"ആ സ്വാമി ആണല്ലേ ? How Do You Do? " | Mammootty | Sukumaran | Mukesh

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2019
  • subscribe for more videos !!!!!
  • บันเทิง

ความคิดเห็น • 129

  • @shajahanki5649
    @shajahanki5649 3 ปีที่แล้ว +77

    മമ്മുട്ടി CBl ഉദ്യോഗസ്ഥനെ പോലെ തന്നെ,,, എന്താ അഭിനയം,,,
    എത്ര ഒറിജിനാലിറ്റി,,, മുകേഷും,,

  • @nikhilnarayanan244
    @nikhilnarayanan244 3 ปีที่แล้ว +26

    നാരായണൻ ഔസേപ്പച്ചൻ നല്ല കട്ട chunks

  • @vujaybabu
    @vujaybabu 2 ปีที่แล้ว +30

    Such nostalgic scenes in old Malayalam movies will never be forgotten by anyone. We are so fortunate to have such good film artists.👌👌

  • @pksubash7757
    @pksubash7757 2 ปีที่แล้ว +10

    അത്ഭുതം ആണ് ഈ സീരിസ് 🔥 സിബിഐ ദി ബ്രെയിൻ വരെ ❤

  • @advsuhailpa4443
    @advsuhailpa4443 2 ปีที่แล้ว +29

    How Do you do
    സുകുമാരൻ ചേട്ടൻ
    ഒരേ പൊളി...🤗👍

  • @arunt2516
    @arunt2516 2 ปีที่แล้ว +39

    7.34 പണ്ടത്തെ തിയേറ്റർ ഇന്റർവെൽ സീൻ ❤️

    • @DuckODuckProductions
      @DuckODuckProductions 2 ปีที่แล้ว

      It’s so stupid that they cut the interval text out of these DVDs

  • @simpsonmathew1361
    @simpsonmathew1361 4 ปีที่แล้ว +31

    Sukumarante theepori dialog delivery valare ishtamanu

  • @SKumar-kp7fq
    @SKumar-kp7fq 4 ปีที่แล้ว +101

    Sukumaran has an authentic charm for an actor...He can easily slip into any type of role...Loss to malayalam cinema that he passed away so early

  • @user-ms9yo5oj9x
    @user-ms9yo5oj9x 4 ปีที่แล้ว +19

    ജനാര്‍ദനന്‍.. CI പോൾ... സണ്ണി.. ജഗന്നാഥവര്‍മ്മ.. പ്രതാപ ചന്ദ്രൻ... ക്യാപ്റ്റന് രാജു.. ഒരു കാലത്ത് മലയാള സിനിമയെ വിറപ്പിച്ച വില്ലൻമാര്‍ എല്ലാവരും ഒരുമിച്ചു ഒരു സിനിമായിൽ അഭിനയിക്കുന്ന ഒരു അപൂര്‍വ്വത ഈ സിനിമയില്‍ ഉണ്ട്.... 👍 👍
    ക്യാപ്റ്റന് രാജു തകർത്തു..
    സിബിഐ ടീം വളരെ realistic ആയി അഭിനയിച്ചു...

  • @vntimes5560
    @vntimes5560 2 ปีที่แล้ว +98

    ഈ ചെറുപ്രായത്തിൽ മുകേഷിന്റെ അഭിനയം കണ്ടോ? നാടക കളരിയിൽ നിന്നും വന്നയാളാണ്. ഇന്നത്തെ രമേഷ് പിഷാരടിയെ പോലുള്ളവർ ഒരു natural acting ന് കഷ്ടപ്പെടുന്നു.

    • @uprm4944
      @uprm4944 2 ปีที่แล้ว +6

      100%correct

    • @madhukumarerumad8316
      @madhukumarerumad8316 2 ปีที่แล้ว

      Eda oole Mukeshinekkalum nalla abhinayam Ramesh Pisharadiyudethanu.

    • @619pettu
      @619pettu 2 ปีที่แล้ว +10

      അയിന് രമേശ്‌ പിഷാരടി നടൻ ആണോ? കവലപ്രസംഗം പോലെയല്ലേ 'അഭിനയം '

    • @sheeja.b
      @sheeja.b 2 ปีที่แล้ว

      @@619pettu ha ha ha 😂😂🤣

    • @raheebkr5471
      @raheebkr5471 2 ปีที่แล้ว

      @@619pettu 👍🏻😂

  • @mohammedch2331
    @mohammedch2331 4 ปีที่แล้ว +135

    മമ്മുട്ടിയും സുകുമാരനും നല്ല കോംബിനേഷനാണ്

    • @dileepdilee1834
      @dileepdilee1834 2 ปีที่แล้ว +6

      കോട്ടയം കുഞ്ഞച്ചൻ 💥

    • @Amal-jr5gg
      @Amal-jr5gg 2 ปีที่แล้ว +2

      @@dileepdilee1834 August 1

    • @feksociety5373
      @feksociety5373 2 ปีที่แล้ว +2

      Avanazhi

    • @realman7768
      @realman7768 2 ปีที่แล้ว

      വേഴാമ്പൽ 😁

    • @Narayanganjggghhhff
      @Narayanganjggghhhff 2 ปีที่แล้ว +1

      Sandarbham kidu anu

  • @rejigeorge1791
    @rejigeorge1791 2 ปีที่แล้ว +2

    മുകേഷിന്റെ ഡയലോഗ് ഡെലിവറിയെല്ലാം എത്ര നാച്ചുറലാണ്..
    അതും അന്നത്തെ കാലത്ത് നാച്ചുറാലിറ്റി എന്ന സംഭവം കേട്ടിട്ട് പോലുമില്ല

  • @safeersafeer5325
    @safeersafeer5325 4 ปีที่แล้ว +85

    ബാഹ ബാഹ ബാഹ.... അക്കാലത്തെ ഇടിയുടെ ശബ്ദമാണത് ആ ശബ്ദം ഉണ്ടങ്കിൽ fight spr ആയിരിക്കും ആ കാലം....

    • @rajthattarmusicdirector
      @rajthattarmusicdirector 3 ปีที่แล้ว +6

      ബാഹ ബാഹ അല്ല.. ഭീഷ് ഭീഷ്👊💥👊💥

    • @ulfricstormcloak8241
      @ulfricstormcloak8241 3 ปีที่แล้ว +9

      ക്ട്ഷ്, ക്ഡിഷ്, ഡിഷ്‌.. എന്നാണ്. ഇപ്പൊ അത്തരം ഇടി മലയാള സിനിമയിൽ ഇല്ലാതായി എന്ന് തന്നെ പറയാം. മധുരരാജ പോലെയുള്ള സിനിമകളിൽ മാത്രമെ ഉള്ളു.

    • @krishnadasmkv
      @krishnadasmkv 2 ปีที่แล้ว

      @@ulfricstormcloak8241 athu polum eppo ela

    • @SANJUKUTTAN826
      @SANJUKUTTAN826 2 ปีที่แล้ว

      @@ulfricstormcloak8241 ithaan match aayi tonnane

    • @kingoftraveller
      @kingoftraveller 2 ปีที่แล้ว

      😂😂😂

  • @krishnadasmkv
    @krishnadasmkv 2 ปีที่แล้ว +9

    Sukumaran🔥

  • @ushan1237
    @ushan1237 3 ปีที่แล้ว +9

    Super Movie 👌❣️😍

  • @ajeeshnair1927
    @ajeeshnair1927 2 ปีที่แล้ว +10

    Jagrata is the best of the series.

  • @religion3696
    @religion3696 2 ปีที่แล้ว +16

    സുകുമാരൻ ആരുടെയും കൂടെ സൂപ്പർ ആണ്.

  • @thesupreme3185
    @thesupreme3185 4 ปีที่แล้ว +15

    Good movie

  • @martinantony5970
    @martinantony5970 2 ปีที่แล้ว +1

    ജനപ്രിയ നായകൻ ടെ

  • @sreeramnair8732
    @sreeramnair8732 2 ปีที่แล้ว +1

    They were living not acting..the sincerity we had in those good old days ..it will come back fr sure

  • @cheriyanabraham3347
    @cheriyanabraham3347 2 ปีที่แล้ว +3

    Pandathe Mukeshinte acting natural ayirunn ippozhathe vech nokkumbol

  • @samnasilove9574
    @samnasilove9574 2 ปีที่แล้ว +2

    Sukumaran dialogue amazing

  • @regithravi
    @regithravi 2 ปีที่แล้ว +9

    Watching 2022..after CBI 5

  • @mansoorkaloor6893
    @mansoorkaloor6893 4 ปีที่แล้ว +6

    🤩

  • @aadhi7903
    @aadhi7903 2 ปีที่แล้ว +3

    Lalettan srini sir combo polaeyanu ekkayum sukumaran sir um...best combo ever

  • @Gkm-
    @Gkm- 4 ปีที่แล้ว +19

    സുകുമാരൻ 👍🏻

  • @MuhammedShafiS
    @MuhammedShafiS 2 ปีที่แล้ว +22

    CBI5 കണ്ടു 😌. അടിപൊളി പടം. ഇപ്പോൾ ഇത് കാണുമ്പോൾ രോമാഞ്ചം 🏆

    • @sumeshachari6648
      @sumeshachari6648 2 ปีที่แล้ว

      🤐

    • @ajeeshmk6290
      @ajeeshmk6290 2 ปีที่แล้ว +1

      ഉള്ളത് പറഞ്ഞാൽ അദ്യത്തെ 3 സിനിമയുടെ അടുത്ത് എത്തില്ല ഈ CBI 5

    • @mohammeduppala7194
      @mohammeduppala7194 2 ปีที่แล้ว

      സി ബി ഐ ഫസ്റ്റ് ഒരു സംഭവം ആയിരുന്നു
      അത് പോലെ ഓന്നും ആവുല്ല

  • @alwinanto15
    @alwinanto15 2 ปีที่แล้ว +1

    Swami annale how do you do 💥💥

  • @mallufun9541
    @mallufun9541 2 ปีที่แล้ว +9

    Room No.302, Ipc 302.. brilliance

  • @jinuthomas4011
    @jinuthomas4011 2 ปีที่แล้ว +3

    ❤️❤️❤️❤️❤️

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Mammokka Poli megatastar indea

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว +8

    This film ramadas my freind seen at that time he talk my sukumaran no hands sound only kook but mammoottyy intrval came hands sound loudly

  • @ig_rjmedia3993
    @ig_rjmedia3993 2 ปีที่แล้ว +9

    സുകുമാരൻ poli അല്ലെ

  • @a_s_l_a_mm9543
    @a_s_l_a_mm9543 2 ปีที่แล้ว +4

    Mukhesh🔥

  • @nizamudeens5937
    @nizamudeens5937 ปีที่แล้ว

    C. B. I. എന്ന് കേൾക്കുമ്പോൾ
    മമ്മൂട്ടി ഓർമ വരും
    സേതു രാമൻ അയ്യർ

  • @joppan7830
    @joppan7830 2 ปีที่แล้ว +14

    I was studying 1st pre degree. Superrrrrrrrrrrrrrrrrrrrrrrrrr movie. Nice years 90's..New generation movies not good at all

    • @MuhammedShafiS
      @MuhammedShafiS 2 ปีที่แล้ว

      ഇപ്പം എന്ത് ചെയ്യുന്നു 😌

    • @joppan7830
      @joppan7830 2 ปีที่แล้ว

      @@MuhammedShafiS working in MP

    • @sreeramnair8732
      @sreeramnair8732 2 ปีที่แล้ว

      V true..new movies ..sangadam thonnum kandal

    • @muhammedfarhan3297
      @muhammedfarhan3297 2 ปีที่แล้ว

      Sheri 70’s vasandham

  • @jayK914
    @jayK914 2 ปีที่แล้ว +2

    Chacko 🔥

  • @helloleothomas9176
    @helloleothomas9176 2 ปีที่แล้ว +1

    😍🥰🤩😎🥰😍🤩😎🥰😍

  • @shahbasiqbal2795
    @shahbasiqbal2795 2 ปีที่แล้ว +3

    സുകുമാരൻ

  • @shameemali9046
    @shameemali9046 2 ปีที่แล้ว +2

    C B I 🔥🔥

  • @Name_is_KD
    @Name_is_KD 4 ปีที่แล้ว +34

    part 5 വരുന്നു 😎😎

  • @adarshsumithra
    @adarshsumithra 2 ปีที่แล้ว +6

    Dhippo innn CB5 kand vannathe ulu.... Mamooka poli. 😘

    • @Positiveviber9025
      @Positiveviber9025 2 ปีที่แล้ว

      Enghane ind movie

    • @pookayil12
      @pookayil12 2 ปีที่แล้ว +2

      CBI 5 also suspence thriller

    • @asskicker610
      @asskicker610 2 ปีที่แล้ว

      @@Positiveviber9025 പടം പോര

    • @adarshsumithra
      @adarshsumithra 2 ปีที่แล้ว +1

      @@Positiveviber9025 Kurach pazaya stype anu.. Pakshe Mammooka Poli.

  • @ranjithsankar3010
    @ranjithsankar3010 2 ปีที่แล้ว

    Sub inspector rank circle inspector rank nu thazhe ano in cbi ? Enkil jagathindeyum sureshgopi dem natural behaviour nere opposite anu thonunnath....😊😊

  • @samroodp161
    @samroodp161 2 ปีที่แล้ว +3

    7:34

  • @G-man555
    @G-man555 2 ปีที่แล้ว +3

    Cbi 5 baki ulla series ne nanam keduthi😢

  • @sreekumarn7559
    @sreekumarn7559 2 ปีที่แล้ว +3

    anthase venuemde anthase

  • @jose-qb6zm
    @jose-qb6zm 2 ปีที่แล้ว +1

    Harry ini ennenkilum varumo. Harry superstar aayille.

  • @arjunsutu3876
    @arjunsutu3876 2 ปีที่แล้ว +5

    എത്ര കിടിലനായി എടുത്ത് വെച്ചിരുന്ന പടങ്ങളാണ് ഈ സീരീസ്.
    സിബിഐ 5ൽ കൊണ്ട് നശിപ്പിച്ചു കളഞ്ഞു

    • @lithin4630
      @lithin4630 2 ปีที่แล้ว +1

      Parama sathyam

    • @mohammeduppala7194
      @mohammeduppala7194 2 ปีที่แล้ว +3

      പഴയത് പോലെ ഓന്നും വരില്ല
      അത് ഒരു സംഭമാണ്

    • @vishnupillai300
      @vishnupillai300 2 ปีที่แล้ว +1

      Sathyam....

  • @raiza7607
    @raiza7607 3 ปีที่แล้ว +3

    Room number 302

  • @dilshaharis8364
    @dilshaharis8364 2 ปีที่แล้ว

    Ethra kandaalum modukatha...film

  • @radhikaAirani222
    @radhikaAirani222 2 ปีที่แล้ว

    Whch film?

  • @princemelbin2004
    @princemelbin2004 2 ปีที่แล้ว

    How do you do 😂

  • @sureshsanitha4375
    @sureshsanitha4375 2 ปีที่แล้ว +1

    Aapazhayya ola menja theater

  • @subink2356
    @subink2356 2 ปีที่แล้ว +7

    സുകുമാരന്റെ ഈ കാരക്ടർ അല്ലെ ഇപ്പോ sai കുമാർ ചെയുന്നത്?

    • @mujeebrahmants7787
      @mujeebrahmants7787 2 ปีที่แล้ว +5

      സുകുമാരന്റെ മകൻ

  • @asskicker610
    @asskicker610 2 ปีที่แล้ว +2

    While media one "alla ali Imran ആണ്"

  • @asdsasdd3285
    @asdsasdd3285 2 ปีที่แล้ว +2

    മമ്മുട്ടിയുടെ..... ഇന്നത്തെ പ്രശസ്തിയിലെത്താൻ ന്യൂ ഡൽഹിയും CBI ഡയറി കുറിപ്പും വളരെ യേറെ സഹായിച്ച സിനിമകളാണ്........... SN സാമിയെ മമ്മുട്ടി ഒരിയ്ക്കലും മറക്കാനെ പാടില്ല.... നിസാറുദീൻ... റിയാദ്........12/5/2022

  • @vigneshm2246
    @vigneshm2246 2 ปีที่แล้ว

    Cbi okea lastilea athra rasamilaa pandea the aha power ippo illa

  • @SureshKumar-ix2jq
    @SureshKumar-ix2jq 2 ปีที่แล้ว

    തന്നോട് ആരാ ഇതൊക്കെ പറഞ്ഞത് ഉളുപ്പ് ചാനൽ

  • @AjithKumar-vj5gb
    @AjithKumar-vj5gb 2 ปีที่แล้ว +2

    ഫോൺ എടുത്താൽ നേരെ റിസെപ്ഷൻ ആണല്ലേ 😁

    • @mujeebrahmants7787
      @mujeebrahmants7787 2 ปีที่แล้ว +20

      1988 ആണ് ബ്രോ... ഒരു ഇന്റർ കോം ഫെസിലിറ്റി മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ...വേറെ എവിടേക്കെങ്കിലും വിളിക്കണമെങ്കിൽ റിസപ്ഷനിൽ നിന്ന് കണക്ട് ചെയ്യണം. തിരിച്ചും.

    • @subeeshsukumaran6001
      @subeeshsukumaran6001 2 ปีที่แล้ว +1

      അന്നങ്ങനെയാണ്

    • @sudheermanamkulath9890
      @sudheermanamkulath9890 2 ปีที่แล้ว

      പാവം പറഞ്ഞ് ചമ്മിപോയി

  • @abhimanue5210
    @abhimanue5210 2 ปีที่แล้ว +1

    സ്വാമി അല്ല പൂജാരി.. പോടേയ്

  • @adershkattachira4120
    @adershkattachira4120 2 ปีที่แล้ว +8

    CBI5 വളരെ മോശം 🙏

  • @BelieveinloveEnjoy
    @BelieveinloveEnjoy 2 ปีที่แล้ว +2

    കൊല്ലാൻ വന്നവർ...കൈയിൽ കൂടെ മാത്രം car കയറ്റി പോയി...
    പാവങ്ങൾ

    • @shijutr9335
      @shijutr9335 2 ปีที่แล้ว

      കണ്ടുപിടുത്തം 👍👍👍👍, എഡിറ്റിങ്ങും പഠിച്ചിട്ടുണ്ടോ.... എന്നാലെ സിനിമ കാണാൻ പറ്റൂ

  • @ismailtv9338
    @ismailtv9338 2 ปีที่แล้ว +5

    പൊളിഞ്ഞു നാറി നിർമാതാവ് കുത്തുപാളയെടുത്ത സിനിമ . മഹാ പൊളി ഛെ

    • @grassnap2118
      @grassnap2118 2 ปีที่แล้ว +6

      Sed anno monusse

    • @sabikerala1323
      @sabikerala1323 2 ปีที่แล้ว +2

      ഷോ കഷ്ടം ആയിപോയി

    • @SamsungJ-yk7pt
      @SamsungJ-yk7pt 2 ปีที่แล้ว

      Thalak kaaryamayi preshnam ondallo

    • @ismailtv9338
      @ismailtv9338 2 ปีที่แล้ว

      @@SamsungJ-yk7pt അയ്യയ്യേ ......" ഹൈപോസിറ്റിവ് എക്സ് പ്രഷൻ ത്രു നെഗറ്റിവ് ഫ്രൈ o മെത്തേർഡ് " നെ പറ്റി ഒരു ചുക്കും അറിയില്ല; ല്ലെ ? ഇത് പുതിയ മെത്തേർഡാണ് സർ .