എന്തായാലും സാറിന്റെ അവതരണം .... ഒരു രക്ഷയുമില്ല .... ഒറ്റ എപ്പിസോഡും വിട്ടിട്ടില്ല.... എല്ലാം കണ്ടു..... ഓർക്കാപ്പുറത്ത് തീർന്ന് പോകുമോ എന്നാണ് എന്റെ പേടി.....
മറ്റുള്ളവർ അല്ലെങ്കിൽ സമൂഹം എന്ത് കരുതും എന്ന് കരുതി പലപ്പോഴും പല വീട്ടുകാരും ചെയ്യുന്നതാണ് കുടുംബത്തിൽ ആർക്കെങ്കിലും പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വളരെ ചെറിയ മാനസിക പ്രശ്നങ്ങളുണ്ടെങ്കിൽ അത് യഥാവിധി ചികിത്സിക്കാതെ മറച്ചു വെക്കുന്നത്. ചെറിയ ഒരു കൗൺസിലിംഗിലൂടെയോ ചെറിയ ചികിത്സയിലൂടെയോ വളരെ പെട്ടെന്ന് മാറ്റാൻ കഴിയുന്ന ഒരു മാനസിക അവസ്ഥ മറച്ച് വെക്കുന്നതിലൂടെ അവർ ആ വ്യക്തിയോടും സമൂഹത്തോടും ചെയ്യുന്നത് ഏറ്റവും വലിയ ക്രൂരതയാണ്😢..
സാർ പറഞ്ഞത് നൂറു ശതമാനം ശരി ആണ്,ചെറിയ മാനസിക പ്രശ്നം കണ്ടാലും അതിനു ട്രീറ്റ്മെന്റ് എടുക്കണം...അല്ലെങ്കിൽ അതു കുഴപ്പത്തിലെക്ക് നീങ്ങും...അനുഭവത്തിൽ നിന്നും പറയുക ആണ്
Sir ഈ comment വായിക്കാന്‍ ഇടവരട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.. @19:57 വളരെ overrated ആയിട്ടുള്ള ഒരു assumption ആണ് ഇത്.. സ്വന്തം വീട്ടില്‍ നിന്നും ഇത് പോലുള്ള അനുഭവങ്ങള്‍ ഒക്കെ യഥാർത്ഥത്തിൽ ഉണ്ടാവാം. കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടില്‍ എത്തി അവിടെ നിന്ന് മാത്രമേ സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡനം ഉണ്ടാവു എന്നില്ല.. ഞാൻ എന്റെ സ്വന്തം വീട്ടില്‍ നിന്ന് ആണ് പലവിധ മാനസിക പീഡനങ്ങളും ഏറ്റവും ഒടുവില്‍ സ്വന്തം അച്ഛനില്‍ നിന്ന് ഒരു murder attempt ഉം survive ചെയത് കഴിഞ്ഞ 2 വര്‍ഷമായി വേറെ ഒരു നാട്ടില്‍ താമസിക്കുന്നു.. അവിവാഹിത ആണ്.. സ്വന്തം അച്ഛനും അമ്മയും abuse ചെയ്യുന്നു എന്ന് പറഞ്ഞാല്‍ അങ്ങനൊക്കെ ചെയ്യുമോ എന്ന മറുചോദ്യം ആണ് കേള്‍ക്കേണ്ടി വരിക എന്ന ഉറച്ച ബോധ്യത്തില്‍ ആയിരുന്നു എനിക്ക് ആരോടും ഇതേ പറ്റി പരാതി പറയാന്‍ കഴിയാതെ പോയത്. പീഢനം അനുഭവിക്കുന്നുണ്ട് എന്ന് ഒക്കെ സത്യം ആവണം എങ്കില്‍ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടില്‍ എത്തണമെന്ന് ഒന്നും ഇല്ല
@@luciferl2909 അതും എനിക്കറിയില്ല.. കൂടെ നില്‍ക്കാന്‍ ആരും ഉണ്ടാവുമെന്ന് തോന്നിയില്ല.. ആകെ ചെയ്യാൻ കഴിഞ്ഞത് ആ സാഹചര്യങ്ങളെ ഒഴിവാക്കുക എന്നതാണ്. അത് ചെയതു.
ആ കല്ല് എറിഞ്ഞത്, വീട് കത്തിച്ചത് ഒന്നും മാനസിക രോഗത്തിൽ കൂട്ടല്ലേ 🥴 അപ്പോൾ യഥാർത്ഥ മനോരോഗികളെ എന്ത് വിളിക്കും...? ഒരാൾക്ക് പണം വേണം പെട്ടന്ന് വേണം കൂടുതലും വേണം അപ്പോൾ ഉള്ളവന്റെ വീട്ടിൽ കയറി മോഷ്ടിക്കും എന്നിട്ട് പിടിക്കപ്പെടുമ്പോൾ അയ്യോ എന്റെ മനസ് പെട്ടന്ന് അങ്ങനെ ചെയ്യാൻ തോന്നി എന്ന് പറഞ്ഞാൽ അയാളെയും ഇതു പോലെ ജയിലിൽ ഇടാതെ ഹോസ്പിറ്റലിൽ ഇടുമോ...?
4:15 *ന് പറഞ്ഞ കഥയിൽ സ്വന്തം അമ്മയേം കുഞ്ഞിനേം ഭാര്യയെം കുത്തി കൊന്നത് ഹൈന്ദവ മതത്തിൽ ഉള്ള ശ്രേഷ്ഠൻ ആയതു കൊണ്ട് നീ അതങ് ഒഴിവാക്കി അല്ലെ* .. 😂😂 *സ്വന്തം അമ്മയേം കുഞ്ഞിനേം ഭാര്യയെം പച്ചക്ക് കുത്തി കൊന്ന ഹൈന്ദവനോട് ഇല്ലാത്ത ദേഷ്യം ആണല്ലോ സമ നില തെറ്റി വിഭ്രാന്തി കാണിച്ച അന്യ മതക്കാരോട്* 😂😂
Surprised. !! Sir Thamarassery work chythind allee 👍🏻👍🏻👍🏻 nan Thamarassery kkarnaan but nan ok janikunayhin munnaaa Any way chathan storyy 😀😀😀 Fire case ent veednt aduth nadnind palareym samshyichu, avsnam oru cheriya payan !!!
കൊല്ലം ഓയൂരിലെ ആ പ്രതികൾ മൂന്നും അനുപമ ഉൾപ്പെടെ നോർമൽ അല്ല എന്ന് തോന്നുന്നു..നോർമൽ ആയവർ പകൽ സമയത്ത് ആശ്രാമം മൈതാനത്ത് ഓട്ടോയിൽ കുട്ടിയെ കൊണ്ട് വരുവോ..പിടിക്കപെടാൻ സാധ്യത വളരെ കൂടുതലാണ്..അതുപോലും അവർ ചിന്തിച്ചില്ല
സമൂഹത്തിൽ lawlessness ഇല്ലാതാക്കാൻ ആത്മാർത്ഥമായി ശ്രമിച്ച police officer..... Big salute sir......
എന്തായാലും സാറിന്റെ അവതരണം .... ഒരു രക്ഷയുമില്ല .... ഒറ്റ എപ്പിസോഡും വിട്ടിട്ടില്ല.... എല്ലാം കണ്ടു..... ഓർക്കാപ്പുറത്ത് തീർന്ന് പോകുമോ എന്നാണ് എന്റെ പേടി.....
മറ്റുള്ളവർ അല്ലെങ്കിൽ സമൂഹം എന്ത് കരുതും എന്ന് കരുതി പലപ്പോഴും പല വീട്ടുകാരും ചെയ്യുന്നതാണ് കുടുംബത്തിൽ ആർക്കെങ്കിലും പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വളരെ ചെറിയ മാനസിക പ്രശ്നങ്ങളുണ്ടെങ്കിൽ അത് യഥാവിധി ചികിത്സിക്കാതെ മറച്ചു വെക്കുന്നത്. ചെറിയ ഒരു കൗൺസിലിംഗിലൂടെയോ ചെറിയ ചികിത്സയിലൂടെയോ വളരെ പെട്ടെന്ന് മാറ്റാൻ കഴിയുന്ന ഒരു മാനസിക അവസ്ഥ മറച്ച് വെക്കുന്നതിലൂടെ അവർ ആ വ്യക്തിയോടും സമൂഹത്തോടും ചെയ്യുന്നത് ഏറ്റവും വലിയ ക്രൂരതയാണ്😢..
സാർ പറഞ്ഞത് നൂറു ശതമാനം ശരി ആണ്,ചെറിയ മാനസിക പ്രശ്നം കണ്ടാലും അതിനു ട്രീറ്റ്മെന്റ് എടുക്കണം...അല്ലെങ്കിൽ അതു കുഴപ്പത്തിലെക്ക് നീങ്ങും...അനുഭവത്തിൽ നിന്നും പറയുക ആണ്
സാറിനെ കണ്ടാൽ, നടൻ ഹൃതിക് റോഷന്റെ അച്ഛൻ രാകേഷ് റോഷനെപോലെ തോന്നുന്നത് ആർക്കൊക്കെയാണ്.. 😄😄
Athe
അങ്ങനെ പലതും തോന്നും🤔😱🙉
Yanikum thonni❤
😂😂😂
എനിക്ക് anupam kher ne പോലെയാണ് തോന്നിയത്
മെമ്മറി പവർ ആണ് ഉണ്ണി സർ ന്റെ മെയിൽ... ഒരാളെ ഒരു പ്രാവശ്യം കണ്ട് പേര് ചോദിച്ചാൽ പിന്നെ ethu പൂര prarabil കണ്ടാലും ഓർമ വരും...
സർ, പല ആളുകൾ ഇപ്പോഴും മാനസിക പ്രശ്നം ഒരു social stigma പോലെ ആണ് കാണുന്നത്.. ഇത് പലപ്പോഴും നമ്മൾ സ്കൂൾ വിദ്യാഭ്യാസം തോട്ടു തുടങ്ങണം
HAI SIR THIS PROBLEM STARTING DUE FOR EXPLOITING .MEANS SOCITY EXPOIT A PERSON.... AND READ ING AND DO OUR OWN HEALTH PRACTICE
Sirnte shirt pwoli ആണ് 👍☺️
കുഞ്ഞിനെ കൊല്ലുന്നത് വല്ലാത്ത വിഷമം ആയി 😢
പ്രഗൽപനായ പോലീസ്സ് ഓഫീസർ ബിഗ് സല്യൂട് സർ
7:28 പെരുമ്പിലാവ് അല്ലേ സാർ...😮
Thanks SGK and safari team ❤
കേരളത്തിൽ ഇപ്പോഴും. Depression നോ അതുപോലെ പോസ്റ്റ് പാർട്ടം എന്ന് പറഞ്ഞാൽ പറയും അത് തല്ലു കൊളളാഞിട്ട് ആണെന്ന്.. അങ്ങനത്തെ നാട്ടുകാർ ഇപ്പോഴും ഉണ്ട്
വിവരമില്ലാത്തത് കൊണ്ട്
കുട്ടിയുടെ കൊലപാതകം വിഷമിപ്പിച്ചു എങ്കിലും കല്ലേറ് ചിരിപ്പിച്ചു
Highly talented..officer..hats off
Super episode ❤❤
സാർ, ഞാൻ ഹാജർ ♥️💙💛♥️💙💛♥️💙💛
💯professional
ഉണ്ണി സാർ പറയുന്ന കാര്യങ്ങൾ വളരെ ഉപകാരം ഉള്ളത് ആണ്
ഗരുഡൻ സിനിമയിൽ സുരേഷ് ഗോപി കേസ് തെളിയിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഇദ്ദേഹത്തെ യാണ് ഓർമ വന്നത്❤
A mandan gopiye iyalumayi onnum taratamyam cheyathe
Sir ee solid formal shirt collections evidunna vangiyat
എല്ലാ ദിവസവും കേൾക്കും
Shirt ellam super sir
Sir ഈ comment വായിക്കാന്‍ ഇടവരട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.. @19:57 വളരെ overrated ആയിട്ടുള്ള ഒരു assumption ആണ് ഇത്.. സ്വന്തം വീട്ടില്‍ നിന്നും ഇത് പോലുള്ള അനുഭവങ്ങള്‍ ഒക്കെ യഥാർത്ഥത്തിൽ ഉണ്ടാവാം. കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടില്‍ എത്തി അവിടെ നിന്ന് മാത്രമേ സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡനം ഉണ്ടാവു എന്നില്ല.. ഞാൻ എന്റെ സ്വന്തം വീട്ടില്‍ നിന്ന് ആണ് പലവിധ മാനസിക പീഡനങ്ങളും ഏറ്റവും ഒടുവില്‍ സ്വന്തം അച്ഛനില്‍ നിന്ന് ഒരു murder attempt ഉം survive ചെയത് കഴിഞ്ഞ 2 വര്‍ഷമായി വേറെ ഒരു നാട്ടില്‍ താമസിക്കുന്നു.. അവിവാഹിത ആണ്.. സ്വന്തം അച്ഛനും അമ്മയും abuse ചെയ്യുന്നു എന്ന് പറഞ്ഞാല്‍ അങ്ങനൊക്കെ ചെയ്യുമോ എന്ന മറുചോദ്യം ആണ് കേള്‍ക്കേണ്ടി വരിക എന്ന ഉറച്ച ബോധ്യത്തില്‍ ആയിരുന്നു എനിക്ക് ആരോടും ഇതേ പറ്റി പരാതി പറയാന്‍ കഴിയാതെ പോയത്. പീഢനം അനുഭവിക്കുന്നുണ്ട് എന്ന് ഒക്കെ സത്യം ആവണം എങ്കില്‍ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടില്‍ എത്തണമെന്ന് ഒന്നും ഇല്ല
Ningal enthukond complaint cheythilla
@@luciferl2909 അതും എനിക്കറിയില്ല.. കൂടെ നില്‍ക്കാന്‍ ആരും ഉണ്ടാവുമെന്ന് തോന്നിയില്ല.. ആകെ ചെയ്യാൻ കഴിഞ്ഞത് ആ സാഹചര്യങ്ങളെ ഒഴിവാക്കുക എന്നതാണ്. അത് ചെയതു.
ഇപ്പോ സുഖം ആയി ജീവിക്കുന്നുണ്ടല്ലോ അല്ലെ...?
@@shammihero7048 sukam
ഇന്നത്തെ എപ്പിസോഡ് മണിചിത്രത്താഴ്....
Thamarassery case reminds me off MANICHITHRATHAZHU MOVIE WHERE CLOCK IS BROKEN
ഇന്ന് മണി ചിത്ര താഴ് കഥയാണല്ലോ സാർ😂😂
Koduvally❤
38 വർഷം മുൻപേ നടന്ന കാര്യം സ്ഥലങ്ങൾ എല്ലാം ഇന്ന് നടന്ന പോലെ അണ് പരൗന്നതെ ബ്രില്ലെൻ്റ് പോലീസ് ഓഫീസർ
Very nice narration.
ꈤꂦ
Unni sir looking good in red shirt
അരമണിക്കൂറിൽ തീരുന്നത് വളരെ കഷ്ടമാണ് സർ.സുഖം പിടിച്ചു വരുമ്പോൾ തീരുന്നു 😰😰😰😰
Please upload next
His narrative is exciting
❤❤❤❤🎉
സാറിന് ഒക്കെ പറയാൻ എത്രയെത്ര ജീവിതാനുഭവങ്ങളാണ്...... നമ്മക്ക് ആകെ പറയാനുളളത് tour പോയതും കല്യാണത്തിന് പോയി വയറ് നിറയെ തിന്നതും മാത്രം😂😂😂😂
😂
25CBI ഡയറീകുറിപ്പുനുള്ള കഥകൾ ആയല്ലോ സാർ 😄.. ഒരു ഉണ്ണിരാജ സാർ കേസ് ഡയറി
❤❤❤❤
❤❤❤❤❤❤❤❤❤❤
ഒരു മനോരോഗിയെ ലളിതമായി കൈകാര്യം ചെയ്ത് രോഗമുക്തി നേടി കൊടുത്തു. വേറെ ആർക്കും സാധിക്കാതെ വന്നെനെ. വലിയൊരു പുണ്യ പ്രവർത്തി .🙏🙏
മനുഷ്യ മനസ്സ് എന്ന പ്രഹേളിക.
👍👍
👍
ഓ മൈ ഗോഡ് പരിപാടിയിലെ ഫ്രാൻസിസ് ചേട്ടനെ പോലെ ഇല്ലെ ??😍
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
🙏🙏🙏🙏🙏
ഞാൻ കൂത്താട്ടുകുളം എസ് ഐ ആയിരുന്നപ്പോൾ അവൻ കോത്താഴത്ത് 😁😁🙏ആ ഡയലോഗ് എനിക്ക് ഓർമ്മ വരുന്നല്ലോ ഉണ്ണി അങ്കിളേ.. സോറി 🙏🙏💯
Please show some respect
നല്ല അനുഭവം ഉള്ള ഓഫീസർ
Super
❤
❤😊
😞
കത്തിക്കുന്നത് വരെ മാനസിക പ്രശ്നം.പക്ഷേ കത്തിച്ചു കഴിഞ്ഞ് ആരും കാണാതെ രക്ഷപെട്ട് വന്ന് ഒന്നു. അറിയാത്തത് പോലെ കിടക്കാൻ ഒരു മാനസിക പ്രശ്നവും ഇല്ല.😅
ഞങ്ങളുടെ നാട്ടിൽ ഒരു കല്ലേറ് ആളുണ്ടായിരുന്നു. പിന്നീട് അയാൾക്ക് ചാത്തൻ എന്ന ഇരട്ടപ്പേര് വീണു
Best fist
Who love india like
most intelligent police “ kerala police”
എന്താ കാണാഞ്ഞത് വിചാരിച്ചു ഇരിക്കുവായിരുന്നു
ആ കല്ല് എറിഞ്ഞത്, വീട് കത്തിച്ചത് ഒന്നും മാനസിക രോഗത്തിൽ കൂട്ടല്ലേ 🥴 അപ്പോൾ യഥാർത്ഥ മനോരോഗികളെ എന്ത് വിളിക്കും...? ഒരാൾക്ക് പണം വേണം പെട്ടന്ന് വേണം കൂടുതലും വേണം അപ്പോൾ ഉള്ളവന്റെ വീട്ടിൽ കയറി മോഷ്ടിക്കും എന്നിട്ട് പിടിക്കപ്പെടുമ്പോൾ അയ്യോ എന്റെ മനസ് പെട്ടന്ന് അങ്ങനെ ചെയ്യാൻ തോന്നി എന്ന് പറഞ്ഞാൽ അയാളെയും ഇതു പോലെ ജയിലിൽ ഇടാതെ ഹോസ്പിറ്റലിൽ ഇടുമോ...?
ഉള്ളത് ഉള്ളത് പോലെ പറയുന്ന ഉണ്ണി സാർ, ജോസഫ് സാർ കുറെയൊക്കെ കയ്യിൽ നിന്ന് ഇട്ട് പറയുമായിരുന്നു..
Really?? 😅
Hai
❤😂
സർ എക്സ്പീരിയൻസ് കിടിലൻ ( പല ചാനലിലെ ആസ്ഥാന sp ജോർജ് എന്ത് തള്ളാനെന്നു മനസ്സിലാകുന്നത് )
ഇത്രയും ടെൻഷനും സ്‌ട്രെസ്സും ഉള്ള വേറെ ജോലി ഇല്ല...
സ്വന്തം മകനെ കൊല്ലാൻ എങ്ങനെ മനസ്സ് വന്നു 😢
11:33 As expected Samadanam team 😂
4:15 *ന് പറഞ്ഞ കഥയിൽ സ്വന്തം അമ്മയേം കുഞ്ഞിനേം ഭാര്യയെം കുത്തി കൊന്നത് ഹൈന്ദവ മതത്തിൽ ഉള്ള ശ്രേഷ്ഠൻ ആയതു കൊണ്ട് നീ അതങ് ഒഴിവാക്കി അല്ലെ* .. 😂😂 *സ്വന്തം അമ്മയേം കുഞ്ഞിനേം ഭാര്യയെം പച്ചക്ക് കുത്തി കൊന്ന ഹൈന്ദവനോട് ഇല്ലാത്ത ദേഷ്യം ആണല്ലോ സമ നില തെറ്റി വിഭ്രാന്തി കാണിച്ച അന്യ മതക്കാരോട്* 😂😂
4:15 *നോമിന്റെ മതക്കാർ ചെയ്തതിന്റെ അത്രത്തോളം വരുമോ അത്* 🤣😂🧡🧡👍
5:42 😂 തടയാൻ ചെന്ന സ്വന്തം അമ്മയേം ഭാര്യയെം രണ്ടു വയസ്സുകാരി മകളേം കുത്തി കൊന്നിട്ടുണ്ടെൽ ഊഹിക്കാമല്ലോ അവൻ ഏത് മതക്കാരൻ ആയിരിക്കുമെന്ന് 🙏🕉️🤣
Kuthithirupp indakkan oro vana sangi erangikolm
Athu nera achanum ammayum kollilla pakshe almahathya cheyyippikkum allel namale manasika rogikal akum ellavarum alla kure parents oke angane anu
സാർ, പെണ്ണുങ്ങളും ചാത്തനായി വരും എന്ന് ബോധ്യം ആയി.
Surprised. !! Sir Thamarassery work chythind allee 👍🏻👍🏻👍🏻 nan Thamarassery kkarnaan but nan ok janikunayhin munnaaa
Any way chathan storyy 😀😀😀
Fire case ent veednt aduth nadnind palareym samshyichu, avsnam oru cheriya payan !!!
കൊല്ലം ഓയൂരിലെ ആ പ്രതികൾ മൂന്നും അനുപമ ഉൾപ്പെടെ നോർമൽ അല്ല എന്ന് തോന്നുന്നു..നോർമൽ ആയവർ പകൽ സമയത്ത് ആശ്രാമം മൈതാനത്ത് ഓട്ടോയിൽ കുട്ടിയെ കൊണ്ട് വരുവോ..പിടിക്കപെടാൻ സാധ്യത വളരെ കൂടുതലാണ്..അതുപോലും അവർ ചിന്തിച്ചില്ല
Enne oodichittu pidichittundu...licence illandu vandichapo ..valappadu CI aayirikkumbo..😅
ആലികുഞി അല്ല സാറേ ആലി കുട്ടി ആണ്
Poleeckaran marichu 6 masamayie
A T കോവുർ കുറേ ചതൻമാരെ പൻ്റ് പിടിച്ചിട്ടുണ്ട്.
സാറേ...ഇതിൽ പറയുന്ന അലികുട്ടി ഇക്ക ഇന്ന്6.12.2023 നു മരണപ്പെട്ടു
തിരൂരിൽ ഉള്ള ആ മാനസിക ആരോഗ്യ കേന്ദ്രം ഏതാണെന്ന് അറിയാമോ?
തിരൂർ വെട്ടംപരിയാപുരം VRC ആവാനാണ് സാധ്യത
@@user-ef8or5zf9o no കുതിരവട്ടംകോഴിക്കോടാണ്ഇത് തിരൂർ പഴയവെട്ടത്തുനാട്ഇപ്പോൾ വെട്ടംഎന്ന് ചുരുക്കിപറയും
❤️❤️❤️❤️
❤❤❤❤
❤️❤️❤️
❤❤❤
❤❤❤❤