നമ്മൾ കാണാത്ത പാലക്കാടിന്റെ ഉൾഗ്രാമങ്ങൾ ഇപ്പോഴും ഇങ്ങനെയാണ്.Remote Villages of Palakkad

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ഇനി ഇതുപോലെത്തെ കാഴ്ചകൾ എത്ര കാലം?
    palakkad Village. Palakkad tourism. Palakkad. Village Life in palakkad. Remote Village in palakkad. Palakkad tourist place.
    Seetharkund Waterfalls. Kollengode.Kollengode.Kollengode village.kollengode palakkad.Chinganchira
    Chinganchira nature Temple.Chinganchira
    karuppusami temple.Chinganchira temple
    Peringottusheri kalam.Peringottusheri kalam Seetharkund.
    #Palakkad#Kollengode#Palakkadvillage#Palakkadtourism#Palakkadtouristplace#Kollengodetemple
    #roadtrip#AshrafExcelrouterecords#AshrafExcel#kerala#KeralaTourism#bbrostories#routrecords

ความคิดเห็น • 1K

  • @santhisekhar8630
    @santhisekhar8630 ปีที่แล้ว +118

    പെെതൃക൦ കാത്തു സൂക്ഷിക്കുന്ന നിങ്ങളുടെ മനസിന് ബിഗ് സലൂട്ട്👍 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @prasadps2304
    @prasadps2304 ปีที่แล้ว +186

    എന്റെ കേരളം എത്ര സുന്ദരം
    എന്റെ പാലക്കാട്‌ അതിൽ അതിമനോഹരം ❤️

    • @goldensunrise116
      @goldensunrise116 ปีที่แล้ว +6

      നമ്മുടെ കേരളം നമ്മുടെ പാലക്കാട്‌

    • @hyperextension3027
      @hyperextension3027 5 หลายเดือนก่อน +1

      ​@@goldensunrise116നമ്മുടെ ഇന്ത്യ

  • @basheer1023
    @basheer1023 ปีที่แล้ว +81

    നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ നമ്മുടെ നാടിന്റെ ഭംഗിയും പൈതൃകവും സംസ്കാരവുമൊക്കെ ഇതൊക്കെ കാണുമ്പോഴാണ് തിരിച്ചുകിട്ടുന്നത് .. ഒരായിരം നന്ദി

    • @SureshKumar-xe1bh
      @SureshKumar-xe1bh 11 หลายเดือนก่อน +1

      പുരോഗമനം നശിപ്പിച്ചു കളഞ്ഞു

    • @Qwert-daws
      @Qwert-daws 4 หลายเดือนก่อน

      കാർഷിക.സംസ്ക്കാരം

  • @jayarajk7211
    @jayarajk7211 6 หลายเดือนก่อน +26

    വികസനം എന്ന് പറയുന്ന നഗരവൽക്കരം വാരാതെ കാത്തുസുക്ഷിച്ചാൽ കൊള്ളാം

  • @remysatish382
    @remysatish382 ปีที่แล้ว +42

    ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അത് പാലക്കാട് കൊല്ലങ്കോട് തന്നെ ആയിരിക്കണം.അത്രക്കും ഇഷ്ടം കൊല്ലങ്കോട്.❤💝💝🥰❣️💕

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +52

    ഗ്രാമീണ ഭംഗി നഷ്ടം ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പാലക്കാട്‌ അതിന്റ തനിമ നിലനിർത്തുന്നതിൽ സന്തോഷം തോന്നുന്നു

  • @athiragowri8585
    @athiragowri8585 ปีที่แล้ว +208

    കേരളത്തിലെ ഏറ്റവും ഇഷ്ടം ഉള്ള district ahnu palakkad..adipowli ആണ്.. ഗ്രാമീണ ഭംഗി നശിക്കാത്ത ജില്ലാ palakkad❤️🍃

  • @gowarigowari4771
    @gowarigowari4771 ปีที่แล้ว +30

    മനം കുളിർപ്പിക്കും കാഴ്ചകൾ.
    നന്ദി സഹോദരങ്ങളെ❤❤❤

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 ปีที่แล้ว +116

    ആഹാ എത്ര മനോഹരം. കുട്ടിക്കാല ഓർമകളിലേക്കുപോയി. ഈ സ്ഥലത്തു താമസിക്കുന്നവർ ഭാഗ്യം ചെയ്തവർ.

  • @abdulshukoor1920
    @abdulshukoor1920 ปีที่แล้ว +209

    ഞങ്ങൾ പാലക്കാട്ടുകാരുടെ അഭിമാനം കൊല്ലങ്കോട് 👍👍👍👍

    • @b.bro.stories
      @b.bro.stories  ปีที่แล้ว +2

      ❤❤❤

    • @sunilmulakuzha7325
      @sunilmulakuzha7325 ปีที่แล้ว +11

      നിങ്ങളുടെ മാത്രം അല്ല പാലക്കാടിനെ ഏറെ ഇഷs പെടുന്ന ആലപ്പുഴക്കാരുടെം അഭിമാനവും സന്തോഷവും ആണ്

    • @divyadrisyavlog2905
      @divyadrisyavlog2905 ปีที่แล้ว

      ​@@sunilmulakuzha7325😂

    • @abdulshukoor1920
      @abdulshukoor1920 ปีที่แล้ว

      @@sunilmulakuzha7325 ഒരുപാട് സന്തോഷം 🥰🥰🥰🥰

    • @ravilion9670
      @ravilion9670 ปีที่แล้ว +5

      ഞാനും ഒരു പാലക്കാട്ടുകാരൻ പക്ഷേ വർഷം നാൽപത് കഴിഞ്ഞു കേരളത്തിൽ ഇല്ല ഇപ്പോൾ തോന്നുന്നു എന്നെപ്പോലെ ഉള്ളവരുടെ ജന്മം പാഴ്ജന്മം ആണോ എന്ന്

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 ปีที่แล้ว +56

    കേരളം മനോഹരമാണ്. നദികളും പുഴകളും തടാകങ്ങളും കടലോരങ്ങളും വയലുകളും പറമ്പുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും റോഡ് സൈഡും ഒക്കെ മാലിന്യം നിറഞ്ഞ് കിടക്കുന്ന കാഴ്ച സങ്കടകരമാണ്.നമ്മൾ പൊതുജനങ്ങളും അധികാരികളും ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്.

    • @jayashreenair4335
      @jayashreenair4335 ปีที่แล้ว +3

      I̤a̤m̤ a̤l̤s̤o̤ p̤a̤l̤a̤k̤k̤a̤d̤ k̤o̤l̤l̤e̤n̤g̤o̤d̤e̤

  • @wilsonmichael487
    @wilsonmichael487 ปีที่แล้ว +39

    നമ്മുടെ കേരളം എത്ര നല്ലത് എൻറെ ചെറുപ്പകാലം ഓർമവരും എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു

  • @sunilkumarmv556
    @sunilkumarmv556 5 หลายเดือนก่อน +30

    പാലക്കാട് മനുഷ്യർ സാധുക്കൾ ആണ്, വലിയ സമ്പന്നത ആവശ്യം ഇല്ലാത്തവർ, ഉള്ളത് കൊണ്ട് ജീവിക്കുന്ന മനുഷ്യർ, പക്ഷേ അവർക്ക് ഉള്ളിലുള്ള സ്നേഹം പുറത്ത് കാണിക്കാൻ മടി ആണ്, അത് പലപ്പോഴും അവർക്ക് തന്നെ വിന ആകാറുണ്ട്

    • @FirozKhan-d2w
      @FirozKhan-d2w 3 หลายเดือนก่อน

      അവരുടെ സാഹജര്യം അവരെ അ അനെ ആക്കി

  • @sambansivan6427
    @sambansivan6427 ปีที่แล้ว +33

    എറണാകുളത്ത് ചെറിയ വീട്ടിൽ ഇരുന്ന് ഈ പ്രകൃതി കാണുമ്പോൾ കൊതി വരുന്നു പോയി കാണാൻ പറ്റില്ല രോഗി ആണ് പ്രായവും ആയി Bro ഒരു പാട് നന്ദി

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      ❤❤❤

    • @jijukt6821
      @jijukt6821 ปีที่แล้ว +2

      നിങ്ങക്ക് പാലക്കാട്‌ വരാനുള്ള ഭാഗ്യം ഉണ്ടാവും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു
      ഇനിയുമൊരുപാടുണ്ട് പാലക്കാട്‌
      പാലക്കാട് കാരനായ ഞാൻ അഭിമാനിക്കുന്നു

    • @ushacg8285
      @ushacg8285 ปีที่แล้ว

      അടിപൊളി കാഴ്ചകൾ

    • @momonaturelworld6644
      @momonaturelworld6644 ปีที่แล้ว

      പാലക്കാടുള്ള ആരെങ്കിലും ഇദ്ദേഹത്തെ ഒന്ന് കൊണ്ട് പോയി കാണിച്ചു കൊടുക്കു..

  • @abdulrauf1818
    @abdulrauf1818 ปีที่แล้ว +32

    കണ്ടറിവും കേട്ടറിവും ധാരാളമായിട്ടൊന്നും ഇല്ലാത്ത ഗ്രാമങ്ങളുടെ ആത്മാവിലേക്കിറങ്ങി അറിവ് പകർന്നു തരുന്ന എപ്പിസോഡുകൾ . വിദേശത്തു നിന്ന് കാണുമ്പോഴുള്ള ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു . ഇങ്ങനെ തുടരണം .

    • @vealsalav4072
      @vealsalav4072 ปีที่แล้ว +1

      പാലക്കാട് ജനിച് വളർന്ന് ജീവിചിരിക്കാൻ കഴിഞ്ഞതിൽ ഞാ അഭിമാനിക്കുന്നു.

  • @RMN224
    @RMN224 ปีที่แล้ว +16

    വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിന് ഒപ്പം ആ സീനെറിയും, പൊളിച്ചു 😊 👍🏻 .

  • @sibiashraf6507
    @sibiashraf6507 ปีที่แล้ว +3

    ഞങ്ങൾ കൊല്ലങ്കോട് പോയപ്പോൾ ഇവരുടെ വീട്ടിൽ ആയിരുന്നു സ്റ്റേ ചെയ്തത് നല്ല ഒരു അനുഭവം ആയിരുന്നു 💕💕💕💕

  • @Thabith-qh5ov
    @Thabith-qh5ov ปีที่แล้ว +22

    പാലക്കാട് മുഴുവൻ കറങ്ങി കണ്ടവൻ ആണ് ഞാൻ.. കുറേ വർഷം പോയി വന്നും നിന്നു... ഏറ്റവും ഇഷ്ടം ഉള്ള ജില്ല പാലക്കാട് ആണ് കണ്ണാടി ഗ്രാമം എനിക്ക് ഒരുപാട് ഇഷ്ടം ആണ് വൈകുന്നേരം പാടത്തു ഉണ്ടാകുന്ന കാറ്റും പനക്കാടും

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      ❤❤❤

    • @sidheeqp3434
      @sidheeqp3434 หลายเดือนก่อน

      ഞാൻ അവിടെ രണ്ടു വർഷം ജോലി ചെയ്തു. മനോഹരമായ നാട് ആണ്

  • @babubabu-mc6qn
    @babubabu-mc6qn ปีที่แล้ว +6

    അവതരണവും ഫോട്ടോഗ്രാഫിയും വളരെയധികം നന്നായിട്ടുണ്ട്

  • @Nimmu-iyer
    @Nimmu-iyer 3 หลายเดือนก่อน +3

    വള്ളുവനാട്ടിൽ ജനിച്ചു യൂറോപ്പിൽ എത്തി ഇപ്പോഴും എന്റെ നാട് തന്നെ എന്നിക്ക് പ്രിയം.അമ്പലം, തറവാട് Nostalgia ♥️♥️♥️

  • @ameenvallam
    @ameenvallam หลายเดือนก่อน +2

    ഇന്നലെ ഞങ്ങൾ ഈ സ്ഥലം സന്ദർശിച്ചിരുന്നു.. വീഡിയോയിൽ പറയുന്നതുപോലെ വളരെ നയനമ മനോഹരമായ കാഴ്ചകളാണ് കണ്ടത്.

  • @crbinu
    @crbinu 5 หลายเดือนก่อน +5

    വികസനം വരാതിരിക്കട്ടെ.❤

  • @user-hgf3g6h6hg
    @user-hgf3g6h6hg ปีที่แล้ว +38

    കൊല്ലങ്കോട് മാത്രമല്ല പാലക്കാട്‌ മൊത്തം ഇങ്ങനെ ഗ്രാമീണ ഭംഗി നിറഞ്ഞത് തന്നെയാണ് 👌👌

    • @Jomoldhanu
      @Jomoldhanu 3 หลายเดือนก่อน

      സത്യം 🥰

    • @muhammedismail2576
      @muhammedismail2576 หลายเดือนก่อน

      God.blessed.him.wish
      You.all.the.best.happy.onam

  • @mesn111
    @mesn111 ปีที่แล้ว +23

    എത്ര മനോഹരം.. 👌🏻❤thank you ഇത്രയും നല്ല കാഴ്ചകൾ നമുക്ക് വേണ്ടി തന്നതിന് 🙏🏻❤💐

    • @ravilion9670
      @ravilion9670 ปีที่แล้ว +1

      മുറ്റത്തെ മുല്ലക്ക് മണമില്ല പാലക്കാട് മാത്രം അല്ല ഞാനൊരു പാലക്കാട്ടുകാരൻ ആണ് അക്ഷയ കേരളത്തിൽ എല്ലാ പ്രദേശവും സുന്ദരമാണ് അത് മറ്റ് ഇന്ത്യയിൽ എവിടെയും കാണാൻ സാധിക്കില്ല നമ്മുടെ കേരളം ചെറിയൊരു വീടും അതിൻറെ ഒരു മുറ്റവും നമ്മൾക്ക് സുന്ദരം ആക്കാം അതാരും ചെയ്യുന്നില്ല

  • @TheRajansai
    @TheRajansai ปีที่แล้ว +56

    I am from Palakkad
    Pls note that now a days everyone is talking about Kollangode but there are many such beautiful places in Palakkad in and around Ottapalm / Shornur / Mankara / Parli / Para / Sreekrishnapuram / Malampuzha / Chitor / Tipus fort etc etc
    So pls visit those places too

  • @PremjithPb
    @PremjithPb ปีที่แล้ว +7

    ചെല്ലന്‍ചേട്ടന്‍റെ ചായക്കട.....കൂടെ മുന്തിരിത്തോപ്പിലെ പാട്ടും.......ഈ വീഡിയോയുടെ ഹൈലൈറ്റ്....പൊളിച്ചു ബ്രോ

  • @nassertp8757
    @nassertp8757 ปีที่แล้ว +6

    ഈ സ്ഥലത്തെക്കുറിച്ചുള്ള വീഡിയോകളിൽ .... ഏറ്റവും മികച്ചത് ..... സൂപ്പർ❤❤❤❤❤❤❤❤❤❤❤

  • @sanathanan
    @sanathanan ปีที่แล้ว +11

    ദൈവത്തിന്റെ സ്വന്തം ഗ്രാമം. എന്തൊരു ഭംഗി 🙏

  • @nishasiju3308
    @nishasiju3308 ปีที่แล้ว +5

    എന്നത്തേയും പോലെ തന്നെ സൂപ്പർ..... എന്തു ഭംഗി പാലക്കാടിന് super super super

  • @shajiksa9222
    @shajiksa9222 ปีที่แล้ว +8

    അതിമനോഹരമായ കാഴ്ചകൾ ഒന്നും പറയാനില്ല എത്ര സുന്ദരമായ കാഴ്ചകൾ അതിലുപരി നിങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ സൂപ്പർ ഫോട്ടോഷൂട്ട് അതിമനോഹരം🌹🌹🌹🌹

  • @dileepmk4877
    @dileepmk4877 ปีที่แล้ว +13

    പാലക്കാട്ടു കാരനായതിൽ അഭിമാനിക്കുന്നു 😍

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 ปีที่แล้ว +5

    പ്രകൃതി രമണീയമായ മനോഹരമായ പറയാൻ വാക്കുകൾ ഇല്ല അതിമനോഹരമായ കാഴ്ചകളും മനസ്സിന് കുളിരേകുന്ന വീഡിയോ

  • @sudhia4643
    @sudhia4643 ปีที่แล้ว +13

    കൊല്ലങ്കോടിന്റെ ജീവവായു. ഞങ്ങൾക്ക് പകർന്നുതന്ന. B. ബ്രോയ്ക്കും.. സാറിനും. സ്നേഹാദരം.. 🙏👍👌. സുധി. എറണാകുളം.

  • @BaluBalu-dj9on
    @BaluBalu-dj9on ปีที่แล้ว +46

    പാലക്കാട്ടുകാരനായത്തിൽ ഞാൻ അഭിമാനിക്കുന്നു

  • @PeterMDavid
    @PeterMDavid ปีที่แล้ว +7

    പ്രദേശത്തിന്റെ ഭംഗി ക്യാമറ ശെരിക്കും ഒപ്പിയെടുത്തു ഡ്രോൺ ഷോട്ട് ഗംഭീരം ❤ എന്താ പച്ചപ്പ് സൂപ്പർ ❤❤❤❤❤

  • @philipmervin6967
    @philipmervin6967 5 หลายเดือนก่อน +3

    എന്റെ ഭാര്യ, ജനിച്ചു, വളർന്ന കൊല്ലങ്കോട്. നെന്മാറ, NSS ൽ പഠിച്ചു, കഞ്ചിക്കോട് BPL. ൽ ജോലി ചെയ്തു
    കല്യാണം കഴിഞ്ഞു വന്നത് എറണാകുളം, കാക്കനാട്
    2018, ൽ എന്നെയും, മക്കളെയും വിട്ടു പിരിഞ്ഞു,
    RIP @ KAKKJANAD
    ശരിക്കും, പാലക്കാടൻ നിഷ്കളങ്കത എന്താണ് എന്ന് ഞാൻ മനസ്സിലാക്കിയത് എന്റെ ഭാര്യ വഴിയാണ്.

  • @vineethpbr
    @vineethpbr ปีที่แล้ว +5

    B ബ്രോ സൂപ്പർ സൂപ്പർ ഗ്രാമ കാഴ്ചകൾ അത് ഒരു വല്ലാത്ത ഫീൽ ആണ്,♥️♥️♥️

  • @raghunath1056
    @raghunath1056 ปีที่แล้ว +10

    💚💚 ഏറെ ഇഷ്ടം പാലക്കാട്‌ 💚💚

  • @meerarajan9558
    @meerarajan9558 ปีที่แล้ว +7

    മനോഹരമായ ഗ്രാമീണ കാഴ്ചകൾ കാണിച്ചുതന്നതിൽ വളരെ സന്തോഷം. Love from Mumbai ❤

  • @hameedelankur8939
    @hameedelankur8939 ปีที่แล้ว +5

    എത്ര മനോഹരം
    ഇതുപോലെ നമ്മുട മനസ്സുകളും
    ആവട്ടെ എന്ന് പ്രാത്ഥിക്കുന്നു
    നാം ഒന്ന് നമ്മളൊന്ന്

  • @abdulrauf1818
    @abdulrauf1818 ปีที่แล้ว +6

    ഗൃഹാതുരത്വം അനുഭവിക്കുന്ന വിദേശത്തുള്ള ഞങ്ങൾക്ക് കുളിരാർന്ന കാഴ്ചയായിരുന്നു . Thank you.

  • @oommenmathew3448
    @oommenmathew3448 ปีที่แล้ว +2

    കൂടുതൽ ഗ്രാമകഴ്ചകൾ പ്രതീക്ഷിക്കുന്നു very beutiful

  • @gokulsdev95
    @gokulsdev95 ปีที่แล้ว +19

    പാലക്കാട് ഇഷ്ടം💚🌿
    കൂടുതൽ പാലക്കാട് തമിഴ്നാട് വീഡിയോസ് പോരട്ടെ😊

  • @Akku5072
    @Akku5072 ปีที่แล้ว +35

    എന്നെങ്കിലും ഒരു വിട് വെക്കാൻ കഴിഞ്ഞാൽ അത് പാലക്കാട്‌ വെക്കണം എന്നാണ് ആഗ്രഹം ♥️♥️

  • @mohamedmusthafa1918
    @mohamedmusthafa1918 ปีที่แล้ว +3

    വളരെ മനോഹരം വീഡിയോ പെട്ടെന്ന് തീർന്നുപോയി

  • @sajisaji1464
    @sajisaji1464 ปีที่แล้ว +2

    എനിക്കേറെ ഇഷ്ടമുള്ള വീഡിയോ
    . ഇനിയും👍 പ്രതീക്ഷിക്കുന്നു

  • @faseelanizar2388
    @faseelanizar2388 ปีที่แล้ว +6

    പോകാൻ ഒരുപാട് ആഗ്രഹമുള്ള നാട്. പാലക്കാട്‌. Thanks b bro❤

  • @Channal641
    @Channal641 5 หลายเดือนก่อน +1

    കൊല്ലെങ്കോട് നേന്മേനി എന്ന സ്ഥലം ആണോ 👌🏻👌🏻

  • @SahadCholakkal
    @SahadCholakkal ปีที่แล้ว +8

    ബിബിൻ ബ്രോ അന്ന് നമ്മൾ ചെല്ലൻ ചേട്ടന്റെ കടയുടെ അടുത്തൂന്ന് കണ്ടു.. 🥰 ഒരുപാട് സന്തോഷം

  • @manojkrishnan7153
    @manojkrishnan7153 ปีที่แล้ว +2

    B Bro Great video. Thanks for sharing 👍🏻👍🏻👍🏻

  • @Aji.Azhakan
    @Aji.Azhakan ปีที่แล้ว +9

    കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചകൾ

  • @ALEXANJANAVLOGS
    @ALEXANJANAVLOGS ปีที่แล้ว +3

    Beautiful video.... thanks for showing these fantastic places

  • @leny_joyan_
    @leny_joyan_ ปีที่แล้ว +6

    സത്യമാണ് .തൂക്കമുള്ള കൊല്ലംകോട് പാറശ്ശാലയിൽ നിന്നും അധിക ദൂരം ഇല്ലാത്ത കന്യാകുമാരി ജില്ലയിൽ പെടുന്ന ഒരു സ്ഥലമാണ്
    പാലക്കാട് കൊല്ലംകോട് മനോഹരം. കേരളത്തിലെ എല്ലാ ഗ്രാമങ്ങളും 30 കൊല്ലം മുമ്പ് ഇതുപോലെ യോ ഇതിനേക്കാൾ ഉപരിയോ ആയിരുന്നു

  • @ptmkurumbathur
    @ptmkurumbathur 3 หลายเดือนก่อน

    താങ്ക്സ് ബ്രോ
    ഒരു രക്ഷയും ഇല്ല അടിപൊളി ❤️❤️❤️❤️👍👍👍 ചെല്ലൻ ചേട്ടനെ വിശദമായി ഒന്ന് പരിജയപ്പെടുത്താമായിരുന്നു

  • @lilyjoseph9038
    @lilyjoseph9038 ปีที่แล้ว +10

    ഗ്രാമത്തിലെ കാഴ്ചകൾ അതിമനോഹരമാണ് എങ്കിലും കൃഷിയിടങ്ങളിൽ കാളകളെ ക്കൊണ്ട് പണിചെയ്യിപ്പിക്കുന്നത് കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. അതുങ്ങളുടെ കഷ്ടപ്പാടും സങ്കടവും ആരാണ് മനസ്സിലാക്കുന്നത്. മനുഷ്യനാണെങ്കിൽ ക്ഷീണം തോന്നിയാൽ സ്വന്തം ഇഷ്ടത്തിന് വിശ്രമം എടുക്കാൻ പറ്റും. അവറ്റകൾ ക്കാണ് എങ്കിൽ നല്ല അടിയല്ലേ കിട്ടുന്നത്.

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      😔

    • @priyap3141
      @priyap3141 ปีที่แล้ว

      Athu sathyam pavam ara ithokke ariyunnathu

  • @chefprathap1498
    @chefprathap1498 ปีที่แล้ว +1

    ബ്യൂട്ടിഫുൾ 👌

  • @lilrabmedia
    @lilrabmedia ปีที่แล้ว +12

    ബിബിൻ ഭായി പിന്നെ അനിൽ സർ, പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം. ഒരു നല്ല വീഡിയോ ഉണ്ടാക്കാനായി എടുക്കുന്ന കഷ്ടപ്പാട് വളരെ വലുതാണ്. Appreciate both of you for the efforts ❤❤

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      Thank you bro for supporting and helping Drone shot ❤❤❤ നമ്മുടെ സ്വന്തം നൻപൻ ❤❤

    • @lilrabmedia
      @lilrabmedia ปีที่แล้ว

      ​@@b.bro.stories❤❤

  • @josemm6404
    @josemm6404 ปีที่แล้ว

    Super Adipoly Kidilan Videos

  • @sajithakumari8768
    @sajithakumari8768 ปีที่แล้ว +6

    👌 വീഡിയോ. പ്രേത്യേകിച്ച് ഒന്നും കൂടുതൽ പറയുന്നില്ല. അത്രക്ക് ഇഷ്ടപ്പെട്ടു. നിങ്ങളുടെ രണ്ടുപേരുടെയും കൊല്ലങ്കോട് വീഡിയോ ഇതിന് മുന്നേയും കണ്ടിട്ടുണ്ട് അന്ന് മുതലേയുള്ള ആഗ്രഹമാണ് പാലക്കാട് ഒന്നു പോയി കാണണം എന്നത് 🙏

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig ปีที่แล้ว +2

    നല്ല നല്ല കാഴ്ചകൾ 👍🏻👍🏻🥰

  • @siyamoljeni87
    @siyamoljeni87 ปีที่แล้ว +11

    ഞങ്ങൾ പാലക്കാട്ടുകാർ ❤

  • @lissythomas9882
    @lissythomas9882 ปีที่แล้ว +2

    അതിമനോഹരമായ കാഴ്ചകൾ . അതിലുപരി നല്ല വിവരണങ്ങൾ നൽകുന്ന അനിൽ സാർ വളരെ ഇഷ്ടമായി. കൂടുതൽ ഗ്രാമകഴ്ചകൾ പ്രതീക്ഷിക്കുന്നു.👌👌👍👍🙏❤️❤️

  • @shijeeshshijeesh9663
    @shijeeshshijeesh9663 6 หลายเดือนก่อน +3

    എന്താ.. രസം....എന്റെ ജില്ല

  • @rajis1224
    @rajis1224 4 หลายเดือนก่อน

    എന്തു രസമാ നല്ല ഭംഗി Super

  • @techtravelglobe5859
    @techtravelglobe5859 ปีที่แล้ว +8

    മലയാളിയുടെ waste മാനേജ്മെന്റ്... സ്കൂൾ തലം.. മുതൽ പ്രോപ്പർ ആയി പഠിപ്പിക്കേണ്ടിയിരിക്കുന്നു... ♥️🙏

    • @marymoltp2939
      @marymoltp2939 7 หลายเดือนก่อน

      Waste management ന് സർക്കാര്
      തലത്തിൽ എന്ത് ചെയ്യുന്നു..?
      Waste bins ഒന്നും ഒരു പൊതു സ്ഥലത്തും വയ്ക്കുന്നില്ല.ആളുകൾ നിന്ന നില്പിൽ കാണുന്ന
      ഇടത്ത് വലിച്ചെറിയുന്നു

  • @subairkarumalloor6254
    @subairkarumalloor6254 ปีที่แล้ว +1

    കാണുവാൻ ആഗ്രഹം ഉണ്ട്‌ വീഡിയോ കണ്ടപ്പോൾ 🥰🥰🥰

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 6 หลายเดือนก่อน +3

    ❤ മനോഹരം,🌴 plastic അവിടെ മാത്രമല്ല, ഒരു സ്ഥലത്തും വലിച്ചെറിയാൻ പാടില്ല 🌴 ഹായ് ചെല്ലൻ ചേട്ടൻ 💖 ഖസാക്ക് അടുത്താണോ? 🌴(ഈ സ്ഥലത്തിൻറെ ഭംഗി കാണുമ്പോൾ മനസ്സിന് ഒരു കുളിർമ തന്നെയാണ് 💖🎉🌴 കൊള്ളാമല്ലോ🎈 കുളമല്ല, പുഞ്ചയാണ്💖🌴

    • @b.bro.stories
      @b.bro.stories  6 หลายเดือนก่อน

      ❤❤❤👍👍👍👍👍

  • @bindumol2382
    @bindumol2382 ปีที่แล้ว +1

    പ്രകൃതി സൗന്ദര്യം, ഇത്രയും നന്നായി കാണിക്കുവാൻ.
    Bro. വളരെ ശ്രമപ്പെട്ടു എന്തായാലും അവിടെ എത്തിയ പോലെ എനിക്ക്‌ തോന്നി
    നന്ദി, സ്നേഹം ഇനിയും ഇത് പോലെ
    പാലക്കാട്അഗ്രഹാരങ്ങൾ കാണിച്ചു തരിക
    ദൈവം അനുഗ്രഹിക്കട്ടെ 🙏😍

  • @369media8
    @369media8 ปีที่แล้ว +9

    ഗ്രാമകഴ്ചകൾ കാണാൻ ഇവിടെ വരണം... 😍 BBro stories 😎👍

  • @sathysathy9623
    @sathysathy9623 9 หลายเดือนก่อน

    നല്ല നല്ല കാഴ്ചകൾ നല്ല നല്ല വിവരണങ്ങൾ. ഇത്രയും ഇമ്പമേറിയ നിങ്ങളുടെ വീഡിയോ കൾ കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു കുളിർമ. Thank u❤

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 ปีที่แล้ว +5

    Ante swantham palakkadu. Kandalum kandalum mathivaratha scenic beauty. Ante hridhayam kavarnna palakkadu. Thank u sir & bro for giving such a wonderful vlogue. Dr. S. P. Shanimol

  • @kumaranen5554
    @kumaranen5554 5 หลายเดือนก่อน

    അടിപൊളി സൂപ്പർ എന്താ പ്രകൃതി ഭംഗി.

  • @noushadkuniyil7721
    @noushadkuniyil7721 ปีที่แล้ว +13

    ശരിക്കും ഇവിടെയാണ് ദൈവത്തിന്റെ സ്വന്തം നാട് ഈ വീഡിയോ കണ്ടപ്പോൾ തന്നെ നേരിട്ട് വന്ന് കാണാൻ ഒരുപാട് കൊതിച്ചു പോയി ഞങ്ങൾ പ്രവാസികളാണ് മരുഭൂമിയിൽ നിന്ന് ചുട്ടുപൊള്ളുന്ന 50 ഡിഗ്രി ചൂട് നിന്ന് ഇതൊക്കെ കാണുമ്പോൾ ശരിക്കും ഇവിടെയുള്ള ജനങ്ങൾ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് മനസ്സിനൊരു തോന്നൽ

  • @sunilkumarblathur
    @sunilkumarblathur 17 วันที่ผ่านมา

    ഒരു ഭാഗത്ത് നെല്ലിയാമ്പതി മലനിരകൾ കാണാം,, പാലക്കാട് നല്ല പ്രദേശം ആണ്, മാത്രമല്ല എവിടെ നോക്കിയാലും വയലുകളും കൃഷിയും ഗ്രാമീണ ഭംഗിയുള്ള പ്രദേശങ്ങളും,, കിഴക്കൻ പ്രദേശത്ത് നിന്ന് പാലക്കാടൻ ഗ്യാപ്പിലൂടെ കേരളത്തിലേക്ക് വരുന്ന കാറ്റും മലമ്പുഴ, കാവ,നെൻമാറ, കൊല്ലങ്കോട്, നെല്ലിയാമ്പതി, സൈലന്റ് വാലി, അട്ടപ്പാടി എന്നീ മനോഹരമായ ടൂറിസ്റ്റ് പ്ലേസുകളും,,സൂപ്പർ സൂപ്പർ 👌👌👌

  • @valluvanadan7130
    @valluvanadan7130 ปีที่แล้ว +7

    പാലക്കാട്ടു കാരാനായതിൽ അഭിമാനിക്കുന്നു. കൊല്ലങ്കോട് മാത്രമല്ല പാലക്കാട് ജില്ലയിൽ എല്ലായിടവും ഭംഗിയുള്ളതായിരുന്നു ഇപ്പോൾ കൃഷി കൊല്ലങ്കോട് മാത്രമായി ഒതുങ്ങിയോ എന്ന് തോന്നിപോകുന്നു

  • @SamSam-qt6po
    @SamSam-qt6po ปีที่แล้ว +14

    Thank you for introducing that young couple who understands the importance of the land and respect the culture and environment. Please don't litter garbage into this beautiful heaven on earth. Pls respect the planet and the people who protect it !
    Every country in this world keep their place clean and always trying to find new ways to reduce waste, Except Indians. We should be more responsible and give priority to clean environment. I wish one day i will be able to set foot on this blessed land . Thank you

  • @rajammaraji3276
    @rajammaraji3276 7 หลายเดือนก่อน +1

    ഭൂമിയുടെ അവകാശികൾ ആയ മനുഷ്യന്റെ കൈകൾ കൊണ്ടു നിർമ്മിച്ച പച്ച പാടങ്ങൾ, ഭൂമിയുടെ സ്ത്രീധന ം എല്ലാം ഒപ്പി എടുത്തു കാണിച്ചുതന്നു നന്ദി രേഖപ്പെടുത്തുന്നു

  • @PrabakaranNagarajah-kx5cq
    @PrabakaranNagarajah-kx5cq ปีที่แล้ว +9

    கடவுளால் ஆசிர்வதிக்கப்பட்ட 'கேரளம்' எனும் சொர்க்க பூமியிலுள்ள இந்த பாலக்காட்டின் இயற்கை வனப்பையும் மனதிற்கு ரம்மியமூட்டும் காட்சிகளையும் காண இந்தக் கண்கள் கொடுத்து வைத்திருக்க வேண்டும்! From:- 'yaarlppaanam' (Srilanka). 🏝️👌🙏

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      ❤❤❤

    • @santhoshrider7348
      @santhoshrider7348 9 หลายเดือนก่อน +4

      ஒரு தமிழனாய் ஒரு தமிழ்க் கருத்தை மலையாளக் காணொளியின் கருத்துப்பேழையில் காண்பது பேர் உவகையைத் தருகிறது.
      From: Tamilnadu

  • @ashraftkb4978
    @ashraftkb4978 ปีที่แล้ว +4

    ❤️👍🏻👌നിഖിൽ ബ്രോ

  • @NavasNavas-l1f
    @NavasNavas-l1f ปีที่แล้ว +1

    Nalla onnaam tharam visual treat thank you so much

  • @abdulbarithashreefa924
    @abdulbarithashreefa924 ปีที่แล้ว +9

    പാലക്കാട് ജില്ലയിലുളളവർ സൗമ്യ ഭാരമുള്ളവരാണ്

  • @comewithmejafar3362
    @comewithmejafar3362 ปีที่แล้ว

    തത്ത.... ആദ്യമായ് കേൾക്കുന്നു.... അതും മൂന്നു തത്ത ❤️👍 ഡ്രോൺ ഷോട്ടുകൾ സൂപ്പർ 🙏👍

  • @skz7386
    @skz7386 ปีที่แล้ว +3

    നമ്മുടെ നാട് ♥

  • @sanalthomas9210
    @sanalthomas9210 ปีที่แล้ว +1

    പ്രകൃതി നീ എത്ര സുന്ദരി നിൻ അധരം എത്ര വികൃതി നിറഞ്ഞതാണ് എങ്കിലും നയന മനോഹരo❤

  • @nimishputhanpura
    @nimishputhanpura ปีที่แล้ว +4

    മനോഹരം 🥰❤️

  • @MiaNamboothiripad
    @MiaNamboothiripad 3 หลายเดือนก่อน

    My Place, where soul of Kerala residing, Thanks for featuring.

  • @deepakc.o.
    @deepakc.o. ปีที่แล้ว +4

    We r appreciate both of you for your great effort. Thanks alot....!

  • @sreekumarkumar8867
    @sreekumarkumar8867 ปีที่แล้ว +2

    Excellent So beautiful Amazing

  • @Deepa96903
    @Deepa96903 ปีที่แล้ว +29

    എല്ലാരും കൂടെ വന്നു ആ ഭംഗി നശിപ്പിക്കരുത് 🙏🏻 പാലക്കാട്‌ ❤

    • @histree1207
      @histree1207 ปีที่แล้ว +4

      ആ ഭംഗി ലോകത്തിലെ എല്ലാ മനുഷ്യർക്കും കാണാൻ ഉള്ളതാണ്.. ഏതേലും പ്രദേശക്കാരുടെ മാത്രം അല്ല.. നിങ്ങൾ വേറെ സ്ഥലങ്ങളിൽ ഒന്നും പോകാറില്ലേ..

    • @Deepa96903
      @Deepa96903 ปีที่แล้ว

      @@histree1207 കണ്ടിരുന്നു വേറെ ഒരു വീഡിയോ ആളുകൾ വന്നു പ്ലാസ്റ്റിക് bottles ഒക്കെ ഇട്ടു പോവുന്നത്. വരാം കാണാം, ഇതുപോലെ ചെയ്തു നശിപ്പിക്കരുത് എന്നുമാത്രം

  • @pbvlock2945
    @pbvlock2945 ปีที่แล้ว +1

    അടിപൊളി 👌👌👌👍🏻🥰

  • @apntraveller1974
    @apntraveller1974 ปีที่แล้ว +6

    നിങ്ങളുടെ വീടിയൊ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്താന്നറിയാമൊ
    ആ സ്ഥലത്ത് ചെന്നാൽ അവിടുത്തെ കാഴ്ചകൂടാതെ
    ചരിത്രം വരെ പറഞ്ഞ് തരും

  • @ravindranparakkat3922
    @ravindranparakkat3922 ปีที่แล้ว +2

    വല്ലാത്തൊരു കാഴ്ച പറയാതിരിക്കാൻ കഴിയുന്നില്ല 👌🤝👍🙏🌹

  • @goldensunrise116
    @goldensunrise116 ปีที่แล้ว +10

    പാലക്കാട്‌ക്കാർ ഒരു ലൈക്ക് തരുമോ

    • @sreeneshpv123sree9
      @sreeneshpv123sree9 ปีที่แล้ว

      അയൽക്കാരൻ (മലപ്പുറം)😅

    • @goldensunrise116
      @goldensunrise116 ปีที่แล้ว +1

      @@sreeneshpv123sree9 ഹായ് ബ്രോ 🥰

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      ❤❤❤❤

  • @vineshariyakode6963
    @vineshariyakode6963 ปีที่แล้ว +2

    Njangade palakkad polichillea verea level videoyil kanumbo pinnea nadan video kananankil bbro video kananam manasinoru sugam kittum prakirthiraminiyamaya kazchakal thank bro

  • @vijeeshvijeesh7700
    @vijeeshvijeesh7700 ปีที่แล้ว +3

    Vijesh palakkad

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 ปีที่แล้ว +2

    സൂപ്പർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജില്ല

  • @firozfiroz6030
    @firozfiroz6030 ปีที่แล้ว +17

    നല്ല episode!! പിന്നെ അവിടെ പോവുന്ന ഓരോരുത്തരും മനസിലാക്കേണ്ടത് നമുക്ക് ഇത് നാളെയും ഇതുപോലെ കാണേണ്ടതാണ്!! അപ്പൊ ♨️പ്ലാസ്റ്റിക് and waiste♨️ ദയവായി അവിടെ പോവുന്നവർ ഇടാതിരിക്കു..

  • @shanavasp5006
    @shanavasp5006 ปีที่แล้ว +2

    Very good view
    Congratulations

  • @jitheshev5635
    @jitheshev5635 ปีที่แล้ว +8

    എത്ര സന്തോഷമാണ് പ്രകൃതി രമണീയമായ കാഴ്ചകൾ കാണിച്ചു തരുന്നത് മൂലം കിട്ടുന്നതെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല സാറന്മാരേ. അവിടെ വന്നിറങ്ങുന്ന സന്ദർശകരോട് കർശനമായും നിർബന്ധമായും മാലിന്യം വലിച്ചെറിയരുതെന്ന് പറഞ്ഞാൽ വ്യത്യാസം വരുമെന്ന് കരുതുന്നു.

  • @sijisiji4583
    @sijisiji4583 ปีที่แล้ว +1

    Super❤❤❤video വളരെ സന്തോഷം തോന്നുന്നു