"അപ്പോൾ മേരി തള്ളക്കു ചെവി കേൾക്കാം അല്ലെ? " | Mammootty | Sureshgopi | Jagathy

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 92

  • @Najifaiz093
    @Najifaiz093 2 ปีที่แล้ว +14

    എന്റെൽ വാച്ചുള്ളത് കൊണ്ട്... ജസ്റ്റ്‌ വാസു തിങ്സ് 💪🏻

  • @sunwitness7270
    @sunwitness7270 5 ปีที่แล้ว +89

    1:35:"എന്റെ കയ്യിൽ വാച്ച് ഉണ്ടായിരുന്നത് കൊണ്ട്".............

  • @rathucapricon
    @rathucapricon 4 ปีที่แล้ว +19

    പശ്ചാത്തല സംഗീതം..... അതിഗംഭീരം

  • @blackcats192
    @blackcats192 5 ปีที่แล้ว +32

    suresh gopiyude pandathey voice😁😁😁

  • @mountblanc2680
    @mountblanc2680 5 ปีที่แล้ว +10

    1:58 Ayooo...chiruchu chathu..

  • @കമന്റോളി
    @കമന്റോളി 5 ปีที่แล้ว +13

    *2.02 വീണ്ടും തഗ് ലൈഫ്*

  • @noushadrasha6326
    @noushadrasha6326 5 ปีที่แล้ว +12

    കുമാരപ്പുരം പഞ്ചായത്ത് അന്ന് മഴ പെയ്തിരുന്നു

  • @geevarghesejacob6152
    @geevarghesejacob6152 3 ปีที่แล้ว +61

    എല്ലാ തെളിവുകളും സാറിന്റെ കൈയിൽ ഉണ്ടങ്കിൽ എന്നോട് ചോദിക്കുന്നതെന്തിനാ

  • @keralatoday989
    @keralatoday989 3 ปีที่แล้ว +3

    അശോകന്റെ thug സീൻ ഓർമ വന്നു..

  • @thegamingpattern8005
    @thegamingpattern8005 2 ปีที่แล้ว +2

    എൻ്റെ കൈയ്യിൽ വാച്ച് ഉണ്ടായിരുന്നത് കൊണ്ട്🤣💥

  • @sheemonsjk69
    @sheemonsjk69 3 ปีที่แล้ว +22

    ഈ സീരിസിൽ വരുന്ന 3 ചിത്രങ്ങൾ എത്ര കണ്ടാലും മതിയാകില്ല....

    • @manuj4778
      @manuj4778 3 ปีที่แล้ว

      4films und

    • @sheemonsjk69
      @sheemonsjk69 3 ปีที่แล้ว

      @@manuj4778 നേരറിയാൻ CBI ഉണ്ട് എന്നത് അറിയാം...

    • @manuj4778
      @manuj4778 3 ปีที่แล้ว +3

      @@sheemonsjk69 jagartha,nerariyam cbi, sethuramayar cbi,dayari,oru cbi dairy kurup ingane 4films und

    • @sreekumar2281
      @sreekumar2281 3 ปีที่แล้ว

      @@manuj4778 5 bakathinu waiting

  • @pramodalex842
    @pramodalex842 3 ปีที่แล้ว +7

    Super star is the director , producer, music director, script writer , Cameraman & all actors

  • @sreehari3127
    @sreehari3127 4 ปีที่แล้ว +7

    Thug
    1:30
    1:50

  • @jameelak8813
    @jameelak8813 3 ปีที่แล้ว +5

    വാസു ഈസ്‌ കൊലമാസ് 💪

  • @narayanannair6900
    @narayanannair6900 2 ปีที่แล้ว

    എന്റെ കൈയിൽ വച്ച് ഒണ്ടാരുണകൊണ്ട് 😄😂😂

  • @thesupreme3185
    @thesupreme3185 5 ปีที่แล้ว +7

    Nice

  • @shynibabu6678
    @shynibabu6678 4 ปีที่แล้ว +14

    മമ്മൂട്ടി സൂപ്പര് സിബിഐ

  • @asimjaseem3408
    @asimjaseem3408 5 ปีที่แล้ว +21

    Full thug reply...vaasu !!

  • @nandulalkrishna923
    @nandulalkrishna923 5 ปีที่แล้ว +14

    kure skip cheyyunnund

  • @muhammedshafeeq3297
    @muhammedshafeeq3297 2 ปีที่แล้ว

    Aa kalathum cctv undayirunnoo??

  • @mohammedshahin1353
    @mohammedshahin1353 3 ปีที่แล้ว +2

    Thug Johny 🔥

  • @blackcats192
    @blackcats192 5 ปีที่แล้ว +18

    1.32 thuglife ante kayyil watch undayat kond..

    • @akhilpkd89
      @akhilpkd89 5 ปีที่แล้ว +3

      1.57 another one 🤣

    • @shanavaskamal
      @shanavaskamal 5 ปีที่แล้ว +1

      vere onnude undu,ella telivum sarinte kayyil undengil pinne sarinte istam pole cheyyaruto ha ha ha veendum kundara Johny kidukki.....

  • @CNTRLPATLAM
    @CNTRLPATLAM 2 ปีที่แล้ว

    മേരി തള്ള 🔥🔥🔥🔥🔥🔥

  • @vishnu284ify
    @vishnu284ify 3 ปีที่แล้ว +4

    Full thug anellooo

  • @worldcraft8632
    @worldcraft8632 5 ปีที่แล้ว +3

    Goood

  • @adicherian
    @adicherian 5 ปีที่แล้ว +2

    Which movie is this

    • @manuj4778
      @manuj4778 3 ปีที่แล้ว

      jagardha cbi

    • @sudhar889
      @sudhar889 3 ปีที่แล้ว

      Oru CBI Diary Kurippu

  • @sabithm6445
    @sabithm6445 5 ปีที่แล้ว +14

    8:00 ആ സ്ത്രീ നടകനടി ആണോ

    • @bennypaulose7458
      @bennypaulose7458 5 ปีที่แล้ว +5

      Sabith M അടൂർ ഭവാനിയെ അറിയില്ലേ

    • @sabithm6445
      @sabithm6445 5 ปีที่แล้ว +1

      @@bennypaulose7458 അറിയാം

    • @bold1987
      @bold1987 2 ปีที่แล้ว

      അടൂർ ഭവാനിയെ അറിഞ്ഞുകൂടെ

  • @krishkhan4
    @krishkhan4 3 ปีที่แล้ว +9

    ഇത്രയും അണ്ണാക്കിലടി ഇക്കക്ക് 20 20 യിൽ പോലും കിട്ടിയിട്ടില്ല😀

    • @hajimasthaan1327
      @hajimasthaan1327 3 ปีที่แล้ว +2

      A10 fan ആണല്ലേ...your comment quality proves that😂

  • @villagecook2867
    @villagecook2867 3 ปีที่แล้ว +5

    സുരേഷ് ഗോപി Star ആയി എന്ന ജാഡ വന്നപ്പോ അടുത്ത ഭാഗത്ത് നിന്നും ഒഴിവായി. അഹങ്കാരി

  • @anshadzaman1389
    @anshadzaman1389 2 ปีที่แล้ว

    Njanankil polum anghane parnj povum thanikk ariyonki endhina ennod chodhikane🥲🥲

  • @sojandavis7128
    @sojandavis7128 2 ปีที่แล้ว +2

    ഇതൊക്കെ കാണുമ്പോഴാ CBI 5 ne എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്!

    • @rizwanrp8200
      @rizwanrp8200 2 ปีที่แล้ว +1

      Same story but deferent year

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 ปีที่แล้ว

    Cctv camera vechaal pore.

  • @sachinabraham8151
    @sachinabraham8151 3 ปีที่แล้ว +3

    Johny achayannn thug thuggggaaaa

  • @MuhammedShafiS
    @MuhammedShafiS 2 ปีที่แล้ว

    ഇവരൊക്കെ ഈ സമയം ഒക്കെ എങ്ങനെ ഓർത്തിരിക്കുന്നു 😑

  • @subrukk
    @subrukk 5 ปีที่แล้ว +10

    ജഗന്നാഥ വർമ്മ അവതരിപ്പിച്ച കഥാപാത്രത്തിന് എങ്ങനെ CBI യിൽ ജോലി കിട്ടി?

    • @homedept1762
      @homedept1762 3 ปีที่แล้ว +7

      ടെസ്റ്റ്‌ എഴുതി കിട്ടിയതാണ്. പാവം വിട്ടകള. അങ്ങേരു മരിച്ചിട്ട് 5 വർഷം ആയി. ഇനി ഇതുംപറഞ്ഞു അന്വേഷണം ഒന്നും വരുത്തിവെയ്ക്കണ്ട 😜

    • @pramods3933
      @pramods3933 3 ปีที่แล้ว +3

      നമ്മുടെ ബഹറക്കൊക്കെ കിട്ടിയപോലെ 😉

    • @jaggusjunction
      @jaggusjunction 3 ปีที่แล้ว

      ഞാൻ എപ്പോ അഭിനയിച്ചു..

    • @mohammeduppala7194
      @mohammeduppala7194 2 ปีที่แล้ว

      @@homedept1762 അത് ശെരി ഒരു പ്രശ്നത്തിന്ന് പോകണ്ടേ

    • @homedept1762
      @homedept1762 2 ปีที่แล้ว

      @@mohammeduppala7194 വെണ്ട മാഷേ.

  • @villagecook2867
    @villagecook2867 3 ปีที่แล้ว +8

    തള്ള് ടീമിന്റെ ലൂസിഫർ പോലെയുള്ള ഡൂകിലി പടം അല്ല

  • @musthafamusthafa7806
    @musthafamusthafa7806 5 ปีที่แล้ว +12

    Sangi gopi

    • @AV-kl3dx
      @AV-kl3dx 5 ปีที่แล้ว +15

      Sudappi Mammunni

    • @vishnucheenivilayivishnu6745
      @vishnucheenivilayivishnu6745 5 ปีที่แล้ว +10

      തീവ്രവാദി

    • @sayum4394
      @sayum4394 5 ปีที่แล้ว +3

      @@AV-kl3dx sagav mammootty💪💪💪

    • @sayum4394
      @sayum4394 5 ปีที่แล้ว +6

      @@vishnucheenivilayivishnu6745 യഥാർത്ഥ തീവ്രവാദി ആരെന്ന് ഇപ്പൊ കുറച്ചൊക്കെ മനസ്സിലായി തുടങ്ങിട്ടുണ്ട്..

    • @vishnucheenivilayivishnu6745
      @vishnucheenivilayivishnu6745 5 ปีที่แล้ว +1

      @@sayum4394 പോയി കേസ് കൊടു

  • @ജനകീയം-ണ4ജ
    @ജനകീയം-ണ4ജ 3 ปีที่แล้ว +1

    ഈ സീനിൽ ഇത്രേം പ്രായമായ ഒരു സ്ത്രീയെ സേതുരാമയ്യർ അടക്കം എല്ലാ ചെറ്റകളും നിങ്ങൾ നിങ്ങൾ എന്ന് വിളിക്കുന്നത് കാണുമ്പോൾ എല്ലാ നായ്കൾക്കളോടും പുച്ഛം തോന്നുന്നു

    • @manuj4778
      @manuj4778 3 ปีที่แล้ว

      kshttam

    • @nishanthsurendran7721
      @nishanthsurendran7721 3 ปีที่แล้ว +1

      വേറെന്തു വിളിക്കണം?

    • @moovimalayalaisl
      @moovimalayalaisl 3 ปีที่แล้ว +2

      പിന്നെ എന്തു മൈ ആണ് വിളിക്കേണ്ടത് poooooooooo

    • @yousefsidheeq673
      @yousefsidheeq673 3 ปีที่แล้ว +3

      പിന്നെ അമ്മച്ചീ എന്ന് വിളിച്ചു ചോദ്യം ചെയ്യണമായിരിക്കും ഒന്നു പോടാ ഉവ്വേ
      (ശരിയായ പോലീസാണെങ്കീ ക യും മ യും ചേർത്ത് ചോദ്യം ചെയ്തേനെ)

    • @ആറ്റൂർമീഡിയ
      @ആറ്റൂർമീഡിയ 3 ปีที่แล้ว +6

      നിങ്ങൾ എന്ന് സംബോധന ചെയ്യുന്നത് മോശപ്പെട്ട പ്രയോഗമല്ല