Taste Of Mallu
Taste Of Mallu
  • 1 590
  • 186 060 752
പെങ്ങൾ ഒളിച്ചോടി,അവസാനമായിട്ട് 'അളിയാ' എന്നൊന്ന് വിളിച്ചോട്ടെ | Lukman | Malayalam Movie Scenes
പെങ്ങൾ ഒളിച്ചോടി,അവസാനമായിട്ട് 'അളിയാ' എന്നൊന്ന് വിളിച്ചോട്ടെ | Lukman | Malayalam Movie Scenes | Corona Dhavan | Lukman
Corona Dhavan is a 2023 Indian Malayalam-language comedy film directed by C.C. Nithin in his directorial debut and written by Sujai Mohanraj. The film stars Lukman Avaran and Sreenath Bhasi in the lead roles, alongside Johny Antony, Irshad Ali, Sruthy Jayan and Seema G. Nair.
#tasteofmallu
#malayalamcomedyscenes #malayalammoviescenes #comedymalayalam #comedymalayalammovies #newmalayalammoviescenes #coronadhavan #lukmanavaran #lukman #sreenath_bhasi #sreenathbhasi # #dharmajan #dharmajancomedyscenes #dharmajanbolgatty #dharmajanbolgattycomedy #comedyscenes #latestcomedy #malayalamcinema #bestcomedyscenes
มุมมอง: 282

วีดีโอ

ഇടിവെട്ട് സീൻ ! ഞെട്ടിച്ചല്ലോ മക്കളെ ഈ മനുഷ്യൻ വീണ്ടും | Indrans | Malayalam Movie Scenes | Udal
มุมมอง 13K2 ชั่วโมงที่ผ่านมา
ഇടിവെട്ട് സീൻ ! ഞെട്ടിച്ചല്ലോ മക്കളെ ഈ മനുഷ്യൻ വീണ്ടും | Indrans | Malayalam Movie Scenes | Udal Movie Scene Udal is a 2022 Indian Malayalam-language drama thriller film written and directed by Ratheesh Raghunandan and produced by Gokulam Gopalan. The film stars Indrans, Durga Krishna and Dhyan Sreenivasan in lead roles. #tasteofmallu #newmalayalammoviescenes #latestmoviescenes #indransactor #i...
ഇതുപോലത്തെ വില്ലന്മാരെ ഇന്ന് മലയാളത്തിൽ കാണാനേയില്ലല്ലോ | Malayalam Movie Scnes | Mohanlal
มุมมอง 1.3K7 ชั่วโมงที่ผ่านมา
ഇതുപോലത്തെ വില്ലന്മാരെ ഇന്ന് മലയാളത്തിൽ കാണാനേയില്ലല്ലോ | Malayalam Movie Scnes | Mohanlal | Ustaad Movie Scene | Rajeev Parmeshwaran leaves behind a life of crime and goes to his hometown with his sister Padmaja. But the demons of his past life come back to haunt him after Padmaja falls in love with a boy. #tasteofmallu #mohanlal #mohanlalcomedyscene #mohanlalofficial #rajeev #mohanlalmovies #...
'അച്ഛന് ദുരുദ്ദേശങ്ങളൊന്നും ഇല്ലല്ലാ' ചിരിക്കാൻ തയ്യാറാണെങ്കിൽ കണ്ടോളു | Soubin Shahir | Comedy
มุมมอง 1.3K9 ชั่วโมงที่ผ่านมา
'അച്ഛന് ദുരുദ്ദേശങ്ങളൊന്നും ഇല്ലല്ലാ' ചിരിക്കാൻ തയ്യാറാണെങ്കിൽ കണ്ടോളു | Soubin Shahir | Comedy | Suraj Venjaramoodu | Android Kunjappan Ver 5.25 Bhaskara, a conservative villager, hates the idea of his son relocating to Russia for a job. However, when his son brings a robot to care for him, he develops an unlikely bond with the machine. #tasteofmallu #malayalamcomedyscenes #malayalamcinema #ma...
ചമ്മി നാറിയ സീനുകൾ അടിപൊളിയാക്കാൻ ദിലീപേട്ടനെക്കൊണ്ടേ പറ്റു | Dileep Comedy Scenes | Punjabi House
มุมมอง 45712 ชั่วโมงที่ผ่านมา
ചമ്മി നാറിയ സീനുകൾ അടിപൊളിയാക്കാൻ ദിലീപേട്ടനെക്കൊണ്ടേ പറ്റു | Dileep Comedy Scenes | Punjabi House A fisherman saves a suicidal Unni, only to sell him to a Punjabi moneylender in Kerala. Unni is then forced to pose as a man with hearing and speech impairment, resulting in hilarious consequences. #tasteofmallu #dileep #dileepcomedyscenes #southindianmovies #comedyscenes #comedyscenesmalayalam #m...
രണ്ടു കിടിലൻ കോമഡി പീസുകൾ ഒത്തുചേർന്നാൽ നമ്മൾ ചിരിച്ചു ചാവും | Saiju Kurup | Vijayaraghavan
มุมมอง 16K14 ชั่วโมงที่ผ่านมา
രണ്ടു കിടിലൻ കോമഡി പീസുകൾ ഒത്തുചേർന്നാൽ നമ്മൾ ചിരിച്ചു ചാവും | Saiju Kurup | Vijayaraghavan | Malayalam Movie Scene | Pappachan Olivilanu Movie Scene Pappachan Olivilanu is a 2023 Indian Malayalam-language comedy film written and directed by Sinto Sunny. The film stars Saiju Kurup as the title character, alongside Srinda, Aju Varghese, Vijayaraghavan, Jagadish and Alexander Prasanth #tasteofmal...
പ്രേക്ഷകർ വെറുക്കുന്ന വേഷങ്ങളിലൂടെ മനസ്സിൽ പതിഞ്ഞ പ്രതിഭ | NF Varghese Movies | Malayalam Movie
มุมมอง 98316 ชั่วโมงที่ผ่านมา
പ്രേക്ഷകർ വെറുക്കുന്ന വേഷങ്ങളിലൂടെ മനസ്സിൽ പതിഞ്ഞ പ്രതിഭ | NF Varghese Movies | Malayalam Movie Scenes #tasteofmallu #mohanlal #nfvarghese #mohanlalcomedyscene #mohanlalofficial #mohanlalmovies #mohanlalbestmovies #innocent #innocentcomedyscene #malayalamcomedyscenes #malayalamcinema #comedyscenes #southindianmovies #comedyscenesmalayalam #malayalamcomedymovies #evergreenmalayalammovie #bestmal...
ബോംബിന്റെ റിമോട്ട് കാൽക്കുലേറ്ററിൽ ഉണ്ടാക്കിക്കൊണ്ടു വന്ന വില്ലൻ | Malayalam Movie Scnes | Mohanlal
มุมมอง 3.5K19 ชั่วโมงที่ผ่านมา
ബോംബിന്റെ റിമോട്ട് കാൽക്കുലേറ്ററിൽ ഉണ്ടാക്കിക്കൊണ്ടു വന്ന വില്ലൻ | Malayalam Movie Scnes | Mohanlal | Ustaad Movie Scene Parmeshwaran leaves behind a life of crime and goes to his hometown with his sister Padmaja. But the demons of his past life come back to haunt him after Padmaja falls in love with a boy. #tasteofmallu #mohanlal #mohanlalcomedyscene #mohanlalofficial #mohanlalmovies #mohanlal...
ഇഷ്ടം പറയാൻ പോയിട്ട് അവസാനം കഷ്ടമായി കാര്യങ്ങൾ | New Malayalam Movie Scene | Antony Varghese
มุมมอง 73621 ชั่วโมงที่ผ่านมา
ഇഷ്ടം പറയാൻ പോയിട്ട് അവസാനം കഷ്ടമായി കാര്യങ്ങൾ | New Malayalam Movie Scene | Antony Varghese | Oh Meri Laila | Antony Varghese A college student's romantic pursuits are disrupted when he falls in love with a mysterious new girl in college. Chaos ensues as the power of love takes hold #tasteofmallu #antonyvarghese #antonyvarghesepepe #malayalamcomedyscenes #malayalamfullmovies #malayalamfunnyvid...
എൻ്റെ ആസനത്തിൽ തീ പിടിച്ചിരിക്കുമ്പോ ഷോ കാണിക്കല്ലേ | Malayalam Movie Scenes | Vinay Forrt Comedy
มุมมอง 587วันที่ผ่านมา
എൻ്റെ ആസനത്തിൽ തീ പിടിച്ചിരിക്കുമ്പോ ഷോ കാണിക്കല്ലേ | Malayalam Movie Scenes | Vinay Forrt Comedy | Paapam Cheyyathavar Kalleriyatte Rohan's family arranges his marriage with the daughter of another elite family. However, unforeseen events befall when the bride-to-be turns out to be unconventional. #tasteofmallu #malayalamcomedyscenes #malayalamcomedymovies #malayalamcinema #bestcomedyscenes #e...
അരഞ്ഞാണത്തിൽ എന്തര് ആളെ മയക്കണ മന്ത്രങ്ങള് തന്നെ !! | Mohanlal Malayalam Movies | Innocent Comedy
มุมมอง 1.9Kวันที่ผ่านมา
അരഞ്ഞാണത്തിൽ എന്തര് ആളെ മയക്കണ മന്ത്രങ്ങള് തന്നെ !! | Mohanlal Malayalam Movies | Innocent Comedy | Ustaad Movie Scene Parmeshwaran leaves behind a life of crime and goes to his hometown with his sister Padmaja. But the demons of his past life come back to haunt him after Padmaja falls in love with a boy. #tasteofmallu #mohanlal #mohanlalcomedyscene #mohanlalofficial #mohanlalmovies #mohanlalbe...
ലാലേട്ടൻ മണിച്ചിത്രത്താഴിനു മുൻപ് Dr സണ്ണി ആയി വന്നപ്പോൾ | Malayalam Movie Scenes | Mohanlal Movies
มุมมอง 1.7Kวันที่ผ่านมา
ലാലേട്ടൻ മണിച്ചിത്രത്താഴിനു മുൻപ് Dr സണ്ണി ആയി വന്നപ്പോൾ | Malayalam Movie Scenes | Mohanlal Movies | Ulladakkam Movie Scene | Happy Birthday Mohanlal Doctor Sunny, a psychiatrist, is engaged to Annie. However, when he helps a patient, Reshma, recover from trauma, she develops an obsession with him. #tasteofmallu #birthdaymohanalal #happybirthdaylaletta #malayalamcomedyscenes #malayalamcinema #...
പെണ്ണിന് ആണും ആണിന് പെണ്ണും ചെയ്തു കൊടുക്കേണ്ട കാര്യം | Malayalam Movie Scene | Dileep Movie Scene
มุมมอง 48314 วันที่ผ่านมา
പെണ്ണിന് ആണും ആണിന് പെണ്ണും ചെയ്തു കൊടുക്കേണ്ട കാര്യം | Malayalam Movie Scene | Dileep Movie Scene Without knowing the risk of his work, a man goes to a village to dig a well as they are facing water scarcity. However, his life takes a turn when he falls in love with a girl. #tasteofmallu #dileep #dileepcomedyscenes #southindianmovies #babyshalini #comedyscenes #comedyscenesmalayalam #nedumudiv...
എൻ്റമ്മേ ! ഇതുപോലെ ചിരിച്ച ഒരു സിനിമ ജീവിതത്തിൽ കണ്ടിട്ടില്ല | Malayalam Comedy Scenes | Jagathy
มุมมอง 1.7K14 วันที่ผ่านมา
എൻ്റമ്മേ ! ഇതുപോലെ ചിരിച്ച ഒരു സിനിമ ജീവിതത്തിൽ കണ്ടിട്ടില്ല | Malayalam Comedy Scenes | Jagathy | Meleparambil Anveedu Movie Scenes Owing to their secret marriage, Harikrishnan is forced to keep Pavizham as his maid. However, when his parents discover her pregnancy, they decide to dismiss her from the job. #tasteofmallu #malayalamcomedyscenes #malayalamcomedymovies #malayalamcinema #southindia...
എഡോ തൻ്റെ മോള് ആളെങ്ങനെയാടോ ? | Malayalam Movie Scene | Mohanlal Malayalam Full Movie | Innocent
มุมมอง 1.1K14 วันที่ผ่านมา
എഡോ തൻ്റെ മോള് ആളെങ്ങനെയാടോ ? | Malayalam Movie Scene | Mohanlal Malayalam Full Movie | Innocent | Sreenivasan | Chandralekha Movie An unemployed man saves a rich woman and takes her to the hospital where her relatives mistake him as her husband. He plays along as he needs money to repay a loan. #tasteofmallu #mohanlal #mohanlalcomedyscene #sreenivasancomedyscenes #sreenivasancomedy #malayalamc...
ഈ സീനിൽ രണ്ടുപേരുടെയും എക്സ്പ്രഷൻ എന്തൊരു ഫീലാണ് | Malayalam Movie Scenes | Mohanlal | Shobhana
มุมมอง 1.7K14 วันที่ผ่านมา
ഈ സീനിൽ രണ്ടുപേരുടെയും എക്സ്പ്രഷൻ എന്തൊരു ഫീലാണ് | Malayalam Movie Scenes | Mohanlal | Shobhana
എനിക്ക് ചേച്ചിയെ വല്യ ഇഷ്ടമാ , വല്ലാത്ത ഒരാവേശം | Malayalam Movie Scenes | Choodu Movie Scene
มุมมอง 2.1K14 วันที่ผ่านมา
എനിക്ക് ചേച്ചിയെ വല്യ ഇഷ്ടമാ , വല്ലാത്ത ഒരാവേശം | Malayalam Movie Scenes | Choodu Movie Scene
കുടുംബത്തിൽ കേറി പണിഞ്ഞാൽ നമ്മളാരും നോക്കികൊണ്ട് നിൽക്കില്ല,, നിങ്ങളോ | Malayalam Movie Scenes
มุมมอง 1.7K14 วันที่ผ่านมา
കുടുംബത്തിൽ കേറി പണിഞ്ഞാൽ നമ്മളാരും നോക്കികൊണ്ട് നിൽക്കില്ല,, നിങ്ങളോ | Malayalam Movie Scenes
ഒരു അത്ഭുത സിനിമയാണ് സുന്ദരാകില്ലാഡി ,അതും ഈ സീൻ | Malayalam Movie Scene | Dileep Movie Scene
มุมมอง 2K14 วันที่ผ่านมา
ഒരു അത്ഭുത സിനിമയാണ് സുന്ദരാകില്ലാഡി ,അതും ഈ സീൻ | Malayalam Movie Scene | Dileep Movie Scene
മലയാള സിനിമ കണ്ട ഏറ്റവും വലിയ ട്രാൻഫർമേഷൻ | Malayalam Movie Scenes | Dileep | Comedy Scene
มุมมอง 1.1K21 วันที่ผ่านมา
മലയാള സിനിമ കണ്ട ഏറ്റവും വലിയ ട്രാൻഫർമേഷൻ | Malayalam Movie Scenes | Dileep | Comedy Scene
മലയാളികൾ എന്തുകൊണ്ട് ഇവരെ ഒരുമിച്ച് ഇത്ര ഇഷ്ടപ്പെടുന്നു | Malayalam Movie Scene | Mohanlal Comedy
มุมมอง 1.4K21 วันที่ผ่านมา
മലയാളികൾ എന്തുകൊണ്ട് ഇവരെ ഒരുമിച്ച് ഇത്ര ഇഷ്ടപ്പെടുന്നു | Malayalam Movie Scene | Mohanlal Comedy
ആശുപത്രിയിലെ സകല വൃത്തികേടുകളും പൊളിച്ചുകാട്ടിയ പടം | Malayalam Movie Scenes | Mohanlal Movie Scene
มุมมอง 1.3K21 วันที่ผ่านมา
ആശുപത്രിയിലെ സകല വൃത്തികേടുകളും പൊളിച്ചുകാട്ടിയ പടം | Malayalam Movie Scenes | Mohanlal Movie Scene
സംഗീത് ശിവൻ, മോഹൻലാൽ, ജഗതി ശ്രീകുമാർ ചേർന്ന യോദ്ധ | Sangeeth Sivan | Mohanlal | Jagathy | Yoddha
มุมมอง 1.1K21 วันที่ผ่านมา
സംഗീത് ശിവൻ, മോഹൻലാൽ, ജഗതി ശ്രീകുമാർ ചേർന്ന യോദ്ധ | Sangeeth Sivan | Mohanlal | Jagathy | Yoddha
സർക്കാർ സ്ഥാപനങ്ങളിൽ നിങ്ങൾക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടോ | Malayalam Movie Scenes | Mohanlal
มุมมอง 1.4K21 วันที่ผ่านมา
സർക്കാർ സ്ഥാപനങ്ങളിൽ നിങ്ങൾക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടോ | Malayalam Movie Scenes | Mohanlal
ഇനി തിരിച്ചു കിട്ടുമോ ഇതുപോലൊരു സിനിമ മലയാളത്തിൽ | Malayalam Movie Scenes | Dileep | Comedy Scene
มุมมอง 79921 วันที่ผ่านมา
ഇനി തിരിച്ചു കിട്ടുമോ ഇതുപോലൊരു സിനിമ മലയാളത്തിൽ | Malayalam Movie Scenes | Dileep | Comedy Scene
സംശയം തോന്നി തുടങ്ങിയാൽ പിന്നെ രക്ഷയില്ല | Malayalam Movie Scene | Govind Padmasoorya | Miya George
มุมมอง 2.6K21 วันที่ผ่านมา
സംശയം തോന്നി തുടങ്ങിയാൽ പിന്നെ രക്ഷയില്ല | Malayalam Movie Scene | Govind Padmasoorya | Miya George
ഇടിവെട്ട് സീൻ ! എത്ര കണ്ടാലും മതി വരില്ല ഈ മനുഷ്യനെ | Indrans | Malayalam Movie Scenes | Lukman
มุมมอง 678K28 วันที่ผ่านมา
ഇടിവെട്ട് സീൻ ! എത്ര കണ്ടാലും മതി വരില്ല ഈ മനുഷ്യനെ | Indrans | Malayalam Movie Scenes | Lukman
ചേച്ചിയുടെ ഒരു ഫോട്ടോ എടുത്തു വെച്ചേക്കാം എപ്പഴും കാണാമല്ലോ | Malayalam Movie Scenes | Choodu
มุมมอง 2.6K28 วันที่ผ่านมา
ചേച്ചിയുടെ ഒരു ഫോട്ടോ എടുത്തു വെച്ചേക്കാം എപ്പഴും കാണാമല്ലോ | Malayalam Movie Scenes | Choodu
ഭാസ്കരൻ മകനോടുപോലും പറയാത്ത ആ രഹസ്യം | Malayalam Movie Scenes | Soubin Shahir | Suraj Venjaramoodu
มุมมอง 3.2K28 วันที่ผ่านมา
ഭാസ്കരൻ മകനോടുപോലും പറയാത്ത ആ രഹസ്യം | Malayalam Movie Scenes | Soubin Shahir | Suraj Venjaramoodu
കല്യാണം മുടങ്ങി ഇരിക്കുമ്പോഴാണ് ചെറ്റവർത്താനം | Malayalam Movie Scenes | Sreenath Bhasi
มุมมอง 38Kหลายเดือนก่อน
കല്യാണം മുടങ്ങി ഇരിക്കുമ്പോഴാണ് ചെറ്റവർത്താനം | Malayalam Movie Scenes | Sreenath Bhasi

ความคิดเห็น

  • @reyuuuazeez
    @reyuuuazeez 6 นาทีที่ผ่านมา

    വിജയരാഘവൻ സാറേ സൂപ്പർ ആണ് നിങ്ങൾ 😂 ഏത് വേഷവും നന്നായി അഭിനയിക്കും നിങ്ങൾ നിങ്ങൾ ആ അഞ്ചൂറാന്റെ മകൻ തന്നെ. ഇനിയും സിനിമയിൽ വരണം. ജയറാം മുകേഷ് ദിലീപ് സുരേഷ് ഗോപി പൃഥ്വിരാജ് ഇങ്ങനെ നീളുന്നു ആ നിര എല്ലാവരും വരട്ടെ. അഭിനയം നിർത്തരുത്.

  • @nairsab5235
    @nairsab5235 8 นาทีที่ผ่านมา

    ഇന്ദിരൻസ് ചേട്ടൻ പൊളി❤ഒന്നും പറയാൻ ഇല്ല.. പക്കാ മസ്സ് എൻട്രി

  • @shoneantony5768
    @shoneantony5768 ชั่วโมงที่ผ่านมา

    Movie name

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 4 ชั่วโมงที่ผ่านมา

    Good

  • @Joelgeorge102
    @Joelgeorge102 8 ชั่วโมงที่ผ่านมา

    Oh! Mary Laila 😂

  • @jainjoseph9311
    @jainjoseph9311 10 ชั่วโมงที่ผ่านมา

    ആർഷോയെ ഉദേശിക്കുന്നത്

  • @user-hc6ne7ir5n
    @user-hc6ne7ir5n 14 ชั่วโมงที่ผ่านมา

    😂😂

  • @subhashpsmananthavadi1900
    @subhashpsmananthavadi1900 20 ชั่วโมงที่ผ่านมา

    movie name..?

  • @faisal9dbb
    @faisal9dbb 21 ชั่วโมงที่ผ่านมา

    Nobody mentioned the BJM

  • @MuhammedSharikpk
    @MuhammedSharikpk 23 ชั่วโมงที่ผ่านมา

    Movie name plzzz

  • @Afshad038
    @Afshad038 วันที่ผ่านมา

    Channel name

  • @user-ih8ev5wf3u
    @user-ih8ev5wf3u วันที่ผ่านมา

    ഏതാ movie

  • @shynikakkat1113
    @shynikakkat1113 วันที่ผ่านมา

    സത്യം

  • @RahulRaj-cl5mi
    @RahulRaj-cl5mi วันที่ผ่านมา

    Anyone in 2024

  • @sajitdaniel
    @sajitdaniel วันที่ผ่านมา

    finally this man is getting his due.....i can see a Thilakan in him.....way to go Indransettaa !!

  • @pramod.o
    @pramod.o วันที่ผ่านมา

    ഏതാ പടം

  • @sakibsayed4266
    @sakibsayed4266 วันที่ผ่านมา

    which move

  • @Krishnaanju98
    @Krishnaanju98 วันที่ผ่านมา

    Jackson bazar youth

  • @karmapubg66
    @karmapubg66 วันที่ผ่านมา

    Myrenjan 😅😅😂

  • @althafallualthafallu3041
    @althafallualthafallu3041 วันที่ผ่านมา

    Poottilagaadi padam

  • @princelopus1059
    @princelopus1059 วันที่ผ่านมา

    ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഉള്ള സീനിലെ bgm 🔥🔥🔥

  • @Prabhu16y
    @Prabhu16y 2 วันที่ผ่านมา

    Bastediti

  • @farissathar1502
    @farissathar1502 2 วันที่ผ่านมา

    Movie name

  • @ummusahaan7137
    @ummusahaan7137 2 วันที่ผ่านมา

    film eathaa

  • @mufeedakk5562
    @mufeedakk5562 2 วันที่ผ่านมา

    Ethaa movie

  • @sreevrendhavan2728
    @sreevrendhavan2728 2 วันที่ผ่านมา

    ഇതിലും നല്ലത് വാർക്ക പണിക്കു പോകുന്നത് യൂണിഫോമിട്ട് കണ്ടവർക്ക് വേണ്ടി രാഷ്ട്രീയക്കാർക്കും പണക്കാർക്കും വേണ്ടി ആസനം കഴുകാൻ നടക്കണം

  • @turbogamer211
    @turbogamer211 2 วันที่ผ่านมา

    movie name

    • @RobinJoy-yw7dt
      @RobinJoy-yw7dt 8 ชั่วโมงที่ผ่านมา

      O meri lilaa

  • @sureshcharoth
    @sureshcharoth 2 วันที่ผ่านมา

    ഈ വൃത്തികെട്ട ഭാഷ പോലീസ് കാർ സിനിമകരെടുത്തുന്നു പഠിച്ചതോ അതോ സിനിമക്കാർ പോലീസ് കാരെടുത്തുന്നു പഠിച്ചതോ.. വെറുതെയല്ല കോടതിയിൽ ഏമാന്മാർ നാണം കെടുന്നത്

  • @JineeshVr
    @JineeshVr 2 วันที่ผ่านมา

    ഇ സിനിമ കൊച്ചിലെ കാണുബോൾ ലാൽ ഏട്ടന് വെട്ട് കിട്ടി കഴിഞ്ഞു ഒരു സുഖം ഇല്ല എന്ന് പറഞ്ഞു കണ്ടിരുന്ന സീനൊക്കെ ഇപ്പോ വല്ലാതെ ഫീൽ ആവുന്നു എത്ര ഭംഗിയായി ആണ് എഴുതി വെച്ചിരിക്കുന്നത് 2 പേരുടെയും പ്രണയം ഭാനു & നീലകണ്ഠൻ ❤️❤️

  • @Gene_143
    @Gene_143 2 วันที่ผ่านมา

    🤣🤣🤣

  • @Adwaith_69
    @Adwaith_69 2 วันที่ผ่านมา

    കമ്പ്ലികണ്ടം enna സ്ഥലപ്പേര് കേൾക്കുമ്പോ manasil varunna പേര്, *കമ്പ്ലികണ്ടം ജോസ്* 😂

  • @user-ip5tw6bn9y
    @user-ip5tw6bn9y 2 วันที่ผ่านมา

    Corona javan😂

  • @achuthanmash7086
    @achuthanmash7086 2 วันที่ผ่านมา

    ഇത്തരം തറ വാർത്തകൾ സമൂഹത്തിന് ചേർന്നതല്ല പിൻവലിച്ചാൽ സന്തോഷം

  • @muhammedaslampta834
    @muhammedaslampta834 2 วันที่ผ่านมา

    Full movie idu

  • @firosrose9076
    @firosrose9076 2 วันที่ผ่านมา

    9:37 mass

  • @firosrose9076
    @firosrose9076 2 วันที่ผ่านมา

    4:18 mass started

  • @firosrose9076
    @firosrose9076 2 วันที่ผ่านมา

    എന്നെ പോലെ നീജന്മാർക്ക് ലൈക് അടിക്കാൻ പറ്റുമോ സക്കീർ ബായ്ക്

  • @sapnanaronkinathi5876
    @sapnanaronkinathi5876 2 วันที่ผ่านมา

    Who is this creepy

  • @KVNair-yq3bx
    @KVNair-yq3bx 3 วันที่ผ่านมา

    Which movie is it

  • @user-ip5tw6bn9y
    @user-ip5tw6bn9y 3 วันที่ผ่านมา

    Chirikano😢

  • @pradeepcholakkal6382
    @pradeepcholakkal6382 3 วันที่ผ่านมา

    Eatravum athikam nn ningalano theerumanikkan

  • @BIGIL2000
    @BIGIL2000 3 วันที่ผ่านมา

    ഉസ്താദ് 1999

  • @BIGIL2000
    @BIGIL2000 3 วันที่ผ่านมา

    യൂസഫ് ഷാ ❤️❤️❤️❤️❤️❤️

  • @DeeZee2024
    @DeeZee2024 3 วันที่ผ่านมา

    മലയാളം സിനിമയിൽ ജാഫർ ഇടുക്കി, Bollywood ഇൽ Kulbhushan Kharbanda... ഒരേ നിലവാരമുള്ള അഭിനയം 👌✋🥰

  • @DeeZee2024
    @DeeZee2024 3 วันที่ผ่านมา

    പോലീസ് നടപടിളിൽ ഉള്ള ഗൂഡ ഉദ്ദേശയങ്ങൾ, മങ്ങിയ വെളിച്ചത്തിൽ സാധിച്ചെടുക്കുന്നു ✋

  • @DeeZee2024
    @DeeZee2024 3 วันที่ผ่านมา

    "Vietnam Colony"," Jackson Bazaar"... ഈ രണ്ട് സിനിമകൾ ഭാവി സിനിമ നിരീക്ഷകർ ചർച്ചകളിൽ "Milestone Direction " ഇനത്തിൽ ഉൾപ്പെടുത്തും 🥰

  • @DeeZee2024
    @DeeZee2024 3 วันที่ผ่านมา

    ജാഫ്ഫർ ഇടുക്കി യുടെ കിടുക്കാച്ചി voice modulation👌 നിരാശ, പ്രത്യാശ, ധൈര്യം, വേദന ...എല്ലാ വികാരങ്ങളും നല്ലത് പോലെ പ്രേക്ഷകർക്ക് മനസ്സിലാകും 🥰

  • @DeeZee2024
    @DeeZee2024 3 วันที่ผ่านมา

    1994 ഇൽ ഇന്ദ്രൻസ് ചേട്ടൻ, Tvm, കുമാരപുരം Shop ഇൽ വെച്ച് സ്വന്തം കൈയ്യിൽ Tailor ന്റെ Measuring Tape എടുത്ത് എന്റ Shirt ന്റെ അളവ് എടുത്തു... ആ Shirt ഞാൻ 2016 ഇൽ ആണ് ഒരു വിധം സങ്കടത്തോടെ ആണ് ഉപേക്ഷിച്ചത്...

  • @user-wq5zi4rf7i
    @user-wq5zi4rf7i 3 วันที่ผ่านมา

    ബാക്കി കാണിക്ക് ❤

  • @punnyaparvan5076
    @punnyaparvan5076 3 วันที่ผ่านมา

    ജയറാം 🥰🥰