ചേട്ടൻ പോലീസ് സ്റ്റേഷനിൽ എങ്ങാനും ആണോ പയ്യനെ....| Drishyam 2 | Mohanlal | Jeethu Joseph

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Drishyam 2: The Resumption, or simply Drishyam 2, is a 2021 Indian Malayalam-language drama thriller film written and directed by Jeethu Joseph and produced by Antony Perumbavoor through the company Aashirvad Cinemas. A sequel to their 2013 film Drishyam. The story takes place six years after the events of Drishyam.
    #Drishyam2Movie #Mohanlal #Jeethu Joseph #MohanlalMovie
    Directed by : Jeethu Joseph
    Written by : Jeethu Joseph
    Produced by : Antony Perumbavoor
    Starring : Mohanlal,Meena,Ansiba Hassan,Esther Anil,Murali Gopy,Asha Sharath,Siddique,Sai Kumar
    Cinematography : Satheesh Kurup
    Edited by : V. S. Vinayak
    Music by : Anil Johnson
    Production company : Aashirvad Cinemas
    Distributed by : Amazon Prime Video
    Release date : 19 February 2021
    Country : India
    Language : Malayalam
    #mohanlal #mohanlalmoviescene #mohanlalmovie #mohanlalcomedyscene #mohanlaldevotees #mohanlalofficial #mohanlalmovies #malayalammovie #malayalammovie #jithujoseph #drishyam2movie #drishyam2
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadc...
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 200

  • @martinjosephmjz3416
    @martinjosephmjz3416 2 ปีที่แล้ว +1428

    ഈ സീനിൽ ലാലേട്ടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ജീവിതത്തിലെ ഏറ്റവും ഏറ്റവും വലിയ സൗഭാഗ്യം❤❤

  • @sahadevanearyi3650
    @sahadevanearyi3650 2 ปีที่แล้ว +92

    1.39-1.45 ലാലേട്ടൻ മീന expression 👌👌

  • @kaaraadan48
    @kaaraadan48 2 ปีที่แล้ว +167

    1:23 .. ആ കണ്ണുകൾ പോലും അഭിനയിക്കുകയാണ്.ufff ലാലേട്ടാ 🔥

  • @santhoshkumarp2361
    @santhoshkumarp2361 ปีที่แล้ว +90

    @1:40 what a variations in expression.. Legend for a Reason 🙏♥️

  • @sivan3189
    @sivan3189 2 ปีที่แล้ว +149

    തിയേറ്റർ എക്സ്പീരിയൻസ് ശെരിക്കും miss ചെയ്ത സിനിമ - D2

    • @sivan3189
      @sivan3189 2 ปีที่แล้ว +3

      @@SmartIndian_7337 😂😂 relatable 👍🏽

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +4

      It was a great idea to release Drishyam 2 on OTT. So all the admirers of Original Drishyam (2013) throughout the world were able to watch Drishyam 2 on OTT,

    • @shankarnithya
      @shankarnithya 4 หลายเดือนก่อน

      Let it stay as a theatre missed experience....it will stay etched in our memories

  • @gigigeorge7232
    @gigigeorge7232 2 ปีที่แล้ว +114

    1.40 :, ലാൽ സർ ഫേസ് റിയാക്ഷൻ.. Thats the ആക്ടിങ് ലെജൻഡ് skill ❤

    • @adityapillai7197
      @adityapillai7197 2 ปีที่แล้ว +5

      1:40

    • @muhamed9445
      @muhamed9445 2 ปีที่แล้ว

      മണ്ണാങ്കട്ട

    • @gigigeorge7232
      @gigigeorge7232 2 ปีที่แล้ว +13

      @@muhamed9445 മമ്മുണി ഓടടാ 😡

    • @shefink6854
      @shefink6854 2 ปีที่แล้ว

      🙄

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 ปีที่แล้ว

      @@muhamed9445 oodara poorimane

  • @basith_mannarkkad135
    @basith_mannarkkad135 ปีที่แล้ว +13

    1:22 ലാലേട്ടന്‍റെ എക്സ്പ്രഷന്‍.പൊളിയല്ലേ

  • @SrtSnla6261
    @SrtSnla6261 2 ปีที่แล้ว +80

    കിരീടം - ചെങ്കോൽ , ദേവാസുരം - രാവണപ്രഭു , ദൃശ്യം - D 2 ..എന്താല്ലേ ..?? സെക്കൻഡ് പാർട്ട് എടുത്തും ഇങ്ങനെ കിടു ആക്കാൻ ഇങ്ങേരെ ഉള്ളൂ മലയാളത്തിൽ .❤❤ഇനി ലൂസിഫർ - എമ്പുരാൻ..🔥

    • @muhamed9445
      @muhamed9445 2 ปีที่แล้ว +4

      ഇയാൾ വടി ആയാൽ എന്തു ചെയ്യും മലയാള സിനിമ കാണാന്‍ പ്രേക്ഷകരെ കിട്ടാതെ നിന്ന് പോകുമോ ഫാനെ

    • @mrrockstar492
      @mrrockstar492 2 ปีที่แล้ว +9

      @@muhamed9445 nalla manass,

    • @SrtSnla6261
      @SrtSnla6261 2 ปีที่แล้ว +19

      @@muhamed9445 സെക്കൻഡ് പാർട്ട് എടുത്തും കിടിലമാക്കാൻ മോഹൻലാലിനെ കഴിഞ്ഞേ ആളുള്ളൂ എന്നാണ് ഞാൻ പറഞ്ഞത്. മലയാളസിനിമ മോഹൻലാലില്ലെങ്കിൽ തകർന്ന് പോകും ന്ന് ഞാൻ പറഞ്ഞോ.?? താങ്കളുടെ ഫ്രസ്‌ട്രേഷൻ എനിക്ക് മനസ്സിലാകും . ബൽറാം v/s താരാദാസ് , കിംഗ് and കമ്മീഷണർ, മധുരരാജ , ആഗസ്റ്റ് 15... അങ്ങനെ കിടക്കല്ലേ പടക്കങ്ങൾ ...💥💥💥 ഇപ്പൊ ദാ സിബിഐ ദ തലച്ചോറും ..
      ഞാൻ മമ്മൂട്ടി ഫാനാണെന്ന് പറഞ്ഞോ എന്ന് ചോദിച്ച് വരണ്ട, കോമൺ സെന്സുള്ള ആർക്കും മനസ്സിലാകും.😁

    • @paaru313
      @paaru313 2 ปีที่แล้ว +1

      @@muhamed9445 എന്തുവാടെ ഇങ്ങനൊക്കെ പറയുന്നേ

    • @carpediem210
      @carpediem210 2 ปีที่แล้ว

      @@muhamed9445 kashtam😏

  • @vinodvijayan1729
    @vinodvijayan1729 2 ปีที่แล้ว +26

    ഒരു രക്ഷയുമില്ല സൂപ്പർ ആക്ടിങ്.

  • @udayanvv9387
    @udayanvv9387 7 หลายเดือนก่อน +8

    1:22 that moment ..eyes ..

  • @srikrishnarr6553
    @srikrishnarr6553 ปีที่แล้ว +13

    Lals eyes 👀 changed completely in dhrishyam 2 ....combination of helplessness , waiting for next moves etc etc .....

  • @sivan3189
    @sivan3189 2 ปีที่แล้ว +40

    ദൃശ്യം 1 സീൻസ് കൂടി ഇടണേ 👍🏽

  • @rashidnp8904
    @rashidnp8904 2 ปีที่แล้ว +45

    അതിനിടയിൽ എസ്തർ പറഞ്ഞ കോമഡി ഞാൻ ചിരിച്ചു മരിച്ചു

    • @Liyana378
      @Liyana378 ปีที่แล้ว +1

      😂😂😂😂

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +262

    1:22 ലാലേട്ടൻ്റെ മുഖത്ത് വന്ന ആ ഭയം 🔥

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +18

      It wasn't just a fear. But more of sudden impact. After all, Georgekutty was getting ready for the next step of plans starting from the moment skeletal parts are discovered.

    • @flowerinthewild-x5u
      @flowerinthewild-x5u ปีที่แล้ว +6

      @@josephpendleton4927 that plan had a low chance of working, a lot of luck was needed, it was only an attempt, so there was fear

    • @josephpendleton4927
      @josephpendleton4927 ปีที่แล้ว +4

      @@flowerinthewild-x5u It was a well prepared attempt. After all, Georgekutty was well prepared for the past 2 and a half years. He knew how everything worked at Kottayam Forensic Department thanks to his association with Security guard Rajan and the knowledge he gathered from Vinayachandran.
      There was a chance of working since he was well prepared. I wouldn't say it is a either low chance or high chance.
      After all, we also go through this kind of situation all the time.
      For example, it is just like crossing a road during heavy traffic in a big city. The chances of getting hit by the vehicles are several.
      But many people survive this since they cross the road in a well prepared manner by walking carefully. Their survival also stems from either luck or God's blessing.
      Along with being well prepared, either luck or God's blessing is also necessary for survival which we see in Drishyam 2.
      Georgekutty is also a person who is not concerned about fear. He is well prepared to face anything. He knows that If a person gets frightened, then that prevents him or her from doing things properly. That is why Georgekutty tells his wife and his eldest daughter not to get frightened when the police arrives at their home in the film's first half.

  • @akshayraj7743
    @akshayraj7743 21 วันที่ผ่านมา

    1:42 No dialogue... 100% proper communication.... Great performance❤

  • @MovieSports
    @MovieSports ปีที่แล้ว +9

    ലാലേട്ടാ 🥰🥰😘😘... ഇങ്ങനെ ഒരു സ്‌ക്രീനിൽ നിറയാൻ പറ്റുമോ. അഭിനയമല്ല എന്നറിയാം. അതുകൊണ്ടാണ് ഡയലോഗ് മാറ്റി പിടിച്ചത്... എങ്കിലും നിങ്ങൾ എന്ത് മനുഷ്യനാണ് ഹേയ് ലാലേട്ടാ 🥰

  • @binduantony4865
    @binduantony4865 4 หลายเดือนก่อน

    ❤❤❤❤❤ O MY GOD ❤Those expressions on Mohanlal’s face, what a LEGEND he is ❤❤❤❤😊

  • @adhipix_
    @adhipix_ 2 ปีที่แล้ว +18

    The Classic Criminal !

  • @youtubed1805
    @youtubed1805 2 ปีที่แล้ว +9

    Actor♥️

  • @sajudammam2065
    @sajudammam2065 2 ปีที่แล้ว +3

    അതാണ്. ഇബുൽ ജെറ്റ്..

  • @josephjoseph931
    @josephjoseph931 2 ปีที่แล้ว +4

    Aaru varsham kaathirunna...oru otta expression ll..kitti

  • @myscribbles_
    @myscribbles_ 2 หลายเดือนก่อน

    His actions and expressions..😍

  • @StoriesOfSarith
    @StoriesOfSarith 2 ปีที่แล้ว +7

    from 1.23 -കമലോ വെങ്കിടേശനോ , അജയ് ദേവ്ഗണോ ആരോ വാ എന്നിട് ഒന്ന് ചെയ്തു കാണിക്ക് ഈ ഒരു ഇമ്പാക്ട് ... ഒർജിനൽ >>> other

  • @Kottayamkaran123
    @Kottayamkaran123 ปีที่แล้ว +1

    Karyam nalla cinema okkeyanengilum making korachude mechappeduthamayirunnu
    Drishyam2 hindi making adipoliyanu

  • @dileepkumarpk4371
    @dileepkumarpk4371 2 ปีที่แล้ว +15

    acting of eyes ❤❤

  • @shibub1887
    @shibub1887 4 หลายเดือนก่อน

    നല്ല സൂപ്പർ കാർബൊർഡ് ബോക്സ്‌....

  • @Ronaldo-so9xk
    @Ronaldo-so9xk 2 ปีที่แล้ว +7

    Lalettan ❤️

  • @rajan3338
    @rajan3338 ปีที่แล้ว +1

    George kutty enna perum..prameyathinte puthumayum...njettikkunna climax um OKKE chernnathaanu * drusyam* nte VIJAYAM! PRATHYEKICHU * drusyam2..*....!

  • @raj66729
    @raj66729 2 ปีที่แล้ว +17

    ആ പയ്യൻ എങ്ങനെ അറിഞ്ഞ് 🤔🤔🤔ആരാ ജനാല തല്ലി ബഹളമുണ്ടാകുന്നത് 🤔🤔🤔just for thriller

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +10

      All the details are given in the film. The auto drivers spread the news about the real intention of the police which led to the young man coming to Georgekutty and telling him the news. The neighbors and others who live nearby became jealous of how Georgekutty and his family progressed financially. So when the news broke out, they rushed to Georgekutty and started striking on the windows in order for the purpose of making quarrels with the family.

    • @raj66729
      @raj66729 2 ปีที่แล้ว

      @@josephpendleton4927 but the shot of that skull shown after these scene 🤔🤔🤔🤔

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +2

      @@raj66729 It is the skull of Varun found at the police station. You will understand it when you watch the film.

  • @culer1963
    @culer1963 2 ปีที่แล้ว +4

    ദൃശ്യം 1 ലെ സീനും idu

  • @VE---JOBINJOSE
    @VE---JOBINJOSE 2 ปีที่แล้ว +7

    Face reaction ✨ L

  • @Melvin-xb8ft
    @Melvin-xb8ft 9 หลายเดือนก่อน +1

    1:26 frame🔥🔥

  • @HeWhoRemains616
    @HeWhoRemains616 2 ปีที่แล้ว +3

    Full movie upolad

  • @renjup.r6210
    @renjup.r6210 8 หลายเดือนก่อน

    E cinemayil lalettan anubhavikkunna tension nammukum thonni pokum e film kanumbol..

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 ปีที่แล้ว +4

    നല്ല പടങ്ങള് മുഴുവൻ ottക്കും കൊടുത്തു, ചവറ് പടങ്ങള് മുഴുവൻ തിയേറ്ററിലും കൊടുത്തു😒 എന്റെ ലാലേട്ടാ🙏...

  • @anoopnvlogs2600
    @anoopnvlogs2600 ปีที่แล้ว +2

    1:25

  • @nalkaravarghesejacob
    @nalkaravarghesejacob 2 ปีที่แล้ว +6

    ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെയിടയില്‍ എത്ര ശ്രേഷ്‌ഠമാണെന്ന്‌ വിശുദ്‌ധര്‍ക്കു വ്യക്‌തമാക്കിക്കൊടുക്കാന്‍ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്‌തു നിങ്ങളിലുണ്ട്‌ എന്നതുതന്നെ.
    കൊളോസോസ്‌ 1 : 27

  • @ameermuhammed8337
    @ameermuhammed8337 หลายเดือนก่อน

    Ithrem watch cheitha policekaranmaar ig ulpade
    Goerge kutty carumayi poi .. forensic karanunayi company koodiyath follow cheyan pateela llee😂😂😂

  • @whatthefilbin
    @whatthefilbin 2 ปีที่แล้ว +2

    ❤️

  • @safalfassaludeen8438
    @safalfassaludeen8438 2 ปีที่แล้ว +2

    Full movie

  • @jcrazyworld2690
    @jcrazyworld2690 2 ปีที่แล้ว +1

    All clips have sound less

  • @sergiomarquina2627
    @sergiomarquina2627 8 หลายเดือนก่อน

    മനസിൽ തോന്നിയ ഒരു സംശയം. പോലീസ് സ്റ്റേഷനിൽ നിന്നും വരുണിന്റെ അസ്ഥികുടം കണ്ടെത്തുമ്പോൾ അത് വാർത്തിയിൽ വരുന്നുണ്ട് ജോർജ് കുട്ടിയുടെ മുഖം കാണിച്ചുകൊണ്ട് പക്ഷേ എന്നിട്ടും കോട്ടയം ഫോറെൻസിക് ഓഫീസിലെ സെക്യൂരിറ്റിക്ക് മനസിലാകുന്നില്ലല്ലോ.. അതെന്താ അങ്ങനെ

    • @happysoul8147
      @happysoul8147 8 หลายเดือนก่อน +1

      അതൊരു loophole ആണ്... പക്ഷേ third part varumbol മനസ്സിലായെക്കും.......

  • @DrStrange-wk8pu
    @DrStrange-wk8pu 8 หลายเดือนก่อน

    Full movie undo?

  • @km4185
    @km4185 ปีที่แล้ว

    Eee cinema lalettan thanne cheyyanam aayirunnu Hindi yil Ajay Devgan kaalum nannayene.........nammude kathayum abhinayavum avar vittu cash aakunnu

  • @sharinshana8605
    @sharinshana8605 2 ปีที่แล้ว +1

    ❤️❤️❤️🥰🥰🥰👌

  • @navas.tnavas.t669
    @navas.tnavas.t669 2 ปีที่แล้ว +1

    👌

  • @bashful88
    @bashful88 7 หลายเดือนก่อน

    Ecosport നല്ല വണ്ടി ആണ്

  • @shanifca1143
    @shanifca1143 ปีที่แล้ว +2

    Sound korava

  • @peace8326
    @peace8326 2 ปีที่แล้ว +8

    Esther mathram Ithil odd one out ...veruthe patti show kanikkuva...Ithupole nattinpurathulla charecter nte tone onnum alla avalude...elder sister 👍

    • @ihsan8489
      @ihsan8489 2 ปีที่แล้ว +2

      Aval st josephill alle padiche...athimteyaa

  • @favas2255
    @favas2255 2 ปีที่แล้ว +1

    Good

  • @saloshps8605
    @saloshps8605 2 ปีที่แล้ว +2

    Alla enik manasilavatha karyam ee police kaark dead body kuzhich itta place le soil test cheyam aayirunnille... Athil Varun nte DNA um mattum undaville

    • @reshmavenugopal7103
      @reshmavenugopal7103 2 ปีที่แล้ว

      കുഴിച്ചിട്ടിട്ട് 6 വർഷം ആയില്ലേ... അത്കൊണ്ട് മണ്ണിൽ നിന്നും dna ലഭിക്കില്ല.....

    • @sheenacs5605
      @sheenacs5605 2 ปีที่แล้ว

      Cinimayalle chodyangal padilla

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +10

      This point is also explained in the film. Varun's body was exhumed by Georgekutty a couple of days after it was buried. So the hair strands had not broken away from the head.

  • @alexjose7356
    @alexjose7356 ปีที่แล้ว +3

    അളിഞ്ഞ ബിജിഎം

  • @fathimapathu5267
    @fathimapathu5267 5 หลายเดือนก่อน

    xa lo❤❤❤g

  • @srksutube3696
    @srksutube3696 9 หลายเดือนก่อน

    ജിമിട്ട് toxicfans ഇവിടെ കമോൺ 😂🤮🤮🤮🤮

    • @Pool-j4v
      @Pool-j4v หลายเดือนก่อน

      കുണ്ടൻ മൈരൂട്ടി എൽ ജി ബി റ്റി ഫാന്സ് 😂🌈❤

  • @irfanhn6871
    @irfanhn6871 2 ปีที่แล้ว +180

    Lalettan expressions were natural🔥🥵

  • @anandhanofc
    @anandhanofc ปีที่แล้ว +99

    അയാളിൽ ഇന്നും മരിക്കാതെ ആ നടനുണ്ട്, ഇതുപോലെയുള്ള കഥാപാത്രം കിട്ടുമ്പോൾ വീണ്ടും ആ നടനെ കാണാൻ കഴിയൂ എന്ന് മാത്രം.

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +296

    ഒരേ സിനിമയുടെ രണ്ട് ഭാഗങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുന്നത് വളരെ അപൂർവമായിട്ടായിരിക്കും... ❤❤

  • @muhammedmusthafa67
    @muhammedmusthafa67 2 ปีที่แล้ว +51

    1:40 No chance the way depicted

  • @aa-ti5hu
    @aa-ti5hu 2 ปีที่แล้ว +58

    Lalettan ' s performance as George kutty 💯😍🔥❤🔥

  • @Marauder-eu9om
    @Marauder-eu9om 2 หลายเดือนก่อน +4

    1:39 - the way its depicted from his acting and facial expression, such an acting legend can only happen once in a century

  • @Lensographer
    @Lensographer 2 ปีที่แล้ว +25

    I think.... It's jst a beginning of smtg......🔥🤩

  • @kukkuzz22
    @kukkuzz22 ปีที่แล้ว +7

    Acting lalettan 👌🌟

  • @riyasmannarkkad6318
    @riyasmannarkkad6318 2 ปีที่แล้ว +5

    നടനവിസ്മയം

  • @sunilkp2829
    @sunilkp2829 2 ปีที่แล้ว +2

    Kolapathakam nadanna veettile kuleenayaya sthree aanengil sareerabharam pakuthi kurangene mudi Narackum mugkam chulivukal veezhum Indian movie le sukanyaye mekappittavareckond cheru mattamengilum varatharunnu

  • @akhil4991
    @akhil4991 ปีที่แล้ว +3

    2:49 Skelton's arm looks very small, A big mistake

  • @renjithmundackal9781
    @renjithmundackal9781 2 ปีที่แล้ว +6

    ❤️🥰❤️❤️❤️❤️❤️

  • @lurdhumary4867
    @lurdhumary4867 2 ปีที่แล้ว +11

    my lalettan ❤️❤️❤️❤️❤️❤️❤️❤️

  • @arrock188
    @arrock188 2 ปีที่แล้ว +30

    Scene പൊളി. BGM മാത്രം ആയിരുന്നു ഈ cinema യുടെ ഒരു പോരായ്മ. Jeethu Joseph inte writing brilliant ആണ്‌. അതിനു ഒരുപാട് ഒച്ചയും ബഹളവും ഉള്ള BGM inte ആവശ്യം ഇല്ല.

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +19

      I thought BGM was excellent. Through BGM, Composer Anil Johnson was able to enhance the intensity of the scenes by studying the depth of the scenes. It is an approach which can be seen in Composer Bernard Herrmann's music scores.

    • @NavaneethSagarMusic
      @NavaneethSagarMusic 2 ปีที่แล้ว +5

      @@josephpendleton4927 bgm is very nice and superb no doubt but anjam paathira bgm was the best in recent times though film was entirely different type from this movie

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +9

      @@NavaneethSagarMusic BGM for Anjaam paathira cannot be compared with BGM for Drishyam 2 since they are two different things.
      BGM for Anjaam Paathira focuses on the aspects of investigation while BGM for Drishyam 2 focuses on the life of Georgekutty and family after 6 years and how they face problems and dangers after 6 years.

    • @NavaneethSagarMusic
      @NavaneethSagarMusic 2 ปีที่แล้ว +2

      @@josephpendleton4927 yes i have mentioned about the two films being of different type in my comment🙂

    • @josephpendleton4927
      @josephpendleton4927 2 ปีที่แล้ว +4

      @@NavaneethSagarMusic Yes, I did see that. But my point is BGM of Anjaam Pathira cannot be compared to BGM of Drishyam 2. Both are great in their own rights. So which BGM is best cannot be determined.

  • @vincent-ml9tu
    @vincent-ml9tu 2 ปีที่แล้ว +17

    ലാലേട്ടൻ അഭിനയം മറന്നല്ലേ😂

  • @jencymol2539
    @jencymol2539 8 หลายเดือนก่อน +1

    അവസരങ്ങൾ കിട്ടട്ടെ....

  • @sealescobar7498
    @sealescobar7498 3 หลายเดือนก่อน

    What an actor ❤️

  • @one.lifetv
    @one.lifetv 2 ปีที่แล้ว +1

    👌👌👌

  • @nishadpv3559
    @nishadpv3559 7 หลายเดือนก่อน

    Ok

  • @Scrapwrommer
    @Scrapwrommer ปีที่แล้ว

    2 years

  • @RamRahimRoberttamil
    @RamRahimRoberttamil 2 ปีที่แล้ว +4

    அருமையான படம்.....

    • @muhamed9445
      @muhamed9445 2 ปีที่แล้ว +1

      അസിങ്കം

    • @god5498
      @god5498 ปีที่แล้ว +2

      @@muhamed9445 allahu

  • @jaganjoseph129
    @jaganjoseph129 2 ปีที่แล้ว +1

    ❤️

  • @Ndrkv
    @Ndrkv 2 ปีที่แล้ว +5

    ജോർജ് കുട്ടി ഇനി ഒരു കുലചെയ്യേണ്ടിവരും ഇളയ കുട്ടി കാമ പ്രാന്തു പിടിച്ചു നടക്കുവാ

  • @leegeorge9766
    @leegeorge9766 ปีที่แล้ว +2

    അതെന്താ ഇപ്പോ cctv വോക്ക് ചെയ്യുന്നില്ലേ ഓഹ്ഹ് ഒഹ്ഹ്ഹ് ഇംഗ്ലീഷ് മീഡിയം