Putheett travel vlog തികച്ചും യാദൃശ്ചികമായിട്ടാണ് കാണാൻ ഇടയായത്. പക്ഷെ ഇത് കണ്ടു തുടങ്ങിയതിന് ശേഷം മിക്കവാറും എല്ലാ എപ്പിസോഡുകളും കണ്ടു. എന്നെ ആകർഷിച്ച കാര്യങ്ങൾ ഒത്തിരി ഉണ്ട്. ഇന്ത്യ മുഴുവൻ കാണണമെന്ന യാത്രമോഹവുമായി ഒരു വനിത... കൂടെ എല്ലാത്തിനും സപ്പോർട്ട് ആയി ഭർത്താവ്... പിന്നെ മക്കൾ ❤️... അമ്മമാർ... രാജേഷ് bro സൂര്യ അവരുടെ മക്കൾ... ബന്ധുക്കൾ..... ചായി ജോജി തുടങ്ങിയ സാരഥികൾ.... നേരിട്ട് അറിയില്ലെങ്കിലും എല്ലാവരും ഇപ്പോൾ വീട്ടിലുള്ള ആളുകളെ പോലെ പരിചയം ഉള്ളവരായി .... നിങ്ങളുടെ ഓരോ യാത്രകളും ഞാൻ നന്നായി ആസ്വദിക്കുന്നു... ലോറിക്കാരുടെ കഷ്ടതകൾ നന്നായി മനസ്സിലായി 😢 വിദേശ യാത്രകൾ ഉണ്ടാകട്ടെ... വിദേശത്തു ലോറിയിൽ ലോഡുമായി പോകാൻ കഴിയുമോ എന്നെനിക്കറിയില്ല...... എന്തായാലും ഇനിയും കൂടുതൽ യാത്രകൾ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... നിങ്ങളോടൊപ്പം യാത്ര ചെയ്യാൻ ഒത്തിരി മോഹം ഉണ്ട്....
നിങ്ങളുടെ സഹോദരസ്നേഹവും കൂടാതെ ജലജയും ചേർന്നുള്ള വളരെയോജിപ്പോട് കൂടിയുള്ള യാത്രയുമാണ് എന്നെ സന്തോഷവാനാക്കുന്നത് ഓഡിഷായിലെ കാഴ്ചകൾ ഏറെ നന്നായിരിക്കുന്നു നന്ദി
ഏറ്റവും വ്യത്യസ്ഥമായ ടൂർ നല്ല സന്തോഷം തോന്നുന്നു നിങ്ങളെ ദൈവം കാത്തു രക്ഷിക്കട്ടെ എന്റെ 17-ാം വയസ്സിൽ ഒഡിഷയിൽ ജോലിക്കായി പോയിട്ടുണ്ട് അന്ന് ചിൽക്കാ നദിയിൽ വലിയ തോണിയായിരുന്നു എന്റെ കമ്പനിയിൽ നിന്നാൽ കാളി ക്ഷേത്രം കാണാമായിരുന്നു പോകാനുള്ള ധൈയ്ര്യം ഉണ്ടായില്ല
പ്രകൃതിയിലെ മനോഹരമായ കാഴ്ച കളു൦ കാണിച്ചു തരുന്ന മൂന്നു പേർക്കു നമസ്കാരം പാചകവും വീഡിയോയു൦ സൂപ്പർ ഹിറ്റ് ചേച്ചി ഒരു ഹായ് തരുമോ🎉🎉🎉പുതിയ ലോഡുമായി നാട്ടിലേക്ക് ഇവിടെ മഴയും ഇടിയും തണുപ്പു ആണ് 🚛🚛🚛🚛🙏🙏🙏
Just stumbled upon an incredible travel vlog! Keep the adventures coming, and wishing you safe travels ahead! Adding English subtitles could make your content even more accessible and enjoyable for a global audience.
ചിൽക്ക ലയ്ക് കിനെ കുറിച്ച് മനോഹരമായ വിവരണം ആണ് നൽകിയത്. അവിടുത്തെ ടുറിസത്തെകുറിച്ച് വെരി ഗുഡ് ഇൻഫർമേഷൻ. ഒരു കാര്യം വിട്ടു പോയി 'INS CHILKA' is famous Indian Navy base in Odisha.that which secure our Eastern cost our mother nation India.
സഹോദര സ്നേഹത്തിന്റെ നിറമുള്ള യാത്ര. ഒപ്പം ജലജ ചേച്ചിയും കട്ടയ്ക്ക് ഒപ്പം. ഇന്നത്തെ കാഴ്ചകൾ മനസ്സിന് കുളിർമയുള്ളത്. എത്രയും വേഗം ലോഡ് കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു
Chilikka lake boating⛵⛵⛵⛵⛵⛵⛵ and mandhir temple Super ayirunnu meals and mutton curry Rajesh Bhai special 🍛🍛🍛🍛🍛🍛🍛🍛🍛🍛🍛🍛 special coconut 🥥🥥🥥🥥 chammandhi jalaja mom special ellaam kidiloskki trip 🎉🎉🎉🎉🎉🎉 ayirunnu ❤❤❤❤❤❤❤
thank you dears, Santhosh George kulangara revels world for the people, you are all beautifully revels indias beautiful places for us. we will see you soon👌👍🙏
ചിൽക്കാ lake ലേക്ക് car ലും മറ്റും ട്രിപ്പ് പോയ ഒത്തിരി youtube വീഡിയോസ് കണ്ടിട്ടുണ്ട് but ലോറി കൊണ്ട് പോയ team നിങ്ങളെ കാണൂ 😍🔥സൈക്കിളിൽ ഉലകം ചുറ്റുന്ന വീരെന്ത കുമാർ മൗര്യ എന്ന വ്യക്തിക്കും ഒരു സല്യൂട് 😍
നിങ്ങൾ കുടുംബത്തിൽ ഉള്ള എല്ലാവരും തമ്മിലുള്ള സ്നേഹവും ഐക്യവും കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു. എന്നും ഇങ്ങനെ നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤
Super trip. സത്യത്തിൽ, രാജേഷാണ് അച്ഛമ്മയെ വാർത്ത് വച്ചിരിക്കുന്നത്. രൂപത്തിലും സംസാരത്തിലും. അച്ഛമ്മയും അങ്ങനയല്ലേ ..... കാര്യങ്ങൾ പറയുന്നത് അത്രയും അക്ഷരസ്പുടതയും & കൃത്യതയും :❤❤🎉
പാവം ഞങ്ങളുടെ രാജേഷ് bro.. ഒരുകാലത്ത് രാജാക്കണ്ണൻ👨....ഇപ്പോൾ അടിമ കണ്ണൻ👨🍳...വേണ്ട കേട്ടോ... ഞങ്ങളുടെ തഗ് രാജേ തൊട്ടു കളിച്ചാൽ ആ കളി തീക്കളി സൂക്ഷിച്ചോ...🔥🔥 Anyway your vlogs are all great... പ്രകൃതി ഭംഗി എല്ലാം അതേപടി ഒപ്പിയെടുത്ത് നിങ്ങളുടെ ചാനൽ കൂടി ഞങ്ങളെ കാണിക്കുന്നു...ആ മികവിന് ഇരിക്കട്ടെ ഞങ്ങളുടെ വക 100 കുതിരപ്പണം..
Beautiful I am seeing Chilka lake first time through your video. Info about average depth of the lake and that it a salt water lake, all new to me. Many many thanks and regards to you all in Puthettu family.
Ningalude oro trippum, oro comedy sammanikkunnu, athupole manoharamaya prakrithi bhangi oppi eduth njangale ningalodoppam kondu poyi ella yathrayum ormayil nilkkum
ഭാഗ്യ ലക്ഷ്മിയുടെ ജംഗാർ യാത്രയും ലെകിലേ ബോട്ട് യാത്ര പ്രകൃതി സൗന്ദര്യം മറ്റു കാഴ്ചകൾ ക്കാണാൻ ഞങ്ങൾക്ക്ം അവസരം ഒരുക്കി തന്ന പുത്തേറ്റ് ട്രാവൽസ് കുടുംബത്തിനും ഞങ്ങളുടെ അഭിനന്ദനം 🙏🙏🙏💛💙💚🚛
Hai puthet gays 😮 Manoharamaya Odisha nalla kazchakal E trip Adipoli O K😅😅Pune sastha (Gangadharan)(Achayan)Mumbay kerala in vashi. Ellam orma😊 TomyPT Veliyannoor ❤❤❤❤
When I saw this video I remember the advice my grandfather gave me at my uncle's wedding while we were sitting close to each other next to the music band the music was so loud I couldn't hear what he said...
It was very nice and funny to travel with Rajesh. His presence of mind is excellent 😂😂😂. So keep it up. Chai is joking very seriously 😅😅😅. But Rajesh is joking very nicely. ❤❤❤
നിങൾ പറഞ്ഞത് കുറച്ചൊക്കെ ശരി ആണ്...മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മൾ സഞ്ചാര പ്രിയർ അല്ല. ഇപ്പൊൾ മാറ്റം വന്നിട്ടുണ്ട്...മറ്റു സംസ്ഥാനക്കാർ കൂടുതൽ സ്ഥലം കാണാൻ ആഗ്രഹിക്കുന്നു...കിട്ടുന്ന സൗകര്യം വെച്ച് അത് ചെയ്യുന്നു.
നമ്മുടെ നാട്ടിൽ മണ്ടയ്ക്കാട് ശുചീന്ദ്രം കന്യകുമാരി മധുരൈ ആണ് പരമ്പരാഗത യാത്ര. പിന്നെ ഒറ്റ ദിവസത്തെ ട്രിപ്പ് ചക്കുളത്തു കാവ് പോലെ ചില സ്ഥലങ്ങൾ ഉണ്ട്. ഇതെല്ലം temple തീർത്ഥാടനം ആണ്. അതിനപ്പുറം എന്തെങ്കിലും ഒരു യാത്ര '' ധൂർത്തും '' ''ആർഭാടവും'' ആയി കണക്കാക്കിയിരുന്നു. ഇപ്പോഴത്തെ പുതിയ തലമുറ ആ ചിന്തയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
Putheett travel vlog തികച്ചും യാദൃശ്ചികമായിട്ടാണ് കാണാൻ ഇടയായത്. പക്ഷെ ഇത് കണ്ടു തുടങ്ങിയതിന് ശേഷം മിക്കവാറും എല്ലാ എപ്പിസോഡുകളും കണ്ടു. എന്നെ ആകർഷിച്ച കാര്യങ്ങൾ ഒത്തിരി ഉണ്ട്.
ഇന്ത്യ മുഴുവൻ കാണണമെന്ന യാത്രമോഹവുമായി ഒരു വനിത...
കൂടെ എല്ലാത്തിനും സപ്പോർട്ട് ആയി ഭർത്താവ്...
പിന്നെ മക്കൾ ❤️...
അമ്മമാർ...
രാജേഷ് bro സൂര്യ അവരുടെ മക്കൾ...
ബന്ധുക്കൾ.....
ചായി ജോജി തുടങ്ങിയ സാരഥികൾ....
നേരിട്ട് അറിയില്ലെങ്കിലും എല്ലാവരും ഇപ്പോൾ വീട്ടിലുള്ള ആളുകളെ പോലെ പരിചയം ഉള്ളവരായി ....
നിങ്ങളുടെ ഓരോ യാത്രകളും ഞാൻ നന്നായി ആസ്വദിക്കുന്നു...
ലോറിക്കാരുടെ കഷ്ടതകൾ നന്നായി മനസ്സിലായി 😢
വിദേശ യാത്രകൾ ഉണ്ടാകട്ടെ...
വിദേശത്തു ലോറിയിൽ ലോഡുമായി പോകാൻ കഴിയുമോ എന്നെനിക്കറിയില്ല......
എന്തായാലും
ഇനിയും കൂടുതൽ യാത്രകൾ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
നിങ്ങളോടൊപ്പം യാത്ര ചെയ്യാൻ ഒത്തിരി മോഹം ഉണ്ട്....
നിങ്ങളുടെ സഹോദരസ്നേഹവും കൂടാതെ ജലജയും ചേർന്നുള്ള വളരെയോജിപ്പോട് കൂടിയുള്ള യാത്രയുമാണ് എന്നെ സന്തോഷവാനാക്കുന്നത് ഓഡിഷായിലെ കാഴ്ചകൾ ഏറെ നന്നായിരിക്കുന്നു നന്ദി
രാജേഷ് ചേട്ടൻ പറഞ്ഞത് ശരിയാണ് ഈ trip ഒരുപാട് കറങ്ങാൻ പറ്റി ഇതിനുമുൻപ് പോയതിലും variety ആയിരുന്നു ഈ trip ചായി അടുത്ത trip നു വേണ്ടി waitingil ആണ്
😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 11:36 😅 12:27
PR
😮
Office incharge koode ullappol pinne kanakku prashnam allallo,,,
@@janardhanannair7212aaaaaaaaaaaaaaaaaaaaaaaaaaaaaaaaaal
ചേച്ചിക്ക് മിക്കവാറും ഒരു ഗിന്നസ് റെക്കോർഡ് കിട്ടാൻ ചാൻസ് ഉണ്ട്.. വളരെ വ്യത്യസ്തമായ ഒരു ലോറി ജീവിതം..❤❤❤❤
തൊടുപുഴക്കാരൻ 🥰🥰
യാത്ര ഒരുപാട് ആസ്വദിക്കാൻ പറ്റി. മനോഹരമായ കാഴ്ചകൾ സമ്മാനിച്ച ജലജ ചേച്ചിക്കും രതീഷ് ചേട്ടനും സഹോദരനും നന്ദി 👍👍👍
ലോറിയുടെ പാർക്കിംഗ് ഫീ ഇല്ലാഞ്ഞത് ഭാഗ്യം. അവർ ഒരിക്കലും വിചാരിച്ചു കാണില്ല ലോറിയുമായി ടൂറിസ്റ്റുകൾ വരുമെന്ന് 😍
😂😂😂
ഏറ്റവും വ്യത്യസ്ഥമായ ടൂർ നല്ല സന്തോഷം തോന്നുന്നു നിങ്ങളെ ദൈവം കാത്തു രക്ഷിക്കട്ടെ എന്റെ 17-ാം വയസ്സിൽ ഒഡിഷയിൽ ജോലിക്കായി പോയിട്ടുണ്ട് അന്ന് ചിൽക്കാ നദിയിൽ വലിയ തോണിയായിരുന്നു എന്റെ കമ്പനിയിൽ നിന്നാൽ കാളി ക്ഷേത്രം കാണാമായിരുന്നു പോകാനുള്ള ധൈയ്ര്യം ഉണ്ടായില്ല
ഓരോ വീഡിയോസ് കഴിയുമ്പോഴും ക്യാമറാമാൻ കൂടുതൽ പ്രഫഷണൽ ആയിക്കൊണ്ടിരിക്കുന്നു..അഭിനന്ദനങ്ങൾ....👏👏👏👍👍👍
എന്തു പറഞ്ഞാലും ശരി രാജേഷ് ശരിക്കും മാറിയിട്ടുണ്ട്❤ കാഴ്ചകൾ അനവധി ❤സന്തോഷം പ്രിയരെ .. നന്ദി❤
പ്രകൃതിയിലെ മനോഹരമായ കാഴ്ച കളു൦ കാണിച്ചു തരുന്ന മൂന്നു പേർക്കു നമസ്കാരം പാചകവും വീഡിയോയു൦ സൂപ്പർ ഹിറ്റ് ചേച്ചി ഒരു ഹായ് തരുമോ🎉🎉🎉പുതിയ ലോഡുമായി നാട്ടിലേക്ക് ഇവിടെ മഴയും ഇടിയും തണുപ്പു ആണ് 🚛🚛🚛🚛🙏🙏🙏
Just stumbled upon an incredible travel vlog! Keep the adventures coming, and wishing you safe travels ahead!
Adding English subtitles could make your content even more accessible and enjoyable for a global audience.
ഈ ട്രിപ്പ് അടിപൊളി ആണ്, മനോഹരം ആയ കാഴ്ച്ച അനുഭവം ആസ്വദിക്കാൻ പറ്റി നിങ്ങക്കും, പ്രേക്ഷകർ ക്കും 🎉🎉🎉🎉😄🥰🥰🥰🥰👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👌🏻🌹🙏🏼
ചിൽക്ക ലയ്ക് കിനെ കുറിച്ച് മനോഹരമായ വിവരണം ആണ് നൽകിയത്. അവിടുത്തെ ടുറിസത്തെകുറിച്ച് വെരി ഗുഡ് ഇൻഫർമേഷൻ. ഒരു കാര്യം വിട്ടു പോയി 'INS CHILKA' is famous Indian Navy base in Odisha.that which secure our Eastern cost our mother nation India.
നിങ്ങൾ ആണ് ശരിക്കും ദേശാടനപക്ഷികൾ ❤️😄👌👍
രാജേഷ് ഭായിക്ക് ഞാനും കട്ട സപ്പോർട്ട് ..."ഞാൻ വന്നോണ്ടാ കറങ്ങാൻ പോയത് "പറഞ്ഞ action കൊള്ളാം ...പറഞ്ഞിട്ടുള്ള ചിരിയും അത്യു ഗ്രൻ ...😅
യാത്രയുടെ ആരംഭത്തിൽ അധികം മിണ്ടാതിരുന്ന രാജേഷ് ചേട്ടൻ ഇപ്പോൾ കിടു കൗണ്ടർ ❤❤
ഹായ് നമസ്കാരം 🙏നല്ല കാഴ്ചകൾ ഓരോ യാത്രയും വ്യത്യസ്ത അനുഭവങ്ങൾ മൂന്നു പേർക്കും താങ്ക്സ് ❤
നല്ല വീഡിയോ...വളരെ അധികം ആസ്വദിച്ചു.....👏👏👏👍
From 🇨🇦.....
സഹോദര സ്നേഹത്തിന്റെ നിറമുള്ള യാത്ര. ഒപ്പം ജലജ ചേച്ചിയും കട്ടയ്ക്ക് ഒപ്പം. ഇന്നത്തെ കാഴ്ചകൾ മനസ്സിന് കുളിർമയുള്ളത്. എത്രയും വേഗം ലോഡ് കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു
Hyy chechi innu sundari ayittundu..ee top ittappol
Lake യാത്ര സൂപ്പർ. കോട്ട കാണാൻ പോണില്ലോ. എന്താ റോഡ് സൂപ്പർ...
എൻജോയ് ചെയ്തു മനോഹരമായ കാഴ്ച്ചകൾ കണ്ടുള്ളു യാത്ര സൂപ്പർ 👍❤️❤️❤️❤️
എല്ലാം പുതുമയുള്ള കാഴ്ചകൾ, നന്നായി ഒപ്പിയെടുത്തിട്ടുണ്ട്
അനിയനും chettanum chedthiyum
Vandiyum ആയി കറക്കം ❤❤❤❤
അവിടെയൊക്കെ നല്ല വെയിൽ ആണല്ലോ ഇവിടെ നാട്ടിൽ നല്ല മഴയാണ്. എത്രയും പെട്ടന്ന് ലോഡായി നാട്ടിലേക്ക് മടങ്ങാൻ കഴിയട്ടെ ❤
ഇവർ നാട്ടിൽ തിരിച്ച് എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു 🎉🎉🎉
@@nisarahammed5148 അങ്ങനെ ഉണ്ടങ്കിൽ അവര് അടുത്ത വീഡിയോയിൽ അത് പറയട്ടെ
@@nisarahammed5148 അവര് ഒരു livev വിട്ടിരുന്നു താങ്കൾ കണ്ടിരുന്നോ എന്തെങ്കിലും വിളിച്ചു പറയരുത് കേട്ടോഡാ
ഇച്ഛാപുരത്തെ അത്താഴം 🥰💕🚛🥰💃🏻💃🏻💃🏻💃🏻...
Chilikka lake boating⛵⛵⛵⛵⛵⛵⛵ and mandhir temple Super ayirunnu meals and mutton curry Rajesh Bhai special 🍛🍛🍛🍛🍛🍛🍛🍛🍛🍛🍛🍛 special coconut 🥥🥥🥥🥥 chammandhi jalaja mom special ellaam kidiloskki trip 🎉🎉🎉🎉🎉🎉 ayirunnu ❤❤❤❤❤❤❤
thank you dears, Santhosh George kulangara revels world for the people, you are all beautifully revels indias beautiful places for us. we will see you soon👌👍🙏
ചിൽക്കാ lake ലേക്ക് car ലും മറ്റും ട്രിപ്പ് പോയ ഒത്തിരി youtube വീഡിയോസ് കണ്ടിട്ടുണ്ട് but ലോറി കൊണ്ട് പോയ team നിങ്ങളെ കാണൂ 😍🔥സൈക്കിളിൽ ഉലകം ചുറ്റുന്ന വീരെന്ത കുമാർ മൗര്യ എന്ന വ്യക്തിക്കും ഒരു സല്യൂട് 😍
നിങ്ങൾ കുടുംബത്തിൽ ഉള്ള എല്ലാവരും തമ്മിലുള്ള സ്നേഹവും ഐക്യവും കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു. എന്നും ഇങ്ങനെ നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤
ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചു തന്ന തിന് നന്ദി
Super trip. സത്യത്തിൽ, രാജേഷാണ് അച്ഛമ്മയെ വാർത്ത് വച്ചിരിക്കുന്നത്.
രൂപത്തിലും സംസാരത്തിലും. അച്ഛമ്മയും അങ്ങനയല്ലേ ..... കാര്യങ്ങൾ പറയുന്നത് അത്രയും അക്ഷരസ്പുടതയും & കൃത്യതയും :❤❤🎉
🌹🙏 നമസ്ക്കാരം മൂന്നുപേർക്കും,🙏🌹
ഒഡീഷ്യയിലെ ചിൽക്ക് ലൈക്ക് ✨ നിങ്ങളുടെ മൂന്നുപേരുടെയും കോമ്പിനേഷൻ സൂപ്പർ 👍👍 വളരെ ഭംഗിയുള്ള സ്ഥലങ്ങൾ 🌹🌹
സൂപ്പർ അടിപൊളി
കലക്കി രാജേഷ് ഇനി ഒട്ടും വിട്ടേക്കൊടുക്കരുത് ❤❤❤❤❤
നല്ല സ്നേഹമുള്ള സഹോദരൻ അതുപോലെതന്നെ നല്ല കരുതലുള്ള ചേട്ടനും ചേട്ടത്തിയും 👌👌👌
😍😍 പുത്തേറ്റ് family 🙏🏻🙏🏻🙏🏻🙏🏻 മനോഹരമായ കാഴ്ചകൾ കാണാൻ waiting ❤❤❤❤
അടിപൊളി video...Super trip... Congratulations Jalaja and Family 🥰🙋
പാവം ഞങ്ങളുടെ രാജേഷ് bro.. ഒരുകാലത്ത് രാജാക്കണ്ണൻ👨....ഇപ്പോൾ അടിമ കണ്ണൻ👨🍳...വേണ്ട കേട്ടോ... ഞങ്ങളുടെ തഗ് രാജേ തൊട്ടു കളിച്ചാൽ ആ കളി തീക്കളി സൂക്ഷിച്ചോ...🔥🔥
Anyway your vlogs are all great... പ്രകൃതി ഭംഗി എല്ലാം അതേപടി ഒപ്പിയെടുത്ത് നിങ്ങളുടെ ചാനൽ കൂടി ഞങ്ങളെ കാണിക്കുന്നു...ആ മികവിന് ഇരിക്കട്ടെ ഞങ്ങളുടെ വക 100 കുതിരപ്പണം..
Puthettu travel vlog is really a part of our life..... Enjoyed a lot.. 🙏keep going 👍🏻🙋🏽♂️🙋🏽♂️
Beautiful I am seeing Chilka lake first time through your video. Info about average depth of the lake and that it a salt water lake, all new to me. Many many thanks and regards to you all in Puthettu family.
ഇന്നത്തെ വീഡിയോ വരാൻ ഇത്തിരി വൈകിപ്പോയി..... മൂന്ന് പേർക്കും എല്ലാവിധ ആശംസകളും നേരുന്നു
Puthettu famili adipoii ellarkum love. Full vidios 👌👌👌👌👌👍👍👍👍♥️♥️♥️♥️♥️
Ningalude oro trippum, oro comedy sammanikkunnu, athupole manoharamaya prakrithi bhangi oppi eduth njangale ningalodoppam kondu poyi ella yathrayum ormayil nilkkum
ഭാഗ്യ ലക്ഷ്മിയുടെ ജംഗാർ യാത്രയും ലെകിലേ ബോട്ട് യാത്ര പ്രകൃതി സൗന്ദര്യം മറ്റു കാഴ്ചകൾ ക്കാണാൻ ഞങ്ങൾക്ക്ം അവസരം ഒരുക്കി തന്ന പുത്തേറ്റ് ട്രാവൽസ് കുടുംബത്തിനും ഞങ്ങളുടെ അഭിനന്ദനം 🙏🙏🙏💛💙💚🚛
Rajesh adipoli
ഇങ്ങനെ യെങ്കിലും കാണാലോ അല്ലതെ ഒരിക്കലും കാണുല സൂപ്പർ
നിങ്ങളെ യീ കുടുംബ സ്നേഹം എന്നും നില നിൽക്കട്ടെ 🥰
പ്രകൃതി സുന്ദരമായ സ്ഥലം ❤❤
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 എത്രയും പെട്ടെന്ന് നാട്ടിലേക്ക് ലോഡ് കിട്ടട്ടെ
കരളിനെ കാണാൻ പറ്റാത്ത വിഷമത്തിൽ.. രാജേഷ് ചേട്ടൻ.. 😜😜😄😄😄
Avatharanam nannavunnundu.
ഈ വ്ലോഗ് ടിവി സ്ക്രീനിൽ കാണുമ്പോൾ വലരെ beautiful ആണ്.
Hai puthet gays 😮 Manoharamaya Odisha nalla kazchakal E trip Adipoli O K😅😅Pune sastha (Gangadharan)(Achayan)Mumbay kerala in vashi. Ellam orma😊 TomyPT Veliyannoor ❤❤❤❤
മനോഹരമായ കാഴ്ചകൾ❤❤❤👌
Tairil kallukidakund aduth kalayuùu kandille chechi
മെയിൻ ഡ്രൈവർ ബോട്ട് ഓടിക്കാം ആയിരുന്നു ഇനിയൊരു അവസരം കിട്ടിയാൽ ഓടിക്കണം ഖത്തർ ഫാൻസ് അസോസിയേഷൻ😂😂❤
Oru padu kazchakal kandu
ചയിയെ അപ്പോ കൊട്ടി❤chayi fans❤
ഒരു വിനോദ യാത്ര അനുഭവം
ഈശ്വരാനുഗ്രഹം.ഉണ്ടാകട്ടെ. യാത്രകളിൽ❤❤❤❤👍👍
Kolkata trip kalakiii enjoyment aanu .adichu poliku ellaam trip um. Kanarunduu
When I saw this video I remember the advice my grandfather gave me at my uncle's wedding while we were sitting close to each other next to the music band the music was so loud I couldn't hear what he said...
ഞാൻ 12വർഷം ബെരാംപൂരിൽ ആയിരുന്നു ജോലി ആസ്ഥലം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം
ithanu good travell vloge ithu adipoli anu postive vibes
Chilikka Lake journy kanan patti valara happy.. Ini ethrayum pettenne loadu aayi nayyilottulla yathra thudarattee..
Goodmorning Ratheesh, Jalaja and Rajesh ❤❤❤❤❤❤
It was very nice and funny to travel with Rajesh. His presence of mind is excellent 😂😂😂. So keep it up. Chai is joking very seriously 😅😅😅. But Rajesh is joking very nicely. ❤❤❤
ഇത് കണ്ടു കണ്ടു ഞാനും നിങ്ങളുടെ കൂടെ യാത്രയിലാണ്
രാജേഷ് പറഞ്ഞത് ശരിയാ 🙏
ചായിയെ മിസ്സ് ചെയ്യുന്നു
Thank you very good
അടിപൊളി കാഴ്ചകൾ 👍👍👍
നിങൾ പറഞ്ഞത് കുറച്ചൊക്കെ ശരി ആണ്...മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മൾ സഞ്ചാര പ്രിയർ അല്ല. ഇപ്പൊൾ മാറ്റം വന്നിട്ടുണ്ട്...മറ്റു സംസ്ഥാനക്കാർ കൂടുതൽ സ്ഥലം കാണാൻ ആഗ്രഹിക്കുന്നു...കിട്ടുന്ന സൗകര്യം വെച്ച് അത് ചെയ്യുന്നു.
Hai Good Morning to all of you.Hope that finished your tour.Praying to get return load
നല്ല ഭംഗിയുള്ള കാഴ്ച കൾ
ഇതാണ് ലോറി ജീവിതം മട്ടനും ചിക്കനും പിന്നെ ഒരേ കറക്കം പൊളി പൊളി 👍👍
ഇ ട്രിപ്പ് സൂപ്പർ ഒത്തിരി സ്ഥലങ്ങൾ ❤❤❤❤ഭാഗ്യവാൻ രാജേഷ് ബ്രോ ❤❤❤❤
അടിപൊളി കായിച്ചക്കൾ ❤️❤️❤️
Very informative and picturesque pleasure trip.thank u guys.....
Super super video ❤❤❤👍👍👍God bless all 🥰🥰
വീണ്ടും ഈ സ്ഥലല്ലെങ്ങ്ങൾ കാണിച്ചു തന്ന നിങ്ങക്ക് ഒരായിരം തക്സ്
In between travel, you are enjoying also. That is good.
Ethu districtil anu thamasikkunnathu place ethanu onnu parayamo
2:54 മനോഹരം👌
ചായി ❤❤❤
❤❤❤❤❤❤❤❤
സൂപ്പർ episode
Thamase journey godblessed
Puthettu family adipoliii ❤
Ellarkum love from Canada ❤
Veettile cookinte backilulla tyril kallu kaaanunnu
Hat's off रतिश चेट्न ! आपकी videography एकदम mind-blowing है ।👌👌
നമ്മുടെ നാട്ടിൽ മണ്ടയ്ക്കാട് ശുചീന്ദ്രം കന്യകുമാരി മധുരൈ ആണ് പരമ്പരാഗത യാത്ര. പിന്നെ ഒറ്റ ദിവസത്തെ ട്രിപ്പ് ചക്കുളത്തു കാവ് പോലെ ചില സ്ഥലങ്ങൾ ഉണ്ട്. ഇതെല്ലം temple തീർത്ഥാടനം ആണ്.
അതിനപ്പുറം എന്തെങ്കിലും ഒരു യാത്ര '' ധൂർത്തും '' ''ആർഭാടവും'' ആയി കണക്കാക്കിയിരുന്നു. ഇപ്പോഴത്തെ പുതിയ തലമുറ ആ ചിന്തയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
24:00 ഒരുത്തൻ കൈ കാണിച്ച് എന്നിട്ട് നിർത്തിയില്ല 👀
രാവിലെ, മൂന്ന് പേർക്കും കൂടി ഒരു ബിഗ് ഹൈ,❤❤❤😂😂😂
സൂപ്പർ ഫുഡ് 😋😋😋👍👍👍
Sunscreen Sun glass pinne Thoppi upayogikkunathu nallathanu.. 😊.. Nammude shareeram nammulu nokkukka 😎
കോണി പ്രയോഗം കലക്കി
Orupadu naalayi meenkary. vechittu .
Area is very neet
Our concept about clean life of north India is changing
Now kerala is not clean
Thanks to swatch Bharat
Odisha is not North India. Very few Odias understand Hindi. Odisha is an Eastern State.