മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനയ കുലപതികൾ പ്രതാപ ചന്ദ്രൻ,CI പോൾ,സുകുമാരൻ,MS തൃപ്പൂണിത്തറ, പറവൂർ ഭരതൻ,KPAC സണ്ണി, ജഗന്നാഥ വർമ ... അവരിൽ ബഹുഭൂരിപക്ഷം പേരും ഇന്ന് നമ്മോടൊപ്പം ഇല്ല.
@@kunjappanmallb4575 yeah seriously.... പ്രേം നസീറിൻ്റെയും സത്യൻ്റെയും വീഡിയോകളുടെ അടിയിലെ RIP വേണം...I can understand if RIP is under Mani, Anil nedumangadu etc, these folks most of them died in their old age...so what is the big deal
ഇന്ദ്രജിത് same സുകുമാരനാണ് but സിനിമ ലോകത്തിനു അറിയാം അതുകൊണ്ടാ അയാളെ ചവിട്ടി താഴുതുന്നത്..... അയാൾക് നല്ല റോൾ കിട്ടിയിരുനെകിൽ ഇന്ന് സിനിമയിൽ മുൻ നിരയിൽ ആയാലുണ്ടായിരുന്നു.
ശരിക്കും സിബിഐ യിൽ തിളങ്ങിയായത് ശ്രീ സുകുമാരൻ, ക്യാപ്റ്റൻ രാജു, പ്രതാപ് ചന്ദ്രൻ, ജനാർദൻ, MS, സണ്ണി,.. ഇവരൊക്കെ ആണ്. പക്ഷെ കറിവേപ്പില.. പോലെ ആക്കി.......
സുകുമാരന്റെ ഡയലോഗ് കേട്ട് തീയറ്ററിൽ ഇരുന്ന് പേടിച്ചു കിളി പോയിട്ടുണ്ട് 🙏😳😍
സുകുമാരൻ ഒരു രക്ഷയുമില്ലാ Super perfomance👌👍
A
Super attitude
Sukumaran , prathap chandran, kpsc sunny ഇതൊക്കെ ഒരു ഒരു അത്ഭുത നടൻമ്മാരാണ്..
സുകുമാരൻ കിടിലൻ അഭിനയം ഒരു ശരാശരി ചൊറിയൻ പോലീസ് തന്നെ. പക്ഷെ സ്നേഹമുള്ള മനുഷ്യൻ ആണ്. പക്ഷെ പെട്ടെന്ന് നമ്മെ വിട്ടു പിരിഞ്ഞത് വലിയ സങ്കടമാണ്.
സുകുമാരനാണ് താരം 👌
സുകുമാരൻറ്റെ നോട്ടത്തിൽ പ്രതാപ്ചന്ദ്രൻറ്റെ ചിരി 😄😄👍👍
🤣🤣
😃😃
തൊഴുതത് മതി കൈ എടുക്ക്,,,, സുകുമാരൻ 👌👌👌👌🏽👌
മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനയ കുലപതികൾ പ്രതാപ ചന്ദ്രൻ,CI പോൾ,സുകുമാരൻ,MS തൃപ്പൂണിത്തറ, പറവൂർ ഭരതൻ,KPAC സണ്ണി, ജഗന്നാഥ വർമ ... അവരിൽ ബഹുഭൂരിപക്ഷം പേരും ഇന്ന് നമ്മോടൊപ്പം ഇല്ല.
ഡയലോഗ് വീരൻ സുകുമാരൻ ചേട്ടൻ 🥰🔥
അയ്യോ പാവം
R.I.P സുകുമാരൻ , പ്രതാപചന്ദ്രൻ , M.S തൃപ്പുണിത്തുറ, CI പോൾ, പറവൂർ ഭരതൻ , KPAC സണ്ണി , ജഗന്നാഥ വർമ്മ ....
Ganesh kumarine maranno?
RIP parayan veandi maathram oru comment
🙏🙏🙏🙏
@@kunjappanmallb4575 yeah seriously.... പ്രേം നസീറിൻ്റെയും സത്യൻ്റെയും വീഡിയോകളുടെ അടിയിലെ RIP വേണം...I can understand if RIP is under Mani, Anil nedumangadu etc, these folks most of them died in their old age...so what is the big deal
@@dijkstradd9831 totally agreeing on it!
സുകുമാരൻ മലയാള സിനിമയുടെ പൗരുഷം - തീരാ നഷ്ടം -
4:08 എജ്ജാതി ചിരി 😂😂
ഔസേപ്പച്ചൻ - നാരായണൻ 😂 best friends forever ❤
സുകുമാരനെ കാണിക്കുമ്പോൾ ഉള്ള bgm 🔥
CBI background music... കിടു... 👍👍👍
എന്റെ ഇഷ്ട നടൻ sugumaran
ദേവദാസ് intro BGM high mass level.
Sukumaran nalla stylish abhinayam
Golden age of malayalam film 80s 90s
4. 42 പ്രതാപ ചന്ത്രൻ സാറിന്റെ ചിരി 😁
Yes, super
അടിപൊളി.
എനിക്ക് ഇഷ്ടപ്പെട്ട നടൻ
മലയാളം cinema യുടെ സുവർണ കാലം
സുകുമാരൻ വന്നാൽ സീൻ നിറയും😘🙏
Attitude👍
Endoru style abinaym anu...sukumaran 🤩🤩🤩🤩
സുകുമാരൻ സർ attitude 👍👍
സുകുമാരന്റെ കഴിവൊന്നും മക്കൾക്ക് കിട്ടിയിട്ടില്ല , സുകുമാരൻ അതൊരു റേഞ്ചാണ്
മോൻ ഓസ്കാർ വാങ്ങാൻ പോണു
എമ്മാതിരി bgm ഇപ്പൊ ഉള്ള ആൾക്കാർ കണ്ടു പിടിക്കുക ആ കാലത്തു ടെക്നോളജി വികസിക്കാത്ത കാലം
Sukumaran super
🔥🔥🔥🔥🔥🔥മ്യൂസിക് പൊളിച്ചൂ മുത്തെ മാസ്സ്
CBI ഡയറിക്കുറിപ്പിലെ സുകുമാരന്റെ എന്‍ട്രിയാണ് മരണമാസ് എന്‍ട്രി. മമ്മുട്ടിയെ വെല്ലുന്ന സൂപ്പര്‍ എന്‍ട്രി.
Adhu neraa ikkakku mumpu nayakanaayirunnu pinneedu ikkade padathil second rollum
ശരിയാണ് .
സുകുമാരൻ്റെ എൻട്രി യും
അപ്പൊൾ ഉള്ള bgm🔥
സുകുമാരൻ കിടു
Sukumaran poli 👌👌❤❤
ഇന്ദ്രജിത് same സുകുമാരനാണ് but സിനിമ ലോകത്തിനു അറിയാം അതുകൊണ്ടാ അയാളെ ചവിട്ടി താഴുതുന്നത്..... അയാൾക് നല്ല റോൾ കിട്ടിയിരുനെകിൽ ഇന്ന് സിനിമയിൽ മുൻ നിരയിൽ ആയാലുണ്ടായിരുന്നു.
സുകുമാരൻ പ്രിത്വിരാജ് തന്നെ 😊
"സുകുമാരൻ 🔥
വാ sugumaran entry. ഡയലോഗ് ഡെലിവറി കിടു
ങ്ങാ.. വാ വാ വാ വാ... 🤣🤣🤣🤣🤣🤣🤣🤣🤣
സുകുമാരൻ മാസ് 😁
G goba
K sukumaran
M mass
അഭിനയം 🔥🔥❤️❤️
ട ട്ട ട്ട ട ട ട്ടാ.....💥🔥🔥🔥🔥🔥
സുകുമാരൻ പൊളിച്ചു
പ്രതാപ ചന്ദ്രൻ്റെ ചിരി-
Bgm kidu
എന്ത് വേണം കാമുകന് 😂😂
6:33 police uniform pant color 😀
സേതുരമായ്യർ cbi ഇലെ മോളിടെ അപ്പച്ചൻ ഈ സിനിമയിൽ police officer (3)
ശരിയാണല്ലോ..✌🏻😋
I was waiting for hear this since from realesed sethurama ayyar cbi
നേരാണല്ലോ.
സുകുമാരൻ പൊളി ആണ് മോനെ പക്ഷേ പോയില്ലേ മക്കൾ പക്ഷേ കൊള്ളാം
As a dysp sukumaran sir orginality
Rank Insignia is incorrect. Dy. SP is wearing the insignia of S.P.
ങ്ങാ വാ വാ വാ ഇരിക്കെ 😆😆😆😆
02.53 ബസ് കണ്ടക്ടറിലെ മെയിൻ വില്ലനല്ലേ അവിടെ അനങ്ങാതെ നിൽക്കുന്നത്
02:53
Allaa
👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏👍
എന്തു വേണം കാമുകന് ? ഇതിനേക്കാൾ വേറിട്ടൊരു അഭിനയം എവിടെയാണ്
തകർപ്പൻ ബിജിഎം
സുകുമാരനെ ഡയലോഗ് വീരൻ എന്ന് പറയുന്നത് വെറുതെ അല്ല .
4"56 thozhuthathu mathi.ikai edukku
സിബിഐ 🔥🔥🔥
എന്റെ പൊന്നു സാറേ, എനിക്കൊന്നും അറിഞ്ഞൂടായേ
സുകുമാരൻ.. ഡാ
എന്റെ പൊന്നെ സുകുമാരൻ സർ കലക്കി
ഇടക്ക് അൽപ നേരം ജാൻർദ്ദനൻ ചേട്ടന്റെ സീൻ വേറെ ഏതോ സിനിമയിലെ ആണെന്ന് തോന്നുന്നല്ലോ ബ്രൗൺ കളർ ജുബ്ബ ഒക്കെ ittit
👍👍👍👍👍👍🙏👍
ഇതിൽ ഔസിപ്പച്ചൻ ആരാ?😂
3:37
Prathapachandran
😂😂😂😂😂
ഏതാ ഫിലിം
ജാഗ്രത
Love in Hong Kong
Eatha varsham
Goodzilla Vs kong
അനിയത്തിപ്രാവ്..
ഫോട്ടോ എടുക്കുന്നത് സാലു കൂറ്റനാട് അല്ലെ
താൻ ഒരു മദ്രാസിലും പോണ്ട ഇവിടെ തന്നെ ഇരുന്നാൽ മതി 😂
Finger print 1950 munni undu
Eatha വര്‍ഷം
1989
2021
1989
എന്ത് വേണം കാമുകന്
Pretham postmortem thinu ayku... 😂
നേരറിയാൻ cbi മോസിടെ അച്ഛൻ അല്ലെ ആ S I
Yes
Correct
അപ്പോൾ പോലീസിൽ നിന്നും റിട്ടയർ ആയിക്കാണും. ✍🏻
സേതുരാമയ്യർ സിബിഐ യിൽ ആണ് നേരറിയാൻ സിബിഐ അല്ല
ശരിക്കും സിബിഐ യിൽ തിളങ്ങിയായത് ശ്രീ സുകുമാരൻ, ക്യാപ്റ്റൻ രാജു, പ്രതാപ് ചന്ദ്രൻ, ജനാർദൻ, MS, സണ്ണി,.. ഇവരൊക്കെ ആണ്. പക്ഷെ കറിവേപ്പില.. പോലെ ആക്കി.......
ശരി മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രസിഡണ്ടേ ...!!!
🤣🤣🤣
@@insurance4u713 😀😀😀👍
@@insurance4u713 Guhan fen spotted
@@ളാഹയിൽവക്കച്ചൻ എനിക്കതിനു അരിപ്രശ്നം ഇല്ലല്ലോ ബ്രോയ്...!!!
എനിക്ക് അത്രക്ക് ഇഷ്ടമാണ്. സുകുമാരൻ സർ.
Ithile police cbi 4 character aanu
Kazhivulla nadanaya sukumarante makkal enthanu ingine aayippoyathu.
Engane
എന്താ കുഴപ്പം
Oru kuzhapamila
ബോഡി ആദ്യം താഴെ ഇറക്കണ്ടേ 😜😜😜😜
Mamootty Mohanlal out ayallea enni unganulla films youthensne vachu edukuu
Yanthado ee pennu kettu thoongi chaavan kaaranam sukumaran poli
സുകുമാരന്റെ മുൻപിൽ മക്കളുടെ അഭിനയം ഒന്നുമല്ല
Sukumaran super