Kathanayakan Movie Scene | 4K Remastered | Jayaram | Divya Unni | Oduvil Unnikrishnan

แชร์
ฝัง
  • เผยแพร่เมื่อ 10 ส.ค. 2021
  • Kathanayakan is a 1997 Indian Malayalam-language family drama film directed by Rajasenan. The film stars Kalamandalam Kesavan, Jayaram, Divya Unni and Oduvil Unnikrishnan in the lead roles. The film has a musical score by Mohan Sithara. It was remade by Telugu as Pandaga.This film was a commercial success.
    Directed By : Rajasenan
    Written By : Mani Shornnur, Rajan Kizhakkanela (dialogues)
    Screenplay By : Mani Shornnur
    Produced By : Sasha Alexander Alangy
    Music By : Mohan Sithara
    Starring : Kalamandalam Kesavan, Jayaram, Divya Unni, Oduvil Unnikrishnan
    #KathanayakanMovieScene #Jayaram #KathanayakanMovie #4KRemastered
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 395

  • @im.krish.
    @im.krish. ปีที่แล้ว +604

    ഉച്ചയ്ക്ക് ഊണിനോടൊപ്പം ജയറാം ഏട്ടന്റെ evergreen മൂവി tv യിൽ ഉണ്ടെങ്കിൽ ഊണ് കുശാല 😍😍😍😍😍

  • @AkhilsTechTunes
    @AkhilsTechTunes 2 ปีที่แล้ว +301

    ജനാർദ്ദനൻ ചേട്ടൻ അവിടെ കാല് കുത്തിയതിൽ പിന്നെയാ മറ്റുള്ളവർക്ക് പ്രതികരണ ശേഷി ഒക്കെ ഉണ്ടായത്... പുള്ളി പട്ടാളം ആയോണ്ട് കലിപ്പൻ ആയിരുന്നു അല്പ്പം 🤣🔥

  • @ajaykutty6334
    @ajaykutty6334 2 ปีที่แล้ว +308

    അഭിനയത്തിലെ അനായസത...
    ഒടുവിൽ ഉണ്ണികൃഷ്ണ്ണൻ 👌

  • @sreeragssu
    @sreeragssu 2 ปีที่แล้ว +760

    '' ഭാര്യാ ഗൃഹേ പരമസുഖം ദിനമൊട്ട് കഴിഞ്ഞാ പട്ടിക്ക് സമം , ങ്ങ്യാഹഹ ''😁😂😂
    - കലാഭവന്‍ മണി

    • @aaronraghav3580
      @aaronraghav3580 2 ปีที่แล้ว +38

      അത് ശരിക്കും നമ്മുടെ നാട്ടിൽ പറഞ്ഞ് വരുന്നതാണ്....
      "പെണ്ണ് വീട്ടിൽ പരമ സുഖം
      നാലു നാൾ കഴിഞ്ഞാ നായ്ക്ക് സമം"

    • @sreeragssu
      @sreeragssu 2 ปีที่แล้ว +21

      @@aaronraghav3580 ശരിയാണ് . അത് മണിയുടെ രീതിയില്‍ പറഞ്ഞെന്നേയുള്ളൂ..

    • @thedeviloctopus5687
      @thedeviloctopus5687 2 ปีที่แล้ว +3

      @@luthufiyaazeez6087 hasbend vtl chenna full responsibility hasbendinaanu bharya vtl chennalum same avastha

    • @jilnapk5057
      @jilnapk5057 2 ปีที่แล้ว +3

      Valare sariyaaya oru pazhanjollaanathu chila anubhavangal undu

    • @womanizerbilly5050
      @womanizerbilly5050 2 ปีที่แล้ว +11

      @@luthufiyaazeez6087 നിങ്ങളുടെ നാട്ടിൽ ഒക്കെ കുറച്ചു നാല് കഴിഞ്ഞ ഭാര്യമാരെ അങ്ങനാണോ കാണുന്നത്.... എന്ന ഞങ്ങളുടെ നാട്ടിൽ ഒന്നും അങ്ങനെ അല്ല.....

  • @vishnusivani3908
    @vishnusivani3908 2 ปีที่แล้ว +427

    ദിവ്യ ഉണ്ണി എവിടെ ഉണ്ടോ അവിടെ ഒരു kinetic ഹോണ്ട ഉണ്ട് 😜😜😜

    • @sreeharinair8680
      @sreeharinair8680 2 ปีที่แล้ว +40

      സത്യം.. പ്രണയവർണങ്ങൾ, ഫ്രണ്ട്‌സ്, കഥനായകൻ..... ഇതിൽ ഒക്കെ ഉണ്ട് kinetic

    • @mujeebrahman9686
      @mujeebrahman9686 2 ปีที่แล้ว +4

      @@sreeharinair8680
      Satyathil divya unni ano?

    • @sreeharinair8680
      @sreeharinair8680 2 ปีที่แล้ว

      @@mujeebrahman9686 ആര്??

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +1

      @@mujeebrahman9686 alla mashura .enthonna mr

    • @mujeebrahman9686
      @mujeebrahman9686 2 ปีที่แล้ว +4

      Sathyatil priyamani anu ullatu

  • @karthikgmenon
    @karthikgmenon 2 ปีที่แล้ว +187

    ഹോ എന്താ ക്ലാരിറ്റി... Matinee Now വന്നതിനു ശേഷം ആണ് പഴയ സിനിമകൾ എല്ലാം നല്ല വ്യക്തമായി കാണാൻ സാധിച്ചത്... വളരെ നന്ദി.. 🥰🥰🥰

  • @gafudraax3600
    @gafudraax3600 2 ปีที่แล้ว +257

    90 s ന്റെ ഏറ്റവും വലിയ ഭാഗ്യം.. ഇതുപോലെ ഉള്ള നല്ല കഥകളും..കഥാപത്രങ്ങളും... ആയിരുന്നു..🥰🥰. തിരികെ വരികയില്ല എന്റെ ബാല്യം..😐😐😐

  • @psychoviber417
    @psychoviber417 2 ปีที่แล้ว +338

    എത്ര തവണ കണ്ടു എന്നു എനിക്കറിയില്ല.. പിന്നേം പിന്നേം കാണാൻ ഇത്ര കൊതിയുള്ള ഒരു സിനിമ വേറെയില്ല...♥️♥️

    • @vishnu.m.t
      @vishnu.m.t 2 ปีที่แล้ว +5

      Ee cinimayude Peru endanu

    • @vishnu.m.t
      @vishnu.m.t 2 ปีที่แล้ว +1

      @@sruthylakshmi5307 thanks

    • @yearof22
      @yearof22 2 ปีที่แล้ว +2

      🙄

    • @SHEREEF90420
      @SHEREEF90420 2 ปีที่แล้ว +2

      @@yearof22 🥳🥳

    • @yearof22
      @yearof22 2 ปีที่แล้ว +2

      @@SHEREEF90420 😀

  • @Anacondasreejith
    @Anacondasreejith 2 ปีที่แล้ว +74

    പഴയപടങ്ങളുടെ പ്രത്യേകത എന്തെന്നാൽ ഇവർ ക്യാമറയ്ക്ക് മുന്നിൽ നിന്നാണ് അഭിനയിക്കുന്നത് എന്ന് അവർക്കും ,കാണുന്ന നമുക്കും തോന്നില്ല.

  • @JithuRaj2024
    @JithuRaj2024 ปีที่แล้ว +80

    പ്രായം കൂടും തോറും ഇഷ്ടം തോന്നുന്ന സിനിമകൾ

  • @ichimon2810
    @ichimon2810 2 ปีที่แล้ว +26

    ഇതൊക്കെ ആയിരുന്നു സിനിമ. എത്ര കണ്ടാലും മടുക്കില്ല... ബന്ധങ്ങൾക്ക് വിലയുള്ള കാലം...
    ഇന്നത്തെ സിനിമയിലെ നായകൻമാരൊക്കെ അമാനുഷികൻ ആണ്... ബന്ധവും ഇല്ല സ്വന്തവും ഇല്ല...

    • @user-ue3yf7yr3r
      @user-ue3yf7yr3r 2 ปีที่แล้ว +4

      തെലുങ്ക് സിനിമ ആണോ കാണാറ് ?

  • @unni9603
    @unni9603 ปีที่แล้ว +21

    ഈ മണിചേട്ടനും ജനാർദ്ദനൻ ചേട്ടനൊന്നും repeat ഇല്ലാത്ത versions ആണ്... ആ വിടവ് എന്നും വിടവായി തന്നെ ഇരിക്കും.... എന്നാലും നമുക്ക് സ്മരിക്കാം ഇങ്ങനെയൊരു കാലഘട്ടവും ഉണ്ടായിരുന്നു മലയാള ദൃശ്യ മാധ്യമത്തിനെന്....
    ❤️

  • @shameemali9046
    @shameemali9046 2 ปีที่แล้ว +81

    എത്ര കണ്ടാലും മടുക്കാത്ത പടം
    മണി ചേട്ടന്റെ കടയിലെ സാനം കെടുക്കൽ😂😂😂

  • @vyshakkumar1171
    @vyshakkumar1171 2 ปีที่แล้ว +58

    90 ലെ ജനാർദ്ദനൻ ചേട്ടൻ ജയറാം കോംബോ സൂപ്പർ ആയിരുന്നു☺️☺️☺️

  • @vichusalepy4567
    @vichusalepy4567 2 ปีที่แล้ว +15

    ഇനി ഇതേ പോലുള്ള മലയാള സിനിമ സ്വപ്നങ്ങളിൽ മാത്രം 😢😢😢

  • @LJAlex2412
    @LJAlex2412 2 ปีที่แล้ว +57

    പഴേയ സിനിമങ്ങൾ low ക്വാളിറ്റി ഇത്രേ
    നാൾ കണ്ടിട്ട് ഇപ്പോൾ കാണുമ്പോൾ 😍😍 യാ മോനെ

  • @piratesofcarribean4211
    @piratesofcarribean4211 7 หลายเดือนก่อน +7

    ഇതുപോലെ വല്ല ഫാമിലിയിൽ ജനിച്ചാ മതിയായിരുന്നു 😌😌😌😌

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +48

    ഞാൻ ഒരു അഞ്ചു മിനിറ്റ് മുമ്പ്
    ഈ സിനിമയിലെ കോമഡി കണ്ടുകൊണ്ടിരിക്കുകയായിരുന്നു 😳 അൽഭൂതം തന്നെ.

  • @arunkkumar6195
    @arunkkumar6195 2 ปีที่แล้ว +31

    ഇത് പോലുള്ള സിനിമയിലൂടെ ജയറാമേട്ടൻ തിരിച്ചു വരട്ടെ 🥰🥰

  • @championroll5842
    @championroll5842 2 ปีที่แล้ว +52

    മാസത്തിൽ ഒരു സിനിമയെ ഉള്ളൂ. അതിൽ A പ്രതീക്ഷിക്കണ്ട. 😂😂😂😂. മണി എജ്ജാതി കോമെഡിയാ

  • @abhishekjayaraj8710
    @abhishekjayaraj8710 2 ปีที่แล้ว +17

    എല്ലാവരും കൂടെ ആകുമ്പോ നല്ല രസമായിരിക്കും അല്ലേ!!!!😍😍😍😍

    • @maleficent1178
      @maleficent1178 2 ปีที่แล้ว +5

      Ugh!! Privacy ennoru saadanam undavilla. Nammade lifile ella karyangalum ellardem abhiprayam kettu cheyyanam.

  • @Thejomation
    @Thejomation 2 ปีที่แล้ว +86

    *പണ്ടത്തെ ഈ ജയറാമേട്ടനെ നഷ്ടമായി....*

    • @paramkk1
      @paramkk1 2 ปีที่แล้ว +1

      Yes

    • @arfunnz9096
      @arfunnz9096 2 ปีที่แล้ว +7

      അതിന് ജയരാമേട്ടനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം...
      ഇവിടെ ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്സ്, വലിയ പെരുന്നാൾ,
      പോലെ ഉള്ള ഊള പടങ്ങളിലെ ഊള അഭിനയമേ ഇവിടുത്തെ വാണങ്ങൾ ക്ക് വേണ്ടൂ..

    • @espirit4601
      @espirit4601 2 ปีที่แล้ว +8

      @@arfunnz9096 ഇഷ്ക്, കുമ്പളങ്ങി ഒക്കെ ഊള പടങ്ങളോ ഇത് പറഞ്ഞ നീ ആണ് വാണം 🤣🤣🤣 കാലത്തിനനുസരിച് മാറിയില്ലേൽ jayaraamin എന്നല്ല ഒരാൾക്കും ഫീൽഡിൽ പിടിച്ചു നിൽക്കാൻ ആകില്ല

    • @arfunnz9096
      @arfunnz9096 2 ปีที่แล้ว +9

      @@espirit4601 റിയാലിറ്റി ക്ക് വേണ്ടി ബാത്‌റൂമിൽ സാധിക്കുന്നത് വരെ ഷൂട്ട് ചെയ്യുന്ന കാലം വിദൂരമല്ല.. 😂😂
      പണ്ടൊക്കെ 4 സിനിമകൾ ഇറങ്ങിയാൽ ഒരു സിനിമ മാത്രമായിരിക്കും പൊട്ടുക...
      എന്നാൽ ഇപ്പൊ അങ്ങനെ അല്ല
      കൊറേ 40w ന്റെ ബൾബ് താഴെ ഇട്ടത് പോലെ ഏതെങ്കിലും ഒന്ന് പൊട്ടാതെ ബാക്കി ആയാൽ ഭാഗ്യം....
      ഇതാണ് ഇപ്പോഴത്തെ മലയാള സിനിമ
      ഇതാണോ നീ മാറ്റം എന്നത് കൊണ്ട് ഉദ്ദേശിച്ചത്...

    • @eternal_fan_cuz_she_good
      @eternal_fan_cuz_she_good 2 ปีที่แล้ว

      @@arfunnz9096 itine ok kuttan paranja than alle sarikum oola🤣

  • @sreenivasr50
    @sreenivasr50 2 ปีที่แล้ว +29

    ഒടുവിൽ ഒരു മഹാനായ നടനാണ്.. പക്ഷെ വളരെ വേഗം പോയി..

  • @AneeshkumarPMOfficial
    @AneeshkumarPMOfficial 2 ปีที่แล้ว +42

    ബാബു ആന്റണിയുടെ Gloria Fernandez From USA എന്ന സിനിമ 4K ക്ലാരിറ്റിയിൽ ഒരിക്കലെങ്കിലും കാണണം എന്നുണ്ട്...അത് ഒന്ന് remaster ചെയ്ത് അപ്‌ലോഡ് ചെയ്യാമോ...

  • @randomguyy5837
    @randomguyy5837 2 ปีที่แล้ว +13

    സുപ്രീം കോടതിയില് നിന്ന് ഉള്ള ഉത്തരവ് കാണാണ്ട് പഠിച്ച് പറയാനും വേണം intelligence.

  • @abhirami9739
    @abhirami9739 2 ปีที่แล้ว +21

    ഇതിൽ അവസാനം ജയറാം അച്ഛനേം കൂട്ടി അമ്മേടെ അസ്ഥി തറയിൽ പോകുന്ന ഒരു സീൻ ഉണ്ട്.. അപ്പോൾ ഉള്ള ബിജിഎം കേട്ട് കരഞതിന് കൈയും കണക്കും ഇല്ല ☹️

  • @bijinv.k6326
    @bijinv.k6326 2 ปีที่แล้ว +133

    പിന്നെയും പിന്നെയും ആരോ കിനാവിന്റെ ജയറാമേട്ടന്റെ version 4k കിട്ടുമോ എന്തോ???😔😔😔😔😔

  • @karthikgmenon
    @karthikgmenon 2 ปีที่แล้ว +34

    5:00 ആകെ.. എട്ട്ട്ടെട്ട്ട്ടെട്ട്ട്ടെട്ട്ട്ടെട്ട്ട്ടെട്ട്ട്ടെട്ട്ട്ടെട്ട്ട്ടെടട്ട്.... 😂😂😂😂😂😂

  • @sanalagataairconditions3758
    @sanalagataairconditions3758 11 วันที่ผ่านมา +2

    നല്ലൊരു ശാന്തമായ അന്തരീക്ഷം ഉള്ള അമ്പലം❤😊

  • @akshaypm4212
    @akshaypm4212 2 ปีที่แล้ว +20

    അർത്ഥവത്തായ നല്ല ഒരു സിനിമ.. ❤

  • @beeshma_tcr
    @beeshma_tcr ปีที่แล้ว +9

    ഒടുവിൽ ഉണ്ണികൃഷ്ണൻ പറഞ്ഞ ആ തമാശ ഒന്ന് ഇരുത്തി ചിന്തിച്ചു നോക്കിയേ 🤪

  • @syamsagar439
    @syamsagar439 2 ปีที่แล้ว +18

    മണിയുടൊരു ടൈമിംഗ് 💪💪

  • @rkokrishnalal7349
    @rkokrishnalal7349 2 ปีที่แล้ว +11

    ധനുമാസ പെണ്ണിന് പൂത്താലം
    സോങ് 4K വേണം 😍😍😍
    പ്ലസ് അപ്‌ലോഡ്

    • @ananthrajendar9601
      @ananthrajendar9601 2 ปีที่แล้ว +1

      അത് ഇട്ടിട്ടുണ്ട്.

    • @rkokrishnalal7349
      @rkokrishnalal7349 2 ปีที่แล้ว

      @@ananthrajendar9601 bro paranjappozha kande.sandosham aayi🥰🥰baa kelkam.Dhanu maasa penninu poothalam....

    • @ananthrajendar9601
      @ananthrajendar9601 2 ปีที่แล้ว +2

      @@rkokrishnalal73495 ദിവസം മുൻപ് അപ്‌ലോഡ് ചെയ്തപ്പോൾ കേട്ടു. ഞാൻ രണ്ടു ദിവസം മുന്പാണ് കേട്ടത്❤.

  • @moyounas2330
    @moyounas2330 2 ปีที่แล้ว +7

    രാമനാഥൻ ഒരു കില്ലാടി thanne🤣

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +73

    " ഭാര്യാ ഗൃഹേ പരമ സുഖം, ദിനമൊട്ടുകഴിഞ്ഞാൽ പട്ടിക്ക് സമം... "
    😄😄😄

  • @akhilcm6440
    @akhilcm6440 2 ปีที่แล้ว +19

    ഏറ്റവും കൂടുതൽ താരങ്ങൾ സ്വന്തം ശബ്ദത്തിൽ പാടി അഭിനയിച്ചത് ഈ പടത്തിൽ ആവും

  • @akshaythattummal7859
    @akshaythattummal7859 2 ปีที่แล้ว +18

    പണ്ട് ശബ്ദരേഖ കാസറ്റ് വെച്ച് കേട്ട് കേട്ട് ഡയലോഗ് ബൈഹാർട് ആണ് ഇപ്പോഴും എത്ര തവണ കേട്ടെന്നു ഒരു നിശ്ചയവുമില്ല 😍

  • @vishnuv.ravi_varma19
    @vishnuv.ravi_varma19 2 ปีที่แล้ว +24

    2:21 പത്മനാഭൻ നായർ ദേഹത്ത് ഇട്ടിരിക്കുന്ന നേരിയതിലെ കസവിന്റെ വീതി ചെറുതാണ്. എന്നാൽ 3:48 ൽ വീട്ടിലെത്തിയപ്പോൾ ദേഹത്തെ നേരിയതിലെ കസവിന്റെ വീതി വലുതായിരിക്കുന്നു . ചെറിയൊരു Continuity mistake...😌😊

    • @faisalyousaf4294
      @faisalyousaf4294 2 ปีที่แล้ว +3

      pokunna vazhikk textiles keri mund change chaithath aanu
      njan aayirunnu aa textiles le salesman
      cinemayil kanichilla enne ulloo

    • @vishnuv.ravi_varma19
      @vishnuv.ravi_varma19 2 ปีที่แล้ว

      @@faisalyousaf4294 😄

  • @Mgm_Audios
    @Mgm_Audios 2 ปีที่แล้ว +16

    രാജസേനൻ 👌👌👌

  • @SILLUJAAN10
    @SILLUJAAN10 2 ปีที่แล้ว +65

    All credits goes to The Team Behind Remastering...🥰🥰

    • @deleteduser6530
      @deleteduser6530 ปีที่แล้ว +1

      It's just a software.

    • @gamerpromallu
      @gamerpromallu ปีที่แล้ว

      ​@@deleteduser6530 any idea whats that software in pc?

  • @arun1618
    @arun1618 2 ปีที่แล้ว +8

    10:19 നോക്കി വായിക്കുക ആണെന്ന് പറയുകയേ ഇല്ല

  • @ananthrajendar9601
    @ananthrajendar9601 2 ปีที่แล้ว +6

    കഥാനായകനിലെ ഗുഡ് മോർണിംഗ് ഗുഡ് മോർണിംഗ് എന്ന കോമഡി ഗാനവും അപ്‌ലോഡ് ചെയ്യൂ.

  • @jaisygeorgr9845
    @jaisygeorgr9845 2 ปีที่แล้ว +18

    Indrans - importance of educational qualification ..
    How true

  • @vishnuss8568
    @vishnuss8568 2 ปีที่แล้ว +8

    രാമനാഥന് എല്ലാ തൊലിപ്പും വശമുണ്ടോ... 😂

  • @sreeragssu
    @sreeragssu 2 ปีที่แล้ว +14

    7:29 ഈ സിനിമയൊക്കെ കണ്ട് വരിക്കാശ്ശേരി മന യില്‍ പോയപ്പോഴാ കണ്ടത് ഈ മനയുടെ ഓപ്പോസിറ്റ് വഴി ഇല്ല മതില്‍കെട്ട് ആണ് , സിനിമയില്‍ വണ്ടി ഓടിച്ച് അത് വരെ പോയി കാണും. മനയുടെ ഇടത് വശത്ത് കാണുന്നത് മാത്രമാണ് പുറത്തോട്ടുള്ള വഴി

    • @syamsagar439
      @syamsagar439 2 ปีที่แล้ว +1

      അതെയതെ, ഞാനും കണ്ടിട്ടുണ്ട്

    • @sunilbabu7859
      @sunilbabu7859 2 ปีที่แล้ว +2

      Njan ippo orthullu😀😀😀

  • @arvinds771
    @arvinds771 2 ปีที่แล้ว +16

    സൂപ്പർ ക്വാളിറ്റി ❤️❤️❤️❤️

  • @army_girl.....4615
    @army_girl.....4615 2 ปีที่แล้ว +9

    പാവം മണിചേട്ടൻ....😔💕💕💕💕💕💕💕

  • @AngelVisionKerala
    @AngelVisionKerala 2 ปีที่แล้ว +6

    02:26 പുള്ളി എന്താ ഉദ്ദേശിച്ചത്? 🤭

  • @SoulHeart69
    @SoulHeart69 2 ปีที่แล้ว +15

    പറഞ്ഞത് ശരിയാണ് ജയറാം ചേട്ടന് നല്ല ഉച്ചാരണ ശുദ്ധിയാണ്..

  • @ashraftravego4972
    @ashraftravego4972 7 หลายเดือนก่อน +2

    ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കോഴിക്കോട് നിന്നും മലമ്പുഴക്ക് ടൂർ പോകുമ്പോൾ ബസിൽ വെച്ച് കണ്ട സിനിമ 🥰🥰🥰

  • @Ajesh_Nair
    @Ajesh_Nair ปีที่แล้ว +3

    എനിക്ക് ഇതിൽ ഇഷ്ടപെട്ടത് മണിച്ചേട്ടനെ ആണ് ❤️😊

  • @Jehb8tz
    @Jehb8tz ปีที่แล้ว +6

    എന്തു രസമാണ് മണിച്ചേട്ടൻെ ഡയലോഗ്സ് കേൾക്കാൻ😊

  • @bichus374
    @bichus374 2 ปีที่แล้ว +56

    10:19 According to 209 ITR 129 The supreme court has emphatically decided that state subsidy should not be deducted from the actual cost for the purpose of depreciation, while pointing out that merely because the subsidy is quantified as to a percentage of such cost, it does not takeaway the charachter of payment which is neither intended directly nor indirectly to meet the actual cost
    ടി. പി മാധവൻ : എന്നാൽ അങ്ങനെ ഒരു മറുപടി അയക്കാം🤣🤣🤣

  • @RajeshSharma-oc3lx
    @RajeshSharma-oc3lx 2 ปีที่แล้ว +10

    Clarity super 👌👌❤

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +14

    എന്നാലും ഇങ്ങനത്തെ കൂട്ടു കുടുബം ഒക്കെ കാണുവോ.🙄🤣🥰

    • @sreeragssu
      @sreeragssu 2 ปีที่แล้ว +7

      ഈ സിനിമയില്‍ മരുമക്കത്തായം ആണ്.. അതും അത്ഭുതം ആണ്

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 ปีที่แล้ว +1

      ഉണ്ട്. എന്റെ ഒരു കൂട്ടുകാരിയുടെ ഫാമിലി കൂട്ടുകുടുംബം aan

    • @Aparna_Remesan
      @Aparna_Remesan 2 ปีที่แล้ว +2

      @@sreeragssu സത്യത്തിൽ ജയറാം വിചാരിച്ചാൽ തുടക്കത്തിലേ അവരൈ എല്വാരേം ഇറക്കി വിടാർന്നല്ലോ പുള്ളി അല്ലേ എല്ലാത്തിൻ്റേം അവകാശി.😂💪

    • @Aparna_Remesan
      @Aparna_Remesan 2 ปีที่แล้ว +1

      @@angrymanwithsillymoustasche ഓഹോ

    • @sreeragssu
      @sreeragssu 2 ปีที่แล้ว +4

      @@Aparna_Remesan അങ്ങനെ പറ്റില്ല. തെളിവ് വേണം, അഭിമാനി പയ്യാരത്ത് പത്മനാഭന്‍ സമ്മതിക്കില്ലല്ലോ ജയറാം മകന്‍ ആണെന്ന്

  • @deepthylal697
    @deepthylal697 2 ปีที่แล้ว +17

    More മലയാളം മൂവീസ് 4k ക്വാളിറ്റി അപ്‌ലോഡ് പ്ലീസ് 🥰

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +14

    Supper 😆😂Othiri Ishtamulla Movie.......❤

  • @ibrahim-dt9px
    @ibrahim-dt9px 6 หลายเดือนก่อน +2

    സൂപ്പർസിനിമ

  • @An0op1
    @An0op1 2 ปีที่แล้ว +25

    ഞാനാണിവിടെ അധികാരി എന്ന പാട്ട് കൂടി അപ്‌ലോഡ് ചെയ്യണേ....

  • @fahadfahadmp4795
    @fahadfahadmp4795 2 ปีที่แล้ว +8

    Eppoyethe enthrensite level😍

  • @prabha1411
    @prabha1411 2 ปีที่แล้ว +6

    അടിപൊളി സിനിമ 👏👏👏👌🏻

  • @user-se5bm6iz9k
    @user-se5bm6iz9k 2 ปีที่แล้ว +6

    ഇപ്പൊൾ തോന്നുന്നു ജനാർദ്ദനൻ അല്ലേ ശരി എന്ന്

  • @sujithvarmabal8719
    @sujithvarmabal8719 ปีที่แล้ว +3

    രാമനാഥനു ഇതും വശമുണ്ടോ.. 😅

  • @tyrepalace7667
    @tyrepalace7667 2 ปีที่แล้ว +10

    Manichettanum oduvil uk chettanum super and legend actors

  • @sijothomas1007
    @sijothomas1007 ปีที่แล้ว +3

    pazhaya ballym orikallum kitilla athu polle ithu pollathe super movie, TV pollum illathe 1 kaalam ithu pollulla movies kaanan ayalathe veetil poi vcr ittu kandu padam apollum orma varum ithu kaanumboll, innu athellam maaari...?

  • @ashindasvs8484
    @ashindasvs8484 2 ปีที่แล้ว +8

    Waiting... 😍😍😍😍❤❤❤❤

  • @kannan991
    @kannan991 2 ปีที่แล้ว +24

    ജയറാമിന്റെ 90കളിലെ പല സിനിമകളും 'പൊലിറ്റിക്കലി കറക്കറ്' അല്ല, പലതും തെറ്റായ സന്ദേശങ്ങൾ കൊടുക്കുന്നതുമാണ്. എന്നാലും ടി.വി യിൽ വരുമ്പോൾ എത്ര തവണ കണ്ടാലും മടിക്കില്ല

    • @georgekutty4832
      @georgekutty4832 2 ปีที่แล้ว +12

      അങ്ങനെ നോക്കിയാൽ ഇന്നത്തെ പല കാര്യങ്ങളും ഒരു 30 വർഷം കഴിഞ്ഞാൽ political correctness കാണില്ല. ഓരോ കാലഘട്ടവും വ്യത്യസ്തമാണ്.

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +1

      Looks like some one seems pissed at many realities of that time .
      Just like changing historical facts .many again are being optimistical about many things and overly concerned and being brainwashed with facts.

    • @sanojmach8487
      @sanojmach8487 2 ปีที่แล้ว

      🤣🤣🤣🤣

    • @ananthapadmanabhan6340
      @ananthapadmanabhan6340 2 ปีที่แล้ว +1

      അങ്ങനെയാണെങ്കിൽ ഇന്നത്തെ പൊളിറ്റിക്കൽ കറക്ടനെസ്സ് ഒരു 20 കൊല്ലം കഴിഞ്ഞാൽ incorrect ആവുമല്ലോ. ഇതിൽ വലിയ കാര്യമില്ല. Morality is relative.

    • @TSM346
      @TSM346 ปีที่แล้ว

      ഇപ്പോഴുള്ള പലതും ഒരു 25 വർഷം കഴിഞ്ഞാൽ തെറ്റായ സന്ദേശം ആയിരിക്കും 😂
      അന്നുള്ള ചിന്തകൾ ഒക്കെ മാറിയില്ലേ

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 ปีที่แล้ว +7

    Kidu movie Anu my favourite 🔥👍🤩

  • @BASIL896
    @BASIL896 2 ปีที่แล้ว +8

    Adipoli quality 💕

  • @sethuharinath5302
    @sethuharinath5302 2 ปีที่แล้ว +9

    2:50 മീശമാധവൻ ൽ കാണിക്കുന്നതും ഇതെ അമ്പലമാണോ?

  • @zakariyaafseera333
    @zakariyaafseera333 2 ปีที่แล้ว +5

    njan kaathirunna movie 😍😍 thank you thank you so much matine love you😍😍

  • @nelsonviews3475
    @nelsonviews3475 2 ปีที่แล้ว +6

    ക്ലാരിറ്റി 👏👏👍👍👍👍👍👍👌👌👌

  • @irfanss2210
    @irfanss2210 2 ปีที่แล้ว +5

    വരിക്കാശ്ശേരി മന 🤩👍

  • @arunvs6240
    @arunvs6240 2 ปีที่แล้ว +7

    ബിന്ദു പണിക്കർ ❤️

  • @vibecatcher4416
    @vibecatcher4416 2 ปีที่แล้ว +14

    14:38 മണിചേട്ടൻ 😂

  • @thelonewolf8812
    @thelonewolf8812 2 ปีที่แล้ว +2

    Veruthe erikumbo oke eduth kandondrkum..oru sugham 🥰

  • @aruna6082
    @aruna6082 2 ปีที่แล้ว +16

    18 വയസ് ആകാതെ സോപ് കൂടുതൽ കൊടുക്കാൻ വകുപ്പില്ല🤣🤣🤣🤣

    • @razimadappally1152
      @razimadappally1152 2 ปีที่แล้ว

      😁😂

    • @praveenv7201
      @praveenv7201 2 ปีที่แล้ว

      Ath entha bro udeshikkunne brozzz

    • @shahidvp6977
      @shahidvp6977 7 หลายเดือนก่อน

      😂മണി ചേട്ടൻ

  • @ananthu4141
    @ananthu4141 2 ปีที่แล้ว +8

    രാമനാഥൻ എയറിൽ ആയ ശേഷം ഇവിടെ വന്നവരുണ്ടോ 😂😂🔥

    • @Islamicuses
      @Islamicuses 2 ปีที่แล้ว

      Enthinan air il ayath?

    • @TSM346
      @TSM346 ปีที่แล้ว

      ഹോ എയറിൽ കയറാൻ എന്ത് കാര്യം

    • @ananthu4141
      @ananthu4141 ปีที่แล้ว

      @@TSM346 ഒരിടക്ക് ജയറാം telegu പടത്തിന്റെ പോസ്റ്റർ ഇൽ സ്വന്തം തല വെട്ടി കേറ്റി പോസ്റ്റ്‌ ചെയ്താരുന്നു 😂

  • @vishnu_rozei
    @vishnu_rozei 2 ปีที่แล้ว +4

    matiness now ningal pazhaya cinemayude videos 4k clarityl konduvarunnathu vallare nallathanu pakshe epozhum a quality maintain cheyan sramikkuka. chilathu 1080p chilathu 4k angane oru consistency illathe povaruthu. 1080p vereyum channels chyunnuntu but athil ninnum vyatyasthamakunnathu ningade 4k clarity aanu. so please mikyathum 4k thanne upload chyoo. subsribers enthayalum koodum. all the best

  • @midhun_shorts
    @midhun_shorts 2 ปีที่แล้ว +4

    സ്ഫടികം വേണം! 😎😍

  • @athirashinu5603
    @athirashinu5603 2 ปีที่แล้ว +20

    First nightil thanne valikan cigarettum🚬 adikkan brandi kuppiyum kayyil edukkan janardanan chettan kanicha dairyam ....adipoli thanne.

    • @mhdonly4u
      @mhdonly4u 2 ปีที่แล้ว

      Ithinidayilum ithokke shradhicho🥰

  • @sathoshinakomoti376
    @sathoshinakomoti376 2 ปีที่แล้ว +5

    4:12 Color changing Saree 😄

  • @Sreeraj_Cr
    @Sreeraj_Cr 2 ปีที่แล้ว +4

    പൊളി.. ✌️

  • @prabha1411
    @prabha1411 2 ปีที่แล้ว +5

    അടിപൊളി കോമഡി 👍👍👍👏👏👏👌🏻

  • @anittamathews9612
    @anittamathews9612 7 หลายเดือนก่อน +1

    Super clarity... Amazing matinee now team

  • @Bindhuqueen
    @Bindhuqueen 2 ปีที่แล้ว +3

    Super❤❤

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef ปีที่แล้ว +4

    മീശ മാധവൻ... മൂവിലെ അമ്പലം ആണോ...

  • @Kannanprasidh
    @Kannanprasidh 2 ปีที่แล้ว +3

    Favrt movie😍

  • @akbaralikhanshots9315
    @akbaralikhanshots9315 6 หลายเดือนก่อน +1

    1080p യിൽ അങ്ങട് കാണണം wow

  • @arunks8281
    @arunks8281 2 ปีที่แล้ว +6

    2:50 ഇതേ അമ്പലം ആണോ കാര്യസ്ഥനിൽ അവര് വിളക്ക് വെക്കുന്നത്... ഒരേ പോലെ ഉണ്ട്

  • @LAVLAVENDER88
    @LAVLAVENDER88 2 ปีที่แล้ว +5

    Ever time favorite, full movie upload cheyyamo

  • @neerajkky
    @neerajkky 2 ปีที่แล้ว

    Super clarity🤗🤗👍

  • @srjnsiraj102
    @srjnsiraj102 ปีที่แล้ว +3

    1:20 jeevithathil aakeyulla sambadhyam🤣🤣🤣

  • @anunknownangel8668
    @anunknownangel8668 2 ปีที่แล้ว +2

    🤩💥

  • @Arad2745
    @Arad2745 2 ปีที่แล้ว +7

    How to buy the full movie? Of the 4k version. I'm willing to pay anything for this.!!!

  • @vishnuprasadv5694
    @vishnuprasadv5694 2 ปีที่แล้ว +11

    രാമനാഥ❤️

  • @riyamary2405
    @riyamary2405 2 ปีที่แล้ว +4

    Anandabhadram,Urumi, Notebook,Thilakkam,kaazhcha,albhuthadweep,Classmates movies 4K cheyyumo plzz

  • @MalluBMX
    @MalluBMX 11 วันที่ผ่านมา +1

    കുറച്ച് പോരായ്മകൾ മാറ്റിയാൽ ഇതുപോലെ discpline ആയി ജീവിച്ചാൽ മറ്റുള്ളവർക്കും റിസോഴ്സ് അനുഭവിക്കാൻ പറ്റും. പാവങ്ങൾക്കും.

  • @aswanthkv1324
    @aswanthkv1324 ปีที่แล้ว +2

    Athil A pratheekshikkanda😂

  • @theoptimisticguy8089
    @theoptimisticguy8089 7 หลายเดือนก่อน

    WOW....good camera and editing work...