Unnirajan IPS - 02 | Charithram Enniloode 2486 | Unnirajan IPS | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 201

  • @Bullish-bull
    @Bullish-bull ปีที่แล้ว +48

    ഉണ്ണിരാജൻ സാറിന്റെ അടുത്ത എപ്പിസോഡുകൾക്ക് waiting.. നല്ല narration ആണ്

  • @MohanKumar-dt3ob
    @MohanKumar-dt3ob ปีที่แล้ว +29

    തമിഴത്തി എന്തുകൊണ്ട് കേസ് തിരിച്ചു വിടാൻ ശ്രമിച്ചുവെന്നു പറഞ്ഞില്ല

  • @adheevmon6212
    @adheevmon6212 ปีที่แล้ว +9

    ഞാൻ ചെറിയാ കുട്ടി ആയപ്പോൾ ഉള്ള കേട്ടപേര് ആണ് ഉണ്ണി രാജസാർ.. എന്റ മാമ്മനും അച്ഛനും ഈ പേര് പറയുന്നത് കേട്ടിട്ടുണ്ട് ..എപ്പോഴാണ് ഇദ്ദേഹത്തെ കാണുന്നത്❤

  • @AbhilashAbhilash-e7q
    @AbhilashAbhilash-e7q ปีที่แล้ว +50

    നല്ല കഴിവുള്ള ഒരു ഉദ്യോഗസ്ഥൻ....തൃശൂരിൽ ഇദ്ദേഹത്തിന് ഒരുപാട് ആരാധകര് ഉണ്ടായിരുന്നു ❤❤❤ ഇതുപോലെ കഴിവ് ഉള്ള ഉദ്യോഗസ്ഥർ വളരെ കുറവാണ്... അഭിമാനം ഉണ്ണീ രാജ സർ ❤❤❤

  • @cosmicbeing2468
    @cosmicbeing2468 9 หลายเดือนก่อน +2

    Rajan and Mani.. Close aides of Unniraja Sir ❤

  • @user-fl5rb7zx1w
    @user-fl5rb7zx1w ปีที่แล้ว +7

    ജോയിയും ജോഷിയും ഇപ്പോ സുഖമായി ജീവിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം 😢😢😢😢

  • @noufaltayal6241
    @noufaltayal6241 ปีที่แล้ว +12

    നല്ല അവതരണം സർ 👍🏻

  • @cvajaleel4234
    @cvajaleel4234 ปีที่แล้ว +43

    പൊടിപ്പും തൊങ്ങലും ഇല്ലാത്ത ചരിത്രം 👍🏻👍🏻👍🏻

  • @Aby3990
    @Aby3990 ปีที่แล้ว +22

    Thanks SGK and safari team ❤❤

  • @Peter-kk4tj
    @Peter-kk4tj ปีที่แล้ว +9

    Nice knowing you sir. Wanting for your future episodes

  • @gvasudevanpillai5820
    @gvasudevanpillai5820 ปีที่แล้ว +7

    നല്ല അവതരണം കേൾക്കാൻ നല്ല ഇബം. 🙏

  • @jindothomas9242
    @jindothomas9242 ปีที่แล้ว +9

    Unniyettan First✋

    • @adithyalal8197
      @adithyalal8197 ปีที่แล้ว +2

      Unni rajane aano udheshichath 😂

  • @nas_07
    @nas_07 ปีที่แล้ว +36

    അറിയാ കഥകൾ കേൾക്കാൻ സഫാരി യുടെ നമ്മളും
    ModesOperandi പോലെ കുറെ എപ്പിസോഡുകൾ നമുക്കൊരുമിച്ചു ❤പോകാം❤ഇനി.
    സഫാരി ❤❤❤❤❤❤❤❤❤

  • @ravimkdravikumar8687
    @ravimkdravikumar8687 ปีที่แล้ว +14

    ഉണ്ണിരാജ്‌ 👍... പേര് കെട്ടിട്ടുള്ളു കുട്ട്യോൾ ആയിരിക്കുമ്പോ മണ്ണാർക്കാട് പേര് കേട്ട ഓഫീസർ 👍👍

  • @amithbabu9492
    @amithbabu9492 ปีที่แล้ว +23

    Hi sir am kingu😊
    We are very proud of you sir,
    Sir you are my super hero from child hood.
    I think every successful life have a big support from family
    I know they are the biggest support for your success ❤
    Waiting for your next episode

  • @johnyv.k3746
    @johnyv.k3746 ปีที่แล้ว +13

    ആ തമിഴ് സ്ത്രീയുടെ പങ്കെന്താണെന്ന് അന്വേഷിച്ചില്ലേ?

  • @arunchandrantv9600
    @arunchandrantv9600 ปีที่แล้ว +13

    കുറെ അറിയാത്ത മുഖങ്ങളും സ്ഥലങ്ങളും സർ കഥ പറയുമ്പോൾ മനസ്സിൽ മിന്നി മറയുന്നു...

    • @aa__mii
      @aa__mii ปีที่แล้ว

      Yeah!!

  • @pespsycho3610
    @pespsycho3610 ปีที่แล้ว +10

    ഉണ്ണി രാജൻ bro പൊളിക്ക് 😍
    സൂപ്പർ narration 😍

  • @mahi_talk
    @mahi_talk ปีที่แล้ว +7

    തമിൾ സ്ത്രീയെ കൊണ്ട് ആരായിരിക്കും അത് പറയിപ്പിച്ചത്

  • @sabooraaisha1179
    @sabooraaisha1179 ปีที่แล้ว +3

    അപ്പൊൾ അ Tamil സ്ത്രീ അങ്ങനെ പറഞ്ഞത് defendents പറയിപ്പിച്ചത് ആണോ. അതിനെ കുറിച്ച് sir ഒരു clarity തന്നില്ലല്ലോ.

  • @TheRanju001
    @TheRanju001 ปีที่แล้ว +10

    അലക്സാണ്ടർ jaco👍🏻 ആയിരുന്നു എങ്കിൽ തമിഴ് സ്ത്രീ പറഞ്ഞപ്പോഴേ തീരുമാനം ആകിയിട്ടുണ്ടാകും 😂

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +6

    Funtastic sir 🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Himanshu.1254
    @Himanshu.1254 ปีที่แล้ว +2

    Unirajan sir you are great police officer😌

  • @aboobackersiddiique6227
    @aboobackersiddiique6227 ปีที่แล้ว +3

    സൗദി ഫാൻസ്‌ ❤

  • @ajaysankarp9756
    @ajaysankarp9756 ปีที่แล้ว +3

    Butiful narration 🔥

  • @bluetickchannel4650
    @bluetickchannel4650 ปีที่แล้ว +17

    എന്നാലും പ്രേതം കൂടിയെന്ന് പറയുന്ന സ്ത്രീ അങ്ങനെ പറഞ്ഞത് എന്ത്‌ കൊണ്ടാവും? 🤷‍♂️

    • @visualvisor
      @visualvisor ปีที่แล้ว +3

      Oru andhavumillallo ithin...

    • @ramilravi6130
      @ramilravi6130 11 หลายเดือนก่อน +1

      രാജു മരിക്കുമ്പോൾ സമയം രാത്രി ആയിരുന്നു.. കുടിച്ചു ബോധവും ഇല്ലായിരുന്നു.. വണ്ടി പുറകിൽ നിന്നും ഇടിച്ചു വണ്ടിയിൽ എടുത്ത് ഇടുമ്പോ ആരാണ് ഇത് ചെയ്യുന്നതെന്ന് മനസ്സിലായില്ല.. But വണ്ടിയിൽ വെച്ച് കുറച്ചു ബോധം വന്ന സമയത്ത് തലക്ക് അടിച്ച ആളെ മനസ്സിലായിക്കാണും... അതും ആയാലും ചേട്ടനും അച്ഛനും തമ്മിലുള്ള വഴക്ക് മനസ്സിൽ കിടക്കുന്ന പ്രേതം അച്ഛനും ചേട്ടനും കൂടി തന്നെ കൊന്നു എന്ന് കരുതിക്കാണും... ചിലപ്പോൾ രാവിലെ ചേട്ടനും ഭാര്യയും കാറിൽ പോകുന്നത് കണ്ടു കാണും.. അതാവും കാറിൽ കൊണ്ട് പോയി ഇട്ടെന്ന് വിചാരിച്ചത്... അതുകൊണ്ട് ആവും തമിഴ് സ്ത്രീ യുടെ ശരീരത്തിൽ കയറിയപ്പോ പറഞ്ഞത്... എനിക്ക് അങ്ങനെ ആണ് തോന്നുന്നത്...

  • @sreejac4258
    @sreejac4258 ปีที่แล้ว +13

    പൊങ്ങച്ചം ഇല്ലാതെ ഉള്ള അവതരണം 🥰

  • @rauter828
    @rauter828 ปีที่แล้ว +1

    എന്റെ ഭർത്താവ് ഇദ്ദേഹത്തിന്റെ വലിയ ആരാധകൻ ❤

  • @parvathysunil6351
    @parvathysunil6351 ปีที่แล้ว +4

    Waiting for more interesting stories sir

  • @ganeshg793
    @ganeshg793 ปีที่แล้ว +4

    but how did that lady speak about the ambassador car and the other details ? I don't think police will buy the fact that she was possessed !

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว +2

    Nice presentation ❤❤❤

  • @mpaliakbar
    @mpaliakbar ปีที่แล้ว +2

    സൂപ്പർ 👍🏼👍🏼👍🏼

  • @ratheeshsreenivasanrathees8128
    @ratheeshsreenivasanrathees8128 ปีที่แล้ว +4

    ജോയിയോ, ജോഷിയോ ആരോ ഒരാൾ എന്റെ നാട്ടിൽ കോറിയിൽ കല്ലെടുക്കാൻ വരാറുണ്ട്. കാളവണ്ടിയുടെ പടം ബാക്കിലുള്ള, ലോറിയായിരുന്നു, അന്നേ ഈ കഥ പ്രചരിച്ചിരുന്നു ചെറിയ വ്യത്യാസം എന്തെന്നാൽ ഒരു കല്യാണ തലേന്ന് കള്ളുകുടിച് പൊങ്ങച്ചം പറഞ്ഞത് അടുത്തുണ്ടായിരുന്ന ഒരു പോലീസുകാരൻ കേട്ടെന്നാണ്

  • @primalvincent7802
    @primalvincent7802 ปีที่แล้ว +6

    ആ തമിഴത്തിക്കു എങ്ങനെ അയാളുടെ പ്രേതം വന്നു എന്ന് പറഞ്ഞില്ല

  • @nuranoora4762
    @nuranoora4762 ปีที่แล้ว +3

    Appo aaa thamizhathi mimicry cheythathano? Atho aa sthree joy deyum jos nteyum aalano????

  • @alappuzha9
    @alappuzha9 ปีที่แล้ว +150

    ഈ സീരീസ് ജോർജ് ജോസഫ് സർ ന്ടെ റെക്കോർഡ് തിരുത്തും... കിടിലോൽ കിടിലം

    • @babujoseph4152
      @babujoseph4152 ปีที่แล้ว

      George Joseph വെറും ബഡാ യി ക്കാരൻ

    • @aswinrv3402
      @aswinrv3402 ปีที่แล้ว +28

      ജോർജ് ജോസഫ് സാറിന്റെ സ്റ്റോറി അത് കിടു ആണ്

    • @nijumvamanapuram3746
      @nijumvamanapuram3746 ปีที่แล้ว

      😂😂

    • @mmmssbb23
      @mmmssbb23 ปีที่แล้ว +13

      അലിബി, മോണ്ടസ് ഓപ്പറേണ്ടി... ഇതിനെ ഒക്കെ മറികടക്കാൻ ഇത്തിരി വിഷമിക്കും

    • @hafiz6656
      @hafiz6656 ปีที่แล้ว +18

      ജോർജ് ജോസഫ് സാറിന്റെ അവതരണം അത് വേറെ ലെവൽ ആണ്, അങ്ങോട്ട് എത്തില്ല.

  • @sameerchemmazhathu4473
    @sameerchemmazhathu4473 ปีที่แล้ว +3

    Unnirajan❤

  • @Yash-e7h9g
    @Yash-e7h9g ปีที่แล้ว +2

    സാർ കേരള പൊലീസിലെ പുലിയായിരുന്നു മക്കളേ,ജോർജ് ജോസഫിനെ വച്ച് താരതമ്യം ചെയ്യല്ലേ.. നാണക്കേട് 👍👍

  • @marroorhousepulikal7127
    @marroorhousepulikal7127 ปีที่แล้ว +4

    ആ പ്രേതത്തെ വിസ്‌തരിച്ചോ സാർ

  • @wolverinejay3406
    @wolverinejay3406 ปีที่แล้ว +1

    സൂപ്പർബ് 👍🏻

  • @Mr_Johny_Bravo
    @Mr_Johny_Bravo ปีที่แล้ว +3

    ഇതില് പ്രേതം എവിടെ🤔

  • @vipinc_nair_11
    @vipinc_nair_11 ปีที่แล้ว +25

    എന്റെ നാട്ടിൽ നടന്ന സംഭവം ആണ്.. ജോയി -ജോഷി ഇപ്പോഴും ഉണ്ട് 😊

    • @subi.prathap2156
      @subi.prathap2156 ปีที่แล้ว +2

      ഞാൻ 5കല്ല്.. ചേറ്റുവ

    • @harikumarvp2924
      @harikumarvp2924 ปีที่แล้ว +15

      തമിഴ് സ്ത്രീ എന്തി ന അങ്ങനെ പറഞ്ഞത്

    • @siyope4450
      @siyope4450 ปีที่แล้ว

      @@harikumarvp2924 it's a mental disorder.

    • @siyope4450
      @siyope4450 11 หลายเดือนก่อน

      @moviehottz3725 ഒരാൾക്ക് മാനസിക രോഗം വന്നതിനു ശിക്ഷിക്കയാണോ അതോ ചികില്സിക്കകയാണോ ചെയ്യുക!

  • @asokanbush
    @asokanbush ปีที่แล้ว +4

    രാജുവിന്റെ കേസ് തെറ്റായ വഴിയിലേക്ക് മാറ്റി വിടാൻ ശ്രമിച്ച പാണ്ടി ച്ചിയെ എന്തു ചെയ്യ്തു

  • @SajimonAs-pg3ht
    @SajimonAs-pg3ht ปีที่แล้ว +1

    ❤ ഹായ് സാർ

  • @startupentrepreneurbusines5699
    @startupentrepreneurbusines5699 ปีที่แล้ว +4

    രാജു കേസിൽ motive ഭയങ്കര വീക് ആണ്. കോടതി aquit ചെയ്തതിൽ അത്ഭുതമില്ല

  • @midhunmohan9242
    @midhunmohan9242 ปีที่แล้ว +3

    പാവറട്ടി ക്കാര് കാണുന്നുണ്ടോ 🙋🏻‍♂️

  • @sureshbabusekharan7093
    @sureshbabusekharan7093 ปีที่แล้ว +3

    You invited us with the thumbnail "Tamil woman and ghost " and no clarification after that. A clever attempt of getting viewers.
    Anyone knows about that TN woman or just he added some masala?

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว +1

    Super❤❤❤❤

  • @abdulbarimohd1509
    @abdulbarimohd1509 ปีที่แล้ว +3

    🥰🥰🥰

  • @AnilKumar-pi1iw
    @AnilKumar-pi1iw ปีที่แล้ว +1

    Very good...sir

  • @punyalan588
    @punyalan588 ปีที่แล้ว +3

    Apo Nammude Tamil Akkayooo😮

  • @DewallVlog-ee9ji
    @DewallVlog-ee9ji ปีที่แล้ว +5

    തമിഴ് സ്ത്രീ ഇവിടെ വെറുതെ ആയി..... 😂😂😂

  • @sulfikarkollam9724
    @sulfikarkollam9724 ปีที่แล้ว +19

    ആ തമിഴ് സ്ത്രീ എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത്. ആരെങ്കിലും പറയിച്ചതാണോ

    • @jalajeshkp7206
      @jalajeshkp7206 ปีที่แล้ว +2

      Joy&joshi case vazhi thirikkan parayippichathu

  • @jose-qb6zm
    @jose-qb6zm ปีที่แล้ว +4

    Aa sthree engane itharinju. Appol 😮 Oh my God.

    • @gayatrins7818
      @gayatrins7818 ปีที่แล้ว +4

      Sthree paranjath thettayirunnu..full kekku 😊

    • @IAMJ1B
      @IAMJ1B ปีที่แล้ว +1

      അതിനെ പറ്റി കൂടുതൽ ഒന്നും പറഞ്ഞില്ല അവതരണം പോരാ

  • @truth7350
    @truth7350 ปีที่แล้ว +3

    എന്തുകൊണ്ടാവും തമിഴത്തി അങ്ങനെ പറഞ്ഞത്

  • @josephjoseph-zs9mo
    @josephjoseph-zs9mo ปีที่แล้ว +4

    മരത്തിന്റെ മുകളിൽ കയറിയ ആയി സംഘത്തെ ചവിട്ടി കുട്ടി ഒതുക്കി മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആക്കിയ കാര്യം ഒറ്റ എപ്പിസോഡിൽ പറയണമായിരുന്നു. ഇനി രണ്ടുദിവസം വെയിറ്റ് ചെയ്യേണ്ടേ സാറേ

  • @sujithnedungattilsubrahman2918
    @sujithnedungattilsubrahman2918 ปีที่แล้ว +2

    🤩

  • @sangeethatg2543
    @sangeethatg2543 ปีที่แล้ว

    Super unnichetta ❤️❤️

  • @jayathomas2737
    @jayathomas2737 ปีที่แล้ว

    Very interesting

  • @WifaqFathi-tc5mw
    @WifaqFathi-tc5mw หลายเดือนก่อน

    Tamazhattiyude story incompletes

  • @comment7453
    @comment7453 10 หลายเดือนก่อน

    There is No Pavaratty Gate

    • @AbdulRauf-hk5fb
      @AbdulRauf-hk5fb 9 หลายเดือนก่อน

      ചിറ്റട്ടുകാരാ ബ്രഹ്മാകുളം റെയിൽവേ ഗേറ്റ് ആവും

  • @monikantanca2759
    @monikantanca2759 ปีที่แล้ว

    🙏🙏🙏

  • @d-series7641
    @d-series7641 ปีที่แล้ว +4

    നമ്മടെ പാവം പിടിച്ച ജോർജ് ജോസപ്പിന്റെ നാല് അയൽവക്കത്തു എത്തുന്നില്ല ഇത്

  • @actorbala9714
    @actorbala9714 ปีที่แล้ว +4

    ആ തമിഴത്തിയുടെ ചെള്ളക്ക് രണ്ടെണ്ണം കൊടുക്കല്ലാരുന്നോ അവളുടെ അമ്മയുടെ ഒരു ബാധ 😄

  • @sreekumarb9210
    @sreekumarb9210 ปีที่แล้ว +1

  • @renjanpai4256
    @renjanpai4256 ปีที่แล้ว +4

    ത്ര്ശ്ശൂർ നിന്ന് ഒരു ബിഗ്ഗ് സല്ലൂട്ട്

    • @anilanil2420
      @anilanil2420 ปีที่แล้ว

      തൃശൂർ എവിടെ. ?????

  • @ajvlog1995
    @ajvlog1995 ปีที่แล้ว +10

    ഈ വീഡിയോയിൽ പറയുന്ന ആയി സജി. എന്റെ നാട്ടുകാരനാണ്.. ഈ സംഭവങ്ങൾക്ക് ശേഷം ഏതോ കാലഘട്ടത്തിൽ. ( കൃത്യമായ വിവരങ്ങൾ ലഭ്യമല്ല) അരയ്ക്കു താഴേക്ക് തളർന്നുപോയ നിലയിലാണ്..

    • @mustafakemal718
      @mustafakemal718 ปีที่แล้ว +1

      പോലീസ് പിടിക്കാൻ വന്നപ്പോൾ അയാൾ ഒരു മരത്തിൽ കയറി.പോലീസ് താഴെ നിന്നും കല്ലെറിഞ്ഞു.അയാൾ താഴേക്ക് ചാടിയപ്പോൾ കെട്ടിടത്തിന്റെ സൺഷേഡിൽ നടുവ് കുത്തി വീണു.അങ്ങിനെയാണ് തളർന്നു പോയത്.കേട്ടിടത്തോളം തളർന്നു കിടന്നപ്പോഴും ഗുണ്ടാ പണി ചെയ്യുന്നുണ്ടായിരുന്നു.

    • @ajvlog1995
      @ajvlog1995 หลายเดือนก่อน

      ​@@mustafakemal718🤝🏻

  • @varnamohan2629
    @varnamohan2629 ปีที่แล้ว +4

    Apo aa Tamil സ്ത്രീ ആരാ . എന്തിനാ അവര് അങ്ങനെ പ്രേതം കൂടിയ പോലെ kaniche

  • @abinaby1776
    @abinaby1776 ปีที่แล้ว +2

    അങ്ങനെ ഒന്നാം അല്ല ജോർജ് ജോസഫ് സർ താലിയിച്ചത് ഒക്കെ ഒറ്റക് ആണ് മാത്രം അല്ല സർ പറയുന്നത് സിനിമ പോലെ കണ്ണടച്ചാൽ കാണാം എങ്കിലും ഈ സർ പറയുന്ന സ്റ്റോറി ജോർജ് സർ പോലെ കേട്ടിരിക്കുക പറ്റുന്നണ്ട് വേറെ ഒരുപാട് ഓഫീസർസ് ഇതിൽ സ്റ്റോറി പരാജെകിലും ജോർജ് സർ പറഞ്ഞ പോലെ കെട്ടിരിക്കാൻ ഈ എപ്പിസോഡ്സ് ull

  • @Sujatha234
    @Sujatha234 ปีที่แล้ว

    ഹായ് സർ ഞാൻ അങ്ങയുടെ നാട്ടുകാരിയാണ്

  • @njanDineshan
    @njanDineshan ปีที่แล้ว +1

    Alla apo aa pretham koodiya kadha engnenu indaye😮..athinepatti onum paranjilalo😢

  • @jibintm4235
    @jibintm4235 ปีที่แล้ว

    Unniyettan grait🙏

  • @mohammedshabeer3333
    @mohammedshabeer3333 ปีที่แล้ว

    ❤❤❤

  • @sreejarenjithv3861
    @sreejarenjithv3861 ปีที่แล้ว

    Sr.big,salut

  • @jithujoy2411
    @jithujoy2411 ปีที่แล้ว +2

    ആ തമിഴത്തിയുടെ റോൾ എന്തായിരുന്നു അപ്പോൾ ?

    • @ushmaudayabhanu
      @ushmaudayabhanu ปีที่แล้ว +1

      Paisa koduthu parayipichathaavum

  • @balusahadevan4548
    @balusahadevan4548 ปีที่แล้ว +13

    ഹർവേഡ് യൂണിവേഴ്‌സിറ്റി ജേക്കബ് ആന്വേഷിച്ചെങ്കിൽ പാവപ്പെട്ട അപ്പനെയും അനിയനെയും ശിക്ഷിച്ചേനെ

  • @999vsvs
    @999vsvs ปีที่แล้ว +2

    ആ പ്രേതം കയറിയ തമിഴത്തിയോ?

  • @amanjack1581
    @amanjack1581 ปีที่แล้ว +1

    Guys just enjoy storys...no need to praise them

  • @srcreations4221
    @srcreations4221 ปีที่แล้ว

    ഉണ്ണി രായൻ സർ... 🙏🔥

  • @orchissoftdrinks1495
    @orchissoftdrinks1495 ปีที่แล้ว

    🤩🤩🤩

  • @mlp8021
    @mlp8021 ปีที่แล้ว +2

    അപ്പോ ആ സ്ത്രീ എന്തിനാണ് അങ്ങനെ പറഞ്ഞത് അവരും പ്രതി ആണോ

  • @Mathew5644
    @Mathew5644 ปีที่แล้ว +24

    ആ തമിൽ സ്ത്രീ അങ്ങനെ പറയാൻ പ്രെതികൾ ഏല്പിച്ചതാവില്ലേ.😮😮

    • @sasimanuel6220
      @sasimanuel6220 ปีที่แล้ว

      ക... ഒ oc : .

    • @sreejalali4200
      @sreejalali4200 ปีที่แล้ว

      ​@@sasimanuel6220000000000000000⁰00⁰0⁰⁰0⁰⁰0😊😊😊😊😊😊😊😊😊😊😊

  • @rasiyarasiyarasheed2746
    @rasiyarasiyarasheed2746 ปีที่แล้ว

    👍👍

  • @YatrayumaghoshavumTV
    @YatrayumaghoshavumTV 8 หลายเดือนก่อน

    4.02... ബോഡി ബ്യൂട്ടിഫൈ ചെയ്തു തുടങ്ങി അഥവാ അഴുകി തുടങ്ങി... പ്രയോഗം കൊള്ളാം 🤣🤣🤣

    • @unnirajanpn2061
      @unnirajanpn2061 7 หลายเดือนก่อน +1

      Putrefy not beautify

  • @midhuns1165
    @midhuns1165 ปีที่แล้ว

    👍

  • @armasen3098
    @armasen3098 ปีที่แล้ว +2

    George Joseph sire follow cheytha aaala njn but Abhaya caseil oru Christian vaidikanu anagne cheyyan pattella enn paranjathode ellaa respectum poi. Religion over other things.

  • @unaistt9690
    @unaistt9690 ปีที่แล้ว +3

    Aa tamil sthree enthu kond angane paranju ennoode anweshikkaamayrnu

  • @Unnikrishnan39
    @Unnikrishnan39 ปีที่แล้ว +3

    ആ തമിഴ് സ്ത്രീയുടെ വെളിപാടിന്റെ രഹസ്യമെന്ത്?

  • @AnoopKumar-ve7bf
    @AnoopKumar-ve7bf ปีที่แล้ว +3

    ഉണ്ണിരാജൻ സർ ക്കി ജയ്

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว

    It clearly shows the inefficiency of the police and the prosecutor.That is why these killers got free.

  • @jayasankarbhanu5698
    @jayasankarbhanu5698 ปีที่แล้ว

    ജോഷിയിലേക്കു എങ്ങനെ അന്വേഷണം എത്തി

  • @manjujustin3077
    @manjujustin3077 ปีที่แล้ว

    LIS settlement group pls join

  • @mohamediqubal3336
    @mohamediqubal3336 ปีที่แล้ว +3

    മിമിക്രി കാണിച്ച അണ്ണാച്ചിയെ രണ്ടു പൊട്ടിച്ചോ? 😂

  • @doglover24689
    @doglover24689 ปีที่แล้ว +4

    Blood kittiyittum punish cheyatha judges enthu law enforcement anu nadathune

    • @chavervavachan
      @chavervavachan ปีที่แล้ว

      അത് എന്തിൻ്റെ blood വേണേലും ആവാലോ ..മരിച്ച ആളുടെ ആണെന്ന് തെളിയിക്കാൻ പറ്റിയില്ലെങ്കിൽ വിധിയിൽ limitations ഉണ്ടാവും...പല വിദേശ രാജ്യങ്ങളിലെ നിയമപ്രകാരം പ്രതി കുറ്റം സമ്മതിച്ചാൽ പോലും അത് support ചെയ്യുന്ന തെളിവുകൾ പോലീസിന് നിരത്താൻ കഴിഞ്ഞില്ലെങ്കിൽ കേസ് കോടതിയിൽ തള്ളി പോകും.

  • @company6676
    @company6676 ปีที่แล้ว

    ഇങ്ങള് എപ്പോഴും കുന്നം കുളത്ത് തന്നെ ഇരിക്ക്യ വേറെ എത്ര സ്ഥലങ്ങൾ ഉണ്ട് ലോകത്ത്

  • @azifmohammed2022
    @azifmohammed2022 ปีที่แล้ว

    Too much add

  • @pmabhilash85
    @pmabhilash85 ปีที่แล้ว

    ഏത് നടൻ😮

  • @mrmadiyan
    @mrmadiyan ปีที่แล้ว +1

    movie aaka le

  • @vijayakrishnanpk8048
    @vijayakrishnanpk8048 ปีที่แล้ว +2

    സന്ധ്യ മേഡം നിരവധി തവണ പരാമർശിച്ച സാർ

    • @jalajeshkp7206
      @jalajeshkp7206 ปีที่แล้ว

      ജോർജ് ജോസഫ് മുമ്പ് പറഞ്ഞിട്ടുണ്ട്.

  • @sailesmanlifevibin5051
    @sailesmanlifevibin5051 ปีที่แล้ว

    Kunnamkulam karan👍