വായിച്ചത് ഓർക്കുന്നു ദത്തൻസാർ പറഞ്ഞത് അന്ന് ഒരുപാട് മെറ്റൽ കിട്ടി പക്ഷേ അതെല്ലാം ശവപ്പെട്ടിയുടെ ഭാഗമായ ഭാഗമായ ആണികൾ ആയിരുന്നു അദ്ദേഹം നല്ല ക്ഷമയോടെ പണിയെടുത്ത് ആണ് ബുള്ളറ്റ് കിട്ടിയത് എന്ന് വായിച്ചു ഓർക്കുന്നു
Dr : ഉമാദത്തൻ്റെ ആത്മകഥയിൽ ഈ കേസിനെ പറ്റി വിശദമായി എഴുതിയിട്ടുണ്ട് ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ പ്രതിഭാധനനായ Dr.. ഉമാദത്തൻ വരാതിരുന്നത് പ്രേക്ഷകരായ നമ്മുടെ വലിയൊരു നഷ്ടം ആണ്
സ്കൂൾ കുട്ടികൾക്ക് വരെ തോന്നാവുന്ന ഒരു സംശയം കേസ് ആദ്യം അന്വേഷിച്ച കേരളാ പോലീസിന് തോന്നിയില്ല എന്നത് അൽഭുതപ്പെടുത്തുന്നു.. ആദ്യം പോസ്റ്റുമോർട്ടം നടത്തിയവർ എന്ത് ചെയ്തു എന്നും അറിയില്ല.. ഒരു ബുള്ളറ്റ് ഏറ്റ ശരീരത്തിലെ blood പോലും ആരും കണ്ടില്ല എന്നതും ഞെട്ടൽ ഉണ്ടാക്കുന്നു.. അട്ടിമറി എന്ന് പറഞ്ഞാല് ഇതാണ്!!
ഈ കഥ ഞാൻ എന്റെ ചെറുപ്പത്തിൽ ഏതൊ വാരികയിൽ വായിച്ചതാണ്. സംഭവത്തിന്റെ ആകെ ചുരുക്കം ഇതു തന്നെ .... പക്ഷേ ഇങ്ങനെ അല്ലായിരുന്നു ... ജോണി ടെ മകൻ Body കുളിപ്പിക്കാൻ നേരത്ത് ഒരു മുറിവ് കണ്ടു എന്നും അതിൽ നിന്നും സംശയം പ്രകടിപ്പിച്ചു എന്നും മാണ് എന്റെ ഓർമ😁 ... പിന്നെ ബാക്കി ഫുൾ കുറ്റാന്വഷകന്റെ മാനസിക സംഘർഷത്തെ കുറിച്ചുമായിരുന്നു കഥ ... തലയാണയിൽ ബുള്ളറ്റ് വച്ചിട്ട് മെറ്റൽ ഡിറ്റക്ട്ടർ വച്ചു കണ്ടുപിടിക്കലും മറ്റും.....
Exactly, njanum orkkunnu… pakshe sir’nte version shariyaakan aanu kooduthal sadhyatha… karanam Johny was less than 30 years when he died… so aa agil valiyoru makan undaakan aadhyatha kuravanu…
പ്രത്യക്ഷത്തിൽ ആത്മഹത്യയാണെന്ന് ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചാൽ പോലീസും ആ വഴിയ്ക്കു പോയി കേസ് പെട്ടെന്ന് അവസാനിപ്പിച്ച് തലവേദന ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. അന്വേഷണ കുതുകികളായ പോലീസ് കാരെയാണ് ഒരു നാടിന് ആവശ്യം.
ഡോ. ബി. ഉമാദത്തൻ അദ്ദേഹത്തിന്റെ കുറിപ്പുകളിൽ പറയുന്നത്, ഷർട്ടിലെ തുളയും മറ്റും കണ്ടപ്പോൾ വെടിയേറ്റു കൊല്ലപ്പെട്ടതാണോ എന്നു സംശയം തോന്നി. പക്ഷേ അപ്പോഴേക്കും മൃതദേഹം മറവ് ചെയ്തിട്ടു മാസങ്ങൾ കഴിഞ്ഞിരുന്നു. മെറ്റൽ ഡിറ്റെക്ടർ എന്ന ആശയം തോന്നിയപ്പോൾ അദ്ദേഹം അതൊന്നു പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. വിജയിച്ചില്ല എങ്കിൽ, മൃത ദേഹം പുറത്തു എടുത്തിട്ടും കാര്യമായി ഒന്നും കണ്ടു പിടിക്കാൻ സാധിക്കില്ല. തൃശ്ശൂർ പോലീസ് ക്ലബ്ബില് ഒരു പരുത്തി മെത്ത കൊണ്ട് വന്നു. എ. ആർ ക്യാമ്പില് നിന്നു പല തരം തോക്കുകൾ കൊണ്ട് വന്നു ഈ മെത്തയിലേക്ക് വെടി വെച്ചു. എന്നിട്ട് മെറ്റൽ ഡിറ്റെക്ടർ ഉപയോഗിച്ച് ഉണ്ട തിരഞ്ഞു. പരീക്ഷണം വിജയിച്ചു. പിന്നെയാണ് ഈ പുതിയ ആയുധവുമായി ഉമദത്തൻ സർ സെമിത്തേരിയിലേക്ക് വരുന്നത്. 🙂😄
ഡോക്ടർ ഉമാദത്തൻ പരിശോധന നടത്തി ഒരു തീരുമാനം പറഞ്ഞാൽ, അതിന് അപ്പുറം മറ്റൊരു തീരുമാനം പറയാൻ ശേഷിയുള്ള വേറൊരു പ്രകത്ഭനും അദ്ദേഹത്തിന്റെ സർവീസ് കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നില്ല.ഒരു പക്ഷെ ഇന്ത്യയിൽ തന്നെ.അത്ര കൃത്യതയായിരുന്നു🙏
സാറിനെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്,, ചെറുപ്പം മുതൽ സാറിനെ കുറിച്ച് ഒരുപാട് കേട്ടുടുണ്ട് ആ കാലത്ത് സാറിനെ കാണാൻ മോഹം ഉണ്ടായി but സാധിച്ചില്ല,, തൃശ്ശൂർ വലപ്പാട് police സ്റ്റേഷനിൽ ഉണ്ടായിരുന്നു, ഉണ്ണിരാജ എന്നു കേൾക്കുമ്പോൾ പണ്ട് കൊറേ ആളുകൾക്ക് പേടിസ്വപ്നം ആയിരുന്നു ഇപ്പോ സാറിന്റെ കണ്ടപ്പോൾ ഒത്തിരി സന്തോഷം ഉണ്ട് 🙏🙏🙏🙏🙏🙏👍👍👍👍👍👍👍🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
CSI files എല്ലാ എപ്പിസോഡ് കണ്ട് എനിക്ക് ഇത് ഏറെ കുറെ താരതമ്യം ചെയ്യാൻ സാധിച്ചു.. ഇത് ഏറ്റവും നല്ല പോലീസ് സർവീസ് സീരീസ് ആണ്.. തുടരുക ഉണ്ണി സർ.. അതെ പോലെ crime അല്ലാതെ പോലീസ് ജീവിതത്തിലെ peculiar സംഭവങൾ കൂടി വിചാരിച്ചാൽ നന്നായിരിക്കും
Hope many cases are neglected and not finding true cause. This is really appreciated. In Dubai they always do this for any cases even in the case of actress sree Devi’s death.
ജോണി വധം ചെറൂപ്പ കാലത്ത് പേപ്പർ ഇല്‍ കുറച്ച് കാലം വായിച്ചത് ആയി ഓര്‍ക്കുന്നു... ആ നാടന്‍ തോക്ക് ഒരു തോട്ടില്‍ നിന്ന് ആണ് കിട്ടിയത് എന്ന് ആണ് എന്റെ ഓര്‍മ്മ
ഉണ്ണിരാജയുടെ പൊലിസ് സ്റ്റോറിയില്‍ പച്ചക്കറി കടയുടമ ജോണിയുടെ കൊലപാതകം സംബന്ധിച്ച ഭാഗത്ത് സ്ഥലം പരാമര്‍ശിച്ചത് ശരിയല്ല. കൗക്കാനപ്പെട്ടി എന്നത് വടക്കേകാട് സ്റ്റേഷന്‍ പരിധിയിലാണ്. കൊലപാതകം നടന്ന പച്ചക്കറി കട ചാവക്കാട് പഴയ പാലത്തിനടുത്താണ്. 33വര്‍ഷം മുമ്പായത് കൊണ്ട് ഓര്‍മ്മപിശക് സംഭവിച്ചതാകാം..
നാടൻ തോക്ക് ഒളിപ്പിച്ചു കൊണ്ട് വെടി വെച്ചു എന്നത് വിശ്വസനീയം അല്ല . ചെറിയ ബുള്ളെറ്റ് എന്നത് air pistol ആവണം . അന്നത് കേരളത്തിൽ സാധാരണ ലഭ്യം അല്ല . ഈ കേസിന്റെ കേരളത്തിന് പുറത്തുള്ള ബന്ധം അന്വേഷിച്ചിട്ടുണ്ടോ എന്ന് വ്യക്തം അല്ല ജോണിയുടെ എതിരാളിയുടെ പേര് പറയാതിരിക്കാൻ ശ്രദ്ധിക്കാൻ കാരണം ഒന്നേ ഉണ്ടാവൂ
I really like this series but often I get this doubt🤔… unnirajan sir is explaining things so deeply and detailed about all the crimes and how the crime detection is done even with details of accused criminals mind theory so won’t this information be used by criminals in this society to understand the police investigations methods… so that criminals will also be technically strong😮🤔
കേരളത്തിലെ പോലീസ് കാരിൽ 98% corrupt ആണ് പൊളിറ്റിക്കൽ leadership ന്റെ മുന്നിൽ ഏതു കേസ് ഉം അട്ടി മറിക്കാൻ ഒരു മടിയുമില്ലാത്തവരാണ്, എന്റെ അനുഭവമാണിത് അവരുടെ പ്രഗഭ്യം വിളമ്പൽ ഒറ്റ കാര്യമാണ് ഓർമിപ്പിക്കുന്നത് "ceremon of a prostitute" കഷ്ട്ടം തന്നെ 😂😂
ശ്രീ ഉമാദത്തൻ അദ്ദേഹത്തിന്റെ "ഒരു പോലീസ് സർജ്ജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ "ഒരേ ഒരു അടയാളം" എന്ന മുപ്പത്തിമൂന്നാമത്തെ അദ്ധ്യായത്തിൽ പറയുന്നുണ്ട്. പക്ഷെ അതിൽ ശ്രീ ഉണ്ണിരാജൻ പറയുന്ന പലകാര്യങ്ങളിലും പൊരുത്തക്കേടുണ്ട്. ആരു പറയുന്നതാണ് കൂടുതൽ വ്യക്തം എന്നതിൽ സംശയം. ഉമാദത്തൻ സാറിന്റെ പുസ്തകത്തിൽ കൊല്ലപ്പെട്ട ജോണിയുടെ പ്രായം 45 വയസ്സ് ആണ്. മരണത്തിൽ സംശയം തോന്നിയത് ജോനിയുടെ മകനാണ്. ആദ്യം മൃതദേഹം പോസ്റ്റുമോർട്ടം ഇല്ലാതെ ആണ് സംസ്കരിക്കുന്നത്. എന്നാൽ മകൻ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മറവു ചെയ്ത ശരീരം പുറത്തെടുത്ത് പരിശോധിക്കുന്നത്. അതിൽ കണ്ടെത്തിയത് ഒരു വെള്ളാരങ്കല്ലാണ്. നാടൻ ബോംബ് പൊട്ടിയതാവും എന്നായിരുന്നു സംശയം. പക്ഷെ അതിനു തെളിവില്ലാത്തതിനാൽ രണ്ടാമത്തെ എക്സ്‌ഹ്യുമേഷൻ ആണ് ഉമാദത്തൻ നടത്തുന്നത്. അതിലാണ് ആദ്യമായ മെറ്റൽഡിക്റ്റക്റ്റർ ഉപയോഗിച്ച് ഉണ്ട കണ്ടെത്തുന്നത്.
@@rinu3359അതെന്താ ചേട്ടാ അങ്ങനെ..ഒരു സൂചി കൊണ്ടാൽ വരെ ബ്ലഡ് പൊടിയില്ലേ..ഈ inward ബ്ലീഡിങ് എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും സ്കിൻ ബുള്ളറ്റ് ഷോട്ടഡ് ആണെങ്കിൽ സ്കിൻ ഓപ്പൺ അല്ലേ..അപ്പോൾ ഒരു മില്ലി പോലും ബ്ലഡ് വരില്ലെന്നാണോ പറയുന്നേ..🤔🤔
ഈ കഥ ഡോ. ഉമാദത്തൻ്റെ ഒരു പോലീസ് സർജൻ്റെ ഡയറികുറിപ്പിൽ വായിച്ചവർ ലൈക്ക് അടി..
വായിച്ചത് ഓർക്കുന്നു ദത്തൻസാർ പറഞ്ഞത് അന്ന് ഒരുപാട് മെറ്റൽ കിട്ടി പക്ഷേ അതെല്ലാം ശവപ്പെട്ടിയുടെ ഭാഗമായ ഭാഗമായ ആണികൾ ആയിരുന്നു അദ്ദേഹം നല്ല ക്ഷമയോടെ പണിയെടുത്ത് ആണ് ബുള്ളറ്റ് കിട്ടിയത് എന്ന് വായിച്ചു ഓർക്കുന്നു
No 33, ഒരേ ഒരു അടയാളം😊
Pullide name paranjapol thanne enik ith vaayichath orma vann
എന്തൊരു ബുക്കാണ്. എന്തൊരു മനുഷ്യനാണ്
അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഒരുപാട് ക്രൈം thriller Movie ക്ക് ഉള്ള വക ഉണ്ട് ❤
സൂപ്പർ. ആ bullet കിട്ടുമ്പോൾ ഉണ്ടായൊരു അതിശയം ...ദൈവത്തിന്റെ കൈ ...അതാണ് ഉമാ ദത്തൻ സർ...ത്രില്ലിംഗ്..hats off to you doctor.....and unnirajan sir...
ഉമാദത്തൻ സാർ ഒരു രക്ഷയില്ല. വേറെ ലെവൽ മനുഷ്യൻ ആണ് 🔥
ബുദ്ധിയും കരുത്തും ഒരുപോലെ ചേർന്ന ഒരു വിശ്വരൂപം ആണ്... ഉണ്ണിരാജൻ sir❤🙏🔥🔥
Retrair ആയാൽ എല്ലാവരും ഇതുപോലെ ആണ് നന്മ മരം കളി 😂❤
ഈ johny ആണ് Shine tom chacko nte സ്വന്തം uncle ( അച്ഛൻ്റെ ജേഷ്ഠൻ) . I got this info from shine tom chacko interview on Saina plus Christmas program
Njan ath kand kazhinj vannatha..
👍👍
ഉണ്ണിരാജൻ സാറിനൊപ്പംതൃശ്ശൂർ ഈസ്റ്റ് ടൗൺ പോലീസ് ജനമൈത്രിയിൽപ്രവർത്തിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്.ഉണ്ണി രാജ സാർ ഒരു സംഭവം തന്നെയാണ്'
Dr : ഉമാദത്തൻ്റെ ആത്മകഥയിൽ ഈ കേസിനെ പറ്റി വിശദമായി എഴുതിയിട്ടുണ്ട്
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ പ്രതിഭാധനനായ
Dr.. ഉമാദത്തൻ വരാതിരുന്നത് പ്രേക്ഷകരായ നമ്മുടെ വലിയൊരു നഷ്ടം ആണ്
Theera nastam thanneyanu
സ്കൂൾ കുട്ടികൾക്ക് വരെ തോന്നാവുന്ന ഒരു സംശയം കേസ് ആദ്യം അന്വേഷിച്ച കേരളാ പോലീസിന് തോന്നിയില്ല എന്നത് അൽഭുതപ്പെടുത്തുന്നു.. ആദ്യം പോസ്റ്റുമോർട്ടം നടത്തിയവർ എന്ത് ചെയ്തു എന്നും അറിയില്ല.. ഒരു ബുള്ളറ്റ് ഏറ്റ ശരീരത്തിലെ blood പോലും ആരും കണ്ടില്ല എന്നതും ഞെട്ടൽ ഉണ്ടാക്കുന്നു.. അട്ടിമറി എന്ന് പറഞ്ഞാല് ഇതാണ്!!
കൈക്കൂലി കിട്ടിയിട്ടുണ്ടാവും
Blood inter blooding annu sambavichath.. Vallare cheriya bullet ayirunnuu.....
Bt postmortem cheyithavar ithu kandille avoo🙄🤷🏽♀️
Thanks SGK and safari team 💙
ഈ കഥ ഞാൻ എന്റെ ചെറുപ്പത്തിൽ ഏതൊ വാരികയിൽ വായിച്ചതാണ്. സംഭവത്തിന്റെ ആകെ ചുരുക്കം ഇതു തന്നെ .... പക്ഷേ ഇങ്ങനെ അല്ലായിരുന്നു ... ജോണി ടെ മകൻ Body കുളിപ്പിക്കാൻ നേരത്ത് ഒരു മുറിവ് കണ്ടു എന്നും അതിൽ നിന്നും സംശയം പ്രകടിപ്പിച്ചു എന്നും മാണ് എന്റെ ഓർമ😁 ... പിന്നെ ബാക്കി ഫുൾ കുറ്റാന്വഷകന്റെ മാനസിക സംഘർഷത്തെ കുറിച്ചുമായിരുന്നു കഥ ... തലയാണയിൽ ബുള്ളറ്റ് വച്ചിട്ട് മെറ്റൽ ഡിറ്റക്ട്ടർ വച്ചു കണ്ടുപിടിക്കലും മറ്റും.....
Angane aanu njanum vaayichittullathu
പോസ്റ്റ്മോർട്ടം ചെയ്ത ബോർഡി കുളിപ്പിക്കാറില്ല....
Exactly, njanum orkkunnu… pakshe sir’nte version shariyaakan aanu kooduthal sadhyatha… karanam Johny was less than 30 years when he died… so aa agil valiyoru makan undaakan aadhyatha kuravanu…
correct. ഞാനും അങ്ങനെ എവിടെയോ കേട്ടതായി ഓർക്കുന്നു
വെടി കൊണ്ട് മരിച്ചത് ഇടി വെട്ടി മരിച്ചത് തിരിച്ചു അറിയാൻ കഴിയാത്ത കേരളത്തിൽ പോലീസ് 😂😂😂
Correct
Dr. B ഉമാദത്തൻ മരിച്ചു പോയത്, സഫാരിക്കും നമ്മൾ പ്രേക്ഷകർക്കും വലിയ ഒരു നഷ്ടമാണ്.
സർ നെ കണ്ടിട്ട് പുഷ്പ sp ബന്വർ സിംഗ് ആയി തോന്നിയത് എത്രപേർക്ക് 😍
This story is mentioned in Umadathan sir’s book
പ്രത്യക്ഷത്തിൽ ആത്മഹത്യയാണെന്ന് ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചാൽ പോലീസും ആ വഴിയ്ക്കു പോയി കേസ് പെട്ടെന്ന് അവസാനിപ്പിച്ച് തലവേദന ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. അന്വേഷണ കുതുകികളായ പോലീസ് കാരെയാണ് ഒരു നാടിന് ആവശ്യം.
Unnirajan sir's fans assemble here❤❤❤
ഡോ. ബി. ഉമാദത്തൻ അദ്ദേഹത്തിന്റെ കുറിപ്പുകളിൽ പറയുന്നത്, ഷർട്ടിലെ തുളയും മറ്റും കണ്ടപ്പോൾ വെടിയേറ്റു കൊല്ലപ്പെട്ടതാണോ എന്നു സംശയം തോന്നി. പക്ഷേ അപ്പോഴേക്കും മൃതദേഹം മറവ് ചെയ്തിട്ടു മാസങ്ങൾ കഴിഞ്ഞിരുന്നു.
മെറ്റൽ ഡിറ്റെക്ടർ എന്ന ആശയം തോന്നിയപ്പോൾ അദ്ദേഹം അതൊന്നു പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. വിജയിച്ചില്ല എങ്കിൽ, മൃത ദേഹം പുറത്തു എടുത്തിട്ടും കാര്യമായി ഒന്നും കണ്ടു പിടിക്കാൻ സാധിക്കില്ല. തൃശ്ശൂർ പോലീസ് ക്ലബ്ബില് ഒരു പരുത്തി മെത്ത കൊണ്ട് വന്നു. എ. ആർ ക്യാമ്പില് നിന്നു പല തരം തോക്കുകൾ കൊണ്ട് വന്നു ഈ മെത്തയിലേക്ക് വെടി വെച്ചു. എന്നിട്ട് മെറ്റൽ ഡിറ്റെക്ടർ ഉപയോഗിച്ച് ഉണ്ട തിരഞ്ഞു. പരീക്ഷണം വിജയിച്ചു.
പിന്നെയാണ് ഈ പുതിയ ആയുധവുമായി ഉമദത്തൻ സർ സെമിത്തേരിയിലേക്ക് വരുന്നത്. 🙂😄
Now only understand police have so many diffucult works. Thank you sir and safari tv
ഡോക്ടർ ഉമാദത്തൻ പരിശോധന നടത്തി ഒരു തീരുമാനം പറഞ്ഞാൽ, അതിന് അപ്പുറം മറ്റൊരു തീരുമാനം പറയാൻ ശേഷിയുള്ള വേറൊരു പ്രകത്ഭനും അദ്ദേഹത്തിന്റെ സർവീസ് കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നില്ല.ഒരു പക്ഷെ ഇന്ത്യയിൽ തന്നെ.അത്ര കൃത്യതയായിരുന്നു🙏
Myrr ayrunuw
@@shindonbaby5804 വികല മാനസിക അവസ്ഥയോട് മറുപടി പറഞ്ഞു സമയം കളയാൻ ഇല്ല
സാറിനെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്,, ചെറുപ്പം മുതൽ സാറിനെ കുറിച്ച് ഒരുപാട് കേട്ടുടുണ്ട് ആ കാലത്ത് സാറിനെ കാണാൻ മോഹം ഉണ്ടായി but സാധിച്ചില്ല,, തൃശ്ശൂർ വലപ്പാട് police സ്റ്റേഷനിൽ ഉണ്ടായിരുന്നു, ഉണ്ണിരാജ എന്നു കേൾക്കുമ്പോൾ പണ്ട് കൊറേ ആളുകൾക്ക് പേടിസ്വപ്നം ആയിരുന്നു
ഇപ്പോ സാറിന്റെ കണ്ടപ്പോൾ ഒത്തിരി സന്തോഷം ഉണ്ട് 🙏🙏🙏🙏🙏🙏👍👍👍👍👍👍👍🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
100%
@@shindonbaby5804ഉമാ ദത്തൻ തെളിയിച്ച കൊലപാതകമാണ് സുകുമാരകുറുപ്പ് കേസ്
മരിച്ച ആളെ ഷർട്ട് മാറ്റി കണ്ടില്ലേ ആരും? പോസ്റ്റുമോർട്ടം നടത്തിയപ്പോഴും ഷർട്ട് മാറ്റിയില്ലെ?? ഇത് നഗ്നമായി അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് നമസ്കാരം..
ഇതിൽ മരണപ്പെട്ടത് നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ സഹോദരൻ ആണ്
ആദ്യം കേസന്വേഷിച്ച S I യും, ആദ്യം പോസ്റ്റ് മോർട്ടo നടത്തിയ പോലീസ് സർജനും ഫയങ്കരൻ മാരാണല്ലോ 🤔🤔
CSI files എല്ലാ എപ്പിസോഡ് കണ്ട് എനിക്ക് ഇത് ഏറെ കുറെ താരതമ്യം ചെയ്യാൻ സാധിച്ചു.. ഇത് ഏറ്റവും നല്ല പോലീസ് സർവീസ് സീരീസ് ആണ്.. തുടരുക ഉണ്ണി സർ.. അതെ പോലെ crime അല്ലാതെ പോലീസ് ജീവിതത്തിലെ peculiar സംഭവങൾ കൂടി വിചാരിച്ചാൽ നന്നായിരിക്കും
എന്താ csi files??
@@faisalts3528 crime scene investigation, Amazon prime il unndo, series on forensic science…super aannu
@@faisalts3528crime since investigation. It is a television Series about forensic scientists. A crime procedural drama.
@@faisalts3528american tv programme, crime investigation.
@@faisalts3528pazhaya oru American series aanu
Your episodes improving day by day😊😊😊
super books anu dr. umadatthan sir, e sambhavam, pulli de our police surgeon nte ormakkuruppil parayunnundu
Umadathan sir was a legend 🔥🔥🔥🔥🔥
Ee kadha njan umadathan sir nde Oru Police Surgeonde Ormakuruppukal enna book il vaayichittundu. Thankyou so much unni sir & Safari team ☺️🥰🔥
UNNIRAJAN SIR FANS EVIDE LIKE
Umadhathan sir ❤
Hope many cases are neglected and not finding true cause. This is really appreciated. In Dubai they always do this for any cases even in the case of actress sree Devi’s death.
മാന്യമായ ഉദ്യോഗസ്ഥനാണ് ഉണ്ണിരാജൻ. ഞങ്ങൾക്കറിയാം 👍👌
ഇന്നത്തെ episode 🌹🌹🌹
ഈ പ്രോഗ്രാമിൽ,ഡോ : ഉമാദത്തൻ സാറിനെ മിസ് ചെയ്യുന്നു. പകരം ഡോ:ഷേർളി വാസു മേഡം വരുമെന്ന് പ്രതീക്ഷിക്കുന്നു.
ജോണി വധം ചെറൂപ്പ കാലത്ത് പേപ്പർ ഇല്‍ കുറച്ച് കാലം വായിച്ചത് ആയി ഓര്‍ക്കുന്നു... ആ നാടന്‍ തോക്ക് ഒരു തോട്ടില്‍ നിന്ന് ആണ് കിട്ടിയത് എന്ന് ആണ് എന്റെ ഓര്‍മ്മ
😮😊
@@rajeswarig3181 what happened
who was the killer?
@@TheBrahmadath killer was the opponent vegetable dealer near to his shop... He gave contract (quotation) to kill him
@@Jupesh-d9m athu manasilaayi. Pullikkaaran paranja "S" aararunnu?
ഇപ്പോൾ സർവീസിൽ ഇരിക്കുന്ന പിള്ളേരൊക്കെ അദ്ദേഹത്തിന്റെ വീഡിയോസ് സൂക്ഷ്മമായി കേൾക്കുക പഠിക്കുക ഭാവിയിലേക്ക് ആവശ്യമായി വരും...
ചാവക്കാട് ആണ് സർ
ഉണ്ണിരാജയുടെ
പൊലിസ് സ്റ്റോറിയില്‍
പച്ചക്കറി കടയുടമ
ജോണിയുടെ കൊലപാതകം
സംബന്ധിച്ച ഭാഗത്ത്
സ്ഥലം പരാമര്‍ശിച്ചത്
ശരിയല്ല.
കൗക്കാനപ്പെട്ടി എന്നത്
വടക്കേകാട് സ്റ്റേഷന്‍
പരിധിയിലാണ്.
കൊലപാതകം നടന്ന
പച്ചക്കറി കട ചാവക്കാട്
പഴയ പാലത്തിനടുത്താണ്.
33വര്‍ഷം മുമ്പായത് കൊണ്ട്
ഓര്‍മ്മപിശക് സംഭവിച്ചതാകാം..
🔥🔥🔥
Sirine kannur sp officil kandath ipozum njn orkunnu...ellarum ore salute❤
Perfect❤❤
ഉണ്ണിരാജ ഫാൻസ് അസോസിയേഷൻ ❤
Adiyam njan❤
കുടിയന്മാരെ കുറ്റം പറയരുത്. കുടിയന്മാർ ഇല്ലായിരുന്നെങ്കി ഈ കേസ് തെളിയിക്കാൻ നിങ്ങൾ പാട് പെട്ടേനെ
സി. അഭയ കൊല്ലപ്പെട്ടതല്ലെന്ന് ഡോ. ഉമാദത്തൻ പറഞ്ഞിട്ടുണ്ട്. ആത്മഹത്യയാക്കിത്തീർക്കാൻ ഡോക്ടർ തൻ്റെ സർവ്വീസ്സ് സ്റ്റോറിയിൽ ഏറെ പരിശ്രമിച്ചിട്ടുണ്ട്.
ellam oru illuminaandi mayam 😁😁
No doubt a challenging case to solve. Hats off to all the officials.
നാടൻ തോക്ക് ഒളിപ്പിച്ചു കൊണ്ട് വെടി വെച്ചു എന്നത് വിശ്വസനീയം അല്ല .
ചെറിയ ബുള്ളെറ്റ് എന്നത് air pistol ആവണം . അന്നത് കേരളത്തിൽ സാധാരണ ലഭ്യം അല്ല . ഈ കേസിന്റെ കേരളത്തിന് പുറത്തുള്ള ബന്ധം അന്വേഷിച്ചിട്ടുണ്ടോ എന്ന് വ്യക്തം അല്ല ജോണിയുടെ എതിരാളിയുടെ പേര് പറയാതിരിക്കാൻ ശ്രദ്ധിക്കാൻ കാരണം ഒന്നേ ഉണ്ടാവൂ
Yes... Sdpi ജിഹാദി ആയിരിക്കാം
Hunting rifles point blankil vechu trigger cheythal minute external injury akum
ചാവക്കാട് അല്ലേ. തൃശൂർ ജില്ലയിലെ ഈരാറ്റുപേട്ട ആണ് ചാവക്കാട് 😂
ഇവിടെയും ചാണകങ്ങൾ വന്നല്ലോ
If anyone is thinking why there was no blood or anything in the first place, here's the answer 14:38
Ith shine Tom Chacko de father nte sahodarante katha alle?
Sir oru doubt
1:00
Umadhathan sir, legend 😎
Initial fault was with local police, if lightening affects there should be some mark, it's basic, purposefully done I think
I really like this series but often I get this doubt🤔… unnirajan sir is explaining things so deeply and detailed about all the crimes and how the crime detection is done even with details of accused criminals mind theory so won’t this information be used by criminals in this society to understand the police investigations methods… so that criminals will also be technically strong😮🤔
Me too think so.
No doubt
I would say police always find another way to bring out the truth. They are efficient and technically that good nowadays.
4❤
Will probably make it much more interesting for the investigators. They will really have to work for their money, I guess 🤷
Sir, family introduce ❤
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സിനിമക്ക് പറ്റിയ അടിപൊളി stuff
അല്ല സാറേ ജോണിടെ ബ്രദർ സംശയം പറഞ്ഞില്ലെങ്കിൽ ഇത് അങ്ങനെ തീർന്നേനെ ലെ 😄
ഒരു ബുള്ളറ്റ് കേറിയിട്ട് അറിയാൻ കഴിയാത്ത പോലീസ്, പോസ്റ്റ്മോർട്ടം ഡോക്ടർ 😜
Q
Athu thanneya njanum aalojiche bullet kayariyittundengil bleeding undavum
E story DR umadathan Avarude book l ezhutheetund
Oru police surgente orma kuripukal❤❤
ഉമാദത്തൻ സാറിന്റെ സർവീസ് കഥ വായിച്ചിരുന്നു. വളരെ പ്രഗതഭനായ ഒരു വ്യക്തി
ഷോപ്പിൽ കിട്ടുമോ സിസ്റ്റർ
നമസ്ക്കാരം Sir
👍👍
Oru rekshayumillaatha anubhavangal aanu. Kelkkaan endha rasam.
12:22
🙏
🎉🎉🎉
👑 kinggggggggg 👑👑
സാർ സമയം വിലപ്പെട്ടതാണ് കാര്യങ്ങൾ മനസ്സിലാകുന്ന വിധത്തിൽ ചുരുക്കി പറയുക
ഡോക്ടർ ഉമാദത്തൻ നമ്മുടെ ഷെർലക് ഹോംസ്
SGK , Forensic surgeon Gujral doctor e kondu varuu
Ithu ethu varsham nadannathaanu
❤
ഒരു ബുള്ളറ്റ് ദേഹത്ത് ഉണ്ടായിരുന്നിട്ടും ആദ്യത്തെ പോസ്റ്റ്‌മോർട്ടത്തിൽ എന്തുകൊണ്ട് അത് കാണാതെ പോയി?
WhY hpnd to d culprits....?
സർ ഇപ്പോൾ അഗളിയിൽ നിന്ന് ചിറ്റൂർ വഴി ഷോളയൂർക്ക് ബസ്സുകൾ ഓടുന്നുണ്ട് 👍
How comes there was no bleeding?
Great
❤❤❤❤
ഇതിൽ പറഞ്ഞിരിക്കുന്ന മരണപ്പെട്ട ജോണി actor ഷൈൻ ടോം ചാക്കോ യുടെ അച്ഛന്റെ സഹോദരൻ ആണ്.
കേരളത്തിലെ പോലീസ് കാരിൽ 98% corrupt ആണ് പൊളിറ്റിക്കൽ leadership ന്റെ മുന്നിൽ ഏതു കേസ് ഉം അട്ടി മറിക്കാൻ ഒരു മടിയുമില്ലാത്തവരാണ്, എന്റെ അനുഭവമാണിത് അവരുടെ പ്രഗഭ്യം വിളമ്പൽ ഒറ്റ കാര്യമാണ് ഓർമിപ്പിക്കുന്നത് "ceremon of a prostitute" കഷ്ട്ടം തന്നെ 😂😂
Good officer
Blood varilley?
What you understand from this... BARil poyaal case solve cheyyaan pattum....
Dr. ഉമാദത്തന്റെ പുസ്തകത്തിൽ ഈ സംഭവം വിശദമായി പറയുന്നുണ്ട്..
ഉണ്ണിരാജ സാർ❤️
ആ മിന്നൽ കേസിന്റെ വിധി എന്തായന്ന് കൂടി പറയേണ്ടേ സാറേ... എല്ലാറ്റിന്റെയും അവസാനം കൂടി പറഞ്ഞു പോകൂ... 🙏🏾
ആദ്യം അന്വേഷിച്ചത് പോലീസുകാർ തന്നെ ആയിരുന്നു എന്ന് കരുതുന്നു. അവരൊക്കെ പ്രമോഷനൊക്കെ കിട്ടി, പെൻഷൻ പററി സുഖമായി ജീവിക്കുന്നുണ്ടാവും. ജീവിക്ക
ശ്രീ ഉമാദത്തൻ അദ്ദേഹത്തിന്റെ "ഒരു പോലീസ് സർജ്ജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ "ഒരേ ഒരു അടയാളം" എന്ന മുപ്പത്തിമൂന്നാമത്തെ അദ്ധ്യായത്തിൽ പറയുന്നുണ്ട്. പക്ഷെ അതിൽ ശ്രീ ഉണ്ണിരാജൻ പറയുന്ന പലകാര്യങ്ങളിലും പൊരുത്തക്കേടുണ്ട്. ആരു പറയുന്നതാണ് കൂടുതൽ വ്യക്തം എന്നതിൽ സംശയം. ഉമാദത്തൻ സാറിന്റെ പുസ്തകത്തിൽ കൊല്ലപ്പെട്ട ജോണിയുടെ പ്രായം 45 വയസ്സ് ആണ്. മരണത്തിൽ സംശയം തോന്നിയത് ജോനിയുടെ മകനാണ്. ആദ്യം മൃതദേഹം പോസ്റ്റുമോർട്ടം ഇല്ലാതെ ആണ് സംസ്കരിക്കുന്നത്. എന്നാൽ മകൻ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മറവു ചെയ്ത ശരീരം പുറത്തെടുത്ത് പരിശോധിക്കുന്നത്. അതിൽ കണ്ടെത്തിയത് ഒരു വെള്ളാരങ്കല്ലാണ്. നാടൻ ബോംബ് പൊട്ടിയതാവും എന്നായിരുന്നു സംശയം. പക്ഷെ അതിനു തെളിവില്ലാത്തതിനാൽ രണ്ടാമത്തെ എക്സ്‌ഹ്യുമേഷൻ ആണ് ഉമാദത്തൻ നടത്തുന്നത്. അതിലാണ് ആദ്യമായ മെറ്റൽഡിക്റ്റക്റ്റർ ഉപയോഗിച്ച് ഉണ്ട കണ്ടെത്തുന്നത്.
ബുള്ളറ്റ തറച്ചാൽ രക്തം വരില്ലേ ?
ഇൻക്വിസ്റ്റിൽ ശ്രദ്ധിക്കില്ലേ ?
എന്തോ എന്തരോ
@@rinu3359അതെന്താ ചേട്ടാ അങ്ങനെ..ഒരു സൂചി കൊണ്ടാൽ വരെ ബ്ലഡ് പൊടിയില്ലേ..ഈ inward ബ്ലീഡിങ് എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും സ്കിൻ ബുള്ളറ്റ് ഷോട്ടഡ് ആണെങ്കിൽ സ്കിൻ ഓപ്പൺ അല്ലേ..അപ്പോൾ ഒരു മില്ലി പോലും ബ്ലഡ് വരില്ലെന്നാണോ പറയുന്നേ..🤔🤔
മണി സർ ആണ് 2 എണ്ണം അടിച്ചാലും ഇങ്ങനെ ഉള്ള ഇൻഫർമേഷൻ 💪🏼
Haiii sir
7 th njan
Who is x?
ഈ മരണം ഇടിവെട്ടിയാണ് എന്ന് തീരുമാനിയ്ക്കാനുള്ള കാരണമെന്താണ്.
The SI and surgeon who did the first PM ....both were careless
Si ക്യാഷ് വാങ്ങി ആട്ടിമറിക്കാൻ നോക്കി...
Valich neetaruth.kalabhavan mani case onnu Thangal cheyyanam
ഒരു ഫോറെൻസിക് സർജെന്റെ ഓർമ കുറിപ്പുകൾ
Shirt ill blood illairunno ?🤔
Olakka... With all respect... It was a failure from kerala police