Trailer Jeep എടുക്കാൻ എറണാകുളത്തേയ്ക്ക് |Jelaja Ratheesh| Putnettu Family Vlog|

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • Trailer Jeep എടുക്കാൻ എറണാകുളത്തേയ്ക്ക്
    #jelajaratheesh #puthettufamilyvlog #ladytruckdriver
    #familyvlog #familytime #youtuber
    #traveler
    #vlogger
    #solotraveler
    #traveller
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd

ความคิดเห็น • 348

  • @rejisebastian9168
    @rejisebastian9168 9 หลายเดือนก่อน +145

    ചേട്ടന്റേയും, അനിയന്റേയും ശബ്ദം ഒരേ പോലെ ❤❤❤

  • @vinodkumark6121
    @vinodkumark6121 9 หลายเดือนก่อน +31

    ഒരു അഹങ്കാരവും ഇല്ലാത്ത മാന്യമായ സംസാരവും പെരുമാറ്റവും ആണ്,, നന്നായി.. അടിപൊളി... ഭാഗ്യം ചെയ്‌ത കുടുംബം...

  • @titusjohn4029
    @titusjohn4029 9 หลายเดือนก่อน +30

    Chechiyude ചേട്ടന്റയും പാതയിൽ അനിയനും അനിയത്തിയും... അടിപൊളി.. രണ്ടു ടീമന്റയും വാശിയേറിയ മത്സര ആണ് നടന്നുകൊണ്ടിരിക്കുന്നത് 😀😀.

    • @sujareghu7391
      @sujareghu7391 9 หลายเดือนก่อน +1

      കാണുന്നവർ പറഞ്ഞ് വാശിയാക്കല്ലെ : ആ കുടുംബം സന്തോഷമായിരിക്കട്ടെ . അതു കണ്ട് നമുക്കും സന്തോഷമായിട്ടിരിക്കാം❤❤❤

    • @titusjohn4029
      @titusjohn4029 7 หลายเดือนก่อน

      @@sujareghu7391 ഞാൻ പറഞ്ഞ വാശി താങ്കൾ ഉദ്ദേശിച്ച വാശി അല്ല.. അങ്ങനെ ഉദ്ദേശിക്കല്ലേ..

    • @sujareghu7391
      @sujareghu7391 7 หลายเดือนก่อน

      @@titusjohn4029 👍💪

    • @sujareghu7391
      @sujareghu7391 7 หลายเดือนก่อน

      ❤❤❤​@@titusjohn4029

  • @pvramachandran1076
    @pvramachandran1076 9 หลายเดือนก่อน +27

    പുത്തേട്ടു കുടുംബത്തിന് 2024 പുതുവത്സരാശംസകൾ. അച്ചമ്മയോടും എല്ലാവരോടും എന്റെ പ്രത്യേക അന്വേഷണങ്ങൾ. നിങ്ങൾക്കെല്ലാവർക്കും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു.

  • @Lakshmikanth-ld2fd
    @Lakshmikanth-ld2fd 9 หลายเดือนก่อน +30

    പുത്തേട്ട് കുടുംബത്തിലേ എല്ലാവർക്കും 2024 പുതുവത്സര ആശംസകൾ നേരുന്നു 🙏🚛🧡💚💙💛

  • @g.girishdevaragam2438
    @g.girishdevaragam2438 9 หลายเดือนก่อน +21

    വീഡിയോ അടിപൊളി❤ എടുത്തു പറയേണ്ടത് സൂര്യക്കുട്ടിയുടെ ചിരി തന്നെ❤ എപ്പോഴും നിലനിൽക്കട്ടെ ഈ ചി😊രി😊

  • @ajeeshkannan7907
    @ajeeshkannan7907 9 หลายเดือนก่อน +13

    രാജേഷിച്ചേട്ടാ സൂര്യ ചേച്ചി സൂപ്പർ വീഡിയോ

  • @jyothyg29
    @jyothyg29 9 หลายเดือนก่อน +11

    സൂര്യ, നല്ല അവതരണം. ചേച്ചി എല്ലാം നന്നായി train ചെയ്യിച്ചിട്ടൊണ്ട് 👍

  • @anilgopala4791
    @anilgopala4791 9 หลายเดือนก่อน +14

    രാജേഷ്, സൂര്യ ഒരു ലോങ് ട്രിപ്പ് പ്രതീക്ഷിക്കുന്നു.

  • @broandbroz8852
    @broandbroz8852 9 หลายเดือนก่อน +3

    സൂര്യ കൂളായിട്ട് ഓടിക്കുന്നു 👍👍👍👍 നല്ലത് വരട്ടെ 🥰🥰🥰🥰🥰

  • @paulytk204
    @paulytk204 9 หลายเดือนก่อน +4

    എല്ലാവർക്കും പുതുവത്സരത്തിന്റെ ആശംസകൾ എല്ലാവരും പൊളിയാണ് 👍 രാജസ്ഥാനിലേക്കുള്ള ട്രിപ്പിന്റെ വീഡിയോയും നിങ്ങളുടെ വീട്ടിലുള്ള വീഡിയോയും എന്നും ഉണ്ടാകണം🥰🥰

  • @cvenugopal6112
    @cvenugopal6112 9 หลายเดือนก่อน +6

    വണ്ടി നല്ലപോലെ ശ്രദ്ധിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം

  • @achuthankp6041
    @achuthankp6041 9 หลายเดือนก่อน +11

    രാജേഷ് ബ്രോ സൂര്യ വളരെ സന്തോഷം ❤ പുതു വർഷ ആശംസകൾ നേർന്നു ❤

  • @gopalanu2699
    @gopalanu2699 9 หลายเดือนก่อน +16

    ആശംസകൾ puthettu family..❤.Trailer കൂടി ഉണ്ടെങ്കിൽ നല്ല സുഖം ഓടിക്കാൻ. ഞാൻ 12 വർഷം കുവൈറ്റിൽ trailer ഓടിച്ചതാ.

  • @adinath3610
    @adinath3610 9 หลายเดือนก่อน +8

    ഇടയ്ക്കിടയ്ക്ക് ഇതുപോലെ വീഡിയോയുമായി വരണം❤❤❤

  • @sureshkumark6714
    @sureshkumark6714 9 หลายเดือนก่อน +13

    ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ❤

  • @rajankuttappan
    @rajankuttappan 9 หลายเดือนก่อน +6

    കുഞ്ഞിക്കിളിയുടെ പേരിൽ ചുളുവിൽ ഒരു ചിക്കൻബിരിയാണി കഴിച്ച രാജേഷ് ബ്രോ.. 😂😂🙏💕

  • @khaderkkkuthuparamb8091
    @khaderkkkuthuparamb8091 9 หลายเดือนก่อน +5

    പെട്ടന്ന് വണ്ടിയുടെ പണിയൊക്കെ തീർത്തു പുതിയ ലോടും കൊണ്ട് നിങ്ങളും വിട്ടോ 🎉

  • @radeeshradeesh737
    @radeeshradeesh737 9 หลายเดือนก่อน

    കൊള്ളാം അനുജത്തിയും ഒരു കൈ നോക്കാൻ തീരുമാനിച്ചോ ജലജ ചേച്ചി അഭിനന്ദനങ്ങൾ അനുജത്തി ചേച്ചിക്ക് പ്രാർത്ഥനയും നേരുന്നു

  • @bino298
    @bino298 9 หลายเดือนก่อน +1

    ചേട്ടന്റെയും ചേച്ചിയുടെയും പാതയിൽ അനിയനും അനിയത്തിയും... ❤️❤️❤️..... രാജേഷ് ബ്രോ സൂര്യ...... Congratulations🌹🌹🌹🌹🌹

  • @shajeerali2520
    @shajeerali2520 9 หลายเดือนก่อน +6

    PUTHETTU എന്ന ബ്രാൻഡ് Name ആ നെറ്റിയിൽ വന്നാലേ വണ്ടിക്ക് ഒന്ന് എടുപ്പ് കൂടൂ 😌😍waiting for that sceens🔥

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 9 หลายเดือนก่อน +2

    പുത്തേട്ട് ഫാമിലി ക്ക് പുതുവത്സരാശംസകൾ നേരുന്നു👏👏👏👏❤️❤️❤️❤️🌹👍🏻🙏

  • @abubakarkunjue7098
    @abubakarkunjue7098 9 หลายเดือนก่อน +2

    കുഞ്ഞികിളി അടിപൊളി പുതുവത്സരാശംസകൾ

  • @premantk6004
    @premantk6004 9 หลายเดือนก่อน +1

    പുതുവർഷത്തിൽ പുതുപിറവി .ഗംഭീരം. രണ്ടിലും മൊട്ട. കുഞ്ഞുമോളെ കുടുതൽ സമയം ക്യാമറയിൽ ഫോക്കസ് ചെയ്താൽ കൊള്ളാമായിരുന്നു. എങ്കിലും. മനോഹരം

  • @jobkx5493
    @jobkx5493 9 หลายเดือนก่อน +4

    രാജേഷ്::സൂര്യപുതുവത്സരാശംസകൾ .❤❤❤

  • @rameshkannanthodath9344
    @rameshkannanthodath9344 9 หลายเดือนก่อน

    ഞാൻ ബോംബെയിൽ നിന്ന് ആണ്. April മാസത്തിൽ നാട്ടിലേക്ക് ഡ്രെഡ് ചെയ്ത് വരുന്നുണ്ട്. സ്ഥലം കത്രികടവ് കലൂർ കൊച്ചി.

  • @Girikbalan
    @Girikbalan 9 หลายเดือนก่อน

    നിങ്ങളുട ഫാമിലി ആയാലും ജലജ രതീഷ് ആയാലും പെടച്ച് പോട്ടെ എല്ലാവിധ ആശംസകൾ

  • @priya33655
    @priya33655 9 หลายเดือนก่อน +1

    രാജേഷ് ചേട്ടന്റെയും രതീഷ് ചേട്ടന്റെയും സൗണ്ട് ഒരു പോലെ ആണല്ലോ

  • @josedamalajoseph2719
    @josedamalajoseph2719 9 หลายเดือนก่อน +2

    പുത്തേട്ടു family ക്കു പുത്താണ്ടു വാഴ്ത്തുക്കള്‍ ❤❤❤

  • @saraths7103
    @saraths7103 8 หลายเดือนก่อน

    ഉണ്ണിഏട്ടന്റെ പവർ ഇപ്പോഴാ കാണുന്നെ 💓 love you allll

  • @sureshkn1836
    @sureshkn1836 9 หลายเดือนก่อน

    ചേട്ടന്റെയും അനിയന്റെയുംശബ്ദവും വിനയവും ഒരു പോലെ

  • @gopinathanvayalil6377
    @gopinathanvayalil6377 9 หลายเดือนก่อน +1

    ശബ്ദം രണ്ടു പേരുടേയും ചേട്ടൻ അനിയൻ ഒരു പോലെ

  • @ushapillai3274
    @ushapillai3274 9 หลายเดือนก่อน +6

    എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ് പുതുവത്സര ആഘോഷങ്ങൾ ❤❤❤

  • @sachinm1436
    @sachinm1436 9 หลายเดือนก่อน

    യൂടൂബ് ആണ് ലാഭം .ഒരു സ്വയം തൊഴിൽ കണ്ട് എത്തി

  • @Praveenmanikantan
    @Praveenmanikantan 9 หลายเดือนก่อน +2

    Excellent to see that bro and family also are contributing to the vlog as Unit 2

  • @riyasmahammood
    @riyasmahammood 9 หลายเดือนก่อน +1

    അവിടെ ഒരു വ്ലോഗ് ഇവിടെ ഒരു വ്ലോഗ് 😅 പൊളിക്ക്❤

  • @ShahulHameed-ml1zh
    @ShahulHameed-ml1zh 9 หลายเดือนก่อน +1

    ചേട്ടെ ചേച്ചിയുടെ സംസരം കേൾക്കൻ സൂപ്പർ

  • @BijuPt-jk4ts
    @BijuPt-jk4ts 9 หลายเดือนก่อน

    മുന്നോട്ടു മുന്നോട്ടു ഇനിയും പോകട്ടെ പുത്തോട്ടു ഫാമിലി,,,,, best of luck

  • @ArunRaj-vt1bl
    @ArunRaj-vt1bl 9 หลายเดือนก่อน +1

    Sooper

  • @mayaprasannan6778
    @mayaprasannan6778 9 หลายเดือนก่อน

    Ningal 2 family um oru pole. Big salute.

  • @shajiksa9222
    @shajiksa9222 9 หลายเดือนก่อน

    സൂപ്പർ 🌹🌹🌹

  • @kalingaraj9342
    @kalingaraj9342 9 หลายเดือนก่อน

    Super sister and Anna valga valamudan

  • @SaralKumar-x3t
    @SaralKumar-x3t 9 หลายเดือนก่อน

    Happy New Year Greetings.....Congrats for the new vehicle and the new driver......adutha oru new vlog koodi pratheekshikkunnu.......SK

  • @Abduimar
    @Abduimar 9 หลายเดือนก่อน

    പുതേത് ഫാമിലി ഇക് ന്യൂ ഇയർ ആശംസകൾ

  • @shivaprasad.k.s6629
    @shivaprasad.k.s6629 9 หลายเดือนก่อน

    Ningal randu perum idunna vedios kanunnudu. Very.good.

  • @vish7229
    @vish7229 9 หลายเดือนก่อน

    പുത്തേറ്റ് ഫാമിലി രാജേഷ് ബ്രോ ക്കും ഫാമിലിക്കും പുതുവത്സര ആശംസകൾ 🥰🎉😍 ബ്രോ വേഗം വണ്ടി കണ്ടീഷൻ ആക്കി അടുത്ത ട്രിപ്പ് ന് ഒരുങ്ങിക്കൊളൂ👏👏😍🙏🏻

  • @ManuH2HA9BD410
    @ManuH2HA9BD410 9 หลายเดือนก่อน

    ഇന്ന് ഞാൻ ഫാമിലി ബ്ലോഗ് subscribe ചെയ്തു 🥰🥰🥰

  • @sivanandk.c.7176
    @sivanandk.c.7176 9 หลายเดือนก่อน

    ങ്ഹ്ആ ! കൊള്ളാല്ലോ !
    തുല്യം നിൽക്കും.

  • @babusurendran4382
    @babusurendran4382 9 หลายเดือนก่อน

    ഇന്നലെ ഞാനീ ബ്ലോക്കിൽപ്പെട്ടു ഒന്നര മണിക്കൂറാ. കാലടി മുതൽ പെരുമ്പാവൂര് വരെ

  • @lalugeorge6643
    @lalugeorge6643 9 หลายเดือนก่อน +2

    Hi Rajesh and Surya hope all are okay. Surya you are driving very well. Praying for everything. God bless all of you.

  • @thomasjoseph3055
    @thomasjoseph3055 9 หลายเดือนก่อน

    ഓക്കെ മോളെ സൂപ്പർ വീഡിയോ ആണ് ട്ടോ HAPPY NEW YEAR 2024

  • @jayanvkd5277
    @jayanvkd5277 9 หลายเดือนก่อน

    ചേട്ടനും അനിയനും ഒരേ voice polethoni👍👍

  • @sangeethsangeeth2696
    @sangeethsangeeth2696 9 หลายเดือนก่อน

    നിങ്ങൾ പൊളിക്കും

  • @abdulsalammalikaparambil239
    @abdulsalammalikaparambil239 9 หลายเดือนก่อน

    Chettanum baryum pokunna pole,ningalkum poyi kude.chechide driwing adipwolli an.njn ente abhipraym parnju enn ulu.ente Peru salam .Nadu palakad.ningalk ente Ella vidhathilum suport undavum❤❤ undavum.

  • @ebeyvlog3132
    @ebeyvlog3132 9 หลายเดือนก่อน +3

    Happy new year puthettu family

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 9 หลายเดือนก่อน

    കുഞ്ഞിക്കിളിക് വെജ് ചിക്കൻ ബിരിയാണി
    കുഞ്ഞിക്കിലിപൊളിയാ

  • @leenasaraswati8553
    @leenasaraswati8553 9 หลายเดือนก่อน +1

    Congratulations 🎉 suraya🎉❤

  • @jayinandranjayinandran7910
    @jayinandranjayinandran7910 9 หลายเดือนก่อน

    ശുഭാശംസകള് നേരുന്നു 👍👍👍

  • @rajank6847
    @rajank6847 9 หลายเดือนก่อน

    പുതുവത്സര ആശംസകൾ നേരുന്നു

  • @babutj6751
    @babutj6751 9 หลายเดือนก่อน

    കുഞ്ഞിക്കിളി ഹാപ്പി ന്യൂ ഇയർ

  • @onlyviews5899
    @onlyviews5899 9 หลายเดือนก่อน

    പുതിയ 😊വീഡിയോയ്ക്ക് waiting 🤗👍

  • @babyasokh8098
    @babyasokh8098 9 หลายเดือนก่อน

    Soorya ....driving adipoliAakunnudtto... ❤

  • @sumeshuvuttoly7102
    @sumeshuvuttoly7102 9 หลายเดือนก่อน

    എന്തേലും അനിയൻകുട്ടൻ ചേട്ടനും ചേച്ചി ഓർത്തു❤

  • @alyasahameer786
    @alyasahameer786 9 หลายเดือนก่อน +5

    Happy new year❤❤❤

  • @zachariamammen8194
    @zachariamammen8194 9 หลายเดือนก่อน

    പുതിയ കോ ഡ്രൈവർക്ക് വിജയാശംസകൾ!
    KL04.

  • @nijokongapally4791
    @nijokongapally4791 9 หลายเดือนก่อน

    ഗുഡ് 👌🥰❤️

  • @santhoshchangethu652
    @santhoshchangethu652 9 หลายเดือนก่อน

    കടിച്ചതിലും വലുതാണല്ലോ മാളത്തിൽ ഉള്ളത്? വെരി ഗുഡ്, പുതുവത്സര ആശംസകൾ 👍👍👍.

  • @thomasvarghese7834
    @thomasvarghese7834 9 หลายเดือนก่อน

    You change your vehicle power window I like that travels

  • @rajusmallusvolgs9909
    @rajusmallusvolgs9909 9 หลายเดือนก่อน

    🎉 സൂപ്പർ

  • @lizyajacob7620
    @lizyajacob7620 9 หลายเดือนก่อน

    രണ്ടുപേരും ഒരേ style

  • @haneefakk.vengara7590
    @haneefakk.vengara7590 9 หลายเดือนก่อน

    ഹാപ്പി ന്യൂ ഇയർ ❤️❤️

  • @sajjadtp7951
    @sajjadtp7951 9 หลายเดือนก่อน

    അടിപൊളി ❤

  • @selvanayagammeryn
    @selvanayagammeryn 9 หลายเดือนก่อน +3

    Wishing you all a very happy and blessed New year ❤🎉🎉🎉😊 All the best Suriya! Great driving 👏👏👏

  • @KL50haridas
    @KL50haridas 9 หลายเดือนก่อน

    എല്ലാവർക്കും പുതുവർഷാശംസകൾ 💙❤💙❤💙

  • @tulunadu5585
    @tulunadu5585 9 หลายเดือนก่อน

    സൂപ്പർ വീഡിയോ, അടിപൊളി ❤👍👍

  • @baijujohn7613
    @baijujohn7613 9 หลายเดือนก่อน

    All the best my Dears 🤝🤝🤝🥰🥰🥰💐💐💐

  • @villan8151
    @villan8151 9 หลายเดือนก่อน +2

    ചെറിയ വീഡിയോ ആണ് പക്ഷെ നല്ലേ വീഡിയോ ആണ് ❤

  • @Lakshmi-jg1bm
    @Lakshmi-jg1bm 9 หลายเดือนก่อน

    Hi Surya very happy to see you.

  • @abdulgafoor2966
    @abdulgafoor2966 9 หลายเดือนก่อน

    ചേച്ചി വരുമ്പോഴേക്കും ഒരു 10 വീഡിയോ നമ്മുക്ക് വിടണം......

  • @sadeeptheertha7512
    @sadeeptheertha7512 9 หลายเดือนก่อน

    Apoll randum kalpicha ale kollam😊🎉🎉

  • @shyammohanan634
    @shyammohanan634 9 หลายเดือนก่อน

    Cabin lock light undel
    Athint lockinte avide enthelum vechu thattiyal seriakum

  • @AugustineMathew-hq6yc
    @AugustineMathew-hq6yc 9 หลายเดือนก่อน

    Sound same as two bros.Surya got very good training from Jalaja mam. All the best

  • @shylajak4244
    @shylajak4244 9 หลายเดือนก่อน

    Rajesh, Surya super video

  • @rajuok5923
    @rajuok5923 6 หลายเดือนก่อน

    Very nice famili

  • @ShahulHameed-ml1zh
    @ShahulHameed-ml1zh 9 หลายเดือนก่อน

    . ചേട്ടെ ചേച്ചിയുടെ സംബര o സുപ്പർ

  • @jomieesvlogzzz9819
    @jomieesvlogzzz9819 9 หลายเดือนก่อน

    അടിപൊളി

  • @raghupujare5387
    @raghupujare5387 9 หลายเดือนก่อน

    Hi haapy new year

  • @princeofdreams6882
    @princeofdreams6882 9 หลายเดือนก่อน

    പുതുവത്സര ആശംസകൾ 🎉🎉🎉🎉

  • @littleflowerms
    @littleflowerms 9 หลายเดือนก่อน

    Suryakk sughamayitt odikkam ❤❤❤

  • @arun2133
    @arun2133 9 หลายเดือนก่อน

    Nice vlog.. Chettanteyum aniyanteyum voice oru pole. 🙂

  • @kishorebnair
    @kishorebnair 9 หลายเดือนก่อน

    Ninghalum video edanam, nannayittundu, juniour co driver puthiya trip video edanam

  • @harinarayananharinarayanan3637
    @harinarayananharinarayanan3637 9 หลายเดือนก่อน

    Puthet മലയാളത്തിൽ എഴുതിയ വണ്ടി കണ്ടോ 4.17 ഇൽ

  • @ravindranpallath7062
    @ravindranpallath7062 9 หลายเดือนก่อน

    ഹായ് രാജേഷ് ബ്രോ. ഞങ്ങളുടെ നാട്ടിൽ കൂടിയുള്ള യാത്ര എങ്ങനെയുണ്ട് .കാലടി എപ്പോഴും നല്ല ബ്ലോക്ക് ആണ് . ആശംസകൾ നേരുന്നു.

  • @ajithsurendran5034
    @ajithsurendran5034 9 หลายเดือนก่อน

    Direction editing 👌👌👌

  • @SURYANNAIRgeneral
    @SURYANNAIRgeneral 9 หลายเดือนก่อน

    എല്ലാവർക്കും പുതുവത്സാരാശംസകൾ 🎉🎉🎉🎉🎉

  • @vibeeshvibeesh2553
    @vibeeshvibeesh2553 9 หลายเดือนก่อน

    എല്ലാവർക്കും പുതുവത്സരാസംസകൾ

  • @perumalperumaal4273
    @perumalperumaal4273 9 หลายเดือนก่อน

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉

  • @vincentkp675
    @vincentkp675 9 หลายเดือนก่อน

    Happy new year

  • @dhamodharan-g5p
    @dhamodharan-g5p 9 หลายเดือนก่อน

    Excellent🎉 happy new year valthukal👍

  • @hareeshjeba8928
    @hareeshjeba8928 9 หลายเดือนก่อน

    സൂപ്പർ 👍👍👍👍👍👍