എന്താണ് കൂത്തുമാടം: കൂത്തുമാടത്തിന് മുന്നിൽ വലിച്ചുകെട്ടിയ തുണിയുടെ പുറകിൽ വിളക്കുകൾ കത്തിച്ചുവെക്കും. ഈ വിളക്കുകൾക്കു മുന്നിലായി വലിച്ചുകെട്ടിയ തുണിയുടെ തൊട്ടുപുറകിൽ തോൽപ്പാവകളെ ചലിപ്പിച്ചാണ് കൂത്ത് നടത്തുന്നത്. ചെന്തമിഴും മലയാളവും കലർന്ന ഭാഷയിൽ അവതരിപ്പിക്കുന്ന കമ്പരാമായണ കഥകളാണ് തോൽപ്പാവക്കൂത്തിലെ ഇതിവൃത്തം. മൊബൈൽ സക്രീനുകൾ എല്ലാ കാഴ്ചകളെയും മൂടിവെച്ചിരിക്കുന്ന ഇക്കാലത്ത് കൂത്തുകാണാനെത്തുന്നവരുടെ എണ്ണം കുറഞ്ഞുപോയിട്ടുള്ളത് സ്വാഭാവികം മാത്രം. തോൽപ്പാവകൾ പണ്ടു കാലത്ത് മാൻ തോലിലാണത്രേ നിർമിച്ചിരുന്നത്. ഇപ്പോൾ കാളത്തോലിലാണ് പ്രധാനമായും പാവനിർമ്മാണം. ഉണക്കിയെടുത്ത കാളത്തോലിൽ രൂപങ്ങൾ വരച്ച് വെട്ടിയെടുക്കുന്നു. ഇതിൽ പ്രകാശം കടത്തിവിടാൻ വേണ്ടി വിവിധ രൂപത്തിലുള്ള ദ്വാരങ്ങൾ ഇടുന്നു. ദ്വാരങ്ങളുടെ രൂപത്തിനനുസരിച്ച് വിവിധ തരം ഉളികളാണ് ഇതിനുപയോഗിക്കുന്നത്.. ഇതിനുശേഷം പാവകൾക്ക് പ്രകൃതിദത്തമായ വർണങ്ങൾ കൊടുത്ത് ഭംഗിയാക്കും. കൂത്തുനടക്കുമ്പോൾ സ്ക്രീനിനുള്ളിലൂടെ പാവകളുടെ നിറങ്ങളും ചെറുതായി കാഴ്ചക്കാരന് കാണാൻ സാധിക്കും. അതുപോലെ തന്നെ രാത്രികാലങ്ങളിൽ കൂത്തുനടത്തുന്നവർക്ക് പാവയെ തിരിച്ചറിയാനും ഈ നിറങ്ങൾ സഹായകമാകും. എല്ലാ പണികളും കഴിഞ്ഞ് ഏറ്റവും ഒടുവിലാണ് പാവയുടെ കണ്ണ് കൊത്തിയെടുക്കുന്നത്.
ബ്രോ താങ്കളുടെ ഈ വീഡിയോ ആദ്യമായാണ് കാണുന്നത് വളരെ വളരെ മനോഹം അഭിനന്ദങ്ങൾ ❤❤❤❤ ഒരു കണ്ടൻ്റും ഇല്ലാതെ സ്വന്തം ഭാര്യയുടെ സൗന്ദര്യ പ്രദർശന വീഡിയോ എടുത്ത് വിറ്റ് കാശുണ്ടാക്കുന്ന ചെറ്റകൾക്ക് ഇത്തരം വീഡിയോകൾ പാഠമാവട്ടെ
വാഴാലിക്കാവിൻ്റ ഗ്രാമഭംഗിയും,എൻ്റെ ഗ്രാമമായ മങ്കരയുടെ ഗ്രാമീണ സൗന്ദര്യവും നന്നായി ചിത്രീകരിച്ചിട്ടുണ്ട്,മങ്കരയിൽ അയ്യർമല ഭാഗവും, മറ്റു സ്ഥലങ്ങളും ഒരുപാട് മനോഹരമായ സ്ഥലങ്ങൾ ഉണ്ട് പുറമെ ആരും ശ്രദ്ധിക്കാത്ത സ്ഥലങ്ങൾ...
മടുപ്പ് ഉളവാക്കാത്ത അവതരണം, മനസിന് കുളിർമ്മ നൽകുന്ന ഗ്രാമ കാഴ്ചകൾ, പശ്ചാത്തല സംഗീതം. അനാവശ്യ പ്രദർശനമൊന്നുമില്ല. കുറേ പിറകിലേക്ക് പോയി. പ്രായമായവർക്ക് നൊമ്പരം ജനിപ്പിക്കും- നഷ്ടബോധം. അന്ന് അനുഭവിച്ച ഒരു സുഖവും ഇന്നില്ല. സമ്പത്ത് സുഖമല്ലല്ലൊ. സൂപ്പർ. നന്മകൾ നേരുന്നു.
ഇവനാരാ, ഇതുവരെ ഗ്രാമം കാണാത്ത കാട്ടറബിയോ 😂😂😂ഇവിടന്നല്ലേ ഇവൻ പ്രവാസിയായിപ്പോയത്...തിരിച്ചു് ഇങ്ങോട്ട് തന്നെ വരണമല്ലോ....ഗ്രാമം കാണാത്ത മലയാളിയോ....ഈ വീഡിയോ വേണ്ടി വന്നോ...അയ്യേ...കഷ്ടം തന്നെ......
വളരെ നന്നായിട്ടുണ്ട്. ഈ വാഴാലിക്കാവിന്റെ എതിരെ പുഴകടന്നാൽ തൊട്ടടുത്ത് മാനന്നൂർ റെയിൽവേ സ്റ്റേഷൻ. അതാണ് മങ്കര റെയിൽവേ സ്റ്റേഷനേക്കാൾ പൈതൃകമാണ് ആ സ്റ്റേഷൻ. ക്യാമറ പോര.
Being born and brought up in Mumbai frankly I feel we have missed out on the village life in Kerala , so full of greenery and local traditions , thank you my friend , you take care and stay safe.
സിനിമ ക്കാർ വന്നാൽ ആ സ്ഥലം നശിക്കും 🤔കാരണം അതിൽ പല ജാതി ഐറ്റംസ് ഉണ്ടാകും... കള്ള്, പൊടി, പുക, ഇത്യാദി ഏർപ്പാട് കാർ..... അവരുടെ തേരോട്ടം കഴിഞ്ഞു അവിടെ കുപ്പി, waste, കവർ, പിന്നെ മറ്റേത്... വരെ ഇട്ടേച്ചു പോകും.. അത് കൊണ്ട്.. അവിടെ നല്ല കാവൽ വേണം... കാഴ്ച ക്കാർ waste ഇട്ടാൽ 4ടയർ ഉം കാറ്റു ഊരി വിടണം 🙏🙏🙏
Very true, we will travel back in 40 years, as I am aged 64 and can very well visualise my childhood days.. Nice presentation of the natural beauty and audio part also nice 🙏🏻❤️
Very well shot and edited. Enjoyed it thoroughly. Location was also perfect . background score music was so beautiful.. sounded like an Irish tune. Could you please share the details of them ( or the album if they are all from the same album )
പഴമയുടെ സൗന്ദര്യം.❤ ചിലവലിയ പാടശേഖരങ്ങളിൽ കാളവണ്ടികൾക്ക് പോകാത്തക്കതരത്തിലുള്ള വലിയ വരമ്പുകളും വിശാലമായ വഴിയമ്പലവും എല്ലാമുള്ള പാടങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.. എന്നാൽ ഇപ്പോൾ ആ വലിയ പാടം ഇല്ല. എല്ലാം നികത്തിക്കഴിഞ്ഞു. വഴിയമ്പലം നശിച്ചുപോയി. കാലത്തിനുമുന്നിൽ നാം നിസ്സഹായരാണല്ലോ. നമസ്കാരം.
Thank you for this very rewarding video which pulls me back to my childhood vacations in Malabar. In those days , mullu vellis or thorny fences were a common sight ..They provided a protective barrier for each house from wandering cows and goats. What fascinated me most was ...when the head lights of the only toffee-box like bus ( the only bus) cut through the darkness at night and illuminated the thousand rain drops shivering on the the protruding thorns of the velli. It was a magical sight. Equally enchanting was the heavenly smell of onnakka Mullan fried in the Ola peras adjacent to my grandma's tharavadu in Malabar, spreading an unforgettable aroma to all the neighbouri g houses, as also milk boiled on Ola kanni stoves. Those were days made beautiful with songs like Thekele ( chekele) by CJ.Kuttappan...songs sung by farmers at the water wheel. The rhythmic chant of "Allah Allah" by Mappila traders, pulling with great diffulty hand carts , heavy with coconuts collected from each house...as they pulled their heavy burden all the way to Kadakonchira. Unforgettable days. Thank you for including the tiny library overlooking the vast paddy fields...what a location, and the station...just the place for quiet contemplation while waiting for an express train to whoosh by. Loved this video for the happy memories they brought back of my ancestors, long gone...of times which were peaceful and when people lived in harmony with each other, and enjoyed every minute of simple rural living to the fullest.
Thank you so much for sharing your wonderful memories! It truly warms my heart to hear how the video brought back such cherished moments from your childhood in Malabar. Your descriptions of the mullu vellis, the toffee-box bus, the aroma of onnakka Mullan, and the rhythmic chants of farmers and traders paint such a vivid picture of a time filled with simplicity and harmony. It's amazing how these little details can hold such deep meaning and nostalgia. I'm glad the video could evoke those happy memories for you. Thank you for your kind words and for sharing a glimpse into your beautiful past! ❤️❤️
@@4KVillage23 Thank you too. I have the greatest respect for people like Narayan Nair, Feroke college postman , who never missed a day of work. On foot he would cover about 50- 60 houses in a five kilometre radius, come rain or shine. Duty , before all else for him. The same with Choyi, the coconut plucker, who lost his temper, if any one questioned him as to why he twisted several lengths of coir and passed them through the holes of an empty coconut shell, ( he had no faith in store bought kayyarru)to braid a rope to his specifications and satisfaction , to aid him to climb any where between 40 - 45 coconut trees in half a day...Great self belief, which is a prerequisite to integrity, was his driving force. Ithinayi the plough man who alternately, bullied and cajoled his bulls to their limits with his urgent cries "VAADA MOORI" , to plough the earth to form perfect concentric figures of 8; Kunjunni the dhobi who pressed all our clothes( with his heavy brass iron filled with smouldering pieces of coconut shell )to such perfection ,that it transfered a feel of royalty to us, when we wore them and stepped out in them. Ash- striped, Embrandiri who performed his Sudarshana and Ganapati homams with such fervour, hissing barely audible mantras, that we dared not ever cough in the smoke filled room while the puja was in progress, for fear of breaking his cosmic connection with God, and finally Peri , the heart and soul of my grandma's home , who swept all four courtyards so scrupulously and flicked cowdung slurry right round Puthiyaveedu, to complete the daily ritual of purification . Her other talents included cleaning mounds of sardines, when she was not plastering the entire kitchen floor, every Tuesday and Friday, with a cowdung slurry which she spread out with a paallaak in a delightful fan -like pattern all across the kitchen floor. A work of art! She was a Dalit , but we gave her the same respect, which we had for each family member ...for she also happened to be Vellimbratti's (my great aunt) trusted confidante and regular supplier of the choicest chunambu and pokkala( dried tobacco leaves )for their post -breakfast Vettila chewing sessions every morning. Truly sorry Sir, for rambling on and on , and trying your patience, but I truly miss those unforgettable days, when the people mentioned in this open letter to you, made life so much worth living with their strong principled presence and endearing ways. They cared! They dignified life.
കൂത്തുമാടത്തിന് മുന്നിൽ വലിച്ചുകെട്ടിയ തുണിയുടെ പുറകിൽ വിളക്കുകൾ കത്തിച്ചുവെക്കും. ഈ വിളക്കുകൾക്കു മുന്നിലായി വലിച്ചുകെട്ടിയ തുണിയുടെ തൊട്ടുപുറകിൽ തോൽപ്പാവകളെ ചലിപ്പിച്ചാണ് കൂത്ത് നടത്തുന്നത്. ചെന്തമിഴും മലയാളവും കലർന്ന ഭാഷയിൽ അവതരിപ്പിക്കുന്ന കമ്പരാമായണ കഥകളാണ് തോൽപ്പാവക്കൂത്തിലെ ഇതിവൃത്തം. മൊബൈൽ സക്രീനുകൾ എല്ലാ കാഴ്ചകളെയും മൂടിവെച്ചിരിക്കുന്ന ഇക്കാലത്ത് കൂത്തുകാണാനെത്തുന്നവരുടെ എണ്ണം കുറഞ്ഞുപോയിട്ടുള്ളത് സ്വാഭാവികം മാത്രം. തോൽപ്പാവകൾ പണ്ടു കാലത്ത് മാൻ തോലിലാണത്രേ നിർമിച്ചിരുന്നത്. ഇപ്പോൾ കാളത്തോലിലാണ് പ്രധാനമായും പാവനിർമ്മാണം. ഉണക്കിയെടുത്ത കാളത്തോലിൽ രൂപങ്ങൾ വരച്ച് വെട്ടിയെടുക്കുന്നു. ഇതിൽ പ്രകാശം കടത്തിവിടാൻ വേണ്ടി വിവിധ രൂപത്തിലുള്ള ദ്വാരങ്ങൾ ഇടുന്നു. ദ്വാരങ്ങളുടെ രൂപത്തിനനുസരിച്ച് വിവിധ തരം ഉളികളാണ് ഇതിനുപയോഗിക്കുന്നത്.. ഇതിനുശേഷം പാവകൾക്ക് പ്രകൃതിദത്തമായ വർണങ്ങൾ കൊടുത്ത് ഭംഗിയാക്കും. കൂത്തുനടക്കുമ്പോൾ സ്ക്രീനിനുള്ളിലൂടെ പാവകളുടെ നിറങ്ങളും ചെറുതായി കാഴ്ചക്കാരന് കാണാൻ സാധിക്കും. അതുപോലെ തന്നെ രാത്രികാലങ്ങളിൽ കൂത്തുനടത്തുന്നവർക്ക് പാവയെ തിരിച്ചറിയാനും ഈ നിറങ്ങൾ സഹായകമാകും. എല്ലാ പണികളും കഴിഞ്ഞ് ഏറ്റവും ഒടുവിലാണ് പാവയുടെ കണ്ണ് കൊത്തിയെടുക്കുന്നത്.
5:48 .... സല്ലാപം സിനിമയിൽ ഈ ഗ്രാമം ആയിരുന്നു എന്ന് തോനുന്നു .. മനോജ് കെ ജയന്റെ വീട് ആയി കാണിക്കുന്നത് ആ കുളത്തിന്റെ സമീപമുള്ള വീട് ആണ്. .... th-cam.com/video/O0eWRgAXOjo/w-d-xo.htmlsi=2GUBrGOXr1cjwIZg&t=731 അത് പോലെ സിനിമയിൽ 5:48 നു കൂത്തുമാടവും കാണിക്കുന്നുണ്ട്.
പഴമ പറഞ്ഞു നടക്കുന്നവരോട്.. പഴയ കാലമാണോ പുതിയ കാലമാണോ നല്ലത്. എന്റെ അഭിപ്രായത്തിൽ പുതിയ കാലമാണ് നല്ലത്.. പണ്ട് ഒരുപാട് വേർതിരിവ് ഉണ്ടായിരുന്നു. ഇപ്പോൾ സാമ്പത്തികമായ ചില വേർതിരിരിവുകൾ മാത്രമേയുള്ളൂ. അത് മാറി മറിഞ്ഞു വന്നു കൊണ്ടിരിക്കും....
എന്താണ് കൂത്തുമാടം:
കൂത്തുമാടത്തിന് മുന്നിൽ വലിച്ചുകെട്ടിയ തുണിയുടെ പുറകിൽ വിളക്കുകൾ കത്തിച്ചുവെക്കും. ഈ വിളക്കുകൾക്കു മുന്നിലായി വലിച്ചുകെട്ടിയ തുണിയുടെ തൊട്ടുപുറകിൽ തോൽപ്പാവകളെ ചലിപ്പിച്ചാണ് കൂത്ത് നടത്തുന്നത്. ചെന്തമിഴും മലയാളവും കലർന്ന ഭാഷയിൽ അവതരിപ്പിക്കുന്ന കമ്പരാമായണ കഥകളാണ് തോൽപ്പാവക്കൂത്തിലെ ഇതിവൃത്തം. മൊബൈൽ സക്രീനുകൾ എല്ലാ കാഴ്ചകളെയും മൂടിവെച്ചിരിക്കുന്ന ഇക്കാലത്ത് കൂത്തുകാണാനെത്തുന്നവരുടെ എണ്ണം കുറഞ്ഞുപോയിട്ടുള്ളത് സ്വാഭാവികം മാത്രം.
തോൽപ്പാവകൾ പണ്ടു കാലത്ത് മാൻ തോലിലാണത്രേ നിർമിച്ചിരുന്നത്. ഇപ്പോൾ കാളത്തോലിലാണ് പ്രധാനമായും പാവനിർമ്മാണം. ഉണക്കിയെടുത്ത കാളത്തോലിൽ രൂപങ്ങൾ വരച്ച് വെട്ടിയെടുക്കുന്നു. ഇതിൽ പ്രകാശം കടത്തിവിടാൻ വേണ്ടി വിവിധ രൂപത്തിലുള്ള ദ്വാരങ്ങൾ ഇടുന്നു. ദ്വാരങ്ങളുടെ രൂപത്തിനനുസരിച്ച് വിവിധ തരം ഉളികളാണ് ഇതിനുപയോഗിക്കുന്നത്.. ഇതിനുശേഷം പാവകൾക്ക് പ്രകൃതിദത്തമായ വർണങ്ങൾ കൊടുത്ത് ഭംഗിയാക്കും. കൂത്തുനടക്കുമ്പോൾ സ്ക്രീനിനുള്ളിലൂടെ പാവകളുടെ നിറങ്ങളും ചെറുതായി കാഴ്ചക്കാരന് കാണാൻ സാധിക്കും. അതുപോലെ തന്നെ രാത്രികാലങ്ങളിൽ കൂത്തുനടത്തുന്നവർക്ക് പാവയെ തിരിച്ചറിയാനും ഈ നിറങ്ങൾ സഹായകമാകും. എല്ലാ പണികളും കഴിഞ്ഞ് ഏറ്റവും ഒടുവിലാണ് പാവയുടെ കണ്ണ് കൊത്തിയെടുക്കുന്നത്.
Beautiful..
@user-nc3we1nv1d ❤️❤️
👍🏻
പുതിയ അറിവ്... നന്ദി 🙏🏼
പഴയ ഓർമ്മകളിലേക്ക് ...
എന്തു ഭംഗിയായിരുന്നു... അന്ന്...
ഇപ്പോഴും അത് ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം...
❤️❤️
ഇങ്ങനെയുള്ള ഇടവഴികളിലൂടെ ഓടിച്ചാടിനടന്ന കുട്ടിക്കാലം ഓർമ്മവരുന്നു
❤️❤️
ബ്രോ താങ്കളുടെ ഈ വീഡിയോ ആദ്യമായാണ് കാണുന്നത് വളരെ വളരെ മനോഹം അഭിനന്ദങ്ങൾ ❤❤❤❤
ഒരു കണ്ടൻ്റും ഇല്ലാതെ സ്വന്തം ഭാര്യയുടെ സൗന്ദര്യ പ്രദർശന വീഡിയോ എടുത്ത് വിറ്റ് കാശുണ്ടാക്കുന്ന ചെറ്റകൾക്ക് ഇത്തരം വീഡിയോകൾ പാഠമാവട്ടെ
Thank You Bro❤️😊
ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. മനോഹരം.
Thank you❤️❤️
ഒരു സ്വപ്നം കണ്ടതു പോലെ 👍നൊസ്റ്റാൾജിയ 👌
❤️❤️😊
മനസ്സിന് കുളിർമയേക്കുന്ന കാഴ്ചകൾ
ഗ്രാമീണ ഭംഗി കാണാൻ കൊതിക്കുന്ന തൃശ്ശൂർക്കാരി മുംബൈയിൽ നിന്ന് 😊
❤️❤️
വാഴാലിക്കാവിൻ്റ ഗ്രാമഭംഗിയും,എൻ്റെ ഗ്രാമമായ മങ്കരയുടെ ഗ്രാമീണ സൗന്ദര്യവും നന്നായി ചിത്രീകരിച്ചിട്ടുണ്ട്,മങ്കരയിൽ അയ്യർമല ഭാഗവും, മറ്റു സ്ഥലങ്ങളും ഒരുപാട് മനോഹരമായ സ്ഥലങ്ങൾ ഉണ്ട് പുറമെ ആരും ശ്രദ്ധിക്കാത്ത സ്ഥലങ്ങൾ...
❤️❤️❤️👍🏻
മടുപ്പ് ഉളവാക്കാത്ത അവതരണം, മനസിന് കുളിർമ്മ നൽകുന്ന ഗ്രാമ കാഴ്ചകൾ, പശ്ചാത്തല സംഗീതം. അനാവശ്യ പ്രദർശനമൊന്നുമില്ല.
കുറേ പിറകിലേക്ക് പോയി. പ്രായമായവർക്ക് നൊമ്പരം ജനിപ്പിക്കും- നഷ്ടബോധം.
അന്ന് അനുഭവിച്ച ഒരു സുഖവും ഇന്നില്ല. സമ്പത്ത് സുഖമല്ലല്ലൊ. സൂപ്പർ. നന്മകൾ നേരുന്നു.
Thank You❤️❤️
എത്രയോ സിനിമയിൽ കണ്ട സ്ഥലങ്ങളാണ് ഇതൊക്കെ... 👍🏼👍🏼👍🏼
Full support go ahead 🤍 ഇത്രയും നല്ല ഗ്രാമ കാഴ്ചകൾ ഞങ്ങൾ പ്രവാസികളിലേക്കു എത്തിക്കുന്ന താങ്കളുടെ മുഖം ഒരു തവണ എങ്കിലും ചാനലിൽ കാണിക്കണം ☺️
😊Thank You❤️❤️
ഇവനാരാ, ഇതുവരെ ഗ്രാമം കാണാത്ത കാട്ടറബിയോ 😂😂😂ഇവിടന്നല്ലേ ഇവൻ പ്രവാസിയായിപ്പോയത്...തിരിച്ചു് ഇങ്ങോട്ട് തന്നെ വരണമല്ലോ....ഗ്രാമം കാണാത്ത മലയാളിയോ....ഈ വീഡിയോ വേണ്ടി വന്നോ...അയ്യേ...കഷ്ടം തന്നെ......
മനോഹരമായ കാഴ്ചകൾ 😍😍 പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പ്രകൃതി 👌👌👌🥰🥰
❤️❤️😊
വളരെ നന്നായിട്ടുണ്ട്. ഈ വാഴാലിക്കാവിന്റെ എതിരെ പുഴകടന്നാൽ തൊട്ടടുത്ത് മാനന്നൂർ റെയിൽവേ സ്റ്റേഷൻ. അതാണ് മങ്കര റെയിൽവേ സ്റ്റേഷനേക്കാൾ പൈതൃകമാണ് ആ സ്റ്റേഷൻ.
ക്യാമറ പോര.
ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കര മാവിഞ്ചുവട്ടിൽ
❤️❤️
യാത്രകള്‍ ഏറ്റവും ഇഷ്ടമുള്ള എനിക്കു താങ്കളുടെ വിഡിയോകള്‍ വളരെ ഇഷ്ടപ്പെട്ടു. Informative, educational and realistic videos.
Thanks for support ❤️
The initial BGM was absolutely outstanding !
Thank You❤️❤️
Being born and brought up in Mumbai frankly I feel we have missed out on the village life in Kerala , so full of greenery and local traditions , thank you my friend , you take care and stay safe.
Thank you so much for your kind words. I'm glad you enjoyed the video! 👍🏻❤️
സിനിമ ക്കാർ വന്നാൽ ആ സ്ഥലം നശിക്കും 🤔കാരണം അതിൽ പല ജാതി ഐറ്റംസ് ഉണ്ടാകും... കള്ള്, പൊടി, പുക, ഇത്യാദി ഏർപ്പാട് കാർ..... അവരുടെ തേരോട്ടം കഴിഞ്ഞു അവിടെ കുപ്പി, waste, കവർ, പിന്നെ മറ്റേത്... വരെ ഇട്ടേച്ചു പോകും.. അത് കൊണ്ട്.. അവിടെ നല്ല കാവൽ വേണം... കാഴ്ച ക്കാർ waste ഇട്ടാൽ 4ടയർ ഉം കാറ്റു ഊരി വിടണം 🙏🙏🙏
300 ഓളം സിനിമകൾ ആ അമ്പലത്തിൽ ഷൂട്ട് ചെയ്തിട്ടുണ്ട് വാഴാലിക്കാവിൽ
Manassinu kulurma tharunna kaazhcha...ivde oranchu cent sthalathu oru kochu veedu vakan thonnunu...ithrayum bhangiulla sthalangalok ipozhumundo😍😍🥰🥰♥️♥️♥️😊😊
❤️❤️❤️😊
മങ്കര റെയിൽവേ സ്റ്റേഷൻ എന്റെ കുട്ടികാലം ഓർമ വന്നു അത് കണ്ടപ്പോൾ
❤️❤️❤️
Very true, we will travel back in 40 years, as I am aged 64 and can very well visualise my childhood days.. Nice presentation of the natural beauty and audio part also nice 🙏🏻❤️
Thank you! I'm glad the video brought back fond memories for you.❤️❤️
42 ഡിഗ്രി ചൂടിൽ ഇരിന്ന് കാണുബോൾ മനസ്സിൽ ഒരു കുളിർമ❤
😊❤️❤️
Old is gold. I miss that life very much. Still craving for it.
❤️❤️
ഒരു മങ്കര ചുങ്കക്കാരന്റെ കഥ പഴമക്കാർ പറഞ്ഞു കേട്ടതോർമ വരുന്നു ,വളരെ ഇഷ്ടപ്പെട്ടു നന്ദി.
Thank you❤️
Hi,njan പഠിച്ചത് ചെറുതുരുത്തി ആണ്..കോളജ് days il explore ചെയ്ത സ്ഥലങ്ങൾ ഒക്കെ വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം.....
Really nostu for me......
❤️❤️
എത്ര സുന്ദരം.... Thank you❤
❤️❤️
Very nice video. Beautiful village.. 👌👌
Thank You❤️❤️
മനോഹരമായ സ്ഥലങ്ങൾ❤
Full support bro number one nostalic youtuber ❤
Thank You ❤️❤️
New Subscriber👍👍👍 Super Presentation
Thank You so much 😊👍🏻❤️
ഇതിൽ ആദ്യം പറഞ്ഞ കോന്നനാത്ത് തറവാട് ഞങ്ങളുടെ അമ്മുമ്മയുടെ തറവാടാണ് 😍😍😍
❤️❤️Nostalgia
Njan vannittund,8 kettulla veedalle superanu.❤👍
നല്ല ഗ്രാമം വിശേഷങ്ങൾ അതിഗംഭീരം 😊❤ പാലക്കാടിന്റെ ഭംഗി പറയേണ്ടതില്ലല്ലോ ❤🎉
പാലക്കാടൻ ഗ്രാമങ്ങളിലെ ഭംഗി അത് വേറെത്തന്നേ ❤️
I think this place is in Thrissur dt.
നല്ല ഗ്രാമ കാഴ്ച 💯👍
❤️❤️
Yella viediyoghalum valare nannavunnund Bro iniyum iniyum orupaad venam
Thank You❤️❤️
Nandri solla unakke vaatha ille ankke ❤
❤️❤️Thank You❤️
സൂപ്പർ
❤️❤️Thank You
Ithrayum manoharamaya oru kazhcha kanichu thannathinu othiri thanks🥰🥰🙏🙏
Thank You❤️❤️
എന്റെ സ്വപ്ന ഗ്രാമം
കാണാൻ കൊതിക്കുന്ന കാഴ്ചകൾ .....
❤️❤️
നൊസ്റ്റാൾജിയ 👍😍
❤️❤️
Felt very happy to know unspoiled village still exists, thanks.
❤️❤️
Very well shot and edited.
Enjoyed it thoroughly.
Location was also perfect .
background score music was so beautiful.. sounded like an Irish tune. Could you please share the details of them ( or the album if they are all from the same album )
Kevin MacLeod.. Folk Round... Free music with no copyright
....beautiful music and a perfect selection
Thank You❤️, All the music is from TH-cam Library
പഴമയുടെ സൗന്ദര്യം.❤
ചിലവലിയ പാടശേഖരങ്ങളിൽ കാളവണ്ടികൾക്ക് പോകാത്തക്കതരത്തിലുള്ള
വലിയ വരമ്പുകളും വിശാലമായ വഴിയമ്പലവും എല്ലാമുള്ള പാടങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്..
എന്നാൽ ഇപ്പോൾ ആ വലിയ പാടം ഇല്ല. എല്ലാം നികത്തിക്കഴിഞ്ഞു. വഴിയമ്പലം നശിച്ചുപോയി.
കാലത്തിനുമുന്നിൽ നാം നിസ്സഹായരാണല്ലോ.
നമസ്കാരം.
❤️❤️
ശുദ്ധമായഗ്രാമീണ kazhchakalkude അസുലഭ 15:33 15:33 അവസരം ഒരുക്കി തന്നതിന് വളരെ നന്ദി
Thank You❤️❤️
മച്ചാ പൊളിച്ചു ട്ടോ.... 👍🏻
Thank You❤️❤️
Bro adipoli
Super 👍
❤️❤️❤️Thank You 😊😊
Superb ❤
Thank you❤️👍🏻
Sooper
Really good. This will promote village tourism and help the people living in that area to earn something for their livelihood.
Definitely👍❤️
ഹോ... എന്ത് ഭംഗിയാണ്.
എവിടെയോ ഒരു വേദന, നഷ്ടബോധം....
❤️❤️
സല്ലാപം കണ്ട പ്രതിതീ❤️❤️🙏
❤️❤️😊
Thank you for this very rewarding video which pulls me back to my childhood vacations in Malabar.
In those days , mullu vellis or thorny fences were a common sight ..They provided a protective barrier for each house from wandering cows and goats.
What fascinated me most was ...when the head lights of the only toffee-box like bus ( the only bus) cut through the darkness at night and illuminated the thousand rain drops shivering on the the protruding thorns of the velli. It was a magical sight.
Equally enchanting was the heavenly smell of onnakka Mullan fried in the Ola peras adjacent to my grandma's tharavadu in Malabar, spreading an unforgettable aroma to all the neighbouri g houses, as also milk boiled on Ola kanni stoves.
Those were days made beautiful with songs like Thekele ( chekele) by CJ.Kuttappan...songs sung by farmers at the water wheel.
The rhythmic chant of "Allah Allah" by Mappila traders, pulling with great diffulty hand carts , heavy with coconuts collected from each house...as they pulled their heavy burden all the way to Kadakonchira.
Unforgettable days.
Thank you for including the tiny library overlooking the vast paddy fields...what a location,
and the station...just the place for quiet contemplation while waiting for an express train to whoosh by.
Loved this video for the happy memories they brought back of my ancestors, long gone...of times which were peaceful and when people lived in harmony with each other, and enjoyed every minute of simple rural living to the fullest.
Thank you so much for sharing your wonderful memories! It truly warms my heart to hear how the video brought back such cherished moments from your childhood in Malabar. Your descriptions of the mullu vellis, the toffee-box bus, the aroma of onnakka Mullan, and the rhythmic chants of farmers and traders paint such a vivid picture of a time filled with simplicity and harmony. It's amazing how these little details can hold such deep meaning and nostalgia. I'm glad the video could evoke those happy memories for you. Thank you for your kind words and for sharing a glimpse into your beautiful past! ❤️❤️
@@4KVillage23
Thank you too.
I have the greatest respect for people like Narayan Nair, Feroke college postman , who never missed a day of work. On foot he would cover about 50- 60 houses in a five kilometre radius, come rain or shine. Duty , before all else for him.
The same with Choyi, the coconut plucker, who lost his temper, if any one questioned him as to why he twisted several lengths of coir and passed them through the holes of an empty coconut shell, ( he had no faith in store bought kayyarru)to braid a rope to his specifications and satisfaction , to aid him to climb any where between 40 - 45 coconut trees in half a day...Great self belief, which is a prerequisite to integrity, was his driving force. Ithinayi the plough man who alternately, bullied and cajoled his bulls to their limits with his urgent cries "VAADA MOORI" , to plough the earth to form perfect concentric figures of 8;
Kunjunni the dhobi who pressed all our clothes( with his heavy brass iron filled with smouldering pieces of coconut shell )to such perfection ,that it transfered a feel of royalty to us, when we wore them and stepped out in them.
Ash- striped, Embrandiri who performed his Sudarshana and Ganapati homams with such fervour, hissing barely audible mantras, that we dared not ever cough in the smoke filled room while the puja was in progress, for fear of breaking his cosmic connection with God, and finally Peri , the heart and soul of my grandma's home , who swept all four courtyards so scrupulously and flicked cowdung slurry right round Puthiyaveedu, to complete the daily ritual of purification . Her other talents included cleaning mounds of sardines, when she was not plastering the entire kitchen floor, every Tuesday and Friday, with a cowdung slurry which she spread out with a paallaak in a delightful fan -like pattern all across the kitchen floor. A work of art!
She was a Dalit , but we gave her the same respect, which we had for each family member ...for she also happened to be Vellimbratti's (my great aunt) trusted confidante and regular supplier of the choicest chunambu and pokkala( dried tobacco leaves )for their post -breakfast Vettila chewing sessions every morning.
Truly sorry Sir, for rambling on and on , and trying your patience, but I truly miss those unforgettable days, when the people mentioned in this open letter to you, made life so much worth living with their strong principled presence and endearing ways.
They cared! They dignified life.
@sarahp1383 ❤️❤️
Bro Soooooooosoooooooooooooper ❤❤❤❤❤❤❤❤
Thank You❤️❤️
വളരെ നന്നായി ട്ടുണ്ട്
Thank You❤️❤️
Super nice Video and Thanks
Thanks to you❤️❤️
സൂപ്പർ വീഡിയോ❤❤❤❤❤
Thank You❤️❤️
ഈ കോഴിപ്പാറയിലേക്ക് വാഴലിക്കാവിലെ അമ്പലത്തിൽ നിന്നും എത്ര ദൂരം ഉണ്ട്
@4KVillage23 നല്ല യൂട്യൂബർ 👍
അഴകിന്റെ വാഴാലി
എൻ്റെ ഗ്രാമം
❤️❤️
👌👌
❤️❤️
എന്തൊരു ഭംഗിയുള്ള കാഴ്ച്ചകളാണ് കാണിച്ചുതന്നത് അതിഗംബീരം
❤️❤️
പാലക്കാട് കൊല്ലങ്കോടിലേക്കു വരും
❤️❤️
Beautiful....
❤️❤️
Manoharamaya kacha❤
❤️❤️
സൂപ്പർ ബ്രോ 🎉🎉
Thank You❤️❤️
I think ajagajantharam movie was shot here
A lot of movies are shot here
👌👌👌nice 👍👍😎😎next my trip there 👍👍❤️❤️❤️
❤️❤️😊
😢😢❤❤❤❤
❤️❤️❤️
Super ❤❤❤
Thank You❤️❤️
ചുമടു താങ്ങി യെ കുറിച്ച് പറഞ്ഞില്ല
❤️❤️👍
Super video 🎉🎉🎉
Thanks for watching ❤️❤️
❤❤❤❤❤NICE
Thank You❤️❤️
Sallapathile veed
ഇപ്പോഴും പതിനാറാം നൂറ്റാണ്ടിൽ ജീവിക്കുന്ന അവിടുത്തെ കുറച്ചു ആളുകളെക്കൂടെ കാണിക്കാമായിരുന്നു.
Ente ammade tharavad templeilekku thiriyunna bhagatha
❤❤❤❤❤
vazalikkavu
സിനിമയിൽ മാത്രം ഗ്രാമവും നാട്ടുവഴികളും കാണാം 😢
❤️❤️
❤👌🏼👌🏼👌🏼👌🏼👌🏼
ഇവിടെ വീട് വിൽപ്പനക്ക് ഉണ്ടോ
Ariyilla ❤️😊
❤ഉണ്ട്
Ente nadu ❤
പാലക്കാട് തമിഴ് നാട് കൊണ്ടുപോകുമോ?
എന്തിന് 😊
👍
👍👍👍👍
❤️❤️
❤❤❤🙏🙏🙏🙏
❤️❤️
👏👏👏👏
❤️❤️
ടാർ ഇടാത്ത ഈ വഴി നിങ്ങൾ കണ്ടിട്ടുണ്ടോ,... ഈ വഴി പോലും പണ്ട് ഉണ്ടായിരുന്നില്ല..
❤️❤️
❤❤❤🌹🌹👍👍👍👍
❤️❤️
ഗാർഡൻ നെറ്റ് വേലി 40കൊല്ലം മുൻപ് ഇല്ല
ജനവാസം വളരെ കുറഞ്ഞ ഒരു ഗ്രാമം. ഒരു ചായക്കടയോ , മുറുക്കാൻ കടയോ കാണാനില്ല.
കൂത്തുമാടം എന്ന് ആയിരം വട്ടം പറഞ്ഞു അതെന്താണെന്ന് മാത്രം മനസ്സിലായില്ല, നെല്ല് സൂക്ഷിക്കുന്ന പുരയാണോ
കൂത്തുമാടത്തിന് മുന്നിൽ വലിച്ചുകെട്ടിയ തുണിയുടെ പുറകിൽ വിളക്കുകൾ കത്തിച്ചുവെക്കും. ഈ വിളക്കുകൾക്കു മുന്നിലായി വലിച്ചുകെട്ടിയ തുണിയുടെ തൊട്ടുപുറകിൽ തോൽപ്പാവകളെ ചലിപ്പിച്ചാണ് കൂത്ത് നടത്തുന്നത്. ചെന്തമിഴും മലയാളവും കലർന്ന ഭാഷയിൽ അവതരിപ്പിക്കുന്ന കമ്പരാമായണ കഥകളാണ് തോൽപ്പാവക്കൂത്തിലെ ഇതിവൃത്തം. മൊബൈൽ സക്രീനുകൾ എല്ലാ കാഴ്ചകളെയും മൂടിവെച്ചിരിക്കുന്ന ഇക്കാലത്ത് കൂത്തുകാണാനെത്തുന്നവരുടെ എണ്ണം കുറഞ്ഞുപോയിട്ടുള്ളത് സ്വാഭാവികം മാത്രം.
തോൽപ്പാവകൾ പണ്ടു കാലത്ത് മാൻ തോലിലാണത്രേ നിർമിച്ചിരുന്നത്. ഇപ്പോൾ കാളത്തോലിലാണ് പ്രധാനമായും പാവനിർമ്മാണം. ഉണക്കിയെടുത്ത കാളത്തോലിൽ രൂപങ്ങൾ വരച്ച് വെട്ടിയെടുക്കുന്നു. ഇതിൽ പ്രകാശം കടത്തിവിടാൻ വേണ്ടി വിവിധ രൂപത്തിലുള്ള ദ്വാരങ്ങൾ ഇടുന്നു. ദ്വാരങ്ങളുടെ രൂപത്തിനനുസരിച്ച് വിവിധ തരം ഉളികളാണ് ഇതിനുപയോഗിക്കുന്നത്.. ഇതിനുശേഷം പാവകൾക്ക് പ്രകൃതിദത്തമായ വർണങ്ങൾ കൊടുത്ത് ഭംഗിയാക്കും. കൂത്തുനടക്കുമ്പോൾ സ്ക്രീനിനുള്ളിലൂടെ പാവകളുടെ നിറങ്ങളും ചെറുതായി കാഴ്ചക്കാരന് കാണാൻ സാധിക്കും. അതുപോലെ തന്നെ രാത്രികാലങ്ങളിൽ കൂത്തുനടത്തുന്നവർക്ക് പാവയെ തിരിച്ചറിയാനും ഈ നിറങ്ങൾ സഹായകമാകും. എല്ലാ പണികളും കഴിഞ്ഞ് ഏറ്റവും ഒടുവിലാണ് പാവയുടെ കണ്ണ് കൊത്തിയെടുക്കുന്നത്.
Njn palakkad - ottapalam anne, ivide CHINAKATHOOR ennoru Temple ind. Pooram timil vannal e THOLPAVKOOTHU indavum. Rathriyil elarum OZHINJA parambil ith kanda irrikan nala rasanne. 😊
Kandal sathyamalla ennu thonnum
🪷AMAZING PLACE'S 🌸
❤️❤️
5:48 .... സല്ലാപം സിനിമയിൽ ഈ ഗ്രാമം ആയിരുന്നു എന്ന് തോനുന്നു .. മനോജ് കെ ജയന്റെ വീട് ആയി കാണിക്കുന്നത് ആ കുളത്തിന്റെ സമീപമുള്ള വീട് ആണ്. .... th-cam.com/video/O0eWRgAXOjo/w-d-xo.htmlsi=2GUBrGOXr1cjwIZg&t=731
അത് പോലെ സിനിമയിൽ 5:48 നു കൂത്തുമാടവും കാണിക്കുന്നുണ്ട്.
Yes❤️
Epo keralathinte thanima poyi samskaram poyi..new generation nu onnum ariyilla next generation nu paranjukodukkan
പഴമ പറഞ്ഞു നടക്കുന്നവരോട്.. പഴയ കാലമാണോ പുതിയ കാലമാണോ നല്ലത്. എന്റെ അഭിപ്രായത്തിൽ പുതിയ കാലമാണ് നല്ലത്.. പണ്ട് ഒരുപാട് വേർതിരിവ് ഉണ്ടായിരുന്നു. ഇപ്പോൾ സാമ്പത്തികമായ ചില വേർതിരിരിവുകൾ മാത്രമേയുള്ളൂ. അത് മാറി മറിഞ്ഞു വന്നു കൊണ്ടിരിക്കും....
❤️❤️
💚🤍
❤️❤️
Okakka
S