുമില്ലേ
Eilla nadakula
@@rahulthadath7876 ഞാൻ ചേച്ചിയാണ് 😂ഭർത്താവ് ഗൾഫിലാണ്
@@rahulthadath7876
പണി ഉണ്ട് ഈ വിഡിയോ
കാണൽ 😜
Hai
പാവങ്ങൾ, എൻഡ് നല്ല സ്വഭാവം, ദൈവം അവരെ രക്ഷിക്കട്ടെ
വീഡിയോ ടൈം 30 മിനിറ്റ് ആക്കാൻ ശ്രമിക്കുക.
ക്യാമറമാൻ ഒരു രക്ഷയും ഇല്ല. സൂപ്പർ. 👌👌
ഇന്ന് മൂന്നാളും നല്ല ഫോമിലാണല്ലോ..ഇങ്ങനായാലെ കാണാൻ ഒരു resamullu...
ക്യാമറാമാൻ വേറെ ലെവൽ🎉🎉🎉
Puthettu ..Travelsende U..P..Yaathre .. Happy ayi. pooi ..Vartta.. God Bless You ...TN..56...
This is Anil Nair from Australia🇦🇺. Love the excellent presentation. Keep it up.
🌹 മൂന്നാളിനും, ഒരുBig Salute 🌹
ഉണക്ക മീനും തേങ്ങാ ചമ്മന്തിയും നല്ലതാണ് കുത്തരി ചോറിന്....
അടിപൊളി വെന്തിതോട്ടം ❤❤
ഹായ്.. ഇന്ന് ചിത്തിര വീഡിയോ കണ്ടു സൂപ്പർ 🥰🥰🥰👏🏻👏🏻👏🏻
ഇത് കാണുമ്പോ ചന്ദ്രനുദിക്കുന്ന ധിക്കിൽ....... സിനിമ ഓർമ വരുന്നു...... കന്നഡ മക്കൾ 💖
😊❤❤❤
സ്ഥലം ഇങ്ങോട്ട് വരില്ല അങ്ങോട്ട് പോകണം 😂😂😂thug🔥chai😎😎😎
Jalajechee. Ratheesheettan...chaiii brooo...rocking...thanks ..for giving a wonderful....experience...
ഹായ് എന്തുരസമാ... Merrygold 🎉😊
സൂപ്പർ ❤️❤️❤️
കുട്ടികളേക്കൂടി വല്ലപ്പോഴും ഉൾപെടുത്തണം.കൂട്ടത്തിൽ. വരാന് കൊതിയാണ്.
❤️✊️ഹായ്
സൂപ്പർ ട്രിപ്പ്
യാത്ര മനോഹരം മാകട്ടെ ❤💕❤
കാത്തിരിക്കുന്നു ! അടുത്ത episode നായി.
ചായി 👍👍👍
❤❤❤വീഡിയോ... മാക്സിമം 30 മിനിറ്റ് ആക്കുക.. ജലജ/ ചായീ/രതീഷ്..❤❤❤. ടീംസിന് ഞങ്ങളുടെ അഡ്വാൻസ് തിരുവോണം ആശംസകൾ ❤❤❤
So beautiful Sunflower, Marigold, grapes and other farms in Karnataka and as Jalaja outs innocent rural farmers are a great sight. The Krishna river is another big attraction. Keep the good work. Best wishes.
We love Jalajas driving. This vlog is excellent.I love watch all episodes.
14:8അൽമട്ടി ഡാമിന്റെ ക്യാച്ച്മെൻറ് ഏരിയായാണ് നിങ്ങൾ പാസ് ചെയ്തത്.ഈ ഡാം കാരണമാണ് മഹാരാഷ്ട്രയിലെ കോലാപ്പൂർ,സാംഗ്ളി ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. പൊതുവേ ഡ്രൈയായ ഈ പ്രദേശത്ത് ഈ ഡാം കർണ്ണാടകത്തിന് അനുഗ്രഹം ആണെന്കിലും ഇപ്പോൾ ഏതാണ്ട് എല്ലാ വർഷവും മഹാരാഷ്ട്രയിലെ ഈ രണ്ടു ജില്ലകളിലെ ജനങ്ങൾക്ക് മഴക്കാലം ഭീതി നിറഞ്ഞതാക്കുന്നു.
ഈ ട്രിപ്പിൽ മെയിൻ ഡ്രൈവർക്കു വിശപ്പ് കൂടുതൽ ആണല്ലോ 😃😃😃
1:50😂
തേന്‍മാവിന്‍ കൊമ്പത്ത് സിനിമായിലെ ലാലേട്ടനേ ഓര്‍മ്മയില്‍ വന്നു
😮 പാവം കൃഷിക്കാർ 😥😥 ഇത്രേം ഏരിയയിൽ വെള്ളം കേറിക്കിടക്കുന്നത് ആദ്യമായിട്ട് ആണെങ്കിലും ഒരു പ്രളയം വന്നപ്പോ ഇതേ പോലെ ഉള്ള കാഴ്ച കണ്ടതല്ലേ😢😢😢😢😢
Ennathe episode adipoli❤️🙏👍
നിങ്ങളുടെ കൂടെ ഞങ്ങളും യാത്ര തുടരുന്നു. We are really enjoying!
സത്യത്തിൽ ഒത്തിരി അറിവു നല്കുന്ന നിങ്ങളെ വന്ദിക്കുന്നു.🙏
Sunflower 🌻 field is like a sky with thousand suns..due to their ever-bright nature, sunflowers serve as sources of inspiration. The sunflower is basically like a satellite dish for sunshine. As they face the sunlight, they cannot see the shadow
നല്ല കാഴ്ചകൾ
Happy driving madam. You are simply amazing. Yourself is an inspiration not only for females but males too. You and your family team are. Simply superb. Madam, You are the best example attributes of passionate execution of one's job.
God bless. Keep doing this type of inspiring tasks
Puthettu videos are very interesting 🎉.. thanks
Adipoli perakka anu vangikkan marakkanda, ettavum nutrition food anu
6:50 ചായി മനസ്സിൽ കരുതി ' ഞാനാര് തത്തമ്മയോ..? പയർ തിന്നാൻ'
😂
നമസ്കാരം 🙏🏻 സ്ഥിരമായി വീഡിയോ കാണുന്ന ഫാമിലി ആണ് ഞങ്ങളുടേത് ഇന്നത്തെ വീഡിയോയിലൂടെ കൃഷ്ണ ബ്രിഡ്ജ് കണ്ടപ്പോൾഅഭിമാനം തോന്നി ഒപ്പം ദുഃഖവും 😥 ഈ പാലത്തിന്റെ piller വർക്കിന്റെ സബ് കോൺട്രാക്ട് എടുത്തിരുന്നു ഞാൻ ഭഗീരഥ കമ്പനി യായിരുന്നു മെയിൻ കോൺട്രാക്ടർ വർക്ക് ഭംഗിയായി ഒരു വൻ ടീമേനെ കൊണ്ട് ചെയ്ത് പൂർത്തീകരിച്ചു കൊടുത്തു പക്ഷെ മെയിൻ കോൺട്രാക്ടർ cheat ചെയിതു ലാസ്റ്റ് ബില്ലുകൾ ഒന്നും മാറിക്കിട്ടിയില്ല കൂടാതെ PF ESI തുടങ്ങിയവക്ക് തൊഴിലാകളിൽ നിന്നു മാസം മാസം ഈടാക്കിയിരുന്ന ഒറ്റ പൈസ പോലും തിരിച്ചു നൽകിയില്ല അങ്ങനെ എനിക്കുണ്ടായിരുന്നതെല്ലാം വിറ്റു തൊഴിലാളികളെ സെറ്റിൽ ചെയ്തു അന്ന് പടുകുഴിയിൽ വീണ ഞാൻ ഇന്നുവരെ നിവർന്നിട്ടില്ല ഇപ്പോൾ കൂലിപ്പണി എടുത്തു കഴിയുന്നു. എന്തായാലും പഴയ ഓർമകളിലേക്ക് കൊണ്ടുപോയ വീഡിയോ നന്നായി 🙏🏻🙏🏻
അത്തരം വഞ്ചനകൾ ആവാം ....
ഇന്ന് ഭഗീരഥ ചിത്രത്തിൽ പോലും ഇല്ല ...
😔😔🙏🏻
💞മൂന്നാൾക്കും ശുഭയാത്ര💕💕👍ദേശ,ഭാഷവ്യത്യാസമില്ലാതെആരാധകരുള്ളജലജചേച്ചിക്ക് Big Hai🙏💞💞hai ചായി 🙋♂️
പൊളിച്ചു ❤❤❤❤❤
Hi ningalde ee samsaram aanu ettavum resam 😍
അശോകന് (ചായിക്ക്)
ക്ഷീണം ആകാം.
അപ്പുക്കുട്ടന് (ജലജ )
ഹോർലിക്സ് കലക്കി ഒരു ചായ കൊട്...
KL04. (Ratheesh fan)
❤🎉സൂപ്പർ 🎉❤
Gramaveedhiyl koodiyulla yathrakal Sundaram Susmitham... UP Trip Kanduvarunnu.. Ellavida Ashamsakal..
Sunflower background um jalaja flower nte dress um matching matching.
Sunflower.. Enthu valiya size aanu... Ingane ithuvare kandittilla. Oru chediyil oru poove ullu alle?
What you saw was backwaters of Almatti dam across Krishna river.
ചലോ ചലോ ഹിന്ദി ടൈ
Beautiful 👌🙏🙏🙏🙌
Hai Ratheesh . Jalaja and Chai ❤❤❤❤
Hai
In one of the previous vlogs our cameraman mentioned about a hill station near Salem...Yercaud.....l never heard about this place...l will be visiting this place in Onam vacation.. thanks Ratheesh for sharing such useful information.
Yercaud is not good now....
You may rethink the plan if possible
Chayiye
Super videos so excited to see you driving so proud of you
ചലോ ഉത്തർ പ്രദേശ്.. 💃🏻🚛.. ചായി ഫാൻസുകാരെ മൈൻഡ് ചെയ്യുന്നില്ല 😮...
Super👍👍👍👍
ഞാൻ ഇപ്പോൾ നിങ്ങളുടെ വ്ലോഗ് മാത്രം കാണു
Main driver full urakam analo
Chechi vekkunne food Kanan ofupadu❤❤❤
It is really inspiring and hats off to you Jelaja💗❤