കോടതി വരട്ടെ ചാണ്ടിച്ചായ പരമാവധി കുറ്റം ഞൻ ഏറ്റടുക്കാം | Evidam Swargamanu Movie Climax | Mohanlal

แชร์
ฝัง

ความคิดเห็น • 294

  • @imageingStreets
    @imageingStreets  3 ปีที่แล้ว +111

    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കല്ലേ 🙏
    th-cam.com/channels/_w0ntT7usGX_P9VIry4oRA.html

  • @soorajos7036
    @soorajos7036 11 หลายเดือนก่อน +594

    എത്ര വർഷം കഴിഞ്ഞാലും ഈ സിനിമ കണ്ടവർ ജോസിനെ മറക്കില്ല. ചിക്കൻ ഫ്രൈയും 😂😂😂😂😂😂

    • @lon3wolf878
      @lon3wolf878 11 หลายเดือนก่อน +14

      Sathyam 🤣🤣🤭

    • @leegeorge9766
      @leegeorge9766 11 หลายเดือนก่อน +8

      സത്യം

    • @salmanmohd6789
      @salmanmohd6789 10 หลายเดือนก่อน +34

      അമിക്കസ് ക്യൂറി എന്ന വാക്കും മറക്കില്ല

    • @binoyp8705
      @binoyp8705 8 หลายเดือนก่อน +4

      E cinemayide shooting Kanan njan poyin...laletan enod hi paranju...😊

    • @rahultnnambiar9251
      @rahultnnambiar9251 8 หลายเดือนก่อน +2

      @ soorajos poorimon, oru peru marakkaruthu. BAIJU EZHUPUNNA. 😁😆😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @bond8702
    @bond8702 2 ปีที่แล้ว +898

    നീയും കുടുങ്ങും 😂😂😂😂 ലാലു അലക്സ് തകർത്ത സീൻ

    • @SANJUKUTTAN826
      @SANJUKUTTAN826 11 หลายเดือนก่อน +20

      @8:55 MANIYAN PILLA Chettan😂

    • @AparnaPk-ny4xl
      @AparnaPk-ny4xl 11 หลายเดือนก่อน

      ​@@SANJUKUTTAN826😊😊😊0😊

    • @aneesa6065
      @aneesa6065 11 หลายเดือนก่อน +10

      😂😂😂

    • @milanravi8651
      @milanravi8651 10 หลายเดือนก่อน +7

      😂

    • @onemanarmy8321
      @onemanarmy8321 10 หลายเดือนก่อน +1

      One of the favorite scene

  • @cgcomicz6611
    @cgcomicz6611 ปีที่แล้ว +392

    8:17 ചിക്കൻ ഫ്രൈ വാങ്ങാൻ പോയ ജോസിനെ കാണുന്നില്ലല്ലോ 😅😂😂

    • @SANJUKUTTAN826
      @SANJUKUTTAN826 11 หลายเดือนก่อน +10

      😂😂

    • @ansls33
      @ansls33 11 หลายเดือนก่อน +29

      എല്ലാ വെള്ളമടി ക്കാരും സ്ഥിരം പറയുന്ന ഡയലോഗ് 😂😂😂😂

    • @Nithin_2255
      @Nithin_2255 10 หลายเดือนก่อน +5

      😂😂😂😂

  • @kvshobins9820
    @kvshobins9820 10 หลายเดือนก่อน +204

    മണിയൻപിള്ള രാജുവിന്റെ പെർഫോമൻസ് പൊളി വെള്ളം അടിക്കുന്നതിനു മുൻമ്പും അവസാനം അടിച്ചു കോൺ തെറ്റുന്നതും ഒക്കെ കിടു 😊😊😊

  • @cgcomicz6611
    @cgcomicz6611 ปีที่แล้ว +238

    5:25 കുറ്റവും ശിക്ഷയൊക്കെ പറഞ്ഞോണ്ട് താനിങ്ങനെ കള്ള് കേറ്റിക്കൊണ്ടിരിക്കുവാ 🤣🤣🤣

    • @pavancbabu45
      @pavancbabu45 6 หลายเดือนก่อน +3

      😂👍🏻

  • @JayakrishnanH007
    @JayakrishnanH007 11 หลายเดือนก่อน +147

    ഇനി പോലീസ് ജീപ്പിൽ ഇരുന്നു യാത്ര ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല😂😂😂 അവസാനത്തെ യാത്ര ഒന്ന് ആഘോഷിച്ചതാ 😂😂😂😂😂😂

    • @JohnWick-pp4uy
      @JohnWick-pp4uy 10 หลายเดือนก่อน +4

      😂

    • @imthe_catgod
      @imthe_catgod 10 หลายเดือนก่อน +3

      😂😂😂

    • @jjj9728
      @jjj9728 2 หลายเดือนก่อน

      😂😂😂

    • @sujeeshk5099
      @sujeeshk5099 หลายเดือนก่อน +3

      Not the point police jeepinte frndil irunnu

  • @sweetchinmusic3
    @sweetchinmusic3 3 ปีที่แล้ว +254

    രാജൂ ആണ് ഈ ക്ലൈമാക്സിലെ താരം.. ചിക്കൻ ഫ്രൈ വന്നില്ലേ 😁

  • @anoopvargheseabraham1356
    @anoopvargheseabraham1356 11 หลายเดือนก่อน +184

    കൊലക്കയറിൽ നിന്ന് ഊരി തരാൻ ഞാൻ കുറെ വിയർക്കേണ്ടി വരും 😂😂, ചിക്കൻ ഫ്രൈ വന്നില്ലേ 🤣🤣🤣🤣

    • @kiranmadavan
      @kiranmadavan 6 หลายเดือนก่อน +3

      😂

    • @Bindu-w6x
      @Bindu-w6x 5 หลายเดือนก่อน +1

      Da❤

  • @Ajay-cm3
    @Ajay-cm3 5 หลายเดือนก่อน +72

    മലയാള സിനിമയിലെ ഏറ്റവും വലിയ മുങ്ങൽ
    1. വക്കീലുമായി വരാ എന്ന് പറഞ്ഞു മുങ്ങിയ ജോർജ്കുട്ടിയും
    2. ചിക്കൻ ഫ്രൈ വാങ്ങാൻ പോയി മുങ്ങിയ ജോസയും.

    • @akshay4848
      @akshay4848 4 หลายเดือนก่อน +3

      🤣🤣

    • @kiranar1840
      @kiranar1840 4 หลายเดือนก่อน +5

      രണ്ടിലും ഇപ്പുറത്തു ലാലേട്ടനും 🤣

    • @Lion_of_Yahuda
      @Lion_of_Yahuda 11 วันที่ผ่านมา

      😂😂😂​@@kiranar1840

  • @navaskunnicode3671
    @navaskunnicode3671 3 ปีที่แล้ว +90

    3:37 njan ini judgiyude mukhathu engane nokkum, jagathi chettan ♥♥♥

    • @yazvlogger2188
      @yazvlogger2188 11 หลายเดือนก่อน +2

      😂

    • @blackcats192
      @blackcats192 10 หลายเดือนก่อน +9

      Atin than antinado judjiyude mukath nokkunnath...Haa athum shariyan😂😂😂

    • @nightrider-hm5xn
      @nightrider-hm5xn 10 หลายเดือนก่อน

      😂😂😂​@@blackcats192

  • @sojans.r9025
    @sojans.r9025 ปีที่แล้ว +66

    Adich kindi ayitum vakup thettathe shiksha sahitham paranja vakeel aan poli 😂

  • @abdullaansaf2672
    @abdullaansaf2672 6 หลายเดือนก่อน +46

    Amicas Curiae എന്ന നിയമ സാധ്യതയും ആ വാക്കും മനസ്സിൽ ഉറച്ച പടം

  • @easypreventiveandsocialmed4358
    @easypreventiveandsocialmed4358 11 หลายเดือนก่อน +117

    Please observe the acting of Mohanlal when others are performing...We will see the magic of a genius without even a dialogue....Great...Legend of World Cinema...

    • @AbhayKrishnan007
      @AbhayKrishnan007 9 หลายเดือนก่อน +8

      Lalualex sir stood out here.. His hand movements and facial expressions were all extraordinary 👌👌

  • @roby-v5o
    @roby-v5o 11 หลายเดือนก่อน +171

    അന്നും ഇന്നും സമകാലിക പ്രസക്തിയുള്ള സിനിമ 👌👌

  • @shabasmuhammed1020
    @shabasmuhammed1020 8 หลายเดือนก่อน +105

    ചിക്കൻ വാങ്ങിക്കാൻ പോയ ജോസ് . The മോസ്റ്റ് unddrrated മുങ്ങൽ in മലയാളം മൂവി 😂

    • @kvshobins9820
      @kvshobins9820 6 หลายเดือนก่อน +2

      😂😂😂😂😂😂😂😂

    • @gopikrishnan2069
      @gopikrishnan2069 5 หลายเดือนก่อน +2

      Avan pona vazhi vakkeeline kanan poyathavum ellam sheriyakkam😂

    • @IqbalRemi
      @IqbalRemi 3 หลายเดือนก่อน +3

      മുങ്ങിയതല്ല പോലീസ് പൊക്കിയതാ

  • @muttaroast7154
    @muttaroast7154 ปีที่แล้ว +140

    ഞാനുണ്ടാക്കിയ രേഖകൾ വ്യാജമാണെന്ന് കോടതിക്ക് പോലും കണ്ടുപിടിക്കാൻ പറ്റുകേലന്ന് പറയുകയും ചെയ്തു
    "ഇനി ജഡ്ജിയുടെ മുഖത്ത് ഞാനെങ്ങനെ നോക്കും" 😅
    താനീ ആലാറമൊക്കെ അടിച്ചു മനുഷ്യനെ പേടിപ്പിക്കുമല്ലോ 😅
    ഇനി പോലീസ് ജീപ്പിന്റെ മുന്നിൽ ഇരുന്ന് യാത്ര ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല അവസാനത്തെ വരവ് ഒന്ന് ആഘോഷിച്ചതാ 😅
    സുപ്രീം കോടതി ജഡ്ജിമായുടെ വല്ല ശുപാർശ കത്തും വേണമെങ്കിൽ ഞാനുണ്ടാക്കി തരാം ഒരു സാമ്പിൾ സിഗ്നച്ചർ കിട്ടിയാ മതി 😅

  • @im.krish.
    @im.krish. ปีที่แล้ว +164

    എന്നാലും ചിക്കൻ ഫ്രൈ വാങ്ങാൻ പോയ ജോസ് എവിടെ പോയി 😄😄😄

    • @midhunraj9643
      @midhunraj9643 11 หลายเดือนก่อน +8

      Jose in okke police pokki 😂

    • @tijojohn3252
      @tijojohn3252 9 หลายเดือนก่อน +2

      ജോസ് കൂട്ടിൽ ലാലൂവിൻ്റെ ബാക്കിലുണ്ട്

    • @murshidpvmurshidpv9641
      @murshidpvmurshidpv9641 6 หลายเดือนก่อน

      മുങ്ങി

    • @VASU-
      @VASU- 6 หลายเดือนก่อน +1

      അവനാണ് ഇന്നത്തെ ടർബോ ജോസ്

    • @Series9-y5g
      @Series9-y5g 4 หลายเดือนก่อน

      ജോസ് ഒന്നു അടിച്ചു കേറാൻ പോയതാ

  • @anoopvargheseabraham1356
    @anoopvargheseabraham1356 11 หลายเดือนก่อน +44

    എന്നേ ലോകത്തിലെ ഏറ്റവും നല്ല സുഖവാസ കേന്ദ്രത്തിലേക്കു അയയ്ക്കുമെന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല 😂😂🤣🤣

  • @waterman3261
    @waterman3261 11 หลายเดือนก่อน +82

    1:51 നിയും കുടുങ്ങും 😂😂😢

  • @007arunc
    @007arunc 6 หลายเดือนก่อน +34

    നീയും കുടുങ്ങും 😅 ജോസ് മുങ്ങാൻ കാരണം ഈ ഡയലോഗ് ആണ്

  • @arfunnz9096
    @arfunnz9096 ปีที่แล้ว +154

    ഈ ലാലേട്ടനേ യാണ് കഴിഞ്ഞ കൊറേ വർഷമായി നമുക്ക് നഷ്ടപ്പെട്ടത്..

  • @User45917
    @User45917 4 หลายเดือนก่อน +14

    അമികല്ല് അരകല്ല് എന്ന് കേട്ടിട്ടുണ്ട് ഇത് എന്തോന്ന് അമി........അമികസ്‌ക്യുരീ അത് എന്താണ് എന്ന് എനിക്ക് അറിയില്ല 🤣🤣🤣0:41

  • @PoliVa-ns1mb
    @PoliVa-ns1mb หลายเดือนก่อน +8

    3:40 താൻ എന്തിനാടോ ജഡ്ജിയുടെ മുഖത്ത് നോക്കുന്നത്😂😂😂😂😂😂😂😂😂😂😂😂😅😅😅🎉 ആ അതും ശരിയാ

  • @Hari_Suresh
    @Hari_Suresh 8 หลายเดือนก่อน +28

    1:23 ആ പണ്ടാരം പിടിച്ച പേര് എന്തോന്നാടോ 😂😂

  • @mathewkl9011
    @mathewkl9011 10 หลายเดือนก่อน +19

    ചാണ്ടിച്ചായൻ കലക്കി.♥️♥️♥️

  • @hafisrahman6572
    @hafisrahman6572 2 ปีที่แล้ว +50

    Josnu fans undo

  • @borntowin6507
    @borntowin6507 11 หลายเดือนก่อน +21

    ചാണ്ടിച്ചായൻ ഫ്ളവറല്ല ഫയറാ 🔥🔥🔥😀😜😅😝

  • @shinzjoseph8592
    @shinzjoseph8592 11 หลายเดือนก่อน +23

    Athinidakk jagathide item🤣😄 6:25

  • @nishad8278
    @nishad8278 3 หลายเดือนก่อน +9

    അതിൻ്റെ....ഇടയിൽ.... എണ്ണ ചെട്ടിയാരെ വിളിയും😂😂

  • @7SMG.
    @7SMG. 4 หลายเดือนก่อน +9

    ജോസിന്റെ അൾട്ടിമേറ്റ് മുങ്ങൽ😂 02:55

  • @gopinathanbalakrishnanna-pq5dz
    @gopinathanbalakrishnanna-pq5dz 6 หลายเดือนก่อน +13

    ലാലു അലക്സ്‌ സാറിന് അംഗീകാരം എന്തെങ്കിലും കിട്ടിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഏറ്റവും ശ്രേഷ്ടൻ ഇദ്ദേഹമാണെന്ന് ഈ ഒറ്റപ്പടം കൊണ്ട് അദ്ദേഹം തെളിയിച്ചിരിക്കുന്നു.ഇതുപോലെ തകർത്ത് അഭിനയിച്ചിട്ടുള്ള എത്രയോ സിനിമകൾ കാണും.

  • @JestoJijuvarghese
    @JestoJijuvarghese 3 หลายเดือนก่อน +9

    ദേ ഇടവേള ബാബു 😂 ഇപ്പോ മൂൺജി ഇരിക്കുന്നു !

  • @gokul147
    @gokul147 11 หลายเดือนก่อน +49

    ലാലു അലക്സ്‌ 🔥❤

  • @abdulkareemthekkeyil7078
    @abdulkareemthekkeyil7078 4 หลายเดือนก่อน +12

    ജഡ്ജിയുടെ മുഖത്തു ഇനി ഞാൻ എങ്ങനെ നോക്കും 🤣🤣

  • @rafiharees3952
    @rafiharees3952 2 หลายเดือนก่อน +7

    ഇത്രേം കള്ളും കേറ്റിയിട്ടു ലോ പോയിന്റൊക്കെ കിറു കൃത്യം പറഞ്ഞു കൊടുക്കുന്ന രാജുവാണ് ഹീറോ 😂😂😂

  • @rizanathoufeek9559
    @rizanathoufeek9559 3 ปีที่แล้ว +53

    ചിക്കൻ ഫ്രൈ വന്നില്ലേ 😂

  • @sajithnarayan4629
    @sajithnarayan4629 2 หลายเดือนก่อน +5

    പക്കാ സീരിയസ് മോഡ് പോയി അവസാനം ചിരിയുടെ വെടിക്കെട്ട് പൊട്ടിച്ചു ചാണ്ടിയും കൂട്ടരും...😂😂😂😂😂😂😂😂

  • @kichupaloden4628
    @kichupaloden4628 10 หลายเดือนก่อน +16

    ചിക്കൻ ഫ്രൈ വാങ്ങിക്കാൻ പോയ ജോസിനേം കാണാനില്ല 😂😂

  • @najeebpeevi9347
    @najeebpeevi9347 6 หลายเดือนก่อน +12

    എല്ലാവരും മത്സരിച്ച് അഭിനയിച്ച രംഗം …രാജു 😂😂

  • @midhunraj9643
    @midhunraj9643 11 หลายเดือนก่อน +54

    2:56 jose poya pokk kando 😂

    • @gmix596
      @gmix596 11 หลายเดือนก่อน +5

      Wahh😂

    • @justslaying
      @justslaying 4 หลายเดือนก่อน

      Mungi

  • @chikkumon8161
    @chikkumon8161 11 หลายเดือนก่อน +25

    ആലുവ ചാണ്ടി 👌😂

  • @VivaChad-ci8dl
    @VivaChad-ci8dl 5 หลายเดือนก่อน +24

    Turbo jose
    Dubai jose
    Chicken fry Jose 🔥🔥

  • @nithins1998
    @nithins1998 6 หลายเดือนก่อน +11

    06:11 ചിക്കൻഫ്രൈ വന്നില്ലേ... 😂😂

  • @GalaliGoogle-fr7tg
    @GalaliGoogle-fr7tg 3 หลายเดือนก่อน +16

    ചിക്കൻ ഫ്രൈ വാങ്ങിക്കാൻ പോയ ജോസിനെ പിന്നെ കണ്ടത് മകളുടെ കല്യാണതിന്

  • @vjtalkies8002
    @vjtalkies8002 11 หลายเดือนก่อน +17

    ഡയലോഗ് ഉം കൌണ്ടറും പിന്നേം ഡയലോഗ് 😅😅😅ശോ

  • @jacobgeorge5259
    @jacobgeorge5259 10 หลายเดือนก่อน +11

    The best dialogues of Lalu Alex for ever 👍

  • @HIBUCHANA
    @HIBUCHANA 7 หลายเดือนก่อน +14

    What a performance of Lalu Alex

  • @chethaspriya9921
    @chethaspriya9921 4 หลายเดือนก่อน +5

    10:13 ചിക്കൻ വാങ്ങാൻ പോയ ജോസ് അല്ലിയോ അത് 😂😂😂😂

  • @USABLEFORALL
    @USABLEFORALL 11 หลายเดือนก่อน +15

    Ini judgide mukhath njn engane nokkum 😂😂.. we really miss ambili chettan

  • @hishamka7187
    @hishamka7187 2 หลายเดือนก่อน +6

    ജോസ് : നിങ്ങൾ അടിച്ചോണ്ടിരിക്കു. ഞാൻ ചിക്കൻ ഫ്രൈ ആയിട്ടു വരാം.

  • @Gkm-
    @Gkm- 9 หลายเดือนก่อน +21

    ലാലു അലക്സിന്റെ കിടിലൻ പ്രകടനം പുള്ളി ആണ് ഈ സിനിമയുടെ നെടുംതൂൺ വേറെ ഒരു ആളും ഇത്ര കിടിലൻ ആയിട്ടു ഈ വേഷം ചെയ്യാൻ പറ്റില്ല

  • @DarkBuddha7
    @DarkBuddha7 11 หลายเดือนก่อน +25

    5:00😂😂😂😂

  • @thomasgeorge9979
    @thomasgeorge9979 10 หลายเดือนก่อน +11

    പുട്ട് & ബീഫ്, അപാര കോമ്പിനേഷൻ 👍👍

  • @8bitgamingmedia710
    @8bitgamingmedia710 11 หลายเดือนก่อน +36

    അടിപൊളി പടം ആണ് ❤️

  • @saharaengineersbuilders2580
    @saharaengineersbuilders2580 11 หลายเดือนก่อน +28

    6:11😂😂😂

  • @abdulrasik9808
    @abdulrasik9808 8 หลายเดือนก่อน +11

    ഇവിടം സ്വർഗ്ഗമാണ് 2009 ♥️

  • @SivadasanT-wv4no
    @SivadasanT-wv4no 4 หลายเดือนก่อน +4

    Background music..പൊളി..

  • @Rolex6162
    @Rolex6162 7 หลายเดือนก่อน +14

    ജഡ്ജിയുടെ മുഖത്തു എങ്ങനെ നോക്കും 😂😂

  • @hyderali2596
    @hyderali2596 11 หลายเดือนก่อน +23

    5:19😅

  • @athulrk6305
    @athulrk6305 4 หลายเดือนก่อน +3

    Ulcer+whisky+chicken fry😅 Super combo

  • @AngelVisionKerala
    @AngelVisionKerala 4 หลายเดือนก่อน +6

    ബീഫ് വാങ്ങാൻ പോയ ജോസിന്റെ യമണ്ടൻ വീട് കണ്ടിട്ട് വന്ന ആരെങ്കിലും ഉണ്ടോ? 😁

  • @ranjithramachandran3468
    @ranjithramachandran3468 5 หลายเดือนก่อน +4

    ഇതിന്റെ രണ്ടാം ഭാഗം വരുന്നുണ്ട് : ജോസും ചിക്കൻ ഫ്രൈയും 😂

  • @ajoe4107
    @ajoe4107 11 หลายเดือนก่อน +49

    ജോസ് മിക്കവാറും കൊള്ളാവുന്ന ഒരു വക്കീലിനെ തപ്പിയെടുക്കാൻ പോയതാരിക്കും. 😂😂😂😂

    • @Asphalt_Holmes
      @Asphalt_Holmes 8 หลายเดือนก่อน

      Pulliyeyum podichu. Soooshichu noku

    • @ajoe4107
      @ajoe4107 8 หลายเดือนก่อน

      @@Asphalt_Holmes അതവസാനം അല്ലെ. 🙂

  • @sharonsharon9881
    @sharonsharon9881 10 หลายเดือนก่อน +8

    അതെന്തുവാ അമ്മയ്ക്ക് കസ്തൂരി പഴം 😂😂😂

  • @raghavana452
    @raghavana452 11 หลายเดือนก่อน +13

    മോഡിജിയുടെ കൈപിടിച്ച് നിൽക്കുന്ന മുഖ്യമന്ത്രിയെ ഓർത്തുപോയി

  • @kkvr1550
    @kkvr1550 6 หลายเดือนก่อน +2

    Njan ini judgy yude mugathu engane nokum..❤😂Jagathy pwoli.

  • @marbinmpeter6159
    @marbinmpeter6159 9 หลายเดือนก่อน +10

    Maniyapilla raju❤️lalu Alex 🤩🤣🤣😄

  • @rajeevcheruvally1207
    @rajeevcheruvally1207 11 หลายเดือนก่อน +12

    ചിക്കൻ fry വാങ്ങാൻ പോയ ജോസ് 😄

  • @absc_03
    @absc_03 11 หลายเดือนก่อน +12

    1:17 1:22
    🤣🤣🤣😂

  • @jaseenathnasrin2380
    @jaseenathnasrin2380 11 หลายเดือนก่อน +11

    മണിയൻ പിള്ള 👍👍👍

  • @sandhyamolreji2702
    @sandhyamolreji2702 3 ปีที่แล้ว +25

    Ithe avastha njagalk ippo vannekkunne

  • @nakshatrabiji1608
    @nakshatrabiji1608 11 หลายเดือนก่อน +8

    ഞാനാ, ennae lokathilae eattavum valiya sukhavasakendrathilekk kond pokamenn paranjappol itrayum pratheekshichilla 🤣🤣🤣

  • @ansls33
    @ansls33 11 หลายเดือนก่อน +16

    ഓ എന്താ ആ പണ്ടാരത്തിന്റെ പേര്..അമിക്കസ് ക്യുരി 😂😂

  • @Safvan11-x7h
    @Safvan11-x7h 3 ปีที่แล้ว +12

    Poli 🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄4:32

  • @anooppalissery8134
    @anooppalissery8134 6 หลายเดือนก่อน +5

    He still running for chicken fry😅

  • @stuffsinformers5795
    @stuffsinformers5795 11 วันที่ผ่านมา

    3:33 😂😂😂😂 jagathi🔥🔥

  • @vishnur1501
    @vishnur1501 4 หลายเดือนก่อน +5

    ഇതിൽ ലാലു അലക്സും കൂട്ടുകാരും മണ്ടന്മാർ തന്നെ ഉള്ളിൽ ചിരിച്ചുകൊണ്ട് ഒരുവൻ പൊട്ടൻ കളിക്കുമ്പോൾ അത് അവന്റെ ഒരു തരം ആക്കൽ ആണ് എന്ന് മനസിലാക്കാൻ അതിൽ ഒരുത്തനു പോലും കഴിഞ്ഞില്ലല്ലോ

    • @blackcats192
      @blackcats192 2 หลายเดือนก่อน

      😂😂

  • @Iam.Nk.
    @Iam.Nk. 11 หลายเดือนก่อน +13

    നീയും കുടുങ്ങും 😂😂

  • @southcommercial6985
    @southcommercial6985 3 หลายเดือนก่อน +3

    Brilliant acting by Manianpilla Raju with his drunken slur quoting various IPC/CRPC sections😅😅

  • @azeezkallumpuram6323
    @azeezkallumpuram6323 8 หลายเดือนก่อน +5

    ചിക്കൻ ഫ്രൈ വാങ്ങാൻ പോയ ജോസ്.... 😂😂😂😂

  • @ullasullasullasullas661
    @ullasullasullasullas661 10 หลายเดือนก่อน +5

    അവസാനത്തെ വരവ് 😂😂😂

  • @iam7779
    @iam7779 11 หลายเดือนก่อน +16

    പിന്നെ നടന്ന യഥാർത്ഥ സംഭവം

  • @kishorseetharam1073
    @kishorseetharam1073 6 หลายเดือนก่อน +4

    ചിക്കൻ ഫ്രൈ വന്നില്ലേ.... എനിക്കറിഞ്ഞുട..😂

  • @naughtiusmaximus
    @naughtiusmaximus 7 หลายเดือนก่อน +6

    Me, to my friend after we have bunked every single lecture in college, and exams are coming near ---- 1:50

  • @yadukrishnan5564
    @yadukrishnan5564 8 หลายเดือนก่อน +6

    ചിക്കൻ വാങ്ങാൻ പോയ ജോസ്😂😂

  • @jithinjoy4806
    @jithinjoy4806 11 หลายเดือนก่อน +8

    1:21 😂😂😂

  • @franky4118
    @franky4118 3 หลายเดือนก่อน +3

    ചിക്കൻഫ്രൈ വാങ്ങാൻ പോയ ജോസ് 😌

  • @KanthanSpadikam
    @KanthanSpadikam 3 หลายเดือนก่อน +4

    Amma right now😂😂😂

    • @ikramkamal12
      @ikramkamal12 2 หลายเดือนก่อน

      🤣🤣🤣🤣🥳🔥😘😎😀pooli.coment. bro

  • @VishnuPrasad-uu3ie
    @VishnuPrasad-uu3ie 4 หลายเดือนก่อน +4

    ജഗതിചേട്ടൻ: ഞാൻ ജഡ്ജി ടെ മുഖത്ത് എങ്ങനെ നോക്കും

  • @mansooralimansoor3410
    @mansooralimansoor3410 3 ปีที่แล้ว +15

    പൊളി

  • @apexpredator1999
    @apexpredator1999 9 หลายเดือนก่อน +5

    2:48 ingeru🤣🤣🤣🤣🤣

  • @pavancbabu45
    @pavancbabu45 6 หลายเดือนก่อน +7

    8:26 😂

  • @abhiramb5802
    @abhiramb5802 2 หลายเดือนก่อน +1

    you won't feel he is acting but he is naturally acting, we can feel he is afraid inside because he is lying. he is GOAT. never compare mohanlal with any actor.

  • @RDXMusik
    @RDXMusik 6 หลายเดือนก่อน +2

    The BGM in this movie class apart !! Contrast of ordinary man story and rock BGMs ❤❤

  • @JohnWick-tt5uv
    @JohnWick-tt5uv 11 หลายเดือนก่อน +16

    ഹെവി പടം,,,, മുട്ടൻ കോമഡി,,,

  • @RanjithRanjith-eh4ls
    @RanjithRanjith-eh4ls 9 หลายเดือนก่อน +4

    ചിക്കൻ ഫ്രൈ വന്നില്ലേ
    എനിക്ക് അറിഞ്ഞുട 😂😂

  • @Pink_Floyd_Forever
    @Pink_Floyd_Forever 8 หลายเดือนก่อน +3

    7:55 🔥🔥🔥

  • @gift4636
    @gift4636 หลายเดือนก่อน +1

    Lalu Alex ella puligaleyum nishprabhamaakkiya sequence 😅

  • @akshayshabu4108
    @akshayshabu4108 5 หลายเดือนก่อน +3

    ലാലു അലെക്സിന്റെ ബിജിഎം വേറെ ലെവൽ 🔥